സുഹൃത്തേ കാലം കുറെ ആയി ദുബായ് യിടെ കാലം അവസാനിച്ചു ഇനി ഉള്ളവർ പോയിട്ട് കാര്യം ഇല്ല എന്നു പറയുന്നു.. ഞാൻ 20 വർഷം മുന്നേ പോകുമ്പോളും ഇതു തന്നെ ആയിരുന്നു ആളുകളുടെ വർത്തമാനം... ഇതു ഇനിയും തുടരും മീഡിയ ശക്തി പ്രാപിച്ചു വരുമ്പോൾ ഇനിയും കൂടും ഇത്തരം വാർത്തകൾ കഴിവും യോഗ്യതയും ഉള്ളവർക്കു എക്കാലത്തും ദുബായ് ജോലി ഉണ്ട് കേറുമ്പോൾ തന്നെ 4000 കിട്ടണം എന്ന വ്യാമോഹത്തിൽ വന്നാൽ കാര്യങ്ങൾ എളുപ്പം ആവില്ല... ആദ്യം തത്കാലം കിട്ടിയ ജോലിക് കേറി മേലെ ഡ്രൈവിംഗ് ലൈസൻസ് ഒകെ കരസ്തമാക്കി പടി പടി ആയി ഉയരാൻ ശ്രമിക്കണം.. അല്ലാദേ ജോലി ഇല്ല എന്നു പറഞ്ഞു മോങ്ങുക അല്ല വേണ്ടത്.. ഇപ്പോ ഞാൻ നല്ല രീതിയിൽ നല്ല വരുമാമത്തിൽ ജോലി ചെയുന്നു... സമയം ആകുമ്പോൾ എല്ലാം ready ആകും ആദ്യത്തെ ഒരു 4/5 വർഷം കഷ്ടപ്പാട് തന്നെ ആകും..
@joyjohnb545419 күн бұрын
Perfect 👍
@invertedassassin100619 күн бұрын
1000 dirham vendi 12 hour Pani edukano new genz ?
@faiz-fu9ss19 күн бұрын
@@invertedassassin1006 never
@Aaziyan19 күн бұрын
പക്ഷെ ഇന്നത്തെ കാലം മാറി..... ഞാനും 20 വർഷം ആയി ഇപ്പൊ
@gom774119 күн бұрын
@@invertedassassin1006konakam vangan europe yil hotel joli cheyyunna new gen 😂😂😂😂
@Mindster00721 күн бұрын
ഇവിടെ ഒരു ജോലിയുമില്ല ഇപ്പോൾ ഉള്ളത് ആകെ restaurantil... ചിലവൊട് ചെലവ് പട്ടിണി room rent
@svn229221 күн бұрын
Sathyam💯
@vysakhr588820 күн бұрын
Pattini kedakunna aalk evdann chelav aakan panam
@jineshrajan203620 күн бұрын
@@svn2292 arum varanda ..
@ansarpa694620 күн бұрын
ജോലി കിട്ടുന്നവർക്ക് കിട്ടും reccomendation ഇൽ ഞാൻ safety എഞ്ചിനീയർ ആണ് കൺസ്ട്രക്ഷൻ ഇൽ 4 കൊല്ലം ആയി ഞാൻ വിസിറ്റ് വിസ യിൽ വന്നപ്പോൾ 4 മാസം restaurant ഇൽ മൂഞ്ചിയതാണ് 800 dhms ശമ്പളത്തിൽ ഇപ്പോൾ എനിക്ക് 9000 dhms കിട്ടുന്നുണ്ട്. ഞാൻ അവിടന്നു ട്രൈ അടിച്ചു പിടിച്ചു കേറ്റാൻ ഒരാൾ ദൈവത്തിന്റെ പോലെ prathyakshyapettu 😅😅😅
Visit ന് വരുന്നവർക്ക് മാത്രമല്ല പല company um ആളുകളെ ഒഴിവാക്കി തുടങ്ങി... സ്വദേശി വത്കരണം... govt job വരെ safe അല്ലത്ത അവസ്ഥ 🙂indians നെ വേണ്ട എന്ന പോലെ... Salary increments എന്നൊരു സംഭവമേ ഇല്ല 😁...
@dcompany524021 күн бұрын
Swadeshi valkrnm kore varshm aayi kelkunu, adhyam ath entha enu poyi padik hamke
@@riyascv 🤣നുണ പറയരുത് ... സ്വദേശിയെ നിർബന്ധമായി..ജോലിക്കെടുക്കുമ്പോ സ്വഭാവികമായി ആ ജോലി ചെയ്ത വിദ്ദേശിയുടെ ജോലി പോവും .. ചേട്ടാ
@ahammed_suhail_20 күн бұрын
@riyascv അത് നിങ്ങളുടെ അറിവിൽ എന്ന് para... അബുദാബി il എന്റെ couzn ഉള്ള company മൊത്തം staffs നെയും പറഞ്ഞ് അയച്ചു... അറബികൾ ആണ് ഇപ്പോ മൊത്തം
@Ivfmommy19 күн бұрын
I think it’s because of they want to make it like europe. Or else it’s because of security reasons
@prajalthilakan810818 күн бұрын
Indiansine 🇮🇳 venda ippo full European and American aupport aayii govt. Vanna vazhi 🇦🇪 maranirikunu. Pichakarude pole aanu ivide oru middle class 🇮🇳 situation. Salary kurachu. life style and better salary oke Europeansinu😢
@timetothink893917 күн бұрын
Modi INDIA Swargamakiyitundallo picha eduthal kittum ividethekkal salary ennokke anallo thallunnath 😂
@Unni-tm4vx19 күн бұрын
ആരേലും അവിടെ ഉള്ള arabs എന്ത് ജോലി ആണ് ചെയ്യുന്നത് എന്ന് പറയാമോ
@gom774119 күн бұрын
😂😂😂😂 enethelum joli cheyyatte india kar avide adima pani an Especially up kar
@shamnadkt80525 күн бұрын
Njn vannath 1 month mumb anu !! Abudhabi l !! I got a job within one month!!! Visa processing um start ayi !! Ellam kitum !! Job !!
@anumol238121 күн бұрын
Inni ippo sathranakare vendavum..... building pani oke Kazhinjullo pinne AI vannathodu koodi inni ipo prevasikale enthinu....
@cr-um2lh16 күн бұрын
Medical test cheyyumbo full naked akki anno edukkukka pivate areas okke kannikkan avshya pedumo doctor maar?cheythavar onn paryo
@thimothialbani954315 күн бұрын
ഇല്ല . രക്തം മലം മൂത്രം എക്സ്റേ മാത്രേ ചെക്ക് ചെയ്യൂ..
@abyantony547121 күн бұрын
Pokuna karyam aloychee oluu😅😢
@RichuRizwan-c5f19 күн бұрын
Visit visa kittanilla apply cheyyan koduthitt travels polum maind cheyyunnilla
@sahadmon430613 күн бұрын
Eppo ready aayo?
@RichuRizwan-c5f13 күн бұрын
@sahadmon4306 കൊടുത്തിട്ടുണ്ട് കിട്ടും ആയിരിക്കും 👍
@sahadmon430612 күн бұрын
@@RichuRizwan-c5f hotel booking undo original
@sahadmon430612 күн бұрын
@@RichuRizwan-c5f kittiyal ariyikku
@RichuRizwan-c5f12 күн бұрын
@@sahadmon4306 👍
@Abraham-vargheese21 күн бұрын
Why why ?
@shakirsha378420 күн бұрын
Eth season timel ella year um kond vararulla Rools aaan , eee Timel avar target cheyynath tourism aaan , Feb /march oke avumbozhekum ee Rools veendum change avum, pine ee news report thanne wrong aan. Take from correction source