Q18| "അൻവറിൻ്റെ മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ല"; K Muraleedharan തുറന്നു പറയുന്നു| PV Anvar MLA

  Рет қаралды 42,097

News18 Kerala

News18 Kerala

Күн бұрын

Q18| K Muraleedharan Exclusive Interview| "അൻവറിൻ്റെ മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ല"; K Muraleedharan തുറന്നു പറയുന്നു| PV Anvar MLA| CM Pinarayi Vijayan| LDF
#kmuraleedharan #pvanvar #cmpinarayivijayan #pvanvarallegations #psasi #psasicontroversy #adgpmrajithkumar #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 147
@supremeenterprises3175
@supremeenterprises3175 Күн бұрын
K. Muralidharan താങ്കൾ എപ്പോഴും ശരി യുടെ കൂടെയാണ്‌. 👍👍👍.
@gdp8489
@gdp8489 17 сағат бұрын
ആരു പറഞ്ഞു....മുരളി പറഞ്ഞു😅😅😅😅
@SUKUMARANC-o7j
@SUKUMARANC-o7j 4 сағат бұрын
Myranu
@liyonPrince
@liyonPrince 3 сағат бұрын
2:28 ഒരന്വേഷണത്തിനും വിശ്വാസമില്ല ED യെ കൊണ്ട് വരുണാ മുരളിക്കുട്ടാ?
@yestrack6075
@yestrack6075 Күн бұрын
മുരളീധരൻ ശരിയായ നിരീക്ഷണം യഥാർത്ഥ രാഷ്ട്രീയം
@gdp8489
@gdp8489 17 сағат бұрын
എന്താണാവോ യഥാർത്ഥ രാഷ്ട്രീയം.
@haristayku
@haristayku Күн бұрын
സഖാവ് pv അൻവറിന് അഭിവാദ്യങ്ങൾ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@bluesalon928
@bluesalon928 Күн бұрын
കോൺഗ്രസ്സിൽ നിന്ന്. താങ്കളെങ്കിലും രംഗത്ത്‌ വന്നല്ലൊ. സന്തോഷം
@aboobackerkoniyakath3820
@aboobackerkoniyakath3820 19 сағат бұрын
മുരളി കേരളത്തിലെ കോൺഗ്രസ് ലീഡർ ആവണം
@rasheedpp7495
@rasheedpp7495 Күн бұрын
സമുന്നത നേതാവിന് അഭിവാദ്യങ്ങൾ
@muneesmunees3157
@muneesmunees3157 19 сағат бұрын
ഞാനൊരു സഖാവാണ് എന്താ എന്റെ പാർട്ടി ഇങ്ങനെ ആയിപ്പോയത് ഞാൻ ഖേദിക്കുന്നു
@kdmoniles7504
@kdmoniles7504 13 сағат бұрын
സമ്പത്തിനോടുള്ള ആർത്തി, സുഖിക്കണം, അർമതിക്കണം, അവസരവാദം, കാര്യം നടന്നാൽ തള്ളി പറയുക. ഗുണങ്ങൾ ഒരു പാടുണ്ട്. മാപ്ലവേ.
@balakrishnannairvn2324
@balakrishnannairvn2324 8 сағат бұрын
@@muneesmunees3157 പാർട്ടിക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല. സ്വർണ്ണ കള്ളക്കടത്തുകാരെ പോലീസ് പിടിച്ചപ്പോൾ അവരെ രക്ഷിക്കാൻ പാർട്ടിയും സർക്കാരും കൂടെ നിന്നില്ല എന്നതാണ് അൻവറിന്റെ പ്രശ്നം. സ്വർണ്ണ കള്ളക്കടത്തുകാരുമായി അൻവറിന് എന്താണ് ബന്ധം. അവർ പിടിക്കപ്പെടാതെ കള്ളക്കടത്തു സ്വർണ്ണവുമായി രക്ഷപ്പെട്ടു വന്നിരുന്നെങ്കിൽ അതിന്റെ ഗുണം അൻവറിന് ആയിരുന്നുവോ. കസ്റ്റംസ്കാരെ സ്വാധീനിച്ചു കടത്തിക്കൊണ്ട് വന്ന സ്വർണ്ണം പോലിസ് പിടിച്ചത് ശരിക്കും ഏറ്റത് അൻവറിന് ആണ്. സ്വന്തം കാര്യം കാണാൻ C P M നെയും സർക്കാരിനെയും ചൊല്പടിക്ക് നിർത്താൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ അൻവറിന്റെ സമനില തെറ്റിപ്പോയി. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാട് സ്വാഗതാർഹവും പ്രശംസാർഹവും ആണ്.
@MoideenKoya-l5r
@MoideenKoya-l5r Күн бұрын
Anvar.കോൺഗ്രസിലേക്ക്.വരണം
@faisalbabu3267
@faisalbabu3267 Күн бұрын
Entinu????
@RajeshKumar-ge2bw
@RajeshKumar-ge2bw Күн бұрын
സർവ്വ നാശത്തിൻ്റെ പാതയിൽ കേരളത്തെ എത്തിക്കരുത് - pls
@KabeerVKD
@KabeerVKD 22 сағат бұрын
അൻവർ കോൺഗ്രസിലേക്ക് തിരിച്ചു വരട്ടെ. കയ്യിൽ നിന്ന് പോയ നിലമ്പൂർ തിരിച്ചു കോൺഗ്രസിന് തന്നെ കിട്ടട്ടെ
@mullamullakerala179
@mullamullakerala179 17 сағат бұрын
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കയറിവരാൻ അർഹതയുള്ള നേതാവ് മുരളീധരൻ
@abdhulgafoor1992
@abdhulgafoor1992 6 сағат бұрын
👍
@surabhirksurabhi8772
@surabhirksurabhi8772 4 сағат бұрын
yes
@usmankannur6383
@usmankannur6383 19 сағат бұрын
മുരളീധരൻ...കോൺഗ്രസ്സിൻെറ ഒരേയൊരു പുലികുട്ടി!!!...
@KumaranPp-ei1vm
@KumaranPp-ei1vm Күн бұрын
കൊട്ടിയടക്കേണ്ട സമയത്ത് വാതിൽ കൊട്ടിയടക്കണം മുരളി. അതുകൊണ്ടാണല്ലോ പെങ്ങൾ ആ വാതിൽകൂടി ഓടിപ്പോയത് 😂
@Shaannoonu
@Shaannoonu Күн бұрын
കഴിഞ്ഞ 15 വർഷമായി ബിജെപി Rss കാരെ നന്നായി നേരിടുന്ന കേരളത്തിലെ ഏക നേതാവ് k മുരളീ
@abdulsofficial-askk1492
@abdulsofficial-askk1492 19 сағат бұрын
കോൺഗ്രസ്സിന് കിട്ടാവുന്നതിൽ ഏറ്റവും സൂപ്പർ വ്യക്തി അൻവർ
@yestrack6075
@yestrack6075 Күн бұрын
തിരുവനന്തപുരത്തും തൃശൂരിലും സിപിഐക്ക് മാത്രം നഷ്ടം.... എന്നിട്ടും അവർ LDF ൽ തന്നെ തുടരുന്നു ⁉️
@ikbalkaliyath6526
@ikbalkaliyath6526 16 сағат бұрын
ശ്രീ K. മുരളീധരൻ..... താങ്കൾ എന്നും നീതിയുടെ ഭാഗത്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം.. അഭിവാദ്യങ്ങൾ 👍👍❤️👍👍
@sadiqueam3334
@sadiqueam3334 17 сағат бұрын
കൃത്യവും വസ്തുനിഷ്ഠവുമായ വിലയിരുത്തൽ. മാന്യവും ലളിതവുമായ അവതരണം. മടിയിൽ കനമില്ലാത്ത, വ്യക്തിതാൽപര്യത്തിൻ്റെ ചെറു ഭാരം പോലുമില്ലാത്ത സത്യസന്ധമായ തുറന്നു പറച്ചിൽ...
@UsmanF-gm9ud
@UsmanF-gm9ud 18 сағат бұрын
അഴിമതി എതിർക്കുന്ന വർ മാത്രമേ അൻവറിനെ സ്വീകരിക്കുകയുള്ളൂ മുരളീധരൻ അതിൽ പെട്ട ആളാണ് എന്ന് ഞാൻ വിശ്വവിക്കുന്നു
@we6135
@we6135 19 сағат бұрын
മുരളീധരൻ നേതൃ പാടവുമുള്ള നന്നായി സംസാരിക്കുന്ന നേതാവ്
@shajunv9879
@shajunv9879 18 сағат бұрын
നട്ടെല്ലുള്ള ഒരാളെങ്കിലും UDF ൽ ഉള്ളത് നല്ലതാ😅😅😅😅😅
@yestrack6075
@yestrack6075 Күн бұрын
സിപിഎമ്മിനെക്കാൾ സിപിഐ തന്നെ ശരി
@Sialied
@Sialied Күн бұрын
അൻവർ യുഡിഫ് ലേക്ക് വരണം
@RahulRahul-z8w
@RahulRahul-z8w Күн бұрын
അടിപൊളി സാധനമാണ് എടുത്തു വെക്കൂ 😂😂😂
@Rajesh-x2t
@Rajesh-x2t Күн бұрын
കേരള രാഷ്ട്രീയതിലെ മുടിച്ചൂ ടാ മന്നൻ, പി.വി അ ൻ വർ, ഇദ്ദേ ഹത്തിന്റെ നേതൃത്വത്തിൽ ഒരു പാർട്ടി വേണം
@yestrack6075
@yestrack6075 Күн бұрын
സിപിഐയെ ഏറ്റവും പരിഗണിച്ചത് യുഡിഎഫ് തന്നെ
@Saidhalavivellarampara
@Saidhalavivellarampara 16 сағат бұрын
ഒരു നേതാവിന് യോജിച്ചു മറുപടി
@FasilasabiFasilasabi
@FasilasabiFasilasabi 18 сағат бұрын
കാര്യങ്ങൾ വെക്ത മായി പറയുന്ന ഒരേ ഒരു നേതാവ്
@abdurahmanm3485
@abdurahmanm3485 17 сағат бұрын
പൊതുജീവിതത്തിലെ ആദർശനിഷ്ട കെ മുരളീധരൻ മലയാളികളുടെ നേതൃത്വം ഏറ്റെടുക്കണം❤️
@abdurahmanm3485
@abdurahmanm3485 17 сағат бұрын
കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ട വ്യക്തിത്വം കെ മുരളീധരൻ കോൺഗ്രസുകാർ ഗ്രൂപ്പ് കളിച്ച് ഈ വലിയ മനുഷ്യനെ അകറ്റി നിർത്തുന്നു നഷ്ടം കേരളത്തിന്
@hassanvt5957
@hassanvt5957 18 сағат бұрын
അതൊന്നും അല്ല പ്രശനം. ചുകപ്പ് മാഞ്ഞ് കവി ആയി. അതാണ് കേരളത്തിൽ ഉണ്ടാകുന്നത്.
@kbs2840
@kbs2840 Күн бұрын
അയാളെ കയറ്റിയാൽ കുറെ ദിവസം കഴിയുമ്പോൾ നിങ്ങൾക്കും ഇത് തന്നെ അവസ്ഥ.
@Mohammedasharaf-e7f
@Mohammedasharaf-e7f 16 сағат бұрын
വളരെ പക്കതയുള്ള മറുപടി
@muhammedshafi5839
@muhammedshafi5839 18 сағат бұрын
സിപിഐ യുടെ അടിവേരിളകി പോകുന്നു. അവർ അറിയുന്നില്ലേ
@hashiali655
@hashiali655 Күн бұрын
കോൺഗ്രസ്‌ പാർട്ടി അൻവർ ന് സംരക്ഷണം കൊടുക്കണം
@ashrafthottappayi3873
@ashrafthottappayi3873 12 сағат бұрын
ശരിക്കും മതേതരവാദി മുരളിധരൻ ❤❤❤👍👍👍👌👌👌🙏
@bensyjoy6771
@bensyjoy6771 Күн бұрын
Murlidharan,currect,way
@faisalfa2354
@faisalfa2354 22 сағат бұрын
Pv.anwar.k.m❤❤❤
@supremeenterprises3175
@supremeenterprises3175 Күн бұрын
Anwer Udf ലേക്ക് സ്വാഗതം.
@abdulrahmanabdul4282
@abdulrahmanabdul4282 19 сағат бұрын
P V ANWAR❤❤❤❤❤
@babukuttythomas9282
@babukuttythomas9282 17 сағат бұрын
Very good reply. Well done.
@abdulmajeedt1018
@abdulmajeedt1018 15 сағат бұрын
CPM നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നത് BJP മാത്രം, പക്ഷെ പിണറായിക്ക് അതൊന്നും പ്രശ്നമല്ല
@hassanvt5957
@hassanvt5957 18 сағат бұрын
അതൊന്നും അല്ല പ്രശനം. ചുകപ്പ് മാഞ്ഞ് കവി ആയി. അതാണ് കേരളത്തിൽ ഉണ്ടാകുന്നത്.
@yestrack6075
@yestrack6075 Күн бұрын
അന്തർ ധാരയുടെ ഭാഗം തന്നെയാണ് ആയിരക്കണക്കിന് വോട്ടുകൾ ചേർത്തത്.... മേയർ ഗോപിയെ അനുകൂലിച്ചത്
@aboobakkerp91
@aboobakkerp91 18 сағат бұрын
കോൺഗ്രസ് സംസ്കാരമുള്ള എല്ലാവരും തെറ്റുകൾ തിരുത്തി കോൺഗ്രസിലേക്ക് തിരിച്ച് വരണം. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി, അടിത്തറ പൊളിഞ്ഞ സി.പി. എമ്മിൽ ചേക്കേറിയവർ ആ കൂടാരം വിട്ട് പോരണം. കെ. മുരളീധരന് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@Jasjas443
@Jasjas443 Күн бұрын
പി വി അൻവർ 💪💪💪
@abdulmajeedt1018
@abdulmajeedt1018 15 сағат бұрын
മുരളി 👌
@samajad1
@samajad1 19 сағат бұрын
Sunil kumar paavam.chadhi valiya oru karyama
@Ismail.Valiyakath.
@Ismail.Valiyakath. Күн бұрын
" Kallanmarkk Anwarine Bhayamanallo"!
@vijayakumarmadhavan-sy9fu
@vijayakumarmadhavan-sy9fu Күн бұрын
എല്ലാ ചവറുകൾക്കും വന്നു അടിയാനുള്ള പ്രസ്ഥാനമായി തരം താഴരുത് കോൺഗ്രസ്‌
@KabeerVKD
@KabeerVKD 22 сағат бұрын
ബിജെപിയിലേക്ക് പോയവരൊക്കെ കോൺഗ്രസിൽനിന്ന് ആണ്. Bjp താങ്കൾ പറഞ്ഞത് പോലെ പറഞ്ഞിരുന്നെങ്കിൽ bjp ഇന്ന് ഇന്ത്യ ഭരിക്കില്ല.
@saleemkt6913
@saleemkt6913 20 сағат бұрын
​@@KabeerVKD😂😂🎉
@Habibee12345
@Habibee12345 17 сағат бұрын
എങ്കിൽ vd സതീശൻ എങ്ങനെ കോൺഗ്രസ് നേതാവായി 😄😄
@LathifLathi-z3v
@LathifLathi-z3v 18 сағат бұрын
പുരം കലക്കി , സിപിഎം കലങ്ങി
@akapurayil6064
@akapurayil6064 18 сағат бұрын
CPM theerunnu very bad
@yestrack6075
@yestrack6075 Күн бұрын
ഒരിക്കലും എടുക്കല്ലേ പ്ലീസ്
@sidhiqeusidhi3276
@sidhiqeusidhi3276 19 сағат бұрын
സതീശനെയും മറ്റു കോൺഗ്‌റസിനെയും അൻവർ പറഞ്ഞ ആരോപണങ്ങൾ അൻവർ വന്നാൽ വെള്ളത്തിലാവോ നാണം ഉണ്ടോ ഇത് മുരളിക്കു പറയാൻ
@surabhirksurabhi8772
@surabhirksurabhi8772 4 сағат бұрын
സതീശനെക്കാൾ കോൺഗ്രസിൽ വന്ന് കോൺഗ്രസിന്റെ തലപ്പത്തിരിക്കാനുള്ള യോഗ്യതയുണ്ട് അൻവറിന്. സതീശന് തന്റെടമോ സത്യസന്ധതയോ പാരമ്പര്യമോ ഒന്നും ഇല്ല.
@shajicholayil
@shajicholayil 19 сағат бұрын
❤ love you leader
@vijayan.s5678
@vijayan.s5678 10 сағат бұрын
BJP ഒരു സീറ്റ്‌ ആണ് വിഷയം കോൺഗ്രസ് മൂന്നാം സ്ഥാനം ഇങ്ങനെ പോയി???????
@HasainarV
@HasainarV 18 сағат бұрын
രണ്ടാം പിണറായി സർക്കാർ രൂപീകരണത്തിൽ കുറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട് പിണറായി യുടെ മരുമകനെമന്ത്രിയാക്കിയതും രണ്ടു തവണ മന്ത്രി മാരും mla മാരു മായവരെ മാറ്റി നിറുത്തിയതും പാർലിമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽഅതിബുദ്ധി കളിച്ചതും അങ്ങനെ യുള്ള പല അപാകത കളും പാർട്ടി നേതൃ ത്വത്തിൽനിന്നുണ്ടായിട്ടുണ്ട് അതിനെല്ലാം കൂടിയുള്ള തിരിച്ചടിയാണ് ഇപ്പോൾ പിണറായി സർക്കാറിന് പലിശ സഹിതം കിട്ടികൊണ്ടിരിക്കുന്നത്
@HasainarV
@HasainarV 17 сағат бұрын
എന്താ യാലും മൂന്നാമത്തെ ldf സർക്കാർ ഇനി വരില്ല എന്നുറപ്പിക്കാം എല്ലാം പിണറായിയും അദ്ദേഹത്തിന്റെ കുഴലൂത്തുംകാരും കൂടികളിച്ചു കളഞ്ഞുകുച്ചില്ലേ
@gurusplacesandevents813
@gurusplacesandevents813 8 сағат бұрын
ക്രിമിനലുകളെ പാർട്ടിയിലേക്ക് ആവാഹിക്കണോ..??
@moosanpulkady7472
@moosanpulkady7472 Күн бұрын
രാഹുലിനെ പറഞ്ഞത് മറക്കല്ലേ മുരളി യുഡിഫ് ൽ എഎടുക്കരുത്
@surabhirksurabhi8772
@surabhirksurabhi8772 4 сағат бұрын
കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനം മാത്രമാണ് ഈ നേതാവ് .
@ashrafkv100
@ashrafkv100 14 сағат бұрын
K മുരളീധരൻ കോൺഗ്രസ്സിലെ ഏതാർത്ഥ നേതാവ് 🔥
@ABDULKAREEM-gq9yo
@ABDULKAREEM-gq9yo Сағат бұрын
In congress few peopl good in congress one. As k.muraleedaran he telling the truth
@LovelyBoxer-km3wy
@LovelyBoxer-km3wy 11 сағат бұрын
ഭാവിയിൽ രാഹുൽ ഗാന്ധിയുടെ മന്ത്രി സഭയിൽ കെ മുരളീധരൻ സാറ്‌ സുപ്രധാന പങ്കുവഹിക്കേണ്ട വ്യക്തികളിൽ ഒരാളാണ്. അതൊരു സ്വപ്നതുല്യമായ കൂട്ടാഴ്മയായിരിക്കും. ശ്രീ കെ മുരുളീധരൻസാറിന് ഒരായിരം അഭിവാദ്യങ്ങൾ.
@josekm607
@josekm607 4 сағат бұрын
😅😅😅😅 നമ്മുടെ കരുണാകരനെ. ഞങ്ങൾ വിളിച്ചത് പാമോയിൽ എന്നാണ് വിളിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നിങ്ങൾ രണ്ടുകൂട്ടരും കേന്ദ്രത്തിൽ ഒന്നാണ്. അൻവർ തിരിച്ചു നിങ്ങളുടെ കൂട്ടത്തിൽ വന്നാൽ നിങ്ങൾ സ്വീകരിക്കും. രാഹുൽഗാന്ധിയുടെ ഡിഎൻഎ സർട്ടിഫിക്കറ്റ് ചോദിച്ച ആള് തന്നെയാണ് അൻവർ നിങ്ങൾ എടുത്തോ നല്ലൊരു മനുഷ്യനെ അൻവർ മുരളീധരൻ കൂട്ടത്തിലെ കൂട്ടിക്കോ. അൻവർ കാക്ക നല്ല മനുഷ്യനാണ്.
@MuhammedAshraf-s6c
@MuhammedAshraf-s6c Күн бұрын
@mynewaccount7320
@mynewaccount7320 17 сағат бұрын
Murali Sir thankal nilapadulla nethavanu. Anvarine swaagatham cheyyanam
@abilashk11
@abilashk11 7 сағат бұрын
Muralidara haji anwarude partyil cherunudo 😂
@mevarghesemevarghese6187
@mevarghesemevarghese6187 Күн бұрын
കൊട്ടിയടക്കണ്ട.രാഷ്ട്രീയ പാപ്പരത്തം എന്ന് പറയാം.
@JASIRSABRI
@JASIRSABRI 22 сағат бұрын
Very informative Interview. It's very interesting to listen to K Muraleedharan especially when he talks about history
@razakaravankara1850
@razakaravankara1850 13 сағат бұрын
Akath keryal erpidamundo aviday ullavar tanne oral Chaya kudikan poyi varumbol seetilla❤
@hanakhan7738
@hanakhan7738 Күн бұрын
അൻവർ, km റിയൽ ലീഡേഴ്‌സ്
@shajijohn3407
@shajijohn3407 21 сағат бұрын
I Thought Suresh Gopi general and Gentlemen Sorry
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 22 сағат бұрын
HE WANTED TO CONTEST FROM VATTIYOORKAVU. IF CONTESTS FROM THERE HE WILL BE IN THIRD PLACE.
@kuniyilabdulhameed9268
@kuniyilabdulhameed9268 6 сағат бұрын
അത്രപ്പെട്ടെന്ന് കൊട്ടിയടക്കത്തില്ല
@GirisanK-p1m
@GirisanK-p1m 13 сағат бұрын
BEST. RANDUM CHERUM. 😅😅😅😅😅😅
@MsSadaru
@MsSadaru 15 сағат бұрын
പഴയ ഇന്ദിര കോൺഗ്രസ്‌ 😂
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 22 сағат бұрын
FROM WHERE EVER MURALI CONTESTS TO BECOME A MLA OR MP HE WILL LAND UP IN THIRD PLACE. THE REASON IS VERY SPECIFIC BECAUSE OF HIS STAND AGAINST A CERTAIN COMMUNITY OF INDIA,
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 22 сағат бұрын
MOHAM VTAMOHAM OF MURALI.
@SmgSmg-i5q
@SmgSmg-i5q 2 сағат бұрын
High jump or log jump😂
@technohira7550
@technohira7550 7 сағат бұрын
Rashtreeya dna vende 😂
@asdfdfasdasf
@asdfdfasdasf 8 сағат бұрын
നല്ല interview........
@venugopalmadhur4851
@venugopalmadhur4851 4 сағат бұрын
Very good.
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 15 сағат бұрын
Murali.king
@chathothchathoth
@chathothchathoth Күн бұрын
ബഹുമാനപെട്ട മുരളിയേട്ടൻ അൻവർ സിപിഎം ഇൽ അവരുട വോയിസ്‌ ആണ് റെക്കോർഡ് ചെയ്തത്. ഇങ്ങളെ പാർട്ടിയിൽ എത്തിയാൽ പിന്നെ വീഡിയോ ആയിരിക്കും പുറത്തു വിടുക 😂
@tspushpangadanthandassery2614
@tspushpangadanthandassery2614 18 сағат бұрын
നല്ല സൂപ്പർ കമന്റ്.
@baijumathew5826
@baijumathew5826 13 сағат бұрын
KM ❤❤❤❤❤❤❤
@LatheefKolakkadan-id2hh
@LatheefKolakkadan-id2hh 12 сағат бұрын
👍
@mahaboobkeyicp3434
@mahaboobkeyicp3434 Күн бұрын
അപ്പം |മദാമ്മ, എന്ന് പറഞ്ഞതോ😂
@realmeandvivo4567Ho
@realmeandvivo4567Ho 17 сағат бұрын
കാര്യം നിങ്ങളെ രാഷ്ട്രീയത്തിലേക് കൊണ്ട് വന്നതിൽ അൻവർ അടക്കമുള്ളവർക്കു നിരന്തരം പങ്കുണ്ട് അച്ഛനെ കണ്ടു സമ്മതിപ്പിച്ചത് ആണ് പറഞ്ഞു പറഞ്ഞു. പക്ഷെ ഇന്നത്തെ അൻവർ ബാധ്യത ആണ് അയാളെ അയാളെ പാട്ടിനു വിടുക
@kuttykrishnankp6931
@kuttykrishnankp6931 Күн бұрын
Ella Changayi CPM um Aayi BJP de el undayal enthina Congressinte 90000 vot BJP ku Sambhavana cheythath.
@balakrishnannairvn2324
@balakrishnannairvn2324 Күн бұрын
കിങ്ങിണിക്കുട്ടൻ തുള്ളിയിട്ട് കാര്യമൊന്നുമില്ല. " പിണറായിസം " എന്നൊന്ന് ഇല്ല. വെറുതെ വായിൽ തോന്നുന്നത് പറഞ്ഞിട്ട് ഒരു ഫലവുമില്ല. അൻവർ എന്ന വിഷപ്പാമ്പിനെ മനസിലാക്കിയ CongRss അടിച്ചു പുറത്താക്കാൻ തയ്യാറായപ്പോൾ അവിടെ നിന്ന് ചാടി L D F ലേക്ക് പൊന്നു. പത്തി വിടർത്തി തനി നിറം കാണിച്ചപ്പോൾ അതിനെ തല്ലിക്കൊല്ലാൻ സഖാക്കൾ വടിയെടുത്തു. അല്ലാതെ, കിങ്ങിണികുട്ടൻ പറയുന്നത് പോലെ സഖാക്കൾ ആരും അൻവറിന്റെ പിന്നിൽ ഇല്ല. ( അക്കാര്യം ഉടനെ അറിയാം.)
@usmantmusman8543
@usmantmusman8543 9 сағат бұрын
Annu sangi visham😂😂
@isahakvattekkattel4091
@isahakvattekkattel4091 Күн бұрын
പിവി അൻവർ 👍
@Jijopdevassy
@Jijopdevassy 2 сағат бұрын
രാഹുൽ ഗാന്ധിയെ അപമാനിച്ചൊരാളെ കോൺഗ്രസ്സിലേക്കെടുക്കരുത് അടിമുടി ഒരു കയ്ഡി ക്യാരക്ടർ ആണ് അൻവർ കോൺഗ്രസ്സ് BJP ക്കും CPM നും പഠിക്കരുത്
@zakariyapkl681
@zakariyapkl681 15 сағат бұрын
K മുരളീധരൻ 🔥🔥👍
@SUKUMARANC-o7j
@SUKUMARANC-o7j 4 сағат бұрын
Veruthayalla ee 0:53 maravsczbhs vazha thoo 1:57 thottu thooriyathu
@vasudevanthekkemadasserypr8621
@vasudevanthekkemadasserypr8621 16 сағат бұрын
ഈ വേട്ടവളിയൻ പിന്നെയും വന്നിട്ടുണ്ടല്ലോ. ആദ്യം പ്രതാപൻ ആയിരുന്നു തോൽപ്പിച്ചത് എന്നായിരുന്നു. ഇപ്പോൾ പൂരം കലക്കൽ ആയി. ഇവനെ അടക്കം ജനങ്ങളുടെ നികുതി പണം കൊണ്ട് കുമ്പ വീർപ്പിച്ച എല്ലാത്തിനെയും ജനകിയ വിചാരണ ചെയ്യണം.😢
@SUKUMARANC-o7j
@SUKUMARANC-o7j 4 сағат бұрын
Kingini kuttan v dhoshi
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 4 сағат бұрын
ശി ക് ഉണ്ടായ... മോൻ
@nazervk-fb2dc
@nazervk-fb2dc 19 сағат бұрын
Nee kayTti ve hu
@antonykf2425
@antonykf2425 Күн бұрын
Ee aparnakurup kashayam rudrshmala edumennu parinjtt malakittiyillea suresh gopi jayichutta kettillea
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН