No video

Fansന് Advice നൽകി 'പണി വാങ്ങിക്കൂട്ടി' Actress Samantha, പറഞ്ഞതിലെ വലിയ അപകടം എന്താണെന്നോ? | N18V

  Рет қаралды 191,929

News18 Kerala

News18 Kerala

Күн бұрын

Fansന് Advice നൽകി 'പണി വാങ്ങിക്കൂട്ടി' Actress Samantha, പറഞ്ഞതിലെ വലിയ അപകടം എന്താണെന്നോ? | N18V. What Is Hydrogen Peroxide Nebulisation which Actress Samantha Ruth Prabhu advocates? Why is she facing harsh criticism from netizens? Watch out here.
#actresssamantha #hydrogenperoxide #hydrogenperoxidenebulisation #digitaloriginals #nebulisation #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 142
@6ln2712
@6ln2712 Ай бұрын
വിവരമില്ലായ്മ ഒരുതെറ്റല്ല പക്ഷെ വിവരമില്ലായ്മയിൽ ഓരോ പൊട്ടത്തരങ്ങൾ പ്രെചരിപ്പിക്കുന്നതു തെറ്റാണ്
@ithu_njan_allA
@ithu_njan_allA Ай бұрын
വിവരമില്ലായ്മ ഒരു തെറ്റ് അല്ല..👍
@seonsimon7740
@seonsimon7740 Ай бұрын
ആര്യ അന്നും ഇന്നും സുന്ദരി ❤
@preethuu9625
@preethuu9625 Ай бұрын
Heard of hydrogen inhalation but not this one,those who have used.hydrogen peroxide for wound cleaning knows its pain cannot imagine how a patient will tolerate its inhalation 😮
@lemnavinodpranav251
@lemnavinodpranav251 Ай бұрын
Pavam saamantha,ithrayonnum pratheekshichu kaanilla
@iamhima
@iamhima Ай бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ അതൊക്ക ഒന്ന് ചെക്ക് ചെയ്തിട്ട് പറയാമായിരുന്നു. ആളുകളുടെ ഹെൽത്തിനെ ബാധിക്കുന്ന കാര്യത്തിൽ ഇത്രേം careless ആവാൻ പാടില്ല. ഇതിനെക്കുറിച്ചു പറഞ്ഞു മനസിലാക്കിയിട്ടും സ്വന്തം ഭാഗം ന്യായികരിക്കുന്നത് തെറ്റ് തന്നെ ആണ്.
@athulrk6305
@athulrk6305 Ай бұрын
Nacl Ip should be used not H2O2.
@muzavlogs
@muzavlogs Ай бұрын
ചിലർ ഇങ്ങനെ ആണ് തലയിൽ തേങ്ങ വീഴും അപ്പോൾ കിളി പോയ അവസ്ഥ😂😂😂
@VYSHNAVR-zk4px
@VYSHNAVR-zk4px Ай бұрын
😂
@rakeshkb2363
@rakeshkb2363 Ай бұрын
എന്ത് തേങ്ങയെഗിലും ഇട്ടിട്ടു ആവി പിടിക്കട്ടെ.. ഈ നടി മിണ്ടാതിരുന്നാൽ മതിയായിരുന്നു!! ചുമ്മാ കിടന്നവനെ വിളിച്ചുണർത്തി വടി കൊടുത്തു തല്ലാൻ പറഞ്ഞ അവസ്ഥ!! സാമന്ത വേണ്ടായിരുന്നു!!
@lalsalamvishnu6472
@lalsalamvishnu6472 Ай бұрын
Let's evidence lead അതാണ് അബി ഫിലിപ്‌സിൻ്റെ theory
@smn3887
@smn3887 Ай бұрын
Pulli vere level aann.. But that's not his theory.. It's a scientific theory right? Evidence based medicine..
@Ravisidharthan
@Ravisidharthan Ай бұрын
ഉവ്വ
@tom-gn3fr
@tom-gn3fr Ай бұрын
Thumb nail pic kollam.....innethe charcha ithavatte ...evening.....samanthe koodi vilikkam
@lono4.631
@lono4.631 Ай бұрын
Debate venam a randu docturmarum koodey
@DJSHAZXX
@DJSHAZXX Ай бұрын
Pullikari sugar items kazhikilla en alle interview paranje...enit ice cream ad cheyum
@manishameluha
@manishameluha Ай бұрын
Sugarless icecreams okke kittumallo. Njanum sugar kazhikkilla, but sugarless icecreams kazhikkum
@abhishekpr7795
@abhishekpr7795 Ай бұрын
Benz nte parasyam cheyyan Benz ullavan akanam ennu undo. Sachin, Kohli okke daily boost kudichittu anallo parasyam cheyyunne 😃
@Whitefang26192
@Whitefang26192 Ай бұрын
​@@abhishekpr7795Nee Upayogikkatha, Ninte Shareerathinu Harmful aayi thonnuna Oru Sadanam Kandavanu Suggest Cheyukayum, ad Cheyukayum Cheythal That means Ur Cruel, Ur not Good human👎🏻❌
@Whitefang26192
@Whitefang26192 Ай бұрын
​@@manishameluhaSkei Ice cream nu Sugar illannu Aunty odu Aara Paranje🤡
@Whitefang26192
@Whitefang26192 Ай бұрын
@@abhishekpr7795 Ningalude Shareerathinu harmful aayathum Ningal Upayogikkatha Fake Products Mattullavarkku Suggest Cheyukayum, Athinte Ad undakki Recommend Cheyukayum Cheyunnathu Fraud Swabhavam aanu💀🤡❌
@Introvert02-95
@Introvert02-95 Ай бұрын
Actors are just actors 😂
@dhanshadinesh963
@dhanshadinesh963 Ай бұрын
Ariyatha karyangale kurich parayathirikkuka. Ival aar doctor ro treatment suggest cheyyan
@bhabinsikha
@bhabinsikha Ай бұрын
Aarakkum Orapadham Pattaaam... 😏😒😌 Samantha Cheachi ~ Ishttam❤ Annum..., Innum... 🥰🥰🥰
@abhishekpr7795
@abhishekpr7795 Ай бұрын
Enikkum ishttam anu Samatha.Apatham arkkum pattum but urappu illatha karyam parayaruthu arum
@Vaisag.R.L
@Vaisag.R.L Ай бұрын
News18 nte thumbnail choose cheyyunna aalkku pand painkili magacine il work cheythu experience kanum...
@soorajsoorajs3385
@soorajsoorajs3385 Ай бұрын
Dettol ithee cheyan paryathate bhagyam😂
@VishnuAz
@VishnuAz Ай бұрын
1 day 1 leksh views ലെ Thumnail :: ഇതൊക്കെ എന്ദ് 😅
@pranavvijay7860
@pranavvijay7860 Ай бұрын
അവൾക് അല്ലെങ്കിലെ വയ്യ ഇനി വാക്കി ഉള്ളതും കൂടി ഇല്ലാതെ ആക്കാൻ ആയിരിക്കും 😂
@atheist_1.1
@atheist_1.1 Ай бұрын
Pullikari Sadhguru vinte okke fan alle ingane okke varu
@Jahnvi-p6g
@Jahnvi-p6g Ай бұрын
ഇവിടെ അന്തരീക്ഷ മലിനീകരണം കാരണം വിഷ വായു ആണ് പലപ്പോഴും ശ്വസിക്കുന്നത്. മര്യാദക്ക് ഇവിടുത്തെ അന്തരീക്ഷ മലിനീകരണം ശരിയാക്കുക. അതായ്‌തു factories ഉം മറ്റും ശെരിയാക്കുക. തുറസ്സായ സ്ഥലത്തു Plastic കത്തിക്കുന്നവർക്ക് നേരെ നടപടി എടുക്കുക. അന്തരീക്ഷ മലിനീകരണം നിർത്തലാക്കുക. എത്രയും പെട്ടന്ന്.
@alkasoli4002
@alkasoli4002 Ай бұрын
👍
@sooryasurajan9856
@sooryasurajan9856 Ай бұрын
👍🏻
@drumcoverzone280
@drumcoverzone280 Ай бұрын
Ithum samantha paranja kaaryavun thammil enthanu bandham? Anshareeksham malinamayathukond Samantha paranja pole hydrogen peroxide shwasikkam ennano thangal udheshichath? Anshareeksham malinamayathukond Samantha paranjath shariyakumo? 🤔🤔thangal environment protect cheyyan enthanu adutha kaalath cheythatha? Ellavarilekkum aa arivu ethikkuka, allathe ingane parayan aarkum pattum.
@Jahnvi-p6g
@Jahnvi-p6g Ай бұрын
@@drumcoverzone280 ഇങ്ങനെ ഒരു comment ഇവിടെ എഴുതിവെക്കുന്നത് നിയമവിരുദ്ധം ഒന്നും അല്ലല്ലോ. ഇപ്പോൾ എനിക്ക് ഇത്ര പറയാനേ താല്പര്യം ഒള്ളു.
@Jahnvi-p6g
@Jahnvi-p6g Ай бұрын
@@drumcoverzone280 നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നീ സമൂഹത്തിനു വേണ്ടി ഒരുപാടു പ്രവർത്തിച്ചിട്ടുണ്ടെന്നു. നീ അങ്ങനത്തെ type ആണെന്ന് എനിക്ക് തോന്നുന്നില്ല.
@itsme9872
@itsme9872 Ай бұрын
Abhinayathil artificiality lifelum artificiality 😂😂
@lennister5682
@lennister5682 Ай бұрын
ഡോക്ടർ എബ്ബി ഫിലിപ്പ് രാജഗിരി ഹോസ്പിറ്റലിൽ.. ❤
@sarath_babu
@sarath_babu Ай бұрын
ഇത് ചിലപ്പോൾ നല്ലതായിരിക്കും. പക്ഷെ ഇത് എല്ലാരും use ചെയ്തു തുടങ്ങിയാൽ ഡോക്ടർമാർക്ക് ജോലി കാണില്ല, അതാണ്‌ ഈ ബഹളം 👍🏻
@submarinista_2738
@submarinista_2738 Ай бұрын
Avkk angana thanne venam☺️
@sgkb1064
@sgkb1064 Ай бұрын
views koottan thumbnail ittirikkanu....
@Adhdhrbhg
@Adhdhrbhg Ай бұрын
Samantha self marketing annu chayunath
@akshaytom5721
@akshaytom5721 Ай бұрын
Exactly what is this woman's health issue?
@user-tj4di2zl7b
@user-tj4di2zl7b Ай бұрын
Pharmaceutical companies and their targeted people influenced ayitulla aalkar paranjal ath shariyanenkilum thettenne parayullu, ee paranjad edayalum thettan
@yunasbabu557
@yunasbabu557 Ай бұрын
അതിന്റെ തലമണ്ടക്ക് ഒന്നു കൊടുക്കാൻ ആരും ഉണ്ടായില്ലേ അവിടെ 😂😂😂😂😂
@joeljoshy3989
@joeljoshy3989 Ай бұрын
she is a beautiful hot actress but god has not given her good common sense
@funwithcomputer5279
@funwithcomputer5279 Ай бұрын
😂veruthe alla kure asugam
@abhishekpr7795
@abhishekpr7795 Ай бұрын
Vicks vechum aavi pidikkar undennu paranju. Vicks vechu aavi pidikkan paadilla ennu njan paranjal
@notrealatall196
@notrealatall196 Ай бұрын
Next... actors will ask to nebulize with dettol , Vim and harpic
@jawadjazz3594
@jawadjazz3594 Ай бұрын
നോർത്ത് ഇന്ത്യ ഭാഗത്തെ എതെകിലും തൊലിഞ്ഞ സ്കൂളിൽ ആയിരിക്കും പഠിച്ചത് 😂
@prjshp3541
@prjshp3541 Ай бұрын
That means Samantha's life is in danger....😌😌😌
@novjose
@novjose Ай бұрын
സാമന്ത 😂.. അങ്ങനെയല്ല pronunciation
@thepeople9679
@thepeople9679 Ай бұрын
😮😮
@danijose3057
@danijose3057 Ай бұрын
ഭയങ്കര അഹങ്കാരി ആണ്
@JacksparroW73612
@JacksparroW73612 Ай бұрын
അതെ bro ജീവിതത്തിൽ വിജയിച്ച rich ആയ എല്ലാരും അഹങ്കാരികൾ ആയിട്ട് ഒന്നിനും വക ഇല്ലാത്ത ചില മലയാളികൾക്ക് തോന്നും
@dagan1357
@dagan1357 Ай бұрын
​@@JacksparroW73612 അപ്പോൾ ഒരുപാട് വകയുള്ള മലയോളികൾക്ക് എന്താണ് തോന്നുന്നത് 🤔
@danijose3057
@danijose3057 Ай бұрын
@@JacksparroW73612 താങ്കളുടെ ഈ ചിന്താഗതി വളരെ തെറ്റായത് ആണ്. എന്റെ comment കണ്ടിട്ട് ഞാൻ ജീവിക്കാൻ വക ഇല്ലാത്തവൻ ആണെന്നുള്ള സുഹൃത്തിന്റെ മുൻവിധി ഇവിടെ തെറ്റിയിരിക്കുന്നു. ഞാൻ ഒരു ഇലക്ട്രിക്ക് സ്കൂട്ടർ മനുഫാക്ചർർ ആണ്. 3 pvt ലിമിറ്റഡ് കമ്പനിയിൽ ഡയറക്ടർ ആണ്. മുകളിൽ പറഞ്ഞ actress നെ ഒരു event ആയി ബന്ധപ്പെട്ട് അറിയാം. നല്ല അഹങ്കാരി ആണ്. ജീവിതത്തിൽ ഗതി ഉണ്ടെങ്കിൽ അഹങ്കാരം വേണം എന്നില്ലല്ലോ? യൂസഫ് അലി സർ ന് അഹങ്കാരം ഉണ്ടോ? രത്തൻ ടാറ്റ യ്ക്ക് അഹങ്കാരം തോന്നുന്നുണ്ടോ
@yadulkrishnakrishna6595
@yadulkrishnakrishna6595 Ай бұрын
​@@JacksparroW73612😂
@Whitefang26192
@Whitefang26192 Ай бұрын
​@@JacksparroW73612Ningal Upayogikkatha Ningalde Shareerathinu harmful Aayi thonunna Sadhanam Cash nu Vendi Mattullavarkku Suggest Cheyukayum Ad Cheyukayum Cheythal Ningal Nalloru Person Alla... Avaru Nalla Oru Person alla, Fake aaya Cosmetics, Dressing Brands oke Parichaya Peduthunnavar aanu💀
@Anagh1223
@Anagh1223 Ай бұрын
😂😂ivalkk pradhamika vidhyabhyaasam polum ile
@HappyHermitCrab-bp8dn
@HappyHermitCrab-bp8dn Ай бұрын
Aval nadi maathram alla verenthokkyo aanennu kaanichu koottaan korae sremikkunnund. Celebrity 😅
@Ak-doc
@Ak-doc Ай бұрын
What a foolishness by samantha
@farookmakkar7530
@farookmakkar7530 Ай бұрын
Hydrogen peroxide എന്ന വാക്ക് 338 പ്രാവശ്യം ഈ 6 മിനുട്ട് 32 സെക്കന്റ് ൽ നിങ്ങൾ പറഞ്ഞു😅
@Mydreamsarealwaysmine
@Mydreamsarealwaysmine Ай бұрын
🙄നേരാണോ 338🤔
@shanijponnambath
@shanijponnambath Ай бұрын
കള്ളം. നാൻ എണ്ണിയപ്പോൾ 337 ആണല്ലോ
@Mydreamsarealwaysmine
@Mydreamsarealwaysmine Ай бұрын
@@shanijponnambath 😂ഒരെണ്ണം അല്ലെ കുറവുള്ളു 🙄
@gouri19
@gouri19 Ай бұрын
Daivameee..... Ningal sherikkum enni nokkiya👀
@nandakumart2331
@nandakumart2331 Ай бұрын
@@shanijponnambath all 336
@aswins.p7155
@aswins.p7155 Ай бұрын
Smoking causes. ....🚬
@Thefallenangel1923
@Thefallenangel1923 Ай бұрын
Lokath ulla Ella soft drink nte ad abhinayich Paisa vaari koottiyitt....ippo nyayam adikkal ind .....ijjathy
@jithinthomas2839
@jithinthomas2839 Ай бұрын
Beauty with no 🧠
@monster-ll1ey
@monster-ll1ey Ай бұрын
But where's the beauty bro 😮
@jaseelajaseela5399
@jaseelajaseela5399 Ай бұрын
Ithupoleyanu lenayude advice
@peanut586
@peanut586 Ай бұрын
🌿 🌿🌿 ലേശം ലേശം ഇട്ടു ആവി പിടിച്ചാൽ മതി എല്ലാം ശാന്തി.
@Kriz319
@Kriz319 Ай бұрын
Veruthe alla avrkku asugam vannnath😅😅😅
@unknown-bm6dx
@unknown-bm6dx Ай бұрын
Appo ingane cheythann ivalkk entho asukam pidichathu
@raphael1696
@raphael1696 Ай бұрын
Saamatha alla sa man ta
@MP-co6hp
@MP-co6hp Ай бұрын
Click 'translate to malayalam' option and see😂😂😂
@user-pb2ui3km7e
@user-pb2ui3km7e Ай бұрын
😂​@@MP-co6hp
@mapletreerocker
@mapletreerocker Ай бұрын
സാമന്ത അല്ല സമാന്ത
@yadhukrishnanks9507
@yadhukrishnanks9507 Ай бұрын
Ellavarum dettol upayogich kannu kazhukunnath nallathanu. Kannu clean aakkan ith gunakaramanu....
@unclesam8380
@unclesam8380 Ай бұрын
edii sanghi atleast learn to put a decent thumbnail
@kurianam
@kurianam Ай бұрын
ശരീരം കാണിച്ചു അഭിനയിച്ചു പണം ഉണ്ടാക്കാൻ അറിയാവുന്ന പണി ചെയ്‌താൽ പോരെ?
@chakka-yp5mj
@chakka-yp5mj Ай бұрын
What is her education qualification 😂
@chakka-yp5mj
@chakka-yp5mj Ай бұрын
🙂
@atheist_1.1
@atheist_1.1 Ай бұрын
Sadhguru 's follower
@PriyaAnnaStephanose
@PriyaAnnaStephanose Ай бұрын
First of all.. Its not സാമന്ത its സമാന്ത 🤌🤌🤌
@LisAbe
@LisAbe Ай бұрын
I swear!
@vyshakhkrishnan1021
@vyshakhkrishnan1021 Ай бұрын
Alla avalda real name agana thanna
@manazkajay8806
@manazkajay8806 Ай бұрын
Enthayala entha h2o2 swasikan paranjathinte athryum mandatharamalla Oralde perh thettunikal valya thettan health harmful ayyitula oru basis millathe advice 40mi aduthol varune accountil iddunath athine kal appakadaram allalo Ith "First of all.." enn paranjathu kond paranjatha That isn't the first thing to take care
@reuben11235
@reuben11235 Ай бұрын
😂
@lovemalakha6904
@lovemalakha6904 Ай бұрын
No സാമന്ത
@alkasoli4002
@alkasoli4002 Ай бұрын
Thettu samathichallo...athu thanne valiya kaaryamale
@vikkiiii
@vikkiiii Ай бұрын
Keeve
@shibilin6972
@shibilin6972 Ай бұрын
Veruthe alla divorce ayathu,
@anupama2366
@anupama2366 Ай бұрын
😂😂😂
@Pravi8246
@Pravi8246 Ай бұрын
Sarilappa, oru madathram paraju vachu egane vishayam akano
@shyamu4vlb
@shyamu4vlb Ай бұрын
സേച്ചി, ഈ അവസരത്തിൽ പറയാമോ എന്ന് അറിയില്ല. സാമന്ത അല്ല, സമാന്താ. ഒരാളുടെ പേരെങ്കിലും ശെരിക്ക് പഠിച്ച് പറഞ്ഞൂടെ?
@Nagzira-nazova
@Nagzira-nazova Ай бұрын
വെറുതെ അല്ല ലോകത്ത് ഇല്ലാത്ത diesease ഒക്കെ ചേച്ചിക്ക് വന്നത്😊
@fahzeezstudioz1886
@fahzeezstudioz1886 Ай бұрын
Ingane oronn adicch kayattiyitt pinne mongeett kaaryamilla... Learn to be doctor, be4 trying to be doctor. This is not infront of camera.
@HappyFaz999
@HappyFaz999 Ай бұрын
Vivaramillatha Samantha 😂
@God_is_the_goodness_within_u
@God_is_the_goodness_within_u Ай бұрын
അപ്പോ ആശുപത്രിയിൽ nebulizer പിടിപ്പിക്കുന്നതോ? അത്സ്മ ഉള്ളവർക്ക് ഇത് വീടിൽ ചെയ്യുന്നു. ഡോക്ടർ ആവശ്യപ്പെട്ടത് പ്രകാരം ശ്വാസം മുട്ടൽ വന്നാൽ nebulizer ഉപയോഗിക്കയാണ് വീടിൽ ഏൻ്റെ കുട്ടിക്ക്. ഉപയോഗിച്ചില്ല എങ്കിൽ അതിൻ്റെ രക്തത്തിലെ ഓക്സിജൻ ലെവൽ കുറയും കുഴഞ്ഞു വീഴും. Nebulizer ഉപയോഗിക്കരുത് എന്ന് പറയുന്നത് ശുദ്ധ അബദ്ധം ആണ്. കടുത്ത ചുമായുള്ള കുട്ടികളെ nebulizer കൊടുത്ത് treat ചെയ്യുന്നത് കണ്ട്. എന്ത് മരുന്നാണ് ഉപയോഗിക്കുന്നത് അറിയില്ല. ഏതായാലും nebulizer oru ജീവൻ രക്ഷാ ഉപാധി ആണ് പലർക്കും
@RoselyRapheal
@RoselyRapheal Ай бұрын
Nebulization ചെയ്യാൻ വേറെ medicines ഉണ്ട്
@user-zq2rg5wt2c
@user-zq2rg5wt2c Ай бұрын
Asthalin ittane kujugalk aavi pidikunathe
@atheistgk7713
@atheistgk7713 Ай бұрын
Dr ആബി ഫിലിപ്പ് മുന്നിട്ടു ഇറങ്ങിയില്ലെങ്കിൽ ഇ വാർത്ത ഉണ്ടാവില്ല സല്യൂട്ട് എസ്സെൻസ് ഗ്ലോബൽ 👍👍👍👍🖕
@nervenest
@nervenest Ай бұрын
what more you expect from SADHGURU follower
@subin6793
@subin6793 Ай бұрын
nee onnu paranju theerkk
@aaziyabasheer6594
@aaziyabasheer6594 Ай бұрын
Ivale enikishtamalla
@babuluize
@babuluize Ай бұрын
samandha alla Samantha
@badbadbadcat
@badbadbadcat Ай бұрын
സാമണ്ടി
@riz6899
@riz6899 Ай бұрын
athaanallo ippol prashnam
@Kanakkath
@Kanakkath Ай бұрын
Shavam
@sujithk4958
@sujithk4958 Ай бұрын
Paranjathu thanne paranje samthaye kkalum veruppochu news 18....
@Disha-ub8jt
@Disha-ub8jt Ай бұрын
Saaamandha alla madam it's samantha
@_am__66
@_am__66 Ай бұрын
Saaaamantha ara Ith samantha alleh
@srijeeshkp5134
@srijeeshkp5134 Ай бұрын
Ayinu
@dr.chiragkiron2935
@dr.chiragkiron2935 Ай бұрын
Saaamandhaa
@hunder979
@hunder979 Ай бұрын
😅
@pubglords5785
@pubglords5785 Ай бұрын
സമാന്ത എല്ലാവർക്കും ഇഷ്ട്ടപ്പെട്ട നടിയാണ്.. എന്നാര് പറഞ്ഞു... ആരും പറയുന്നില്ല അതുകൊണ്ടു ഞാൻ തന്നെ പറയുന്നു.. 😂😂😂
@jprakash7245
@jprakash7245 Ай бұрын
🫡 'Liver Doc' Dr. Abby Philip!
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,7 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
എൻ്റെ പേര് പെണ്ണ് | Ashkar techy
7:04
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН