ഇതിന് ഗവൺമൻറ് നിബന്ധന ആണ് പറഞ്ഞത് , ആരും അറിയാത്തതും , എന്ന ൽ എല്ലാവർകും അറിയാവുന്നതും ആയ ഒരു മൂന്നിരട്ടി ചിലവും കൂടി ഉണ്ട്
@amstrongsamuel32013 ай бұрын
@@thomasts9161 bribes,donation to political parties as and when demanded etc
@mashoodk1183 ай бұрын
It's not a profitable business..... Minimum 4000 litre sale undagile profitable aavu.... Govt policies and electric car sales increase will also effect profit.... No future in tht business.... Invest is very High....
@KottayamDiaries3 ай бұрын
No its profitable
@Lolanlolan3043 ай бұрын
Its profitable.... ഇപ്പോഴും നല്ല തിരക്കാണ് പമ്പുകളിൽ.....
@amstrongsamuel32013 ай бұрын
@@Lolanlolan304 try one then will realise the risk. to be profitable they tend to do other business such as fast food, lottery, cigarate etc. no longer be profitable in interior areas otherwise
@kerala20233 ай бұрын
Informative 🎉
@nowshadsuroor33152 ай бұрын
നഷ്ടസാധ്യത ഒട്ടും ഇല്ല 😆😆😆ചെന്ന് കേറി കൊട് 😂😂
@maverickathome3 ай бұрын
എത്ര പെട്രോൾപമ്പുകൾ കേരളത്തിൽ നഷ്ടം കാരണം പൂട്ടി ???? ഒറ്റയൊന്നില്ല ... ഒരു പമ്പിൽ ഇന്ന് ക്യൂ ഇല്ലാതെ അടിക്കാൻ പറ്റില്ല .... നല്ല സർവീസ് ഉള്ള ഇടതു നല്ല വില്പനയും കാണും ..... Indianoil ഡീലർസ് പോലെ ... അന്നും ഇന്നും Indianoilinte കൂടെ 💪
@Lolanlolan3043 ай бұрын
പെട്രോൾ ഡീസൽ വണ്ടിടെ എണ്ണം കൂടും തോറും പമ്പ് എണ്ണം കൂടും... പക്ഷെ ഇൻവെസ്റ്റ്മെന്റ് വലുതാണ്... അത്യാവശ്യം നല്ല സ്പോട്ടിൽ ആണേൽ എങ്ങനെ പോയാലും നല്ലൊരു വരുമാനം ലഭിക്കും പമ്പ് ഉള്ളവർക്
@Sjjeien3 ай бұрын
പാലക്കാട് mission സ്കൂളിന്റെ അടുത്ത് തന്നെ ഒണ്ട് ഒരു പൂട്ടിയ petrol pump
@maverickathomeАй бұрын
@@Sjjeien athu sthalam real estatekar sthalam vangichu poottiyathaavaam..
പമ്പ് തുടങ്ങാൻ വേണ്ടി ഇനിയും ഒരു കുരുതി കൊടുക്കാതിരുന്നാൽ മതി.😢😢😢
@HaneefaChithari3 ай бұрын
Divyakk venam
@mohammedshaji97853 ай бұрын
Kindly study the existing petrol bunk either loss or profit .... Also study the agreement between the company and the party with lawyer opinion.Then go
@nizamkasim59463 ай бұрын
ഇനി എല്ലാരും ഇതിൻ്റെ പിന്നിൽ ഇടിക്കട്ടെ. പണ്ട് BSC നഴ്സിങ്ങിന് ആയിരക്കണക്കിന് ഒഴിവും ലക്ഷങ്ങൾ സാലറിയും ഉണ്ടെന്ന് പറഞ്ഞപ്പോൾ ആ വർഷം പഠിച്ചിറങ്ങിയതും അതിന് ശേഷം കുറച്ച് വർഷങ്ങൾ പഠിച്ചിറങ്ങിയവരും വച്ച് പിടിച്ചു BSC നഴ്സിംഗിന്. അവസാനം സർട്ടിഫിക്കറ്റ് കഷത്ത് വെക്കേണ്ടി വന്നിട്ടുണ്ട പലർക്കും.😂 ലക്ഷങ്ങൾ കോഴ കൊടുത്ത് പമ്പ് വാങ്ങിയ മൊയലാളിമാർ ഈ വാർത്ത കണ്ട് മിക്കവാറും കുറേ കാലത്തേക്ക് ഉറങ്ങില്ല.