കേരളത്തിന് വേണ്ടി കേസ് വാദിച്ച വീറോടെ കപില്‍ സിബല്‍; 'നിങ്ങളുടെ റോഡ് മാപ്പെവിടെ!' |kapil sibal

  Рет қаралды 133,645

newsathouse

newsathouse

Күн бұрын

Пікірлер: 167
@smilemaker307
@smilemaker307 2 ай бұрын
ആ മനുഷ്യൻ എത്ര നന്നായി കാര്യങ്ങൾ വിശകലനം ചെയ്യുന്നു നമ്മുടെ പല സംസ്ഥാനങ്ങളും വികസിക്കാതെ പോയതിന്റെ കാരണം പലമേഖലകളിലെയും പഠനവും കാലോചിത മാറ്റങ്ങളുടെയും അഭാവം ആണ്
@musthafaan9844
@musthafaan9844 2 ай бұрын
എനിക്ക് ഒരുപാട് കാര്യങ്ങൾമനസിലാക്കാം കഴിഞ്ഞു ഇത് പോലെ പരിഭാഷയിൽ അറിയുമ്പോൾ👍💯✔️
@muhammedaliali8290
@muhammedaliali8290 2 ай бұрын
പ്രഭാഷണം വലിയൊരു കലയാണ് ഉജ്ജ്വല പ്രതിഭയായ കപിൽ സിബൽ സാറിനും ഈ സന്ദേശം ജനങ്ങളിലെത്തിക്കുന്ന ചാനലിനും അഭിനന്ദനങ്ങൾ!❤❤
@musthafaan9844
@musthafaan9844 2 ай бұрын
സമയം കണ്ടത്തി ഞങ്ങൾക്ക് പരിഭാഷ എത്തിച്ചു തരണം കാത്തിരിക്കുന്നു👍🙏
@mohamedjowhar1684
@mohamedjowhar1684 2 ай бұрын
പരിഭാഷപെടുത്തുന്നുണ്ടല്ലോ ഇതിന്റെ കൂടെ
@raveendranathmauvungal1909
@raveendranathmauvungal1909 2 ай бұрын
മനോഹരമായ പ്രസംഗം. തർജ്ജിമയും നന്നായി. കബിൽ സാർ ഒരു മഹാനായ നേതാവാണ്. രാജ്യത്തെ പഠിച്ച വ്യക്തി. നിർഭാഗ്യവശാൽ കോൺഗ്രസ്സ് ആനല്ല മനുഷ്യനെ നഷ്ടപ്പെടുത്തി. അതൊക്കെ രാഹുൽ വേണുഗോപാൽ കൂട്ടുകെട്ടിൻ്റെ ഫലമാണല്ലോ? സത്യം പറയുന്നവർക്ക് എവിടെയും രക്ഷയില്ലല്ലോ? എന്നിരുന്നാലും അദ്ദേഹം ഒരിക്കലും കോൺഗ്രസ്സിനെ തെറി പറഞ്ഞില്ല. ഗുലാം നബിയും മറ്റും പറഞ്ഞത് നാം കേട്ടില്ലെ? ഒന്നിനും കൊള്ളാത്ത പി.സി ചാക്കോ ചെയ്തതും പറഞ്ഞതും കേട്ടില്ലേ? കബിൽ സാർ തികഞ്ഞ ഒരു തറവാടിയാണെന്ന് എന്നും തെളിയിച്ചിരുന്നു. മനോഹരമായ ഈ ഇംഗ്ലീഷ് പ്രസംഗം എല്ലാവർക്കും ഒരുപാടമാകട്ടെ.
@muhammedanas6072
@muhammedanas6072 2 ай бұрын
Nop age issues ullath kondan
@thomasmathew5513
@thomasmathew5513 2 ай бұрын
Kapil Sibal sarinte ethra manoharamaaya presangam pothinod vedam othunna poleyanallo ennorkumpol vishamam oonde.
@thomaskj1336
@thomaskj1336 2 ай бұрын
Very correct.
@UmmerKoya-dv8yu
@UmmerKoya-dv8yu 2 ай бұрын
കോൺഗ്രസ്സ് നഷ്ടപ്പെടുത്തിയതല്ലാ സഹോദരാ ,രാജ്യസഭയിലേക്ക് വീണ്ടും.ജയിപ്പിക്കാൻ സാധ്യമാവാതെ വന്നപ്പോൾ അഖിലേഷ് യാദവുമായിട്ടു ഒത്തുതീർപ്പുണ്ടാക്കി ,കോൺഗ്രസിൽ നിന്നുവിട്ടു സ്വതന്ത്രനായി മത്സരിപ്പിച്ചു വീണ്ടും രാജ്യസഭയിൽ എത്തിച്ചതാണ് .
@mallikak4859
@mallikak4859 2 ай бұрын
Seen❤
@asdeepth
@asdeepth 2 ай бұрын
Excellent Speech!!👍
@suharaliyakath756
@suharaliyakath756 2 ай бұрын
ബ്രിട്ടീഷ് ഭരണം ഇതിനേക്കാൾ എത്രമടങ്ങ് നല്ലതായിരുന്നു. ഇതിപ്പോ എങ്ങും കൊള്ളിക്കാൻ പറ്റാത്ത ദുർഭരണമായിപ്പോയി
@knarayanikollath1494
@knarayanikollath1494 2 ай бұрын
ഇന്ഡ്യ ക്കാർ അടിമത്തം ഇഷ്ടപ്പെടുന്നവരായിമാറി
@SajiJoseph-ku3eo
@SajiJoseph-ku3eo 2 ай бұрын
​@@knarayanikollath1494 അതിൽ വർഗീയ അടിമത്തവും പെടും . 😮😮
@annievarghese6
@annievarghese6 2 ай бұрын
​@@knarayanikollath1494ബുൾഡോസർ പാവപ്പെട്ട വരെ അടിച്ച മർത്തുന്ന അടിമ രാഷ്ട്രീയം മനസിൽമാലിന്യം നിറഞ്ഞ സംഘി അതു സമ്മതിക്കില്ല
@ij4674
@ij4674 2 ай бұрын
​​@@knarayanikollath1494 Wealth and income inequality ഇപ്പൊൾ കണ്ണക്ക് പ്രകാരം ബ്രിട്ടീഷ് കാലത്തേക്കാൾ കൂടുതൽ ആണ്. ഇതി ഇനിയും worse ആകും.
@alexanderkurian697
@alexanderkurian697 2 ай бұрын
British rule was 100 times far far better than the present regime
@SkariaAmbalathinkal
@SkariaAmbalathinkal 2 ай бұрын
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് എന്ത് കാര്യം.
@josephdan2410
@josephdan2410 2 ай бұрын
Well said kapilji
@cbksaleemyoutube4613
@cbksaleemyoutube4613 2 ай бұрын
Kabil sibal is very intelligent
@abdullahkoya7269
@abdullahkoya7269 2 ай бұрын
താങ്കളുടെ അവതരണം വളരെ നന്നായി തോന്നി വലിച്ചു നീട്ടാത്ത ലളിതമായ അവതരണം
@shajishajahan2174
@shajishajahan2174 2 ай бұрын
THANKS 👍 Sir 💯 Elumenation Absolutely fine 🙂 🙏
@narendrann2764
@narendrann2764 2 ай бұрын
very good presentation congrats
@rachelthomas6428
@rachelthomas6428 2 ай бұрын
Kapil Sir , our country needs people like u.Such a thought provoking speech! Every Indian must listen this speech.
@johnskarah1866
@johnskarah1866 2 ай бұрын
Kabil sibal explained the clear facts the govt think about his explanation
@manikandanvdr3308
@manikandanvdr3308 2 ай бұрын
വളരെ നല്ല പ്രസംഗം ശ്രീ കപിൽ സിബിലിൻ്റെ '🥰👍
@basheersujeevanam6319
@basheersujeevanam6319 2 ай бұрын
Good, congratulations to Kabil Sibal for brilliant performance.
@traderjackie
@traderjackie 2 ай бұрын
He reminds me of ratan tata...what a speech
@kunhayammedtk792
@kunhayammedtk792 2 ай бұрын
എത്ര മഹത്തരമായ വാക്കുകൾ. പക്ഷെ ചെന്ന് പതിക്കുന്നത് ബധിര കർണങ്ങളിൽ അല്ലെ?
@pramodmp6070
@pramodmp6070 2 ай бұрын
എല്ലാ സമ്പത്തിന്റേം നിയന്ത്രണം മോദീടെ കൂട്ടുകാരുടെ കയ്യിൽ വരണം.....
@alexanderkurian697
@alexanderkurian697 2 ай бұрын
10 വർഷം കൊണ്ട് എല്ലാം നശിപ്പിച്ചു
@bejimathew
@bejimathew 2 ай бұрын
Great speech
@jayakumarc.g4998
@jayakumarc.g4998 2 ай бұрын
ഗംഭീര പ്രസംഗം. അടിസ്ഥാന പരമായി RSS കാഴ്ച്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്ഥം '
@rimariya1232
@rimariya1232 2 ай бұрын
A great person
@AnilKumar-pu1tp
@AnilKumar-pu1tp 2 ай бұрын
ആരെന്തുപറഞ്ഞാലും പരിഗണിക്കില്ല എന്നു വന്നാലോ?. അവരുടെ ഉദ്ദേശം ജനം മടുത്ത്, എന്തെങ്കിലും നടക്കുമെന്നു കരുതി അവരെ ജയിപ്പിക്കും എന്നാകും
@mali-wv1kb
@mali-wv1kb 2 ай бұрын
Extra ordinary speech
@jameeskhan2468
@jameeskhan2468 2 ай бұрын
കപിൽ സിപിൽ ബ്യൂട്ടിഫുൾ സ്‌പീച് 👍👌
@liyonPrince
@liyonPrince 2 ай бұрын
Excellent
@shamseervp300
@shamseervp300 2 ай бұрын
Original പറന്നതിന് ശേഷം transilate ചെയ്‌താൽ പോരെ അതിൽ രണ്ട് കാര്യം ഉണ്ട് ഒന്ന് പറയുന്ന വ്യക്തിയുടെ പ്രഭാഷണത്തിന് കുറച്ചും കൂടി ശ്രദ്ധപുലർത്തും രണ്ടാമത് കേള്കുന്നവരുടെ language skill ആകും 😊
@Alanemin2531
@Alanemin2531 2 ай бұрын
Good option
@sameerk
@sameerk 2 ай бұрын
ശക്തനായ ഒരു നേതാവാണ് കബിൽ സിബൽ
@mathewmathew5400
@mathewmathew5400 2 ай бұрын
Yes correct sir ❤
@irfanTRV
@irfanTRV 2 ай бұрын
Kabil sibal❤❤❤❤❤
@sujazana7657
@sujazana7657 2 ай бұрын
Excellent speach🙏👍 Presentation👍💗
@Anarsamad
@Anarsamad 2 ай бұрын
Awesome
@sakimadayimk
@sakimadayimk 2 ай бұрын
Kapil is a champion of Indian politics ❤
@roykg7374
@roykg7374 2 ай бұрын
A leading lawyer in the Supreme Court and an excellent Parliamentarian.. This is the ways all major issues relating to common people to be presented in the Parliament in beautiful English!.It seems he is doing a lot of homework as well..🎉Congrats to Akhilesh Yaduv for sending him to Rajyasabha under the account of Samajvadi Party..🎉👍🌹
@malimali20
@malimali20 2 ай бұрын
*നമ്മൾ പണിയെടുത്ത് ഉണ്ടാക്കുന്ന പണം മുഴുവൻ കേന്ദ്രത്തിനും അന്യ സംസ്ഥാനങ്ങൾക്കും കൊണ്ട് പോയി കൊടുക്കുന്നു.കേരളത്തിന് ചില്ലിക്കാശ് പോലും ഇല്ല.എങ്കിൽ കേരളവും കർണാടകയും തമിഴ്നാടും Indian യൂണിയനിൽ നിന്നും വിട്ട് പോരണം. മറ്റൊരു രാജ്യമായി നിൽക്കാം.*
@MyCyriac
@MyCyriac 2 ай бұрын
South India should be a seperate country, because this bjp gujarathis ate eating our tax money. Time people think about this.
@prasadgandhi1852
@prasadgandhi1852 2 ай бұрын
A brilliant speech of kapil sibil in the Parliament and the interpretation of the reporter in R sabha Humbly adv prasadgandhi tvm
@saintmathewmm9498
@saintmathewmm9498 2 ай бұрын
In depth knowledge and experience..... Great 👍👍👍
@mayareghu3102
@mayareghu3102 2 ай бұрын
Good speech congratulations Kapildev💪💪💪👏👏👍
@KMHamzaKottekatt
@KMHamzaKottekatt 2 ай бұрын
good
@a.s.antonystephen5216
@a.s.antonystephen5216 2 ай бұрын
Excellent speach👌👌🌹
@josephdan2410
@josephdan2410 2 ай бұрын
Be thankful that at least he is allowed to speak , unlike the previous government.
@mujeebrahman9390
@mujeebrahman9390 2 ай бұрын
Kapil sibal super speech ❤❤❤❤❤
@profnesamony
@profnesamony 2 ай бұрын
Brilliant ideas 🎉
@rajesh-fd2of
@rajesh-fd2of 2 ай бұрын
👍👍
@sivasankar8202
@sivasankar8202 2 ай бұрын
It is very true 🌹
@rajannm3485
@rajannm3485 2 ай бұрын
👌👌
@nisam7497
@nisam7497 2 ай бұрын
Kabil. Great man ❤
@047597
@047597 2 ай бұрын
nice one bro
@johnpk8982
@johnpk8982 2 ай бұрын
കബിൽ സിബൽ കഴിവുള്ള നേതാവ്.
@lieman-fr2dg
@lieman-fr2dg 2 ай бұрын
He is true statesman ❤❤❤
@naseemamubaraka8476
@naseemamubaraka8476 2 ай бұрын
Kapil Sibel Sir❤
@josephdan2410
@josephdan2410 2 ай бұрын
India is not for 1 % corporates only . Ignoring others is a crime .
@mujeeburahmanpariyarath6150
@mujeeburahmanpariyarath6150 2 ай бұрын
Thanks
@nasirrazak7529
@nasirrazak7529 2 ай бұрын
Excellent presentation
@AnilKumar_1966
@AnilKumar_1966 2 ай бұрын
കേരളം പുറം പോക്കിൽ😂😂
@pvvarghese4872
@pvvarghese4872 2 ай бұрын
കപിൽ സിബിലിനിപ്പോലെ ജ്ഞാനിയും ബുദ്ധിയും ഇന്ത്യയക്കുറിച്ചു ദീർക്കവീഷണം ഉള്ള ഒരാളെങ്കിലും B J P യിൽ ഉണ്ടോ
@pvvarghese4872
@pvvarghese4872 2 ай бұрын
ക്ഷേത്രവും പള്ളിയും മോസ്‌കും പണിയുന്നതല്ല ഭരണകർത്താക്കന്മാരുടെ ജോലി. അതിനു വേറെ ആൾക്കാർ ഇന്ത്യയിൽ ഉണ്ട്
@alexanderkurian697
@alexanderkurian697 2 ай бұрын
അതിനു BJP അതുപോലെ ഒരാളിനുവേണ്ടി തപസ്സിരിക്കണം
@homecrafttricks7444
@homecrafttricks7444 2 ай бұрын
Good good 👍 congratulations
@josejohn7324
@josejohn7324 2 ай бұрын
Finance minister 😢😢😢😢😢
@deleepkumar1547
@deleepkumar1547 2 ай бұрын
Ensure proper utilisation of funds
@madanikk9838
@madanikk9838 2 ай бұрын
Super speachhhhh
@joyvl4686
@joyvl4686 2 ай бұрын
Mr. Kabil Sibil Sir you Come back to Congress.
@vasudevannamboodiripn9758
@vasudevannamboodiripn9758 2 ай бұрын
അഭിവാദ്യങ്ങൾ
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 ай бұрын
രാഹുൽ ഗാന്ധി പറ്റുമെങ്കിൽ ഇതുപോലുള്ള നേതാക്കളെ രാജ്യസഭയിൽ മറ്റു പാർട്ടികളിലൂടെ എത്തിക്കാൻ ശ്രമിക്കണം. കപിൽ സൈബൽ ഗുലാം നബി ആസാദ് ആന്റണി CM ഇബ്രാഹിം സത്യപൽ മാലിക് യശ്വന്ത് സിൻഹ
@manu.manu1975
@manu.manu1975 2 ай бұрын
Antony😂😂😂😂😂
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 ай бұрын
ആമൊണ്ണആന്റണിയെ രാജ്യസഭയിൽ എത്തിച്ചിട്ട് എന്താ കാര്യം വെറുതെ വായിൽപഴംതള്ളിയിരിക്കാനോ 😂
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 ай бұрын
@@sebastianmjsebastianmj8884 അങ്ങിനെ എനിക്കും തോന്നിയിരുന്നു... പക്ഷെ അനുഭവം, പരിചയം, നാം അറിയാത്ത നല്ല ഗുണങ്ങളും, കോൺഗ്രസ്‌കാരനായ ഒരാളെ ജീവിക്കുമ്പോൾ നമുക്ക് അവഗണിക്കാമോ? അദ്ദേഹത്തിന്റെ ശരീരം മാറിയെങ്കിലും സോൾ കോൺഗ്രസ്‌ ആയിരിക്കില്ല???
@cksreedevi8277
@cksreedevi8277 2 ай бұрын
Big salute Kapilji Thank you Mr Madhu❤❤❤
@ANILKUMAR-bt7tm
@ANILKUMAR-bt7tm 2 ай бұрын
🤣🤣🤣​@@manu.manu1975
@gopalkrishnapillaimr6592
@gopalkrishnapillaimr6592 2 ай бұрын
Please allow Mr Kapilji to continue, don't interrupt .
@thomasmathew5513
@thomasmathew5513 2 ай бұрын
Kapil Sibal saarinte manoharamaya presangam pothinod vedam othunnathupoleyane.
@muhammedsahil7776
@muhammedsahil7776 2 ай бұрын
At last now onwards we are talking about the real issues ...
@josejohn7324
@josejohn7324 2 ай бұрын
Education system should b free for our children
@ഷാൻഅലങ്കാരത്ത്
@ഷാൻഅലങ്കാരത്ത് 2 ай бұрын
സത്യത്തിൽ ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ് പ്രധാന മന്ത്രി സ്ഥാനത്ത് കൊണ്ടുവരേണ്ടത്...!
@azizabdul7832
@azizabdul7832 2 ай бұрын
ഷാഫിയുടെ പ്രസംഗം കേട്ടു ❤
@SathikumariS-zx1tg
@SathikumariS-zx1tg 2 ай бұрын
സാർ ബാഡ്ജക്ൽ അംഗൻവാടി യെ കുറിച്ചുള്ള തും തുച്ഛമായ ശമ്പളത്തിൽ ജീ വീ ക്കു ന്ന വരുടെ കഷ്‌ട പാടും ജീവിതം കുടി ഉൾ പെടുത്തണം ഇപ്പോ ഴ ത്തെ ജീവിതം
@SathikumariS-zx1tg
@SathikumariS-zx1tg 2 ай бұрын
അംഗൻവാടി യെ കുറിച് ഉള്ള തും കേൾക്കാൻ കാത്തിരിക്കുന്നു ജീ വനക്കാർ ഞ ങ്ങളെ കുടി ഉൾ പെടുത്തണേ ഈ ചാനലിൽ
@kgodavarma2238
@kgodavarma2238 2 ай бұрын
👍👌🙏
@rajendrannairrajanpillai8940
@rajendrannairrajanpillai8940 2 ай бұрын
🎉🎉🎉
@SajeevAntrews
@SajeevAntrews 2 ай бұрын
Please telecast the original text first . after give its trasilation.
@surendrankr2898
@surendrankr2898 2 ай бұрын
ഇതൊക്കെ ആര് കേൾക്കാൻ. വിവരം ഉള്ളവരോട് പറഞ്ഞാൽ അല്ലെ പ്രേയോജനം ഉള്ളൂ.
@solemortel256
@solemortel256 2 ай бұрын
ഇദ്ദേഹം മനോരമ ന്യൂസ് എഡിറ്റർ ആയിരുന്നില്ലേ..🤔
@jinoyjacob4386
@jinoyjacob4386 2 ай бұрын
🤔😜 എന്തിനാണ് ആ അമ്മാവൻ കപിൽ സിബൽ ജിയോട് എപ്പോഴും സങ്കടത്തോടെ മുഖം ചുളിക്കുന്നത് ??
@AngeloLonappan
@AngeloLonappan 2 ай бұрын
It is the injustice budget..
@rajanmathiyattu5538
@rajanmathiyattu5538 2 ай бұрын
ഇതു പോലെയുള്ളവരെ ആണ് തിരഞ്ഞെടുക്കേണ്ടത്. കപിൽ വെൽ said
@pbzinsane4862
@pbzinsane4862 2 ай бұрын
🙌
@RamachandranC-lq9rk
@RamachandranC-lq9rk 2 ай бұрын
Please provide alternative services solutions, plans, idea's, etc Don't conclude without solutions have to explain, all M. P. & M.L.A. ' s are what's the duty, KAVALA PRASANGHAM SAID.
@Meghmalhar.
@Meghmalhar. 2 ай бұрын
ലെ മോദി: ഇവൻ ഇത് എന്ത് തേങ്ങയ പറയുന്നത് എനിക്കൊന്നും മനസിലാവിനില്ലല്ലോ! ഒന്ന് ഹിന്ദി യിൽ പറഞ്ഞൂൂടെ😂
@sujaphysics3986
@sujaphysics3986 2 ай бұрын
👍😂
@sujazana7657
@sujazana7657 2 ай бұрын
😂😂😂
@leenajoseph1495
@leenajoseph1495 2 ай бұрын
ഹിന്ദിയിൽ പറഞ്ഞാലും G ക്ക് മനസിലാവില്ല
@RadhaKrishnan-i1h
@RadhaKrishnan-i1h 2 ай бұрын
👌👌🙏🙏♥️
@Fayas-fys
@Fayas-fys 2 ай бұрын
KApil Sibal is not Samajwadi Party MP. He is Independent MP. Samajwadi Party Support he elected to Rajya Sabha.
@RamachandranC-lq9rk
@RamachandranC-lq9rk 2 ай бұрын
We solemnly state that, please 🙏 provide parnell solutions also, don't run-out from the stages, dialogs against everyone, every politician by blaming them, please work out what we're needed in this india.
@ramachandrannairc3930
@ramachandrannairc3930 2 ай бұрын
ശശി തരൂർ ലോക്സഭയിൽ സംസാരിച്ചോ ? അതിൻ്റെ കാര്യം എന്തേ കേട്ടില്ല ?
@shafilamars8876
@shafilamars8876 2 ай бұрын
കേരളത്തിൽ രണ്ട് കാളവണ്ടി ഉണ്ട്
@anadanpilla9601
@anadanpilla9601 2 ай бұрын
Try to understand mr kapilsibal talking the right answer
@nsathyanmayyanad2785
@nsathyanmayyanad2785 2 ай бұрын
പപ്പു വ്യക്തി ഹത്യ മാത്രം പാർലമെന്റിൽ നടത്തുമ്പോൾ കമ്പിൽ സിബലിന്റെ പ്രസംഗം കേട്ടു പഠിക്കുക
@newsathouse5338
@newsathouse5338 2 ай бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@damodaranmr5618
@damodaranmr5618 2 ай бұрын
ക പിൽ സിബലിന് വിവരം ഉള്ളതു കൊണ്ട് കോൺഗ്രസ്സിൽ നിന്ന് പുറത്തു വന്നു.
@Tup7kSh7kur
@Tup7kSh7kur 2 ай бұрын
Congress is an ideology - he still believes in that ideology. He may disagree with the Governance or the leaders in the apex level, but the ideaology remain the same
@sherinjose4504
@sherinjose4504 2 ай бұрын
How prejudiced are we!
@shaji1985
@shaji1985 2 ай бұрын
രാഷ്ട്രിയത്തിൽ വന്നത് മുതൽ എല്ലാ മേജർ തസ്തികളിലും കയറി നിരങ്ങി, നക്കി, പാർട്ടി ക്ക് അധികാരം നഷ്ടപ്പെട്ടപ്പോൾ, നക്കാൻ കിട്ടില്ലന്നായപ്പോൾ പുറത്ത് കടന്ന് .നന്ദിയല്ലാത്ത ചെറ്റ?
@mathewabraham2616
@mathewabraham2616 2 ай бұрын
Rajya Sabha seat കിട്ടാത് വന്നപ്പോൾ ആണ് Sibal, SP യിലോട്ടു മാറിയത്. ഇപ്പോഴും Sibal Congress നെതിരെ ഒരു വാക്കും പറഞ്ഞിട്ടില്ല...❤❤
@powerlineoppty
@powerlineoppty 2 ай бұрын
സ്പീക്കർ എന്താണ് ഓപ്പോസിഷൻ ലീഡരെയും എംപി മാരെയും സംസാരിക്കാൻ സമ്മതിക്കാതെ ഇരുത്തുന്നത്. അത്എന്ത് അധികാരം ആണ്? സംസാരിക്കാൻ അനുവദിച്ചു അത് കേൾക്കേണ്ടവർ കേട്ടുമാറുപടി പറയാൻ അനുവദിക്കാൻ അദ്ദേഹത്തോട് പറയാൻ ആരുമില്ലേ?
@sebastiankottaram435
@sebastiankottaram435 2 ай бұрын
Why the chairman is quiet Oh he knows to fight with an advocate is......
@shajahan-gv1bq
@shajahan-gv1bq 2 ай бұрын
Kabalsibal thirichucongrthirichuvaranamethuanteagraham
@asiyabeevi3773
@asiyabeevi3773 2 ай бұрын
കേട്ടോ...sbcb cheithu
@MuhammedaliMelethil
@MuhammedaliMelethil 2 ай бұрын
Moosg cheyich, manidir this cheyich BJP
@madanikk9838
@madanikk9838 2 ай бұрын
Pm akanullaaa ellamqualty ulla vekthiiiii sopnammm kanammmm
@appu.v.nappukuttan5417
@appu.v.nappukuttan5417 2 ай бұрын
ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇഷ്ടക്കാർക്കു ചുളുവിലക്കു കൊടുക്കുന്നതല്ല സ്വകാര്യവൽക്കരണം. സർക്കാരിനു മുതൽ മുടക്കാൻ കഴിയാത്ത മേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നവർക്കു സുതാര്യമായി വെവസായം ചെയ്യാവുന്ന രീതിയിലുള്ള നയങ്ങൾ ഉണ്ടാക്കി സൗകര്യമുണ്ടാക്കുമ്പോഴാണു തൊഴിലില്ലായ്മ പരിഹരിക്കപ്പെടു
@haneefposoti7754
@haneefposoti7754 2 ай бұрын
shaffi parambil speach ayakko
@josejohn7324
@josejohn7324 2 ай бұрын
They r bothering abt their children, coz job and money is not a problem for them. Educated our youths r going to suffer. Plz hear their petetions
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН