PM Modi Speech |പ്രധാനമന്ത്രിയുടെ പ്രസംഗം,ബഹളം വച്ച് പ്രതിപക്ഷം;പൊട്ടിത്തെറിച്ച് Speaker Om Birla

  Рет қаралды 146,938

News18 Kerala

News18 Kerala

3 күн бұрын

PM Modi Speech LIVE| A day after the newly-appointed leader of opposition in the Lok Sabha Rahul Gandhi launched a scathing attack on the Bharatiya Janata Party (BJP), accusing its leaders of dividing people along communal lines, Prime Minister Narendra Modi gives reply to the Opposition in the lower house in his Motion Of Thanks address. PM Modi began his response to the Motion of Thanks to President’s Address by saying, “Many have spoken in the parliament. Many who were here for the first time, behaved like seasoned members. Some people are frustrated that even though they spread lies, they still lost.”Opposition MP raised slogans in the Lower House asking PM Modi to speak on NEET paper leak issue. Speaker Om Birla asked LoP Rahul Gandhi to maintain the dignity of the House. #pmmodilive #pmmodispeech #pmmodi #parliamentsession2024 #rahulgandhi #loksabhasession2024 #18thloksabha #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 717
@surendrane4914
@surendrane4914 2 күн бұрын
കൂവി തോൽല്പിക്കാതെ ആശയങ്ങൾ കൊണ്ടു നേരിടു സഭയുടെ അന്തസ്സ് നിലനിർത്തു
@ibrahimkallatra244
@ibrahimkallatra244 2 күн бұрын
ആശയം തന്നെയില്ലാത്തവനോട് എന്ത് ആശയം പറയാൻ, പാവം മോദിജി '
@Iffyfounder
@Iffyfounder Күн бұрын
Ethada ninte ashayam 😂😂
@riyasriya6319
@riyasriya6319 Күн бұрын
ആശയം 🤣🤣🤣🤣🤣🤣കോപ്പാണ്
@prasaderattayal6849
@prasaderattayal6849 Күн бұрын
😂😂😂 മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഏതു രീതിയിൽ ഇടപെട്ടു എന്ന് അനിയൻ ഒന്നു പഠിക്ക്. അതിന്റെ നാലിലൊന്ന് പോലുമില്ല ഇത്!
@abdurahman6656
@abdurahman6656 Күн бұрын
അയ്യോ... എന്തൊരു മാന്യമായ ആശയക്കാർ.. 🤣🤣🤣
@avstantra453
@avstantra453 2 күн бұрын
ഇന്നലെ രാഹുൽ ഗാന്ധി സംസാരിച്ചപ്പോൾ.ആരും ബഹളം വച്ചില്ലല്ലോ.....നല്ല നിലവാരം ഉള്ള പ്രതിപക്ഷം. കഷ്ടം
@suhailshalu4881
@suhailshalu4881 2 күн бұрын
ബഹളം വെച്ചല്ലോ
@suhailshalu4881
@suhailshalu4881 2 күн бұрын
മോഡി പോലും ഇടപ്പെട്ടല്ലോ
@subumuttikkad5882
@subumuttikkad5882 2 күн бұрын
10 കൊല്ലം രാജഭരണം എല്ലാർന്നോ, ഇപ്പോഴാണ് പ്രതിപക്ഷത്തിന്റെ ചൂട് അറിയുന്നത്
@krishmkv3399
@krishmkv3399 2 күн бұрын
ഇന്നലെ പ്രതിപക്ഷം അബദ്ധങ്ങൾ പറഞ്ഞപ്പോൾ ഭരണപക്ഷം ഇടപ്പെട്ടു. അല്ലാതെ സംസാരിക്കാൻ സമ്മതിക്കാതെ ഇടപെട്ടില്ല. Opposition full self goal ayyrnnu innale.
@JJ-oi1wz
@JJ-oi1wz 2 күн бұрын
Last 10 year bahalam vachadalle.. ippo kettirunno...😅😅
@BijuMKBijuMK
@BijuMKBijuMK 2 күн бұрын
വെറുതെ ബഹളം വച്ചാൽ ഭരണപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാവും
@user-zq1xy3hl2x
@user-zq1xy3hl2x 2 күн бұрын
അതുതന്നെ
@user-ej3nu8cc9b
@user-ej3nu8cc9b 2 күн бұрын
👍🏽കറക്റ്റ്
@wholesomecollegeofyoga4088
@wholesomecollegeofyoga4088 2 күн бұрын
വിവരമില്ലാത്ത പ്രതിപക്ഷം
@sojajose9886
@sojajose9886 2 күн бұрын
അയ്യോ കഷ്ടം
@sojajose9886
@sojajose9886 2 күн бұрын
​@@wholesomecollegeofyoga4088മോദി യുടെ വിവരം കൊണ്ട് ഇന്ത്യ അംബാനി യുടെ കയ്യിൽ ഇരിക്കുന്നു
@vaishnavvlogs9127
@vaishnavvlogs9127 2 күн бұрын
കഴിഞ്ഞ പാർലിമെന്റിൽ 🗣️കൂവി ആളു കുറവായിരുന്നു. ഇത്തവണ അതിന് പരിഹാരം ഉണ്ടായി. പ്രബുദ്ധരായ ഇന്ത്യയിലെ ജനങ്ങൾ 😂😂😅😅
@user-ub6zh2gc2x
@user-ub6zh2gc2x Күн бұрын
😂😂😂
@santhigopan9596
@santhigopan9596 Күн бұрын
കൂവുന്നത് ചോദ്യത്തിനുള്ള ഉത്തരമില്ലാത്തത് കൊണ്ടു 😂
@kottayatputhiyapurayil8985
@kottayatputhiyapurayil8985 2 күн бұрын
100 സീറ്റ് കിട്ടിയപ്പോൾ ഇത്ര അഹങ്കാരം ആണെങ്കിൽ ഭൂരിപക്ഷം കിട്ടിയാൽ എന്തായിരിക്കും അവസ്ഥ? കൂവി തോൽപ്പിക്കാൻ നോക്കുന്നു
@KJX13
@KJX13 2 күн бұрын
not even 100
@goutham.r3824
@goutham.r3824 2 күн бұрын
Achooda eth ahagaram anegil chettam kazhija 10 varsham evide arunnu😂😂😂
@georgekannara
@georgekannara 2 күн бұрын
ബിജെപി യുടെ അഹങ്കാരം നടക്കില്ല 👍
@user-ld8oi8oi3c
@user-ld8oi8oi3c 2 күн бұрын
എടാbമോനെ ഇന്നലെ രാഹുൽ എഴുന്നേറ്റപ്പോൾ എന്താ ആയിരുന്നു അവിടെ ഇപ്പോൾ അത്രയും സുഖം ഇല്ല അല്ലേ
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 күн бұрын
​Verum jackals athaa koovunnathu Thani swabhavam.
@sukumaranm5307
@sukumaranm5307 2 күн бұрын
തിരിച്ചു ഗണ്ടി പ്രസംഗിക്കുമ്പോൾ ഇത് പോലെ ബഹളം വെക്കുക താനെ നിന്നോളും
@blueberry7689
@blueberry7689 Күн бұрын
ബിജെപി അംഗങ്ങൾ പാർലമെന്റിനെ മാനിക്കുന്നവരാണ്, അതിനാൽ അവർ അത് ചെയ്യില്ല
@sukumaranm5307
@sukumaranm5307 Күн бұрын
@@blueberry7689 വെട്ടു പോത്തിനോട് വേദം പറഞ്ഞിട്ട് എന്താ കാര്യം.. അടിച്ചു അണ്ണാക്ക് പൊട്ടിക്കണം
@abbas6720
@abbas6720 Күн бұрын
Monkeye samsarikkan Anuvadikkaruthu. Sathante santhanam beekara face kandille?
@sreejithnarendran1543
@sreejithnarendran1543 2 күн бұрын
"Dear opposition it's Our Parliament... Not a Market".... Please..
@Shillu9999
@Shillu9999 2 күн бұрын
😂😂😂😂😂
@noufalkv4841
@noufalkv4841 Күн бұрын
Chaanakathilum thalachoro?
@kurupsasi9242
@kurupsasi9242 2 күн бұрын
ഇവിടെനിന്നും പോയ മരവാഴകളാവും ഈ ഒച്ചപ്പാട് ഉണ്ടാക്കുന്നത്.😢
@ManojKumar-tn8qi
@ManojKumar-tn8qi 2 күн бұрын
ഒരു പറഊളയുടെ ശർധിക്കലിനു പിന്നെ എന്ത് വേണം.
@H___x867
@H___x867 2 күн бұрын
Thank hindhi ariyanitta😂
@ibruibmji4296
@ibruibmji4296 2 күн бұрын
അല്ല അവിടെയുള്ള വിവരം ഇല്ലാത്ത സന്ഘികൾ
@JJ-oi1wz
@JJ-oi1wz 2 күн бұрын
Ade aaaa oru maravazhaa😅😅
@benjaminabraham3506
@benjaminabraham3506 2 күн бұрын
Country fellows
@Ravikumar-iy4uh
@Ravikumar-iy4uh 2 күн бұрын
എന്തിന്റെ പേരിൽ ആണെങ്കിലും പ്രധാനമന്ത്രി പ്രസംഗം തടസ്സപ്പെടുത്തുന്നത് ശരിയായ ജനാധിപത്യം അല്ല.
@PpEthiest
@PpEthiest 2 күн бұрын
ആഹാ 10 കൊല്ലം ഇതൊക്കെ ആണ് നടന്നത് അന്ന് എവിടെ ആയിരുന്നു
@Kaval812
@Kaval812 2 күн бұрын
Ahaaa parayumbol ellam parayanam innale prathipaksha nethavinte prasangam thadasapedithiyatho
@jeevanjohnjeevanjohn7904
@jeevanjohnjeevanjohn7904 2 күн бұрын
എന്തിന്റ യങ്കിലം പേരില്ല്ല്ലാ.... ജനാധ്യപത്യ ഇന്ത്യാ രാജ്യത്തെ മണിപ്പൂർ എന്ന സംസ്ഥനത്തിൽ പേരിൽ.....ok
@ppzeenath6446
@ppzeenath6446 2 күн бұрын
എന്തിൻ്റെ പേരിലാന്ന് ഒന്ന് വിളിച്ചു ചോദിക്ക്😂
@ibruibmji4296
@ibruibmji4296 2 күн бұрын
ജനാധിപത്യം എന്നൊക്കെ ബിജെപിക്കാർ പറയാൻ പഠിച്ചു
@jayaprakasank.p9800
@jayaprakasank.p9800 2 күн бұрын
മോദിയുടെ വാക്കുകളെ ഭയപ്പെടുന്ന സാമ്പാർ💯 മുന്നണി💯
@rasheedmod9492
@rasheedmod9492 2 күн бұрын
Eppol Sambaar Munnane Nangalan. 😂😂😂😅😅😊😊💯 Sambar NDA.. 💯..😂😂😂😊😊😊
@ROGINSON
@ROGINSON 2 күн бұрын
ണ്ടാ മുന്നണി 😂 സാമ്പാർ മുന്നണി 😜😜😜
@Starkitchen69
@Starkitchen69 Күн бұрын
അന്തസ് ഉണ്ടങ്കിൽ അല്ലെ നിലനിരുട്ടാൻ പറ്റു.....
@muhammedbasheer8311
@muhammedbasheer8311 Күн бұрын
നാന്നൂറ്‌ സീറ്റു മേടിച്ചാൽ മതി ആയിരുന്നു 🤩😀😊
@ummerpadakulam963
@ummerpadakulam963 Күн бұрын
ചായ വിൽപ്പനക്കാരൻ നാടു ഭരിച്ചാൽ.....
@KJX13
@KJX13 2 күн бұрын
No wonder opposition couldn't hit 100. Opposition doesn't agree with zero tolerance on corruption 🤣🤣🤣
@user-st8ic4xg8z
@user-st8ic4xg8z 2 күн бұрын
കേരള അസംബ്ലി യിൽ കണ്ട് പഠിച്ചത് കോൺഗ്രസ് എംപി മാർ ഡൽഹിയിൽ ആവർത്തിക്കുന്നു. രാഹുൽ ഉൾപ്പെടേയ് ബഹളം ഉണ്ടാക്കി ആളാവ ണം എന്ന് വിചാരം ആണ് പ്രതിപക്ഷ നിരക്ക്.
