സുരേഷ്‌ഗോപിക്കും പണിയാകും; പ്രതിപക്ഷം ഏറ്റെടുത്തു; പിണറായി ഇറങ്ങി |hema committee reporte

  Рет қаралды 50,340

newsathouse

newsathouse

Күн бұрын

#hemacommittee
പ്രതിപക്ഷം ഏറ്റെടുത്തു; പിണറായി ഇറങ്ങി, സുരേഷ്‌ഗോപിക്കും പണിയാകും

Пікірлер: 128
@newsathouse5338
@newsathouse5338 22 күн бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@shardanath4778
@shardanath4778 22 күн бұрын
ഞാൻ ഓർക്കുകയായാണ് , മധു യൂട്യുബ് ചാനൽ തുറന്നില്ലായിരുന്നെങ്കിൽ എന്നെപ്പോലുള്ളവർ വസ്തുതകൾ. അറിയാൻ എന്ത് ചെയ്യുമായിരുന്നു. ഇപ്പോൾ അതിശയത്തിനൊപ്പം ആശ്വാസവും തോന്നുന്നു. Thank you Madhu
@somanunni5150
@somanunni5150 22 күн бұрын
പരാതിയുളള നടിമാർ എന്തു കൊണ്ടാണ് കോടതിയെ സമീപിക്കാത്തത്?
@manusabu5839
@manusabu5839 22 күн бұрын
Pocso case vare olapol Swayam case edukande
@damodaranv8686
@damodaranv8686 22 күн бұрын
​@@manusabu5839hema committee Riport Ningalku epozhum Manasilayittilla!
@luckyhoope377
@luckyhoope377 22 күн бұрын
വർഷങ്ങൾക്ക് മുമ്പ് തന്നെ നമ്മുടെ നാട്ടിലെ സാധാരണക്കാരോട് സിനിമാ നടീനടൻമാരെക്കുറിച്ച് ചോദിച്ചാൽ അവർ പറയുന്ന കാര്യങ്ങളേ ഹേമ കമ്മറ്റി പറഞ്ഞിട്ടുള്ളൂ. അതു കൊണ്ടു തന്നെ ഈ റിപ്പോർട്ട് കേട്ട് സാധാരണ ജനങ്ങളാരും ഞെട്ടിയില്ല, ഞെട്ടിയതു മുഴുവൻ മാധ്യമങ്ങളായിരുന്നു. നല്ല പിള്ള പറയുന്ന മാധ്യമങ്ങളുടെ ചാനലുകളിൽ വരുന്ന സീരിയലുകളിൽ വരുന്ന ചൂടൻ ചുമ്പന രംഗങ്ങൾ വീട്ടിലിരിക്കുന്ന കുട്ടികളെ വഴി തെറ്റിക്കാൻ പര്യാപ്തമാണ്, ഈ വക സീരിയലുകൾ മാധ്യമങ്ങൾ ഒഴിവാക്കുമോ?
@manusabu5839
@manusabu5839 22 күн бұрын
Pocso case ele..Enide ano e naroya capsule
@shajing1432
@shajing1432 21 күн бұрын
😂😂😂
@satheeshbabu6466
@satheeshbabu6466 22 күн бұрын
നടികളുടെ പേര് വെളിപ്പെടുത്തേണ്ടാ. പ്രതികളുടെ പേര് വെളിപ്പെടുത്താല്ലോ
@pmkrishnankutty8950
@pmkrishnankutty8950 22 күн бұрын
പ്രതികളുടെ പേരുവെളിപ്പെട്ടാൽ സ്വാഭാവികമായും ഇരകളുടെ പേരും പുറത്തുവരും.
@sureshanc.m6728
@sureshanc.m6728 22 күн бұрын
സിനിമാവ്യവസായം മെച്ചപ്പെടുത്താനകണം നടപടി. വളരെ സങ്കീർണ്ണമായ സാഹചരപത്തെയാണ് കൈകാര്യം ചെയ്യണം.
@m.v.janardhananmeethalevee962
@m.v.janardhananmeethalevee962 22 күн бұрын
ഇപ്പോൾ ഈ കാര്യത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആവേശം കൊള്ളുന്നവർ സർക്കാർ നടപടികൾ ആരംഭിക്കുകയും മൗനം പാലിക്കുന്നത് കാണാം... സ്വന്തക്കാർ അതിൽ പെട്ടിട്ടുണ്ട് എന്നറിയും വരെ മാത്രമെ ഈ ആവേശം കാണുകയുള്ളു. ..നിങ്ങളിൽ പാപം ചെയ്യാതവർ കല്ലെറിയട്ടെ എന്ന മഹത്തായ ക്രിസ്തു വചനം ഓർക്കുന്നത് നന്നായിരിക്കും ... കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടണം.
@TheKooliyadan
@TheKooliyadan 22 күн бұрын
എല്ലാ മേഖലയിലും ഉള്ള മേലാവികൾ സുദൃഡ ബന്ധത്തിൽ ആവുമ്പോൾ എന്താ ചെയ്യാ..... ചുമ്മാ കിടന്ന് ഉരുളുക......
@syamalakumari1673
@syamalakumari1673 22 күн бұрын
wCC യുടെ ആവശ്യപ്രകാരം Report തയാറാക്കാൻ അവരോടൊപ്പം നിന്ന പിണറായി സർക്കാർ ' കൊടുത്ത റിപ്പോർട്ട് വൈകിപ്പിച്ചു എന്നതു സത്യം തന്നെ. എങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ സർക്കാർ വേണ്ടനടപടി സ്വീകരിക്കും എന്നു വിശ്വസിക്കുന്നു കാലങ്ങളായി സ്ത്രീകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ആദ്യമായി ഒരു മുഖ്യമന്ത്രി മുന്നോട്ടു വന്നിരിക്കു ന്നു എന്നതു പ്രശംസനീയം തന്നെ.
@mastermedia5090
@mastermedia5090 22 күн бұрын
pk shashikk sukhalle😅
@sureshanc.m6728
@sureshanc.m6728 22 күн бұрын
വൈകിയതിനു് മതിയായ കാരണമുണ്ടല്ലോ ? 1 മൊഴിനൽകാൻ ആരും തയ്യാറാകാത്ത ഘട്ടത്തിൽ നല്ലിയ ഉറപ്പാണ് മൊഴി രേപ്പെടുത്തിയത് വളരെ അതുവെളുപ്പെടുത്തില്ല എന്ന ഉറപ്പിലാണ്കമ്മിഷന് മൊഴി നല്കിയത്. 2. ഹേമ കമ്മീഷൻ തന്നെ ഇക്കാരും ചൂണ്ടിക്കാട്ടി സർക്കാരിൻ കത്ത് നല്കി. 3 വിവരാവകാശനിയമകാരം അപേക്ഷ നല്ലിയപ്പോൾ നിരസിച്ചത്. 202 ലാണ്. അതിന് ശേഷം 2024ലാണ് വീണ്ടും മറ്റൊരാൾ അപേക്ഷ നല്കുന്നത് അതിനാണ് ഭാഗികമായി മറുപടി നല്കിയത്. 4.ഇപ്പോൾ മുറവിളികൂട്ടുന്നവരുടെ ലക്ഷ്യം കുളം കലക്കുകണ്ടതാണ്. മറിച്ച സിനിമാ രംഗം നന്നാക്കുകയല്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കഴിയുമോ എന്നതാണ്.
@mollymathew8236
@mollymathew8236 14 күн бұрын
Waynad collection മുഴുവൻ മുക്കി എടുത്തോ ?
@gangadharankalorath614
@gangadharankalorath614 21 күн бұрын
സാദ്ധ്യത അടച്ചിട്ടില്ല. ഏതു നടിക്കും നടനും ഇപ്പോഴും പരാതി കൊടുക്കാം. അതിന്മേൽ കേസെടുക്കും. അന്വേഷിക്കും. എത്ര ഉന്നതനായാലും നടപടി ഉണ്ടാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം അതിനു മുതിരില്ല. അവർക്ക് വേണ്ടത് രാഷ്ട്രീയ നേട്ടമാണ്.
@pushkarang9596
@pushkarang9596 21 күн бұрын
എ പടം കാണാനുള്ള ഉത്സാഹം എല്ലാ ഭാഗത്തുനിന്നും കാണുന്നുണ്ട് ആ 55 പേജ് നല്ല വിലക്ക് വിൽക്കാൻ പറ്റും അന്വേഷണ കമ്മറ്റിക്ക് ചില വായ തിൻ്റെ പത്തിരട്ടി തിരിച്ചു കിട്ടും
@gangais1026
@gangais1026 21 күн бұрын
ഏതെങ്കിലും നിയമം കൊണ്ട്ഇത് നിയന്ത്രിക്കാൻ കഴിയുമോ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 22 күн бұрын
പരാതിയില്ലാത്ത ഒരു കേസിൽ എങ്ങനെയാണ് കേസടുക്കുന്നത്.. കമ്മീഷൻ തന്നെ പറഞ്ഞിട്ടുണ്ട്. ഈ റിപ്പോർട്ട് പലആളുകളുടെയും . വ്യക്തി പരമായി ബാധിക്കുന്നതാണ്. അത് കൊണ്ട് ഈ റിപ്പോർട്ട് പുറത്ത് വിടരുത് മൊഴി കൊടുത്ത . നടികളും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യ മന്ദ്രി പറഞ്ഞതാണ് ശരി. ആരെങ്കിലും ഒരാൾ പരാതിയും മായി വന്നാൽ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കും. നടിയെ ആക്രമിച്ച കേസ് ഓർമയില്ലേ.
@balanp4172
@balanp4172 22 күн бұрын
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ രാഷ്ട്രീയം കളിക്കുകയാണ്. ഇതിന് പിണറായി വിരോധം. ഇൻഡ്യയിൽ ആദ്യമായാണ് ഇത്തരം ഒരു കമ്മിറ്റിയെ ത്തന്നെ നിയമിക്കുന്നത്. അതിന് സർക്കാറിനെ അഭിനന്ദിക്കേണ്ടത്.
@nazlegacy
@nazlegacy 22 күн бұрын
Eng 4.5 years enthe report purth vidathe irunath
@damodaranv8686
@damodaranv8686 22 күн бұрын
​@@nazlegacyHema Committee Riport.CM Vipulamayitu Paranjundu....Athu Onnu koodi Kelkuka.Chlapol Manasilavum😂
@hareesam8398
@hareesam8398 22 күн бұрын
എല്ലാ മേഖലയിലും ഇങ്ങനെ ഉള്ള അന്വേഷണം വെച്ചാൽ ഉള്ള അവസ്ഥ എങ്ങനെ ആവും,,
@themantrakid9584
@themantrakid9584 22 күн бұрын
എന്തുകൊണ്ടാണ് സർക്കാരിന് സ്വമേധയാ കേസ് എടുക്കാൻ കഴിയാത്തത്? സിനിമയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് സർക്കാരിന് അറിയാം, എന്നിട്ടും സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ അവർ ആഗ്രഹിക്കുന്നില്ല. ഇര പരാതി നൽകാനായി നാണമില്ലാതെ കാത്തിരിക്കുന്ന സർക്കാർ! സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കാൻ എത്ര സ്ത്രീകൾ "അഡ്ജസ്റ്റ്" ചെയ്യണം?
@nerdnero9779
@nerdnero9779 22 күн бұрын
പത്രസമ്മേളനം ഒന്ന് കാണണം ഹേ അവര് ജസ്റ്റിസ് ഹേമ തന്നെ കത്തയച്ചു 2020 ൽ. പരസ്യപ്പെടുത്തരുതെന്നു. അടിമ അതൊന്നു കേൾക്ക്. അതെങ്ങനെ കേൾപ്പിക്കുന്ന മാധ്യമങ്ങൾ ഒന്നും ഫോള്ളോ ചെയ്യില്ലല്ലോ. പത്രസമ്മേളനം കണ്ട് നോക്ക് എണ്ണി കൃത്യമായി മറുപടി പറയുന്നുണ്ട്
@nerdnero9779
@nerdnero9779 22 күн бұрын
40 മിനുട്ട് മേലെ ഉണ്ട് കാണാൻ ടൈം ഇല്ലെങ്കിൽ വായിൽ തോന്നിയത് വന്നു പറയരുത്
@themantrakid9584
@themantrakid9584 22 күн бұрын
@@nerdnero9779 ആദ്യം നിങ്ങൾ ഇന്ത്യൻ നിയമങ്ങൾ വായിച്ച് മനസ്സിലാക്കുക! ഉദാഹരണം - നിങ്ങൾ ജീവിക്കുന്ന പരിസ്ഥിതി സുരക്ഷിതമല്ലെന്ന് നിങ്ങൾക്കും നിങ്ങളുടെ അയൽപക്കത്തിനും തോന്നുന്നു. നിങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ ഒരു കമ്മിറ്റി ഉണ്ടാക്കുന്നു. നിങ്ങളുടെ പേര് വെളിപ്പെടുത്തില്ല എന്ന ഉറപ്പോടെ നിങ്ങൾ എല്ലാം കമ്മിറ്റിയോട് പറയുന്നു. "എബിസി" എന്ന കമ്പനി നിങ്ങൾ ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളം മലിനമാക്കുന്നുവെന്ന് സർക്കാരിനെ അറിയിക്കുന്ന ഒരു റിപ്പോർട്ട് കമ്മിറ്റി തയ്യാറാക്കുന്നു. നിങ്ങൾക്ക് സംരക്ഷണം ആവശ്യമുള്ളതിനാൽ, ഒരു നടപടിയും സ്വീകരിക്കരുത്, പക്ഷേ എന്തെങ്കിലും പരിഹാരം കൊണ്ടുവരണമെന്ന് അതേ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. വർഷങ്ങളായി പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ പരിഹാരമൊന്നും ഉണ്ടായിട്ടില്ല. നാല് വർഷത്തിന് ശേഷം, ഒടുവിൽ നിങ്ങളുടെ പേര് മറച്ചുവെച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി പറഞ്ഞു. മലിനമായ വെള്ളത്തെക്കുറിച്ച് സർക്കാരിന് അറിയാമായിരുന്നുവെന്നും ചില വൻകിട കമ്പനികൾ ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ടെന്നും ഇപ്പോൾ എല്ലാവർക്കും അറിയാം. "എബിസി" കമ്പനിക്കെതിരെ സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് നിങ്ങൾ കരുതുന്നില്ലേ? മലിനമായ വെള്ളം ഫിൽട്ടർ ചെയ്താൽ മാത്രം മതിയോ? നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് (4 വർഷം നിങ്ങൾ മലിനമായ വെള്ളം ഉപയോഗിച്ചു). കുറ്റാരോപിതരായ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനെക്കുറിച്ച്? സർക്കാർ മൗനം പാലിച്ചു. നിങ്ങൾ ഒരിക്കലും നേരിട്ട് പ്രശ്നം റിപ്പോർട്ട് ചെയ്യാൻ വന്നിട്ടില്ലെന്ന് സർക്കാർ ഇപ്പോൾ കുറ്റപ്പെടുത്തുന്നു. ഒരു കുറ്റകൃത്യത്തെക്കുറിച്ച് നേരിട്ടോ അല്ലാതെയോ അറിയാവുന്ന ഏതൊരു ഭരണസമിതിയും ആവശ്യമായ നടപടി സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്ന് നിയമം പറയുന്നു.
@user-eb2hp9vi8w
@user-eb2hp9vi8w 22 күн бұрын
സർക്കാർ സ്വമേധയാ case എടുത്താൽ എത്ര നടിമാർ മൊഴി കൊടുക്കാൻ തയ്യാർ ആകും..
@kaladharanneelakantan5704
@kaladharanneelakantan5704 22 күн бұрын
കമ്മറ്റിയുടെ മുനപാകെ പോലും മൊഴി കൊടുക്കാൻ പേടിയ്ക്കുന്നവർ പരസ്യമായി പരാതി കൊടുക്കണം എന്ന് .. കൊള്ളാം .. അരിയാഹാരം കഴിയക്കുന്നവർക്ക് കാര്യം പിടികിട്ടി ..
@govindankk8278
@govindankk8278 22 күн бұрын
മുഖ്യമന്ത്രിയുടെ വിശദീകരണം താങ്കൾ കേട്ടില്ലേ? പുറത്തുവിടാൻ വൈകിയതിൻ്റെ കാരണം വ്യക്തമാക്കിയില്ല? സർക്കാരിൻ്റെ നിലപാട് വ്യക്തമല്ലേ. പിന്നെ എന്തിനു താങ്കൾ ഇങ്ങനെ പറയുന്നത്?
@pmkrishnankutty8950
@pmkrishnankutty8950 22 күн бұрын
അതു പിന്നെ അങ്ങിനെ ആണല്ലോ.. ഏതു ബാധ കൂടിയാലും തല പോകുന്നതു കോഴിയുടെയാണല്ലോ.
@thomasjohn2259
@thomasjohn2259 17 күн бұрын
മുകേഷിനെ പറ്റി ഒരക്ഷരം മിണ്ടരുത് 😊
@sudhakrishnan1072
@sudhakrishnan1072 22 күн бұрын
ജസ്റ്റിസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ അവരോട് ചോദിച്ച് എന്താണ് ചെയ്യേണ്ടത്, കേസെടുക്കാമോ എന്നൊക്കെ ചോദിക്കാൻ പാടില്ലേ ഗവൺമെന്റ്ന്? 18 വയസ്സിന് താഴെ ഉള്ള ഏതെങ്കിലും പെൺകുട്ടികളുടെ മൊഴി ഇതിൽ ഉണ്ടെങ്കിൽ തിരിഞ്ഞും മറിഞ്ഞും നോക്കാതെ കേസെടുക്കാം എന്നാണല്ലോ ചർച്ചകളിൽ കേട്ടത്. ലൈംഗിക ദാരിദ്ര്യം ഉള്ള നക്ഷത്രങ്ങളെ പുറത്ത് കൊണ്ടുവരേണ്ടത് അനിവാര്യമല്ല? അപ്പോഴല്ലേ ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിന് അർത്ഥമുണ്ടാവുകയുള്ളൂ? സ്വകാര്യത പുറത്തു പറയരുത് എന്നത് ഗവൺമെന്റിന് പാലിച്ചേ പറ്റൂ എന്ന് അറിയാം. എങ്കിലും ഈ പതിനഞ്ചംഗ ക്രിമിനൽസിനെതിരെ കേസെടുക്കാൻ എന്തെങ്കിലും പഴുതുകൾ ഉണ്ടെങ്കിൽ ഗവൺമെന്റ് അത് ചെയ്യണം. അത് ധൈര്യമായി ചെയ്യാൻ പിണറായി ഗവൺമെന്റന് മാത്രമേ കഴിയുള്ളൂ.
@MahroofaliYouTube
@MahroofaliYouTube 21 күн бұрын
സൂപ്പർ ❤
@vinodvazayin4277
@vinodvazayin4277 22 күн бұрын
* സർക്കാറിനെ അഭിനന്ദിക്കുക എല്ലേ വേണ്ടത് :
@kuttappanck1958
@kuttappanck1958 21 күн бұрын
ഹേമ കമ്മറ്റി റിപ്പോർട്ട്, വ്യക്തികളുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന നിർദ്ദേശമുണ്ടെന്നത് സമ്മതിക്കാം എന്നാൽ സർക്കാർ അനുവർത്തിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളുണ്ടായിരുന്നല്ലോ? Tribunal പോലെയുള്ള സംവിധാനങ്ങൾ 'റിപ്പോർട്ടു കിട്ടി 5 വർഷമായിട്ടും അതു തുറന്നു നോക്കാത്ത സാംസ്കാരിക വകുപ്പ് എങ്ങിനെയാണ് പ്രശ്നങ്ങൾക്കുപരിഹാരംകാണുക? സർക്കാർ തലത്തിലുള്ളവർ പോലും അതു തുറക്കരുതെന്ന നിർദ്ദേശമുണ്ടോ? നമ്മുടെ സാംസ്കാരികവകുപ്പിനു യാതൊരു ഗുണവുമില്ലാത്ത മന്ത്രിയാണ് 'സജി ചെറിയാൻ അദ്ദേഹത്തിൻ്റെ പല പ്രസ്താവനകളും സാംസ്കാരിക വകുപ്പിനെ പ്രതിസ്ഥാനത്തു നിർത്തുന്നതാണ്. വ വെറുതെ ഒരു മന്ത്രി
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 22 күн бұрын
എന്തു മറുപടി യാണു സർക്കാർ ജസ്റ്റീസ് ഹേമയ്ക്കു നൽകിയത്?
@mathalavarghese126mathala7
@mathalavarghese126mathala7 22 күн бұрын
റിപ്പോർട്ട്‌ ഗവണ്മെന്റനെ ഒരു തരത്തിലും ബാധിക്കുകയില്ല. റിപ്പോർട്ട്‌ ഒരു തരത്തിലും പോലീസ് നടപടിക്ക് ശുപാര്ശ ചെയ്തിട്ടില്ല എന്ന് മാത്രമല്ല മൊഴികൾ രഹസ്യമായി സൂക്ഷിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത്കൊണ്ട് സർക്കാരിന് ഒരു പ്രശ്നവും ഇല്ല. സർക്കാർ ചെയ്യേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടും ഉണ്ട്.
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 22 күн бұрын
കോൺക്ളേവിൽ വില്ലൻമാരില്ലാതെ WCC യും താഴേക്കിടയിലുള്ള മറ്റുള്ളവരും മാത്രമാണ പങ്കെടുക്കേണ്ടത് . വില്ലൻമാർക്കെതിരെ എന്തു നടപടി സ്വീകരിക്കാം എന്നതാവണം വിഷയം . പുടെ മുഖ അഭിനേതാക്കൾ വരട്ടെ. കുഴപ്പകാർ ജയിലിൽ കിടക്കട്ടെ.
@rajendrannairrajanpillai8940
@rajendrannairrajanpillai8940 22 күн бұрын
കോൺക്ലേവ് എന്തിനാണ്. ആർക്കെതിരെയാണൊ റിപ്പോർട്ട് അവരുമായി ചർച്ച ചെയ്തു പരിഹാരം കാണേണ്ടതുണ്ടൊ എന്ന് സർക്കാർ പുനഃചിന്തനം വേണം. റിപ്പോർട്ട് നടപ്പിലാക്കാൻ ജ.ഹേമ കമ്മിറ്റി നിർദേശിച്ച പ്രകാരം നടപടികൾ സ്വീകരിക്കുകയല്ലേ ഉചിതം.
@ramakrishnanka7797
@ramakrishnanka7797 22 күн бұрын
അമ്മ എന്ന പേർ സൂപ്പർ എല്ലാ നടിമാരുടേയും അമ്മമാർ ആണല്ലോ കൂട്ടിക്കൊടുപ്പിന് മുന്നിൽ നിന്നും കൊടിപിടിച്ചത് .
@MohananPk-n4n
@MohananPk-n4n 22 күн бұрын
ഒരു ഇടത് അനുകൂലമാണ് എന്ന് തോന്നിക്കുന്ന ചാനലാണ് ഇത് എന്നാണ് ഞാനൊക്കെ കരുതി വെച്ചത്. അത് തെറ്റായിപ്പോയോ എന്ന് തോനുന്നു. ഉയർന് വന്ന പ്രശ്നത്തെ കുറിച്ച് അന്വേഷിക്കാനാണ് ഹേമാ കമ്മറ്റി രൂപീകരിച്ചത്. സിനിമാമേഖലയിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. കാലതാമസം എന്നത് വലതു രാഷ്ട്രീയക്കാരടെ ആരോപണമാണ്. ഇതിന് കുടപിടിക്കുന്ന നിലയിലുള്ള അവതരണമായിപ്പോയി. എല്ലാം അറിഞ്ഞിട്ടും വലതുപക്ഷത്തിന്ന് വേണ്ടി വാചാലനായത് ശരിയായില്ല.
@Tpskundayi
@Tpskundayi 22 күн бұрын
പാവപ്പെട്ട ഉമ്മൻ ചാണ്ടിയെ അപകീർതിപ്പെടുത്തി അതികാരത്തിൽ വന്ന പാർട്ടിയെ അതേ കംബി കൊണ്ട്തന്നെ കെട്ടുന്നു മുകൃമന്ത്റി ആയിരുന്നിട്ട്പോലും ഉമ്മൻ ചാണ്ടിക്ക് സൃകാരൃത വേണ്ടായിരുന്നു ഇപ്പോൾ ചിലകോപ്പുകൾക് സൃകാരൃത വേണം കളി നടക്കട്ടെ കാലം സാക്ഷി
@AbdulAzeez-cc5je
@AbdulAzeez-cc5je 22 күн бұрын
15 അംഗങ്ങൾ എന്നാണല്ലോ പറഞ്ഞു കേൾക്കുന്നത് ; നിങ്ങൾ പറയുന്നു 14 എന്ന് 😂😂ഇനി ആ ഒരാൾ നിങ്ങൾ തന്നെ ആണോ 😂😂😂
@krishnanradha3818
@krishnanradha3818 22 күн бұрын
Valiya manthri marude peru paranjal ED varumennu pedicha
@gopakumarm166
@gopakumarm166 22 күн бұрын
മാധ്യമ മേഖലയിലും ജസ്റ്റിസ് ഹേമ കമ്മിറ്റി പോലെ ഒരു കമ്മിറ്റിയെ സർക്കാർ കൊണ്ട് വരണം
@KunjumolS-l7d
@KunjumolS-l7d 22 күн бұрын
എന്നിട്ട് wcc എന്നൊര് പേര് മറന്ന് cm...
@rajendranv2582
@rajendranv2582 22 күн бұрын
Commission നെ appoint ചെയ്തത് സർകാർ, കമ്മീഷൻ ൻറെ ചിലവ് വഹിച്ചത് സർകാർ, അപ്പൊൾ ഈ വിഷയത്തിൽ public interest ഉണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ റിപ്പോർട്ട് വെറുതെ അവിടെ വച്ചേക്കൂ എന്ന് ഫയലിൽ എഴുതാതെ എങ്ങിനെ ഇത്രയും നാൾ hold ചെയ്യാൻ സാധിച്ചു. സെക്രട്ടറിയേറ്റിൽ MOP ഇല്ലേ. File noting ഇൻ്റെ കോപ്പി RTI പ്രകാരം വെടിക്കാവുന്നതാണ്. Authority ഇല്ലാതെ file hold ചെയ്ത ജോലിക്കാരനെതിരെ സർവീസ് rules വച്ച് നടപടി എടുക്കാവുന്നതാണ്.
@nerdnero9779
@nerdnero9779 22 күн бұрын
മധു എന്ത് കൊണ്ടാണ് cm ഇന്ന് ചെയ്ത പ്രെസ്സ് മീറ്റിൽ എല്ലാം അഡ്രസ് ചെയ്തിട്ടുണ്ടല്ലോ. കണ്ടില്ലേ അതോ കാണാതെ നടിക്കുന്നത് ആണോ.
@nerdnero9779
@nerdnero9779 22 күн бұрын
തിരക്കിനിടയിൽ 40 മിനുട്ട് അതൊന്നും കാണാതെ മറ്റു ചാനലുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് വെച്ച് വിശകലനം. Pathetic 🙏
@yohannanchacko1371
@yohannanchacko1371 22 күн бұрын
It is supper time to CPM, LDF to collect cores, knowing well as last chance of government,.
@rajendrannair3278
@rajendrannair3278 22 күн бұрын
ആൾകാർക് ആരെ പീഡിപ്പിച്ചു എന്നും ആരൊക്കെ ആർക്കൊക്കെ വഴങ്ങി കൊടുത്തും എന്ന് അറിയാൻ ആൾകാർക് ഒരു കൗതഹം ഉണ്ട്. അതുകൊണ്ട് ഈ വിവാദം ഉടനെ ഒന്നും അടങ്ങാൻ സാധ്യത ഇല്ല. ഏതായാലും ട്വ ചാനൽ കാർക്കും മീഡിയ കും കുശാൽ ആണ്. അവർക്കു ഉണ്ടത്ര അടിച്ചു ഇക്ളിപ്പെടുത്താൻ നല്ല അവസരം ആണ് ഉള്ളത്.
@mnajeebmohammed6787
@mnajeebmohammed6787 22 күн бұрын
അനിവാര്യമായി കാലതാമസമാണ് ഹേമ കമ്മീഷൻ പ്രസിദ്ധീകരിക്കാൻ കാരണമായത്. മധു പല വള്ളത്തിൽ ആഞ്ഞ് ചവിട്ടത്.
@jayasreekallat7656
@jayasreekallat7656 22 күн бұрын
Government cannot file a case without a complainant giving a specific case. A faceless complaint will not achieve its object.Hema committee nd those who have given evidence have asked not to reveal the identity of the witnesses.. Hence only the court has the authority to take a case Sue moto..
@nizzarrahimmavelipuram7532
@nizzarrahimmavelipuram7532 21 күн бұрын
എനിക്ക് സുരേഷ് ഗോപിയേയാണ് കൂടുതൽ സംശയം. കാരണം കേന്ദ്രമന്ദ്രി പദവിയെക്കാൾ സിനിമ field ആണ് കൂടുതൽ താൽപ്പര്യം. അല്ലെ.
@hamcp8443
@hamcp8443 22 күн бұрын
മറ്റുപാർട്ടികാരേ ഇരയാകും, അത് സാധാരണ cpm സ്ഥിരം ഏർപാടാണ് സുരേഷ്ഗോപിയേകൂട്ടികെട്ടി ഇനി ഇത് എവിടെയും എത്തില്ല bjp യും പിണറായിയു അങ്ങനേ യാണെല്ലോ '
@ayasazeez5950
@ayasazeez5950 22 күн бұрын
ഉന്നതർക്കെതിരെ പരാമർശം വന്നാൽ , രഹസ്യസ്വഭാവം സാധാരണക്കാരാണെങ്കിൽ ഉടൻ കേസ് , അവന്റെ ഫോട്ടോ , വീഡിയോ എല്ലാം വരും 😀😀😀
@ushas504
@ushas504 22 күн бұрын
ഹേമയെ കൊള്ളാമല്ലോ. റിപ്പോർട്ട് തയ്യാറാക്കിയാൽ അതു പുറത്താക്കണ്ടെ.ഞങ്ങൾക്കു അവിടെ എന്തൊക്കയാണു നടക്കുന്നതെന്നും അറിയണം .ഇനിയെങ്കിലും ആർക്കും ഇതൊന്നും മേലിൽ ഉണ്ടാകാൻ പാടില്ല.
@SajeevSajeevBhaskaran
@SajeevSajeevBhaskaran 22 күн бұрын
Yes ജനങ്ങൾ കൊടുത്ത ക്യാഷ് ആണ് അവർ വാങ്ങിയത് അപ്പോൾ ജനങ്ങൾ അറിയണം. ഇവർ വെറുതെ അല്ലല്ലോ ക്യാഷ് വാങ്ങിയില്ലേ. അത് ജനങ്ങൾ കൊടുക്കുന്ന നികുതി പണം ആണ്. ഇത് ഇവർ മാത്രം അറിഞ്ഞാൽ പോരല്ലോ എല്ലാവരും അറിയട്ടെ 😅
@kasimam2468
@kasimam2468 20 күн бұрын
😊😮😢
@ammus9683
@ammus9683 22 күн бұрын
സിപിഎം എന്തിനാ ഈ ക്രിമിനൽ നടന്മാരെ ന്യായീകരിക്കുന്നത്. എല്ലാ ചാനലിലും ഡിവൈഎഫ്ഐ നേതാക്കൾ ന്യായീകരിക്കുന്നത്. വളരെ മോശം
@moossa404
@moossa404 22 күн бұрын
മുരളീ ദരൻ ആദ്യം ഗുസ്തി താരങ്ങൾ പീടിക്കപെട്ടതിനെ പറ്റി എന്ത് നിലവാട് ആണ് BJP എടുത്തത് എന്ന് വ്യക്തമാക്കണം
@jayasreekallat7656
@jayasreekallat7656 22 күн бұрын
Government cannot file a case without a complainant giving a specific case. A faceless complaint will not achieve its object.Hema committee nd those who have given evidence have asked not to reveal the identity of the witnesses.. Hence only the court has the authority to take a case Sue moto.. police cannot file FIR without a proper complaint..culprits will escape scot-free
@zakkariyack2871
@zakkariyack2871 22 күн бұрын
എന്തിനും തയ്യറായി ഇറങ്ങി തിരിച്ചവർക്ക് കാര്യങ്ങെളെല്ലാം കഴിഞ്ഞപ്പോ ഹേമാ കമ്മറ്റി
@mathewputhenpurackal1039
@mathewputhenpurackal1039 22 күн бұрын
Pinaray wants big donations to put in his pocket 😢
@sureshbabu9118
@sureshbabu9118 22 күн бұрын
Ethu അച്ഛൻ വന്നാലും അമ്മക്ക് കിടക്കപ്പൊറുതിയില്ല😂😂😂
@krmohanan4979
@krmohanan4979 20 күн бұрын
ഹേമ കമ്മറ്റി ച കാക്കൻമാർക്ക് വാട്ടർലൂ ആകാൻ പോവുകയാണ്😂😂😂
@fazet94
@fazet94 22 күн бұрын
Conclave okke comedy alle🤔🤔..
@047597
@047597 22 күн бұрын
😊🎉
@manusabu5839
@manusabu5839 22 күн бұрын
Pocso case avre olupe elathe velupikan negal sahakalke pattu
@user-gn4fj2uz3r
@user-gn4fj2uz3r 22 күн бұрын
Cinema fieldil maathrame ith ullo. Umman Chandiye vare veruthe vidaatha aalkkaraanu.
@marvanking4351
@marvanking4351 22 күн бұрын
ഇതിലൊക്കെ സർക്കാർ എന്ത് ഇടപെടാൻ...? ഗ്ലാമർ ലോകമായ സിനിമയിൽ ഇതൊക്കെയാണ് നടക്കുന്നത് എന്നറിയാത്ത ആരുണ്ട്....? അപ്പോൾ പിന്നെ ആർക്ക് ആരെ കുറ്റപ്പെടുത്താൻ കഴിയും..? 🤔
@themantrakid9584
@themantrakid9584 22 күн бұрын
എന്തുകൊണ്ടാണ് സർക്കാരിന് സ്വമേധയാ കേസ് എടുക്കാൻ കഴിയാത്തത്? സിനിമയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് സർക്കാരിന് അറിയാം, എന്നിട്ടും സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ അവർ ആഗ്രഹിക്കുന്നില്ല. ഇര പരാതി നൽകാനായി നാണമില്ലാതെ കാത്തിരിക്കുന്ന സർക്കാർ! സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കാൻ എത്ര സ്ത്രീകൾ "അഡ്ജസ്റ്റ്" ചെയ്യണം?
@jobyjosegeorge1693
@jobyjosegeorge1693 22 күн бұрын
Everyone forgot about Mullaperiyar Case😢
@vazhppillyanthonithomas7591
@vazhppillyanthonithomas7591 22 күн бұрын
Nammudey nikuthi panam eduthalley Hema report undakkiyathu. Athinaal theerchayaayum report purathu vidanam.
@shanifsr4037
@shanifsr4037 22 күн бұрын
Pinarayi ki jai❤
@sanalkumar.s8993
@sanalkumar.s8993 22 күн бұрын
ആരും കേസ് മായി പോകരുത്.. പോയാൽ സിനിമാമേഖല ആകെ തകരും.. 🤣😆😂
@weirdodot8328
@weirdodot8328 22 күн бұрын
വൈകിപ്പിച്ചത്, മുല്ലപെരിയാർ മറക്കാൻ
@VinodKumar-wq5sv
@VinodKumar-wq5sv 22 күн бұрын
Mungi pottittangane pottatte😂
@professor.georgekutty4thst75
@professor.georgekutty4thst75 22 күн бұрын
Ella kollavum prayunadhale mullaperiyar de commision
@SH-vy9zs
@SH-vy9zs 22 күн бұрын
തെറ്റീധരിപ്പിക്കുന്ന title😂, സുരേഷ് ഗോപി de പേര് paranjal alle views kittu. Nanam ഇല്ലല്ലോ. തനിക്ക് views കിട്ടി cash undakkanam angilum വേണം അയാളുടെ പേര്. കഷ്ടം
@babut2926
@babut2926 22 күн бұрын
ഈ സിനിമ മൊത്തത്തിൽ നിരോധിക്കുക വിഭചാര കേന്ദ്രങ്ങളായി അടിച്ചുപൊളിക്കുന്ന ഇവയെ ഇനി ഇവിടെ വേണോ
@jeromvava
@jeromvava 22 күн бұрын
ചേട്ടാ സിനിമ സുപ്പർ സ്റ്റാർ ആര്
@muraleedharanomanat3939
@muraleedharanomanat3939 22 күн бұрын
Hello
@vinodantt2483
@vinodantt2483 22 күн бұрын
സർക്കാരിനെ ന്യായീകരിക്കാൻ എന്താ ഉത്സാഹം. ഇത്ര തറ ആകരുത്. ഈ വീഡിയോ ന്യായീകരിക്കാൻ വേണ്ടി മാത്രം ആണ്.
@abbasmuppan223
@abbasmuppan223 22 күн бұрын
സർക്കാർ എന്തിനാ ഇതിൽ ഇടപെടുന്നത്.... സിനിമ മേഖലക്ക് അവരുടെ തായ സംഘടന ഉണ്ട് അവരാണ് പ്രശ്നം സോൾവ് ചെയ്യേണ്ടത്.... അവർക്ക് അതിന് സാധിക്കുന്നില്ലെങ്കിൽ സർക്കാർ ഒപ്പം ഉണ്ടാകും.....ഇത് സർക്കാർ വേറെ ആണ് മക്കളെ പിണറായി സർക്കാർ........ ഇതിനുള്ളിൽ രാഹുൽ മാങ്ങാണ്ടി.... കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കണ്ട......
@pappanabraham6755
@pappanabraham6755 22 күн бұрын
ഗോപിക്ക് പെണ്ണിന്റ മണും ഇഷ്ടമാ
@manoharank7595
@manoharank7595 22 күн бұрын
Fauĺtwasoppositionpartywherewasfiveyear
@krishnakumar-wn1xf
@krishnakumar-wn1xf 22 күн бұрын
Ammayile pennu pidiyanmare janakeeyavicharana chaiyyanam.
@lalukolat8416
@lalukolat8416 22 күн бұрын
Aavalaathi venda..bharikkunnathu pinarayi aanu kongikal alla
@ahmedkunju6864
@ahmedkunju6864 21 күн бұрын
Onnu podai😊
@shajahanalikunj9996
@shajahanalikunj9996 22 күн бұрын
]❤❤❤❤
@mastermedia5090
@mastermedia5090 22 күн бұрын
kootikodupp vakupp
@kannan.1114
@kannan.1114 22 күн бұрын
മോശം അനുഭവം ഉണ്ടായിട്ടുള്ള നടിമാർ കോടതിയിൽ പോയാലല്ലേ ഇനി വരുന്നവർക്കുംപേടിയില്ലാതെ ജോലി ചെയ്യാൻപറ്റത്തുള്ളു
@sreedharanp4333
@sreedharanp4333 22 күн бұрын
Vd സതീശൻ എന്ത് ആരോപണം ഉന്നയിച്ചാലും അതിൽ തെല്ലും ആത്മാർത്ഥത ഉണ്ടാവില്ല,,,, ഏത് അവസരം കിട്ടിയാലും മന്ത്രി സഭക്കെതിരെ, ജനത്തിനിടക്,, മോശം അഭിപ്രായം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളു,,,,,, എങ്ങിനെയെങ്കിലും മുഖ്യമന്ത്രി ആവുക,, അതിനുള്ള വഴി ഏതായാലും സതീശന്നു ഒരു പ്രശ്നമേയല്ല,,,,
@DewallVlog-ee9ji
@DewallVlog-ee9ji 22 күн бұрын
മലയാളം സിനിമ നിരോധിച്ചാൽ തീരുന്ന പ്രശ്നമേ ഇതിനുള്ളൂ
@rajendranv2582
@rajendranv2582 22 күн бұрын
പാർട്ടിക്ക് ഇത് ക്യാഷ് കാരെ വരുതിക്കുള്ളിൽ കൊണ്ടുവരാൻ കിട്ടിയ ഒരു വഴി.
@jeromvava
@jeromvava 22 күн бұрын
ദീലീപ് തന്നെ ആണോ
@rajmalayali8336
@rajmalayali8336 22 күн бұрын
Enthu vannalum Dileepinte thalayil thanne vechukettanam
@thanhappanmk6780
@thanhappanmk6780 22 күн бұрын
സുരേഷ്ട് ഗോപി ക്ക് പണിയാൻ നിൻ്റെ അമ്മ കൊടുക്കോ
@abilashgsp
@abilashgsp 22 күн бұрын
റിപ്പോർട്ട് മലയാളം പരിഭാഷ വിക്കിഗ്രന്ഥശാല
@anuragashok7176
@anuragashok7176 21 күн бұрын
Sarkkar nadapadiyedukkanam...kanda adanum adakodanum vendi iniyum ee partiye baliyaadakkaruth.. direct nadapadi sweekarikkanam enth thanne ayalum .. allenkil vote cheyyan njngal undavilla mattu partyk cheyyum ennalla Cheyyane povunnilla .. ee party anubavikalkkum oru ethics okke und ..
@rajeshtr8865
@rajeshtr8865 22 күн бұрын
അളിഞ്ഞ ഓൺലൈൻ ചാനെൽ പിണറായി ഇറങ്ങി പോലും ഇത്രയും തരാം താഴാൻ എങ്ങനെ സാധിക്കുന്നു ഞങ്ങളും പല ന്യൂസ്‌ കാണുന്നത് ആണ്
@newsathouse5338
@newsathouse5338 22 күн бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
സേച്ചി കുത്തിന് പിടിച്ചു
4:40
Malayalivartha Special
Рет қаралды 9 М.
Uppum Mulakum 3 | Flowers | EP # 18
23:40
Flowers Comedy
Рет қаралды 1,9 МЛН