എആര്‍എമ്മിന് എന്തുസംഭവിച്ചു! |ajayante randam moshanam

  Рет қаралды 6,154

newsathouse

newsathouse

Күн бұрын

Пікірлер: 11
@newsathouse5338
@newsathouse5338 15 сағат бұрын
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@sujithnambiar3913
@sujithnambiar3913 6 сағат бұрын
അംഗീകരിക്കപ്പെടുക എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം,, നമ്മുടെ സിനിമ കൂടുതൽ ചർച്ചകൾക്ക് വിധേയമാകുന്നതിൽ ഏറെ സന്തോഷം,, ബഹുമാനം, നന്ദി,❤️🙏
@MYVOICE1232
@MYVOICE1232 15 сағат бұрын
ARM 3D വളരെ നല്ല കുടുംബ ചിത്രം.... നല്ല പാട്ടുകൾ, നല്ല കഥ, നല്ല 3D, നല്ല അഭിനയം, നല്ല ഡയറക്ഷൻ 👌🏻👌🏻 രണ്ട് പ്രാവശ്യം പോയി കണ്ടു 👏🏻👏🏻👏🏻👌🏻 അഭിനന്ദനങ്ങൾ 👌🏻👏🏻👏🏻
@sonypallivathukkal1
@sonypallivathukkal1 12 сағат бұрын
Arm 👍🏻
@sin945
@sin945 6 сағат бұрын
I like this movie..but it's just afantasy movie...but we need a discussion for pendulum ..... absolutely a good attempt also...brahmayugammmm
@Raajeevaa-og4cu
@Raajeevaa-og4cu 14 сағат бұрын
ആദ്യം കണ്ടപ്പോ ബാറിൽന്നാരിക്കും ടിക്കറ്റെടുത്തത്😂😂
@sanoojachuth7628
@sanoojachuth7628 3 сағат бұрын
മീശ മാധവൻ്റെ രണ്ടാം മോഷണം
@almithra2014
@almithra2014 8 сағат бұрын
🔥🔥🔥🔥🔥🔥🔥🥰🥰🥰🥰
@raveendrann7388
@raveendrann7388 6 сағат бұрын
താങ്കൾ ആദ്യം ചെയ്ത വീഡിയോയിൽ പറഞ്ഞതുപോലെ ദളിതന്റെ അവസ്ഥയും അവനെ വരേണ്യവർഗക്കാർ പുച്ഛിക്കുന്നതും എന്നാൽ അങ്കപോ രിന് അവൻ പറയുന്നതുപോലെ അമ്മയെ അങ്കത്തറയിൽ ഇരുത്തുന്നതും എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അവൻ അങ്ങിനെ തന്റെ ദളിത് സത്വം ഉയർത്തിപ്പിടിക്കുന്നു "നിനക്കൊക്കെ ജോലി കിട്ടാൻ എളുപ്പമാണല്ലോ" എന്ന പ്രമാണിയുടെ പുച്ഛവും നാം കാണണം. സിനിമയിൽ ശക്തമായി അടയാളപ്പെടുത്തപ്പെട്ട ഈയൊരു കാതലായ കാര്യം ചർച്ചകളിലും പ്രൊമോഷനുകളിലും തമസ്കരിക്കപ്പെട്ടു എന്നുള്ളത് നാം മറക്കരുത്. സിനിമയുടെ സംവിധായകനോ കഥകാരനോ അഭിനേതാക്കളോ ഇതൊക്കെ മറന്നുപോയതുപോലെ തോന്നി. ഇത്രയേയുള്ളൂ കാര്യങ്ങൾ. 100 കോടി നമ്മൾ കാണികളുടെയും സിനിമാക്കാരുടെയും, മറ്റു ചലച്ചിത്രപ്രവർത്തകരുടെയും കണ്ണ് മഞ്ഞളിപ്പിച്ചു. എന്തായാലും ഇത്രയും സൂചിപ്പിക്കുവാൻ കാരണഭൂതരായ കഥകാരനും സംവിധായകനും എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹
@noufalmuhammed8233
@noufalmuhammed8233 15 сағат бұрын
First comment 🎉🎉
@shijukiriyath1410
@shijukiriyath1410 12 сағат бұрын
onam release 2um super hit ARM , KISHKINDHAKANDAM
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Gre/nHouse  Cleaning Preshnesh !!!!
23:42
Secret Agent
Рет қаралды 28 М.
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 20 М.