@veenasibilas2130
@veenasibilas2130 2 күн бұрын
543 സീറ്റിൽ ഘടകകക്ഷികളുടെ ബുദ്ധില്ല്യായക കൊണ്ട് 99സീറ്റ് കിട്ടിയപ്പോൾ പപ്പുവും ടീമും ഇത്രയും അഹംകാരം ദാരിദ്ര്യം 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️
@kalathmurali6408
@kalathmurali6408 Күн бұрын
അൽപന് അല്പം വിവരം കിട്ടിയാൽ ഇതായിരിക്കും അവസ്ഥ, വോട്ട് കൊടുത്ത ജനങ്ങളുടെയും. ഇന്ഡി അവിയൽ മുന്നണി അളിയാൻ അധികം സമയം വേണ്ട.
@wholesomecollegeofyoga4088
@wholesomecollegeofyoga4088 2 күн бұрын
പ്രധാനമന്ത്രിയെ കേൾക്കാൻ പോലും പേടിയുള്ള പ്രതിപക്ഷം ബുദ്ധിയില്ലാതെ വെറുതെ ബഹളം വെക്കുന്നു.. 😂😂😂
@santhisethu76
@santhisethu76 2 күн бұрын
കേരളത്തിൽ കാണിക്കൂന്ന കൂത്ത് കേന്ദ്രത്തിൽ കാണിക്കുന്നു.മലയോളി ഏം പി മാർ
@suhailshalu4881
@suhailshalu4881 2 күн бұрын
അതിന് തന്നെ അവരെ അങ്ങോട്ട് പറഞ്ഞയച്ചത്........ അതാണ് പ്രതിപക്ഷം🔥🔥
@rejimong9157
@rejimong9157 2 күн бұрын
Padichathalle.....kanikku
@user-vq5ut1wi5r
@user-vq5ut1wi5r 2 күн бұрын
ദൈവമേ... പഴയ സുഖം കിട്ടുന്നില്ല ല്ലോ 😂
@user-mu5jv6ly1e
@user-mu5jv6ly1e 2 күн бұрын
പത്തുകൊല്ലം നല്ല സുഖിച്ചു ഭരിച്ചില്ലെ പാവം മുസ്ലീങ്ങളെ കൊന്നും കൊലവിളിച്ചും
@dinnerpoint-ov4wj
@dinnerpoint-ov4wj Күн бұрын
Next..Parlimet..KERALA..M.P..mmaaruday..Kaile...Sangi..kootam..swaaha..🤣🤣🤣🤣☝🏼☝🏼☝🏼☝🏼☝🏼☝🏼☝🏼
@suniinair4261
@suniinair4261 2 күн бұрын
മീന്‍ ചിന്തയെ കാലും കഷ്ടം, ഇതാണോ പ്രതിപക്ഷം 😂
@JosevljoseJosevljose007-mx7yv
@JosevljoseJosevljose007-mx7yv 2 күн бұрын
ഭരണ പക്ഷത്തെ മരവാഴകൾ
@balanp5037
@balanp5037 2 күн бұрын
ഉത്സവപറമ്പാക്കുന്നതിലല്ല പ്രതിപക്ഷത്തിന്റെ മിടുക്കും ചുമതലയും
@udayakumarps5581
@udayakumarps5581 2 күн бұрын
ഇങ്ങനെ പോയാൽ ഇനി പ്രതിപക്ഷമേ വേണ്ട എന്ന് ഇൻഡ്യൻ ജനത തീരുമാനിക്കും. പാർലമെൻ്റിൽ നേരെ ചൊവ്വെ ഒരു വാചകം പറയാൻ അറിയാതെ കൂവാൻ മാത്രം അറിയാവുന്നവർ
@anzarkallivalappilkv9556
@anzarkallivalappilkv9556 2 күн бұрын
😆😆😆😆😆😆😆
@sgtpbvr6143
@sgtpbvr6143 2 күн бұрын
നീ അവിടെയിരുന്നു വിചാരിക്കലേ ഉണ്ടാകുകയുള്ളൂ ജയ് ഭാരത്
@sat34998
@sat34998 Күн бұрын
Sathyam😊
@priyas2423
@priyas2423 Күн бұрын
കൂവാൻ ഇംഗ്ലീഷ് അറിയേണ്ടല്ലോ
@shantyphilip3434
@shantyphilip3434 2 күн бұрын
ഇവർ എന്തിനാ കൂവുന്നതെന്ന് ഇവർക്ക് തന്നെ അറിയില്ല...😂
@sreekalamurali97
@sreekalamurali97 2 күн бұрын
ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത മലയാളി പാഴുകൽ കൂവി തോല്പിക്കാൻ samarthar
@sajithk.c.545
@sajithk.c.545 Күн бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുകയല്ലേ പ്രതിപക്ഷം... കഷ്ടം.... ഇവന്മാരെയൊക്കെ പ്രതിപക്ഷത്തേക്ക് എത്തിച്ച ജനങ്ങളെ വേണം പറയാൻ... ഉളുപ്പില്ലാത്തവർ...
@user-yd8sq1ll1y
@user-yd8sq1ll1y Күн бұрын
രാജ്യത്തിലെ ജനങ്ങൾ ഒരു വിഭാഗം ആൾക്കാരെ ബഹളം ഉണ്ടാക്കാൻ പാർലമെന്റിലേക്കു അയച്ചതിൽ അഭിനന്ദനങ്ങൾ.,. ഒരു കാര്യം നിങ്ങൾ ഓർക്കണം പാർലമെന്റ് ജനങ്ങളുടെ കാര്യങ്ങൾ നോക്കാനും പരിപാലിക്കാനും ഉള്ളതാണ് എന്നുള്ള കാര്യം...
@user-kc6zs9ex4w
@user-kc6zs9ex4w 2 күн бұрын
മുന്നേ ഈ പ്രതി പക്ഷ നേ താവിനെ നിങ്ങൾ മാനിച്ചിരുന്നോ നിങ്ങൾക് കിട്ടും ഇതു തുടക്കം മണിപുരിനെ പറ്റി പറയാൻ പറഞ്ഞത് എന്താ പ്രധാന മന്ത്രിഅഗീകരി ക്കാത്തത് ദാർഷ്ട്യം വിട്ട് ജനങ്ങളിലേക്ക് വരൂ😇 മുമ്പ് രാഹുൽ പ്രസംഗികുമ്പോൾ നിങ്ങൾ ഭൂരിപക്ഷം നിങ്ങളാണെന്ന അഹങ്കാരം കൊണ്ട് ജയ് രാം വിളിച്ച് അദ്യേഹത്തിനെ ബുദ്ധി മുട്ടിച്ചത് ഒന്ന് ഓർത്തു നോക്കു
@anupama1801
@anupama1801 2 күн бұрын
Shame on opposition .Keep ur dignity inside the parliament
@shajixavier6726
@shajixavier6726 2 күн бұрын
സ്പീക്കർ ഇത്രയും ബഹളം വക്കാൻ എന്താ.. മുൻപ് നിങ്ങൾ പാർലിമെന്റിൽ കാട്ടിക്കൂട്ടിയത് ഓർമ്മയുണ്ടോ? അന്ന് പ്രതിപക്ഷത്തിന് അനങ്ങാൻ സമ്മതിച്ചില്ല. അന്ന് അത് മാന്യത ആയിരുന്നു ഇന്ന് മാന്യത അല്ല... കൊള്ളാം നല്ല... സ്പീക്കർ
@user-ht8tj4ow6s
@user-ht8tj4ow6s Күн бұрын
Stupid
@wonderworld3399
@wonderworld3399 Күн бұрын
അന്നും ബഹളം ഇവര് തന്നെയായിരുന്നു. റഫേൽ, അദാനി എന്നൊക്കെ പറഞ്ഞ് എത്ര ദിവസം സഭ മുടക്കി
@SN-yk6wl
@SN-yk6wl 2 күн бұрын
സുപ്രിം കോടതി ഇതിനൊരു നിയമം കൊണ്ട് വരണം കാരണം ഇവരെല്ലാം ജനങ്ങളുടെ വോട്ട് ചെയ്തു വിജയിച്ചവരാണ് പ്രതിപക്ഷത്തിരുന്നു ബഹളമുണ്ടാകാനല്ല ജനങ്ങൾ വിജയിപ്പിച്ചു വിട്ടത് ജനങ്ങൾക് വേണ്ടി കാര്യങ്ങൾ സംസാരിക്കാനാണ് ബഹളമുണ്ടാകുന്നവർക്കെതിരെ നടപടി വേണം 🙏
@Shillu9999
@Shillu9999 2 күн бұрын
😂😂😂😂😂😂 Innale eee msg kandillallo muthu mani... Paavam sankadam vannknallo😢😢😢
@Shillu9999
@Shillu9999 2 күн бұрын
😂😂😂😂😂😂😂😂😂 Innale bahalam kandapol msg idaan thonneeelallo muthumaniye..... Sankadam aayiknallo 😢😢😢😢😢 Sarallattaaaa... 😂😂😂😂
@user-vq5ut1wi5r
@user-vq5ut1wi5r 2 күн бұрын
ഇപ്പോ പഴയ സുഖം ഇല്ല അല്ലെ 😂
@user-kr7wc2yf3g
@user-kr7wc2yf3g 2 күн бұрын
ഒന്ന് പോയി പൊട്ടി കരയെടോ,,, സങ്കടമൊന്ന് കുറയട്ടെ
@Shihabskp
@Shihabskp 2 күн бұрын
😂😂😂
@Skumar27276
@Skumar27276 2 күн бұрын
ബഹളമുണ്ടാക്കി ഭരണപക്ഷത്തെ തടസ്സപ്പെടുത്തുന്നവരെയും തിരിച്ചു തടസ്സപെടുത്തും എന്ന ബോധമില്ലാത്ത കൂട്ടം 😂
@somarajank2458
@somarajank2458 2 күн бұрын
Opposition party shame infront of world, opposition party don't know how to behave the parliament
@ashrafaarkey9416
@ashrafaarkey9416 2 күн бұрын
നാന്നൂറാൻ സംഘി ഡൈബം മറുപടി പറയുന്നു
@pareekuttymangalassery7532
@pareekuttymangalassery7532 2 күн бұрын
എന്ത് കൊണ്ട് മണിപ്പൂർ പരാമർശിച്ചു കൂടാ?അത്ര വെറുപ്പോ ആ സംസ്ഥാനത്തോട്?
@skpgtk
@skpgtk 2 күн бұрын
ഒരു പ്രതിപക്ഷ നേതാവ് ഉള്ളത് അവൻ പറഞ്ഞാൽ ഒരുത്തനും കേൾക്കുകയുമില്ല
@goutham.r3824
@goutham.r3824 2 күн бұрын
Agane paraju pracharippicho ariyaharam kazhikunavarkku manasilayi modi kethire predhishrthucha enn😂😂😂
@wings8033
@wings8033 2 күн бұрын
മോദി യോട് നുണ പറയുന്നത് നിർത്താൻ പറയൂ
@giridev2247
@giridev2247 2 күн бұрын
Ninte pappus anu nunayan innale paranja nuna okke polinju thudangi
@user-ht8tj4ow6s
@user-ht8tj4ow6s Күн бұрын
പോയിനെടാ
@Shamjith1234-tf2tp
@Shamjith1234-tf2tp Күн бұрын
പേര് പറഞ്ഞു വാ എന്നിട്ട് കാര്യം പറയാം
@wings8033
@wings8033 Күн бұрын
@@Shamjith1234-tf2tp PROUDLY INDIAN... HINDUSHTANI
@venugopalkrishnan1798
@venugopalkrishnan1798 Күн бұрын
Rahul parayunnathu entha sathyamaano. Vivarakkedu maathramalle?
@gopikalarikkal5264
@gopikalarikkal5264 2 күн бұрын
നിലവാരം കുറഞ്ഞ കോൺഗ്രസുകാരാണ്
@nelsonjohn4204
@nelsonjohn4204 2 күн бұрын
Go to the Supreme Court against Election Commission
@user-ue2yr7wc3n
@user-ue2yr7wc3n Күн бұрын
ഒരാൾ സംസാരിക്കുമ്പോ കേൾക്കുക എന്നത് സാമാന്യ മരിയാധ ആണ്. എന്നിട്ട് മറുപടി കൊടുക്കു. അല്ലാണ്ട് ഇങ്ങനെ കിടന്നു ബഹളം വെച്ചിട്ട് ഒരു കാര്യം ഇല്ല ഇത്‌ ഒരു സഭ ആണ് 😅🙏🏻 കൊച്ചു പിള്ളേര് കെടന്നു മുട്ടായിക്ക് അടികൂടുന്നത് പോലെ ഉണ്ട് കഷ്ടം തന്നെ കഷ്ടം 🤣
@narayanannamboothiri7124
@narayanannamboothiri7124 2 күн бұрын
ഇത്രയും വിവരംകെട്ടതും വൃത്തികെട്ടതുമായ ഒരു പ്രതിപക്ഷം ഓർമ്മയിൽ ആദ്യം ഒരു വിദേശിയും കുറെ കള്ളൻമാരും
@JJ-oi1wz
@JJ-oi1wz 2 күн бұрын
Aravoo.. vidheshi..❓️❓️❓️ Kozhapamillaa non- biological being inee ayirikkum udheshichelleee...😅😅
@user-wb4ki2rc1r
@user-wb4ki2rc1r 2 күн бұрын
Opposition ❣️❣️❣️
@thulaseedharannk4962
@thulaseedharannk4962 Күн бұрын
ഭരണപക്ഷം ഇതേ നിലപാട് എടുത്താൽ ഒരക്ഷരം രാഹുലിനും കൂട്ടർക്കും സഭയിൽ സംസാരിക്കാൻ ആകില്ല.
@user-mn7uw5fu9n
@user-mn7uw5fu9n Күн бұрын
പ്രതി പക്ഷ നേതാവിന് ഒരു പക്വത ഇല്ലാത്ത നേതാവാണ്.ഇദ്ദേഹം പ്രധാനമന്ത്രി ആയാൽ നമ്മുടെ രാജ്യത്തിൻ്റെ കഷ്ടകാലമാണ്.
@jomitk.j8016
@jomitk.j8016 Күн бұрын
You are absolutely right
@sureshsureshk2543
@sureshsureshk2543 2 күн бұрын
തിരുട്ടു തായോളികൾ എണ്ണം കൂടിയപ്പോൾ കുറക്കാൻ തുടങ്ങി ഇത് അവസാനത്തെ കുറയാണെന്ന് ഓർത്താൽ നല്ലത്
@jumizakkari2772
@jumizakkari2772 2 күн бұрын
ബോണ്ട്‌ അവസാനം 😂
@prakashanpillai7487
@prakashanpillai7487 2 күн бұрын
The opposition may be paid for shouting just like the youth in Kashmir once paid for stone pelting.
@sajils4209
@sajils4209 2 күн бұрын
മോദി കോൺഗ്രസ്‌ നെ എടുത്തിട്ട് കാലേൽ വാരി എറ്റും എന്നു പേടിച്ചു കോൺഗ്രസ്‌ സംസാരിക്കാൻ സമ്മതിക്കാതെ അലമ്പാക്കുന്നു
@Shamedia-jannathu
@Shamedia-jannathu 2 күн бұрын
😊😊😊😊
@gameandtalk9274
@gameandtalk9274 2 күн бұрын
അങ്ങനെ ആണെങ്കിൽ ആദ്യം മണി പൂരിനെ കുറിച്ച് സംസാരിച്ചിട്ട് തുടങ്ങി കൂടെ 😂 അതിന്ന് modikkk pedii 😂
@jamilhss7052
@jamilhss7052 2 күн бұрын
എടുത്തിട്ട് അലക്കുന്ന വാഷിംഗ് മെഷീൻ ആണെന്ന് മനസ്സിലായല്ലോ വിൽപ്പലക്കുന്ന വാഷിംഗ് മെഷീൻ ഇതൊന്നും കണ്ടു കോൺഗ്രസ് കുലുങ്ങില്ല എന്ന് മാത്രം ധരിച്ചാൽ മതി ഇവിഎമ്മിൽ തട്ടിപ്പ് നടത്തി ജയിച്ച വീരന്മാരാണെന്ന് കരുതി എന്തും ചെയ്യാം എന്നായിരിക്കുന്നു ഇന്ത്യയിൽ
@abdulrahma2615
@abdulrahma2615 2 күн бұрын
കള്ളൻ മോഡി എന്ത് സംസാരിക്കാൻ
@dintopd6798
@dintopd6798 2 күн бұрын
Areyanne alakkithenne janaghallkkum mansilavum😂
@harivadavoor2447
@harivadavoor2447 Күн бұрын
ക്രീയാത്മകമായി..പ്രവർത്തിക്കേണ്ട പ്രതിപക്ഷം..കൂവിക്കൊണ്ടിരിക്കുന്നു...കഷ്ടം...നാലാളൃകൂടിയപ്പൊ ഇതാണവസ്ഥ...ഇങ്ങനെ ബഹളം ഉണ്ടാക്കിയാൽ എന്താണു പ്രയോജനമെന്ന് മനസിലാകുന്നില്ല...
@roopeshkalarikkal389
@roopeshkalarikkal389 2 күн бұрын
കഷ്ടം പ്രതിപക്ഷം വളരെ മോശം
@varghesechazhoor9636
@varghesechazhoor9636 2 күн бұрын
ഇന്നലെ ഈ സ്പീക്കർ എവിടെ ആയിരുന്നു
@mkpillakuzhiyath1945
@mkpillakuzhiyath1945 Күн бұрын
പ്രീതിപക്ഷത്തിന് ബഹളം വെയ്ക്കാൻ മാത്രമേ അറിയൂ!!!!! കാര്യങ്ങൾ അവതരിപ്പിക്കാൻ അറിയില്ല!!!!!!
@Rejith1988Renjith
@Rejith1988Renjith 2 күн бұрын
പ്രതിപക്ഷം ആണെന്ന് പോലും ചുമ്മാ കിടന്ന് ബഹളം ഉണ്ടാക്കിയാണ് പ്രതിപക്ഷ പ്രതിപക്ഷത്തിന്റെ കരുത്തു കാട്ടുന്നത് ഇവന്മാരെ എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്
@jeevanjohnjeevanjohn7904
@jeevanjohnjeevanjohn7904 2 күн бұрын
കൊടുക്കുന്ന മെസെജ് വ്യക്തമാണ്..... സ്വന്തം ഇഷ്ടത്തിനുസരിച് നിയമം നിർമ്മക്കാനും ഭരണഘടന തിരുത്തനും താത്തോന്നി ഭരണം ഇനി നടക്കില്ലന്നും...
@jamilhss7052
@jamilhss7052 2 күн бұрын
ഇതുവരെ ചെയ്തതിനെല്ലാം പ്രതികാരം ചെയ്യാതെ ഇനി അടങ്ങില്ല നിന്റെയൊക്കെ ഇഷ്ടത്തിന് നടക്കാൻ ഇത് ഇന്ത്യയാണ് ഇന്ത്യ എല്ലാവരുടെയും മാണ് ബിജെപിക്കാരുടെ കുടുംബ സ്വത്തല്ല ഇന്ത്യ
@ppzeenath6446
@ppzeenath6446 2 күн бұрын
കൊടുത്താ കൊല്ലത്തും😂😂😂😂😂
@rejeeshr2741
@rejeeshr2741 Күн бұрын
India khangressinteyum kudumba swath alla
@rejeeshr2741
@rejeeshr2741 Күн бұрын
​​@@ppzeenath6446ath alle ippol mitrangalk gaza yil kittunnath October 7 agoshichathinu ippol mitrangalk daily alle israelinte aduth ninnum kittunnath etra ennathine anu daily israel konnu thallunnath 😂😂😂😂😂🇮🇱🇮🇱🇮🇱🇮🇱🇮🇱
@user-er7vx6eh1b
@user-er7vx6eh1b Күн бұрын
ഇവർ ഇങ്ങനെ കൂവത്തെ വല്ല മീൻ കച്ചവടത്തിനും പോയി കൂടെ....
@lohithakshanpk4296
@lohithakshanpk4296 2 күн бұрын
രാഹുലിന്റേത് ഇറ്റാലിയൻ സംസ്കാരം
@cprateeshninan4583
@cprateeshninan4583 2 күн бұрын
ഈ ബഹളമുണ്ടാക്കുന്നതിൻ്റെ ഗുണഫലം ഇന്ത്യാ മുന്നണിക്ക് കിട്ടുമോ അതോ NDA ക്ക് കിട്ടുമോ?
@vichiliju2978
@vichiliju2978 2 күн бұрын
Aviyal munnanikku ithallathe enthariyaam
@ibruibmji4296
@ibruibmji4296 2 күн бұрын
അറിയും വെയ്റ്റ് ചെയ്യൂ... 16 ഇഞ്ച് മൂത്രമൊഴിക്കും
@ravisankar1915
@ravisankar1915 2 күн бұрын
Shows the culture of the opposition like the leader Pappu. Who says he has improved in his behaviour?
@sasiktn
@sasiktn 2 күн бұрын
കോൺഗ്രസിലെ നക്കികൾ സ്വഭാവം കാണിക്കുന്നു .
@ramaninb9300
@ramaninb9300 2 күн бұрын
ഈ തിരഞ്ഞെടുപ്പിന് ശേഷം ഹിജഡ അവർകളുടെ എണ്ണം കൂടി.
@wonderworld3399
@wonderworld3399 Күн бұрын
തിരിച്ചു നല്ല മറുപടി കിട്ടുമെന്ന് പപ്പുവിന് അറിയാം അത് കൊണ്ടാണ് സ്പീക്കർ പ്രധനമന്ത്രിയെ ക്ഷണിച്ചപ്പോൾ മുതൽ ഇവൻമാർ ബഹളം വെക്കുന്നത്.
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 2 күн бұрын
കൂടുതൽ കൂവുന്നവന് നെഹ്‌റു കുടുംബം കൂടുതൽ പണം ഓഫർ ചെയ്തിട്ടു ഉണ്ടാവും കൂടെ ഒരു ബിരിയാണിയും😊
@fishart254
@fishart254 3 сағат бұрын
Go Maatha Biryani 🤤🤤🤤🤤
@rajangeorge4888
@rajangeorge4888 2 күн бұрын
മണിപ്പൂർ പാകിസ്ഥാനിൽ അല്ലല്ലോ. പിന്നെ എന്താണ് മോദി ഒളിച്ചോടുന്നത്
@muhammedkutty2082
@muhammedkutty2082 2 күн бұрын
ഉപ്പ് തിന്നവർ വെള്ളം കുടിക്കുന്ന കാഴ്ച..... രാഹുൽ ടീം❤
@Shamjith1234-tf2tp
@Shamjith1234-tf2tp Күн бұрын
കൂക്കി വെള്ളം കുടിക്കാൻ സമയം യായി
@Shamjith1234-tf2tp
@Shamjith1234-tf2tp Күн бұрын
ജനങ്ങള് നല്ലവർ എന്ന് പറഞ്ഞയു ക്കുന്നവർ എംപി നല്ലകാര്യം ചെയ്യു
@sreedevipillai7400
@sreedevipillai7400 2 күн бұрын
99 seat kittiyathinte ahamkaram Modiji ki Jai
@nidhafathima1589
@nidhafathima1589 2 күн бұрын
കൊടുത്താൽ തിരിച്ചു കിട്ടും ഇന്നലെ രാഹുലിനെ എത്ര വട്ടം തടസ്സപ്പെടുത്തി തുടക്കത്തിലെ രാഹുലിനെ തടസ്സപ്പെടുത്തിയില്ലെ പേടിപ്പിക്കുന്ന കാലം കഴിഞ്
@littletalks123
@littletalks123 Күн бұрын
ഇതാണോ ജനങ്ങൾ തെരഞ്ഞെടുത്തവരുടെ സഭ? പറഞ്ഞു തോൽപ്പിക്കാൻ ആവില്ലെങ്കിൽ കൂവി തോൽപ്പിക്കുക, പ്രതിപക്ഷത്ത് കൂടുതലും കുറുക്കന്മാർ ആണെന്ന് തോന്നുന്നു😂
@saheert5887
@saheert5887 2 күн бұрын
വാ തുറന്നാൽ വിദ്വേഷവും നുണയും പറയുന്നവർ പ്രസംഗിക്കേണ്ട 😂😂
Күн бұрын
സുടാപ്പി 😊😂😂
@jayarajankadavil8293
@jayarajankadavil8293 Күн бұрын
രാഹുലിനെ ( പ്രതിപക്ഷ നേതാവിനെ ) പാർലമെന്റിൽ പ്രവേശിപ്പിക്കാതിരിക്കാൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുക. 👍
@UbellTechnology
@UbellTechnology Күн бұрын
PM എന്താണ് പറയുന്നത് എന്ന് ക്ഷമയോടെ കേൾക്കൂ
@shanitht5974
@shanitht5974 Күн бұрын
കേരളത്തിൽ ഉള്ള..19..എം പി.. മാർ ഡൽഹി യിൽ ചെന്ന്... കൂവുന്നു... അടിപൊളി... സമ്പുർണ്ണ.. സാക്ഷരത...🤣🤣🤣🤣🤣
@viswanathannair4141
@viswanathannair4141 2 күн бұрын
ലോകത്ത് ഏതെങ്കിലും സഭയിൽ ഇതുപോലെ കുറുക്കൻ കുഞ്ഞുങ്ങൾ ഉണ്ടാകുമോ
@shawridani
@shawridani 2 күн бұрын
Lkg... Pilare kaal kashtam wt is yhis college or wat... Matururity nahi haj is rediculous aged guys😂
@Kaval812
@Kaval812 2 күн бұрын
Kal opposition leader ka speech mem Isa dha....uskeliye ye sahihe
@user-kr7wc2yf3g
@user-kr7wc2yf3g 2 күн бұрын
ഹൗ 56 ഇഞ്ചിൻ്റെ തല കുനിച്ചുള്ള ആ നിൽപും അവസാനം സംസാരിക്കാൻ കഴിയാതെ തളർന്നുള്ള ആ ഇരിപ്പും കണ്ട് ചാണകങ്ങളുടെ നെഞ്ച് പൊട്ടുകയാണല്ലോ ദൈവമേ,,,, ശത്രുക്കൾക്ക് പോലും ഈ ഗതി വരല്ലേന്ന് പ്രാർത്ഥിക്കാം,,,
@rejeeshr2741
@rejeeshr2741 Күн бұрын
Gaza yil kure mitrangal chavumbol muri andikalude santhosham koodi kanam allo daivame 😂😂😂🇮🇱🇮🇱🇮🇱🇮🇱
@ymwamukkoodukundara8744
@ymwamukkoodukundara8744 2 күн бұрын
അവിയൽ പാർട്ടികളെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ
@gopakumarc7955
@gopakumarc7955 Күн бұрын
കൂവാൻ മാത്രം സഭയിൽ പോകുന്നവരെ വീട്ടിൽ ഇരുത്തും ജനങ്ങൾ, രമ്യ ഹരിദാസിനെ പോലെ.
@ibrahimkallatra244
@ibrahimkallatra244 2 күн бұрын
ആദ്യമായിട്ടായിരിക്കും കാണുന്നത്
@mammedpadikkal1856
@mammedpadikkal1856 2 күн бұрын
56 ഇഞ്ച് 40 ആയി ചുരുങ്ങി കവിളൊക്കെ ഒട്ടി മോങ്ങിജിക്ക് പത്തു വയസ്സ് കൂടി,
@rajanpv7609
@rajanpv7609 2 күн бұрын
56 ഇഞ്ച്‌ 156 ഇഞ്ച്‌ ആയത്‌ നീ കണ്ടില്ലെ സുഡൂ
@bijuv1820
@bijuv1820 2 күн бұрын
😂😂😂ആരാ പൊട്ടൻ പപ്പു ന്റെ കാര്യം അല്ലെ 😂
@user-ej3nu8cc9b
@user-ej3nu8cc9b 2 күн бұрын
​@@bijuv1820👍🏽
@user-ej3nu8cc9b
@user-ej3nu8cc9b 2 күн бұрын
ആര് അവിടെ കിടന്ന് കൂത്തടിയാലും മോദിജി പറയാനുള്ളത് പറഞ്ഞിരിക്കും 👍🏽👍🏽👍🏽
@rejimong9157
@rejimong9157 2 күн бұрын
Paranullathu parayanum...athu cheyyanum pattum yennu theliechathalle....e ni athukkumelayanu....karyangal..
@pindropsilenc
@pindropsilenc 2 күн бұрын
ഹംലോക്ക് തൂംലോക്ക് എടപാട് നേഹി ഹൈ തും തുമാര പാട് ദേക്കോ എന്ന് പറ മോഡി പപ്പുവിനോട്
@ROGINSON
@ROGINSON 2 күн бұрын
ണ്ട മുന്നണി 😂😂😂5,6"😜😜😜😜
@KJX13
@KJX13 Күн бұрын
Rahul is such a useless, he needs to grow up. Modi saying he wants to 'make India sucessful' and here Raga saying Adani, ambani, adani, ambani and now abhaya mudhra. Such a waste of time.
@worldofvishnudevan7694
@worldofvishnudevan7694 Күн бұрын
ഒരു ബുദ്ധിശൂന്യൻ്റെ കൂടെയാണ് തങ്ങൾ കൂടിപ്പോയതെന്നോർത്ത് മമതയുടെയും സ്റ്റാൻലിൻ്റെയും മനസ്സുകൾ വേദനിക്കുന്നുണ്ടാകും .
@sunilalattuchira697
@sunilalattuchira697 2 күн бұрын
ആദ്യം മന്ദാമ്മ aresstt cv heyy as pedum ഉറപ്പ് ആണ്
@adk4015
@adk4015 2 күн бұрын
🧡Modi gi is our true leader 🧡Jai Jai BJP🧡🧡Modi gi is our true leader 🧡Jai Jai BJP🧡🧡Modi gi is our true leader 🧡Jai Jai BJP🧡🧡Modi gi is our true leader 🧡Jai Jai BJP🧡🧡
@malllufan
@malllufan Күн бұрын
Suspend the antinationals in parliament..
@anasp9900
@anasp9900 Күн бұрын
പ്രതിപക്ഷ കുറുക്കന്മാർക്ക് ഓരിയിടാൻ മാത്രമേ അറിയൂ... സിംഹത്തെ പോലെ ഗ്ഗർജിക്കാൻ അറിയില്ല 😂
@abrahamkm5834
@abrahamkm5834 Күн бұрын
ഇങ്ങനെ ബഹളം വയ്ക്കുന്നതിനെതിരെ ഒരു നിയമം കെണ്ടുവരണം
@suresh-sq2sd
@suresh-sq2sd 2 күн бұрын
🙏🙏🙏modi🙏🙏🙏
@abdurazaquenk2916
@abdurazaquenk2916 2 күн бұрын
മണിപ്പൂരിൽ കലാപം ദൈവം അറിഞ്ഞില്ല
@Manu10978
@Manu10978 Күн бұрын
Suspension കിട്ടുമ്പോൾ facism എന്ന് പറഞ്ഞ് കരച്ചിൽ ആയിരിക്കും ഈ വീഡിയോ ഒക്കെ കിടക്കുന്നത് നല്ലതാണ്
@nidhafathima1589
@nidhafathima1589 2 күн бұрын
ഇത്തവണ നാനൂറ് കടക്കും 😂😂😅😅
@user-xm8xo1mg8b
@user-xm8xo1mg8b Күн бұрын
Narendra Modi jiii 👍👍💪🔥🔥🔥
@SereneDrums-pf1gx
@SereneDrums-pf1gx 2 күн бұрын
ബിർളക്ക് വിരളി പിടിച്ചു .ഹ ഹ ഹാ
@samaludheentharayil5550
@samaludheentharayil5550 2 күн бұрын
😅
@googlemalayalam3292
@googlemalayalam3292 2 күн бұрын
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് വളരെ ശരിയാണ് 😂😂😂
@manidasg1461
@manidasg1461 2 күн бұрын
Kollathalla gandedee gundieil
@georgekannara
@georgekannara 2 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും 😁
@mammedpadikkal1856
@mammedpadikkal1856 2 күн бұрын
തള്ളുമാമ ഇനിയൊന്നും പഴയപടി നടപ്പില്ല, വെറുതെ കിടന്നു മോങ്ങാം, ഇലക്ഷൻ സമയത്തു എന്തൊക്കെയാണ് പറഞ്ഞിരുന്നത് വല്ല ഓർമയും ഉണ്ടൊ???
@joseabraham2951
@joseabraham2951 2 күн бұрын
പല്ല് കൊഴിഞ്ഞു പോലെ സ്പീക്കർ... പണ്ട് സസ്‌പെൻഡ് ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നു...😊😊😊
@vijayanmcvj3481
@vijayanmcvj3481 Күн бұрын
കഴിഞ്ഞ 10 വർഷത്തെക്കാൾ നന്നായി മോഡിജി ഷൈൻ ചെയ്യും wait നമുക്ക് കാണാം. കുറുക്കൻ കുഞ്ഞുങ്ങൾ കൂകി ഇരിക്കത്തെ ഒള്ളു
@ibrahimkallatra244
@ibrahimkallatra244 2 күн бұрын
കോൻ രാഹുൽ ? ഉത്തരം കിട്ടിക്കൊണ്ടിരിക്കുകയാണ്.
@thomasks7908
@thomasks7908 2 күн бұрын
അടികിട്ടി
@thomasks7908
@thomasks7908 2 күн бұрын
കവിൾ ഒറ്റിയല്ലോ
@shaham786
@shaham786 2 күн бұрын
പഴയതുപോലെ തള്ളാൻ പറ്റാത്ത വിഷമമാണ് മാമൻ ഉള്ളത്
@kamaldev2395
@kamaldev2395 Күн бұрын
😂😂😂 ഇതു എന്ത്വാ മീൻ മാർക്കറ്റ്.... ആണോ....😅
@suthakarsubramaniam1795
@suthakarsubramaniam1795 2 күн бұрын
Jai modi ji 🙏 great
@SureshNair-we3ve
@SureshNair-we3ve Күн бұрын
Namaste Modiji
@meerashylakan1600
@meerashylakan1600 2 күн бұрын
ക്ലാസ്സിൽ പിന്നെ ബെഞ്ചിലിരിക്കുന്ന....... കൾ 😂
@pradeepkumark.n1981
@pradeepkumark.n1981 2 күн бұрын
ആത്മവിശ്വാസം കുറഞ്ഞ വെളിവുകെട്ട പ്രതിപക്ഷം. ഇതാണ് ഷാജൻ സ്കറിയ പറഞ്ഞ ചൈതന്യമുള്ള ലോകത്സഭ
@SereneDrums-pf1gx
@SereneDrums-pf1gx 2 күн бұрын
ആത്മവിശ്വാസം നഷ്ട്ടപ്പെട്ടത് മോഡിക്കാണ് ശരീരഭാഷ കണ്ടാൽ ബോധ്യമാവും സംഘി അല്ലാത്തവർക്ക്
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Күн бұрын
കൂവണല്ല തിരഞ്ഞെടുത്തത്. Remember
@dineshps2038
@dineshps2038 Күн бұрын
വിവരംകെട്ട പ്രതിപക്ഷം വിവരം കെട്ടവരുടെ വോട്ടിൽ ഇരുന്ന് ബഹളം വെയ്ക്കുന്നു.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 9 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
സഭയിൽ നടന്നത്
19:44
Malayali Vartha
Рет қаралды 31 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН