Who is AAP’s Delhi CM Atishi? Atishi Marlena എന്ന പേരിന് പിന്നിലെ കൗതുകവും Political വിവാദവും | N18V

  Рет қаралды 65,801

News18 Kerala

News18 Kerala

Күн бұрын

Who is AAP’s Delhi CM Atishi? Atishi 'Marlena' എന്ന പേരിന് പിന്നിലെ കൗതുകവും Political വിവാദവും | N18V
#news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 40
@Shajakhan-s6i
@Shajakhan-s6i Ай бұрын
വിദ്യാഭ്യാസവും സംസ്കാരവും സത്യസന്ധതയും പുലർത്തുന്ന നല്ലവ്യക്തഇകൾ മുന്നിൽ വരട്ടെ 🎉🎉🎉
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പുതിയ ഡൽഹി മുഖ്യ മന്ത്രി ക്കു അഭി നന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤
@PPVincent
@PPVincent Ай бұрын
very good choice. Congrats
@RajanBinuRajanBinu
@RajanBinuRajanBinu Ай бұрын
The Great Personality Ship and. The Grear LEADER.... Yes..
@balachandrabhat5816
@balachandrabhat5816 Ай бұрын
ഇനിയും വരണം ഇവരേപ്പോലുളളവർ.
@Hjs-j3o
@Hjs-j3o Ай бұрын
Yes ma'am ♥️
@SukuSk-c6i
@SukuSk-c6i Ай бұрын
Ok❤
@RamBoo-v2s
@RamBoo-v2s Ай бұрын
നല്ല വിഥുഷി... എത്ര കാലം.. ഈ സുന്ദരി.,..
@johnsebastian526
@johnsebastian526 Ай бұрын
Good, Respected & Trustful Person Athishi
@tahayoosaf679
@tahayoosaf679 Ай бұрын
Congrats and welcome mam you deserve it, we love it as you are in the chair as chief minister. After all you know better than us politics is a field to serve common and poor people , and we pray to GOD to bless you in all the way 🌹🌹🌹🤲 ❤️ peace and success
@ramachandrancs5445
@ramachandrancs5445 Ай бұрын
അഴിമതി, രാജ്യ ദ്രോഹം ഇവ കൈ മുതലായ കേജ്രിവാൾ ന്റെ കൂടെയല്ലേ കിടപ്പ്, ഇവളും പോക്കാ
@Girivv-p8e
@Girivv-p8e Ай бұрын
Evare polullavar munnotu varendath nadinte nanmaku aavasyam.❤
@valeriansoli9301
@valeriansoli9301 Ай бұрын
❤AAP 💪💪
@pushpankv4724
@pushpankv4724 Ай бұрын
Good minister
@josephkarikkatuthomas8408
@josephkarikkatuthomas8408 Ай бұрын
AAP is a best choice for Kerala also. Our main stream party leaders are focused on inner fighting within their own party and perish themselves.
@vishwperla3768
@vishwperla3768 Ай бұрын
App ❤❤✌🏻✌🏻✌🏻✌🏻
@faisalbabu6157
@faisalbabu6157 Ай бұрын
👍👌🌹
@babymarokey411
@babymarokey411 Ай бұрын
ഒരു വേട്ടാവളിയൻ ചാനൽ പറയേണ്ടിയിരുന്നല്ലോ സ്മൃതി ഇറാനിയാണ് ഡൽഹി മുഖ്യമന്ത്രിയായിട്ട് അവതരിപ്പിക്കാൻ പോകുന്നത് എന്ന്
@RazickRashi
@RazickRashi Ай бұрын
❤❤Congratulations to new CM of the Delhi, Atishi
@madhusoodananvayana5421
@madhusoodananvayana5421 Ай бұрын
Lalsalam lalsalam❤❤❤
@surjiththalassery1792
@surjiththalassery1792 Ай бұрын
MARX + LENIN= MARLENA❤❤❤✊✊✊
@pippiladan
@pippiladan Ай бұрын
Sheela Dixit is
@gsnair129
@gsnair129 Ай бұрын
Delhi eni rajydrohi bharikkum
@veeramanak6119
@veeramanak6119 Ай бұрын
അരവിന്ദ് അല്ല അർവിന്ദ് മലയാളീ
@mohandaniel3921
@mohandaniel3921 Ай бұрын
ഇനി കഥകളും, ഉപകഥകളും കൊണ്ട് ചാനലുകൾ കൊഴുക്കും 😂😂😂
@PN-gp2uz
@PN-gp2uz Ай бұрын
Vere nalla peronnum kiteele
@sarathchandrankrishnannair123
@sarathchandrankrishnannair123 Ай бұрын
ക്രിപ്റ്റോ ക്രിസ്ത്യൻ ആണ്. ഹിന്ദു അല്ല
@josephkarikkatuthomas8408
@josephkarikkatuthomas8408 Ай бұрын
That is why Atishi focused on Education in Delhi and UP border.
@gsnair129
@gsnair129 Ай бұрын
Afsal ghuru vinu vendhi samaram cheytha rajyadrohikalude daughter evalum Rajyadrohi thanne
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ടും മോഡിയും ഇത് കാണുന്നുണ്ടോ
@perumalasokan9960
@perumalasokan9960 Ай бұрын
അവർക്കു വേറെ ജോലികൾ ഉണ്ട്
@sarathchandrankrishnannair123
@sarathchandrankrishnannair123 Ай бұрын
അബ്ദുല്ലേ നീ കൈയിൽ പിടി
@RazickRashi
@RazickRashi Ай бұрын
പുതിയ ഡൽഹി മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ
@raveendranunni3661
@raveendranunni3661 Ай бұрын
Enthu kouthukam.pinne pere,athokke ororutharude yum ishtam alle.Pinne ivarude Achanum Amma yum,Ajmal kasab ne reshikkan ulla aavasyam unnayichu enne ivarude Party Nedhave thanne parayunnunde.Pinne oru karyam unde Nadakam kalikkunnathil Kejeriwal ne tholppikkum.
@perumalasokan9960
@perumalasokan9960 Ай бұрын
തന്നെപോലുള്ള മാമ റിപ്പോർട്ടർമാർ പടച്ചുവിടുന്ന വിഴുപ്പുകൾ പൊതുജനങ്ങൾ അപ്പാടെ വിശ്വസിച്ചിരുന്ന കാലമൊക്കെ പോയിക്കഴിഞ്ഞു എന്ന് മനസ്സിലാക്കൂ. കാൽ നൂറ്റാണ്ടായി അഴിമതിക്കെതിരെ പോരാടുന്ന കെജ്രിവാൾ എന്ന പക്കാ ഫ്രോഡ് നടത്തുന്ന അത്യത്ഭുത സമരം ഇന്ന് താങ്കൾ പറഞ്ഞുവല്ലോ. ഇതേ കെജ്രിവാൾ ആണ് അഴിമതി കേസിൽ മാസങ്ങളായി ജയിലിൽ കിടന്നിട്ട് ഇപ്പോൾ ജാമ്യത്തിൽ പുറത്തുവന്നത്. അതും മദ്യ ലോബിയുടെ അഴിമതി പണം കൈപ്പറ്റിയതിന്. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ അഴിമതിക്കെതിരെ ഈ ഫ്രോഡ് "അത്യത്ഭുത സമരം" നടത്തി എന്നൊക്കെ പറഞ്ഞാൽ അതു ശുദ്ധ വിവരക്കേടാണ്. കഴിഞ്ഞദിവസം അണ്ണാ ഹസാരെ കെജ്രിവാളിന് വോട്ട് ചെയ്യരുതെന്നും ആം ആദ്മി പാർട്ടി പിരിച്ചുവിടണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു എന്ന് അറിയുന്നു. ഈ പക്കാ ഫ്രോഡിഇന്റെ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ പഴയ ആപ്പ് നേതാക്കന്മാരായ കുമാർ ബിശ്വാസിന്റെയും ഷാസിയ ഇൽമിയുടെയും വീഡിയോകൾ കണ്ടാൽ മതി. കൂടാതെ തികഞ്ഞ ഇന്ത്യവിരുദ്ധരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഇപ്പോൾ കെജ്രിവാളിന് എതിരാണ്. ഇനി അതിഷിയെപ്പറ്റി പറയുകയാണെങ്കിൽ അവരുടെ മാതാപിതാക്കൾ ഇസ്ലാമിക ഭീകരനായ അഫ്സൽ ഗുരുവിന്റെ വധശിക്ഷക്കെതിരെ അവസാനം വരെ പോരാടിയവരാണ്. അപ്പോൾ തന്നെ മനസിലാക്കാം ഇവർ ആരാണെന്നു. അതിഷി ശരിക്കും ഒരു മാർക്സിസ്റ്റ് അരാജകവാദി ആണ്. തൽക്കാലം ഇത്രമാത്രം എഴുതുന്നു. അതുകൊണ്ട് താങ്കളുടെ ഈ മെഴുകൾ പരിപാടി കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുകയില്ലഎന്ന ഓർമിപ്പിക്കുന്നു.
@grannysworld-cookingngarde7829
@grannysworld-cookingngarde7829 Ай бұрын
അതെ 😊
@Annammakitchen
@Annammakitchen Ай бұрын
3:05
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 28 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 134 МЛН
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 11 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 28 МЛН