''രാഹുൽ കൊള്ളേണ്ടത് കൊള്ളിക്കേണ്ടിടത് കൊള്ളിച്ചു''; DR Mohan Varghese | Prime Debate

  Рет қаралды 66,782

News18 Kerala

News18 Kerala

Күн бұрын

Prime Debate : ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പാർലമെന്റിന്റെ ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്വരം ഉയർന്നു കേട്ടത്. നൂറ്റൊന്നു മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യം നേരിട്ട വെല്ലുവിളികൾ, പ്രതിസന്ധികളെല്ലാം രാഹുൽ അക്കമിട്ടു നിരത്തി. മതാതിഷ്ഠിത രാഷ്ട്രീയം, മണിപ്പൂർ, നീറ്റ് പരീക്ഷയിലെ അട്ടിമറി,അഗ്‌നിവീർ, തൊഴിലില്ലായമ അങ്ങനെ നീണ്ടു വിഷയങ്ങൾ. നന്ദി പ്രമേയത്തിൻമോലുള്ള മറുപടിയിൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങളേക്കാൾ രാഹുലിനെയും കോൺഗ്രസിനേയും കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലയ്കാകത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആ വിമർശനങ്ങൾ.
For the first time in a decade, the voice of the opposition leader was heard in the Lok Sabha of Parliament. In his one hundred and one minute long speech, Rahul enumerated all the challenges and crises faced by the country in the last ten years. Religion-based politics, Manipur, sabotage in NEET exam, fire, unemployment and so on. In his reply to the motion of thanks, the Prime Minister attacked Rahul and the Congress rather than the issues raised by the opposition. The Prime Minister's criticisms came amid incessant opposition protests.
#primedebate #rahulgandhi #parliamentsession2024 #pmmodi #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 94
@2845658
@2845658 3 ай бұрын
മോഡിയെ അടിച്ചു പരത്തി രാഹുൽ❤
@savithrynair9950
@savithrynair9950 3 ай бұрын
Ee pottan mathram allay I. N. D. I. ganginu leader ayi kittiyullu? Eligible veray arum ellay?
@usmankannur3736
@usmankannur3736 3 ай бұрын
"രാഹൽഗാന്ധി ജനമസ്സിന്റെ പ്രതിഫലനം"
@muttomnaizam4022
@muttomnaizam4022 3 ай бұрын
Rahul Gandhi ❤️ 💙
@paulmatthew5769
@paulmatthew5769 3 ай бұрын
Excellent നിരീക്ഷണം 🙏
@mathew9390
@mathew9390 3 ай бұрын
മിനി ബാബ മൗനം വെടിഞ്ഞു.
@bijovarghese6288
@bijovarghese6288 3 ай бұрын
ബാല മനസ്സിൽ കള്ളം ഇല്ല എന്ന് ഇന്ത്യൻ ജനത മനസിലാക്കി
@sajeevanmk7175
@sajeevanmk7175 3 ай бұрын
പിന്നെ മോദി പേടിച്ച് പോയി ചാനൽ കസേരയിൽ ഇരുന്നാൽ ഭൂലോകം കയ്യിൽ ആണെന്ന വിചാരം
@mohammedroshanm8438
@mohammedroshanm8438 3 ай бұрын
Rahul Gandhi 🔥
@kurianm.m.1900
@kurianm.m.1900 3 ай бұрын
രാഹുലിന്റെ പ്രസംഗം ഗംഭീരം. ❤❤❤❤❤❤❤❤
@sunnykuriakose2993
@sunnykuriakose2993 3 ай бұрын
Rahul is the hope of India. Future pm of India, forced modi to open his mouth on manipur.
@radhakrishnanks5981
@radhakrishnanks5981 2 ай бұрын
So many atrocities happened in Manipur during Congress rule Now Some got pained only for the reason that Someone belonging to their religion got counter attack
@SharfaSaifudeen
@SharfaSaifudeen 3 ай бұрын
Rahul Gandhi 👍
@nasarwayanad7052
@nasarwayanad7052 3 ай бұрын
മോഡിയെ പൊറോട്ട ആക്കി രാഹുൽ 👍
@muraliegopal5
@muraliegopal5 3 ай бұрын
മോഹൻ വർഗ്ഗീസ് ഇയാൾക്ക് ഖാൺഗ്രസ്സ് ദിവസക്കൂലിയാണോ അതോ ഐറ്റം അനുസരിച്ചാണോ,
@AK-mw9pw
@AK-mw9pw 3 ай бұрын
Political observer Mohan Varghese shows his true color once again.
@varghesemathew4641
@varghesemathew4641 2 ай бұрын
Dr .Mohan varghese sound is Umman chandi sir.sound
@paulmatthew5769
@paulmatthew5769 3 ай бұрын
Thanks to Dr. Mohan Varghese🙏
@P91699
@P91699 3 ай бұрын
Rahul get some kind of satisfaction by blaming hindus.
@abdulsamadpelil
@abdulsamadpelil 2 ай бұрын
Who blame Hindus, I heard Rahul gandhi's speech,where were you
@timetothink8939
@timetothink8939 3 ай бұрын
Kallathadiye Adichu moolakkiruthiyitund 😂
@muhammadky6629
@muhammadky6629 2 ай бұрын
❤❤❤❤❤രാഹുൽ
@rejiony8894
@rejiony8894 3 ай бұрын
തൈരാണ്
@thomasutube1
@thomasutube1 2 ай бұрын
ഇങ്ങനെ പോയാൽ യദാർത്ഥ പപ്പുവിനെ 75 തികക്യുന്നതിനു മുൻപ് തന്നെ BJP യും A1 ഉം A2 ഉം കൂടി പിൻവലിക്യും y
@VenkatachalamA-vj8sm
@VenkatachalamA-vj8sm 2 ай бұрын
ഒരു കഴമ്പും ഇല്ലാത്ത പ്രസംഗം നമ്മുടെ മാധ്യമങ്ങൾ വളരെ കഷ്ടപെടുന്നു rating കിട്ടാൻ കഷ്ടം
@sudevpk2689
@sudevpk2689 2 ай бұрын
ഇപ്പോൾ Raghul സ്തുതി തുടങ്ങി. നമുക്കു wait ചെയ്യാം. 405 seats ആയിട്ടു വന്ന രാജീവ് നു എന്ത് സംഭവിച്ചു.
@Aboobacker-ir4ne
@Aboobacker-ir4ne 2 ай бұрын
രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പ്രതിപക്ഷ നേതാവായ ശേഷമുള്ള ഒരു മണിക്കൂർ 40 മിനിറ്റ് പ്രഭാഷണം രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിലൂടെ പത്തുവർഷത്തെ തീർത്തും ജനവിരുദ്ധമായ മോഡി നീക്കങ്ങളിലൂടെ രാജ്യത്തിന്റെ ചിന്ത കൊണ്ടുപോകുന്നതാണ് ശ്രദ്ധ ക്ഷണിക്കുന്നതാണ് അതു മുഴുവൻ പഴയപോലെ പുരസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ മൊത്തം പ്രക്ഷോഭം ആരംഭിക്കണം അല്ലെങ്കിൽ അതിൽ ഭരണഘടനാ വിരുദ്ധമായത് എന്താണുള്ളത് എന്ന് ഭരണഘടന ഉയർത്തി കാണിച്ച് ഭരണപക്ഷം ലോക സമക്ഷം തെളിയിക്കണം
@sobhadaniel2802
@sobhadaniel2802 3 ай бұрын
❤❤ RG
@bafakhymahroof545
@bafakhymahroof545 3 ай бұрын
Rahul ❤
@Sharafudheen522
@Sharafudheen522 3 ай бұрын
BONDI JI 😂😂
@youtubeuser09
@youtubeuser09 3 ай бұрын
ഷറാഫ് അല്ലേ ഇത്തരത്തിലേ പറയാവുള്ളു. ഹിന്ദു വിരോധമാണല്ലോ നിന്നെ നയിക്കുന്ന ത്.ബോണ്ട് വഴി കോൺഗ്രസ്സിനും സഖ്യക്ഷി കൾക്കും 6711 കോടിരൂപ കിട്ടിയകാര്യം അ റിയാമോ?! ഇലക്ഷൻ കമ്മിഷന്റെ വെബ്ബ് സൈറ്റ് നോക്കുക.
@AchudanAchudan-h1q
@AchudanAchudan-h1q 2 ай бұрын
Sariyanu.rahulinuoru.vivaramonnjmilla..kanichu.koduthu.athu.r.panna.chanalukarku.oru.vivamollayennum.
@jvs9797
@jvs9797 2 ай бұрын
രാഹുൽ ഗാന്ധി ഇപ്രവശൃം ലോക്സഭയിൽ മോഡിയെ സിക്സർ അടിച്ചു തകർത്തു 😂
@princebenyam9771
@princebenyam9771 2 ай бұрын
❤❤❤❤RG
@jeesaj7880
@jeesaj7880 3 ай бұрын
👍👍👍👍👍👍👍
@JosePuthenveed
@JosePuthenveed 2 ай бұрын
നിഷ്പക്ഷമായ നിരീക്ഷണം
@kkgireesh4326
@kkgireesh4326 2 ай бұрын
ലോക സഭയിൽ മാത്രമല്ല ലോകം മുഴുവനും കണ്ടു എന്ന് പറയണം മനുഷ്യാ എന്നാലല്ലേ ഒന്നു കുടി പൊങ്ങുകയുള്ളു
@radhakrishnanks5981
@radhakrishnanks5981 2 ай бұрын
This observation Shows who Mohan varghese is 'one who is dejected of mody may be because he is not friendly with NGo S who receive foreign funds and who is not a friend of conversion lobby
@geethak6076
@geethak6076 2 ай бұрын
Our honorable PM 🎉🎉
@sanjunlmbr4577
@sanjunlmbr4577 2 ай бұрын
കേരള ഗോഡി മീഡിയ 😂😂
@wilsonvarkey56
@wilsonvarkey56 2 ай бұрын
Never expect Answers from Modiji !!! Chance to escape from there. Never likes Questions or Discussions !!!
@bsn39
@bsn39 2 ай бұрын
ശരിയാണ് രാഹുൽ കോൺഗ്രസിൻ്റെ കടക്കൽ തന്നെ കൊള്ളിച്ചു.
@karunakarannair3512
@karunakarannair3512 2 ай бұрын
GOOD Rahul ❤❤❤❤🎉🎉🎉🎉
@ahammedkuttykutty7133
@ahammedkuttykutty7133 2 ай бұрын
Rahul❤❤❤
@justinajacob6236
@justinajacob6236 3 ай бұрын
God Modi became ordinary weak human in the parliament 😭😭😭
@geethak6076
@geethak6076 3 ай бұрын
28parties against still can't win that's the frustration
@user_64320_qouyjjh
@user_64320_qouyjjh 3 ай бұрын
Enthu sadanathinte karyamanu patanjath
@thulasidas2794
@thulasidas2794 2 ай бұрын
BJP will continue to rule India and Pappu will continue his Bharat Jodo Yatra indefinitely.
@Sreejithnair821
@Sreejithnair821 3 ай бұрын
sirichu marikkum pavam oru kutty 😀
@praveena.k654
@praveena.k654 3 ай бұрын
ഹിന്ദുക്കൾക് കൊണ്ടു
@v_k1632
@v_k1632 2 ай бұрын
രാഹുൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു...😮😮
@Aboobacker-ir4ne
@Aboobacker-ir4ne 2 ай бұрын
ശരി രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവ് പിന്നെ എന്താണ് ചെയ്യേണ്ടത് ? താങ്കൾ ഒന്ന് പറയൂ
@pushpothamangp3413
@pushpothamangp3413 3 ай бұрын
olatthi😊😊
@rajeshlekshmanan1388
@rajeshlekshmanan1388 3 ай бұрын
പൊട്ടൻ പപ്പു വിവരക്കേട് വിളിച്ചു പറയാൻ ഉസ്താദ് ആണ് 👍😂
@gauthamprem8833
@gauthamprem8833 3 ай бұрын
correct ✔ But aa pottan pappu chothicha question nu sharikku utharam paranjillallo mongi enna mara pottan 😂😂😂😂 alle dear
@rajeshlekshmanan1388
@rajeshlekshmanan1388 3 ай бұрын
@@gauthamprem8833 അത് കൊണ്ട് ആയിരിക്കും ഇന്ന് പപ്പുവും അനുയായികളും ഇറങ്ങി ഓടിയെ 🤣
@manojmathew5138
@manojmathew5138 3 ай бұрын
അടിമ ആകാതെ കാര്യങ്ങളെ വിശകലനം ചെയ്യൂ. രാഹുൽ ഗാന്ധിയെ അപഹസിക്കുകയല്ലാതെ പ്രധാന മന്ത്രി മറുപടി പറഞ്ഞില്ലല്ലോ....
@rajeshlekshmanan1388
@rajeshlekshmanan1388 3 ай бұрын
@@manojmathew5138 പപ്പുവിനെ 99 കിട്ടിയത് 100 അല്ല 543 ൽ ആണ് എന്ന് ആ പാവത്തിനെ പറഞു മനസ്സിൽ ആകു 😂👍
@sajansamuel9750
@sajansamuel9750 3 ай бұрын
Ooo
@Apoorvatwo
@Apoorvatwo 3 ай бұрын
ഒരാന്തവും കുന്തവുമില്ല രാഹുലിന്.. അസ്ഥാനത് പലതും വിളിച്ചുപറയുന്നു സാധാരണക്കാർക്കുപോലും മനസ്സിലായി ഇത്..... എന്നിട്ടും ചർച്ചയിൽ ഉള്ള ആൾക്ക് മനസ്സിലാകുന്നില്ല... എന്തൊരു ദുർവിധി..
@Aliyasworld-ih9oo
@Aliyasworld-ih9oo 3 ай бұрын
ഇതാണോ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് അണ്ടിമുക്ക് ശാഖ കളിൽ ഉള്ള ആളുകൾക്ക് ലഭിക്കുന്നത്... ഷെയിം...
@krishnankutty2869
@krishnankutty2869 2 ай бұрын
RahulLofar
@remeshbabu9108
@remeshbabu9108 3 ай бұрын
മോഹൻ തോമസ് എന്തു വിവരക്കേടാ പറയുന്നത് 👺
@gsnair129
@gsnair129 3 ай бұрын
Tholkkunnathil hatric adichathil santhoshikkunna congress party mannabhudhikalude party
@kashisantha7182
@kashisantha7182 2 ай бұрын
😂😂😂 പപ്പുവിന്റെ മണിപൂരിനു കണ്ടു വഴി ഓടി പപ്പു ഗണ്ടി😂😂😂😂😂
@gopakumart.r.7170
@gopakumart.r.7170 3 ай бұрын
അങ്ങനെ എന്നെന്നും പ്രതിപക്ഷനേതാവായി തുടരട്ടെ
@hafeezea.4256
@hafeezea.4256 3 ай бұрын
Whatever. He will be a human
@thulaseedharannk4962
@thulaseedharannk4962 3 ай бұрын
ഇത്ര കാലവും പ്രതിപക്ഷമില്ലായിരുന്നോ?പ്രതിപക്ഷ പ്രസംഗകരും ഇല്ലായിരുന്നോ? അനാവശ്യ അമിതാഹ്ലാദമല്ലെ?
@Skumar27276
@Skumar27276 3 ай бұрын
ബാല ബുദ്ധിയുടെ നേതൃത്യത്തിൽ പ്രതിപക്ഷം പാർലമെന്റ് ചന്തയാക്കുന്നു..
@abdhullaabdhu7161
@abdhullaabdhu7161 3 ай бұрын
MOONGHI.BUDHI.MAaNOO.KAaBALI.KANOO.
@Rapertopic6670
@Rapertopic6670 3 ай бұрын
രാഹുൽ ഗാന്ധി വീണ്ടുംവീണ്ടും തെളിയിക്കുന്നുഞാൻ മണ്ടനാണെന്ന്
@philipoommen5461
@philipoommen5461 3 ай бұрын
Mandan-is your father, Rahul Gandhi is great , next PM.
@movieartsaayiliam9150
@movieartsaayiliam9150 2 ай бұрын
അത് വിദേശ ടൂറിന് പോകുമ്പോഴല്ലേ, കൊള്ളിക്കേണ്ടിടത്ത് കയറ്റുന്നത്
@gsnair129
@gsnair129 2 ай бұрын
Rahulkhan hindu virodhi muslim
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН