Sir, ചില കാര്യങ്ങൾ വ്യക്തം ആവാൻ ഉണ്ട്. 1. ഡിമാറ്റ് അക്കൗണ്ട്, mutal ഫണ്ട് ഇൻവെസ്റ്റ്മെന്റ്, ബാങ്ക് FD ഇല്ലാത്ത ഒരാൾക്ക് ലോൺ എടുത്തു പെട്രോൾ പമ്പ് തുടങ്ങാൻ പറ്റില്ലേ? 2. എന്തൊക്കെ ലൈസൻസ്/ രെജിസ്ട്രേഷൻ ആണ് ഇതിന് വേണ്ടത്..... എവിടെ ആണ് ഇതിനൊക്കെ അപേഷ നൽകേണ്ടത് എന്നൊക്കെ ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.
@rajanek12 Жыл бұрын
സ്കൂ
@muhammadbasheertheruvath7561 Жыл бұрын
Please explain cc and dc dealership?
@rajeshokok9818 Жыл бұрын
Sc st subsidies etrayaaaa
@Jemin.George2 жыл бұрын
ഞാൻ ജിയോ - ബിപി പെട്രോൾ പമ്പ് നോക്കി. 2 മുതൽ 3 കോടി ഇൻവെസ്റ്റ്മെൻ്റ് എന്ന് കേട്ടപ്പോൾ ഞാൻ കണ്ടം വഴി ഓടി.
@abramezramanu85122 жыл бұрын
😅😅
@rajuks17932 жыл бұрын
@@abramezramanu8512 ¹¹¹¹88
@mycraft14492 жыл бұрын
,🤣
@IGNTതങ്കൻചേട്ടൻ2 жыл бұрын
🤣🤣🤣
@IGNTതങ്കൻചേട്ടൻ2 жыл бұрын
അത് നന്നായി,😂
@sarathSivadas-xl5iu Жыл бұрын
Invest eyunna panam thirich indakan ethra kaalathamasam verum (approximately)
@user-xe7dy2tz1d2 жыл бұрын
Oru allku maximum ethre petrol pump thudagam
@nijithanil71802 жыл бұрын
Thank you bro😍😍
@renjithrenjith11632 жыл бұрын
Good presentation 👏👏
@viking5457 Жыл бұрын
Petrol pumbin sthalam leasin kodukkumbol enthokke shradhikanam……30years alle agreement indavukka…appol athinte idayil pump pootipoyaal…land owner enth cheyum
@Our_Celebrity_Face_With_Voice Жыл бұрын
Njnanum athine kurich ariyan thalparyam pedunnu
@sreekalaputhumana1991 Жыл бұрын
Residential area യിൽ Petrole pump തുടങ്ങാൻ പറ്റുമോ? അയൽവാസികളുടെ സമ്മതം ഇല്ലാതെ തുടങ്ങാൻ പറ്റുമോ?
@SriyaChandhana11 ай бұрын
ഇതേ ചോദ്യത്തിന് ഉത്തരമാണ് ഞാനും തേടുന്നത്. അറിയുന്ന ആരെങ്കിലും സഹായിക്കാമോ
Sir investment onnumilla oru 50 lakh undu enik oru petrol pump start cheyyan pattumo?
@bigw837 Жыл бұрын
Sure
@akvlogs54113 ай бұрын
അതെ കൊറേ പേർ കമന്റിൽ കൊനായാടിക്കുന്നുണ്ട് പൈസ ഇറക്കിയാലെ പൈസ കിട്ടു അല്ലാതെ തോറ്റുപോകും തോറ്റുപോകും എന്ന് പറഞ്ഞതുനടന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല
@sinanpprjoker2818 Жыл бұрын
Tnx bro😍
@ffreedomappmalayalam Жыл бұрын
Thanks for your valuable feedback
@UsmanMr-v9e28 күн бұрын
സ്കൂൾ അടുത്ത ഉള്ളപ്പോൾ ലൈസൻസ് കിട്ടുമോ
@truething92812 жыл бұрын
Thanks bro❤️
@noorjim.m49 Жыл бұрын
സ്ഥലം കുറഞ്ഞതു yethra venam.
@manoj39592 жыл бұрын
ഓൺലൈനിയി അപേക്ഷിക്കുന്നതിന്റെ ഒരു video ചെയ്യാൻ പറ്റുമോ സാർ ❓️❓️
@abdulbari65505 ай бұрын
ഒരാൾക്കു ഒന്നിൽ കൂടുതൽ പമ്പ് തുടങ്ങാൻ പറ്റുമോ
@shyam116015 ай бұрын
പണം ഉണ്ടേൽ എന്തായികൂടാ
@AnoojVK-pp5ok Жыл бұрын
മൊബൈൽ പെട്രോൾ പമ്പ് തുടങ്ങാൻ എന്തൊക്കെയാണ് ലൈസൻസ് ആവശ്യമുള്ളത്
@ajayjoy2474 Жыл бұрын
Hi
@ffreedomappmalayalam Жыл бұрын
Starting a mobile petrol pump in India involves several legal and regulatory requirements. While I can provide general information, it is crucial to consult with the relevant authorities and experts for detailed guidance. Here are some essential documents and steps typically involved: 1. Business Registration 2. Land and Location 3. Apply for NOC 4. License and Permit 5. Insurance 6. Equipment and Infrastructure 7. Financial Requirements 8. Tax Registration 9. Compliance and Inspections 10. OMC Tie-Up: Establish a tie-up with an Oil Marketing Company (OMC) For more financial information, please subscribe to our channel.
@kanakaks26472 жыл бұрын
7 cent und 25 lakh und panchayat area aan. Pump ⛽ start cheyan patrumo
@nidhinbabu50982 жыл бұрын
Nooo
@kanakaks26472 жыл бұрын
@@nidhinbabu5098 athentha??
@nidhinbabu50982 жыл бұрын
@@kanakaks2647 cash thikkayilla
@kanakaks26472 жыл бұрын
@@nidhinbabu5098 aha ok. 7 cent start aakan pattumo
@thajukp45722 жыл бұрын
@@kanakaks2647 min 25-40 sent venam
@anjalivijayan84422 жыл бұрын
School ൻ്റെ അടുത്ത് തുടങ്ങാൻ പറ്റുമോ
@AnilKumar-wv3ut2 жыл бұрын
No Another idea I give u Replay
@fidanfidu7234 Жыл бұрын
Pattum
@aravinds60582 жыл бұрын
Perfect 💥🤍
@shoukathali11522 жыл бұрын
എനിക്ക് താല്പര്യം ഉള്ള ഒരു ബിസ്സിനെസ്സ്, പക്ഷെ എങ്ങനെ തുടങ്ങണം അറിയില്ല
@indgame68942 жыл бұрын
Venamengil partnership aayi thudangam
@indgame68942 жыл бұрын
Partnership aanegil investment kurayum oru vekthikk
@nabastp86092 жыл бұрын
Iam intrest
@rinshanasar97242 жыл бұрын
Ade engane thudanganam enn ariyilla🤦♀️pnne cash
@nidhinbabu50982 жыл бұрын
Business ethaa
@beenashajan86552 жыл бұрын
30 സെന്റ് സ്ഥലം ഉണ്ട്. കമ്പനി നേരിട്ട് നടത്തുന്ന രീതിയിൽ പമ്പ് നടത്താൻ പറ്റുമോ. Benefit എങ്ങനെയായിരിക്കും
@thajukp45722 жыл бұрын
evideyaan partnershipil thudangaan thaalparyamudo
@beenashajan86552 жыл бұрын
Yes, ആലപ്പുഴ - ചേർത്തല തീരദേശ റോഡിൽ pollethai ൽ ആണ് സ്ഥലം.
@adiinu4347 Жыл бұрын
എവിടെയാണ് ഭൂമിയുള്ളത് (സ്ഥലം )
@bambala469 Жыл бұрын
കോഴിക്കോട് അത്തോളി യില് mrpl ൻ്റെ pump brother തുടങ്ങി partnership ഇൽ
@ufcboxing34052 жыл бұрын
എകദോശം ഒരു ലിറ്റർ നിന്ന് എത്ര കിട്ടും
@Gangadhar-m8o Жыл бұрын
3 rs
@Merclover777710 ай бұрын
Profit എത്രയുണ്ടാവും എന്ന് മാത്രം പറഞ്ഞില്ല.
@ak_ser_037 ай бұрын
Oru loadinu ekedesham 33 k
@najimu44412 жыл бұрын
സ്ഥലം എത്ര വേണം?
@indgame68942 жыл бұрын
Minimum 800 sq
@truething92812 жыл бұрын
ഒരു ലിറ്റർ വിറ്റാൽ മുതലാളിക്ക് എത്ര കിട്ടും? അറിയുന്നവർ ഒന്ന് പറയാമോ
@EXPLORETHEWORLD81132 жыл бұрын
2:50 പൈസ
@gameofhector Жыл бұрын
@@EXPLORETHEWORLD8113 🥹
@anandhunarayanan1544 Жыл бұрын
@@EXPLORETHEWORLD8113 expenses ellam kazinju ano bro 2.50 kittune