@vidhyasoman1193 മിൽക്ക് ഉണ്ടേൽ നന്നായി ഫീഡ് ചെയ്യൂ ഫോർമുല ആണ് കൊടുക്കുന്നത് എങ്കിൽ ഇടവിട്ടു നൽകുക പിന്നെ കുഞ്ഞിനെ നന്നായി പൊതിഞ്ഞു വെയ്ക്കുക ടർകിയിൽ ആണേലും ഡ്രസ്സ് എപ്പോഴും ഇടീയ്ക്കുക കാലിലും കക്കെ സോക്സ്❤️❤️❤️ എന്റെ ബേബി അതെ 2500ഉണ്ടായുള്ളൂ കുളിപ്പിച്ചത് ഒക്കെ 1മാസം കഴിഞ്ഞിട്ട് ആണ്