സത്യം വിളിച്ചു പറയുന്നവരെ കള്ളനാക്കുന്ന കാലം, നിങ്ങൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുക , സത്യം വിജയിക്കുക തന്നെ ചെയ്യും , നിങ്ങൾ വിജയിക്കും
@JamesRodriguez-t3eАй бұрын
Satyam..😅😅 Ivante land case enthayi? 220 acre land aanu Kallan
@muhammedrifaj4332Ай бұрын
താങ്കൾ അല്പം വിശ്രമിക്കൂ അൻവർ ജനങ്ങൾ ഇത് ഏറ്റെടുത്ത് കഴിഞ്ഞു 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏
@Mahima1223Ай бұрын
അൻവർ ജയിച്ചു വരും ❤🎉
@sajeercholayil7031Ай бұрын
ഈ ശബ്ദം ഇനിയും ഉയരട്ടെ,,,,,ഇഷ്ടം അന്‍വര്‍
@rajeeshrajeesh2118Ай бұрын
സത്യം വിളിച്ചു പറയുന്ന അനവറിന് സപ്പോർട്ട് 👍👍👍
@shamerpsshamerps1392Ай бұрын
Anver❤❤❤❤❤❤❤❤❤
@MujeebRahaman-g7gАй бұрын
അൻവർ 👍👍👍👍👍👍👍❤️❤️❤️❤️
@kuttanmanjeri692Ай бұрын
അൻവർ ❤❤❤❤
@asmaparvinparvin9151Ай бұрын
❤❤❤
@dodavis4594Ай бұрын
👏👏👏👏👏 എന്റെ പൊന്നാര മോനേ 😂😂😂
@jafarahamed9044Ай бұрын
We support you , if you are reall ,
@AKSabu-hh8frАй бұрын
അൻവർ കള്ളനോ കൊള്ളക്കാരനോ ആരുമാകട്ടെ ആ ആളെ ആണല്ലോ സി പി എം എം . എൽ എ . ആക്കി കൊണ്ട് നടന്നത് പക്ഷെ അൻവർ ഇത്ര അധികം ധൈര്യത്തോടെ സത്യങ്ങൾ തുറന്ന് പറയുന്നത് കേരളത്തിൽ എണ്ണപ്പെട്ട സംഭവമാണ്. പാർട്ടിയുടെ അടിമത്ത്വവും ഇരുമ്പു മറയും ചവിട്ടി ഒരുക്കി അൻവർ ഇത് പലർക്കും ധൈര്യവും പ്രതീക്ഷയും നൽകും നിലപാട് പറയാൻ യുവത ധൈര്യം കാണിക്കും ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ശരിയാണോ എന്നും അറിയില്ല പക്ഷെ പലതും കേൾക്കുമ്പോൾ വാസ്തവം ആണെന്ന് തോന്നുന്നു. എന്തായാലും നല്ല വാഗ്പാടവം ധൈര്യം എല്ലാമുണ്ട്
@realestateMalappuramАй бұрын
pv അൻവർ❤❤❤❤❤❤ പിണറായിയിൽ നിന്നും സാഗാക്കൾ കയ്യൊയിഞ്ഞു😅😅😅
@KoladyFam-yt8yrАй бұрын
Mr Anwar ningal oru tharavadiyum oru killadiyiyum anu .❤
@aravindrajkr108Ай бұрын
അത് ശെരിയാ, only സ്വർണ കടത്തു മാത്രം
@saleemab7862Ай бұрын
മഴുത്തായകളായ ആ പത്ര മാധ്യമ പ്രവർത്തകരുടെയും (മാപ്രകൾ) പേരുകൾ മാധ്യമ പ്രവർത്തകർ തന്നെ കണ്ട് പിടിച്ചു പുറത്ത് കൊണ്ടു വരണം.
@jogimathew2131Ай бұрын
Anwar❤❤❤❤❤❤❤
@harisanswari4429Ай бұрын
അതാണ്...ഒരു വിധം നേതക്കളുടെയൊക്കെ മടിയിൽ കനം ഉണ്ട്... അതിൽ ലീഗും കോൺഗ്രസ്സും ഒന്നും പുറത്തല്ല..😮
@marvel327Ай бұрын
അൻവർ 💯
@IffyfounderАй бұрын
Anwar aanaayi pirannavan ❤
@HumanitytoSurviveАй бұрын
Just wondering what is missing here???
@vijayakumar416Ай бұрын
സത്യങ്ങൾ പറയണം. നിങ്ങൾ ഉദ്ദേശിക്കുന്നത് സത്യമാണെന്നു സത്യമായ ബോധ്യം ഉണ്ടെങ്കിൽ. അല്ലാതെ മാറ്റാർക്കോവേണ്ടി ഒരു പ്രസ്‌ഥാനത്തെ തന്നെ ഇല്ലാതാക്കി കളയാൻ ആർക്കോവേണ്ടി സത്യവാൻ ചമഞ്ഞാൽ ഈ നാടും ഈ നാടിന്റെ മനസ്സും വിങ്ങും. അൻവർ രാജാവ് ആയിരിക്കും. ഹൃദയത്തിന്റെ നിറം ചുവന്ന് തന്നെയിരിക്കും.
@riyasbabu8711Ай бұрын
Pv Anwar enna pulikkutty❤
@sameerh4087Ай бұрын
💪💪💪💪💪💪💪💪💪
@favaskalambrattil8151Ай бұрын
❤❤avwer
@firozey1056Ай бұрын
Anvat👍
@hamzacm6310Ай бұрын
Anbarkasuppar
@shamerpsshamerps1392Ай бұрын
CM America ചികിൽസ
@akpakp369Ай бұрын
പാരസെറ്റാമോൾ ആർക്ക് വേണം; പക്ഷേ സ്വർണ്ണക്കടത്ത് അങ്ങനെയാണോ😂 അധികാരത്തിൻ്റെ തണലിൽ സ്വർണ്ണക്കടത്തു നടത്തി അതിന് പോലീസ് തടസ്സമായപ്പോൾ വിപ്ലവം തുടങ്ങി അമ്പാനേ😎😎😎
@spa4983Ай бұрын
പാരസെറ്റമോൾ അൻവർ കാശു മുടക്കി വാങ്ങും. തടയണ പൊളിക്കാതെ നോക്കാനാണ് പാട് .😊😊😊😊
@muhammedrifaj4332Ай бұрын
സത്യം ചെരുപ്പ് ധരിക്കുമ്പോൾ കളവ് കടൽ കടക്കും
@MichiMalluАй бұрын
2:16 എനിക്കും “ഭാര്യമാരും” മക്കളും!
@subhashinimk8520Ай бұрын
ഗവണമെന്റിന്റെ മാസ ശമ്പളം ബാങ്കിൽ എത്തുന്നത് വേണ്ട യെങ്കിൽ സ്വർണ്ണ കൊണ്ടുവരുന്ന വർ കൊടുന്ന പണം കൊണ്ടാണോ ജീവിതമനോട് നയിക്കുന്നതും കൊള്ളക്കാർക്ക് സപ്പോട്ട നൽകുന്നത്
@abduljaleel.mabduljaleel.m1836Ай бұрын
കക്കടം പോയിൽ ആണ് മെയിൻ പ്രശ്നം
@ajaijaison1944Ай бұрын
😮😮
@chathothchathothАй бұрын
😂😂 പാർക്കു പൂട്ടിക്കാൻ മുൻപിൽ തന്നെ നിന്ന ആൾക്കാരാ ഇപ്പൊ താങ്കളുടെ മുൻപിൽ ഉള്ളത് 😂😂😂
@ajithkumarp.t306Ай бұрын
അൻവർ, നിങ്ങളാണ് യഥാർത്ഥ നേതാവ്. നിങ്ങളെക്കുറിച്ച് കുറേ മുൻവിധികൾ ജനത്തിനുണ്ടു. നിങ്ങളുടെ ശരീരഭാഷ, പറയുന്നത്തിലുള്ള ആത്മ വിശ്വാസം, ചങ്കൂറ്റം ഒക്കെ കണ്ട് ഇന്നത് ഒത്തിരി മാറി. നട്ടെല്ല് നിവർത്തി മുന്നോട്ട് പോകുക...സത്യം ആണെങ്കിൽ അതു വിജയിക്കും...തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിണറായി വൈകാതെ അകത്താകും.... കുറേ പേരെ കുറേനാൾ പറ്റിക്കാം..., എല്ലാവരെയും എന്നും പറ്റിക്കാൻ കഴിയില്ല... ബിജെപി നേതാക്കളെ എവിടെയും കാണുന്നില്ല...കിട്ടിയ അവസരം ഇവർ തുലക്കുന്നത് എന്തെന്ന് പൊതുജനം ചിന്തിക്കുന്നുണ്ട്...
@MuneerthayyilАй бұрын
സ്വർണ്ണക്കടത്തിൽ അൻവറിന് പങ്ക് ഉണ്ടായിരുന്നെങ്കിൽ എട്ടര കൊല്ലം എന്തിന് അദ്ദേഹത്തെ നിങ്ങൾ കാത്തുവച്ചു
@sanjaynair369Ай бұрын
ഇത് പോലെ ഉള്ള ഉശിരുള്ള ആൺകുട്ടികൾ മുന്നോട്ട് വരണം...കേരളത്തിലെ ഗതികെട്ട പരനാറി സർക്കാരിനെ ചവുട്ടി പുറത്താക്കി ശുദ്ധി ആക്കണം.
ഒരു പാരസെറ്റമോൾ കൊണ്ടൊന്നും അൻവറിന്റെ സൂക്കേട് മാറൂല
@Velayudhan-y6oАй бұрын
എത്രയോ ലക്ഷങ്ങൾ ഇൻകം tax അടക്കുന്ന മന്ത്രി അമ്പതിനായിരം രൂപയുടെ കണ്ണട മന്ത്രി ചിലവിൽ വാങ്ങി
@RiyasKB-s6yАй бұрын
Nilambur seettu poi
@aliashraf4663Ай бұрын
തട്ടിപ്പുവെട്ടിപ്പ് പിതാവ് കേന്ദ്രീകൃതമാണെങ്കിൽ പിതാവിനെ തള്ളിപ്പറയണം എന്നാണ് അൻവർMLA കൊണ്ടുനടക്കുന്ന പ്രമാണം - ഖുർആൻ.
@098muhammedanas9Ай бұрын
നിൻ്റെ ഗ്രന്ഥത്തിൽ ഉന്നതൻ ചെയ്താൽ അഹ പാവപ്പെട്ടവൻ ചെയ്താൽ ഓഹോ എന്നാലല്ലേ😅
@AbdulAzeez-l6kАй бұрын
P.V
@sunilmd5468Ай бұрын
അത് അന്തസ് സർക്കാരിലിൽ നിന്നും ചികിത്സ ക്കു പൈസ വാങ്ങാത്തതു പിണറായി ലക്ഷngalanu😂
@ConfusedBallet-ip9nlАй бұрын
Podda. Kalla himaare
@DharmarajDharman-cd2qkАй бұрын
ഇയാൾ അത്ര പുണ്യാളനോനുമല്ല അത് ജനങ്ങൾക്ക് അറിയാം... പിന്നെ സഖാക്കൾക്ക് അൻവറിന്റെ ക്ലാസ് വേണ്ട...
@bichisaidalavi4736Ай бұрын
ഉളുപ്പ് ഉള്ള സഖാക്കൾ ഉണ്ടോ?
@musthafakuttymon6471Ай бұрын
പാർട്ടി അടിമ 😂
@ShameerSha-ig7gmАй бұрын
അൻവർ ❤❤❤
@MuhammedRiyas-x3tАй бұрын
മൈിരാണ് പാർട്ടി
@fadululfaris4970Ай бұрын
സത്യം വിളിച്ചു പറയുമ്പോൾ കുലംകുത്തികൾ ആക്കാനാണ് പാർട്ടി തീരുമാനം എന്നുണ്ടെങ്കിൽ ഈ പാർട്ടിയിൽ തുടർന്ന് പോകണോ വേണ്ടയോ എന്ന് അണികൾക്ക് തീരുമാനിക്കാൻ അധിക സമയം വേണ്ടി വരില്ല
വാപ്പ സ്വാതന്ത്ര്യ സമര സേനാനിയും, കൊൺഗ്രസ്സ് കാരനുമായതുകൊണ്ടാണ്, നാട്ടുകാരുടെ നികുതി പ്പണംകൊണ്ട് ഒരു പേരസെറ്റ്മോൾ, വാങ്ങുന്നതുപോലും മ്ളേഛമാണെന്ന്, തൊന്നുന്നത്. കള്ള് കുടിച്ച് നടന്ന് ,,,,അറുചറ്റകളും, റൗഡി കളും ക്രിമിനലകളുമായ ,ആൺമക്കളെയും കൂട്ടി, ട്ടൗണിലിറങ്ങി, നാട്ടുകാരുടെ നെഞ്ചത്ത് കേറിയിരുന്ന, ഒരു കള്ളുകുടിയന്റ മകനായിരുന്നു, അൻവറെ... താനെങ്കിൽ...മോയലാളിമാരുടെ, അടുത്തേക്ക് ..മകളെ....വിട്ട്..വരെ....മസപ്പടി..പിരിക്കുമായിരുന്നു....😅 ഒട്ടും.. നാണവും മാനവും ഇല്ലാതെ ,😊