No video

"വീട്ടിലേക്ക് ക്ഷണിച്ചു";VS Achuthanandan അന്ന് ചെയ്തത് അത്ഭുതപ്പെടുത്തിയെന്ന് Manjalamkuzhi Ali MLA

  Рет қаралды 175,130

News18 Kerala

News18 Kerala

Күн бұрын

VS Achuthanandan 100 Birthday : മുൻ മുഖ്യമന്ത്രിയും മുതിർന്ന CPMനേതാവുമായ VS Achuthanandanന്റെ നൂറാം പിറന്നാൾ ആഘോഷമാക്കുകയാണ് കേരളം.
#vsachuthanandanbirthday #vsachuthanandan #vsat100 #vsachuthanandancpm #malayalamnews #keralanews #todaynewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 61
@muhammadsahl9376
@muhammadsahl9376 10 ай бұрын
Vs ന്റെ കൂടെ നിന്നത് കൊണ്ട് ലീഗിലേക്ക് പോവേണ്ടി വന്നു
@sulthanmuhammed9290
@sulthanmuhammed9290 10 ай бұрын
അലി ഏത് പാർട്ടി ആണെങ്കിലും മണ്ഡലത്തിൽ വികസനം വരും അതാണ് മാറ്റം 👌
@feehtal
@feehtal 10 ай бұрын
അങ്ങിനെ LDF വിട്ട അലി പൂച്ച യായി ജീവിക്കുന്നു. ഇടത് പക്ഷ ത്തുള്ള പോൾ അലി പുലി യായിരുന്നു...
@sulthanmuhammed9290
@sulthanmuhammed9290 10 ай бұрын
@@feehtal 😁ഇടതു പക്ഷത്തു ആയപ്പോൾ vs ന്റെ കൂടെ നിന്നതിനു പിണറായി പക്ഷം ഒതുക്കി ലീഗിൽ ആയപ്പോൾ മന്ത്രി സ്ഥാനവും വീണ്ടും mlaയും ആക്കി
@Fighter2255
@Fighter2255 10 ай бұрын
​@@sulthanmuhammed9290പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ആ പഞ്ചവടി പാലം പണിഞ്ഞ ചെറ്റ
@midlajk7245
@midlajk7245 10 ай бұрын
അങ്ങാടിപ്പുറം പാലം 😆
@almarjanfoodstuff1719
@almarjanfoodstuff1719 10 ай бұрын
​@@feehtal0:30
@hameedbeeran7024
@hameedbeeran7024 10 ай бұрын
മഞ്ഞളാംകുഴി അലി മുസ്ലിംലീഗിലേക്ക് പോയത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം അദ്ദേഹം വിഎസുമായിട്ടുള്ളടപ്പം ഇതിനു മുന്നേയും പറഞ്ഞിട്ടുണ്ട് നല്ലൊരു വ്യക്തിയാണ് മഞ്ഞളാംകുഴി രാഷ്ട്രീയം വേറെ വ്യക്തിജീവിതം വേറെ ഇങ്ങനെയുള്ള അഭിപ്രായങ്ങളിൽ രാഷ്ട്രീയം കാണരുത് ഇതിൽ വന്നിട്ടുള്ള കമന്റ് നെഗറ്റീവ് കമന്റുകൾ വരാൻ പാടില്ലായിരുന്നു
@sabeenanazimudeen1148
@sabeenanazimudeen1148 5 ай бұрын
❤❤❤
@sajithkumar3161
@sajithkumar3161 10 ай бұрын
കാലുമാറ്റം ഒരു തൊഴിലാക്കിമാറ്റിയ മഞ്ഞളാംകുഴി അലിക്ക് അഭിനന്ദനങ്ങൾ
@sabeenanazimudeen1148
@sabeenanazimudeen1148 5 ай бұрын
@absa3884
@absa3884 10 ай бұрын
Good
@latheefrose8893
@latheefrose8893 10 ай бұрын
മഞ്ഞ ക്കിളി യുടെ മൂളി പാട്ടുണ്ടേ.....
@abdullahtk5805
@abdullahtk5805 10 ай бұрын
സ്താനത്ത്ന്ന് വേണ്ടി കല്മാറിയമഞ്ഞൾ നെ ആർക്ക് വേണം
@muradkerala4621
@muradkerala4621 10 ай бұрын
മന്ത്രി ആകാൻ മണ്ടിയോൻ 🤣🤣അലി സായിവ് 😜😜
@minigigi2303
@minigigi2303 10 ай бұрын
Happy birthday
@sathyantk8996
@sathyantk8996 10 ай бұрын
രാജ്യത്തിന് എന്ത് മഹത്വമാണ് ചെയ്തത് എന്നുള്ളതാണ് ചോദ്യം
@kabeerkalathil9221
@kabeerkalathil9221 10 ай бұрын
മഹത്തായ എത്രയോ സിനിമകൾ ചെയ്തിരിക്കുന്നു..
@krishnakumarms994
@krishnakumarms994 10 ай бұрын
👍👍🌹❤❤🙏🙏
@ShahulHameed-io6ii
@ShahulHameed-io6ii 10 ай бұрын
ഇത് പോലെ പാണക്കാട് തങ്ങളെ കുറിച്ച് നല്ലത് പറയാൻ ഉണ്ടോ നിങ്ങൾക്
@NanohomeTips
@NanohomeTips 10 ай бұрын
എന്ത് പറയാൻ എന്തെങ്കിലും വേണ്ടേ പറയാൻ ഉണ്ടാവുമ്പോൾ പറയാം
@kunhayammedtk792
@kunhayammedtk792 10 ай бұрын
അതിനുള്ള പണി ഇയാള് VS നു ഇയാള് koduthallo
@sambannn1499
@sambannn1499 10 ай бұрын
Y
@sandrosandro6430
@sandrosandro6430 10 ай бұрын
വി എസിനൊപ്പമെങ്കിൽ പിണറായി കടക്ക് പുറത്തെന്ന് പറയും
@achuworlddeepu360
@achuworlddeepu360 10 ай бұрын
മഞ്ഞളാംകുഴി അലി എംഎൽഎയുടെ വീട്ടിലേക്ക് ഇപ്പോൾ വളാഞ്ചേരി പെരിന്തൽമണ്ണ റോഡിന് വിളിച്ച് വരുത്തിയാൽ വിഎസ് മാമൻറെ കാര്യത്തിൽ തീരുമാനമാകും😂😂
@askaralavikp9308
@askaralavikp9308 10 ай бұрын
ഭരിക്കുന്ന പാർട്ടി കൊടുക്കണം കാശ് റോഡ് നന്നാക്കാൻ. അതിന് ഖജനാവിൽ പണം ഇല്ല. ഭരണ പരാജയം മറച്ചു വെക്കാൻ മണ്ഡലത്തിലെ MLA കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്ത് വികസനം കൊണ്ട് വരുമ്പോളും അതിന് മുമ്പിൽ കൊടിയുമായി ഇറങ്ങും തകർക്കാൻ എന്നാലോ വികസനം വന്നാൽ അത് സ്വന്തം പേരിലുമാക്കും...😊
@narayanannarayanan458
@narayanannarayanan458 10 ай бұрын
😮😅 0:04
@shareefk9014
@shareefk9014 10 ай бұрын
Yennittum ali marukandam Salaminte oppam koodi
@user-hn9bb1bn9m
@user-hn9bb1bn9m 10 ай бұрын
SSLC.k..copiyadinalle.
@sinuninu777
@sinuninu777 10 ай бұрын
😂😂😂😂
@pookoyathangal6496
@pookoyathangal6496 10 ай бұрын
അലീ വേറെ വറൈറ്റി ന്യൂസ്‌ വിടൂ. ചിരി വരുന്നു.
@pnskurup9471
@pnskurup9471 10 ай бұрын
VS is a nice personality. People of Kerala like him irrespective of Party affiliations.
@radhakrishnnan4223
@radhakrishnnan4223 10 ай бұрын
മഞ്ഞളാം കുഴി അലിക്കറിയാം ഇടതുപക്ഷത്തുനിന്നാൽ വഴിവിട്ടരീതിയിൽ ഒന്നും ഉണ്ടാക്കുവാൻ കഴിയില്ലാ എന്ന് അതാണ് അതിന്റെ ചുരുക്കം !
@shihabudeenvp7520
@shihabudeenvp7520 10 ай бұрын
ബിസിനസ് ആണ് അലി ക്ക എന്നും കൈരളി ചാനലിനു എത്ര കൊടി ഷെയർ കൊടുത്തു എന്ന് നോകില്ല ഒടുവിൽ വിജയൻ മേനോൻ ഇയാൾ vs ഇന്ടെ ഗ്രൂപ്പ്‌ ആയതിനാൽ മന്ത്രി സ്ഥാനം കൊടുത്തില്ല ജലീൽ മാമൻ ഇവരെ പോലെ പിണറായി ഗ്രൂപ്പിൽ പെട്ടില്ല സിപിഎം നേതാതaകൾ പറഞ്ഞു മന്ത്രി ആവാൻ പറ്റിയ ചേരക്കെന്നു.....😮😮
@sanalkumar.s8993
@sanalkumar.s8993 10 ай бұрын
V S നും ഇസ്ലാമിക പ്രീണനം ഉണ്ടായിരുന്നു..
@sulfivalan5006
@sulfivalan5006 10 ай бұрын
Onnu nirthu
@basheerkadayan7716
@basheerkadayan7716 10 ай бұрын
വി എസ് എന്ന രാഷ്ട്രീയക്കാരനെ എനിക്ക് ഇഷ്ടമായിരുന്നു പക്ഷെ അദ്ദേഹം മലപ്പുറത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചു കേരളത്തിലെ ഏറ്റവും നന്മയുള്ള മനുഷ്യർ മാതസൗഹാർദം കാത്തു സൂക്ഷിക്കുന്നവർ കഠിനദ്വാനികൾ അവരെ കുറിച്ച് വളരെ മോശമായ പരാമർശം അദ്ദേഹം നടത്തിയിരുന്നു അതോടെ വെറുത്തു ആ നേതാവിനെ
@abcd2574
@abcd2574 10 ай бұрын
Would like to know details of it. Its a baseless allegation.
@mohammedps875
@mohammedps875 10 ай бұрын
Mankidi monkan leekkil
@ohyderali
@ohyderali 10 ай бұрын
oru rss karane sredhikkanam
@shamshadshamshad1299
@shamshadshamshad1299 10 ай бұрын
VS നല്ല ഭക്ഷണം കഴിച്ച ജില്ല മലപ്പുറം , VS നല്ല സുഖമായി ഉറങ്ങിയ ജില്ല മലപ്പുറം. VS ഏറ്റവും വെറുക്കപെടുന്ന ജില്ല മലപ്പുറം മതം ഇസ്‌ലാം അടിപൊളി
@Ambili222
@Ambili222 10 ай бұрын
മലപ്പുറത്തെ ഒരു പാവപ്പെട്ട പാണക്കാരനാണ് അലി. 🤣🤣🤣🤣 അത്കൊണ്ടാണ് അച്ചുമാമൻ താമസിക്കാൻ ആ വീട് തിരഞ്ഞെടുത്തത് 😂😂
@sureshkp6994
@sureshkp6994 10 ай бұрын
ഗൺമോനാകാൻ ക്ഷണിച്ചതാവാം
@latheefv7280
@latheefv7280 10 ай бұрын
ഡാ മൂരി ഞങ്ങളെ വോട്ടും വാങ്ങി മറുകണ്ടം ചാടിയ പന്നെ വലിയ വർത്തമാനം പറയുന്നോ
@PanditGY
@PanditGY 10 ай бұрын
നിങ്ങളെ വോട്ട് കൊണ്ട് തന്നയാണോ ഇപ്പോഴും ജയിക്കുന്നത്.
@SabuXL
@SabuXL 10 ай бұрын
​@@PanditGYഅടിപൊളി ചങ്ങാതീ.അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു.😅
@basheerkadayan7716
@basheerkadayan7716 10 ай бұрын
വിവരമില്ലായ്മ ഒരു ആഘോഷം ആക്കരുത് പ്ലീസ്
@user-gk1hl7dk3y
@user-gk1hl7dk3y 10 ай бұрын
​@@SabuXL6
@subairk9887
@subairk9887 10 ай бұрын
Kt.
@mustafakamalgalaxy
@mustafakamalgalaxy 10 ай бұрын
മലപ്പുറത്തു വീട്ടിൽ താമസിച്ചു പഠിച്ചതിനു ശേഷം ആണ് മലപ്പുറത്തുള്ളവർ കോപ്പി അടിച്ചാണ് വിജയിക്കുന്നത് എന്ന് പറഞ്ഞത് 😄
@pookoyathangal6496
@pookoyathangal6496 10 ай бұрын
യിതു വലിയ വാർത്തയല്ല.
@musthafamoosa3710
@musthafamoosa3710 10 ай бұрын
എ ട നിന്റെ മാ തി രി പ ല ത ന്ത യ്ക്ക് ജ നീ ച്ച വൻ അ ല്ല v. S
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 114 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН