എനിക്കെതിരെ ദിലീപ് കൂട്ടിയാൽ കൂടില്ല, എല്ലാം മാറ്റിവെച്ച് ഞാൻ ഇറങ്ങും | നികേഷ് കുമാർ | ടി.എം. ഹർഷൻ

  Рет қаралды 814,792

truecopythink

truecopythink

Күн бұрын

എനിക്കെതിരെ ദിലീപ് കൂട്ടിയാൽ കൂടില്ല എല്ലാം മാറ്റിവെച്ച് ഞാൻ ഇറങ്ങും | നികേഷ് കുമാർ | ടി.എം. ഹർഷൻ
#SUBSCRIBE_NOW
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 4 000
@minnuikka5312
@minnuikka5312 2 жыл бұрын
മാധ്യമ ധർമ്മം കൃത്യമായി താങ്കൾ ചെയ്യുന്നുണ്ട്... കണ്ട പെണ്ണുപിടിയന്മാരുടെയും ക്രിമിനലുകളുടെയും മുഖത്തടിക്കാൻ താങ്കൾക്ക് കഴിയും 💪🏻
@Cheethavilikathathamburan
@Cheethavilikathathamburan 2 жыл бұрын
കഴിയും കാശ് കിട്ടാത്തതിൻ്റെആവേശം
@minnuikka5312
@minnuikka5312 2 жыл бұрын
@@Cheethavilikathathamburan എന്നാ കാശുംകൊണ്ട് പോയിനോക്ക്. കണ്ണടിച്ച് പൊട്ടിക്കും അയാൾ 😏....
@renjithbrahmananandan5682
@renjithbrahmananandan5682 2 жыл бұрын
വാളയാറിൽ ഇ ആവേശം ഇവനു കണ്ടില്ലല്ലോ കഷ്ടപ്പെട്ട് പഠിച്ചു ഡിഗ്രിയും പിജി യും എടുത്ത്, ജോലിക്കായി psc ടെസ്റ്റ്‌ പാസാകാൻ രാപകൽ കഷ്ടപ്പെടുന്ന തൊഴിൽ രഹിതരുള്ള നാട്ടിൽ മൂന്നാം ക്ലാസും ഗുസ്തിയും ഉള്ള എൽസി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയി ജോലി ചെയുകയും കൈകൂലി വാങ്ങി ലക്ഷങ്ങൾ സാമ്പാദിക്കുമ്പോൾ ഇവിടുത്തെ ഭരണ സംവിധാനം വാപൊളിച്ചു നിൽക്കുകയാണ് കഷ്ടം !
@Cheethavilikathathamburan
@Cheethavilikathathamburan 2 жыл бұрын
@@renjithbrahmananandan5682 അതേ
@suryaelectronics9282
@suryaelectronics9282 2 жыл бұрын
താങ്കൾ തുറന്നു സംസാരിക്കാൻ കാണിച്ച ധൈര്യം . ഈ ഒരു തലമുറ എന്നും ഓർത്തുവെക്കും✌സത്യത്തിനൊപ്പം നിൽക്കാൻ കാണിച്ച മനസ്സുറപ്പിന് അഭിനന്ദനങ്ങൾ
@renyroy4095
@renyroy4095 2 жыл бұрын
2:08 *full powe onr* 15:58 pettan 🤬
@ponnuvava2301
@ponnuvava2301 2 жыл бұрын
💯
@prasoonskumar9820
@prasoonskumar9820 2 жыл бұрын
Fatherine thalliyavante party ticketil electionil ninnile ,athenth chankootam
@Rons88
@Rons88 2 жыл бұрын
❤️❤️❤️
@shafeeqshafeeq2605
@shafeeqshafeeq2605 2 жыл бұрын
കട്ടക്ക് കൂടെ തുണ്ട്💪🌹
@itsme-of8my
@itsme-of8my 2 жыл бұрын
നീ തീയാവുക.. അമ്മയും പെങ്ങന്മാരും ഉള്ളവരും, അമ്മമാരും നിങ്ങൾക്കൊപ്പം ഉണ്ടാകും🔥🔥 അവൾക്കൊപ്പം റിപ്പോർട്ടറിനൊപ്പം നികേഷ് സാറിനൊപ്പം🔥🔥🙏💞
@sapnaaringalan3742
@sapnaaringalan3742 2 жыл бұрын
Avalkoppam
@sapnaaringalan3742
@sapnaaringalan3742 2 жыл бұрын
👌
@chinu6075
@chinu6075 2 жыл бұрын
🔥🔥👍
@shalini6115
@shalini6115 2 жыл бұрын
👍👍👍👍👍yes
@mayasuresh7695
@mayasuresh7695 2 жыл бұрын
@@shalini6115 👍
@colourcreator1
@colourcreator1 2 жыл бұрын
നല്ല അച്ഛന് പിറന്ന നട്ടെല്ലുള്ള ഒരു മകന്‍. നികേഷ് നിങ്ങളെ നിങ്ങളുടെ നിലപാടിനെ കാലം ഓര്‍ത്തു വെക്കും 🔥🔥🔥
@organica2048
@organica2048 2 жыл бұрын
Vipin nikeshinte friend ayirikumo. 🤔🤔🤔🤔
@sujith_sooryabhadra9949
@sujith_sooryabhadra9949 2 жыл бұрын
കൊലയാളി രാഘവന്റെ മോൻ
@josecharles
@josecharles 2 жыл бұрын
സത്യത്തിനൊപ്പം നിൽക്കാൻ കാണിച്ച മനസ്സുറപ്പിന് അഭിനന്ദനങ്ങൾ
@rajiv.p6427
@rajiv.p6427 2 жыл бұрын
സാർ താങ്കളെ പോലുള്ള ആളുകൾ ആണ് മാധ്യമ പ്രവർത്തനത്തിൽ വരേണ്ടത് നികേഷ് സാർ ഉയിർ 🙏
@vinodinik3761
@vinodinik3761 2 жыл бұрын
Thank you nikeshkumar
@happyhappy7083
@happyhappy7083 2 жыл бұрын
Mr. Nikesh എത്ര മാധ്യമ പ്രവർത്തകർ വരും കാലങ്ങളിൽ വന്നാലും തങ്ങൾ no 1 ആയി തനെ ഓർമിക്കപ്പെടും. 🌹
@rekharenjith2636
@rekharenjith2636 2 жыл бұрын
movattupuzhakariyude 10 cr Evan umpicha case enthayi
@renjuraju2773
@renjuraju2773 2 жыл бұрын
@@rekharenjith2636 athe entha sambavam
@grimbaldlanthaparambil8365
@grimbaldlanthaparambil8365 2 жыл бұрын
"എരിഞ്ഞടങ്ങുകയാണെങ്കിൽ അങ്ങനെ ആവട്ടെ." നികേഷ് സർ നമ്മുടെ സൂപ്പർ സ്റ്റാറുകളേക്കാൾ നട്ടെല്ലുള്ള ഒറിജിനൽ സ്റ്റാർ ആണ്.
@sajithabineesh4260
@sajithabineesh4260 2 жыл бұрын
കറക്റ്റ്... ഇതുപോലെ ഉള്ള മാധ്യമപ്രവർത്തകരെ ആണ് സമൂഹത്തിന് വേണ്ടത് 👍👍🙏🙏🙏
@ranimolo514
@ranimolo514 2 жыл бұрын
നീതിക്ക് വേണ്ടി സത്യത്തിന്റെ പാതയിൽ മുന്നോട്ട് പോകുന്ന നികേഷ്സാറിന്.. 👍👍👍
@rajsham1915
@rajsham1915 2 жыл бұрын
😂😂😂😂😂
@organica2048
@organica2048 2 жыл бұрын
Semma Comedy 😂😂😂😁😁😁
@GK-op3zt
@GK-op3zt 2 жыл бұрын
നികേഷ് കുമാർ നിങ്ങൾ മുന്നിട്ട് ഇറങ്ങി ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ പല സത്യങ്ങൾ വെളിയിൽ വരില്ലായിരുന്നു - അഭിനന്ദനങ്ങൾ 👍
@susmimanesh
@susmimanesh 2 жыл бұрын
Li
@akhilmohan9630
@akhilmohan9630 2 жыл бұрын
Case ok ene kodatiyil adapadalam moonji. Case nte Merit thane chodyam cheyapetu kazinju kodatiyil
@shana6322
@shana6322 2 жыл бұрын
L
@rekharenjith2636
@rekharenjith2636 2 жыл бұрын
communist kallan
@vishnuchandramohananajitha7684
@vishnuchandramohananajitha7684 2 жыл бұрын
@@rekharenjith2636 👍
@lekshmilachu682
@lekshmilachu682 2 жыл бұрын
മനസാക്ഷിയും minimum commonsense ഉം ഉള്ള മനുഷ്യർ താങ്കൾക് ഒപ്പം നില്കും sir 👍ധൈര്യം ആയി മുന്നോട്ട് പോകുക
@bindusunilkumar1009
@bindusunilkumar1009 2 жыл бұрын
👍
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
,❤️
@binnynt7003
@binnynt7003 2 жыл бұрын
Angenke apakadam onnum varathe sookshikane.
@sreeramnair8732
@sreeramnair8732 2 жыл бұрын
Minimum commonsense..Good one
@smithathoppil9378
@smithathoppil9378 2 жыл бұрын
സത്യം 👌👌👌🥰🥰
@deejacs
@deejacs 2 жыл бұрын
ഈ ഒരു കേസിൽ ഒരിക്കലും പിന്നോട്ട് പോകാതെ നട്ടെല്ല് നിവർത്തി നിന്ന ഒരേയൊരു മാധ്യമ പ്രവർത്തകൻ നികേഷ് മാത്രമാണ്. Hatts off to you.
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
സത്യം 🙏🙏🙏
@sudhamohan2917
@sudhamohan2917 2 жыл бұрын
പരമസത്യം
@josepheenav2433
@josepheenav2433 2 жыл бұрын
💯
@sacc5298
@sacc5298 2 жыл бұрын
🙏🙏
@renjithbrahmananandan5682
@renjithbrahmananandan5682 2 жыл бұрын
മൂവാറ്റുപുഴ കാരിയുടെ 10 cr തട്ടിപ്പ് കേസ് നികേഷകുമറിൻ്റെ പേരിൽ vs അച്ചുധനാധൻ കിട്ടിയ പരാതി എന്തായി
@kuttum7913
@kuttum7913 2 жыл бұрын
ഈ കേസ് തുടങ്ങിയ ശേഷം എന്റെ കുടുംബം ഈ" ജന-അപ്രിയനായകന്റെ "സിനിമകൾ കാണുന്നത് നിർത്തി...ഇരയായപ്പെട്ട നടിയോടൊപ്പം ജനങ്ങളുണ്ട്...സത്യം ജയിക്കട്ടെ...
@sanasaquafarm3016
@sanasaquafarm3016 2 жыл бұрын
ഞങ്ങളും കൂടെയുണ്ട് എല്ലാ പെൺകുട്ടികൾക്കും നീതി കിട്ടണം
@anujoseph_10
@anujoseph_10 2 жыл бұрын
Same
@ramarajendran9228
@ramarajendran9228 2 жыл бұрын
Jenangal onniche nikanam
@zeenuniza7372
@zeenuniza7372 2 жыл бұрын
Crt
@vaigalakshmi6545
@vaigalakshmi6545 2 жыл бұрын
Njanum
@jk8776
@jk8776 2 жыл бұрын
"നല്ല രീതിയിലുള്ള കച്ചവടം തന്നെ മാധ്യമ രംഗത്ത് ഇന്ന് നടക്കുന്നുണ്ട്"...ഈ തുറന്നു പറച്ചിലിന് ഇരിക്കട്ടെ നികേഷിന് ഒരു കുതിരപ്പവൻ 🙌✌️ നിങ്ങൾ എന്ത് മനോഹരമായാണ് നികേഷ് സംസാരിക്കുന്നത്...ഇടയ്ക്ക് എപ്പോഴോ മങ്ങി പോയ ഉള്ളിലെ മാധ്യമ പ്രവർത്തകൻ വീണ്ടും ഉയർന്നു വരുന്നത് കാണാം...മുന്നോട്ട് തന്നെ❤️ കേരളത്തിലെ മറ്റു മുക്കിയ ധാര മാധ്യമങ്ങൾക്ക് എൻ്റെ നടുവിരൽ നമസ്കാരം.
@sandhyasunil8532
@sandhyasunil8532 2 жыл бұрын
സർ...താങ്കളെ പോലെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം👍👍👍👍👍
@renjithbrahmananandan5682
@renjithbrahmananandan5682 2 жыл бұрын
മറ്റൊന്നിലും ഇവനെ കാണുന്നില്ലല്ലോ
@masmn4u
@masmn4u 2 жыл бұрын
Salute to Nikesh.. 95% of people of Kerala is with you ….
@geethacbabu7204
@geethacbabu7204 2 жыл бұрын
A big salute sir...
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
👍👍👍yes
@riyasfathima9465
@riyasfathima9465 2 жыл бұрын
95% ജനങ്ങൾ എന്ന് വരെ നികേഷിന്റെ കൂടെ നിക്കും. ദിലീപ് കുറ്റക്കാരനല്ല എന്നൊരു വിധി വന്നാൽ എല്ലാരും പിന്നെ കഴിഞ്ഞ കാര്യങ്ങൾ മറക്കും. പിന്നീട് ഇറങ്ങുന്ന ദിലീപിന്റെ പടങ്ങൾ കണ്ട് കയ്യടിച്ചു ഇറങ്ങി വരും നമ്മൾ. അപ്പോളും ഇരയായ നടിക്കും അവരെ സപ്പോർട്ട് ചെയ്ത സിനിമയിൽ ഉള്ള ആരൊക്കെയാണോ അവർക്കു ദിലീപിന്റെ ഭീഷണിയും അവസരങ്ങൾ നഷ്ടപ്പെടലും ഉണ്ടാകും.
@lijosebastian8167
@lijosebastian8167 2 жыл бұрын
ബാക്കി 5% ദിലീപിൻ്റെ അന്ധരായ ഫാൻസ്+ദിലീപിൻ്റെ എച്ചിലു നക്കുന്ന രണ്ടും കേട്ട ജന്മങ്ങൾ.
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Deleep keralam muzhuvan vilakkeduthu ennanu ente viswasum. Aven aadithimarkunnu. Aven panum vaari erinju sakshikale kooru matti. Law ithu manasilakanum.
@ADITHYAAJITH14
@ADITHYAAJITH14 2 жыл бұрын
എപ്പോഴും ഇരയോടൊപ്പം നിൽക്കണേ സർ തങ്കളെ ദൈവം രക്ഷിക്കട്ടെ. ഈ ധൈര്യം എന്നും സാറിനോടൊപ്പം ഉണ്ടാകട്ടെ 👏🏻👏🏻👏🏻🙏🏻👌🏻👌🏻👌🏻
@aishooaishoo8700
@aishooaishoo8700 2 жыл бұрын
ഞാനടങ്ങുന്ന സ്ത്രീ സമൂഹത്തിന്റെ മുഴുവൻ സപ്പോർട്ടും വേദനിപ്പിക്കപ്പെട്ട സ്ത്രീയുടെ കൂടെയും നന്മ ഇനിയും വിട്ടുമാറാത്ത മനസ്സുമായി ജീവിക്കുന്ന എല്ലാ മനുഷ്യ സ്നേഹികളുടെ സപ്പോർട്ട് താങ്കളുടെ ചാനലിനൊപ്പം ആണ് Iനീതിയ്ക്കായ് നമുക്കൊന്നിച്ച് പോരാടാം....
@neenapratap2827
@neenapratap2827 2 жыл бұрын
Vedanippikkappetta sthree ennu parayanda.vedanippikka petta sthreeyude dileepinodulla vairagyam pulsar SUNI mudal eduthanu. Ennittu dileep equation thannu ennu nuna paranju.nadulikku ithu kittanam. She is roor cause.irhile sathyam idanu.
@anjanasankar1232
@anjanasankar1232 2 жыл бұрын
അച്ഛന്റെ ധൈര്യം അതു പോലെ മകന് കിട്ടി. M V R must be smiling from the skies. Chip of the old block. Way to go.
@rameshank2097
@rameshank2097 2 жыл бұрын
ഇവൻ അച്ഛന്റെ മകനോ
@vivianxavier5905
@vivianxavier5905 2 жыл бұрын
@@rameshank2097 sanghikalku pidikkila
@noobplays3818
@noobplays3818 2 жыл бұрын
@@vivianxavier5905 I am sanghi,, I like him as he stands for the truth and the victim
@tessytony3464
@tessytony3464 2 жыл бұрын
🤩🤩🤩🤩🤩
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
@@rameshank2097 താങ്കൾ അച്ഛന്റെ മകനല്ലെന്നു കരുതി എല്ലാവരും അങ്ങനെ ആകണമെന്ന് വിചാരിക്കുന്നത് അതിമോഹമല്ലേ മോനെ രമേശാ...
@advbabyjohnamballoor6167
@advbabyjohnamballoor6167 2 жыл бұрын
5അല്ല 500 കേസ് എടുത്താലും ഇതൊന്നും കോടതിയിൽ നിലനിൽക്കില്ല. നികേഷ് കാണിച്ച ധൈര്യം നീതി കിട്ടേണ്ടവർക്ക് നീതി കിട്ടാൻ കൂടുതൽ സഹായകമാകും. Dhiramayi മുന്നോട്ടുപോവുക. കേരള സമൂഹം താങ്കൾക്കൊപ്പംമുണ്ട്. 👌👌👌👌👌👌👌
@sadikhhindhana2014
@sadikhhindhana2014 2 жыл бұрын
ഇതാണ് ചങ്കൂറ്റം.. കേരള മക്കളിൽ ബഹുഭൂരിപക്ഷം ജനങ്ങൾ നികേഷ് സർ ന്റെ കൂടെത്തന്നെയുണ്ടാവും ❤❤❤
@iamunnitheraascal
@iamunnitheraascal Жыл бұрын
🤣🤣🤣
@polynp
@polynp 2 жыл бұрын
നികേഷിന്റെ ഒരു ചോദ്യമാണ് വളരെ പ്രധാനം... അഞ്ചാമത്തെ സിറ്റിംഗ് വരെ ഫോൺ പിടിച്ചെടുക്കാൻ വൈകിപ്പിച്ചവരല്ലേ യഥാർത്ഥ കുറ്റവാളികൾ...
@JSVKK
@JSVKK 2 жыл бұрын
അതെ.... ഇവിടെ സുനിക്കും ദിലീപിനും മുകളിൽ ആണ് അവരുടെ തെറ്റ്.
@seethies7731
@seethies7731 2 жыл бұрын
വളരെ ശരിയാണ് ജാമ്യം കൊടുത്തില്ല. കൊടുത്തു എല്ലാം മായിച്ചു കളയാനുള്ള ധാരാളം സമയം കിട്ടി.
@arunraj1881
@arunraj1881 2 жыл бұрын
ഫോണിൽ ഉണ്ട പണ്ട് ഫോൺ ഇല്ലാത്ത കാലത്തു കേസ് ജയിച്ചിട്ടുണ്ട്
@tech_tipz
@tech_tipz 2 жыл бұрын
അപ്പോൾ ഇത്രയും നാൾ തെളിവുകൾ നിയമപാലകർക്ക് കൈമാറാത്ത ബാലചന്ദർ കൂടെ കുറ്റവാളി ആകും. "Justice delayed is Justice Denied" ennu kettitille
@tech_tipz
@tech_tipz 2 жыл бұрын
ചോദ്യങ്ങൾ എല്ലാർവക്കും ചോദിക്കാം. അതിലെ ചോദിക്കേണ്ട ചോദ്യങ്ങൾ ആരും ചോദിക്കുന്നില്ല എന്നുള്ളതാണ് പ്രശ്നം. ആ ബാലചന്ദരിന്റെ കയ്യിൽ ഉള്ള ടാബ് കൊടുത്താൽ ഈ പറയുന്ന ഫോൺ കിട്ടാതെ തന്നെ തെളിവ് ആകുമല്ലോ. എന്തുകൊണ്ടു അതു ആരും ചോദിക്കുന്നില്ല. ഒരു നാനായത്തിനു 2 വശം ഉണ്ടാകും. അപ്പോൾ അതു ഹാജർ ആക്കത്തതിൽ എന്തേലും കാണും. അങ്ങനെ ഒകെ നോക്കുമ്പോൾ ചോദ്യങ്ങൾ ഒരുപാട് ഉണ്ട്. ആരെ വിശ്വസിക്കണം എന്നു മീഡിയ പറയുന്നത് കേൾക്കുന്നതിനെക്കാൾ അവനവന്റെ യുക്തിക്കു അനുസരിച്ചു ചിന്തിക്കുന്നതാന് നല്ലതു. എന്റെ ഒരു എളിയ അഭിപ്രായം മാത്രം.
@jikinprabhakar3021
@jikinprabhakar3021 2 жыл бұрын
നികേഷ് സർ നിങ്ങളുടെ നിലപാടുകൾ 👌👌👌👌👌👌👌.. നിങ്ങളുടെ ഓരോ വാക്കുകളും മലയാളികൾ ഓരോരുത്തരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്.. പിന്നെ അവസാനത്തെ ഒക്കെ ഡയലോഗ്👌👌👌👏👏👏.
@sapnaaringalan3742
@sapnaaringalan3742 2 жыл бұрын
👌
@bendictperumbilly9920
@bendictperumbilly9920 2 жыл бұрын
Nikesh is a real Hero.Still we remember his energy level while exposing the ice cream parlour case and Kurukshetra.Full support to son of a Lion.Keep winning
@sindhuprasannadas8091
@sindhuprasannadas8091 2 жыл бұрын
Mr. നികേഷ് താങ്കളുടെ തൈര്യത്തിന് അഭിനന്ദനങ്ങൾ... ഇതുപോലെ നട്ടെല്ലുള്ള ആണുങ്ങൾ വേണം നമ്മുടെ നാട്ടിൽ...
@faisalnagath
@faisalnagath 2 жыл бұрын
അവസാന വാചകം "നമുക്ക് ഒന്നിച്ച് പോകാം" അതൊരു പ്രതീക്ഷയാണ് .... Respect you both...
@totalforyou6177
@totalforyou6177 2 жыл бұрын
നട്ടെല്ലുള്ള മാധ്യമപ്രവർത്തകരും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷം
@sajisajitha2223
@sajisajitha2223 2 жыл бұрын
അതെ,ഇങ്ങനെ വേണം ആണുങ്ങളായാൽ.അല്ലാതെ പണത്തിന് വേണ്ടി കൂറു മാറി കളിക്കുകയല്ല വേണ്ടത്.അങ്ങനെ മാറി കളിക്കുന്നവർ ഒന്നോർക്കുക :-avarude മോൾക്കാണ് ഇങ്ങനൊരു ഗതി ഉണ്ടായാൽ ഇങ്ങനെ ചെയ്യുമോന്നു.മനുഷ്യന്റെ രൂപം ഉണ്ടായിട്ട് കാര്യമില്ല,മനുഷ്യത്വത്തോടെ ജീവിക്കാൻ പഠിക്കണം. ആദ്യം.മരിച്ചവർ ആരും പണം കൂടെ കൊണ്ട് പോയിട്ടില്ല,നല്ലത് ചെയ്താൽ അത് മരിച്ചാലും കൂടെ ഉണ്ടാവും.നികേഷ് ചേട്ടാ നിങ്ങളുടെ ചങ്കൂറ്റം pwoli ❤️
@itsthewritergirl
@itsthewritergirl 2 жыл бұрын
സധൈര്യം മുന്നോട്ടു പോവുക.. നീതി പുലരണമെന്ന ആഗ്രഹമുള്ള ജനസമൂഹമുണ്ടാകും കൂടെ 👍❤
@faihan4211
@faihan4211 2 жыл бұрын
സപ്പോർട്ട് നികേഷ് കുമാർ 💪💪
@shalini894
@shalini894 2 жыл бұрын
സത്യത്തിനൊപ്പം നിലകൊള്ളുന്ന താങ്ങളെപ്പോലെ ഉള്ളവരെ ആണ് സമൂഹത്തിനു ആവശ്യം 👏👏👏👍👍👍👍👍
@khalidrafeek
@khalidrafeek 2 жыл бұрын
ഇനി ഞാൻ റിപ്പോർട്ടർ news മാത്രം കാണും.. മറ്റു പളപളപ്പുള്ള നട്ടെല്ലില്ലാത്ത ചാനലുകൾ തരുന്നത് അപ്പാടെ വിഴുങ്ങാൻ ഞാനില്ല
@sureshvilayur
@sureshvilayur 2 жыл бұрын
ആടിനെ പട്ടിയാക്കുന്ന മനോരമയുടെ കൂറ പത്ര ധർമ്മം .... ധീരമായി നിലപാടെടുത്ത നികേഷ് കുമാർ സാർ താങ്കൾക്ക് സ്നേഹം അഭിവാധ്യങ്ങൾ❤️
@sbsh5542
@sbsh5542 2 жыл бұрын
ആണെരുത്തൻ നികേഷ് കുമാർ എല്ലാ പിൻതുണയും... 💪💪💪💪
@beenaprakash6034
@beenaprakash6034 2 жыл бұрын
👌
@abdulhameedalampadyhameedb7838
@abdulhameedalampadyhameedb7838 2 жыл бұрын
🤝 കേരളത്തിലെ കോടാനു കോടി ജനങ്ങളും അങ്ങയുടെ കൂടെയുണ്ട്
@abdurahmanc7565
@abdurahmanc7565 2 жыл бұрын
True
@beenaskitchen3405
@beenaskitchen3405 2 жыл бұрын
ചരിത്രത്തിൽ എഴുതി വെയ്ക്കേണ്ടി വരും നികേഷ് എന്ന വ്യക്തിത്വം അഭിനന്ദനങ്ങൾ ❤❤❤❤❤❤
@tomyjohn8881
@tomyjohn8881 2 жыл бұрын
Yessss
@anithamk8822
@anithamk8822 2 жыл бұрын
Big salute
@northcote3070
@northcote3070 2 жыл бұрын
Nikesh Kumar pling...
@shillajames4979
@shillajames4979 2 жыл бұрын
ഞാൻ ഇപ്പോൾ ഇദ്ദേഹത്തിന്റ കടുത്ത fan ആണ്. ചങ്കൂറ്റമുള്ള ആണത്തമുള്ള മനുഷ്യൻ.
@sini.a.m3959
@sini.a.m3959 2 жыл бұрын
Hats off you Nikesh sir🌹 എപ്പോഴും താങ്കളോടും, അതിജീവിതയോടും ഒപ്പം മാത്രം.👍👍
@seethies7731
@seethies7731 2 жыл бұрын
നികേഷ് സർ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു സത്യം വിജയിക്കണം എന്ന് കരുതുന്ന ഒരുപാട് മനുഷ്യർ നിങ്ങളോടൊപ്പം ഉണ്ട്. 🙏🙏🙏
@ajuaju4713
@ajuaju4713 2 жыл бұрын
നികേഷ് കുമാർ ❤️💪നിലപാട് 👌
@shivin90s
@shivin90s 2 жыл бұрын
Nikesh .....You are a great personality. Keep up the good work. At the time of India Vision, everyone looked up to India's vision as the BBC of Kerala. Today we see Reporter as the same. Like father like son. Hats off.
@SabeerIbrahimMaharajas
@SabeerIbrahimMaharajas 2 жыл бұрын
ആരെങ്കിലും ഒരാൾ, അത് ആണാവട്ടെ പെണ്ണാവട്ടെ രണ്ടും കൽപ്പിച്ച് വട്ടം കേറി നിന്നാൽ അവിടെ തീരും ഏത് വേട്ടനും. റിപ്പോർട്ടറിന് കട്ട സപ്പോർട്ട്👍
@rahulkalaivasan9885
@rahulkalaivasan9885 2 жыл бұрын
അവസാനത്തെ വരി 🔥 'നമുക്ക് ഒന്നിച്ചു പോകാം' ♥️♥️
@beenaprakash6034
@beenaprakash6034 2 жыл бұрын
👌
@ishan4096
@ishan4096 2 жыл бұрын
ഈ കേസിൽ ആ കുട്ടിക്ക് നീതി ലഭിക്കുകയാണെങ്കിൽ അതിന്റെ credit 100% Reporter Tv ക്കും നികേഷ് sir നും ആയിരിക്കും
@vimalaphilipphilip4151
@vimalaphilipphilip4151 2 жыл бұрын
ഒരുസ്വർണ്ണപതക്കംകഴുത്തിലണിയിച്ചാൽമതി നടിയുടെപേരുവെക്കണം
@X2WAYB
@X2WAYB 2 жыл бұрын
@@vimalaphilipphilip4151 ഫിലിപ്പിന്റെ പേര് വെച്ചാൽ മതിയോ... 😂😂
@julietangelanicetus5213
@julietangelanicetus5213 2 жыл бұрын
Correct💯💯💯
@meenakshikkutti
@meenakshikkutti 2 жыл бұрын
Eh 😳
@teamwinners2878
@teamwinners2878 2 жыл бұрын
@@X2WAYB 😂😂😂 ഫേക്ക് ഐഡി ആകും bro സ്ത്രീകളുടെ നെയിം ഇൽ 😂😂
@mathewkuriakkose694
@mathewkuriakkose694 2 жыл бұрын
ഇതാണ് ഹീറോ...❤️നമ്മൾ സിനിമകളിൽ കാണുന്നതൊക്കെ തിരക്ക്ഥാകൃത്തുക്കൾ ജന്മം കൊടുത്തു വേഷം കെട്ടുന്ന നായകന്മാർ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ കനൽ എരിയുന്നൊരു നായകൻ ഇതാ ഇവിടെ, അരികു വൽക്കരിക്കപ്പെടുന്നവർക്കായി, സാധാരണ മനുഷ്യ ജന്മങ്ങൾക്ക് ഒരു പ്രതീക്ഷയായി, ആശയായി, ആശ്രയമായി, അവതാര ജന്മം പോലെ.... നികേഷ്...എന്നെ പോലുള്ള വെറും സാധാരണക്കാർക്ക് ഈ കെട്ട കാലത്ത്, judiciary ഉൾപ്പെടെ, നിയമ നിർമ്മാണ സ്ഥാപനങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ നശിച്ച കാലത്ത്, നിങ്ങൾ ജീവിക്കാൻ ഉള്ള ഒരു പ്രേരണ , പ്രതീക്ഷയാണ്...മുന്നോട്ട് തന്നെ പോകണം. പരാജയപ്പെട്ടാൽ പോലും ഈ നാടും ഈ നാട്ടിലെ ജനങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്. മുകളിൽ ഇരുന്നു അഭിമാനത്തോടെ ഒരാൾ ചങ്ക് വിരിച്ചു ചൂണ്ടി കാണിക്കുന്നുണ്ടാകും..."ഓനെന്റെ മോനാ...എന്റെ മോൻ" എന്ന്‌!!!☺️❤️
@rafur1378
@rafur1378 2 жыл бұрын
കോടതിയുടെ പ്രവർത്തനങ്ങൾ അഴിമതി രഹിതമാണന്ന് ഉറപ്പു വരുത്താനും സംവിധാനം വേണം. പണം കണ്ടാൽ നീതി മറക്കുന്ന ന്യായാധിപരെ മരണം വരെ ജയിലിൽ അടക്കണം
@artlover141
@artlover141 2 жыл бұрын
Very valid points
@Maya-th8dk
@Maya-th8dk 2 жыл бұрын
Correct. കോടതിയുടെ പെരുമാറ്റം കണ്ടാൽ, ദിലീപിന്റെ phone രേഖകൾ പരിശോധിച്ചാൽ ഈ വിചാരണ കോടതി ജഡ്ജിക്കും പണികിട്ടും എന്ന് തോന്നിപ്പോകും..😒
@sidharthkaruvarath2532
@sidharthkaruvarath2532 2 жыл бұрын
Those who think judiciary isn't corrupt are just fools.
@hameedkakkootathil1166
@hameedkakkootathil1166 2 жыл бұрын
നിക്കഷ്‌കുമാർ താങ്കളുടെ കൂടെയുണ്ട് കേരളത്തിലെ ജനം മുഴുവനും ധൈര്യപൂർവ്വം മുന്നേറുക
@rohanroy-dg5pd
@rohanroy-dg5pd 2 жыл бұрын
Keep going Nikesh, you are voicing the concerns of a huge segment of Malayali society.
@syamjithsurendran9095
@syamjithsurendran9095 2 жыл бұрын
അഭിനന്ദനങ്ങൾ നികേഷ്
@varghesegeorgec3723
@varghesegeorgec3723 2 жыл бұрын
24:01 - " പേടിപ്പിക്കാനാണെങ്കി , ബാക്കി എല്ലാം മാറ്റി വച്ച് ഇതിന്റെ പിന്നാലെ തന്നെ പോകും ഞാൻ എന്റെ അഛനെ കണ്ട ഓർമ്മ മനസ്സിൽ കിടക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഇരുമ്പഴിക്കുള്ളിൽ നിൽക്കുന്ന അഛൻ എന്നാണ് " - നികേഷ്🔥🔥🔥
@sidharthkaruvarath2532
@sidharthkaruvarath2532 2 жыл бұрын
Uff... Ennittu athe achane roadilittu chvutti kottiyavarum thangi poyi.. Ivarude okke history check cheytha manasilavum ivarokke dileepinte athe category annu ennu... Venu vintte onnum address illllo etho peedana case ille kodugi but oru news channelsum athu veliya vartha akkitum illa, pandu dileepinu penupidiyen ennu vilicha changayiennum? I'm not supporting dileep what I want to say is that they are all frauds. All are mathematics....
@adikeys
@adikeys 2 жыл бұрын
He is 🔥
@vijayanc7724
@vijayanc7724 2 жыл бұрын
@@sidharthkaruvarath2532 qq
@venugopal3181
@venugopal3181 2 жыл бұрын
അച്ഛനെ ഇത്ര സ്നേഹിച്ച മകൻ വേറെ ഇല്ല 😜😜😜🤣🤣🤣
@sheelamk1793
@sheelamk1793 2 жыл бұрын
Nikesk കുമാർ ,ഒരു പെൺകുട്ടി യുടെ അമ്മയാണ് ഞാൻ 59 വയസുള്ള ഞാൻ ഒരുപാട് നാൾ ആരാധിച്ചിരുന്നു മലയാള സിനിമയിലെ പല പ്രമുഖ nadanmareyum, എന്നൽ ഈ കേസ് il ചിലർ സംസാരിച്ചതും , പല ഉന്നത നടന്മാർ pമൗനം പാലിച്ചത് എനിക് ഒരുപാട് സങ്കടം തോന്നി. Iniavarekalokkea ഞാൻ ബഹുമാനത്തോടെയും ആരാധനയോടെ യും കാണുന്നത് തങ്കളെയാണ്. താങ്കളാണ് manasakshiyulla ജോലിയിൽ sathiyamulla മാദ്ധ്യമ പ്രവർത്തകൻ
@BeHappy-wm6ub
@BeHappy-wm6ub 2 жыл бұрын
താങ്കളെ സമൂഹം മറക്കില്ല. സത്യത്തിന് വേണ്ടി പൊരുതിയ ധീരനായ ഒരു നികേഷ് കുമാർ ജീവിച്ചിരുന്നു എന്ന് എല്ലാവരും പുകഴ്തും ❤️✌️👍
@sinajmuhammed2460
@sinajmuhammed2460 2 жыл бұрын
മാങ്ങാ തൊലി ആണ്
@shemeemariyas9160
@shemeemariyas9160 2 жыл бұрын
ഈ കാലഘട്ടത്തിൽ മാധ്യമധർമ്മം നിലനിർത്തി പോകാനുള്ള താങ്കളുടെ നിലപാടിന് അഭിനന്ദനങ്ങൾ 👏🏻💐💐💐
@abcdabc7288
@abcdabc7288 2 жыл бұрын
Eth madyama neethi pularuthunath elaaverkum pisa Pisa enell ullu
@nishadvazhayil
@nishadvazhayil 2 жыл бұрын
താങ്കൾ തുറന്നു സംസാരിക്കാൻ കാണിച്ച ധൈര്യം . ഈ ഒരു തലമുറ എന്നും ഓർത്തുവെക്കും
@amenafathima1473
@amenafathima1473 2 жыл бұрын
👍👍👍👍😘👍
@vimalavimu3375
@vimalavimu3375 2 жыл бұрын
Curuct ningal parayunathu malayalikal parayan aagrahikkunu but keralamallea ........
@nishadvazhayil
@nishadvazhayil 2 жыл бұрын
@@vimalavimu3375 പ്രിയസുഹൃത്തേ മനസിന്‌ വേദന ഏറ്റാൽ അത് ശരീരത്തിന് ഏറ്റ മുറിവിനെക്കാൾ കഠിനം ആയിരിക്കും .. അത് ഏത് നാട്ട് കാരൻ ആയാലും. വേദനക് അവരോട് വല്ല വേർതിരിവും ഉണ്ടോ? ആ വേദന മനസിലാക്കാത്തർ ആണോ നമ്മൾ മലയാളികൾ
@ambilysatheesh6829
@ambilysatheesh6829 2 жыл бұрын
സത്യം പുറത്തു കൊണ്ടുവരാൻ സാധ്യമാകട്ടെ 🙌🙌🙌
@dp9290
@dp9290 2 жыл бұрын
താങ്കൾ അന്ന് ഇലക്ഷന് തോൽക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നെന്നു തോന്നുന്നു. കാലം അങ്ങേക്ക് കാത്തുവെച്ച നിയോഗമാണ് ഇത്. കരുത്തോടെ മുന്നോട്ട്..
@anjanap6709
@anjanap6709 2 жыл бұрын
😅😂🤣🤣🤣
@jojisworldwithvlogs9562
@jojisworldwithvlogs9562 2 жыл бұрын
🤣🤣🤣🤣🤣🤣🤣👍🏼
@aparnaskumar10
@aparnaskumar10 2 жыл бұрын
നികേഷ് സർ വിശ്വാസത്തോടെ മുന്നോട്ടു പോകുക 👍👍
@sandeshem1977
@sandeshem1977 2 жыл бұрын
Salute u Nikesh sir...for ur bravery....u r a true journalist in its all aspect.a real hero
@Kuku-gs3mg
@Kuku-gs3mg 2 жыл бұрын
He is a man with integrity and authenticity 🙏🙏
@praveenr5845
@praveenr5845 2 жыл бұрын
പ്രിയപ്പെട്ട നികേഷ് സർ..... നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു.... ആരൊക്കെ നിങ്ങളെ ഒതുക്കി നിർത്തിയാലും ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്.......
@bindubindu8539
@bindubindu8539 2 жыл бұрын
കണ്ണ് നിറയുന്നു sir.. പിന്മാറരുത് ഞങ്ങൾ കൂടെയുണ്ട് സധൈര്യം മുന്നോട്ടു പോണേ 🙏🙏🙏🙏
@jemsheer0007
@jemsheer0007 2 жыл бұрын
👍
@gourisp7528
@gourisp7528 2 жыл бұрын
താങ്കളുടെ കൂടെ ആ നടിക്കു നീതി കിട്ടണം എന്ന് ആശിക്കുന്നവർ ഉണ്ട് ദ്യര്യം ക്യ വിടാതെ മുന്പോട്ട് പോകു 🙏🙏
@theerthamadhu7531
@theerthamadhu7531 2 жыл бұрын
You are right sir
@athusmeraldo8273
@athusmeraldo8273 2 жыл бұрын
Certainly 🌞
@kmsebastian6923
@kmsebastian6923 2 жыл бұрын
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻 അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️ ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️ എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻 ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻 അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️ എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
@manchumaniyan264
@manchumaniyan264 2 жыл бұрын
ഞാൻ ഇത് എത്രാമത്തെ തവണ ആണ് കാണുന്നതെന്നു എനിക്ക് തന്നെ അറിയില്ല.... നാളത്തെ കേരളം ഭരിക്കാൻ യോഗ്യതയുള്ള ആൺകുട്ടി 💪💪💪💪💪 ഈ മനുഷ്യനോട് വല്ലാത്തൊരു ഇഷ്ടമാണ്
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 жыл бұрын
പണം കിട്ടിയാൽ പെറ്റതള്ളയും തള് ളിപ്പറയുന്ന കാലമാണ്. ആ പെൺകുട്ടിയെ കുറ്റം പറഞ്ഞ് അവളെ മാറ്റിനിർത്താനേ എല്ലാവരും നോക്കൂ. അതാണ് പണത്തിൻ്റെ സ്വാധീനം. ഉദരനിമിത്തം ബഹുകൃതവേഷം.
@mayamol1972
@mayamol1972 2 жыл бұрын
നികേഷ് സർ, മുന്നോട്ട്....ഞങ്ങൾ ഒപ്പമുണ്ട്..👍🤝. കല്ലും,മുള്ളും നിറഞ്ഞ പാതയാണ്, സൂക്ഷിച്ചു നടക്കുക...🙏
@sweettyms5311
@sweettyms5311 2 жыл бұрын
ബാലചന്ദ്രകുമാർ, ഞങ്ങൾ ഓർക്കുകയാരുന്നു. ഈ തെളിവുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ആഴ്ചകളോളം ഒരു അനക്കവും ഇല്ലാതെ, ഒരു മാധ്യമവും നിങ്ങളുടെ തെളിവുകളുമായി മുന്നോട്ടു പോകാൻ തയാറാകാതെ ഇരുന്നപ്പോൾ നിങ്ങളും ഭാര്യയും മകളും എത്ര ഭയത്തിലൂടെ ആരിക്കും കടന്നുപോയിട്ടുണ്ടാകുക? കോടതി പോലും ഭയക്കുന്ന, പ്രതിക് എതിരായി ഉള്ള തെളിവുകളുമായി വരാൻ ധൈര്യം കാണിച്ച ബാലു സർ നു ബിഗ് സല്യൂട്ട് ❤️ ഇരയ്ക് നീതി കിട്ടാനും, സത്യം പുറത്തു കൊണ്ടുവരാനും, എല്ലാവിധ പ്രലോഭനങ്ങളും മറന്നു മുന്നോട്ടു വന്നു ബാലുവിന്റെ തെളിവുകൾ സമൂഹത്തിൽ എത്തിച്ച റിപ്പോർട്ടർ ചാനെലും ❤️ ❤️ ❤️ ഈ സമയത്തു പ്രശംസ ധാരാളം അർഹിക്കുന്നു. ബാലു ചേട്ടാ നിങ്ങൾ ഇനി ഒട്ടും ഭയക്കേണ്ട. കാരണം ഇനി നിങ്ങളുടെ സുരക്ഷ പ്രതിയുടെ കു‌ടെ ആവിശ്യം ആയി മാറിയിരിക്കുന്നു. Don't worry. Keep moving 🤩👍🏻including Reporter Chanel ❤️ ❤️ ❤️
@mercyrison6777
@mercyrison6777 2 жыл бұрын
True
@adhimsunil7009
@adhimsunil7009 2 жыл бұрын
അതെ.അദ്ദേഹവും അതിജീവിതയെപ്പോലെ സമാനമായ അവസ്ഥ തരണം ചെയ്തുകൊണ്ടിരിക്കുന്നു.
@ramsyhhh626
@ramsyhhh626 2 жыл бұрын
Correct
@sadiqs443
@sadiqs443 2 жыл бұрын
ഇതുപോലെ❤️‍🔥ആർജ്ജവത്തോട് കൂടി സ്വന്തംനിലപാട് (സംശയങ്ങൾ)👆ചൂണ്ടിക്കാണിക്കാൻ കാണിച്ച ധൈര്യത്തെ..❤️Support Nikesh Sir..💓
@jincyjoseph7448
@jincyjoseph7448 2 жыл бұрын
മനോരമ ദിലീപ് ന്റെ ചർച്ച നടത്തുമ്പോൾ ദിലീപിന് എതിരായി പറയുന്നവർ ക്ക് നേരെ അവതാരകന്റെ ആക്രോശം തന്നെ കേൾക്കേണ്ടതാണ്. കോടികൾ തന്നെ വാങ്ങി അവനെ സപ്പോർട്ട് ചെയ്യുന്നവർ ആണ് കൂടുതൽ
@prasanthkumar6441
@prasanthkumar6441 2 жыл бұрын
MVR നെ ആണ്‌ ഓർക്കുന്നത്. അച്ഛന്റെ ആ ദൈര്യം മകനും ഉണ്ട് 👍❤❤
@mayabmathew8022
@mayabmathew8022 2 жыл бұрын
Vithu gunam pathu gunam....dileepinu pizhachathum avideyanu....orikkalum thiruthan kazhiyatha pizhavu....
@justanotherpoet125
@justanotherpoet125 2 жыл бұрын
No matter what the outcome of this case is going to be, most of the common people now know things are a lot fishy and shady pertaining to Dileep's dealings and affairs. And we shall never forget the true journalism executed by you. Hats off to u Nikesh Sir for fighting for justice.
@sajinbsk7204
@sajinbsk7204 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു സർ. താങ്കളുടെ പിതാവ് ശ്രീ എംവി രാഘവൻ യഥാർത്ഥത്തിൽ ഇപ്പോൾ താങ്കളെ ഓർത്തു പരലോകത്തു അഭിമാനിക്കുന്നുണ്ടാകും.PR വർക്കിന് ഇറങ്ങിയിരിക്കുന്ന ദിലീപിന്റെ അപ്പന്റെ ജാര സന്തതികൾ ഒഴികെ കേരളത്തിലെ 95% സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന വിഭാഗം താങ്കൾക്ക് ഒപ്പം ഉണ്ട്. ഒരുപാട് നന്ദി. Hatsoff u
@kuriakosejoy5066
@kuriakosejoy5066 2 жыл бұрын
നിക്കഷേ ഇപ്പോളാണ് ശരിക്കും താങ്കൾ ഒരു ചങ്കുറപ്പുള്ള ജർണലിസ്റ്റ് ആയതു, അഭിനന്ദനങ്ങൾ, സത്യം പുറത്തു കൊടുത്തു കൊണ്ട് വരണം, ദിലീപ് is a ബോൺ ക്രിമിനൽ
@marypamela7727
@marypamela7727 2 жыл бұрын
Hats off Mr.Nikesh....d Bold & Beautiful...unmatched Superman Macho...d most brilliant Journo... 👍👍👍🔥🔥🔥🔥
@aboobakarsiddiquem8377
@aboobakarsiddiquem8377 2 жыл бұрын
നികേഷ് കുമാർ താങ്കൾ ഭയപ്പെടേണ്ട താങ്കൾ ശക്തനാണ് ധൈര്യപൂർവ്വം മുന്നോട്ട്
@beenaprakash6034
@beenaprakash6034 2 жыл бұрын
👍
@lijusandhya8454
@lijusandhya8454 2 жыл бұрын
നികേഷ് സർ നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്...
@rejina8467
@rejina8467 2 жыл бұрын
Great Nikesh sir Big Salute ❤️❤️👍അതാണ് നമുക്ക് ഒന്നിച്ചു പോവാം.. കൂടെയുണ്ട്.. ഭൂമിയിലെ കോടതി വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി ഉണ്ടല്ലോ. അനുഭവിക്കും ചെറ്റ...
@mayamahadevan6826
@mayamahadevan6826 2 жыл бұрын
❤️❤️❤️👌👌ദൈവത്തിന്റെ കോടതിയുണ്ട്.. ചെയ്തു കൂട്ടിയ തെമ്മാടിത്തരത്തിനു സമ്മാനം കിട്ടും ഉറപ്പ്.. അത് ആരായാലും.
@amsankaranarayanan6863
@amsankaranarayanan6863 2 жыл бұрын
ധീരതയോടെ മാധ്യമപ്രവർത്തനം നടത്തുന്ന ശ്രീ.നികേഷ് കുമാറിന് അഭിനന്ദനങ്ങൾ. നല്ലവരായ മലയാളികൾ താങ്കൾക്കൊപ്പം ഉണ്ട്
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
ആ പെൺകുട്ടിക് നീതി കിട്ടുന്ന ദിവസം, നികേഷ് സർ നെയും reporter tv യെയും ഇവിടത്തെ ജനങ്ങൾ നന്ദിയോടെ ഓർക്കും 👍
@mesudhi555
@mesudhi555 2 жыл бұрын
"I swore never to be silent whenever and wherever human beings endure suffering and humiliation. We must take sides. Neutrality helps the oppressor, never the victim. Silence encourages the tormentor, never the tormented !" "മനുഷ്യർ കഷ്ടപ്പാടും അപമാനവും സഹിക്കുമ്പോഴെല്ലാം ഒരിക്കലും നിശബ്ദനായിരിക്കില്ലെന്ന് ഞാൻ സത്യം ചെയ്തു. നമ്മൾ പക്ഷം പിടിക്കണം. നിഷ്പക്ഷത അടിച്ചമർത്തുന്നവനെ സഹായിക്കുന്നു, ഒരിക്കലും ഇരയെ സഹായിക്കുന്നില്ല. മൌനം പീഡിപ്പിക്കുന്നവനെ പ്രോത്സാഹിപ്പിക്കുന്നു, ഒരിക്കലും പീഡിപ്പിക്കപ്പെടുന്നവരെയല്ല !"
@Amor_fati.Memento_Mori
@Amor_fati.Memento_Mori 2 жыл бұрын
മണ്ടത്തരം
@vasanthakp7567
@vasanthakp7567 2 жыл бұрын
Mli/
@lalythankappn5361
@lalythankappn5361 2 жыл бұрын
സർ ഈകാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട് പ്രാർത്ഥനയോടെ കൂടെ ഉണ്ടാകും
@soumyak3612
@soumyak3612 2 жыл бұрын
ഇങ്ങനെ ചങ്കുറ്റവും സത്യ സന്തമായ ആളുകൾ ആണ് കേരളത്തിൽ ആവിശ്യം 🥰👍
@fouziyaph372
@fouziyaph372 2 жыл бұрын
Ithu pole changootam enthe jishayude kolayile niraparathiye sikshichappo kananje.. Aluva koottakolayile prethiye veruthe vittappo kananje.. S kathi ka nduthappo kananje.
@jeevanraphaela3537
@jeevanraphaela3537 2 жыл бұрын
പ്രിയ നികേഷ്, ഒരിക്കലും നിങ്ങൾ പുറകോട്ട് പോകരുത്... സത്യം എന്നും അവസാനം ജയിക്കും...ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് 😍👍
@aminat8824
@aminat8824 2 жыл бұрын
Nikesh G u r super
@ummerfaseel4204
@ummerfaseel4204 2 жыл бұрын
Excellent 👌 Nikesh - In the midst of bought media you stand apart & it is people like you India needs now 👍👍👍
@shibyhelen2209
@shibyhelen2209 2 жыл бұрын
You are an Excellent person, Mr. Nikesh kumar 👍🏻👍🏻👍🏻 More courageous, more sincier & also having much commitment ❤️❤️❤️❤️❤️❤️❤️
@shymaaamy4832
@shymaaamy4832 2 жыл бұрын
മാധ്യമപ്രവർത്തകനായാൽ ഇങ്ങനെ വേണം. 👍🏻👍🏻👍🏻 തുടർന്നും ഇങ്ങനെ പോട്ടെ.
@SureshBabu-mu7cu
@SureshBabu-mu7cu 2 жыл бұрын
കുറ്റം ചെയ്തവർ തീർച്ചയായും ശിക്ഷിക്കപെടണം അതിന് വേണ്ടി നികേഷ് നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും അഭിനന്ദനങ്ങൾ 👍
@krishnaunnypb6989
@krishnaunnypb6989 2 жыл бұрын
മൊഴിമാറ്റിയ 20 പേരും സ്വകാര്യത അർഹിക്കുന്നില്ല. അവർ ആരൊക്കെയാണ് എന്ന് അറിയാൻ പൊതു സമൂഹത്തിന് അവകാശമുണ്ട്.
@Itsmesandra-890
@Itsmesandra-890 2 жыл бұрын
Bhama,bindhu paniker,idavela babu,sidhique......
@chinnurajesh3709
@chinnurajesh3709 2 жыл бұрын
@@Itsmesandra-890 4 peru mathramano ullathu
@Itsmesandra-890
@Itsmesandra-890 2 жыл бұрын
@@chinnurajesh3709 no,20
@sreechand.kvsreechand8882
@sreechand.kvsreechand8882 2 жыл бұрын
താങ്കളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കുന്നത് കോടതിയെ കുടിച്ച പച്ചവെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റാത്ത കാലഘട്ടത്തിൽ കൂടിയാണ് സാധരണക്കാരായ നമ്മൾ ജനങ്ങൾ കടന്നു പോകുന്നത്... സത്യം
@akshayvelayudhan3561
@akshayvelayudhan3561 2 жыл бұрын
You are Kerala’s super star. I am sure a whole generation is getting inspired by your brand of journalism. Irrespective of whether justice will served Keralites will never forget this historic battle.
@susanroy1164
@susanroy1164 2 жыл бұрын
All the very best Mr.Nikesh. Go ahead. All the people who r standing for the truth will be there with you👍🏿
@girijapm8993
@girijapm8993 2 жыл бұрын
കോടതിക്ക് പണക്കാരെ പേടിയാ,, യേത്,,,,,,ജനങ്ങളെന്താ,പോട്ടൻമാരോ,,,
@elizabethsijo7107
@elizabethsijo7107 2 жыл бұрын
സത്യം...
@shibyhelen2209
@shibyhelen2209 2 жыл бұрын
I am proud of you Mr. Nikesh kumar 👍🏻👍🏻👍🏻👍🏻♥️♥️♥️♥️💓💓💓💓🌹🌹🌹🌹🌹🌹🌹🌹🌹
@beenaprakash6034
@beenaprakash6034 2 жыл бұрын
👍👌
@mehroosofficial6720
@mehroosofficial6720 2 жыл бұрын
എനിക്ക് മകനാണ് പിറക്കുന്നത് എങ്കിൽ തർക്കം വേണ്ട പേര് നികേഷ് എന്ന് തന്നെ. അത്രക്ക് ചങ്കൂറ്റം ആണ്..💖💖💖
@മഴതുള്ളി
@മഴതുള്ളി 2 жыл бұрын
കേരളം കണ്ട നട്ടലുള്ള മാധ്യമ പ്രവർത്തകൻ 🔥 iam proud of uu nikeshettaa ♥god bless uu🙏🏻🙏🏻
@sherinchacko2012
@sherinchacko2012 2 жыл бұрын
Hats off to Mr. Nikesh Kumar for his incredible job in journalism!!
@beenaprakash6034
@beenaprakash6034 2 жыл бұрын
👌
@beenaprakash6034
@beenaprakash6034 2 жыл бұрын
👍
@kmsebastian6923
@kmsebastian6923 2 жыл бұрын
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻 അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️ ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️ എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻 ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻 അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️ എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
@kmsebastian6923
@kmsebastian6923 2 жыл бұрын
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻 അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️ ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️ എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻 ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻 അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️ എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
@anoopa5429
@anoopa5429 2 жыл бұрын
Full support to Nikesh Kumar and Reporter Tv
@prakasanmannil8017
@prakasanmannil8017 2 жыл бұрын
Mr. Nikesh... ആർക്കു മുന്നിലും തല കുനിക്കാത്ത അച്ഛന്റെ മകൻ...ആനുകാലിക മലയാള മാധ്യമലോകത്തു നിങ്ങൾക്കു മാത്രമേ അതു കഴിയൂ.... പൊളിച്ചടുക്കുക... 🤝🤝🤝
@thomaschacko5810
@thomaschacko5810 2 жыл бұрын
My salute for your command. Keep it
@dilipkumar1905
@dilipkumar1905 2 жыл бұрын
അച്ഛനെ കൊല്ലാൻ നോക്കിയ പാർട്ടി ക്കു മുൻപിൽ തലയും കുനിച്ചു ആസനം കഴുകി വെള്ളവും കുടിച്ച പരമ ചെറ്റ അച്ഛന്റെ പേര് കൂട്ടി കെട്ടണ്ട
@kmsebastian6923
@kmsebastian6923 2 жыл бұрын
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻 അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️ ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️ എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻 ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻 അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️ എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
@aswathy_kr
@aswathy_kr 2 жыл бұрын
@@kmsebastian6923 Earlier I also believed that he didn't have any involvement in this,if he didn't done this then why he is afraid and took time to submit phones to the court and why he is approaching the witness to change their statement and all. It's 99 percent sure he won't get punished because we are living in kerala.
@kmsebastian6923
@kmsebastian6923 2 жыл бұрын
@@aswathy_kr ദിലീപ് ഒരുപാട് ഈ കേസിൽ സഹിച്ചു കഴിഞ്ഞു. ഈ കുറ്റം ചെയ്തവൻ പോലീസിന്റെ കയ്യിൽ 5 വർഷമായുണ്ട്. ഇപ്പോൾ വരെ ദിലീപ് ആണ് ഇത് ചെയ്യിച്ചത് എന്ന് തെളിയിക്കാൻ ഈ ആധുനിക കാലത്ത് എന്തെ സകല സൗകര്യങ്ങളും ഉണ്ടായിട്ടും, ഭരണകൂടത്തിന്, പോലീസിന് കഴിയാത്തു ❓️❗️❗️ ഇപ്പോൾ കേസ് അന്വേക്ഷിക്കുന്ന പോലീസിനെ കൊല്ലാൻ ആലോചിച്ചു, ഗൂഡാലോചന നടത്തി എന്നൊക്കെ കേസ്സുണ്ടാക്കുന്നത്, അംഗീകരിക്കില്ല, വിശ്വസിക്കില്ല 💪🏻 അതിനായി പോലീസിന് എന്തെങ്കിലും കണ്ടെത്തണമെങ്കിൽ ദിലീപിന്റെ സകല സ്വകാര്യതകളിലും കടന്നു കയറണം എന്നത് അനാവശ്യമാണ്. ദിലീപ് ഒരു സാധാരണക്കാരൻ അല്ല. മലയാളത്തിലെ ഏറ്റവും ജനപ്രീയനായ നാടനാണ്. കഴിവും മികവും, കഠിനാധ്വാനവും കൊണ്ട് നേടിയതാണ്. ഒരു സാധാരണക്കാരനായ എനിക്ക്, എന്റെ ഫോൺ കൈമാറാൻ ഇഷ്ടമല്ല. അപ്പോഴാണ് ദിലീപിനെപ്പോലെ ഒരു മിടുക്കനും, അതി പ്രഗൽഫനുമായ ഒരു നടനെ ഇവർ ഇങ്ങനെ ഉപദ്രവിക്കുന്നത് ❗️❗️ 89 ദിവസം ജയിലിൽ ഇട്ടു❗️❗️ഇപ്പോൾ മൂന്ന് ദിവസങ്ങളിൽ 33 മണിക്കൂർ ചോദ്യം ചെയ്തു ❗️❗️ ഇത് പോലീസിന്റെയും മാമാ മാധ്യമങ്ങളുടെയും കപട സൃഷ്ടിയാണ് 💪🏻 ദിലീപ് എന്റെ ആരുമല്ല. എന്നാൽ ഈ നായാട്ട് അതിരു കടന്നതാണ്. കേസിൽ ദിലീപിനെ പൂട്ടാൻ ഒന്നും കിട്ടാതെ, ക്രൂരമായി വേട്ടയാടിയ പോലീസിന്റെ കുതന്ത്രമാണ് ഇപ്പോൾ പുതുതായി ഉണ്ടാക്കിയെടുക്കുന്ന കള്ളക്കഥകൾ എന്ന് ഞാൻ ഉറച്ചു വിശ്വോസിക്കുന്നു 💪🏻 ദിലീപ് ഇല്ലാതാവാൻ, ആഗ്രഹിക്കുന്ന ഏതൊക്കെയോ ദുഷ്ട ശക്തികൾ ഇവിടെ ഉണ്ട് 💪🏻 നടന്മാർ പോലും ഡ്രൈവറെ, സഹായിയെ, സ്വന്തം വണ്ടിയെ ഒക്കെ കൂടെ കൂട്ടുന്ന ഇക്കാലത്ത്, തെന്നിന്ത്യയിലെ പ്രഗൽഫ ആയൊരു നടിക്ക്, ഡ്രൈവർ ഇല്ല, സ്വന്തം വണ്ടിയില്ല, അസമയ യാത്രകളിൽ ❗️❗️❗️❗️ ആരാണ് ഇങ്ങനെ നടക്കുക, യാത്ര ചെയ്യുക ❓️❓️❓️❗️❗️❗️❗️ ഇവിടെ അറിഞ്ഞോ, അറിയാതെയോ ഈ നടി പോലും തെറ്റു ചെയ്തിട്ടുണ്ട് 💪🏻അഥവാ അവളുടെ ആലോചനക്കുറവാണ് ഈ കുഴപ്പങ്ങൾ സൃഷ്ടിച്ചത് 💪🏻 മറ്റൊരു പക്ഷെ, ദിലീപിനെ പൂട്ടാമെന്ന് ഇതിനായി വേല വെച്ചവർ ഒരുക്കിയ നാടകമാണിത്💪🏻 മാമാ മാധ്യമ ജാഡജു മാരുടെ തള്ള് കേട്ട് വിശ്വസിക്കാൻ ഞാനൊരുക്കമല്ല. ആർക്കും എന്തും പറയാം. എന്നാൽ ഈ കേസിൽ അഞ്ചു വർഷങ്ങൾ കൊണ്ട് യാതൊന്നും ചെയ്യാനാകാതെ ദിലീപ് രക്ഷപ്പെടുന്നു എന്ന് കണ്ട ചില പൈശാചിക ശക്തികൾ ഒരുക്കുന്ന ചതിക്കുഴികളിൽ അവസാന ശ്വാസം വരെ പോരാടാൻ ദിലീപ് ഉണ്ടാകണം എന്ന് ഞാൻ ആശിക്കുന്നു🙏🏻
@nishagareekkal
@nishagareekkal 2 жыл бұрын
ഒന്നിച്ചു പോകാം ✌🏻💪🏻💪🏻
@AshaAsha-lc7bm
@AshaAsha-lc7bm 2 жыл бұрын
പോരാട്ട വീര്യം അപാരം 👍 ഏതോ ഒരു സഹോദരിക്ക് വേണ്ടി അഭിനന്ദനങ്ങൾ ജയിലിൽ കിടക്കാനും അങ്ങ് തയ്യാർ 👌ആണത്വവും തന്റെടവും നേരും നെറിയും ഒരുമിച്ചാൽ നികേഷ് sir ആയി
@beenaprakash6034
@beenaprakash6034 2 жыл бұрын
👍
@lathaswarna6297
@lathaswarna6297 2 жыл бұрын
പറയുന്ന എല്ലാ വിവരവും സത്യം തന്നെ. തുറന്നു പറയാൻ കാണിച്ച നല്ല മനസിന്‌ നന്ദി താങ്കളെ പോലെ ഉള്ളവർ ഉള്ളതാണ് എന്നെ പോലെ ഉള്ളവർക്ക് സമാധാനം
@JIJ0072007
@JIJ0072007 2 жыл бұрын
നീ ഇതുവരെ കണ്ടവൻമാർ ഒക്കെ നിന്നെ പേടിച്ചിരിക്കും . ജനുസ്സ് വേറെയാണ് ഇത് കോവാല .. നീ പോയി തരത്തിൽ പൊയി കളിച്ചോ . നികേഷ് കേരള ജനത കൂടെ ഉണ്ട് . 💪💪
@nyniesmediaplus
@nyniesmediaplus 2 жыл бұрын
ഇരയുടെ സംരക്ഷണത്തിന് വേണ്ടി ഉണ്ടാക്കിയ നിയമത്തെ പ്രതി ഉപയോഗിക്കുന്ന വിചിത്രമായ കാഴ്ച. #നികേഷിനൊപ്പം
@sreejithmk7217
@sreejithmk7217 2 жыл бұрын
സത്യം
@Jack-bi3op
@Jack-bi3op 2 жыл бұрын
ആണുങ്ങൾ ആയാൽ ഇങ്ങനെ ആവണം 👍👍👋👋🔥🔥
@itsmechinnu696
@itsmechinnu696 2 жыл бұрын
സത്യം പറയാൻ ശ്രമിക്കുന്നവനെ ആക്രമിക്കുക എന്നത് സത്യത്തെ ഭയപ്പെടുന്നവന്റെ ലക്ഷ്യമാകാം ഇതൊന്നും വക വയ്ക്കാതെ മുന്നോട്ട് പോകുന്ന നികേഷ് സർ 👍👍👍👍👍👍
@sundutt6205
@sundutt6205 2 жыл бұрын
20 പേർ കൂറ് മാറിയത് , ' Kerala Judiciary ' യ്ക്ക് ഒരു സംഭവം അല്ലങ്കിൽ; Judiciary എന്ന ഒരു പ്രസ്ഥാനത്തെ, പൊതുസമൂഹം എന്തിന് തീറ്റിപ്പോറ്റണം എന്നറിയില്ല ..... എത്രയും പെട്ടെന്ന് കോടതിയുടെ വ്യക്തമായ മേൽനോട്ടത്തിൽ , ഒരു ' Police അന്വേഷണം ' ഈ കൂറ് മാറ്റ വിഷയത്തിൽ പ്രഖ്യാപിക്കണം... നമ്മുടെ കോടതികളിൽ , കുറച്ചെങ്കിലും നീതി നടപ്പാക്കുന്നുണ്ടങ്കിൽ!!!
@stanlyjoseph2503
@stanlyjoseph2503 2 жыл бұрын
100% സർ 🙏🏻🙏🏻
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2 МЛН