നമ്മുടെ നീതിന്യായ വകുപ്പ് നീതിയുടെ കൂടെ ആകാൻ പ്രാർത്ഥിക്കുന്നു 😭കോടികൾ ഉള്ളവൻ ആണേലും സത്യം ജയിക്കട്ടെ. തെറ്റ് ചെയ്തവർ നശിച്ച് ഉമ്മം കുരുക്കട്ടെ 😭
@archasrajsr96482 жыл бұрын
🌹🌹🌹🌹🌹🥰🙏
@azeezazeez13882 жыл бұрын
ജീവിതതത്തിൽ ഒരു വില്ലനായി കാണുന്നു 'പക്ഷെ എനിക്ക് ഇഷ്ടപെട്ട ഒരു നടൻ ആയിരുന്നു സിനിമയിൽ 'തെറ്റു ആരു ചെയ്താലും ശിക്ഷിക്കപ്പെടണം അത് പ്രാങ്കോ ആയാലും എല്ലാവർക്കം ഒരു നീതി തന്നെയാവണം
@binsta51472 жыл бұрын
കുപ്രസിദ്ധ നായകൻ എന്ന് ചരിത്രം രേഖപെടുത്തട്ടെ 👍
@velayudhankm87982 жыл бұрын
അത്യാഗ്രഹിക് ഉള്ളതും കൂടി നശിക്കും🙏 ഈ എരപ്പനെ ഇത്രയും നന്നായി പരിചയപ്പെടുത്തിയതിനു നന്ദി നല്ല അറിയിപ്പുകൾ 🌹🌹
@pauljoseph23402 жыл бұрын
പണവും പദവിയും ഉണ്ടാകുമ്പോൾ അഹങ്കരിക്കരുതാരും.
@sait332 жыл бұрын
Sheriyanu. (True) 🙏
@silentman73152 жыл бұрын
അപ്രത്യക്ഷ സമ്പത്ത്. 🙄 വന്നാൽ ഇതരികും. 🙄
@syamasdreamland4142 жыл бұрын
Seriya
@പൂവ്2 жыл бұрын
@@silentman7315 വേറുതെയാ
@silentman73152 жыл бұрын
@@പൂവ് ചില സന്ദർഭങ്ങൾ ഉണ്ട് Bro എത്ര പണവും സ്വാധീനവും ഉണ്ടയിട്ടും ഒരു തേങ്ങയും ചെയ്യാൻ പറ്റാണ്ട് പോകുന്നത് ഇതൊക്കെ മനസ്ലകുന്നവൻ എത്രെ കാശ് ഉണ്ടായലും അഹങ്കരികില്ല 🙄🙄💴💵💲💰
@sasikalasvlogs2 жыл бұрын
സ്വന്തം വളർച്ചയിൽ അഭിമാനം നല്ലത്. അത് അഹങ്കാരം കൊണ്ട് ആരെയും ഇല്ലാതാക്കാൻ ആര് കൂട്ട് നിന്നാലും, അവർക്കു ഒരു സമയം എത്തുമ്പോൾ തിരിച്ചടികൾ കിട്ടിയിരിക്കും. കാലം അതാണ് തെളിയിക്കുന്നത്
@mithunashokpashokp96412 жыл бұрын
Believe carma
@bismisafeer5622 жыл бұрын
വെയിറ്റ് കാണാം നമുക്ക്
@akhilvarghesethomas52402 жыл бұрын
Thett chuthuttundel shikshikkapedatte
@ChandraKumar-yo6zb2 жыл бұрын
Nanma illa fraud fhanne
@archasrajsr96482 жыл бұрын
🌹🌹🌹🌹🙏
@jayachandran.c72772 жыл бұрын
വിനാശകാലെ ..... വിപരീത ബുദ്ധി🙃🤔 വന്ന വഴി മറന്നു പോയി ...... കുമിഞ്ഞുകൂടിയ സമ്പത്ത് ..... തിലകന്റെ ശാപം ..... ഇതൊക്കെയാണ് കാര്യം 👌
@rvmedia56722 жыл бұрын
തിലകൻ ചേട്ടൻ ഉൾപ്പടെയുള്ള ഒരുപാട് പേരുടെ ശാപം ഉണ്ട് ഗോപാലന്
@deepuabraham34432 жыл бұрын
പണം വരുമ്പോൾ ആരും അഹങ്കരിക്കരുത്..... കലാഭവൻ മണി സിനിമയിൽ വന്നൂല്ലായിരുന്നെങ്കിൽ ഇന്ന് ജീവനോടെ കണ്ടേനെ....
@praveenvnair5009 Жыл бұрын
അത് കൊണ്ട് ആണോ നീ സിനിമ pokathe
@ravindrant84406 ай бұрын
😊 4:45 ❤❤❤ ll
@abdulasees13322 жыл бұрын
ഗോപാലകൃഷ്ണന് പറ്റിയ ആള് കാവ്യ തന്നെ - കാവ്യക്ക് പറ്റിയത് ഗോപാലകൃഷ്ണൻ തന്നെ - പക്ഷെ രണ്ടാളെയും ജാതകം പെരുത്ത് പൊരുത്തകേട് ഉണ്ടാവും🙄🙄🙄🙄🙄🙄
@shejinamansoorshejina22282 жыл бұрын
P
@aluk.m5272 жыл бұрын
ജനപ്രിയനല്ല സൂപ്പർ താരം ആണ് ദിലീപ്... ആ വളർച്ച ദിലീപിന് സ്വന്തം...മറ്റു കേസുകൾ വച്ച് നോക്കുമ്പോൾ ഒരു പക്കാ ക്രിമിനൽ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു നടനെ വച്ചു ചാനലുകളും വ്യക്തികളും പണം സാമ്പാദിച്ച തിൽ തന്നെ അവർക്ക് ദിലീപിനോട് കടപ്പാടുണ്ട്..
@behappy9182 жыл бұрын
@@aluk.m527 😀😀😀kovala kichna mooduthaghiiii
@SPU4442 жыл бұрын
ദിലീപ് മഞ്ജു ഒരു ചേർച്ചയില്ല.. മഞ്ജുവിന് ബിജു മേനോനെ പോലുള്ള നല്ല പാവം മനുഷ്യർ ആണ് ചേർച്ച
@aluk.m5272 жыл бұрын
@@behappy918 എനിക്ക് തോന്നുന്ന സത്യങ്ങൾ വിളിച്ചു പറയാനെനിക്കവകാശമുണ്ട് !??
@BinduPV-q6s4 ай бұрын
മഞ്ജു വിന്റെ ഭർത്താവ് എന്നാണ് എന്റെ ഭർത്താവ് പറയുക ദിലീപ് ഏട്ടനെ, മഞ്ജുവിനോടുള്ള ഇഷ്ടം ആണ് ജനങ്ങൾ അദ്ദേഹത്തിന് കൊടുത്തത് ❤️മഞ്ജു പടി ഇറങ്ങിയപ്പോൾ ആ ഇഷ്ടംപോയി ജനങ്ങൾ ക്ക്
@muhammedashraf74912 жыл бұрын
കുറുക്കൻ രാജാവായ കഥ ഓർമ വരുന്നു (സ്ഥലകാല ബോധമില്ലാതെ ഓരിയിടുന്ന ഒരു കുറു ക്കനായി ജനപ്രിയൻ മാറി പോയി, അല്പം സങ്കടത്തോടെ യാണ് ഈ പരാമർശം, കാരണം എന്റെ കുട്ടികളക്ക് ഏറ്റവും പ്രിയ പെട്ട സിനിമ ദിലീപിന്റെ താണ് ദിലീലീപ് സിനിമ കൾ കണ്ടാൽ എത്ര വലിയ സങ്കടങ്ങളും മാറിക്കിട്ടും കുടുംബ സദസ്സിലെ ഒരു ഉത്സവം തന്നെ യാണ് ദിലീപ് സിനിമ, എല്ലാം നഷ്ടപെട്ടു, ഇവിടെ ഞാൻ ഒരു ഓർമ പെടുത്തൽ നടത്തുന്നു, വളരും തോറുംഎളിമയും വിനയവും കൈ വിടരുത്, സമൂഹത്തോടും, തന്നിൽ വിശ്വാസം അർപിപ്പിച്ച വരോടും ഉത്തരവാതിത്വ മുല്ലവനാകുക, ദൈവം സ്നേഹമാണ് അത് നന്മയാണ്, 🙏🙏
@sureshsudhu29692 жыл бұрын
കാവ്യയെ കണ്ടുമുട്ടിയപോൾ ദിലീപ്ന്റെ കഷ്ട്ടം കാലം തുടങ്ങി അതു മനസ്സിൽക്ക്ൻ പറ്റതാ പോട്ടെൻ
@akhilvarghesethomas52402 жыл бұрын
Oralde vidhi ath mattoralil pazhikknda avashyamilla
@charlie70862 жыл бұрын
അഹങ്ക രിച്ചവന്റെ എല്ലാം അന്ത്യം ഇങ്ങനെതന്നെ
@99611861402 жыл бұрын
പണ്ടൊക്കെ ദിലീപ് സംസാരിക്കുമ്പോൾ എന്തൊരു എളിമ, വിനയം ചിരി ആയിരുന്നു.. ജനപ്രിയൻ ആയപ്പോൾ ഇന്റർവ്യൂ കണ്ടാൽ സഹിക്കില്ല.. മസിൽ പിടിച്ചു ഇപ്പോൾ പൊട്ടുമെന്ന് തോന്നും.. അമ്മാതിരി എയർ പിടുത്തം...
@sinsiyasijilsinsiya9872 жыл бұрын
സിനിമയിൽ നായകൻ ജീവിതത്തിൽ യഥാർത്ഥ വില്ലൻ
@praveenvnair5009 Жыл бұрын
നീ ആണോ ജഡ്ജ്
@pindropsilenc2 жыл бұрын
നിർബന്ധമായും ഇങ്ങനെ ഒരു എപ്പിസോഡ് വേണമായിരുന്നു... ജീവിക്കാൻ ഗതിയില്ലാത്തവനെ ദൈവം എടുത്തു ഉയർത്തിയ കഥ... ദിലീപ് നീ നടു തെരുവിൽ വന്നു നിൽക്കും ആ സമയം വിദൂരമല്ല
@raziyasayedali10322 жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല ബുദ്ധിയാണ് എല്ലാം പക്ഷെ അഹങ്കാരം പാടില്ല.. അവന് വേണ്ടതൊക്കെ ലഭിച്ചു കാവ്യായും അവൻ സ്വന്തമാക്കി. പക്ഷെ ദിലീപ്പിന് അഹങ്കാരം വന്നു andum സന്തമാകാൻ സാധിക്കും എന്ന് വിചാരിച്ചു. അവിടെ ദിലീപ് കുലീപ് ആയി അവനിലും പവരുള്ള
@faijucreationshadaas24262 жыл бұрын
ഇവിടെ കള്ളപ്പണം കൊണ്ട് കോടീശ്വരൻ ആയ ആൾക്കാരുണ്ട് അപ്പോഴാ സിനിമാക്കാര് പണം കയ്യിൽ വരുമ്പോൾ എല്ലാവരുടെയും attitude മാറും അത് ഉള്ളതാണ്
@aishabeevi64922 жыл бұрын
അത് ആണ് ദിലീപ് ഉള്ള അസൂയ
@regielizabethjoseph50652 жыл бұрын
Vallaatha jadhi arkum evanaeyoku eshtam alla..
@pindropsilenc2 жыл бұрын
@@regielizabethjoseph5065 അതെ അതെ കള്ളത്തരം ഉള്ളതു കൊണ്ട് ആണ് വിജയം ഇല്ലാത്തതു
@sojajose98862 жыл бұрын
ഒരു പെണ്ണിന് വേണ്ടി ( കാവ്യാ ) എന്ന സ്ത്രീക്ക് വേണ്ടി ഇയാള് ജീവിതം തകർത്തത് കഷ്ടം..
@bijuk.r46072 жыл бұрын
ഏതു. സമയത്താണ്. ദിലീപിന്റെ തലയിൽ ആ ചെകുത്താൻ കയറിയത്. കഷ്ടം.മുന്നൂറു രൂപയിൽ നിന്നും മൂവായിരം കോടി കീഴടക്കിയിട്ടും നല്ലവണ്ണം ഉറങ്ങിയിട്ട് അഞ്ചു വർഷം
@reshmi52112 жыл бұрын
3000 oh
@betsyphilip48982 жыл бұрын
Moodevi yae tholil ettiappol muthal !!
@kripalchandrakanth10342 жыл бұрын
മഞ്ജുവിനെ കെട്ടിയശേഷം ദിലീപ് ജനപ്രിയ നായകൻ ആയി... കാവ്യയെ കെട്ടിയപ്പോൾ ദിലീപ് പീഡനവീരൻ, വില്ലൻ, കല്യാണവീരൻ, ഇനിയും താഴെക്ക് വരുന്നു
@sait332 жыл бұрын
Sheriyanu / It's True 🙏
@Rajii111112 жыл бұрын
👍👍👍
@veenarajesh76252 жыл бұрын
True
@bindhu.81712 жыл бұрын
ഇനി ശേഷം സ്ക്രീനിൽ കാണാതെ ഇരിക്കട്ടെ
@jithus22812 жыл бұрын
He became a super star because of talent not because he married anyone
@ashrafashraf67742 жыл бұрын
അയ്യോ ദുഷ്ട്ടനെ ദൈവം പനപോലെ വളർത്തും എന്ന് കേട്ടിട്ടുണ്ട്.. ഇത് ഒരൊന്നന്നരയായി
@babubabu-jj4ec2 жыл бұрын
ഗോപാലകൃഷ്ണൻ എന്ന പേര് പോലെ തന്നെ അവന്റെ പെരുമാറ്റ രീതിയും. അഹങ്കാരം കൂടി പോയി.
@anumol5552 жыл бұрын
I still remember he was performing mimicry in our temple at Kaloor. In 1992, he was a low grade mimicry performer. I was 8 years old then.
@johnnieachaya19802 жыл бұрын
I was working in Mumbai in 1992 and was making Rs1765 at that time and in 1994 I gone to US.
@vyshakhanand75862 жыл бұрын
Anu Same pinch.ഞാനും 1984 ആണ്..ഞാനുംഇയാളുടെ ഏഷ്യാനെറ്റിലെ കോമഡി പരുപാടി കാണുമായിരുന്നു..
@appuaju34112 жыл бұрын
ദിലീപിന്റെ മഹാലക്ഷ്മി മഞ്ജു ആയിരുന്നു. ഭാഗ്യം സഹ നടന്മാർ. ജഗതി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ, ഇന്നസെന്റ് തുടങ്ങിയവർ. മഹാലക്ഷ്മി പടിയിറങ്ങി കൂടെ ഭാഗ്യം കൈവിട്ടു അപ്പോളേക്കും കണ്ടകശെനി കുടിയിരുന്നു. ഇനി കൊണ്ടേ പോകൂ
@sait332 жыл бұрын
She (Ms. Manju ji) oru sakshal Maha Lakshmi Anu. And forever. 🙏
തല മറന്ന് എണ്ണ തേക്കരുത് എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല ഇത് ഇനിയുള്ളവർക്ക് ഒരു പാഠ മാണ്
@gracyvarghese77722 жыл бұрын
മഞ്ജുവാണയാളുടെ ജീവിതത്തിൽ അഭിവൃദ്ധികൊണ്ടുവന്നതു : മഞ്ജു ഇറങ്ങിയതോടെ ഉണ്ടാകുന്നതൊക്കെ കണ്ടോ ? ദൈവം കണ്ണു പൊട്ടനല്ല..
@keralineonline45392 жыл бұрын
പിന്നേ.... പെണ്ണ് വരും പോകും..... ദിലീപിന്റെ കഴിവ് കൊണ്ട് ദിലീപ് വളർന്നു.... പണം ഉണ്ടാക്കി..... അത്യാഗ്രഹവും, ആസക്തികളും, കോപവും നിയന്ത്രണം വിട്ട ജീവിതമായപ്പോൾ തകർച്ച തുടങ്ങി..... അത്ര മാത്രം.... ആണ് ജയിക്കുന്നതും പരാജയപ്പെടുന്നതും അവൻ തന്നെ കാരണം ആണ്.... പെണ്ണ് ആണിന്റെ ജീവിതത്തിൽ വന്ന് പോകുന്ന കഥാപാത്രങ്ങൾ മാത്രം...
@SunilKumar-zs1mp2 жыл бұрын
മഞ്ജു പോയതോടെ ഗോപാലന്റെ ഗതി അധോഗതി സർവ്വശക്തൻ എല്ലാമറിയുന്നവൻ പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
@surabhiswold66172 жыл бұрын
കഴിവുള്ളവർ മുൻനിരയിലെത്തും...... തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം 🙏🙏🙏
@hashimhussain77732 жыл бұрын
കഷ്ടപ്പെട്ട് ആണ് സിനിമയിൽ എത്തി വലിയ നടൻ ആയത്.. പക്ഷെ എല്ലാം ആയപ്പോൾ അഹങ്കാരം കൂടി ഇ അവസ്ഥ യിൽ ആയി 😜
@Biju92722 жыл бұрын
നമ്മുടെ പെങ്ങൾ മാരുടെ മാനത്തിന് വിലപറയുന്ന. സമൂഹത്തിലെ ഉന്നതർ അവർക്കെതിരെ പോരാടുന്ന റിപ്പോർട്ടർ ചാനലിന്. അഭിനന്ദനങ്ങൾ. നടന്റെ പല നമ്പറുകളും റിപ്പോർട്ടർ ചാനലിലെ കമന്റ് ബോക്സിൽ പ്രതീക്ഷിക്കാം. പതറരുത് മുന്നോട്ടുപോവുക. മനുഷ്യത്വമുള്ള കേരളത്തിലെ ജനത കൂടെയുണ്ടാവും...
@hakkims72 жыл бұрын
പിടിക്കപ്പെട്ടാലും സിനിമയിലെ പോലെ കാശിറക്കി രക്ഷപെടാം എന്ന് വിചാരിച്ചു... സിനിമ കണ്ടിട്ട് അതാണ് ജീവിതം എന്ന് കരുതി കോളർ ഉയർത്തി നടക്കുന്ന എല്ലാവർക്കും ഉള്ള മുന്നറിയിപ്പ്...
@kalakiithanoushadkkd38242 жыл бұрын
ദിലീപിന്റെ വളർച്ച / മഞ്ജു...................... ദിലീപിന്റെ തളർച്ച / കാവ്യാ.....
@rahulkrishnan4442 жыл бұрын
ദിലീപേട്ടൻ തിരിച്ചു വരും... 💪
@legithalegitha11702 жыл бұрын
സന്തോഷ് പണ്ഡിത്തിനെ കളിയാക്കുന്നവർ ഇവനെയൊക്കെ തലയിൽ വച്ചോണ്ട് നടക്കുവരുന്നല്ലോ
@abdulasees13322 жыл бұрын
അപ്രിയ നടൻ ക്രിമിനൽ ആകാൻ കാരണം കാവ്യ ആയിരുന്നു എന്ന് പറഞ്ഞാൽ ..............?
@lachusworld992 жыл бұрын
100% crrct
@soumyareghu44932 жыл бұрын
Exactly
@pkkunjutty40052 жыл бұрын
സത്യം
@sojajose98862 жыл бұрын
അഹംകാരം നാശത്തിൻ്റെ മുന്നോടിയാണ്
@spak13782 жыл бұрын
"അല്പന് പണം കിട്ടിയാൽ അർധരാത്രിയും കൂടപ്പിടിക്കും എന്ന പോലെ" കൂടെ criminal mind ഉം കൂടി ആയാലോ!!!
@mathews51432 жыл бұрын
നാശത്തിനു മുൻപേ നിഗളം വീഴ്ചയ്ക്കു മുൻപേ ഉന്നത ഭാവം .... Bibile
@arjunachu16402 жыл бұрын
Frist comments njan thirachayum yogikunnu
@princydaniel80132 жыл бұрын
Very well explained... You are a great Anchor 🔥
@sinduc22202 жыл бұрын
മഞ്ജുവിന്റെ ഐശ്വര്യം ആയിരുന്നു എല്ലാം .. കാവ്യ കയറിയതോടെ കോവാലൻ തുലഞ്ഞു
@sajeevkumars98202 жыл бұрын
100%സത്യം
@abdulasees13322 жыл бұрын
വാസ്തവം
@prasadkgnair55522 жыл бұрын
തൊട്ടിപ്പണിക്ക് കൊള്ളാത്തവനെ ദൈവം തോട്ടം മുതലാളിയാക്കി. അഹങ്കാരം തലയ്ക്കു പിടിച്ചു.
@Rajii111112 жыл бұрын
സത്യം 👍👍👌
@poovipoovi5582 жыл бұрын
100
@maluskitchenveritys42972 жыл бұрын
7ക്ലാസ്സ് മുതൽ ഫ്രോഡ് ആയിരുന്നു..3കല്യാണം..300രൂപ..3കോടി...3munth ജയിലിൽ..... അപ്പപ്പോൾ ഇനിയും പലതും കാണാം 😄😄
@sreejithsree89942 жыл бұрын
3 കല്യാണം കഴിച്ചോ
@DrRahul40442 жыл бұрын
3 kalyanam??🙄🙄🙄2 alleeyy???
@pinkpurple43402 жыл бұрын
@@DrRahul4044 Three
@DrRahul40442 жыл бұрын
@@pinkpurple4340 🙄🙄🙄
@pinkpurple43402 жыл бұрын
@@DrRahul4044 First his relative, second Manju and third Kavya.
@anitaroy81132 жыл бұрын
Hardwork, Passion, Goal, Determination, Business Ideas, God's Blessings, always remembering the past and the path he has come from shows his simplicity.
@stephennedumbally32982 жыл бұрын
❤️❤️👏🏼👏🏼⚡️🙌🏻
@TheChandranari2 жыл бұрын
We were liking Carpenter Dileep in SALLAPAM malayalam film..Very simple &active &good looking chap.We wished him all success in future!!But his route was different from normal!!!We felt sorry!!!
@sindhualora5002 жыл бұрын
ദിലീപ് എന്ന ഫ്രോഡിന്റെ ഒരു സിനിമ പോലും ഇനി കാണില്ല
@sreedevisuresh59172 жыл бұрын
ഞാൻ അത് അന്നേ തീരുമാനിച്ചു
@mathewmg12 жыл бұрын
Correct
@ajithunniunni65892 жыл бұрын
Njanum
@wilsonk.v.6912 жыл бұрын
Correct
@jlibitha2 жыл бұрын
njanum
@abdulasees13322 жыл бұрын
ഇനി ആരും ഇയാളുടെ സിനിമ കാണാൻ ഇഷ്ടപെടില്ല 😏😏😏😏
@thomasphilip6662 жыл бұрын
Sathyamano kunje ee parayunnathu????
@sarathappu78612 жыл бұрын
ചേട്ടൻ കാണണ്ട 😂 സിനിമ ഒകെ എല്ലാരും കാണും
@Heyitsme1572 жыл бұрын
അത് തനിക് ഒന്നും അറിയാതെ ഈ യുട്യൂബ് vanangale വെള്ളം തൊടാതെ vizhunganth കൊണ്ട് thonnumath ആണ്
@3yearsago9382 жыл бұрын
ഞാൻ ഇഷ്ടപ്പെടും 🤪 പൊട്ടാ അയാൾ എന്ത് കൂതറ ആയാലും അയാളുടെ സിനിമ കാണാതിരുക്കുന്നതെന്തിനാ ഇതിലും വലിയ കൂതറ ആയ മോഡിയുടെ ഫോട്ടോ നീയും ഞാനും ചുമക്കുന്നുണ്ടല്ലോ 😁 അതിലും വലുതൊന്നുമല്ല ഇത് 😄
@praveenvnair5009 Жыл бұрын
ദിലീപ് ഏട്ടൻ ആക്ടിങ് നോക്ക് പേർസണൽ എല്ലാരും അങ്ങ് കിടിലം ആണോ കോപ്പ
@sebastianjoseph73212 жыл бұрын
ജനപ്രിയ നായകൻ എന്നഓമനപേര് സ്വന്തമായി ചാർത്തിയതാണ്.
@williambernard11842 жыл бұрын
ജനപ്രിയ പീഡകൻ എന്ന് വിളിക്കുന്നത് ആണ് കുറെ കൂടി യോജിച്ചത്. 😁
@abdulasees13322 жыл бұрын
സത്യം
@sandeepbaby73142 жыл бұрын
🤣🤣🤣🤣
@Binumol.P3692 жыл бұрын
അതിന് അയാൾ ആരേയും പീഡി പ്പിച്ചില്ലല്ലോ😊
@kavithavprince77922 жыл бұрын
@@Binumol.P369 ayooo etine okke ende chyanam
@sumeshanie38062 жыл бұрын
പാവം അഞ്ചു ചേച്ചിയുടെ കൂടെ അഭിനയിച്ച നായകനായി നല്ല റോൾ ആയി എല്ലാം നല്ല നിലയിൽ എത്തിയപ്പോഴേക്ക് അഹങ്കാരം അഹങ്കാരി കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ച് വേറൊരു തേടിപോയ നശിച്ച നാരായണ കല്ല് എടുക്കണം 🙏🙏🙏🙏🙏😭😭😭
@vijayakumarank97392 жыл бұрын
പെണ്ണുങ്ങളും, അഹങ്കാരവും, അസൂയയും ഈ പതനത്തിൽ നല്ല പങ്ക് വഹിച്ചിരിക്കാം?
@binukumarbinukumar31742 жыл бұрын
പഴമക്കാർ പറഞ്ഞത് തലതിരിച്ചാ പുല്ല്പോലെ വളർത്തും ഇതാണ് ശരിയായിട്ടുള്ള വാക്ക്
@princejoseph17052 жыл бұрын
നല്ല അവതരണം...
@mahoormashoor15732 жыл бұрын
ജയിലിലെ വെറും തറയിൽ വർഷങ്ങോളം കിടക്കേണ്ട ഗതികേടിലായി,,,,
@jayathirajagopal71262 жыл бұрын
Very good episode 👌👌👌👌👌
@geethumohangeethu.72952 жыл бұрын
കാവ്യ മാധവൻ നല്ല എരണം തന്നെ 😂😂😂😂
@rahulkrishnan4442 жыл бұрын
എരണം കെട്ടവൾ എന്നൊക്കെ കേട്ടിട്ടേ ഉള്ളു... എന്റെ കാവ്യേച്ചി..
@pradeepank94532 жыл бұрын
കാവ്യ സർപ്പ സുന്ദരി ::
@AR-jp4qw2 жыл бұрын
രാമലില്ല അവൻ തന്നെ പണം മുടക്കി ആളുകളെ കേറ്റി കാണിച്ചു അല്ലാതെ നന്മ യുള്ള ആരും ആ പടം കണ്ടിട്ടില്ല
@sarathappu78612 жыл бұрын
എനിക്ക് cash thanilllarnn എന്റെ cashina poyath
@krsparkspark34602 жыл бұрын
തെറ്റ്.. അത് എല്ലാവരും കണ്ടു
@Heyitsme1572 жыл бұрын
പൊട്ടൻ ആണെന്ന് മനസിലായില്ല .. പുലി മുരുകന് ശേഷം ഏറ്റവും അധികം തിരക്ക് എക്സ്ട്രാ show, അന്നത്തെ സെക്കന്റ് top clxn രാമലീല ആണ്. ഞാൻ ഉൾപ്പെടെ ഒരുപാട് ആളുകൾ ഫാമിലി ആയി 2 തവണ പോയി കണ്ടു.. നിനക്ക് ഡൌട്ട് ഉണ്ടേൽ അന്നത്തെ യുട്യൂബിൽ വന്ന vdo നോക്ക് rush കാണാം
@vyshakhanand75862 жыл бұрын
A R സത്യം..അതിന്റെ സംവിധായകൻ ആ ഫ്രോഡ് അരുൺ ഗോപിയെയും ഇപ്പോൾ അന്വേഷണ സംഘം വിളിച്ചിട്ടുണ്ട് ചോദ്യം ചെയ്യലിന്..അവനും ഈ കേസിൽ പങ്കുണ്ട്..
@cooltech23072 жыл бұрын
Pinneeee nee ethada mire
@princedigitalbusiness27312 жыл бұрын
കള്ളപ്പണവും പഴയകാല നടൻ മാരെ ചതിച്ച് ഉണ്ടാക്കി എടുത്ത നേട്ടങ്ങൾ ചീട്ട് കൊട്ടാരം പോൽ തകർന്നടിഞ്ഞു കൊണ്ട് ഇരിക്കുന്നു വേട്ടൻ 🙄
@naveenanand71142 жыл бұрын
അന്ന് ജനപ്രിയ നായകൻ ഇന്ന് ജന അപ്രിയ നായകൻ
@hamdan52062 жыл бұрын
Yes
@gourisp75282 жыл бұрын
അന്നും ഇവൻ തന്നെ ഉണ്ടാക്കിയ ക് പേര് ജനപ്രിയൻ
@anudasdptrivandrumbro39052 жыл бұрын
ആലുവായില് തുള്ളി നീലം വിറ്റാണ് തുടക്കം...ഇപ്പൊ 3 കെട്ടി...
@minimole23352 жыл бұрын
ഒത്തിരി നല്ല നടൻ ആയിരുന്നു.പക്ഷേ അഹങ്കാരം എല്ലാം കുളമാക്കി
@beenar13192 жыл бұрын
ദിലീപും, കാവ്യായും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഹിറ്റ് ആയപ്പോൾ അവർ വിചാരിച്ചു കല്യാണം കഴിച്ചാൽ വമ്പൻ ഹിറ്റ് ആകുമെന്ന്..... എല്ലാ ഐശ്വര്യങ്ങളും മഞ്ജു ആയിരുന്നു എന്ന് അറിഞ്ഞില്ല .
@BinduPV-q6s4 ай бұрын
👌
@lalithak84292 жыл бұрын
നിൻറ്റെ അധപ്പതനം മഞ്ചു ആഘോഷിക്കുന്നുണ്ടാകും.
@georgek.tgeorgek.t86692 жыл бұрын
വൈപ്പിൻകരയിലെ എടവനക്കാട് പഞ്ചായത്തിൽ പഠിച്ചിട്ടുണ്ട്
@deepakt652 жыл бұрын
അതെ. ദിലീപിൻ്റെ അമ്മയുടെ തറവാട് അവിടെ ആണ്. തൊട്ടടുത്ത് ഉള്ള സ്റ്റോപ് ആയ നായരമ്പലം എന്ന സ്ഥലത്ത് ഇപ്പോഴും ദിലീപിൻ്റെ സ്വന്തം അമ്മാവൻ താമസിക്കുന്നുണ്ട്.
@jinsjinsmj97422 жыл бұрын
1000 cr അസ്തിയുണ്ട് ചേട്ടാ
@truevoice21362 жыл бұрын
Athukum mele
@vinodkumarb23182 жыл бұрын
aasthi. Not asthi.
@savv5382 жыл бұрын
എന്നാ ഉണ്ടായിട്ട് എന്താ.....
@ukc7502 жыл бұрын
56000 cpre
@kripalchandrakanth10342 жыл бұрын
കൂടാതെ ഭാര്യ കാവ്യയുടെ 30വർഷം സിനിമജീവിതത്തിലെ ആസ്തിയും
@aji..puthanpurakkal90672 жыл бұрын
D സിനിമസ് കമ്പനി അതിനു ഒരു terror സ്വഭാവം ഒണ്ട് കാരണം. ദവൂദിന്റെ D കമ്പനി കമ്പനിക് സാമാനം
@josephjolly34312 жыл бұрын
ദൈവം തന്ന അവസരങ്ങളിൽ അഹങ്കാരം പുലർതാൻ പാടില്ലായിരുന്നു. അതുപോലെ തന്നെ സിനിമയിൽ വില്ലന്മാർ കാണിക്കുന്നത് പോലെ ജീവിതത്തിൽ കാണിച്ചാൽ ഈ അവസ്ഥയാകും ഉണ്ടാക്കുക . സിനിമ വേറെ ജീവിതം വേറെ.
@jainyjames84452 жыл бұрын
ദിലീപിന്റെ വിജയം അവന്റെ കലാകഴിവ്ൽ എന്തിന് അസൂയ പെടണം അവന്റെ വളർച്ച മഗ്ക
@mehul_anilkumar Жыл бұрын
ഞാൻ മമ്മുക്ക ആരാധകനാണ് പക്ഷേ കുട്ടിക്കാലത്തോട്ട് ഞാൻ കൂടുതൽ ദിലീപേട്ടന്റെ സിനിമകൾ ആണ് കാണാറ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു ദിലീപേട്ടൻ ഒരിക്കലും ഒരു തെറ്റും ചെയ്യില്ല കണ്ട ഉച്ചാളികൾ എന്തെങ്കിലും പറഞ്ഞോട്ടെ 🤣🤣🤣 Dileepettaa ❤️❤️
@sojajose98862 жыл бұрын
Manju ദിലീപ് ❤️❤️❤️❤️
@sumeshanie38062 жыл бұрын
കള്ളൻ എല്ലാരും കൂട്ടുനിൽക്കും മഞ്ജു ചേച്ചിയുടെ ചതിച്ചവൻ ഒരുകാലത്തും ഗതി പിടിക്കില്ല പിടിക്കല്ലേ ദൈവമേ എന്നാണ് എന്റെ പ്രാർത്ഥന ഒരു പെണ്ണിനോടും ചെയ്യാത്ത ഗ്രൂപ്പ് ആണ് കാണിച്ചത് ദൈവമേ ഇവൻ പുറംലോകം കാണല്ലേ ഇവനെ പിടിച്ച് അകത്തിട്ട് തന്നെ വേണം 😭😭😭😭🙏🙏🙏🙏🙏
ദരിദ്രവാസി ആയി വന്ന കുഞ്ഞിക്കൂനൻ വന്നവഴി മറന്നു പോയല്ലോ ദൈവമേ
@aniyanknju51462 жыл бұрын
👍👍മറുനാടനിൽ നിന്നും റിസൈൻ ചൈതോ?
@rajipillai10732 жыл бұрын
No wonder Manju was not able to say anything about him because she knows what type of person he is
@shinunayarukandi66832 жыл бұрын
കലാഭവനിൽ മിമിക്രി ചെയ്യാൻ തുടങ്ങുന്ന കാലത്ത് വണ്ടിക്കൂലി പോലും ഇല്ലാത്ത ഇവൻ വന്ന വഴി മറന്നു......... അഹങ്കരിച്ചു.....
@AR-jp4qw2 жыл бұрын
ദിലീപ് ഒരിക്കലും രക്ഷപെടരുത് ഇത്പോലെ നാറിയ കളി അവൻ മാത്രം ചെയുകയുള്ളു ഈ ലോകത്ത് അത് കൊണ്ട് ബഹുമാനപെട്ട കോടതിയോട് തായിമായായി അബേക്ഷിക്കുന്നു ഈ ലോകത്തു വച്ച ഏറ്റവും വലിയ ശിക്ഷ കൊടുക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thomasphilip6662 жыл бұрын
Sari koduthekkam. Ravile 1 uchayku 2 night 3 veetham koduthal mathiyo?
@gracyvarghese77722 жыл бұрын
@@thomasphilip666 😀😀😀😀
@deepakskumar11722 жыл бұрын
Poda patti
@iamme59612 жыл бұрын
@@thomasphilip666 🤣🤣🤣
@geethujose4342 жыл бұрын
Enganalym vendila koduthal mathi 😂😂😂😂
@jayashreeshreedharan66312 жыл бұрын
When God gives miracles in life don't forget the way you come in life
@hanakhan77382 жыл бұрын
പണത്തിന്റെ അഹങ്കാരം. എത്ര കിട്ടിയാലും മതിവരാത്ത ആക്രാന്തം. കൊച്ചി രാജാവ് എന്ന സ്വയം വിശേഷണം. വളർന്നു വരുന്നവരെ ഇല്ലാതാക്കാനുള്ള ചതി കുഴികൾ........
@sujikumar7922 жыл бұрын
jana apriya nayakan...
@jijianeesh91382 жыл бұрын
മഞ്ജു കൂടെ ഉണ്ടായിരുന്നു എങ്കിൽ ദിലീപ്ന് ഒന്നും നഷ്ടപ്പെടില്ലായിരുന്നു
@ushakumari98322 жыл бұрын
പക്ഷേ അവന്റെ പക അവന്റെ അവസാനം കുറിച്ചു
@kjohnvarghese4402 жыл бұрын
Few people get over confident and bold to do anything they feel when they get rich and Dileep is a typical example of one among them. Let's see if he can influence Judges too which is a rare possibility.
@kuttyammabiju5862 жыл бұрын
Ellam thepidychyumayulla affair aanu Ella criminal swabhavavum undaakan kaarranam
@girijaraghavan39102 жыл бұрын
വീഡിയോ 👍.
@vinodvkvinodvk7727 ай бұрын
കേസ് നടക്കുകയല്ലേ നിങ്ങൾ അങ്ങ് തീരുമാനിച്ചു എല്ലാം കൊള്ളാം മലയാളി മലയാളി തന്നെ സൂപ്പർ 🙏
@raone61452 жыл бұрын
സിനിമയിൽ ഉള്ള സുഹൃത്ത് പറഞ്ഞത് ക്രിമിനൽ ആളുകളാണ് സിനിമയിൽ ഉള്ളതെന്ന്. ദിലീപ് നെ കുറിച്ചു കുറെ കാര്യങ്ങൾ കേട്ടു... സത്യമാണോ എന്തോ?
@vijaygchanakyai94642 жыл бұрын
Love to karnnataka.. deleepetan💥💥💥
@Kind...1432 жыл бұрын
കാവ്യ എന്ന ശകുനം,അവളുടെ വൈരാഗൃ ബൂദ്ദിയും
@sait332 жыл бұрын
Gopal jik Eshwaran kodutha Mahalakshmi pole ulla oru, "Sammanam" aariru-nnu Ms.Manju ji. Ath nashtta petta thode Ellam nashik an thudangi. Eth thuk-am anu. Eshwaran Anu grahi katte 🙏
@martinsam8787 Жыл бұрын
Manjuvine divorce cheytha seshavum dileep nalla redhiyil poy but kavye kettiyenu sesham annu aylde kashta kalam thudangiyaa
@messii.112 жыл бұрын
Manjuvinte mark 550 above/600
@kabeerka6342 жыл бұрын
ഗോ വാലാ നീ തീർന്നു
@praveenvnair5009 Жыл бұрын
Dileep yettan💋💋💋💋
@aleyammathomas37442 жыл бұрын
എന്നാലും ....എന്റെ ..... ഗോപാലകൃഷ്ണാ ..... ഗോ ...... പാലകൃഷ്ണാ . കഷ്ടം ...... മര്യാദയ്ക്കു ജീവിച്ചാൽ .... പോരായിരുന്നോ .. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം. - അങ്ങനെ അധ:പതനത്തിന്റെ ആരംഭം. സ്ത്രീ മോഹമാണ് അധപതന കാരണം. വളർത്തു ദോഷമാണോ ?അതോ സ്വയം വളർത്തിയെടുത്ത ദോഷങ്ങളോ????
@betsyphilip48982 жыл бұрын
Avantae aa daakini thalla oru shoorppanaka aanu
@rajalakshmik20342 жыл бұрын
ഇവന്റെയും കാവ്യ യുടെയും സിനിമ വരുമ്പോൾ ഞാൻ ചാനൽ മാറ്റും, വെറുക്കത്തക്ക വിധം മോശം സ്വഭാവം കാണിച്ചു
@madhmaraminna48232 жыл бұрын
മാനത്തെ കൊട്ടാരം , എന്ന സിനിമ യിൽ ഗോപാല കൃഷ്ണ ന്റെ കഥാപാത്രം പേര് ദിലീപ് എന്നാണ്. ആ പേര് സിനിമയിൽ സ്വീകരിച്ചു.. ആദ്യകാലങ്ങളിൽ മണൽ കടത്തു പരിപാടി കൂടി ഉണ്ടായി. മഞ്ജു വാരിയർ ആണ് ദിലീപ് നെ ഭാഗ്യത്തെ തുണച്ചത് എന്ന് പറയുന്നതാണ് ശരി. തെറ്റ് ചെയ്തവർ ശിക്ഷയും അനുഭവിക്കണം.
@infotech58952 жыл бұрын
Strong ആയ charactor ആണ് ദിലീപ്..
@Achu-jh8dn2 жыл бұрын
അതെ അതുകൊണ്ടാണ് strong ആയിട്ട് കൊട്ടേഷൻ കൊടുത്തത്.. പിന്നെ strong ആയിട്ട് പൾസർ സുനിയെ അറിയില്ല കണ്ടിട്ടേയില്ല എന്ന മൊഴി.... Strong charactor 😂