കൊള്ളാം ഇഷ്ടപ്പെട്ടു. ഇത് പോലെയുള്ളതും, നിഷ്പക്ഷമായതുമായ content ചെയ്യുക .👍
@sreekumariammas66322 ай бұрын
ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്ന ആളാണ് . ഇവിടെ ഉള്ളവർ ഇങ്ങനെ അല്ല സംസാരിക്കുന്നത് . ഈ slang തിരുവനന്തപുരം കഴിഞ്ഞ് നെയ്യാറ്റിന്‍കരയും കഴിഞ്ഞ് തമിഴ് നാട്ടിലേക്ക് പോകുന്ന വഴി പാറശാലയിലാണ് ഈ രീതിയിൽ സംസാരിക്കുന്നത് . ഞാൻ proper Thiruvananthapuram ആണ് .ഇപ്പോൾ കുറച്ച് നാളായി നെയ്യാറ്റിന്‍കര ആണ് താമസം. അതു കൊണ്ട് എനിക്കറിയാം .
@reghu17557 ай бұрын
പറച്ചിലിലെ ഇഴച്ചിൽ സഹിക്കാതെ കാണുന്നതു പകുതിക്ക് നിർത്തി, ചിരിമയം എന്ന പുസ്തകം വാങ്ങാൻ തീരുമാനിച്ച ഞാൻ...
@lekhalekha65048 ай бұрын
എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ 🥰
@Alphonsa-ns3iu8 ай бұрын
വെറും അഞ്ച് മിനിറ്റ് കൊണ്ട് പറയേണ്ടത് പതിനേഴ് മിനിറ്റ് ആക്കിയ സമയവിരോധി
@sureshviswanathanchettiar77787 ай бұрын
Sincere narration with full of life 😊
@Jeevamagnas8 ай бұрын
യെവൻ പുലിയാണ് ? വെറും പുലിയല്ല ഒരു സിംഹം എന്നാണ്
@nkviswambharan84448 ай бұрын
നന്നായിട്ടുണ്ട് presentation
@Jabirjavan8 ай бұрын
മമ്മൂക്ക❤ ഇല്ലേൽ ഇന്ന് പലരും ഇല്ല
@danimation75158 ай бұрын
ഈ ഡയലോഗ് പടത്തിലില്ല വെറുംപുലിയല്ല ഒരു സിംഹം എന്നാണ് ഡയലോഗ്😂
@mohamedsajeer8 ай бұрын
അതെ ബ്രോ, പുള്ളിക്ക് mistake പറ്റിയതാവും
@satheeshc.m68838 ай бұрын
കഴുതപ്പുലി ആ സിനിമയിൽ ഇല്ലല്ലോ
@vijayakumarkarikkamattathi18897 ай бұрын
Yes
@rjpadipist--_28984 ай бұрын
വെറുതെ പറയുന്നതാണ്. ആദ്യം പടം ഒന്നു കണ്ടുകൂടേ?
@aneeshbhai92658 ай бұрын
നല്ല അവതരണം
@ismailkunju48378 ай бұрын
👌👌👌👌👌
@pjmanuel81617 ай бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്. ക്ഷമ പരീക്ഷിക്കരുത്
@ASCAFE-ci2yk8 ай бұрын
ചേട്ടാ നിങ്ങള് രാവിലെ തന്നെ ഓരോന്നു ഓർമ്മിപ്പിച്ച്. ഇന്നിപ്പോ ആയ പടം അങ്ങു കാണാം😂
@VishwanathanPillakat4 ай бұрын
സിനിമ കാണാതെ ഓരോന്ന് തള്ളിവിടുന്നവരാണ് ഇവരൊക്കെ 😜
@smilemaker3078 ай бұрын
❤️❤️🥰
@tgmathews14288 ай бұрын
നല്ലൊരു പുസ്തക പരിചയപ്പെടുത്തൽ
@rimariya12328 ай бұрын
A good information
@peterv.p23188 ай бұрын
❤❤❤
@abdulkareempara19514 ай бұрын
കഴുതപ്പുലി എന്നല്ല ഒരു സിംഹം എന്നാണ് പറഞ്ഞത്
@AskarXplore7 ай бұрын
Verum 3 minit mathi ithu parayan 😮
@SiyadManackal8 ай бұрын
മധു സാർ, ആ രംഗം ഒന്നൂടെ കാണണം. ഒരു സിംഹം എന്നാണ് പറയുന്നത് കഴുതപുലി എന്നല്ല....
@sanoopps98677 ай бұрын
Ini sir parayunna kett mammukanganum dailog matti kazghuthapulinnaki edukan thonniyalo😅
@latheefpurayil518 ай бұрын
Good ❤❤❤
@VishnuredIndian7 ай бұрын
അല്ലാതെ മോഹൻലാലിനെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തിരുവനന്തപുരം ആൾക്കാരെ കയ്യിലെടുക്കാൻ വേണ്ടി തിരുവനന്തപുരം ഭാഷയിൽ സംസാരിച്ച് ഉണ്ടാക്കിയ കഥയും സിനിമയും അല്ല എന്നാണ് താങ്കൾ പറഞ്ഞിരുന്നത് 😂🤣🤣🤣😂😂🤣🤣🤣
@Sajeevan72494 ай бұрын
ഇതൊക്കെ ശരിയാണ്. പക്ഷേ മിനുസമുള്ള ഉന്തിയ പള്ള കണ്ടാൽ ഇവരുടെയൊക്കെ സ്വഭാവം മാറും. അതാണ് ഇപ്പോൾ കാണുന്നത്. ഇതുപോലെ വേദിയിൽ വന്നു സിനിമയുടെ ചരിത്രവും, ഭൂമി ശാസ്ത്രവും ഒക്കെ പറഞ്ഞു ഹീറോ ആയി നടന്നവർ ഇപ്പോൾ നെട്ടോട്ടത്തിൽ ആണ്. ഇനി എന്നാണ് മമ്മൂട്ടിയും, ലാലും, സുരാജും ഒക്കെ ഓടുന്നത് എന്ന് വേണം കാണാൻ.
@babur43928 ай бұрын
മധുഎട്ടോ..... ഇങ്ങളെ prediction പറഞ്ഞോണ്ട് ഒരു വീഡിയോ ചെയ്യ്.... ഇലക്ഷൻ കഴിഞ്ഞല്ലോ.... ഇങ്ങള് paid alllalo..... ശരിയോ തെറ്റോ ആയിക്കോട്ടെ..... സിനിമയൊക്കെ രണ്ടീസം വിട്ട് പിടി.... ❤️👍
@balachandrannambi58037 ай бұрын
Joote
@Jaison-gr9go4 ай бұрын
പുലി അല്ല ഒരു സിംഹം എന്നാണ്
@somanathank92518 ай бұрын
കഴുതപ്പുലി എന്ന് പറയുന്ന ഭാഗം സിനിമയിൽ എവിടെ?
@feastoftaste36688 ай бұрын
പുസ്തകത്തിൽ
@somanathank92518 ай бұрын
@@feastoftaste3668reshoot ചെയ്തു സിനിമയിൽ കഴുതപ്പുലി എന്ന് ചേർത്തു എന്നാണ് അദ്ദേഹം പറഞ്ഞത്, സിനിമയിൽ 'സിംഹം' എന്ന് ആണ് ഉപയോഗിച്ചത് കഴുതപ്പുലി എന്നതിലെ ഹ്യൂമർ കിട്ടിയിട്ട് ഇല്ല
@k.p30338 ай бұрын
Puppuli aanu ketta...
@SandeepJShridhar8 ай бұрын
ഒര് സ്സിം... ഹം !!!
@afsalsamad68178 ай бұрын
Exactly not kazhutha puli
@hadztricks92477 ай бұрын
SOOPPAR SALUT SORAJ
@varunvunnikrishnan40548 ай бұрын
I think the dialogue is different in television.
@SabuXL8 ай бұрын
താങ്കളുടെ ചിന്ത ശരി തന്നെ ആണ് ചങ്ങാതീ. അങ്ങനെ ഒരു പ്രയോഗമേ ഇല്ല.❤
@noushadvk73838 ай бұрын
Absolutely correct. 🎉
@mithuns528 ай бұрын
Nice story
@remaraveendran67504 ай бұрын
ഇത്ര കാലമായിട്ടും വലിച്ച്‌നീട്ടാതെ ഒരു കാര്യം പറയാൻ അറിയില്ലേ മധു ഏട്ടന്
@haripkv14 ай бұрын
Play 1.75 x speed
@yousufvadakke82044 ай бұрын
രാജമാണിക്കം എന്ന സിനിമക്ക് എത്രയോ മുന്നേസുരാജ് സിനിമയിൽ ഉണ്ട്
@bijustephen39547 ай бұрын
കുറച്ച് ഒതുക്കി പറഞ്ഞ് കൂടെ ....
@syedmohamedsadhiqali52338 ай бұрын
Why your caption is so fluorescent and gaudy difficult to read, get easily irritated.Do the caption normal as others do. SQ. .
@sureshkumarad18877 ай бұрын
ഓ...ഇതാണോ?...
@UnniKrishna-nc4tg7 ай бұрын
Good 🎉🎉🎉🎉🎉🎉
@samnadify8 ай бұрын
Suraaj adyam abhinayichath rasikan movie il anu.
@evrambi65638 ай бұрын
Simham ennanu
@sonymuraleedharan58098 ай бұрын
Kazhitjapuliyalla... Oru singam
@SabuXL8 ай бұрын
എന്താ ഈ എഴുതിയിരിക്കുന്നത് കുട്ട്യേ. ഇങ്ങനെയാണോ കഴുതപ്പുലി എന്ന് എഴുതുക? കുട്ടി വേഗം പോയി മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.❤