No video

പരാതി കൊടുത്തു, കുറ്റക്കാരനായി; മനോരമയും മാതൃഭൂമിയും പറയുന്നതിങ്ങനെ |muhammad riyas

  Рет қаралды 25,644

newsathouse

newsathouse

28 күн бұрын

#muhammadriyas
പരാതി കൊടുത്തു, കുറ്റക്കാരനായി; മനോരമയും മാതൃഭൂമിയും പറയുന്നതിങ്ങനെ

Пікірлер: 86
@newsathouse5338
@newsathouse5338 25 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@prakashann4960
@prakashann4960 25 күн бұрын
മന്ത്രി ചെയ്ത തെറ്റ് പിണറായി വിജയന്റെ മരുമകൻ ആയി പോയി. അത് ഇവിടുത്തെ ചില മാപ്രകൾക്കു പിടിക്കുന്നില്ല. 👍👍🙏🙏
@somasekharanpillai5115
@somasekharanpillai5115 25 күн бұрын
തെറ്റ് കാട്ടിയാൽ അഴിമതി കാട്ടി യാൽ തെളിവുണ്ടെങ്കിൽ ഉറപ്പാ യും CPM നടപടി സ്വീകരിക്കും അതിന് ആർജവമുള്ള പാർട്ടി തന്നെയാണ് CPM
@Paul-zi9lo
@Paul-zi9lo 25 күн бұрын
മനോരമ, മാതൃഭൂമി, കൗമ തി തുടങ്ങിയ പത്രങ്ങളും മലയാള ചാനലുകളും 100 ശതമാനം വിശ്വാസ യോഗ്യമല
@lawrenceka2419
@lawrenceka2419 25 күн бұрын
പത്രങ്ങൾ CPIM നെതിരെ പുകമറ സൃഷ്ടിക്കുന്നു...... PSC യെ മോശമാക്കുക എന്നത് ' Neet Exam നെ വെളുപ്പിക്കാൻ.....
@arundev-dz4ul
@arundev-dz4ul 25 күн бұрын
than okke eath lokatha jeevikkunne
@JacobGeorge-uz9th
@JacobGeorge-uz9th 25 күн бұрын
​@@arundev-dz4ulഅത് തന്നെ താങ്കളോട് ചോദിക്കുന്നത് 🤧🤧
@arundev-dz4ul
@arundev-dz4ul 25 күн бұрын
@@JacobGeorge-uz9th kozha kozha
@jigeeshukunnath
@jigeeshukunnath 25 күн бұрын
ഇതിന് ഉത്തരവാദി ഇവിടുത്തെ മാധ്യമങ്ങൾ തന്നെ അല്ലേ.... സർവത്ര അഴിമതി ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന "വാർത്ത " കൾ നിരന്തരം നൽകി. അത് സത്യമാണെന്നു കരുതി അതിന് വഴങ്ങി പോകുന്നു ഇത്തരം നിഷ്കളങ്കർ... 😔😔😔
@somanchunakara1043
@somanchunakara1043 25 күн бұрын
ഇന്നലത്തെ മനോരമ ചർച്ച ഓർമ്മയിൽ വരുന്നു. അവതാരകയുടെ ചോദ്യം ചെയ്യൽ. അരുൺകുമാർ വിശദീകരിച്ചിട്ടും മതിവരുന്നില്ല. കോൺ. പ്രതിനിധിയുടെ കാറൽ'.BJP യുടെ CBI ആദ്വേഷണം കഷ്ടം!
@lawrencepx9189
@lawrencepx9189 25 күн бұрын
ഇതൊരു ഗൂഢാലോചനയാണ്, അന്വേഷിക്കണം, അവസാനം AKG സെൻ്റർ ആക്രണം പോലെ ആകും, ഇത്ര വിവരം കെട്ടവരായിപോയല്ലോ ആ ഹോമിയോ ഡോക്ടർമാർ, കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് മഹാനായ ചൈനീസ് നേതാവ് ടെഗ് സിയാവോ പിങ് ഇങ്ങനെ പറഞ്ഞിട്ടുണ്ട് "ഇത് ലക്ഷ്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയാണ്, ഇതിൽ ഭൂരിപക്ഷവും നല്ല ആളുകൾ ആണ്, എല്ലാ ദുസ്വഭാവമുള്ള ആളുകളും ഉണ്ടാകും, ഇടക്ക് വെച്ച് ആളുകൾ ഇറങ്ങിപ്പോകും, കയറുകയും ചെയ്യും, ഇറങ്ങിപോയ ആളുകൾ, ചിലപ്പോൾ വീണ്ടും കയറും, എൻജിൻ തകരാറിലാകും , അങ്ങിനെ പലതും സംഭവിക്കും...... ലക്ഷ്യത്തിലെത്തും വരെ യാത്ര തുടരുക....., അഭിവാദ്യങ്ങൾ❤."
@sunnyjacob1716
@sunnyjacob1716 25 күн бұрын
അന്തി ചർച്ചയിൽ ഭേദം റിപ്പോർട്ടർ ടിവിയിൽ ആയിരുന്നു ബാക്കി എല്ലാം കണക്കായിരുന്നു സിപിഎമ്മിനെ താറടിക്കാൻ വേണ്ടി മാത്രമുള്ള ചർച്ച തെളിവൊന്നും ആരും പറയുന്നില്ല
@sureshbabu9118
@sureshbabu9118 25 күн бұрын
അടുത്ത ഇലക്ഷൻ വരെ ഇനി ഇങ്ങനെതന്നെ ആയിരിക്കും. വലത് മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും കൊണ്ടാടും😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th 25 күн бұрын
അടുത്ത election vare,,daily 2-3 each ആരോപണം പ്രതീക്ഷിക്കാം,, നോ doubt,,😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 25 күн бұрын
SFI:ആക്രമണ വിവാ ധം പൊളിഞ്ഞപ്പോൾ . മറ്റൊരു കഥ കൊണ്ട് വരുന്നു. ഇതും പൊളിച്ച് കൈയിൽ കൊടുക്കും. ഓർമയില്ലേ. ബാർ കോഴ. എട്ട് നിലയിലാണ്. ബാർ കോഴ പൊളിഞ്ഞത്.
@johnpk8982
@johnpk8982 25 күн бұрын
ഇത് കേസെടുത്തു കൈക്കൂലി ഓഫർ ചെയ്തു എന്ന് പറയുന്ന ആൾക്കെതിരെ കേസ് എടുക്കണം. ഇവിടെ വീണ മന്ത്രി ക്കെതിരെ കൈക്കൂലി ആരോപണം ആഘോഷിച്ചു. എന്ത് ഉണ്ടായി. പോലീസ് ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ ഇത്തരം കേസുകൾ ഉണ്ടാകില്ല.
@Rajan-sd5oe
@Rajan-sd5oe 25 күн бұрын
ഇപ്പൊ കാര്യം വ്യക്തമായി! തന്നെ ഈ കോഴ പ്രശ്നത്തിൽ വലിച്ചിഴച്ചതിൽ,പ്രശ്നം അന്വേഷിക്കണം എന്ന് പറഞ്ഞ മന്ത്രി റിയാസിനെ കുറ്റവാളിയാക്കുന്ന മാധ്യമ വ്യഭിചാരം!ഇപ്പൊ മാധ്യമ അടിമകൾ കോഴിക്കൊട്ടെ ഒരു യുവ എം എൽ എ യെ കൂടി ഇതിൽ ഉൾപെടുത്താനുള്ള ഒരു കനഘോലു മോഡൽ ഗൂഡ തന്ത്രം കൂടി പയറ്റുന്നുണ്ട്, ഈ മാധ്യമ അടിമകൾ!🤔🤔🤔🤔🤔
@sureshmadhavan3166
@sureshmadhavan3166 25 күн бұрын
പിതൃ ശൂന്യ മപ്രകൾ എന്തെല്ലാം കോലാഹലങ്ങളാണ് ഈ നാട്ടിൽ ഇളക്കി വിടുന്നത് ?
@rajendrannairrajanpillai8940
@rajendrannairrajanpillai8940 25 күн бұрын
പാർട്ടിയിലേക്ക് എത്തുന്നത് തന്നെ എങ്ങനെ പണം ഉണ്ടാക്കാം എന്ന ചിന്തയാണ് എന്നത് സമൂഹത്തിൻ്റെ മനസ്സിൽ എത്തുന്നത് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതാണ്. ഇവരെയെല്ലാം ഒഴിവാക്കി നിയമനടപടികൾ സ്വീകരിക്കേണ്ടതുമാണ്.
@spr1753
@spr1753 25 күн бұрын
Very good analysis, Madhu. Arenkilum sathyam parayande👍
@rajans6857
@rajans6857 25 күн бұрын
Neet അഴിമതി മറക്കാൻ
@wilsonkoriyan2257
@wilsonkoriyan2257 25 күн бұрын
മലയാളി എവിടെ ആയാലും കുറച്ചുപഴക്കമായാൽ എല്ലിനിടയിൽ വറ്റുകൂത്തും അതാണ് ഇപ്പോൾഇവിടെ നടക്കുന്നത്
@SulaimanSuli-mn3fp
@SulaimanSuli-mn3fp 25 күн бұрын
ഇതു പോലെയുള്ള പുഴുക്കുത്തുകളെ പാർട്ടി നടപടിയെടുത്താൽ പോരാ നിയമ നടപടിയെടുത്ത് ശിക്ഷിക്കപ്പെടണം.
@sunilkp70
@sunilkp70 24 күн бұрын
ഈ ചാനലിൻ്റെ sponsor party ഇപ്പോഴാണ് മനസ്സിലായത്. നന്ദി. 🙏
@AbdullaKutty-sd6kb
@AbdullaKutty-sd6kb 25 күн бұрын
പാർട്ടി തന്നെയാണ് അന്വേഷിക്കേണ്ടത് തീർച്ചയായും എന്നാലല്ലെ ഇത്തിരി തീവ്രതകുറഞ്ഞു കിട്ടു. നടക്കട്ടെ..നടക്കട്ടെ ..!
@rajeshrajan3124
@rajeshrajan3124 25 күн бұрын
ചാനലുകളിൽ വന്ന വർത്ത കണ്ടാൽ തോന്നുക മന്ത്രി നിയമനത്തിന് വേണ്ടി കോഴവാങ്ങി എന്ന് തോന്നിപ്പോവും, എന്തായാലും ഇത് ഗൗരവമായി പരിശോധിച്ച് നടപടികൾ സ്വീകരിച്ചിങ്കിൽ വരും കാലത്ത് cpm വലിയ പ്രശ്നങ്ങളിലേക്ക് എത്തിപ്പെടും
@sameerk
@sameerk 23 күн бұрын
ഏതു മേഖലയിലാണേലും രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കണം
@gofoorkt903
@gofoorkt903 24 күн бұрын
ഇത്തരം ചെറിയ കാര്യത്തിന് ശിക്ഷിച്ചാൽ പാർട്ടിയെ മുന്നോട്ട് കൊണ്ട് പോവാൻ ആളില്ലാതാവും, സ്വർഗം മാത്രം മതിയോ നരഗവും വേണ്ടേ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 25 күн бұрын
വീണ ജോർജിനെതിരെ കൊണ്ട് വന്ന നുണ കഥയും. പൊളിയുന്നത് നാം കണ്ടില്ലേ.
@surendranpv5672
@surendranpv5672 24 күн бұрын
ഇങ്ങനെ കറക്കി തിരിച്ച് എഴുതിയാൽ ഒരു പത്ര വാർത്തയും വിശ്വാസയോഗ്യമല്ലാതാകും
@user-ju9gp8nz3s
@user-ju9gp8nz3s 19 күн бұрын
After getting power we can see how begger like comrades became so rich if they are really genuine and sincere? Peoples are able to understand this.
@surendranpv5672
@surendranpv5672 24 күн бұрын
CPM ൻ്റെ ഒരു പ്രവർത്തകനും ഉത്തരം ആരോപണങ്ങൾക്ക് ഒരിക്കിലും വിധേയനാകാൻ പാടില്ല
@Paul-zi9lo
@Paul-zi9lo 25 күн бұрын
തെമ്മാടി മുധ്യമങ്ങൾ❤❤❤❤❤❤❤❤❤❤❤❤😂😂❤ ഫൂ
@sbdhs69
@sbdhs69 25 күн бұрын
സംഭവങ്ങളുണ്ട് സത്യം മെമ്പൊടിയ്ക്ക് പോലുമില്ല.
@josephilip7120
@josephilip7120 25 күн бұрын
കോഴ വാങ്ങിയോ വാങ്ങി ഇല്ലയോ എന്നത് സാറിനും ജനത്തിനും അറിയില്ല.....പക്ഷേ ഈ ഭരണത്തിൽ പാർട്ടിക്കാർക്ക് മാത്രം ജോലിയും പദവിയും നൽകുന്ന സാഹചര്യത്തിൽ കോഴ തള്ളി ക്കളയാനും സാധ്യത കുറവാണ്.....അതു കൊണ്ടു കൂടുതൽ വെളിപ്പിക്കാതിരിക്കുന്നതാ നല്ലത്.....
@hamzamenakkal9949
@hamzamenakkal9949 25 күн бұрын
ഈ ഭരണത്തിൽ മാത്രമല്ല കഴിഞ്ഞ ഭരണത്തിൽ പതിമൂവായിരം ആൾക്കാണ് റെക്കമെൻ്റ് ലൂടെ ജോലി തരപ്പെടുത്തിയത് ഉമ്മൻചാണ്ടി ഇനി വല്ല സംശയമുണ്ടെങ്കിൽ ഒന്ന് അന്വേഷിച്ചാൽ അറിയാം
@arjun9003
@arjun9003 25 күн бұрын
👍👍👍
@mayareghu3102
@mayareghu3102 25 күн бұрын
👍👍👍👍
@sasidharankadavath
@sasidharankadavath 25 күн бұрын
പരാതി കൊടുക്കേണ്ടത് പാർട്ടിക്കല്ല, പോലീസിലാണ്
@ambikakumari1242
@ambikakumari1242 25 күн бұрын
💯💯💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥
@sheejabeegam2310
@sheejabeegam2310 24 күн бұрын
👍👍❤❤️👌👌
@qtmobiles7348
@qtmobiles7348 25 күн бұрын
22 ലക്ഷം കൊടുത്ത് ഇത്രക്ക് ലാഭം ആക്കി മാറ്റാൻ പറ്റുന്ന വിജയിക്കുന്ന ബിസിനസ് ഉണ്ടോ വേറെ. ചുമ്മാ ഇരുന്ന് ശമ്പളവും പെൻഷനും വാങ്ങി നക്കുന്ന ഡിപാർട്ട്മെൻ്റ് ആക്കാതെ സർക്കാരെ. സ്വകാര്യ കമ്പനികൾ ചെയ്യുന്നത് പോലെ ടാർഗറ്റ് കൊടുത്ത് ഫയൽ അറ്റൻ്റിങും, അറ്റൻ്റൻസും അനുസരിച്ച് എങ്കിലും ശമ്പള വർധനവും പെൻഷനും ആക്കണം. ഇത് അനുസരിച്ച് മാത്രം സ്ഥാന കയറ്റവും ആക്കണം.
@sundarji4162
@sundarji4162 25 күн бұрын
ഇക്കാലത്ത് ഏരിയാ കമ്മറ്റി അംഗമാകാൻ പ്രത്യേക യോഗ്യതയൊന്നും വേണ്ട.ബാലരമ പോലും വായിക്കാതെ കളിക്കുടക്ക മാത്രം വായിക്കുന്ന ഒരാൾക്ക് ഈ പദവിയിലേക്ക് എത്താൻ ഒരു പ്രയാസവുമില്ല.
@hamzamenakkal9949
@hamzamenakkal9949 25 күн бұрын
ഇതൊന്നും വായിക്കാതെ തന്നെ മറ്റുള്ള പാർട്ടികളിൽ വലിയ വലിയ സ്ഥാനത്ത് എത്തുന്നുണ്ട് ആളുകൾ അതിനെതിരായി ഒന്നും ഒരക്ഷരം ഉരിയാടാൻ താങ്കളെപ്പോലുള്ളവർക്ക് ധൈര്യം കാണില്ല
@sundarji4162
@sundarji4162 25 күн бұрын
@@hamzamenakkal9949 ഒഴുക്കിനെതിരെ നീന്താൻ നീന്തൽ പഠിക്കണം.അല്ലെങ്കിൽ ഒഴുക്ക് കൊണ്ടുപോയ്ക്കോളും.ഒന്നും അറിയണ്ട.
@Sheeba-je2cj
@Sheeba-je2cj 24 күн бұрын
​@@hamzamenakkal9949😂😂😂😂😂😂
@kunhayammedtk792
@kunhayammedtk792 25 күн бұрын
എയ്ഡഡ് L P school ടീച്ചർക്ക് 45 ലക്ഷം വരെ വാങ്ങുന്ന കേരളത്തിൽ ലക്ഷാ കണക്കിന് ഉദ്യോഗാർഥികളെ നിയമിക്കുന്ന പിഎസ്‌സി മെംബര്ക് ഇത്രയും ചെറിയ തുകയോ ഒരു ലോഗിക്ക് ഒക്കെ വേണ്ടേ Maprakal . റിയാസിൻ്റെ pachamasam വലിച്ച് കീറി തിന്നുന്ന പരിപാടി ലീഗിൻ്റെ കല്ലായി മുതൽ എൽഡിഎഫ് നേതാവ് ശ്രീയംസ് കുമാറിൻ്റെ പത്രം വരെ ദിനേന ചെയ്ത് വരുന്നു
@pushkarang9596
@pushkarang9596 25 күн бұрын
🎉 കോൺഗ്രസല്ല. CPIM എന്നു മനസിലാക്കാൻ മാപ്രകൾക്ക് മനസിലായി
@sasidharankadavath
@sasidharankadavath 25 күн бұрын
മാതൃഭൂമിയിലേയും മനോരമയിലേയും വാർത്തകൾ പാർട്ടിയിൽ നിന്ന് തന്നെ നൽകിയതാവാനാണ് സാധ്യത
@omanasarachandran1706
@omanasarachandran1706 25 күн бұрын
Enthukondanu niyama nadapady sweekarikkathathu?Ivareyonnum verthe vidaruthu.Partiye karivarithekkan sramikkunnavaranivar.
@jayadevanalingal2763
@jayadevanalingal2763 25 күн бұрын
E kudubam perminentayi thattippum vettippum nadathunnavarano ?
@ramadasa4463
@ramadasa4463 25 күн бұрын
ന്നാലും 20മിനിറ്റ് വീഡിയോ എങ്ങനെ കാണും.... കേൾക്കണമെന്നുണ്ട്... അത്രക്ക് ക്ഷമയില്ല...
@qtmobiles7348
@qtmobiles7348 25 күн бұрын
പാർട്ടി യൂം നേതാക്കളും പാർട്ടി പോഷക സംഘനടയും ചെയ്യുന്ന എന്ത് കൊള്ളരുതയിമ്മയും ന്യായീകരിക്കുന്നത് ആണ് നേതൃത്വം ഉള്ളവർ ഈ രീതിയിൽ വീണ്ടും വീണ്ടും തെറ്റുകൾ ചെയ്യുന്നത്. ഈ രീതിയിൽ ഉള്ളവരെ ന്യായീകരിക്കാതെ തെറ്റിനുള്ള ശിക്ഷ ഉടനെ നൽകി സർക്കാർ മാത്രകയാവണം .
@joseyjohn8776
@joseyjohn8776 25 күн бұрын
ഈ ന്യായീകരിക്കൽ ആണ്... 20/1.😢😢😢😢....
@user-bn5ug6li7o
@user-bn5ug6li7o 25 күн бұрын
Dear Madhu you are cpim
@bhaskaranpillai8
@bhaskaranpillai8 25 күн бұрын
😂All the fellows behind this smoke are liable tobe ignored by media. That must be way. But they are starving. Then they have to relay on this. Alas!!!.
@AbdulSamad-oq4ne
@AbdulSamad-oq4ne 24 күн бұрын
വക്കീൽ സാറേ 🤔 വെള്ള പൂശാൻ നോക്കി, പക്ഷേ " ഒത്തില്ല " ത്ഫൂ
@Sarang0495
@Sarang0495 25 күн бұрын
The very best psc is the same one who managed to give away 1,3rd rank for Sfi boys isn’t . Very efficient and effective for Cpm cadets Pod pulleeee
@sasidharankadavath
@sasidharankadavath 25 күн бұрын
വമ്പൻമാരുടെ പിന്തുണയില്ലാതെ ഒരു എരിയാ കമ്മിറ്റി അംഗത്തിന് മാത്രമായി ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്യാനാവില്ല
@user-sk4jk9um8v
@user-sk4jk9um8v 25 күн бұрын
മാധൃമങളുട. ആൾ ദൈവം.ആയിമാറി.ഇപ്പോൾ. കോൺഗ്രസ്സ്.😅😅😅😅😅
@renjithabraham2118
@renjithabraham2118 25 күн бұрын
4 anga commission 😂
@renjithabraham2118
@renjithabraham2118 25 күн бұрын
Party nadapadi😂, PK Sasiye pole😂
@jebyjacob1943
@jebyjacob1943 25 күн бұрын
It is a pity that you trying very hard to defend minister Riyas and CPM. Is it a news propagated by the media ? CPM lady raised the issue against the CPM area committee member who is a close associate of the minister. CPM has no faith in Pinaray police. They have full faith in their 4 member committee . We can judge a person from his close friends or associates. We know how the NCP PSC Member was appointed. You have full faith in PSC but the youths have lost their faith in PSC. The groupisam in Calicut might have brought it to public. Ministers or leaders are not taking bribe directly. If caught they can easily wash their hands. All rational people can understand who is the culprit and what has happened. This incident proves what is happening in our PSC.
@renjithabraham2118
@renjithabraham2118 25 күн бұрын
Riyasine veluppikkooo😂
@manu.manu1975
@manu.manu1975 25 күн бұрын
Veluppikkan oola manorogarama
@sasidharankadavath
@sasidharankadavath 25 күн бұрын
kerala PSC ഏറ്റവും വിശ്വാസ്യത നിലനിർത്തിയത് 2018 ന് മുമ്പായിരുന്നു. ഇപ്പോൾ party Service Commission ആണെന്ന് എല്ലാവർക്കും അറിയാം.
@ushakumaris7752
@ushakumaris7752 25 күн бұрын
2018ന് ശേഷം വന്ന ഒരുപാടു പേരും udf സർവീസ് സംഘടനകളിൽ അംഗങ്ങൾ ആയത് അതു കൊണ്ട് ആയിരിക്കും 😂
@padmanpp5961
@padmanpp5961 25 күн бұрын
ഇങ്ങിനെ വലിച്ചു നീട്ടല്ല.
@RamakrihnanRamakrishnan-gk9ps
@RamakrihnanRamakrishnan-gk9ps 25 күн бұрын
ഒരു... ദിവസം 😜😘😘🧔‍♂🧔‍♂🤪
@judearthassery
@judearthassery 25 күн бұрын
അല്ല സഖാവേ കോഴിക്കോട് സെക്രട്ടറി മോഹനൻ ഞാൻ ഒന്നും അറിഞ്ഞില്ല എന്നാണല്ലോ 🤔
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,6 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН