''Honey Roseന്റെ വസ്ത്രധാരണം വൾഗറാണെന്ന വിമര്ശനത്തോട് എന്തിനാണ് അസഹിഷ്ണുത '': Rahul Easwar

  Рет қаралды 106,631

News18 Kerala

News18 Kerala

Күн бұрын

Пікірлер: 1 200
@zainsha7390
@zainsha7390 17 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് ശരിയാണ് 75% സ്ത്രീ ജനങ്ങളും ഈ അഭിപ്രായത്തോട് യോജിക്കും
@truthfinder123
@truthfinder123 9 сағат бұрын
Yes അന്നെപ്പോലുള്ള വിവരമില്ലാത്തവർ 🙏🏽🙏🏽
@crackitjokeit
@crackitjokeit 6 сағат бұрын
Vivaravum Vidyabyasamillatha sthreekal
@MuhammedMehzan-y3l
@MuhammedMehzan-y3l 5 сағат бұрын
ചിലർ അഭിനന്ധിക്കും.... ചിലർ കാർക്കിച്ചു തുപ്പും... ചിലർ നോക്കി മുഷ്ടി മൈഥുനം നടത്തും.... ചിലർ മുഖത്തുനോക്കി ഡബിൾ മീനിംഗ് പറയും... ജനം പലവിധം.... .... ചിലർ ഉള്ളിൽ ചിരിക്കും... ചിലർ നന്നായിരിക്കുന്നു എന്നുപറയും.... കേസ് നടക്കട്ടെ.... ലക്ഷക്കണക്കിന് ആളുകൾ ഉള്ളിൽ പറഞ്ഞു... ബോബി മുഖത്ത് നോക്കി പറയാതെ. പറഞ്ഞു്.....
@ajithk2903
@ajithk2903 5 сағат бұрын
​@@truthfinder123apo sareeram full expose cheyth nadakunathanu vidyabyasam kollam 😂😂
@ajithk2903
@ajithk2903 5 сағат бұрын
​​@@crackitjokeit bodham ulla sthreekal
@trollfolder
@trollfolder 17 сағат бұрын
ആദ്യമായി രാഹുൽ പറഞ്ഞത് കറക്റ്റ് ആയിട്ട് തോന്നി.
@MavelikaraMediaChannel
@MavelikaraMediaChannel 16 сағат бұрын
രാഹുൽ പറഞ്ഞത് 100% ശരിയാണ്
@zainWorld
@zainWorld 17 сағат бұрын
ആദ്യമായിട്ട് രാഹുലിനോട് നന്ദി തോന്നിയ നിമിഷം ചില വാർത്തകളൊക്കെ ഇവന്റെ സംസാരം അരോചകമായി തോണീട്ടുണ്ട് ഇപ്പൊശെരിക്കും നമിക്കുന്നു വസ്ത്ര ധാരണം ഒരാളുടെ ഇഷ്ട്ട പ്രകാരം ആണെങ്കിലും ഇത് ശെരിക്കും എല്ലാരും പറയുന്നതാണ്
@ghaah
@ghaah 16 сағат бұрын
Madressayil kochu kuttikala peedipikyunath vulgur dress edunath kond aano itha.
@vyshakhkrishnan1021
@vyshakhkrishnan1021 16 сағат бұрын
​@@ghaahkoduthe koduthe😂
@TonyDominic-z3b
@TonyDominic-z3b 15 сағат бұрын
​@@ghaah😂😂😂
@zainWorld
@zainWorld 15 сағат бұрын
പീഡിപ്പിക്കപെട്ട വിഷയത്തിൽ ഇവിടെ സംസാരിച്ചില്ല
@rmpshaju
@rmpshaju 15 сағат бұрын
​​@@ghaahജയിൽ വിമുക്തർ ആകുന്ന ബലാത്സംഘികളെ പൂമാല ഇട്ടു സ്വീകരിച്ചു മധുരം കൊടുക്കലും കാമ ദാഹം തീർക്കാൻ നിന്ന് കൊടുക്കാത്ത കന്യസ്ത്രീകളെ കൊന്നു കിണറ്റിൽ തള്ളുന്ന വികാരം മൂത്ത വികാരി അച്ഛന്മാരെ ന്യായീകരിക്കലും ഏതായാലും മദ്രസ സംസ്കാരം അല്ല. പീഡിപ്പിക്കുന്നതിൽ ഏർപ്പെട്ടതിനു സുന പോയത് ഉസ്താദുകൾക്ക് അല്ല ഹിന്ദു സന്യാസിക്ക് ആണ്
@Ammu_MALAGAKUTTI
@Ammu_MALAGAKUTTI 17 сағат бұрын
രാഹുലെ നിങ്ങൾക്ക് ഒരുപാട് ബിഗ് സല്യൂട് 👍👍👍👍👍🙏
@DileepKumar-1119
@DileepKumar-1119 17 сағат бұрын
കുടുംബ സമേതം കാണാൻ പാടില്ലാത്ത സിനിമകൾ ഉള്ളതുപോലെ, ഹണി റോസിന്റെ പൊതു ചടങ്ങുകളിലെ വസ്ത്രധാരണത്തിലും നിയന്ത്രണം വേണം.
@DavoodHakeem-u1u
@DavoodHakeem-u1u 18 сағат бұрын
ഈ കാര്യത്തിൽ ഞങ്ങൾ ഒക്കെ രാഹുലിന്റെ അഭിപ്രായതോടപ്പം ആണ്
@backerpadath7145
@backerpadath7145 17 сағат бұрын
ഞാൻ രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. വസ്ത്രം നന്നായി ധരിക്കണം 👌
@Aneeshr717
@Aneeshr717 18 сағат бұрын
ആദ്യമായിട്ട് രാഹുൽ ഒരു നല്ല കാര്യം പറഞ്ഞു ...
@RiyaTp-kz4md
@RiyaTp-kz4md 17 сағат бұрын
Correct
@sajan5555
@sajan5555 17 сағат бұрын
ആണുങ്ങൾ ഒരു വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ. അവന്റെ തുണി ഒന്ന് മാറിക്കിടന്നാൽ ലൈംഗീക അതിക്രമം.. സിനിമ. നടികൾ പൊതു വേദിയിൽ മുലയുടെ പകുതി കാണിച്ചു ഇരുന്നാൽ. ഷഡ്ഢി കാണിച്ചു ഇരുന്നാൽ ഒരു കുഴപ്പമില്ല..
@bijujomy607
@bijujomy607 16 сағат бұрын
Correct 💯
@KrishnaKumarDS
@KrishnaKumarDS 15 сағат бұрын
Correct
@AbdulnasirkpAbdulnasirkp
@AbdulnasirkpAbdulnasirkp 14 сағат бұрын
ആങ്കറിന് ബോച്ചിൻ്റെ അടുത്ത് നിന്ന് നക്കാൻ കിട്ടിയില്ല
@liznamthahara7301
@liznamthahara7301 17 сағат бұрын
രാഹുൽ പറഞ്ഞത് ശരിയാണ് യോജിക്കുന്നു❤❤
@remabaipp1927
@remabaipp1927 17 сағат бұрын
ഈ കാര്യ ത്തിൽ രാഹുൽ ഈശ്വർ 2:05 .ൻ്റെ കൂടെ ധൈര്യ മായി പറയുക സത്യമല്ലേ
@bismi8483
@bismi8483 18 сағат бұрын
ഞാൻ രാഹുലിന്റെ അഭിപ്രായതോട് yojiikkunnu
@ummukulsu.pummukulsu.p2169
@ummukulsu.pummukulsu.p2169 17 сағат бұрын
ആ സ്ത്രീയുടെ അഭിപ്രായം തന്നെയാണ് എല്ലാ സ്ത്രീകൾക്കുമുള്ളത് രാഹുൽ ശരി
@bijuclapana1747
@bijuclapana1747 18 сағат бұрын
Rahul ur correct 👍
@hajisahib1536
@hajisahib1536 17 сағат бұрын
മാന്യമായി വസ്ത്രധാരണം നടത്തിയിട്ടുള്ള ആരെയും കുറിച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ??
@qqOKOKqq
@qqOKOKqq 15 сағат бұрын
Undallo , news onm kanarille??? Pardha itta streekal muthal pallayudup itta kunjungal polm irayavarund
@vintage852
@vintage852 15 сағат бұрын
മാന്യമായി ചുരിദാറും ഇട്ട് ഷോള് പുതച്ച് നടക്കുന്ന അനു സിത്തരയെ പറ്റി വരെ പറയുന്നു.. പിന്നല്ലേ
@anoops1008
@anoops1008 14 сағат бұрын
മാന്യമായി വസ്ത്രം ധരിച്ചിരുന്ന ഒരു കോളേജ് പെൺകുട്ടിയെ ഈ നിൻറെ boche പറഞ്ഞത് നിനക്കറിയില്ലേ
@jeevajames8232
@jeevajames8232 11 сағат бұрын
Paranjittund.
@Seenaseenaaaaa
@Seenaseenaaaaa 6 сағат бұрын
@@hajisahib1536 മാന്യമായി വസ്ത്രം അതേതാണ് ആ വസ്ത്രം 🤔
@afsalrahman-fq2th
@afsalrahman-fq2th 18 сағат бұрын
Rahul 100%correct
@UnniKrishna-nc4tg
@UnniKrishna-nc4tg 17 сағат бұрын
ഹണി റോസ് ലോക തോൽവിയാണ്, കുടുംബത്തിൽ പിറന്ന ആരും അവളെ അംഗീകരിക്കില്ല😮
@lucyfrancisfrancis1001
@lucyfrancisfrancis1001 3 сағат бұрын
ഒരു വ്യക്തിത്വം ഇല്ലാത്ത സ്ത്രീ ആണ് അവൾ പണത്തിനു വേണ്ടി അൽപ വസ്ത്ര ധാരിയായി സമൂഹത്തിൽ വിലസുന്നു മറ്റൊരു തലത്തിലുള്ള മാംസ വിൽപ്പന തന്നെ
@paulkurisingal8260
@paulkurisingal8260 18 сағат бұрын
രാഹുൽ 👍🏻👍🏻👍🏻 അടിച്ചു കേറി വാ മോനെ..
@gulzaralihydrose
@gulzaralihydrose 15 сағат бұрын
രാഹുൽ ഈശ്വറിനോടൊപ്പം..... 100%
@markosejames
@markosejames 17 сағат бұрын
First-time full support to Rahul.
@madhavkrishnan3534
@madhavkrishnan3534 17 сағат бұрын
പൊതുരംഗത്ത് വരുമ്പോൾ ഡ്രസ്സിങ്ങ് ശരിക്കും ശ്രദ്ധിക്കണം. അത്100 ശതമാനം ശരി.
@Azeez-u6c
@Azeez-u6c 17 сағат бұрын
രാഹുൽ പറഞ്ഞതു ഒരു യഥാർത്ഥ സത്യമാണ് നമ്മളൊക്കെ ജീവിക്കുന്നത് ഈ വർത്തമാന കാല കേരളത്തിൽ തന്നെയാണ്
@georgekv7564
@georgekv7564 18 сағат бұрын
രാഹുൽ പറയുന്നത് ശേരിയാണ് 👍👍👍👍👍👍
@reny2797
@reny2797 18 сағат бұрын
രാഹുൽ പറഞ്ഞത് 100% സത്യം
@sunnyvareed6385
@sunnyvareed6385 17 сағат бұрын
ഉത്ഘാടനങ്ങൾ കാണുമ്പോൾ രാഹുൽ പറയുന്നകാര്യം ഭൂരിഭാഗം മലയാളികളും ചിന്തിക്കുന്നതാണ്....
@FathimaHasna-i3g
@FathimaHasna-i3g 15 сағат бұрын
Athenne
@ShahidaUnniyal
@ShahidaUnniyal 17 сағат бұрын
രാഹുൽ പറയുന്നത് നോട് യോജിക്കുന്നു 👍🏻
@RAZI9000
@RAZI9000 18 сағат бұрын
Rahul 100% perfect voice
@sreejithg4830
@sreejithg4830 17 сағат бұрын
ആദ്യമായിട്ട് രാഹുൽ ഈശ്വറിൻ്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു അതോടൊപ്പം മാലാപാർവതി മനസിലാക്കേണ്ട കാര്യം നിങ്ങടെ സ്വന്തം മകനെ ആദ്യം സംസ്ക്കാരവും സഭ്യതയും പഠിപ്പിച്ചിട്ട് സമൂഹത്തിന് ക്‌ളാസ് എടുക്കാൻ ഇറങ്ങു.
@haridask5367
@haridask5367 4 сағат бұрын
100% ശരി.. 69 കളി expert അല്ലിയോ
@TheNorwayMachan007
@TheNorwayMachan007 4 сағат бұрын
ആരാ അവരുടെ മകൻ ​@@haridask5367
@kainadys
@kainadys 17 сағат бұрын
Rahul's view is proper......👍
@BindhuBinghu
@BindhuBinghu 17 сағат бұрын
ഹണി റോസിന്റെ ഡ്രസിങ് ഓവർ. ഡ്രസിങ് പേഴ്സണൽ കമ്പർട് ആന്നെങ്കിലും സമൂഹത്തിനോടും ഉത്തരവാദിത്തം കൂടി ഉണ്ട്
@ShowkathAAS
@ShowkathAAS 17 сағат бұрын
കൃത്യമായി രാഹുൽ കാര്യങ്ങൾ അവതരിപ്പിച്ചു. ന്യായമല്ലാത്ത ഒരു തരം അടിയറവു പറയുന്നത് പോലെയാണ് അവതാരകൻ പറയുന്നത്!
@nibunibu8553
@nibunibu8553 17 сағат бұрын
We support Rahul Ishwar🎉🎉
@jayakumari769
@jayakumari769 18 сағат бұрын
Rahul is correct.
@SoulSister-k7r
@SoulSister-k7r 16 сағат бұрын
സംസാരത്തിൽ മാത്രം അല്ല സഭ്യത വേണ്ടത്... ഒരു പൊതു വേദിയിൽ ഒരാളുടെ സാന്നിധ്യത്തിനും സഭ്യത വേണം അതും കൂടി ചർച്ചയിൽ ഉൾക്കൊള്ളിക്കൂ 🙏🙏🙏🙏
@k.gsreekanthannair8338
@k.gsreekanthannair8338 18 сағат бұрын
Agree with rahul
@rajumg4114
@rajumg4114 17 сағат бұрын
ഇവിടെ രാഹുൽ പറയുന്നത് മാത്രമാണ് ശരി. ബോച്ചെ വൃത്തികെട്ടവനാണെന്നത് വേറൊരു കാര്യം.
@RamlathAboobacker-f1y
@RamlathAboobacker-f1y 17 сағат бұрын
രാഹൂൽ❤❤
@midhunprasad6925
@midhunprasad6925 17 сағат бұрын
💯 രാഹുലിനോട് യോജിക്കുന്നു....
@MYWORLD-kv9ny
@MYWORLD-kv9ny 18 сағат бұрын
Rahul ur correct
@creatorsoumyabai-z1v
@creatorsoumyabai-z1v 16 сағат бұрын
Rahul🔥പറഞ്ഞത് വളരെ correct.
@janeeshKk-h8q
@janeeshKk-h8q 18 сағат бұрын
Rahul.corect❤❤❤❤❤❤❤
@shabeermuhammed5572
@shabeermuhammed5572 17 сағат бұрын
രാഹുൽ പറഞ്ഞത് ശരി
@anwarsadath3645
@anwarsadath3645 18 сағат бұрын
Very good brother
@sunuthomas382
@sunuthomas382 17 сағат бұрын
രാഹുലിനോടൊപ്പം!🌹🌹
@shafeequekizhakkayil5134
@shafeequekizhakkayil5134 18 сағат бұрын
രാഹുൽ 👍👍👍👍
@thomesthomes23
@thomesthomes23 17 сағат бұрын
Rahul,you, R, 100 % correct!!!
@sheza3714
@sheza3714 18 сағат бұрын
Rahul nnu full സപ്പോർട്ട്....
@alexanderjos2499
@alexanderjos2499 17 сағат бұрын
I agree with Raghuel Eswer
@SijoVarghese-j2z
@SijoVarghese-j2z 18 сағат бұрын
Rahul❤❤❤❤❤
@FasalBilliards
@FasalBilliards 17 сағат бұрын
സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കുന്നത് അരോചകം തന്നെയാണ്.
@aslamkamarudheen5771
@aslamkamarudheen5771 10 сағат бұрын
Aarkku.than nokkandaa.honey kanikkatte nnu nammal kandolam😂
@harikumarpvpurushothaman1908
@harikumarpvpurushothaman1908 18 сағат бұрын
കൊണ്ട് നടക്കാം കണ്ട് നടക്കാൻ പറ്റാത്ത പോലെ. കാണിക്കാം കണ്ടോളു പക്ഷേ കമന്റ്‌ പറയരുത്. ഇന്നത്തെ കാലത്ത് അപ്പന അപ്പന.
@ummukulsu.pummukulsu.p2169
@ummukulsu.pummukulsu.p2169 17 сағат бұрын
രാഹുൽഫുൾ സപ്പോർട്ട്
@SivancmVadakkumbad
@SivancmVadakkumbad 15 сағат бұрын
മാന്യാമായ പത്രം ധരിക്കണം രാഹു പഞ്ഞത് ശരി 100 ❤❤❤❤
@muhammedsuhailak5101
@muhammedsuhailak5101 17 сағат бұрын
കേരളം കണ്ട് പഠിക്കേണ്ടത് ഹണി റോസിനെയാണോ അതാണ് പാർവതി പറയുന്നത്
@maryjacob2350
@maryjacob2350 18 сағат бұрын
Rahul is very much right
@BasheercmCheriyamarayil
@BasheercmCheriyamarayil 17 сағат бұрын
രാഹുൽ പറയുന്നത് ശരി 👍🏻👍🏻👍🏻
@JPMnewsTv
@JPMnewsTv 17 сағат бұрын
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. But.. പൊതു സ്ഥലത്ത് പോകുമ്പോൾ മാന്യത സൂക്ഷിക്കാം അവിടെ ബഹുമാനം കൂടുകയേ ഉള്ളു..
@AneeshAnee-r8i
@AneeshAnee-r8i 18 сағат бұрын
രാഹുൽ 😍
@fasilfiros8451
@fasilfiros8451 17 сағат бұрын
Rahul 100% crct 👍
@AkshayP-91
@AkshayP-91 18 сағат бұрын
Rahul ✅
@abdulnafih3281
@abdulnafih3281 17 сағат бұрын
Rahul👍🏻
@vishnumpillais5586
@vishnumpillais5586 18 сағат бұрын
Rahul sir 100%
@vishalkurien1982
@vishalkurien1982 17 сағат бұрын
Hey Vishnu, could you tell what was being told by Rahul in English? I could not figure it out. Or a little more simpler malayalam should be fine.
@AdidevKc
@AdidevKc 17 сағат бұрын
നിലവാരമില്ലാത്ത അവതാരകൻ😢😢
@thoufeekcpmashaaallaa7797
@thoufeekcpmashaaallaa7797 16 сағат бұрын
തീർച്ച
@ShibuAlexander-d6k
@ShibuAlexander-d6k 13 сағат бұрын
Agree with you...such a stupid guy. Every malayali knows the fact Rahul 💯
@kadeejaparavath727
@kadeejaparavath727 18 сағат бұрын
രാഹുൽ ❤❤❤❤❤
@DrTheKLow
@DrTheKLow 17 сағат бұрын
എന്ന് വച്ചാൽ നിനക്കും ഉണ്ടോ ലൈംഗിക ദാരിദ്രം
@jessymthomas8669
@jessymthomas8669 17 сағат бұрын
Rahulin Honey out😅😅😅
@georgekv7564
@georgekv7564 18 сағат бұрын
ജയ് ജയ് രാഹുൽ 👍👍👍👍👍👍👍👍👍
@chrizzzzz2193
@chrizzzzz2193 18 сағат бұрын
Rahul Easwar ❤ correct 💯
@mywildstroy3187
@mywildstroy3187 17 сағат бұрын
രാഹുൽ corrct❤🎉
@BijuPC-t6k
@BijuPC-t6k 18 сағат бұрын
ഇങ്ങനെ ഉള്ള വർഗങ്ങളോട് ഞാൻ സംസരികാറൂം ഇല്ല നോക്കാറൂം ഇല്ല അതു കൊണ്ട് എനിക് ഒരു കുഴപ്പവും ഇല്ല
@jrdotmedia9312
@jrdotmedia9312 18 сағат бұрын
മാലാ പാർവതി ഹണിറോസിനെ കൊണ്ട് എന്ത് ഗുണം ബൊചെയെ കൊണ്ട് സമൂഹത്തിന് ഗുണമുണ്ട്
@Seenaseenaaaaa
@Seenaseenaaaaa 15 сағат бұрын
അവൻ കൊന്നാലും ഇതേ കമന്റ് തന്നെ ഇടുമോ.. സമൂഹത്തിന് ഗുണമുള്ളവൻ എന്ത് വൃത്തികേടും ചെയ്യട്ടെ എന്നാണോ കഷ്ട്ടം
@rmpshaju
@rmpshaju 15 сағат бұрын
​@@Seenaseenaaaaaഅദ്ദേഹം കൊല്ലാൻ നടക്കുന്ന ആൾ അല്ല ജീവൻ രക്ഷിക്കുന്ന ആളാണ്. അത് തിരിച്ചറിയണം എങ്കിൽ ഉള്ളിൽ നന്മ ഉള്ള ഒരു മനസ്സ് വേണം
@iamafighter-y7u
@iamafighter-y7u 10 сағат бұрын
@@Seenaseenaaaaa honey rose konnalum, pulli kollumennu thonnunnilla
@mahmoodpcmattul8176
@mahmoodpcmattul8176 17 сағат бұрын
രാഹുൽ പറയുന്നതിനോട് 100% യോജിക്കുന്നു
@shamsuk3813
@shamsuk3813 18 сағат бұрын
Rahul 💯💯💯💯💯💯💯
@manumaman3339
@manumaman3339 17 сағат бұрын
ഇത്ര നാളും പാർവതിയെ പോലുള്ള ഫെമിനിസ്റ്റുകൾ എവിടെ ആയിരുന്നു..!!?
@jrdotmedia9312
@jrdotmedia9312 18 сағат бұрын
ഹണിറോസിന്റെ ഡ്രസ്സ്‌ വൽഗർ തന്നെ ഹണിറോസിനെ അറസ്റ്റ് ചെയ്യണം
@anoopmetalfreak
@anoopmetalfreak 17 сағат бұрын
ഗൗൺ എങ്ങനെയാണു മാന്യമായ വസ്ത്രം അല്ലാതെ ആവുന്നത് അവരിടുന്ന ഗൗൺ ഇട്ട് പള്ളിയിൽ കല്യാണം നടക്കുന്നു, ഇപ്പൊ കേരളത്തിലെ മിക്ക ക്രിസ്ത്യൻ വിവാഹങ്ങളിലും ഗൗൺ ആണ് വധു ഇടാറുള്ളത്
@trooperchick3610
@trooperchick3610 17 сағат бұрын
does she nude in her photoshoots ? you guys are literally dumb .. sexual dharidhryam ..
@lio10goat12
@lio10goat12 17 сағат бұрын
രാഹുല്‍ ബോച്ചെയുടെ കയ്യില്‍ നിന്ന് കാശ് വാങിച്ചിട്ടാണ് ഡയലോഗടിക്കുന്നത്
@anoopmetalfreak
@anoopmetalfreak 17 сағат бұрын
@lio10goat12 ഒറപ്പ് അല്ലെ രാഹുൽ ഈശ്വരനെയൊക്കെ വല്ല തെരണ്ടി വാലിനും ഓടിച്ചിട്ട് അടിക്കണം, ഗൗൺ ഇട്ട് പെണ്ണുങ്ങൾ പള്ളിയിൽ പോയി കല്യാണം കഴിക്കുന്ന നാട്ടിൽ ഇരുന്നാണ് ഇമ്മാതിരി ഊളത്തരം അടിച്ചു വിടുന്നത്
@ushanair6015
@ushanair6015 17 сағат бұрын
True
@Skumar27276
@Skumar27276 17 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100 % സത്യം.. മാധ്യമവാർത്തകൾ ആര് വിശ്വാസത്തിലെടുക്കുന്നു😂 ഒരു ജോലിയും കൂലിയും ഇല്ലാത്തവർക്ക് പറ്റിയ തൊഴിലായ് മാധ്യമ പ്രവർത്തനം മാറിയിരിക്കുന്നു.. ബോച്ചെ എളിമയുള്ള മനുഷ്യനാണ്.. അദ്ധേഹത്തിന്റെ വസ്ത്രധാരണം തന്നെ ഉദാഹരണം.. ചായക്കടയിൽ പഴംപൊരി എടുത്ത് ഇത് ചേട്ടന്റെ പഴം പൊരി പോലുണ്ടല്ലോ വളഞ്ഞിട്ടുണ്ടല്ലോ എന്നും പറയുന്നുണ്ട്.. നൈമിഷിക ജീവിതത്തിൽ എന്തിനിങ്ങനെ മസില് പിടിക്കുന്നു.. കുറച്ചൊക്കെ തമാശയൊക്കെ ആവാം..
@augustinstephen9432
@augustinstephen9432 18 сағат бұрын
👍🏻രാഹുൽ
@markosejames
@markosejames 17 сағат бұрын
We support Rahul.
@2025-h4b
@2025-h4b 18 сағат бұрын
Rahul Easwar 👏👏
@shijinapk1387
@shijinapk1387 16 сағат бұрын
ആദ്യം ആയിട്ട് രാഹുൽ പറഞ്ഞ ഒരു കാര്യത്തോട് 💯 യോജിക്കുന്നു... ഈ നാട്ടിലെ ബഹുഭൂരിപക്ഷം രാഹുന്റെ അഭിപ്രായത്തിന്റെ കൂടെ ആണെന്ന് ഈ cmt box നോക്കിയാൽ മതി... അവിടെ ഇരുന്നു ഈ പ്രേക്ഷകരുടെ മുമ്പിൽ ഹണി റോസിനെ ന്യായീകരിച്ചു കൊണ്ട് കാണാ കാണാ എന്ന് പറയുന്നവർ ഇത് മനസ്സിലാക്കിയാൽ കൊള്ളാം...
@sabirkassabir7849
@sabirkassabir7849 18 сағат бұрын
Rahul said correctly....... Which indirectly parvathi accepted........ But boche is wrong...... He insulted her publicly
@AjithlalVG
@AjithlalVG 16 сағат бұрын
സ്വന്തം ശരീരം പ്രദർശിപ്പിച്ച് പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിക്കാതെ വന്നിട്ട് അതിനെതിരെ, അതിനെക്കുറിച്ച് പറയുന്നവർക്ക് എതിരെകേസ് കൊടുക്കുന്നതിനേക്കാൾ ഉളുപ്പില്ലായ്മ വേറെന്തുണ്ട് പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിച്ച് വരുക എന്നുള്ളത്ഒരു സംസ്കാരമാണ്ആദ്യം അത് ചെയ്യൂ സ്വന്തം തെറ്റ് തിരുത്തു അങ്ങനെ വന്നാൽ ആരും നിങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിങ്ങൾക്കെതിരെ ആരും ഒന്നും പറയില്ല, നിങ്ങളുടെ ശരീര പ്രദർശനത്തെ കുറിച്ച്അഭിപ്രായം പറയുന്നത് മനോവൈകല്യം ആണെങ്കിൽ, പൊതുസ്ഥലങ്ങളിൽ തൻറെ ശരീരം പ്രദർശിപ്പിച്ചു നടക്കുക എന്നുള്ളതും ഒരു മനോ വൈകല്യമാണ്,
@AbuImran-b3e
@AbuImran-b3e 18 сағат бұрын
Rahul mass da
@hannapaul8974
@hannapaul8974 16 сағат бұрын
Agreeing with Rahul on this 💯
@faisalmangalam4325
@faisalmangalam4325 18 сағат бұрын
Rahul. Right..
@khairunnisakp9190
@khairunnisakp9190 17 сағат бұрын
ആരും പറയാൻ ധൈര്യം പെട്ടില്ല ബോച്ചേ അത് cheythu👍
@thoufeekcpmashaaallaa7797
@thoufeekcpmashaaallaa7797 16 сағат бұрын
രാഹുൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@muthunnymu6746
@muthunnymu6746 17 сағат бұрын
Rahul 👍 carry-on thaangal മാധ്യമ പ്രവർത്തകർക് നന്നായി പഠിപ്പിച്ചു കൊടുക്കണം
@Atharvanoop-l6t
@Atharvanoop-l6t 17 сағат бұрын
ഈ വിഷയം സംബന്ധിച്ച് പലരും പല അഭിപ്രായം പറയും ഇനി അതിന്റെ പേരിൽ ഇനി പൊതു ജനത്തെ ജയിലിൽ അടയ്ക്കുമോ
@anoopkam
@anoopkam 17 сағат бұрын
Comments kandadutholam ulla jailukal mathiyaavilla...
@FathimaHasna-i3g
@FathimaHasna-i3g 15 сағат бұрын
Athenne
@muhammadsalim5725
@muhammadsalim5725 17 сағат бұрын
രാഹുൽ ശരി
@ravanraja8079
@ravanraja8079 17 сағат бұрын
വാക്കിൽ മാത്രമല്ല വേഷത്തിലും ഭാഷയുണ്ട്. അവയിൽ ഒന്നിൽ മാത്രം സഭ്യത മതി എന്ന വാദം ശരിയാണോ?
@cramjackmedia3069
@cramjackmedia3069 14 сағат бұрын
personality വാക്കും പ്രവൃത്തിയും വേഷവും തന്നെ
@thasnimmubarak2218
@thasnimmubarak2218 18 сағат бұрын
Rahul easwer well said . Keralam kanda kure kootharakalil onnanu.
@vishnujithu5395
@vishnujithu5395 17 сағат бұрын
ബോച്ഛയുടെ വാക്കുകളെ അംഗീകരിക്കുന്നില്ല അതെ പോലെ തന്നെ ഈ സാഹചര്യം ഉണ്ടാക്കിയ ഹണി റോസിനെയും അംഗീകരിക്കുന്നില്ല
@vyshakhkrishnan1021
@vyshakhkrishnan1021 15 сағат бұрын
Rape cheytha ala agikarkkunnilla athe pola eeee shakachariyam undakkiya vitiminaym agikarkkunnilla anne parayanna pola und😂
@anwarsadath3645
@anwarsadath3645 18 сағат бұрын
Rahul 🎉
@IndiyaIndia
@IndiyaIndia 5 сағат бұрын
99 ശതമാനവും വിമർശിക്കുന്നു എന്ന് നിങ്ങൾക്ക് മനസ്സിലയെങ്കിൽ നിങ്ങൾ മിണ്ടാതെ പോകൂ.....ഇത് കേരളമാണ് ഇവിടെ ഒരു സംസ്കാരം ഉണ്ട് അതാ ആ സ്ത്രീയെ വിമർശിക്കുന്നവർ ❤
@SunRise-yx6tf
@SunRise-yx6tf 18 сағат бұрын
വേപ്പുച്ചന്തി വെച്ചത് പറഞ്ഞത് തെറ്റ് 😂
@JimshadMarakkar-r7z
@JimshadMarakkar-r7z 17 сағат бұрын
മഞ്ജുഷിന്റെ അഭിപ്രായം അല്ല ഇവിടെ കേരളത്തിലെ മാന്യന്മാർക് ഉള്ളത് 👍👍👍😂😂
@imsamsu220
@imsamsu220 16 сағат бұрын
മഞ്ജുഷ് പോലുള്ള തൊഴിലാളികൾ നിലപാടില്ലാത്തവരാണ്
@vyshakhkrishnan1021
@vyshakhkrishnan1021 16 сағат бұрын
Athey athey pakal maniyan mare anne mathram 😂
@peterdavis7587
@peterdavis7587 15 сағат бұрын
Manjush is a spineless coward without any stand on any subject
@ShamsuEk-n7x
@ShamsuEk-n7x 18 сағат бұрын
രാഹുൽ ഇഷ്ടം
@renjithkumar6752
@renjithkumar6752 17 сағат бұрын
Agreed with Rahul..
@mohammedfaris6248
@mohammedfaris6248 18 сағат бұрын
Rahul🔥👍🏻
@creed2b-hm4ko
@creed2b-hm4ko 17 сағат бұрын
ഹണിയെ പോലുള്ളവർ ഇറച്ചി പ്രദർശനം നടത്തുന്ന രീതിയാണ് പിന്തുടരുന്നത്. രാഹുലിന്റെ അഭിപ്രായത്തിനാണ് ലോജിക്. സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞു ഇറച്ചി പ്രദർശനം നടത്തുന്നതിനെ ന്യായികരിക്കാതെ മഞ്ജുഷേ പോയി ഉള്ളി തൊലിക്ക്😂 ലൈംഗിക ദാരിദ്ര്യം മുതലാക്കി ജീവിക്കുന്നവരെയൊക്കെ പൊക്കി പിടിക്കാൻ എങ്ങനെ കഴിയുന്നു മഞ്ജുഷേ.... ഇങ്ങനെ എഴുതിയതിന് ബോച്ചേ ശരിയാണെന്ന് ഗവേഷണം ചെയ്യരുത് 😊
@sonussupperkareem4583
@sonussupperkareem4583 18 сағат бұрын
പുരുഷന്മാർ ജാഗ്രതൈ സ്ത്രീകളോട് ഇടപഴകുമ്പോഴും അവരോട് സംസാരിക്കുമ്പോഴും വളരെ കരുതലോടെ നിൽക്കേണ്ട കാലം അബദ്ധത്തിൽ ഇഷ്ടമില്ലാത്ത വല്ല വാക്കുംപറഞ്ഞു പോയാൽ അകത്താവുന്ന കാലം താൽബാനെ കുറിച്ച് വിമർശിക്കാൻ ആയിരം നാക്കുള്ളവർ എല്ലാകാര്യത്തിനും നീതിക്ക് വേണ്ടി ശബ്ദിക്കണം
@vyshakhkrishnan1021
@vyshakhkrishnan1021 16 сағат бұрын
Ethe okka konde thanna baranakadana azuthiyavare sthreekal vendi egana okka niyamam konde vannathe eeee niyamam kudi illayirunne anakil sthreekalkke evida pulle Vila polum undakillayirunne
@TonyDominic-z3b
@TonyDominic-z3b 15 сағат бұрын
അവരെ മൈൻഡ് ചെയ്യുന്നില്ല
@Bochefanboy9169
@Bochefanboy9169 17 сағат бұрын
Rahul said truth
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН