ആണുങ്ങളും free time കുട്ടികളെ നോക്കണം സ്ത്രീകൾ മാത്രം എല്ലാം നോക്കേണ്ടത് ഇല്ല.
@Remesh-gvrCHEMАй бұрын
അമ്മമാർക്ക് മാത്രമല്ല, അച്ഛനും പൂർണ്ണ ഉത്തരവാദിത്തം ഉണ്ട്. അവരും ചോറു കൊടുകട്ടെ... അതു അമ്മമാരുടെ മാത്രം കടമ അല്ല... ഇന്ന് ട്രെയിനിലും ബസിലും പാർക്കിലും കുട്ടികൾക്ക് ഫോൺ കൊടുത്തു മാറി നിന്നു സംസാരിക്കുന്ന എത്രയോ മാതാപിതാക്കളെ കാണുന്നു... എന്നൽ കുട്ടികളെയും കുടെ നടത്തി സംസാരിച്ചു ഓരോ സ്ഥലവും കാണിച്ചു കൊണ്ടുപോകുന്ന മാതാപിതാക്കൾ കുറഞ്ഞു തുടങ്ങി....
@JayaLekshmi-z5xАй бұрын
കാക്കയും പൂച്ചയും അത് വഴി പോകും. ഞാൻ കഴിക്കുല എന്നാ കൊച്ചു 🙄
@chithrac4122Ай бұрын
Parayan kollaam...neram illatha nerath enganeyelum fud kazhikkatte enne karuthaanakoo.. Pandullavark kaaka poocha paranjalum veetil makkale nokan al undakum..or avarku job undkailla..so tym und.. Pinne nee paranj athoke after fud um avalo...mazhayum paatum okke... Njn support cheyyunnathalla.. But ottaykku oru family maintain cheyumbole athu manasilakkoo.. Arum manappoorvam kodukunnathallallo.. Pinne.. Pandullor phone use kurav ayond kuttikalkkum athu venda..ipo ulloor kooduthal fn il so kuttikalum curiosity undakunnu..
@afeefamohammed6347Ай бұрын
Solids koduth thudangumbo thanne baby ne kond ottak kazhippikkan try cheyyuka...plus nammalum feed cheyya...avarde veshappin anusarich food kazhicholum..ini kazhichillenkil distracted or force feeding cheyyikkaruth...food nodu interest kurayum... my baby is ten months old and ottak vendath kazhikum
നിങ്ങൾ ന്യൂക്ലീർ ഫാമിലി ആണോ എങ്കിൽ ഇത് സാധിക്കും പക്ഷെ കുട്ടിക്ക് ഫോൺ കൊടുക്ക് എങ്ങനെ എങ്കിലും തിന്നട്ടെ എന്ന് പറഞ്ഞ് ബഹളം വെക്കുന്ന അച്ഛനമ്മമാർക്കിടയിൽ ജീവിക്കുന്ന എന്നെ പോലുള്ള അമ്മമാർ നിസ്സഹായർ ആണ്.... നമ്മൾ പറയുന്നത് ഒരിക്കലും അംഗീകരിക്കില്ല എന്നാണ് അച്ഛനമ്മമാരുടെ വാശി.... അമ്മ ഫോൺ തരാത്തത് കൊണ്ട് അമ്മ food തരേണ്ട അച്ഛമ്മ തന്നാൽ മതി എന്ന് മക്കളുടെ വാശി
ഇന്നത്തെ അമ്മമാർ ഫോണിൽ addict ആയി പോയി. പിന്നെ കുഞ്ഞുങ്ങളെ എന്തിനു പറയണം. ഇന്ന് ഏതു അമ്മക്ക് പുറത്തു കൊണ്ടുപോയി കാക്കയെയും പൂച്ചയെയും കാണിച്ചു കൊടുക്കാനുള്ള മനസുണ്ട്.
Come on..Why only Ammaa, What about father..... Both are equally responsible in raising a child.... But for any error to happen,, only mother is blamed... Your are right regarding the food pattern, they will eat when they are hungry. Respect their choice..
@rijinajibil8797Ай бұрын
@@Ammaalu njan oru house wife aanu,munne work cheidirinni makkkalde koode irikkan ishtam aayadhondum avarkenne avashyamanennu thonniyadh kondum ippo thalkkalam jolikk ponillaa,hus air forcelanu ,nammal randalum kuttikalkk food kodukkarund kuttikalayalum mudhirnnavarayalum pala karyangalum nirbandhichu cheyyikkumpol adhil ottum athmarthadha undayirukkillaa,endhum ishtathode cheyyumpolanu adhil involve aayirikkunnavarkk sandhosham kitta ,hus ishtathode kuttikalde koode kalikkarund,kulippikkarund,urakkarund ,cooking ishtanu idhellam njan prolsahippikkarum und ,give respect and take respect
@hidayathullam.c880Ай бұрын
Nalla msg dr good.. Thnk uu dr
@manjusebastian8571Ай бұрын
ഫോൺ adict ഒന്നുമില്ല കൂടി പോയാൽ അര മണിക്കൂർ. 2 നേരം ചോറ് കഴിക്കാൻ മാത്രം അതിന് കുഴപ്പമുണ്ടോ? അല്ലാതെ ഫോൺ കൊടുക്കാറില്ല
@mumthasmumthas4699Ай бұрын
ഞാനും
@RajeenaNishad-r6eАй бұрын
Njanum😂
@sadiyahaneef4437Ай бұрын
ഞാനും
@jyothishajyothi5907Ай бұрын
Njnum
@ShahinaRaheem-bl1nyАй бұрын
ഞാനും 😂😂
@shamnack3647Ай бұрын
Thanks for your valuable information
@HafsathSnАй бұрын
Nice ❤❤
@beenasreedhar87Ай бұрын
Nice
@sreejass9245Ай бұрын
Give books rather than phone...
@Sangeethapb5605Ай бұрын
Ente molk 1 and half age ayi..phonul song vech koduthanu food kodukaru😢
@Karishmakanchu-pj7nsАй бұрын
Ente molkum same age aanu ethu thanne avastha😒
@athiraathii5482Ай бұрын
Njanum...
@FathimaHiba-sy6spАй бұрын
Najanum
@shihabmelmuri8099Ай бұрын
😮😮😮😮😮😮😮😮
@NandhanaAbi97Ай бұрын
Njan phone kanicha mone food kodukkanad ath ippo mone oru addict aayi😢