മാഫിയ ഡോക്ടർ പറഞ്ഞത് കേട്ടോ? അതിന്റെ അർത്ഥം മനസ്സിലായോ? 🤷♂️ 😤 "ആവശ്യത്തിന് ഡോൺഴ്സിനെ കിട്ടണം. എല്ലാവരും സ്വാഭാവികമരണം നടക്കുമ്പോൾ മര്യാദയ്ക്ക് സ്വന്തം അവയവങ്ങൾ ദാനം ചെയ്തോണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരും..." ഏത്.?? മാഫിയ ഭീഷണി!
@Jr-yw3lp Жыл бұрын
@@rajtheking659 👍
@AbdulBasheer-ew7yh Жыл бұрын
❤
@lavender7651 Жыл бұрын
Dr Ganapathi നിങ്ങൾ ആണ് യഥാർത്ഥ ഡോക്ടർ 🙏🙏🙏
@drchandransayurveda7760 Жыл бұрын
True
@rajtheking659 Жыл бұрын
മാഫിയ ഡോക്ടർ പറഞ്ഞത് കേട്ടോ? അതിന്റെ അർത്ഥം മനസ്സിലായോ? 🤷♂️ 😤 "ആവശ്യത്തിന് ഡോൺഴ്സിനെ കിട്ടണം. എല്ലാവരും സ്വാഭാവികമരണം നടക്കുമ്പോൾ മര്യാദയ്ക്ക് സ്വന്തം അവയവങ്ങൾ ദാനം ചെയ്തോണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരും..." ഏത്.?? മാഫിയ ഭീഷണി!
@nishadkumar8762 Жыл бұрын
Edda what do you know. Hope you too are a link of the organ transplant mafia.
@shirleyathista Жыл бұрын
God bless you doctor
@scmjoseph Жыл бұрын
omg… shocking…
@abdulhameed-ce8in Жыл бұрын
മഞ്ജുഷ് താങ്കൾ യഥാർത്ഥ മാധ്യമ ധർമം നിർവഹിച്ചിരിക്കുന്നു.
@asokan1231 Жыл бұрын
ഈ കാര്യം ചർച്ചക്കെടുത്ത News 18 - ന് അഭിനന്ദനങ്ങൾ. മറ്റൊരു ചാലനും ധൈര്യപെട്ടില്ല.
@gray3984 Жыл бұрын
Channel
@reghunathannair8155 Жыл бұрын
®✅
@sheelajoy4299 Жыл бұрын
നല്ല അവതാരകനും , intelligently prepared questions
@rajtheking659 Жыл бұрын
ജനം tv ഉണ്ട് ബ്രോ... പിന്നെ ഈ സംസാരിച്ച "മാഫിയ ഡോക്ടർ" പറഞ്ഞത് കേട്ടോ? അതിന്റെ അർത്ഥം മനസ്സിലായോ? 🤷♂️ 😤 "ആവശ്യത്തിന് ഡോൺഴ്സിനെ കിട്ടണം. എല്ലാവരും സ്വാഭാവികമരണം നടക്കുമ്പോൾ മര്യാദയ്ക്ക് സ്വന്തം അവയവങ്ങൾ ദാനം ചെയ്തോണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരും..." ഏത്.?? മാഫിയ ഭീഷണി!
@kichurajeevpullayil1179 Жыл бұрын
💯
@josephkuzhimalakuzhimala2366 Жыл бұрын
പേടിപ്പെടുത്തുന്ന അനുഭവം. എങ്ങനെ വിശ്വസിക്കും പ്രൈവറ്റ് ഹോസ്പിറ്റൽ സംവിധാനത്തെ.Dr. ഗണപതി മനുഷ്യ സ്നേഹിയാണ് അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@lahitharm7112 Жыл бұрын
പേടിക്കണ്ട പ്രൈവറ്റ് ഹോസ്പിറ്റൽ എന്നു പറഞ്ഞ അറവ് ശാല തന്ന😢😢
@narayananbalachandran8293 Жыл бұрын
ഇതിൽ പറയപ്പെടുന്ന ഏഴു ഡോക്ടർമാരുടെ പേര് ദയവായി അറിയിക്കണം.ഇവന്മാരുടെ അടുത്ത് അടുത്ത് പോകാതെ ജനങ്ങൾ രക്ഷപ്പെടാനാണ്.
@wingsofkerala7147 Жыл бұрын
Sir I got there name and details But waiting for media's to disclose it
@praveenbalan7655 Жыл бұрын
@@wingsofkerala7147 media will supress these after getting money from 5 star hospitals
@reshma9094 Жыл бұрын
Ithil paranjitundalo
@66xx66 Жыл бұрын
True . They should be shamed too ..just that people know about them 😡
മാത്യൂ ജേക്കബ്...ഇവന്റ് വെപ്രാളം കണ്ടിട്ട് ഇവൻ അവയവ കച്ചവടത്തിന്റെ പ്രധാന ആളാണ് എന്ന് തോന്നുന്നു...കൃത്യമായ അന്വേഷണം ഉണ്ടാവണം
@Anju.8608 Жыл бұрын
Sathyam.oru kallakali
@aneeshkumarthayil6029 Жыл бұрын
Right
@rajeevjacob532 Жыл бұрын
@@Anju.8608അതെ, വല്ലാതെ വേവലാതി പെടുന്നു
@rajeevjacob532 Жыл бұрын
@@aneeshkumarthayil6029 കള്ളത്തരം പിടിക്കപ്പെടും എന്ന വെപ്രാളം
@dagan7771 Жыл бұрын
ഈ ഹിസ്റ്റീരിയ ബാധിച്ച ഇറച്ചി വെട്ടുകാരൻ മാത്യു പറയുന്നത് നിങ്ങൾ ഇത്തരം കാര്യങ്ങൾ പ്രശ്നം ആക്കിയാൽ ഞങ്ങൾക്ക് സമൂഹത്തിലെ വലിയവർക്ക് സാധാരണക്കാരുടെ അവയങ്ങൾ ആവിശ്യമുള്ളപ്പോൾ വെട്ടിമുറിച്ച് തരാൻ പറ്റില്ല 😃 ഇറച്ചി വെട്ടുകാരന്റെ അഹങ്കാരം നിറഞ്ഞ ഭീഷണി കണ്ടില്ലെ 😃 സാധാരണക്കാരോട് അല്ല സമൂഹത്തെ നിയന്ത്രിക്കുന്ന വമ്പന്മാരോട് ആണ് 😃 അതുകൊണ്ട് സാധാരണക്കാർ ഇവനെ പോലുള്ള പിശാശുക്കൾ ഉള്ളിടത്തേക്ക് പോകാതിരിക്കുക 😃 ഗണപതി സാറിനെപോലുള്ള നല്ലവരായ ഡോക്ടർമാരെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ ശ്രമിക്കുക 😃
@ananthuvasudevan7440 Жыл бұрын
ദൈവത്തിന്റെ പേരും മഹാത്മാഗാന്ധിയുടെ ലുക്കും DR ഗണപതി.. 👌🏻
@viveks3053 Жыл бұрын
കമന്റ് 👌
@Mentor_aravind Жыл бұрын
ചുമ്മാതെ അല്ല നമ്മുടെ രാഷ്ട്രീയ നേതാക്കൾ പുറത്തു പോയി ചികിൽസിക്കുന്നത്
Dr. വെപ്രാളം കണ്ടാൽ തന്നെ ഇയാൾ ശരിയല്ല എന്ന് മനസിലാവും.. പിന്നെ dr പബ്ലിക് അത്ര മണ്ടന്മാർ അല്ല.. ഇന്റർനെറ്റ് വഴി എല്ലാ വിവരവും ഇന്നു ആർക്കും കിട്ടും..
@georgejohn2959 Жыл бұрын
Kozikkallante 🐔 thalayil pooda.😅
@66xx66 Жыл бұрын
That’s true Dr Ganapathy .. that je rk of a aster doc thinks he is It .. thala attiyyal mathi 👍🏻😅🤣🤣
@athikahanthama4203 Жыл бұрын
അതെ ഡോക്ടസിന് ഒരു വിചാരം ഉണ്ട്. പബ്ലിക് ന് ഒന്നും അറിയില്ല എന്നത്
@dagan7771 Жыл бұрын
ഈ ഹിസ്റ്റീരിയ ബാധിച്ച ഇറച്ചി വെട്ടുകാരൻ മാത്യു പറയുന്നത് നിങ്ങൾ ഇത്തരം കാര്യങ്ങൾ പ്രശ്നം ആക്കിയാൽ ഞങ്ങൾക്ക് സമൂഹത്തിലെ വലിയവർക്ക് സാധാരണക്കാരുടെ അവയങ്ങൾ ആവിശ്യമുള്ളപ്പോൾ വെട്ടിമുറിച്ച് തരാൻ പറ്റില്ല 😃 ഇറച്ചി വെട്ടുകാരന്റെ അഹങ്കാരം നിറഞ്ഞ ഭീഷണി കണ്ടില്ലെ 😃 സാധാരണക്കാരോട് അല്ല സമൂഹത്തെ നിയന്ത്രിക്കുന്ന വമ്പന്മാരോട് ആണ് 😃 അതുകൊണ്ട് സാധാരണക്കാർ ഇവനെ പോലുള്ള പിശാശുക്കൾ ഉള്ളിടത്തേക്ക് പോകാതിരിക്കുക 😃 ഗണപതി സാറിനെപോലുള്ള നല്ലവരായ ഡോക്ടർമാരെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ ശ്രമിക്കുക 😃
@binusomaraj592 Жыл бұрын
Dr Genapathi you done a good job.. ഒരുത്തനെയും വെറുതെ വിടല്ലേ.
@sibithram1983 Жыл бұрын
മാത്യു ജേക്കബ് എന്ന് പറഞ്ഞവൻ എന്ത് നാറിയ വർത്തമാനം ആണ് പറയണത്.. ആസ്റ്റർ മെഡിസിറ്റിക്ക് എതിരെയും കേസ് ഉള്ളത് ഇവന് അറിയില്ലേ.. 🙄
@Ytd359 Жыл бұрын
Money matters
@ktsmkt-nu4kb Жыл бұрын
He is multi-organ transplant surgeon
@kindi123 Жыл бұрын
അയാൾ ആസ്റ്റർ കേസിൽ പ്രതി ആ
@Ytd359 Жыл бұрын
@@ktsmkt-nu4kb he is a multi organ seller expert
@ukp5769 Жыл бұрын
പക്കാ വിവരക്കേട് ആണ് ഈ കക്ഷി 😪
@Ytd359 Жыл бұрын
Dr Ganapathi, persons like you are very rare in the current world. You are the real angles of this wicked greedy world. May you live long and have good health.
@dagan7771 Жыл бұрын
🙏
@manjumohan6213 Жыл бұрын
ഇങ്ങനെ എത്ര മരണങ്ങൾ നടന്നു കാണും 😢😢😢
@rajtheking659 Жыл бұрын
മാഫിയ ഡോക്ടർ പറഞ്ഞത് കേട്ടോ? അതിന്റെ അർത്ഥം മനസ്സിലായോ? 🤷♂️ 😤 "ആവശ്യത്തിന് ഡോൺഴ്സിനെ കിട്ടണം. എല്ലാവരും സ്വാഭാവികമരണം നടക്കുമ്പോൾ മര്യാദയ്ക്ക് സ്വന്തം അവയവങ്ങൾ ദാനം ചെയ്തോണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരും..." ഏത്.?? മാഫിയ ഭീഷണി!
@gentlemen1984 Жыл бұрын
I would like to express my appreciation to Dr. Ganapathy for his unwavering dedication to exposing the issue of illegal brain death decisions by some doctors in the context of organ donation. The practice of organ donation is crucial for saving lives, but it must be done ethically and with the utmost respect for the rights of individuals. Thank you, Dr. Ganapathy, for advocating for transparency and informed consent in this important matter.
@PRDIBA Жыл бұрын
മഞ്ജുഷ് എത്ര മനോഹരമായ് സിംപിളായി അവതരിപ്പിക്കുന്നു👍👍👍👍
@mydreams1228 Жыл бұрын
ഇനി റോഡ് ആക്‌സിഡന്റ് ആർക്കു പറ്റിയാലും അവർ ജീവിക്കണമെങ്കിൽ വീട്ടുകാർ ഒരിക്കലും ഓർഗാൻ ഡോൺറ്റ് സമ്മതിക്കരുത് ആ ജീവൻ പോയാലും സമ്മതിക്കരുത് 🙏
@mohanancp3902 Жыл бұрын
സത്യം
@lahitharm7112 Жыл бұрын
അവയവം കൊടുക്കില്ല എന്നു പറഞ്ഞാൽ പത്തു ഇരുപതു ലക്ഷം കൂടി അവർക്ക് ലാഭം : അവര് ചികിൽസിക്കും.... ഒടുവിൽ . അവയവം എടുത്ത് മരിച്ചു കഴിഞ്ഞാൽ ബില്ല് മരിച്ച ആളുടെ വീട്ട് കാര അടക്കണം പോസ്റ്റ് മേ ാർട്ടം ഒക്കെ അവരുടെ . ആൾക്കാർ നടത്തും...
@Sangikutten Жыл бұрын
ഇങ്ങനെ ആണേൽ അതെ വഴിയുള്ളു 👈👈
@Alictm Жыл бұрын
ഡോ: ഡോ: ഡോ: ...... ഗണപതി സാർ ... സാമൂഹ്യ പ്രതിബദ്ധതയുള്ള ആ നല്ല മനുഷ്യന് നീതിക്ക് വേണ്ടി പൊരുതാൻ ആയുസ്സും ആരോഗ്യവും സേവന സന്നദ്ധതയും നൽകി ദൈവം അനുഗ്രഹിക്കട്ടെ ......
@malayali9144 Жыл бұрын
ജനങ്ങൾടെ ആരോഗ്യത്തിന് വേണ്ടി കണ്ണീരൊഴുക്കി വിതുമ്പുന്ന IMA എന്ന നാറിയ സംഘടന എവിടെ?!!!
@sudheepparimalam5790 Жыл бұрын
IMA ഒരു മാഫിയ പോലെ ഫീൽ ചെയ്യുന്നു
@dilbinshajan8997 Жыл бұрын
സമരം ചെയ്യാനോ എന്ന് ആലോചിക്കാൻ പോയേക്കുവാ 😂😂😂
@ciniemaworld4u33 Жыл бұрын
😂😂😂😂
@georgejohn2959 Жыл бұрын
Ore thooval pakshikal.
@aji9803 Жыл бұрын
Enthu potthrama parayune eee Doctor Ganapathi sir um IMA le oru member aanu 🤷🏻♂️ IMA enthinu ivde samaram cheiyanam???
@jobythomas9910 Жыл бұрын
ചോദ്യത്തിന് ഉത്തരം നൽകാതെ ചോദ്യം ചോദിക്കുന്നവരെ അപമാനിക്കുന്ന തരത്തിൽ പ്രകോപിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന ആ മാത്യു ജേക്കബിന്റെ പെരുമാറ്റത്തിൽ തന്നെ അറിയാം... അയാൾ എത്രമാത്രം കള്ളനാണ് എന്നും, ലക്ഷോർ ആശുപത്രിയിൽ നടന്ന ഈ സംഭവം എത്ര നിഗൂഢമാണ് എന്നും... എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും, Mr. (Dr) മാത്യു ജേക്കബ് നിങ്ങൾ കാണിക്കുന്ന നെറികെട്ട ഈ ന്യായീകരണം യാഥാർത്ഥ്യത്തെ മൂടിവയ്ക്കാൻ സാധിക്കും എന്ന് നിങ്ങൾ വിചാരിക്കേണ്ട. NB: ഇങ്ങനെയുള്ള ചർച്ചയ്ക്ക് ഒക്കെ വരുമ്പോൾ കൂടിയിരിക്കുന്നവരെ ബഹുമാനിക്കാൻ കൂടി പഠിക്കുക... നിങ്ങളെയൊക്കെ വിശ്വസിച്ച് ചികിത്സയ്ക്ക് വരുന്ന സാധാരണ ജനങ്ങളുടെ അവസ്ഥയോർത്ത് സങ്കടം വരുന്നു.
@georgejohn2959 Жыл бұрын
Boycott Dr.Mathew Jacob
@marygreety8696 Жыл бұрын
Don't even call him doctor. . Criminal
@Syamala_Nair Жыл бұрын
എനിക്കും അതുതന്നെ തോന്നി.പറയുമ്പോൾ ഉത്തരം കിട്ടാതെ തപ്പുന്നു
@divyabiju8992 Жыл бұрын
നിങ്ങൾക്ക് സംശയം മാത്രം എന്നാൽ എനിക്ക് mathew jecob നെ കുറിച്ച് കൃത്യമായി അറിയാം നാലുമാസം മുൻപ് എന്റെ husband ന് transplant surgery ചെയ്തിട്ട് അദ്ദേഹം ഇന്ന് ജീവനോടെ ഇല്ല സത്യത്തിൽ പച്ചക്ക് കൊന്നു 😰
@subingeorge881 Жыл бұрын
Dr mathew jecob kallan anenenne ayalude samsarathil undenne ari aharam kazhikkunna alukalkke manasilakum
@anithac4293 Жыл бұрын
ഈ വിഷയം ചർച്ച യ്ക്ക് എടുത്തതിനു അഭിനന്ദനങ്ങൾ. ഇത്ര പ്രധാനപെട്ട ഒരു വിഷയം വന്നപ്പോളും മറ്റ് പല പ്രമുഖ ചാനലുകാരുടെയും ചർച്ച വിഷയം വിദ്യ യും മോൻസനും യച്ചൂരി യും ഒക്കെ ആണ്
@rajtheking659 Жыл бұрын
ജനം tv ചർച്ചയ്‌ക്കെടുത്തു ബ്രോ.. And... ഇതിലെ മാഫിയ ഡോക്ടർ പറഞ്ഞത് കേട്ടോ? അതിന്റെ അർത്ഥം മനസ്സിലായോ? 🤷♂️ 😤 "ആവശ്യത്തിന് ഡോൺഴ്സിനെ കിട്ടണം. എല്ലാവരും സ്വാഭാവികമരണം നടക്കുമ്പോൾ മര്യാദയ്ക്ക് സ്വന്തം അവയവങ്ങൾ ദാനം ചെയ്തോണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരും..." ഏത്.?? മാഫിയ ഭീഷണി!
@dagan7771 Жыл бұрын
❤️👍
@samuelkottavathukkal Жыл бұрын
We have to question the integrity of Dr Mathew Jacob
@color_of_happiness Жыл бұрын
you are absolutely correct, I personally know staff members working in this particular hospital that he works at and have said that this hospital is a major player in organ transplant and donation.. they even mentioned that they noticed so many irregularities and have suggested never to bring anyone there as they will pronounce them dead and will take their organs !!!
@GeekGuru_ Жыл бұрын
Kaattu kallan. Defending his vargam
@dagan7771 Жыл бұрын
ഈ ഹിസ്റ്റീരിയ ബാധിച്ച ഇറച്ചി വെട്ടുകാരൻ മാത്യു പറയുന്നത് നിങ്ങൾ ഇത്തരം കാര്യങ്ങൾ പ്രശ്നം ആക്കിയാൽ ഞങ്ങൾക്ക് സമൂഹത്തിലെ വലിയവർക്ക് വേണ്ടി സാധാരണക്കാരുടെ അവയങ്ങൾ ആവിശ്യമുള്ളപ്പോൾ വെട്ടിമുറിച്ച് തരാൻ പറ്റില്ല 😃 ഇറച്ചി വെട്ടുകാരന്റെ അഹങ്കാരം നിറഞ്ഞ ഭീഷണി കണ്ടില്ലെ 😃 സാധാരണക്കാരോട് അല്ല സമൂഹത്തെ നിയന്ത്രിക്കുന്ന വമ്പന്മാരോട് ആണ് 😃 അതുകൊണ്ട് സാധാരണക്കാർ ഇവനെ പോലുള്ള പിശാശുക്കൾ ഉള്ളിടത്തേക്ക് പോകാതിരിക്കുക 😃 ഗണപതി സാറിനെപോലുള്ള നല്ലവരായ ഡോക്ടർമാരെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ ശ്രമിക്കുക 😃
@andrews13 Жыл бұрын
Appreciate 'News18 Kerala' for bringing these type of news to the public!👍
@manikuttyjayan3177 Жыл бұрын
ഡോക്ടർ ആണത്രേ.... ഇയാൾടെ വെപ്രാളം കണ്ടാൽ തന്നെ അറിയാം ഇയാളും ഇതിലൊക്കെ പെട്ട ആളാണെന്ന്.... IMA എന്ന നാറിയ സംഘടന എവിടെ 🤔
@jimmyjoseph7675 Жыл бұрын
Big salute Dr Gannapathi sir Welldone Dr Gannapathi sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍🙏
@thomaschittakkara9313 Жыл бұрын
ഇത് കാണുബോൾ നമ്മൾക്ക് മനസ്സിലാക്കിയെടുക്കാവുന്ന ഒരു കാര്യം ആരും ഓർഗൺസ് കെടുക്കാതിരിക്കുക
@padminianiyan5052 Жыл бұрын
Dr Ganapathi is 100 percent correct. Thank you Sir for fighting against this.
@sreekanths1817 Жыл бұрын
ന്യൂസ് കേരളത്തിന് സാധാരണ ജനങ്ങളുടെ ഹ്രദയം നിറഞ്ഞ നന്ദി 🙏🏼 മനോരമയും മാത്രൂമിയും കൈരളിയും റിപ്പോട്ടറും മിണ്ടാകിരിക്കുമ്പോൾ ന്യൂസ് കേരളത്തെ പോലെയുള്ള ചാനലുകളാണ് സാധാരണ കാർക്ക് വേണ്ടത്
@urumipparambil Жыл бұрын
ആരോഗ്യ മേഖലയിലെ എത്തിക്‌സിനെ പറ്റി ഒരുവിധം എല്ലാവരും ബോധവാന്മാരാണ്. ഇന്ന് വായിച്ച ഒരു ഫേസ്ബുക് പോസ്റ്റ് വളരെ പ്രസക്തമായി തോന്നി.അതിവിടെ കുറിക്കാം. ഏകദേശം എൺപത്തിരണ്ടു വയസ്സ് പ്രായമുള്ള ഒരു റിട്ടയേർഡ് സയന്റിസ്റ്റ് ഒരു രോഗവുമായി ആശുപത്രിയെ സമീപിക്കുന്നു. രോഗത്തിന് ചികിൽസിക്കുന്നതിന് മുൻപ് കോവിദഃ ടെസ്റ്റ് നടത്തി പ്രസ്തുത വ്യക്തിക്ക് കോവിഡ് പോസിറ്റീവ് ആണ് എന്ന് സ്ഥിരീകരിക്കുന്നു. മരുന്നും മന്ത്രവുമായി ഒരു ദിവസത്തെ കോവിദഃ ഐ സി യൂ ചാർജ് നാൽപ്പതിനായിരം രൂപ. സംശയം തോന്നിയത് കൊണ്ട് ബന്ധുവായ ഒരു ഡോക്ടറെ വിളിച്ച കാര്യം പറയുന്നു. അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുചെല്ലാൻ നിർദേശിക്കുന്നു. വളരെ ബുദ്ധിമുട്ടി ഡിസ്ചാർജ് വാങ്ങി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നു. അവിടെ നടത്തിയ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ്. രണ്ടു ദിവസത്തെ പരിചരണം കൊണ്ട് രോഗി സുഖം പ്രാപിച് വീട്ടിൽ പോകുന്നു. എവിടെയാണ് ഈ ഡോക്ടർസ് എന്ന് പറയുന്നവരുടെ എത്തിക്സ്. ജനത്തെ കാർന്നു തിന്നുന്ന ആപത്താണ് ഇവിടത്തെ വൈദ്യ സമൂഹത്തിലെ മിക്കവാറും എല്ലാവരും. നല്ലവർ ഇല്ല എന്നല്ല.ഡ്രഗ് മാഫിയയും ഡോക്ടർമാരും എല്ലാം ചേർന്ന് എത്ര ശതകോടികൾ ആൺ ഇവറ്റകൾ ജനത്തെ പറ്റിച് കീശയിൽ ആക്കുന്നത്.ഇവരൊന്നും മരിയാതക്ക് വെള്ളം ഇറങ്ങി ചാവില്ല .
@sareenaar3668 Жыл бұрын
Wat u said is correct and de movies wat we are watching related to periodic events like illegal organ transplantation and drug mafias are what is happening in India unluckily in Kerala too
@jsadithyapadmanabhan4147 Жыл бұрын
mr.haridas.....well said...
@limilukose2702 Жыл бұрын
Dr. ഗണപതി thank you very much. Continue the fight
@dagan7771 Жыл бұрын
🙏
@haseenajamaludeen568 Жыл бұрын
മാത്യു doctor de face കാണുമ്പോ തന്നെ ഒരു ദുരൂഹത ഉണ്ട്
@manojbalakrishnan4869 Жыл бұрын
CORRECT
@Shimilmohan Жыл бұрын
True… he is supporting these guys.. may he also doing the same thing…
@dagan7771 Жыл бұрын
ഈ ഹിസ്റ്റീരിയ ബാധിച്ച ഇറച്ചി വെട്ടുകാരൻ മാത്യു പറയുന്നത് നിങ്ങൾ ഇത്തരം കാര്യങ്ങൾ പ്രശ്നം ആക്കിയാൽ ഞങ്ങൾക്ക് സമൂഹത്തിലെ വലിയവർക്ക് സാധാരണക്കാരുടെ അവയങ്ങൾ ആവിശ്യമുള്ളപ്പോൾ വെട്ടിമുറിച്ച് തരാൻ പറ്റില്ല 😃 ഇറച്ചി വെട്ടുകാരന്റെ അഹങ്കാരം നിറഞ്ഞ ഭീഷണി കണ്ടില്ലെ 😃 സാധാരണക്കാരോട് അല്ല സമൂഹത്തെ നിയന്ത്രിക്കുന്ന വമ്പന്മാരോട് ആണ് 😃 അതുകൊണ്ട് സാധാരണക്കാർ ഇവനെ പോലുള്ള പിശാശുക്കൾ ഉള്ളിടത്തേക്ക് പോകാതിരിക്കുക 😃 ഗണപതി സാറിനെപോലുള്ള നല്ലവരായ ഡോക്ടർമാരെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ ശ്രമിക്കുക 😃
@minimanoj7193 Жыл бұрын
Mathew വിൻ്റെ സ്വത്തും income വും പരിശോധിക്കണം
@dagan7771 Жыл бұрын
❤️👍
@josephpthomas915 Жыл бұрын
News 18 ആരും ഏറ്റെട്ടു ക്കാത്ത issue ഏറ്റെട്ടു ക്കാൻ ധൈര്യം കാണിച്ചു. ഇതാണ് മാധ്യമ ധർമ്മം. അല്ലാതെ രാഷ്ട്രീയക്കാരുടെ വിടുവാക്കുകളെ ക്കുറിച്ച് നിരന്നിരുന്ന് ചർച്ച ചെയ്യുന്നതല്ല. Big salute News18 & Manjush!
@BastinKanjirappallyUK Жыл бұрын
അഹങ്കാരികളായ ഈ ഡോക്ടർമാർ ശിക്ഷിക്കപ്പെടണം
@dagan7771 Жыл бұрын
❤️👍
@anandakumariis8851 Жыл бұрын
Dr. Haridas . You are Dr Truth.Humble pranamam
@sruthym6423 Жыл бұрын
Dr Ganapathye polulla othiri nalla doctors uyarnn varate🙏🙏🙏🙏🙏
@dagan7771 Жыл бұрын
🙏
@bpradeepkr Жыл бұрын
Mr. Haridas salute to u....keep it up
@dagan7771 Жыл бұрын
❤️🙏
@nazeemparambil2150 Жыл бұрын
പണത്തിനു മേൽ പരുന്തും പറക്കില്ല... പോകെ പോകെയുള്ള അന്വേഷണവും വിധിയും പണത്തിനും സ്വാധീനത്തിനും മേൽ പറന്നാമതിയായിരുന്നു....
@shajipk286 Жыл бұрын
U r right 👌
@staycalm-sa77 Жыл бұрын
Big Salute Dr. Ganapathi ❤
@kindi123 Жыл бұрын
Aster medicity le liver transplant ഇഷ്യൂ കേസ്ഇൽ ഉൾപെട്ട dr ആണല്ലോ ശാസ്ത്രക്രിയ വിദഗ്ധൻ ... Dr മാർ പരസ്‌പര സഹകരണം ഉണ്ട് .. ഒരു മാസം 10-15 transplant ആണ് പ്രൈവറ്റ് ഹോസ്പിറ്റൽ ഇൽ നടക്കുന്നത് .. പണം കൊടുത്തു ആണ് പല കിഡ്‌നി യും വാങ്ങുന്നത് .. ലിവർ transplant ന് കൊടികൾ ആണ് ഉണ്ടാക്കുന്നത് .. പണം ഉള്ളവൻ മാത്രം രെക്ഷ പെടും അല്ലാത്ത വർ ഒക്കെ മരിച്ചു പോകും .. പ്രൈവറ്റ് ഹോസ്പിറ്റൽ ഇൽ നടക്കുന്ന transplant എല്ലാം കള്ളത്തരം ആണ് .. പണത്തിന്റെ പങ്ക് കൃത്യമായി Certification ചെയ്യുന്ന dr മാരുടെ വീട്ടിൽ എത്തും അതിനു PR /മാർക്കറ്റിംഗ് ടീം ഉണ്ട് . കൊച്ചിയിലെ പല പ്രമുഖ ഹോസ്പിറ്റലിലും. Marketing ടീം ഉണ്ട് . പിന്നെ mathew jacob ജനിക്കുന്നെന് മുന്നേ practice തുടങ്ങിയ Dr നെ യാതൊരു ബഹുമാനവും ഇല്ലാതെആണ് സംസാരിക്കുന്നെ .. കഷ്ടം
@dagan7771 Жыл бұрын
ഈ ഹിസ്റ്റീരിയ ബാധിച്ച ഇറച്ചി വെട്ടുകാരൻ മാത്യു പറയുന്നത് നിങ്ങൾ ഇത്തരം കാര്യങ്ങൾ പ്രശ്നം ആക്കിയാൽ ഞങ്ങൾക്ക് സമൂഹത്തിലെ വലിയവർക്ക് വേണ്ടി സാധാരണക്കാരുടെ അവയങ്ങൾ ആവിശ്യമുള്ളപ്പോൾ വെട്ടിമുറിച്ച് തരാൻ പറ്റില്ല 😃 ഇറച്ചി വെട്ടുകാരന്റെ അഹങ്കാരം നിറഞ്ഞ ഭീഷണി കണ്ടില്ലെ 😃 സാധാരണക്കാരോട് അല്ല സമൂഹത്തെ നിയന്ത്രിക്കുന്ന വമ്പന്മാരോട് ആണ് 😃 അതുകൊണ്ട് സാധാരണക്കാർ ഇവനെ പോലുള്ള പിശാശുക്കൾ ഉള്ളിടത്തേക്ക് പോകാതിരിക്കുക 😃 ഗണപതി സാറിനെപോലുള്ള നല്ലവരായ ഡോക്ടർമാരെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ ശ്രമിക്കുക 😃
@sheela5462 Жыл бұрын
മരിച്ചു പോയ കുട്ടിയുടെ പിക് കണ്ടിട്ട് സങ്കടം വരുന്നു.. ആ അമ്മക്ക് നീതി കിട്ടിയേ തീരു 🙏🙏🙏🙏
@gangadharannair9576 Жыл бұрын
നമ്മുടെ മുൻമുഖ്യമന്ത്രി ഈ കെ നായനാർ പറഞ്ഞപോലെ കുരുവിള "അവൻ മറ്റവന്റെ ആളാ ""അയാളുടെ തിടുക്കം കണ്ടാൽ മനസ്സിലാവും..
@kuttannp5554 Жыл бұрын
യൂസഫ് അലിയുടെ മരുമോന്റെ ഹോസ്പിറ്റൽ ആണ്.. ഗൂഗിളിൽ നോക്കിയിട്ടും കാണുന്നത് അതാണ്.. എന്താ ന്യൂസ് ചാനൽ നിങ്ങൾക്കു ഹോസ്പിറ്റലിൽ അധികാരിയുടെ പേര് പറയാൻ പേടി ആണോ
@panyalmeer5047 Жыл бұрын
ഈ അവയവ ദാനം ഒരു മാഫിയ ആണ് എന്ന സത്യം തെളിഞ്ഞാൽ ലക്സ്വർ ഹോസ്പിറ്റൽ ഡയാനമിറ്റ് വച്ച് തകർത്തു കളയാൻ ബഹുമാനപെട്ട കോടതി ഉത്തരവ് ഇടണം 🙏 ഇതിന് കൂട്ട് നിന്ന എല്ലാ ഡിക്ടർ മ്മാരെയും തുറങ്കിൽ ജീവിത അവസാനം വരെ അടച്ചു പൂട്ടണം 👺
@AneeshKumar-n2m Жыл бұрын
യൂസാഫ് അലി വലിയ ആള അവരും മായ് മുട്ടാൻ സർക്കാരിന് പറ്റില്ല അപ്പോൾ പിന്നെ മീഡിയ മുട്ടുമോ
@satheesancm8112 Жыл бұрын
@java97 Жыл бұрын
@@kuttannp5554 ഈ സംഭവം നടക്കുമ്പോൾ യുസുഫ് അലിയുടെ ഉടമസ്ഥതയിൽ അല്ലായിരുന്നു
@jlibitha Жыл бұрын
Hats off news 18 for bringing this topic to discussion 🎉
@dagan7771 Жыл бұрын
🙏
@afsalputhankudy21 Жыл бұрын
എല്ലാത്തിന്റെയും തുടക്കം സംശയം ആണ് സാറെ അതിന് ശേഷമാണു സത്യങ്ങൾ പുറത്തുവരുന്നത്
@vishnumanchester9710 Жыл бұрын
Dr.Ganapathy is the real god from his community... The effort he has taken to bring this case to lime light is golden... Dr Matthew Jacob has become a clown from community downgrading MBBS doctors forgetting his roots. ... It's a shame that Dr.Mathew did not realise his mistake unless he got the blow from a layman Mr.Haridas. The moment he took it personal by degrading Dr Ganapathy,he lost his credibility... Dr.Mathew should understand that layman has common sense and that he can access information. 🌟Thalayum aati irunnu ennu doctor Ganapathy paranjathu was the height of decency and respect that you got.Let god bless you to rethink and embrace your faults without stress.Mr.Babu, you don't deserve any comments,will be too much. Thanks Mr.Haridas for your common sense that every human being should possess.
@shahinateacher5545 Жыл бұрын
രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ എന്റെ സഹോദരനും ഈ ഹോസ്പിറ്റലിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അന്ന് തന്നെ ഞങ്ങൾക്ക് ബലമായ സംശയമുണ്ടായിരുന്നു 😡
@saifykumar Жыл бұрын
Lake shore ഹോസ്പിറ്റലിൽ ആണോ??
@santhosh-uq3jh Жыл бұрын
ഏത് ഡോക്ടർ ആണ് മസ്തിഷ്ക മരണം എന്ന സ്ഥിരീകരിച്ചത്. ഈ പറയുന്ന 8 ഡോക്ടർമാരിൽ ആരെങ്കിലുമാണോ
@babujoseph8710 Жыл бұрын
Dr. ഗണപതി മനുഷ്യ സ്നേഹി
@dagan7771 Жыл бұрын
❤️🙏
@nasilanihal2832 Жыл бұрын
👍👍👍👍❤️
@notrealatall196 Жыл бұрын
This kind of organ smuggling possibly happens all over india and other parts of the world. Kudos to kerala media and doctors ( like dr ganapati) to highlight these issues
@smart123735 Жыл бұрын
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ജയിലിൽ പോകണം.
@bpradeepkr Жыл бұрын
It is evident from Dr. Mathew's body language n tone that he is a definite criminal. Question him in proper way.
@sruthym6423 Жыл бұрын
Correct opinion
@divyapbr Жыл бұрын
Agree completely with you....
@akg1301 Жыл бұрын
Exactly there's something Unnatural about that doc
@arifsha1813 Жыл бұрын
Yes , I also noticed that in his face, when Haridas blame doctors as 'devil ' jecob doesn't feel any confession
@praveenbalan7655 Жыл бұрын
This guy was blaming public for not donating organs. But he and his 5 star hospitals are not doing organ transplantation free of cost. They are charging crores from patients and priorities are for foreign nationals not indians.
@Rainbowfam777 Жыл бұрын
ലിവർ ഫെഡറേഷന് ഒക്കെ അവയവങ്ങൾ സ്വീകരിക്കുന്നവരുടെ പ്രശ്നങ്ങൾ മാത്രമാണ് വല്യ കാര്യം...അവയവങ്ങൾ എടുക്കാൻ വേണ്ടി ദുഷ്ടത്തരം കാണിക്കുന്നത് പ്രശ്നമേയല്ല
@ilyastm5604 Жыл бұрын
Dr ഗണപതി ക്ക് സപ്പോർട് ❤❤
@leenaphilip Жыл бұрын
Is 14 years not enough for proper investigation? The delay itself point to a crime
@rajtheking659 Жыл бұрын
മാഫിയ ഡോക്ടർ പറഞ്ഞത് കേട്ടോ? അതിന്റെ അർത്ഥം മനസ്സിലായോ? 🤷♂️ 😤 "ആവശ്യത്തിന് ഡോൺഴ്സിനെ കിട്ടണം. എല്ലാവരും സ്വാഭാവികമരണം നടക്കുമ്പോൾ മര്യാദയ്ക്ക് സ്വന്തം അവയവങ്ങൾ ദാനം ചെയ്തോണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരും..." ഏത്.?? മാഫിയ ഭീഷണി!..
@andorocky3525 Жыл бұрын
മാത്യു നന്നായിട്ട് വെളുപ്പിക്കുന്നുണ്ട് 😂😂
@sebastianmookkilikkattu8343 Жыл бұрын
ഡോ. ഗണപതിക്ക് നൂറായിരം അഭിനന്ദനങ്ങൾ യഥാർത്ഥ മനുഷ്യ സ്നേഹി !
@inguz1675 Жыл бұрын
കോടതിയുടെ നിരീക്ഷണങ്ങൾ വായിച്ചാൽ ആ പാവം പയ്യനെ രണ്ടു ദിവസം ചികിത്സ ഒന്നും കൊടുക്കാതെ മരണത്തിനു വിട്ടുകൊടുത്തു അവയവങ്ങൾ വിറ്റ് പണമാക്കി. ഇത് പോലെ കേരളത്തിൽ എത്ര ബ്രെയിൻ ഡെത്ത് കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് പരിശോധിക്കണം
@tomthomas4661 Жыл бұрын
ഇത് ചർച്ചക്ക് എടുത്ത ന്യൂസ് 18 നു അഭിനന്ദനങ്ങൾ
@dagan7771 Жыл бұрын
🙏
@vtsonyphone Жыл бұрын
doctor മാത്യു സർ വല്ലാതെ വിയർക്കുന്നു അതിൽ നിന്നു തന്നെ കാര്യങ്ങളെല്ലാം വ്യക്തം
@dagan7771 Жыл бұрын
ഈ ഹിസ്റ്റീരിയ ബാധിച്ച ഇറച്ചി വെട്ടുകാരൻ മാത്യു പറയുന്നത് നിങ്ങൾ ഇത്തരം കാര്യങ്ങൾ പ്രശ്നം ആക്കിയാൽ ഞങ്ങൾക്ക് സമൂഹത്തിലെ വലിയവർക്ക് സാധാരണക്കാരുടെ അവയങ്ങൾ ആവിശ്യമുള്ളപ്പോൾ വെട്ടിമുറിച്ച് തരാൻ പറ്റില്ല 😃 ഇറച്ചി വെട്ടുകാരന്റെ അഹങ്കാരം നിറഞ്ഞ ഭീഷണി കണ്ടില്ലെ 😃 സാധാരണക്കാരോട് അല്ല സമൂഹത്തെ നിയന്ത്രിക്കുന്ന വമ്പന്മാരോട് ആണ് 😃 അതുകൊണ്ട് സാധാരണക്കാർ ഇവനെ പോലുള്ള പിശാശുക്കൾ ഉള്ളിടത്തേക്ക് പോകാതിരിക്കുക 😃 ഗണപതി സാറിനെപോലുള്ള നല്ലവരായ ഡോക്ടർമാരെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ ശ്രമിക്കുക 😃
@sreelathaharsh4099 Жыл бұрын
What Dr. Ganapathy said is absolutely right
@dagan7771 Жыл бұрын
❤️👍
@nimidailyas3042 Жыл бұрын
Dr. Mathew Jacob aanu Eniku liver resection cheythathu athra care thannukondanu avaru annu Eniku surgery cheythathum pinneedulla treatments cheythathu…thank u a lot sir…God bless you.
@SheejaSalim-pm9kc Жыл бұрын
Dr. Ganapathi is the voice of GodBig salute sir Dr. Mathew is disturbed
@ratheeshkumarratheeshkumar3764 Жыл бұрын
Dr, ganapathi sir🙏🙏🙏🙏🙏🙏
@Mr1johna Жыл бұрын
Why Mr Mathew is getting so irritated???
@praveenbalan7655 Жыл бұрын
It is evident from the talks that Dr Ganapathi is a qualified person who might have studied in government medical College. Whereas Dr Mathew have entered in medical College by giving huge amount of capitation fees and might have studied in private medical College in mangalore or else.
@Annie-mt3mw Жыл бұрын
MBBS മാത്രം ഉള്ള ആൾ dr അല്ലെ
@praveenbalan7655 Жыл бұрын
@@Annie-mt3mw ഞാൻ അതാണ് പറഞ്ഞത്. Dr Ganapathi aanu ethics ulla doctor. മറ്റവൻ എവിടെ നിനോ കാശു കൊടുത്തു എംബിബിഎസ്, എംഡി എടുത്ത ക്രിമിനൽ
@aji9803 Жыл бұрын
Nalla kandupiditham analo Government college lu padichal ethics varum??? Kashtam 😆😆 Dr Mathew Jacob Armed force medical college nu pass out aaya vyakthiyanu nd do you knw abt his qualifications??? Adheham alla lakeshore lu transplant nadathiye... Pulli general aaya karyam parayunu enne ollu.... Ini kerlathil brain death paranjal alukal smshayikum🤷🏻♂️ organ transplant nte athyavashyam avanavante nerku varumbole manasilaku . 🤷🏻♂️ AFMC lu seat kitanel padundu paisa undel kitila🤦🏻♂️ Educate yourself before blabbering foolishness.... Organ transplant cheiyun ella doctors kllanmar akuo??? Soo government college lu padichal angu nanmamaram akathilla😆
@marygreety8696 Жыл бұрын
@@praveenbalan7655 exactly.
@gameraldo7456 Жыл бұрын
@@aji9803 @Aji Ithu oru manushyanum kanilla. Kandalum athine kurachu abhiprayam parayilla.karanam dr mathew angane paranju, valchu odikan eluppamanu.oru roopa kodukatha padicha aalu matramallla, patients vendi swantham jeevan thyajicha oru alu koodi annu, athu ariyanemwnkil oru liver patient ayyi, chora thuppi kidakumbol, rakshichu kondu varumbol ariyum. Lakeshore hospital kuttam cheytitundkil shishakpedum,pqkshe oru samshyam kondu matram ella drsine kuttapeduty,dr mathew theri parnjathukondu karyamalla. Mobilil irunnu vartha kandu,kanuthu okke vuswachichal ingane irikkum
@VISHNU19942 Жыл бұрын
Dr Mathew jacobinte samsaram ichiri preshnam aanu
@elizabethgeorge5340 Жыл бұрын
Mr. Haridas well done. Excellent
@divyasankar907 Жыл бұрын
You are doing a great job by bringing this issue to the public. None of the news channels have reported this. It is only your channel doing it. 🙏
@dagan7771 Жыл бұрын
🙏
@remanimurali4716 Жыл бұрын
Dr Ganapathy thank you
@SelvinThomas-dl5rw Жыл бұрын
Questions 1) whether neurosurgery facility available at mar baselios hospital during that time? 2) what was the information in the referral letter to lakeshore? 3) whether the doctor suggested lakeshore or bystander suggested? 4) whether brain stem injury/diffuse axonal injury daignosed prior to shift? Like ct scan? 5) what was the better treatment they offered at lakeshore? Or if the ct report was given to lakeshore? 6) why havent the lakeshore people never tried for the bleed evacuation? 7) why havent they tried for surgery and check for improvement? Since he is young definitely will try for minute possibility, if no brain stem /diffuse axonal injury 8) neurologist can give opinion right its not about taking for surgery, its about brain death (brain death team should include neurology/neurosurgery/anesthesia),forensic surgeon can give opinion right like he should have seen inside the head, which the surgeon havent seen or rather never tried to se
@gray3984 Жыл бұрын
1) Neurosurgeon Dr. Sanjay from mar Basileous (prior neurosurgeon at lakeshore hospital) referred the patient to lakeshore. CT from mar Basileous showed SDH and SAH. A simple procedure like burr hole was not done to evacuate SDH. Instead he referred the patient to lakeshore convincing bystanders of a better treatment. 2) Not clear, but can simply say for " Better management ". 3) Obviously the doctor suggested. Watch patient's mother's interview for clarification.(Also patient was poor and had No special insurance policy with lakeshore) 4) No brainstem/DAI as per CT from M. Basileous. 5) Patient was shifted to SICU, ventilated, several blood tests including RFT, LFT, viral markers were done. No surgeries were performed. Later CT taken at lakeshore showed- extensive SAH, SDH with MIDLINE SHIFT. Now we know it's late. 6) if they would have done it, this case will be non existent. 7) same as 6) 8) Neurologist at lakeshore certified patient as brainstem dead, he is also one among the 7 alleged doctors. A little bit of googling would have helped.
@SelvinThomas-dl5rw Жыл бұрын
@@gray3984 my queso were based on this video... If I google all the information... Then I can get biased... There may be a lot of fake news spreading around since allegation is against Influential people
@dagan7771 Жыл бұрын
@@gray3984 ഡോക്ടർ സഞ്ജീവിനും ഇതിൽ പങ്കുണ്ട് 😡
@sreekanths1817 Жыл бұрын
ജോൺ ബ്രിട്ടാസ് എന്തെ വിട്ടാത്തത്? ഡി വൈ എഫ് ഐ എന്തെ സമരം നടത്തണ്ടേ ? നേതാക്കൾ എന്തെ വാ തുറക്കാത്തത്? ഭീകര കമ്മ്യൂണിസ്റ്റ് കേരളം
@dp339 Жыл бұрын
Sathyam
@robinchacko7955 Жыл бұрын
At least news 18...... salute for debate
@sheeladas6972 Жыл бұрын
ദൈവം രക്ഷിക്കട്ടെ. 🙏
@balachandranreena6046 Жыл бұрын
ഇവിടെ പ്രൈവറ്റ് ഹോസ്പിറ്റലിൽ നടന്ന എല്ലാ കാടാവോർ ട്രാപ്സ്പ്ലാന്റ് മൊത്തം സിബിഐ അന്വേഷിക്കണം..
@shebaabraham687 Жыл бұрын
ഈ വിഷയം ചർച്ചക്കെടുത്ത ന്യൂസ് 18 ചാനലിന് അഭിനന്ദനങ്ങൾ ഇന്നത്തെ മനോരമയിൽ ഇതേപ്പറ്റി ഒരു ചെറിയ വാർത്ത പോലും കൊടുത്തിട്ടില്ല
@dagan7771 Жыл бұрын
❤️👍
@shebaabraham687 Жыл бұрын
മാത്യു ഡോക്ടറെ എന്നാണ് ഈ സ്പെഷ്യലൈസേഷൻ തുടങ്ങിയത് 79 ൽ എന്നെ പാമ്പ് കടിച്ചപ്പോൾ അന്ന് ചികിത്സിച്ചത് വെറും എംബിബിഎസ് ഡോക്ടേഴ്സ് ആയിരുന്നു സ്കിൻ ഗ്രാഫ്റ്റിംഗ് വരെ അവർ ചെയ്തു ഞാൻ പൂർണ്ണമായും സുഖം ആവുകയും ചെയ്തു ആ ഡോക്ടർ തന്നെ എന്റെ അമ്മായി നാലുമാസം ഗർഭിണിയായിരുന്നപ്പോൾ കുട്ടിക്ക് ഒരു കുഴപ്പവും കൂടാതെ അപ്പൻഡിസൈറ്റിസ് ഓപ്പറേഷൻ ചെയ്തു അന്നത്തെ ഡോക്ടർമാർക്ക് ആത്മാർത്ഥതയും ഉണ്ടായിരുന്നു കഴിവും ഉണ്ടായിരുന്നു ദൈവഭയവും ഉണ്ടായിരുന്നു
@josephmxavier2808 Жыл бұрын
Dr.Mathew Jacob Ningal Lakeshreintay Advocate Aakanda
@sammathew1513 Жыл бұрын
Why is there no discussion regarding this on other channels? Only news 18 showed the guts to pick up this sensitive topic..more discussions should take place . only then more people would be aware of this tragic situation of our citizens
@sholmes_ttyy Жыл бұрын
advertisement money baby
@josepheenapj3165 Жыл бұрын
A big salute to Dr.Ganapathy.
@iloveyoukochi7038 Жыл бұрын
ഈ വിഷയം എടുക്കാൻ ധൈര്യം കാണിച്ചതിന് നിങ്ങളൊരു സല്യൂട്ട് 🙋♂️👍
@dagan7771 Жыл бұрын
🙏
@truethinkers8616 Жыл бұрын
മൃത്സഞ്ജീവനിയിൽ എങ്ങനെ വിദേശി കടന്നു വന്നു എന്നതിൽ നിന്ന് തന്നെ നടന്നത് അവയവ കച്ചവടം ആണെന്ന് ഉറപ്പിക്കാം
@jyothikaparmbath6607 Жыл бұрын
Why do they donate organs to foreigners if they have getting enough organs
@user-payyanoorkkaran Жыл бұрын
News18 turning to be most dependable news channel.... keep it up!
@zainmedia3060 Жыл бұрын
എല്ലാർക്കും ക്യാഷ് മതി..... മോഹൻലാൽ അഭിനയിച്ച നിർണയം സിനിമ ഓർമവന്നു.... Dr.ഗണപതി sir inu big salute❤️🙏
@newwell4972 Жыл бұрын
Ppp
@zainmedia3060 Жыл бұрын
@@newwell4972 🙏
@dagan7771 Жыл бұрын
❤️🙏
@shemshemi777 Жыл бұрын
Hats off News18 ❤ just fired 🔥🔥❤
@dagan7771 Жыл бұрын
❤️🙏
@derickjohn7251 Жыл бұрын
1. Lakeshore Hospital 2. Dr. Philip Augustine 3. Dr. S. Mahesh 4. Dr. George Jacob Eraly 5. Dr. Sai Sudarshan 6. Dr. Thomas Thachil 7. Dr. Murali Krishna Menon 8. Dr. Sujith Vasudevan 9. Dr. Sajeev S vadakkedam
@narayananbalachandran8293 Жыл бұрын
ഇതിൽ എല്ലാ doctor മാരുടെയും പേര് പുറത്താക്കണം.
@gray3984 Жыл бұрын
Google nokk, pinne avarokke alleged aanu, proven guilty alla.
@geomonTruRex Жыл бұрын
26:37 പേരുകൾ വായിക്കുന്നുണ്ട്
@ranjinichandran1642 Жыл бұрын
Dr. Ganapathi.....you are a real Doctor. Big salute.
@dhaneshnr320 Жыл бұрын
Manjush , thank you for your efforts to take this topic for debate
@dagan7771 Жыл бұрын
🙏
@rengrag4868 Жыл бұрын
ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്
@asfvpm6669 Жыл бұрын
ഇത് ചൂണ്ടി കാണിച്ച ആ ഡോക്ടർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ ഈതെ വിഷയം മറ്റൊരു പ്രമുഖ ആൾദൈവം നടത്തുന്ന ഹോസ്പിറ്റലിൽ വർഷങ്ങൾക്ക് മുൻപ് കണ്ട് പ്രതികരിച്ച ഒരു യുവ docter കേസ് ന് പോയി അവസാനം അദ്ദേഹം ദൂരുഹ സാഹചര്യത്തിൽ വാഹനപകടത്തിൽ കൊല്ലപ്പെട്ടു ഇതെക്കെ ഇവിടെ നമ്മൾ അറിയാതെ കേരളത്തിൽ നടക്കുന്ന സംഭവങ്ങളാണ് പാവപെട്ട സാദാരണ കാർക്ക് കേസ് ന് പോകാൻ പണം ഇല്ലാത്തത് കൊണ്ടും ഇതെക്കെ തകർതി ആയി നടക്കുന്നു. ഇത് പിടിക്കപ്പെട്ടാൽ ഇനിയൊരിക്കലും മറ്റാർക്കും ഇതുപോലെ ചെയ്യാരിക്കാനുള്ള മാതൃക പരമായ ശിക്ഷ ബഹുമാനപെട്ട കോടതി അനുവദിക്കട്ടെ എന്നാഗ്രഹുക്കുന്നു
@shemshemi777 Жыл бұрын
Athetha sambhavam 😮
@dyu9698 Жыл бұрын
What is that doctor's name
@SJ-yg1bh Жыл бұрын
aaranu kollappettathu?
@saifykumar Жыл бұрын
@@Endhuchoodan യുസുഫ് അലിയുടെ മരുമകൻ്റെ hospital lake shore ആണ്. മേൽ കമൻ്റ് ഇട്ട വ്യക്തി പറയുന്നത് അമൃത ഹോസപിറ്റലിനെ കുറിച്ചാണ്.
@padalilsindhu2997 Жыл бұрын
Dr. Ganapathy you are Great.
@padalilsindhu2997 Жыл бұрын
Sir Dr. Ganapathy you will proceed this case very strongly. God bless you.
@Triple-SRD3 Жыл бұрын
ഇങ്ങനെയുള്ള ഡോക്ടർമാർ ( ജോലിയിൽ ആത്മാർത്ഥതയില്ലാത്ത ഡോക്ടർമാർ ) മറ്റുള്ളവരുടെ ( പാവപ്പെട്ട ജനങ്ങളുടെ ) ശരീരഭാഗങ്ങൾ വിൽക്കുന്നതിന് പകരം താങ്കളുടെയോ ( ജോലിയിൽ ആത്മാർത്ഥത ഒട്ടുമില്ലാത്ത ഡോക്ടർമാർ ) അല്ലെങ്കിൽ താങ്കളുടെ പ്രിയപ്പെട്ടവരുടെ യോ ( കുടുംബത്തിലുള്ളവരുടെയോ ) ശരീരഭാഗങ്ങൾ വിറ്റിട്ട് വേണം വിദേശികളോട് അടുപ്പം കാണിക്കേണ്ടത് .
@j4music105 Жыл бұрын
Hearty congratulations to Dr Ganapathi for his boldness and courage to expose. Dr. Mathew Jacob is working for mafias like Aster, which he is working. Excellent thoughts and well studied intelligently well spoken by Mr. Haridas.
@aji9803 Жыл бұрын
Dr Mathew Jacob pls explain abt the paper works foreigner de wife nte peru engane vannu as a donor ??? Kodathye thetidharipichu engil enthu kondu ningalku athu defend cheiyan pateela🤷🏻♂️ sir parayunathil point undu masthishka maranam enu ketal ini alukal samshayikum sheriyanu pakshe lakeshore lu nadanathu enthanenu thangalku ariyilla... Orupaadu samshayangal undu aaa case lu🤷🏻♂️ Dr Ganapathi sir oru surgeon aanu frm Govt Medical college TVM nt jst MBBS.... Give respect nd take respect.... Vallandu ellarem angu puchikaruthu🤷🏻♂️
@andrewskjandrews6259 Жыл бұрын
ഗണപതി സാർ🙏🙏🙏
@niyaanentertainment5280 Жыл бұрын
കേരളത്തിൽ കൂണ് പോലെ മുളച്ചു പൊങ്ങുന്ന പ്രൈവറ്റ് ഹോസ്പിറ്റൽ ബിസിനസ് നിർത്തലാക്കണം.... നിലവിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളിൽ കർശന പരിശോധനയും വേണം
@geethamohan9116 Жыл бұрын
ദൈവമേ, കാലന്മാർ ഡോക്ടർമാരുടെ രൂപത്തിലും. ആരെ ഒക്കെ കൊന്ന് അവയവങ്ങൾ മോഷ്ടിച്ച് കച്ചവടം നടത്തി കാണും. ഈ കാലന്മാർക്ക് കഠിന തടവും, ഇരട്ട ജീവപര്യന്തവും കൊടുക്കണം.