ദശരഥത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കഥയിതാണ്‌ |dasaradham |mohanlal |rekha |sukumari

  Рет қаралды 5,823

newsathouse

newsathouse

Күн бұрын

Пікірлер: 18
@PoojaswathiPooja
@PoojaswathiPooja 13 сағат бұрын
ഇതിലെ നായികയെ കുറിച് ആരും പറയാറില്ല രേഖ എന്ന അഭിനയിക്കാനറിയാവുന്ന നടി ❤️
@prajeethakuriakose6127
@prajeethakuriakose6127 Күн бұрын
കലാമൂല്യം ഉള്ള സിനിമകൾ സംഭാവന ചെയ്ത് ഒന്നും അല്ലാത്തവനായി മടങ്ങിയ മനുഷ്യൻ.. ചരിത്രം അതാണ് ..🙏
@user-HOMIAC
@user-HOMIAC 17 сағат бұрын
ഈ ജന്മത്ത്‌ ഇങ്ങനെയൊരു സിനിമ കാണാൻ പറ്റിയത് തന്നെ മഹാഭാഗ്യമായി കാണുന്നു.. ദശരഥം ❤️
@lawrencepx9189
@lawrencepx9189 Күн бұрын
മധു, അവസാനത്തെ ആ സീനിൽ സുകുമാരിയമ്മയുടെ മുഖത്തെ "ഭാവം" ❤❤❤ ......
@TV-nk8lo
@TV-nk8lo Күн бұрын
ഇത് കേട്ട് കണ്ണു നിറയുന്നു
@sumeshgovind9373
@sumeshgovind9373 18 сағат бұрын
One of the movies that proved the genius of Malayalam cinema and the magnificence of the actor called Mohanlal.
@kumaranvp1290
@kumaranvp1290 Күн бұрын
👍🙏❤️
@geethanair7424
@geethanair7424 Күн бұрын
♥️🌹
@MadhavanSoman
@MadhavanSoman Күн бұрын
മന്ദാര ചെപ്പുണ്ടോ എന്ന പാട്ട് ഉള്ളിൽ ഒരു നൊമ്പരം രാജീവ് മേനോൻ സ്വന്തം മകനെ ആനിക്ക് കൊടുമ്പോൾ ഈ പാട്ടിൻ്റെ ബീജ്യം രാജിവ് കരയുമ്പോൾ നമ്മളും കൂടെ കരഞ്ഞു പോകുന്നു
@KattackalTomsan
@KattackalTomsan Күн бұрын
രാവിലെ തന്നെ മനുഷ്യനെ വിഷമിപ്പിക്കാൻ വേണ്ടി മാത്രം ഒരു വീഡിയോ.
@PRADEEPSZZ
@PRADEEPSZZ Күн бұрын
Ithiri munp Athile Madaracheppundo enna pattu ketta njan ... You notification vazhi dhe ee video nice presentation!!
@newsathouse5338
@newsathouse5338 Күн бұрын
thanks
@surjithtk8829
@surjithtk8829 Күн бұрын
േലോഹിതദാശിേനോട്േകരളീയശമുഹനനനിേകട്കാണിചു
@Veendummatthayi-my1fg
@Veendummatthayi-my1fg Күн бұрын
ആദ്യം എഴുതാൻ പഠിക്ക്,
@anilanil2420
@anilanil2420 Күн бұрын
ദീ കാണിച്ചതാണ്.. ഏറ്റവും വലിയ നന്ദി കേട്.. ലോഹി... അസ്സൽ മലയാളം ഉപയോഗിച്ച മലയാളി ആണ്.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 26 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 71 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН