അഖില്‍ മാരാരോ മോഹന്‍ലാലോ മാതൃക |akhil marar |mohanlal

  Рет қаралды 91,751

newsathouse

newsathouse

Күн бұрын

#akhilmarar #mohanlal
അഖില്‍ മാരാരോ മോഹന്‍ലാലോ മാതൃക!

Пікірлер: 535
@newsathouse5338
@newsathouse5338 2 ай бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@voooom
@voooom 2 ай бұрын
മാരാർ 4 വീട് വെച്ച് കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് ഒരു വീടെങ്കിലും വെച്ച് കൊടുക്കാൻ പറ്റുമോ വെറുതെ ഒന്നു മനസ്സിലാക്കാതെ അന്ദ കമ്മി എന്തെല്ലാം വിളിച്ചുപറയുന്നു 😂😂
@Meyttt665
@Meyttt665 2 ай бұрын
@@voooom first you must listen what he say...
@Aadhavan2952
@Aadhavan2952 2 ай бұрын
നിങ്ങടെ ആ ചിരിയ്ലെ പുച്ച്ചം ഇവിടെത്തെ പാവപെട്ടവരോട് വേണ്ട എന്നിട്ട് നീ എന്ത് ചെയ്തു വയനാട്ടിലെ ആളുകൾക്കു വേണ്ടി നിന്റെ show ഈ സമയത്തു കാണിക്കണ്ട ഇത് അതിനുള്ള സമയമല്ലേ ഇരുന്നു ചിരിക്കാതെ ആ മരിച്ചവരെ ഓർത്തു ഒന്ന് പ്രാർത്ഥിക്കു 🙏
@Meyttt665
@Meyttt665 2 ай бұрын
@@Aadhavan2952 ഞ്ഞങ്ങൾ വയനാട്ടിലെ ദുരന്ത ഭൂമിയിലാണ് .വോളന്റീർ ആണേ.. വീട്ടിലെത്തീട്ട് പ്പ്രാർത്തിക്കാം ..
@habeebvengarahabeeb8450
@habeebvengarahabeeb8450 2 ай бұрын
ലാലിന്റെ ഇന്നത്തെ വയനാട് സന്ദർശനം അവിടെ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് എത്ര മാത്രം പ്രചോദനമായിട്ടുണ്ടാവും... ലാൽ താങ്കളുടെ വലിയ മനസ്സിന് ഒരായിരം നന്ദി താങ്കൾക്കിനിയും ഇത്പോലുളള സന്ദർഭങ്ങളിൽ പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ കഴിയട്ടെ....❤❤
@thahath1118
@thahath1118 2 ай бұрын
Iyalude karyam thankale pole oral charcha cheyyanam ayirunno
@thahath1118
@thahath1118 2 ай бұрын
Lalettan our proud
@somasekharanpillai5115
@somasekharanpillai5115 2 ай бұрын
അഖിൽ മാരാർ എന്ന വിഷ സംഘി യ തുറന്നുകാട്ടിയ മാധ്യമ പ്രവർ ത്തകൻ ശ്രീ മധുവിന് ഇരിക്കട്ടെ ഇന്നത്തെ Salute🙏👍
@vemmanr
@vemmanr 2 ай бұрын
ഇന്നത്തെ കുതിരപ്പവൻ 😊
@regimanayil7558
@regimanayil7558 2 ай бұрын
👍👍👍👍👍👍
@ragesh1989
@ragesh1989 2 ай бұрын
ചേട്ടാ മോഹൻലാലുമായി താരതമ്യം ചെയ്യാനുള്ള യോഗ്യത പോലും അകിൽ മാരാർക്ക് ഇല്ല.
@MidhunMathew5770
@MidhunMathew5770 2 ай бұрын
യോഗ്യത അളക്കുന്നത് യന്ത്രം തന്റെ കയ്യിലുണ്ടോ. എങ്കിൽ അളക്കേണ്ടത് മെഗാ ഹിക്കയും ആയി ആണ് 😂
@skjp3622
@skjp3622 2 ай бұрын
മോഹൻലാൽ ❤ അഖിൽ മാരാർ വെറുപ്പിന്റെ സന്തതി. അറപ്പാണ് അയാളോട്.
@SamJoeMathew
@SamJoeMathew 2 ай бұрын
അഖിൽ... അകിൽ അല്ല 😂
@aahahaha2774
@aahahaha2774 2 ай бұрын
മോഹൻലാലിന് എന്ത് യോഗ്യത,പ്രേക്ഷകർ ഇല്ലങ്കിൽ മോഹൻലാൽ ഇല്ല
@sujazana7657
@sujazana7657 2 ай бұрын
​@@MidhunMathew5770 Sahayam thanne allallo kuthithirupum koode unde Nala avano Avante familyko oru dhurantham Vanna aara kaaranam,Lalettan navilil ninne enganathe Vivara dosham kelkuno
@geethaek6657
@geethaek6657 2 ай бұрын
അഖിൽ മാരാരിനെ പോലുള്ള ദുരന്തങ്ങളെയു൦ നമ്മൾ അതിജീവിക്കു൦.
@MidhunMathew5770
@MidhunMathew5770 2 ай бұрын
അയാൾ കാണിച്ച ദുരന്തം എന്താണെന്ന് പറയൂ
@skjp3622
@skjp3622 2 ай бұрын
​@@MidhunMathew5770അയാൾ തന്നെയാണ് ദുരന്തം
@kpvkumar6764
@kpvkumar6764 2 ай бұрын
He is only bothered CMDRF in Kerala, not any state or union govt.
@IqbalP-e8d
@IqbalP-e8d 2 ай бұрын
👍👍👍
@suja5792
@suja5792 2 ай бұрын
Athe
@harshadarshu407
@harshadarshu407 2 ай бұрын
അഖിൽ മാരാർക്ക് സോഷ്യൽ അറ്റെൻഷൻ കിട്ടാൻ വേണ്ടി കളിക്കുന്ന നല്ല പുള്ള ചമയലാണ് so called നന്മമരം..
@shinybinu6154
@shinybinu6154 2 ай бұрын
Sathyam ayal oru roopa chelavaakkaan udhedhichitilla..😅😅
@KadheejaShaji-fo9ub
@KadheejaShaji-fo9ub 2 ай бұрын
Aaru paranju veed vech kodukkkan paranjalllo. 0ralk ​@@shinybinu6154
@sathyanm6660
@sathyanm6660 2 ай бұрын
Correct
@ashwinsuresh4378
@ashwinsuresh4378 2 ай бұрын
ബിഗ്‌ബോസിൽ ഈ അഖിലിനെ സപ്പോർട്ട് ചെയ്തതാണ് എനിക്ക് എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റായി ഈയിടെ അവന്റെ പ്രവർത്തനത്തിൽ തോന്നി തുടങ്ങി 🤝🤝
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 2 ай бұрын
വയനാടിന് വേണ്ടി തമിഴ് നടൻ വിക്രം തുടക്കം കുറിച്ചു മമ്മൂട്ടി & മോഹൻലാൽ വെൽഫെയർ സഹായ ഹസ്തനവുമായി കൂടെ തമിഴ്നാട്ടിൽ നിന്നും കമലഹാസൻ സൂര്യ ജോത്യക കാർത്തി കന്നഡ നടി രമിഷ്ക മലയാളത്തിൽ നിന്നും മമ്മൂട്ടി മോഹൻലാൽ ദുൽഖർ ഫഹദ് ഫാസിൽ ടോവിനോ etc കൈതാങ്ങായി സിനിമാ ലോകം
@jaganlaljaganlal-ud5zd
@jaganlaljaganlal-ud5zd 2 ай бұрын
മമ്മു പറി
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 2 ай бұрын
@@jaganlaljaganlal-ud5zd ഈ സമയത്തും വെറുപ്പും വിഷവുമുള്ള തന്നോടൊക്കെ എന്ത് മറുപടി പറയുവാൻ
@jhonthomas1941
@jhonthomas1941 2 ай бұрын
Pinarayiye Angu Thallimarikanda Free food kodukunna pillare odichu
@SabuOs-i2e
@SabuOs-i2e 2 ай бұрын
മോഹൻലാലുമായി താരതമ്യം ചെയ്യാൻ യോഗ്യത പോലും അവിനില്ല 😂
@anvidantey
@anvidantey 2 ай бұрын
ലാലേട്ടന് ഒരു നമസ്കാരം... 🙏🙏🙏
@2845658
@2845658 2 ай бұрын
മോഹൻലാൽ ❤
@jayakumarg6417
@jayakumarg6417 2 ай бұрын
ഒരു അൽപന് അവൻ ഉദ്ദേശിക്കുന്ന റീച്ച് കൊടുക്കരുതേ..രക്ഷപെട്ടവർക്കും രക്ഷാപ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼
@copycorner4705
@copycorner4705 2 ай бұрын
ലാൽ നമ്മുടെ അഭിമാനം, അഖിൽ പൊതു അപമാനം
@muraleedharannair3889
@muraleedharannair3889 2 ай бұрын
അഖിലിനെ ഒണ്ടാക്കിയ രണ്ടു പേർ പരാജയപ്പെട്ടു എന്ന് പറയാൻ ഈ അവസരം വിനിയോഗിക്കുന്നു
@thomasjohn9208
@thomasjohn9208 2 ай бұрын
നീ ഇപ്പോഴാണ് കമ്മി ആയത്.
@MYVILLAGE6
@MYVILLAGE6 2 ай бұрын
😂😂😂😂😂😂😂
@RKR1978
@RKR1978 2 ай бұрын
@vijayakrishnang646 പിന്നെ എവിടെ നിന്നാണ് വന്നത്
@koottukaran3461
@koottukaran3461 2 ай бұрын
😂😂😂
@VijayaKumari-hc9lc
@VijayaKumari-hc9lc 2 ай бұрын
👍👍❤️❤️
@issacsunilkiliyoor9387
@issacsunilkiliyoor9387 2 ай бұрын
അൽപ്പ മാരാർ...
@paulnilayattingal9108
@paulnilayattingal9108 2 ай бұрын
ഈ മാരാർ മാരണം ആരാണ് ആദ്യമായിട്ട് കേൾക്കുകയാണ്
@arkutyar1584
@arkutyar1584 2 ай бұрын
ഇയാൾക്ക് വോട്ട് ഫുൾ ഞങ്ങൾ ചെയ്തു അഖിലിനെ ഞാൻ വെറുത്തു എന്റെ മോൾക് ഒരു വലിയ അസുഗം വന്നിട്ട് അയാളുടെ കൂട്ടുകാരനെ വിളിച് സഹായിക്കണം എന്ന് പറഞ്ഞപ്പോൾ അയാളുടെ കൈയിൽ പൈസയില്ല എന്ന് പറഞ്ഞു, പിറ്റേ ദിവസം കാറു വാങ്ങുന്നു, ഫ്ലാറ്റ് വാങ്ങുന്നു അങ്ങനെ ഓരോന്നും കണ്ടു അത് കണ്ടപ്പോൾ അയാളെ വെറുത്തു, സഹായിക്കാത്തത്തിലല്ല, പൈസയില്ല എന്ന് പറഞ്ഞു അതാണ്
@Rose-Jackie
@Rose-Jackie 2 ай бұрын
Sathyam anno. Full cpm kar motham comments undallo
@Pradeep.c.k
@Pradeep.c.k 2 ай бұрын
​@@Rose-Jackie അത് കലക്കി. പൈസ ചോദിച്ചു ഇല്ല എന്ന് പറഞ്ഞത് കൊണ്ട് ആള് മോശം...... ഇതും മലയാളി
@jayakumar5128
@jayakumar5128 2 ай бұрын
​@@Rose-Jackie😂😂😂
@Meyttt665
@Meyttt665 2 ай бұрын
Stand with keralam❤
@ufks0075
@ufks0075 2 ай бұрын
ചിലരെ എങ്കിലും കുറച്ച് മാറ്റം വരുത്താൻ സഖാക്കൾ മതി ❤❤❤
@sreekanthsnair5889
@sreekanthsnair5889 2 ай бұрын
അഖിൽ അത്ര മര്യാദയുള്ള ആളായി തോന്നിയില്ല because bigg boss നെതിരെ പറയുമ്പോൾ പുള്ളി vangicha പ്രൈസ് money കൊടുത്തിട്ട് ആണെങ്കിൽ അംഗീകരികമായിരുന്നു.
@suja5792
@suja5792 2 ай бұрын
Correct. Ennittu സ്ത്രീകളെ മുഴുവൻ അപമാനിക്കുകയാണ് അയാൾ ചെയ്തത്
@ushakumaris7752
@ushakumaris7752 2 ай бұрын
അയാൾ വിചാരിക്കുന്നത് PM fund പോലെ ആയിരിക്കും എന്ന്. അങ്ങോട്ടേക്ക് അല്ലാതെ ഇങ്ങോട്ട് ആ ഫണ്ട് ഉണ്ടാകാറില്ല. .😂😂
@sathianathankundu4072
@sathianathankundu4072 2 ай бұрын
മാരാർക്ക് മുഖ്യമന്ത്രിയെ വിമർശിക്കാം. പാർട്ടി നേതാവെന്നനിലയിൽ വിമർശിക്കാം. വ്യക്തിപരമായ ആക്രമണമാണ് ലക്ഷ്യമെങ്കിൽ വ്യക്തിപരമായി തന്നെ അനുഭവിക്കേണ്ടിവരും.
@petroformula
@petroformula 2 ай бұрын
RSS പ്ലാറ്റ്ഫോമിൽ കേരളത്തിൽ ക്ലച്ചു പിടിക്കില്ലെന്ന് മാരാർക്ക് വ്യക്തമായി അറിയാം, പക്ഷെ എഴുതി വച്ചോളു നല്ലോരു അവസരം വന്നാൽ അണ്ണൻ തന്റെ കോൺഗ്രസ്‌ ആട്ടിൻ തോലിൽ നിന്നും പുറത്തു വരും.. അസ്സൽ സംഗിയായി.. കുറേ കോൺഗ്രസ്‌കാർ ഇയാളെ തിരിച്ചറിഞ്ഞു തള്ളിപ്പറയുന്നുണ്ട് ❤
@georgevarghese5448
@georgevarghese5448 2 ай бұрын
മോഹൻലാൽ ഒക്കെ മുത്താണ്
@RajeshKumar-ci4zb
@RajeshKumar-ci4zb 2 ай бұрын
അഖിൽമാരാർ ശുദ്ധ വേസ്റ്റ് ആണ്, ഒരുപാട് ചെയ്യാൻ പാടില്ലാത്ത പറയാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നവനെ മോഹൻലാലുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന് ആദ്യം ആലോചിക്കൂ, ഇയാളെ പലർക്കും അറിയില്ല, അനാവശ്യ പബ്ലിസിറ്റി നൽകാതിരിക്കു
@pksree50
@pksree50 2 ай бұрын
ഇവനെഒനൊരൽപ്പനാണ്.
@shibinm5074
@shibinm5074 2 ай бұрын
മാരാർ ചെണ്ട കൊട്ടി നുണ പ്രചരിപ്പിക്കുന്നു
@nishamol8707
@nishamol8707 2 ай бұрын
മാരാര് മുൻപ് നാദിറയ്ക്ക് എന്തോ കൊടുക്കുന്ന് പറഞ്ഞിട്ട് ഇതുവരെ കൊടുത്തതായി അറിവില്ല
@TheVinodks
@TheVinodks 2 ай бұрын
അഖിൽ മാരാർ സുരേഷ് ഗോപി എന്നിവരിൽ ഉള്ള സവിശേഷത ഏറെക്കുറെ സമാനദകൾ ഉള്ളതാണ്.. അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നടത്തുന്ന നാടകങ്ങൾ.. പ്രതേകിച്ചു സംഘ പരിവാർ മണ്ടന്മാരെ പറ്റിക്കാൻ എളുപ്പം ആണ്.. ചിന്തശേഷി അടുത്ത് കൂടെ പോകാത്ത 25ലക്ഷം മലയാളി സങ്കികളെ വിറ്റ് കാശ് ആക്കാൻ അവർക്കറിയാം.. വേറെ 3അവതാരം ഉണ്ട് ഉണ്ണി മുകുന്ദൻ..സന്തോഷ് പണ്ഡിറ്റ്‌..ഷാജൻ കറിയ..ഇടയ്ക്ക് രാമ സിമ്മം, ചട്ടി മറിയാ എന്നിവർ ഉണ്ടായിയുന്നു 🙏🙏..
@indian4227
@indian4227 2 ай бұрын
കുട്ടപ്പാ സുരേഷ് ഗോപി അത്യാവശ്യം ജനങ്ങളെ സഹായിച്ചിട്ടുള്ള വ്യക്തി ആണ്. നിന്റെ രാഷ്ട്രീയം വച്ചു പുള്ളിയെ വില ഇരുത്താതെ
@Sanstream
@Sanstream 2 ай бұрын
​@@indian4227അത് നീ സഹായം ആദ്യം കാണുന്നത് കൊണ്ടാണ് സങ്കീ.. മനുഷ്യരെല്ലാം പരസ്പരം സഹായിച്ചാണ് ജീവിക്കുനന്ത്. കോവി വന്നപ്പോ ആണ് ഇതിനൊക്കെ ഗ്ലോറോഫികേഷൻ വന്നത്. വീഡിയോ എടുത്ത് പോസ്റ്റുന്ന നന്മമരം അറ്റൻഷൻ സീക്കോളി യാണ് കോവി
@AnithaReshmi
@AnithaReshmi 2 ай бұрын
മോനെ നിനക്ക് സുരേഷ് ഗോപിയെ വിമർശിക്കാൻ എന്തുണ്ട്.. രാഷ്ട്രീയത്തിൽ വരുന്നതിനു മുന്പേ ആ മനുഷ്യൻ ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട്.... ഒന്നും ആളുകളെ കാണിക്കാൻ വേണ്ടിയല്ല..
@TheVinodks
@TheVinodks 2 ай бұрын
@@indian4227 എന്ത് സഹായം വെറുതെ ആളുകളെ പറ്റിക്കാൻ pr വർക്ക്‌ നടത്തി..
@TheVinodks
@TheVinodks 2 ай бұрын
@@AnithaReshmi വിമർശിക്കാൻ ആളുകളെ സഹായിക്കണം എന്നുണ്ടോ 🙏.. ഇന്ത്യയിൽ ആരെയും വിമർശിക്കാം.. പ്രശംസിക്കാം.. അല്ലാതെ സുരേഷ് വിമർശനത്തിന് അതീതൻ ആണോ 😬.. Pr വർക്ക്‌ നടത്താൻ വേണ്ടി കുറച്ചു പേരെ സഹായിച്ചു എന്ന് വരുത്തി തീർത്തു.. അതിനുവേണ്ടി സോഷ്യൽ മീഡിയ പേജുകളെ വിലക്ക് വാങ്ങി ഇലക്ഷന് ശേഷം അദ്ദേഹം ആരെയും സഹായിച്ചതായി ഒരു വാർത്തയും കണ്ടില്ലലോ.. അതെന്താ ഇലക്ഷന് കഴിഞ്ഞപ്പോൾ സഹായം എല്ലം നിർത്തിയോ 😬
@AmbiliK-bk9it
@AmbiliK-bk9it 2 ай бұрын
ഇത് പോലൊരു മുതു മൈരൻ 🙏🙏🙏🙏
@remeshthekkumnambidi6159
@remeshthekkumnambidi6159 2 ай бұрын
എത്രയോ കൃമി കീടങ്ങള്‍ നമ്മുടെ പ്രകൃതിയില്‍ ഉണ്ട്, അതിൽ ഒന്നായി കണ്ടാല്‍ മതി ഇത്തരം വെടക്ക് ജന്മങ്ങളെ.
@jayakumar5128
@jayakumar5128 2 ай бұрын
😡
@gireesankalathil3697
@gireesankalathil3697 2 ай бұрын
അഖിൽ മാരാരെ പോലെയുള്ള കിടങ്ങളെ അവഗണിക്കുക
@sibismt
@sibismt 2 ай бұрын
അല്പന് അൽപ്പം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും ..അതാണ് അഖിൽ മാരാർ ..എന്താണെങ്കിലും താങ്കൾ പറഞ്ഞ ..എല്ലാ കാര്യത്തിനും ഞാൻ യോജിക്കുന്നു 🙏
@poongottilabdulrasack2308
@poongottilabdulrasack2308 2 ай бұрын
മോഹൻലാലിൻ്റെ ഒരു രോമത്തിൻ്റെ വിലപോലുമവനില്ല
@bijuvarghese8895
@bijuvarghese8895 2 ай бұрын
ഈ അഖിൽ മാരാർ എന്ന വിധ്വാൻ ആരപ്പാ. അങ്ങനെയും ഒരു താരമുണ്ടോ.
@binukunjukunju8067
@binukunjukunju8067 2 ай бұрын
വെറുതെ അഖിൽ മലരനെ പേര് പറഞ്ഞു boost ആക്കണ്ട.... ആ മലരൻ ആ വഴിപോകട്ടെ
@NejiGopidas
@NejiGopidas 2 ай бұрын
♥️
@madhug7474
@madhug7474 2 ай бұрын
അഖിൽ മാരാറുടെ ഒരു വീഡിയോ ഇപ്പോൾ കണ്ടതേ ഉള്ളൂ.. ഏതോ ഓണം കേറാ മൂലയിലെ കലുങ്ക് രാഷ്ട്രീയ നിലവാരം പോലുമില്ലാത്ത വാചകമടി.. ഈയ്യാളെയാണോ ചിലർ ആഘോഷി ക്കുന്നത് എന്നോർത്ത് ഞെട്ടിപ്പോയി.അല്പത്തനം അളവിൽ കവിഞ്ഞു പോയിട്ടുണ്ട്. മലയാളികൾക്ക് ബോധവും, വിവരവുമില്ലായെന്നും പറഞ്ഞു പുച്ഛിക്കുകയാണ്.ആ വിഡിയോയിൽ പകുതി കണ്ടപ്പോഴേ മതിയായി.. പ്രശസ്തിക്ക് വേണ്ടി അയാൾ കുളം കലക്കുകയയാണ്.പറ്റുന്ന രീതിയിൽ വീട് വച്ച് കൊടുക്കുന്നതിൽ ആർക്കാണ് എതിർപ്പുള്ളത്.. അതിന് പിണറായി യെ ചീത്ത വിളിക്കേണ്ട കാര്യമില്ലല്ലോ. അയാൾ അതിൽ പറയുന്ന ഒരു വാചകമുണ്ട്. പണ്ട് തെണ്ടിതിരിഞ്ഞ് നടന്നെന്ന്.. ആ തെണ്ടിത്തരം ഇപ്പോഴുമുണ്ടെന്നു ആ വീഡിയോ കാണുമ്പോൾ ആർക്കും മനസിലാകും...
@ShanthaU-o5c
@ShanthaU-o5c 2 ай бұрын
അഖിൽ മാരണത്തിന്റെ ഉദ്ദേശ്യം സോഷ്യൽ മീഡിയയിൽ പുലമ്പി ആളായി. സംഘികളോ സഖാക്കളല്ലാത്ത ഏതെങ്കിലും പാർട്ടി എവിടേലും ഒരു സീറ്റ്‌ കിട്ടിയാൽ എന്ന ഉദ്ദേശത്തോടെയാണ്. ബിഗ് ബോസ്സിൽ പോകുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ മുണ്ട് പൊക്കി കാണിക്കുന്നതാണെന്നു പറഞ്ഞ അവൻ ബിഗ്‌ബോസ്സിൽ പോയി. അതിന്റെ മുന്നോടിയായി Dr. റോബിനെ ഒരു കാര്യവുമില്ലാതെ തെറി പറഞ്ഞു വീഡിയോയിട്ടു. അവൻ നാക്കു കൊണ്ട് മാത്രം ജീവിക്കുന്നവനാ. അല്ലാതെ ജനങ്ങളെ സേവിക്കാൻ നടക്കുന്നവനല്ല. അത് മനസിലാക്കുക അവന് കുട പിടിക്കുന്നവർ
@venukavala
@venukavala 2 ай бұрын
താങ്കളുടെ എല്ലാ വിഡിയോകളും കാണും. ഈ ചെക്കനു കൂട്ട് കൂറെ കോമാളികൾ മാത്രമാണ്. ഒരു തനി വേട്ടാവാളിയന് വേണ്ടിയുള്ള താങ്കളുടെ ഈ വിഡിയോ ഒരു അത്ഭുതം ആണ്. ഈ സാധനത്തിന് വേണ്ടിയുള്ള പെയ്ഡ് ന്യൂഡ് കഴിഞ്ഞ രണ്ടു ദിവസമായി ലൈവ് ആണ്. അതിൽ താങ്കളും പെട്ടോ.
@gokul5079
@gokul5079 2 ай бұрын
Big Salute to our own Lalettan ❤
@santhinicherpu4300
@santhinicherpu4300 2 ай бұрын
ലാലേട്ടനെ ആ കോമാളിയുമായി compare ചെയ്യരുത്
@pnnair5564
@pnnair5564 2 ай бұрын
ഈ അഹിൽമാരാർ ആരാണാവോ? ഇയ്യാളെ പൈസ ആർക്കു വേണം? മോഹൻലാൽ , അദ്ദേഹത്തെ പോലുള്ളവരാണ് യഥാർത്ഥ മലയാളി, ഒറിജിനൽ മനുഷ്യൻ!!
@lalvinesh5913
@lalvinesh5913 2 ай бұрын
നിങ്ങൾ ഒരു സ്റ്റാൻഡേർഡ് മാധ്യമ പ്രവർത്തകൻ അല്ലേ. ആ നിങ്ങൾ ഈ ഒരു അവസ്ഥയിൽ അഖിൽ മാരരെ പോലുള്ള ഒരു സ്വയം പൊങ്ങിയെ പരാമർശിക്കാൻ പോലും പാടില്ലായിരുന്നു. അതിനുള്ള സമയം ആണോ ഇത്. ഒരു അലവലാതി അല്ലേ ഈ ബിഗ്ഗ് ബോസ്സ് എന്ന സീറോ. മോഹൻലാലിൻറെ കൂടെ വച്ച് സംസാരിക്കാൻ പോലും പറ്റുമോ
@ravindranpm4655
@ravindranpm4655 2 ай бұрын
ബിഗ്‌ബോസ് ന് നാണക്കേട് ഉണ്ടാക്കല്ലേ മാരാരെ, ലാലേട്ടനെ കണ്ട് പഠിക്ക്
@radhakrishnankm5353
@radhakrishnankm5353 2 ай бұрын
എടോ പേട്ട് മാരാരേ പി.എം.കെയർ എന്നൊരു ഉടായിപ്പിനെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ആവോ.
@VenuKollara
@VenuKollara 2 ай бұрын
ലാലേട്ടനെ, വെറും ഒരു വളി മാരാരും ആയി താരതമ്യം ചെയ്യുമ്പോൾ കേരളത്തെ അഭമാനിക്കുന്നു
@regimanayil7558
@regimanayil7558 2 ай бұрын
ഇന്ത്യ ബഹുമാനിക്കുന്ന മോഹൻലാൽ എന്ന മഹാനടനെ ഈ അഖിൽ മാരാർ എന്ന കൃമി കീടവുമായി താരതമ്യം ചെയ്യരുത് ... പ്ലീസ് ..
@sabumuhamma
@sabumuhamma 2 ай бұрын
അഖില ലോക അലവലാ തി മാരാർ😡😡
@SojaAlpy
@SojaAlpy 2 ай бұрын
മോഹൻലാലിന് ബിഗ് സലൂട്ട്
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 ай бұрын
മോഹൻലാലിനെ ആരും കുറ്റം പറയില്ല... മറിച് മാരാറും മേജർ രവിയും സംശയം ജനിപ്പിക്കുന്നു...
@daffodils4939
@daffodils4939 2 ай бұрын
ലാലേട്ടന്❤
@IqbalP-e8d
@IqbalP-e8d 2 ай бұрын
അഖിൽ മാരാർഎന്തൊക്കെയോ സംഭവമാണ്എന്ന് തോന്നിക്കുന്ന രീതിസംസാരിക്കുകയുംമുഖ്യമന്ത്രിയെഅവഹേളിക്കുകയുംചെയ്യുന്നഅഖിൽ മാരാർ'ഒന്നുമല്ലെന്ന്അദ്ദേഹത്തിനുതന്നെതിരിച്ചറിയുന്നഒരു സമയംഉണ്ടാകുംഎന്ന് നമുക്ക്പ്രതീക്ഷിക്കാം🎉😊
@sanu7851
@sanu7851 2 ай бұрын
ശരിക്കും ദുരന്തം... മാരാർ.....
@geethachandran464
@geethachandran464 2 ай бұрын
കഷ്ടം
@VijayaKumari-hc9lc
@VijayaKumari-hc9lc 2 ай бұрын
​@@geethachandran464എന്ത് കഷ്ടം
@somanchunakara1043
@somanchunakara1043 2 ай бұрын
ദുരിതാശ്വാസനിധി എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്ന് പകൾ വെളിച്ചം പോലെ നമ്മുടെ യെല്ലാം മുന്നിലുണ്ട്. ദുരന്ത മുഖത്ത് മുഖ്യമന്ത്രി എങ്ങിനെ പെരുമാറിയെന്നതും വ്യക്തമാണ്. ഇത് കേരളമാണെന്ന് ഇയാൾ മറന്നുപോയി. എന്തൊരു ദുരന്തമാണ്. പരസ്യമായി ഇയാളുടെ സഹായം തിരസ്കരിയ്ക്കണം
@ashokank.r566
@ashokank.r566 2 ай бұрын
ഇത് ഏതു കാറ്റഗറി ആണെന്ന് ഏതു പൊട്ടനും പെട്ടെന്ന് മനസ്സിലാകും. " ചാണകപ്പുഴു എന്നും ചാണകപ്പുഴു തന്നെ "
@npchacko9327
@npchacko9327 2 ай бұрын
Sri Madhu❤ Ur reporting & Discription is Good and Valuable😂❤😂
@lathamohan1366
@lathamohan1366 2 ай бұрын
ഞാനെന്തോ വല്യ സംഭവമാണെന്ന് വിചാരിച്ചു അഹങ്കരിച്ചു നടക്കുന്ന മാരാരുടെ പൊങ്ങച്ചം എടുത്തു കാണിച്ചു പ്രശസ്തി ഉണ്ടാക്കി കൊടുക്കണ്ട. മുഖ്യനോട്‌ ഇത്ര വിരോധം ഇയാൾക്ക് എന്തിനാ?
@RaviKumar-mg4yz
@RaviKumar-mg4yz 2 ай бұрын
Correctly mentioned
@ushaajith4604
@ushaajith4604 2 ай бұрын
മോഹൻലാലിൻറെ തുപ്പലിന്റെ വില ഇല്ല
@KamalakshiNK-hv8ed
@KamalakshiNK-hv8ed 2 ай бұрын
ലാലേട്ടൻ നമ്മുടെ മുത്താണ് 🥰🥰
@ArunAdhi-w2x
@ArunAdhi-w2x 2 ай бұрын
അഖിൽ മാരാർ റീച് കിട്ടാൻ കാണിച്ചു കൂട്ടുന്നു മോഹൻലാൽ നേരിട്ട് കണ്ട് ദുരന്തം വിലയിരുത്തി അവരോടൊപ്പം നില്കുന്നു
@ShahinaJ
@ShahinaJ 2 ай бұрын
Real things, thank you
@sureshanc.m6728
@sureshanc.m6728 2 ай бұрын
MK മുനീർ പ്രതിമാസ അലവൻസ് വാങ്ങിയത്. ഉമ്മാക്ക് പെൻഷൻ നല്ലിയതും ഇതേ രീതിയിലാണ്.
@subhashmuth2351
@subhashmuth2351 2 ай бұрын
❤mohanlal ❤
@aarshaambadi4113
@aarshaambadi4113 2 ай бұрын
ഇവൻ മനുഷ്യമൃഗം...
@ajaykumar-lo2hg
@ajaykumar-lo2hg 2 ай бұрын
Mohan Lal and Akhil Marar 👍👍👍
@jasilpayyoli9045
@jasilpayyoli9045 2 ай бұрын
അഖിൽ മാരാർ... അങ്ങനെയും അവതാരങ്ങളോ 😄😄
@prameelap4083
@prameelap4083 2 ай бұрын
പറയേണ്ടത് പറയണം അതാണ് മാരാർ ചെയ്തത്
@lathareddiar9973
@lathareddiar9973 2 ай бұрын
ദയവായി അഖിലിനെ പോലുള്ള ആളുകളുമായി ലാലേട്ടനെ compare ചെയ്യരുത്. വളരെ അപമാനകരം ആണത് 😢😢😢
@SUKUMARANC-o7j
@SUKUMARANC-o7j 2 ай бұрын
Standd with akhil marar
@alishakkir5436
@alishakkir5436 2 ай бұрын
ലാലേട്ടൻ ❤
@poongottilabdulrasack2308
@poongottilabdulrasack2308 2 ай бұрын
അവൻ ഒന്നും കൊടുക്കാൻ ആഗ്രഹിക്കുന്നില്ല അതാണ് സത്യം
@vaneshmon7771
@vaneshmon7771 2 ай бұрын
പറഞ്ഞത് സത്യം അല്ലേ ചേട്ടാ,,,,,
@muhammaduwaisemf9632
@muhammaduwaisemf9632 2 ай бұрын
ചിലർ ദുരന്തങ്ങൾ ആണെന്ന് തിരിച്ചറിയാനും ഉള്ള സാഹചര്യം ആയിട്ടാണ് ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളെ നമുക്ക് കാണേണ്ടത്. അത് ഇനി ഒരുപക്ഷേ പ്രശസ്തി കൊണ്ടാണെങ്കിലും ശെരി
@sheejabeegam2310
@sheejabeegam2310 2 ай бұрын
❤❤️❤️❤️❤️👍👍👍
@ajumn4637
@ajumn4637 2 ай бұрын
സുരേഷ് ഗോപിയുടെ കൂടെ കൂട്ടാം മാരാരെ.
@RIYAS-z1l
@RIYAS-z1l 2 ай бұрын
അകിൽ മാരാർ എടുത്തു ചാറ്റക്കാരൻ so ലാലേട്ടൻ മുത്താണ് ❤❤❤❤
@ThankammaPJ
@ThankammaPJ 2 ай бұрын
അഖിൽ മാരാർ നല്ല വ്യക്തി
@shanavashabeebulla3725
@shanavashabeebulla3725 2 ай бұрын
അതിനിവാ നാരാ അഖിൽ ഇവനയൊക്ക വാർത്ത ക് വിഷയമാക്കുന്നതി തന്നെ തെറ്റ്
@npchacko9327
@npchacko9327 2 ай бұрын
ഓൻ ഭാര്യയെയും കുട്ടികളെയും കൂട്ടി റീൽസ് ചെയ്യുമ്പോൾ ....... ഇവിടത്തെ അറിവിൻ്റെ കേദാരമാണ് എന്ന രീതിയാണ്😂❤😂
@aravindakshanvr
@aravindakshanvr 2 ай бұрын
Marar a durandam for the Nation
@devisobhadevikrishnan4310
@devisobhadevikrishnan4310 2 ай бұрын
അൽപ്പന്........ ബാക്കി പറയണോ? അതാണ് അഖിൽ
@shijur8166
@shijur8166 2 ай бұрын
Laleattan❤
@yathrikan35
@yathrikan35 2 ай бұрын
Kv madhu❤
@muraleedharakurupr7985
@muraleedharakurupr7985 2 ай бұрын
ഇയാക്ക് ബിഗ്‌ബോസിൽ വോട്ട് ചെയ്ത നിമിഷം...,.
@thomasm.p1443
@thomasm.p1443 2 ай бұрын
യഥാർത്ഥ വസ്തുതയെ വസ്തുതയായി കാണാൻ ശ്രമിക്കുക സുതാര്യതയ്ക്ക് പ്രാധാന്യം നൽകുക സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് നൽകുക😢
@narayanannarayanan3944
@narayanannarayanan3944 2 ай бұрын
അഖിൽ മാരാരാണ് ശരി. പാർട്ടിക്കാരുടെ കടം വീട്ടാൻ ദുരുപയോഗിക്കാൻ ഇട വരുന്ന സാഹചര്യം ഒഴിവാക്കാം.
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul 2 ай бұрын
Lalettannnnnnnnn ❤❤❤❤❤🔥 🔥 🔥
@akichan2142
@akichan2142 2 ай бұрын
മനുഷ്യൻ എന്നാണു അഖിൽ മാരാർ പറയുന്നത്😂
@Ragesh724
@Ragesh724 2 ай бұрын
ഇടനിലക്കാരനിൽ വിശ്വാസം വരണം എങ്കിൽ കണക്ക് കൃത്യമായി ജനങ്ങളെ ബോധിപ്പിക്കണം. സഹായമായി കിട്ടിയ മുഴുവൻ പണം, നിലവിലെ ബാലൻസ്, ഇതുവരെ ആർക്കൊക്കെ എത്രയൊക്കെ ഏത് മാനദണ്ഡത്തിൽ കൊടുത്തു എന്നൊക്കെ ബോധ്യപ്പെടുത്തണം സർക്കാർ.
@leelamathew4681
@leelamathew4681 2 ай бұрын
Oh please please give the needy people their pension, Regularly ❤️🙏
@KesavanP-ve2dk
@KesavanP-ve2dk 2 ай бұрын
ഇവനെ പിടിച് മുഖ്യമന്ത്രി ആക്കിയാലോ🎉🎉🎉🎉
@RadhaKrishnan-i1h
@RadhaKrishnan-i1h 2 ай бұрын
ആരെയും. നമുക്ക്. പറഞു. നന്നാക്കാൻ. പറ്റില്ല. കാലം. എല്ലാത്തിനും. മറുപടി. നാൽകും. പ്രാർത്ഥിക്കാം
@manisheeba3590
@manisheeba3590 2 ай бұрын
ഏത് മാരാർ, സത്യം പറഞ്ഞാൽ എനിക്കിവനെ ഇത് വരെ അറിയില്ലായിരുന്നു, ഇനി അറിയണമെന്ന് ഇല്ല
@gaminggarage2.016
@gaminggarage2.016 2 ай бұрын
ലാലേട്ടനും ആയിട്ട് compare ചെയ്യാൻ കണ്ട ഒരു മൊതല് 🤣🤣🤣
@shani8304
@shani8304 2 ай бұрын
അവന്റെ താല്പര്യം ആരു നോക്കുന്നു അവൻ മൂന്ന് വീട് വക്കണ്ട അവൻ അവിടുത്തെ ചെളിയിൽ ഒന്ന് ഇറങ്ങാൻ പറ്റുമോ?
@shimlabasheer
@shimlabasheer 2 ай бұрын
അഖിൽ തകരാർ..
@umajanardhanan4736
@umajanardhanan4736 2 ай бұрын
Marunaadanum akhil maràarum national calamity...
@mathewjohn8386
@mathewjohn8386 2 ай бұрын
❤❤❤❤❤
@tpsankaran6750
@tpsankaran6750 2 ай бұрын
ഈ മാരാര് ഒരു അൽപ്പനാണ് എന്ന് സ്വയം പലവട്ടം തെളിയിച്ചിട്ടുള്ളതാണ്....
@vijayannair4636
@vijayannair4636 2 ай бұрын
Akhil marare arest cheyyanem.
@rajankuttappan5741
@rajankuttappan5741 2 ай бұрын
അഖിൽ മാരരോ അത് ആരാണ് 🤔അതും മോഹൻലാലും ആയി ഏതു രീതിയിൽ ആണ് താങ്കൾ താരതമ്യം ചെയ്യുന്നത്
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 49 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47