ഇത്തവണ ഉന്നം പിഴക്കില്ല|Political Analysis in Malayalam | NEWS INDIA MALAYALAM POINT

  Рет қаралды 37,820

NEWS INDIA MALAYALAM POINT

NEWS INDIA MALAYALAM POINT

Күн бұрын

Website - www.newsindiamalayalam.com
newsindiamalaya...
KZbin - NEWS DAY MALAYALAM
/ newsdaymalayalam
Facebook - NEWS DAY MALAYALAM
/ news-day-malayalam-106...
KZbin - NEWS INDIA MALAYALAM
/ newsindiamalayalam
Facebook - NEWS INDIA MALAYALAM
/ news-india-malayalam-1...
NEWS INDIA MALAYALAM POINT
KZbin - NEWS INDIA MALAYALAM POINT
/ newsindiamalayalampoint
Facebook - NEWS INDIA MALAYALAM POINT
/ news-india-malayalam-p...
#debatemalayalam #politicalnews #analysis #analisis #modigovernment #debate
#NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp

Пікірлер: 124
@rjindia2663
@rjindia2663 15 сағат бұрын
ജയ് ഭാരതമാതാ ❤❤
@sasikumarvenu5494
@sasikumarvenu5494 22 сағат бұрын
മമത കൂടി വീഴണം
@AadilSathyajith
@AadilSathyajith Күн бұрын
ഡൽഹി ആപ്പ് വീണു. ഇനി അടുത്ത ബംഗാളിൽ മമത അത് കഴിഞ്ഞു കേരളത്തിൽ പിണറായി വിജയൻ..😊
@jitheshchandran3181
@jitheshchandran3181 Күн бұрын
ബംഗാൾ അറിയില്ല, പക്ഷെ കേരളത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല
@AadilSathyajith
@AadilSathyajith Күн бұрын
@jitheshchandran3181 നടക്കുമോ എന്ന് നമുക്ക് ഒന്നു നോക്കാം. Just wait and see. 😊
@jitheshchandran3181
@jitheshchandran3181 Күн бұрын
@@AadilSathyajith 👍
@padminiachuthan7073
@padminiachuthan7073 23 сағат бұрын
​@@jitheshchandran3181കേരളത്തിലും നടക്കും നടക്കായ്കയൊന്നുമില്ല. ഹിന്ദു ആത്മാർത്ഥമായി വിചാരിച്ചാൽ ഭഗീരഥന്മാർ ആകാൻ പറ്റും
@gdhdjjbdh
@gdhdjjbdh 22 сағат бұрын
@@jitheshchandran3181 കുഞ്ഞേ…. ഇന്ന് ഭാരതത്തിൽ അങ്ങോളം ഇങ്ങോളം 1400 ഇൽ അധികം MLA മാരും, 400 യിൽ അധികം MP മാരും, 14 ഓളം മുഖ്യമന്ത്രിമാരും, president ഉം , വൈസ് president ഉം , പ്രധാനമന്ത്രിയും 🔥വെച്ച് ആരാലും ചോദ്യം ചെയ്യപെടാനാവാത്ത ശക്തിയായി രാജ്യം ഭരിക്കുന്ന സംഘത്തിന് ഇതൊന്നും ഒറ്റരാത്രികൊണ്ട് ആരും മാനത്തുനിന്നു ഇട്ടുകൊടുത്തതല്ല ….🤘🏻 1925 ലെ ഒരു വിജയദശമിനാളിൽ നാഗ്പൂരിലെ മോഹിതവാടെ സംഘസ്ഥാനിൽ പിറവികൊണ്ട ഈ മഹാപ്രസ്ഥാനത്തിനു നീണ്ട 59 വര്ഷം കാത്തിരിക്കേണ്ടി വന്നു പാർലമെൻറിൽ ഒരു പ്രതിനിധിയെ എത്തിക്കാൻ, 71 വര്ഷം കാത്തിരിക്കേണ്ടിവന്നു ഗണവേഷം ധരിച്ച ഒരുവനെ പ്രധാനമന്ത്രി ആക്കാൻ…. അവിടുന്ന് പിന്നെയും 18 വര്ഷം കാത്തിരിക്കേണ്ടി വന്നു സ്വന്തം മന്ത്രിസഭാ ഉണ്ടാക്കാൻ….😏 ഇതൊക്കെ വര്ഷങ്ങളുടെ അധ്വാനംകൊണ്ട് നേടിയെടുത്തതാണ്…. ഇനി കേരളത്തിൽ 10 സീറ്റ് പിടിക്കാൻ 100 കൊല്ലം അധ്വാനിക്കണമെങ്കിലും സംഘത്തിന് മടിയുമില്ല….. “ അകലെയല്ലാ പൊന്നുഷസ്സിൻ സുഗതമാം പ്രത്യാഗമം”✨🔥
@binduunniunnibindu2617
@binduunniunnibindu2617 Күн бұрын
ഓ ഒരു രക്ഷയും ഇല്ല. R. S. S. എന്ന് പറഞ്ഞാൽ ജീവൻ. അവർ നമ്മുടെ ഭാരതത്തിൽ ഇല്ലായിരുന്നു എങ്കിൽ, എന്താണ് നമ്മുടെ അവസ്ഥ, ഞാൻ പറഞ്ഞ ജീവനിൽ ഉണ്ട് എല്ലാം. ഹിന്ദു സമുദായം മൊത്തം എന്തോ ഒരു ജീവനില്ലാത്ത, ഒന്നിനും കൊള്ളാത്ത, സംസാര ശേഷി നഷ്ട്ട പെട്ട, നിർജീവികൾ oആയി, ജീവിക്കേണ്ട ഒരു അവസ്ഥ നമ്മുടെ സമൂഹത്തിനു ഉണ്ടായിരുന്നു. Baghavande അനുഗ്രഹത്തോട് കൂടി ഭൂമിയിൽ അവതരിച്ച പ്രസ്ഥാനമാണ്, rashtreeya swayam sewaka sangham. അമര twam ഉള്ള പ്രസ്ഥാനം ആണ്. അവർ ഇല്ലെങ്കിൽ ഒന്നും ചിന്തിക്കാൻ വയ്യ. R s s nte കൂടെ എന്നും.❤❤❤🎉🎉🎉
@thilakalungal
@thilakalungal 23 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹❤️❤️❤️
@gopalkrishnan3358
@gopalkrishnan3358 23 сағат бұрын
Rss ❤👍
@surendrankp5190
@surendrankp5190 22 сағат бұрын
Rs. ട. എന്താ മുതുകാടണോ?.
@lajeeshjamban
@lajeeshjamban 19 сағат бұрын
ജയ് ഹിന്ദ്🙏🏽❤️
@somanadhankallayil3588
@somanadhankallayil3588 18 сағат бұрын
Your explanation and/or clarification is highly important and valuable. Thanks for your efforts.
@rajanr547
@rajanr547 19 сағат бұрын
നമസ്തേ
@HariHari-lw9fz
@HariHari-lw9fz 20 сағат бұрын
👍👍👍🙏🙏🙏
@padmakumarpb1058
@padmakumarpb1058 12 сағат бұрын
No BJP only RSS🙏🙏🙏😊👍💪🌹
@VinodMenon-e9z
@VinodMenon-e9z Күн бұрын
JAI RSS❤❤❤❤
@jayan3281
@jayan3281 Күн бұрын
ധനുഷേ ....
@MohanMk-y8z
@MohanMk-y8z Күн бұрын
കേരളത്തിൽ ഭരണം വന്നാൽ യോഗി ആവണം മുഖ്യമന്ത്രി.. 👍👍👍
@bharathbhai7955
@bharathbhai7955 22 сағат бұрын
Of course, v have to get the amendment passed વટો facilitate choice of CM
@Beckywithnonecky
@Beckywithnonecky 22 сағат бұрын
ജയിക്കണം എന്ന് കേരള ബിജെപി നേതൃത്വം ആഗ്രഹം ഇല്ല.
@stati4u
@stati4u 22 сағат бұрын
RSS ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടന അല്ലെ 🙏
@krishnankv4033
@krishnankv4033 21 сағат бұрын
Jai Hind
@binduanil6333
@binduanil6333 Күн бұрын
മമത യുടെ പേര് മുംതാസ് എന്നാണ്.
@padminiachuthan7073
@padminiachuthan7073 23 сағат бұрын
നേരോ?
@Prasobh_theTraveler
@Prasobh_theTraveler 23 сағат бұрын
കേരളവും അതിർത്തി സംസ്ഥാനമാണ് ധനുഷേ..
@rajankaathoram4259
@rajankaathoram4259 23 сағат бұрын
സമുദ്ര അതിർത്തി മാത്രമേയുള്ളൂ
@padminiachuthan7073
@padminiachuthan7073 23 сағат бұрын
സമുദ്രമാണ് ഏറ്റവും ഭയക്കേണ്ട അതിർത്തി​@@rajankaathoram4259
@padmakumarpb1058
@padmakumarpb1058 12 сағат бұрын
Dhanushe listen to Biju chettan the point is that All thaat b j p s is not RSS😊🙏🌹
@lajeeshjamban
@lajeeshjamban 19 сағат бұрын
ഇങ്ങനെ ഭയപ്പെടാതെ ദിദീ😂
@Aji-y9u
@Aji-y9u Күн бұрын
RSS❤❤❤
@VinodOman-p1i
@VinodOman-p1i 19 сағат бұрын
Jai rss kerala
@syamkrishna6632
@syamkrishna6632 23 сағат бұрын
മരവാഴ പൊട്ടൻപപ്പു അവന്ടമ്മൂമ്മേടെ കടയും പൂട്ടി കളംവിട്ടു😂😂😂
@suresh14kmtomahe
@suresh14kmtomahe Күн бұрын
Wait and see ബംഗാൾ സാവധാനം പിടിക്കും കാരണം ബിജെപി യിൽ ഉള്ളത് എല്ലാം CPM INC TMC പ്രവത്തകർ ആണ്‌ കുടുതൽ 🙏 സംഘആശയം ഉള്ള പ്രവത്തകർ work തുടങ്ങി കഴിഞ്ഞു 10 വർഷം കൊണ്ട് മാറ്റം വരും
@sindhukala9061
@sindhukala9061 20 сағат бұрын
Kerla, Tamilnadu, common rss
@ramachandransa3769
@ramachandransa3769 Күн бұрын
🙏🙏🙏
@sureshkumarsankar5800
@sureshkumarsankar5800 20 сағат бұрын
Modhiji great man but RSS ഇല്ലെങ്കിൽ Bjp യില്ല ആറസസിന്റെ പ്രവർത്തനം അത്രക്കും സുതാര്യമാണ് ഇനി ആറസസിന്റെ പ്രവർത്തനം ബംഗാളിലേക്കും കേരളത്തിലേക്കും വ്യാപിപ്പിക്കണം നല്ല ചിട്ടയായ പ്രവർത്തനം കേരളത്തിൽ നടത്തണം
@sanathanam11
@sanathanam11 Күн бұрын
👍🏻
@vinodkumarnp3192
@vinodkumarnp3192 20 сағат бұрын
കേരളത്തിലെ പാക്കിസ്ഥാൻ ഭരണം മോദിക്ക് അവസാനിപ്പിക്കുവാൻ കഴിയുമോ?
@rajeshkelakam3512
@rajeshkelakam3512 Күн бұрын
ഖാൻ മാർക്കറ്റ് മാഫിയ- 3g ആയി😂
@JGSS25
@JGSS25 19 сағат бұрын
Aap correction and Make in 🇮🇳
@sanskritkalari973
@sanskritkalari973 Күн бұрын
ചോദ്യകർത്താവ് ഇത്രയധികം വിശദീകരിക്കുന്നത് വളരെ അരോചകം തന്നെ. ചോദ്യവും ഉത്തരവും എല്ലാം സ്വയം വിശദീകരിച്ച ശേഷം അതിഥിയോട് അഭിപ്രായം ചോദിക്കുന്നതിൽ എന്തർത്ഥം? ചർച്ച ചെയ്യാനുള്ള വിഷയം ഒന്നോ രണ്ടോ വാക്യങ്ങളിൽ ഒതുക്കുവാൻ ചോദ്യകർത്താവ് ശ്രദ്ധിക്കണം. ജനാർദ്ദനൻ നായർ
@vsomarajanpillai6261
@vsomarajanpillai6261 Күн бұрын
വിവരമില്ലാത്തവനോടു എത്ര പറഞ്ഞാലും മനസിലാകില്ല
@rajaaramam275
@rajaaramam275 23 сағат бұрын
Exatly... ഒരുത്തൻ ഇരുന്നു പറഞ്ഞാൽ പോരേ 😂😂😂
@sunilvakkat1972
@sunilvakkat1972 21 сағат бұрын
Guys dhanush is part of this channel.... biju is not guest .... creator .... then dhanush must ve partner ship
@kamalammat.b8953
@kamalammat.b8953 18 сағат бұрын
വിജയത്തിലും പരാജയത്തിലും സംയമനം പാലിക്കണം over excitement പാടില്ല Last lok sabha election മനസിലുണ്ടാകണം
@sankaran1943
@sankaran1943 Күн бұрын
നന്നായി. ഇനി ഗുരുവും ശിഷ്യനും കൂടി "അജ്ഞാതനെ"യും അങ്ങേരുടെ ഇതുവരെയുള്ള ഇടപെടലുകളെയും പറ്റി ഒരു വീഡിയോ ചെയ്താട്ടെ.... കാണികൾക്ക് ഒരു ഉത്തേജനമാകട്ടെ....
@jayasreek2079
@jayasreek2079 20 сағат бұрын
Modike role illennoke paranju kalayathe
@Shreekumar-h1d
@Shreekumar-h1d Күн бұрын
💪💪 jay jay bjp jay jay Rss💪💪🚩🚩
@gopalkrishnan3358
@gopalkrishnan3358 22 сағат бұрын
Rss ♥️🙏👍
@sasikumarvenu5494
@sasikumarvenu5494 22 сағат бұрын
അരക്കൻ രാജ്യത്ത് ആരാണ് രാജാവ്
@johnsonck8549
@johnsonck8549 Күн бұрын
Keralam. Bangal. Kitta kani
@krvnaick2022
@krvnaick2022 12 сағат бұрын
Delhiyile RSS pravarthanathe patti ippol( results vannathinu sesham) vayathoraathe prasamsikkunnathu kelkkan oru sukham. Pala pro BJP social media channelsum ekadesam 2 masam munpu DELHI nominationsine pattiyum, oru CM candidinatind identify cheythilla ennathum, BJP Delhiye Kai ozinju ennu vare paranjirunnu. Rahulum Kejariyum kettipidichal BJP nasikkum athu kondaanu BJP , AAPine indirect aayi support cheyyunnathu ennu vare vilichu paranju. RSS CANVASSING SYSTEM PRASIDHIKKU VENDI ALLA. KERALATHILE ANUBHAVAM RSS inu niraye undu. Keralathile meetingsum Rallyum viswasichal vellathil aakum.MALAYALI VOTERSINE DRAWING ROOM DISCUSSIONU PAKARAM BEHIND TOILET KIT KODUTHAL VOTE KITTAN CHANCE UNDU ENNU INNATHE MALAYALIKAL THELIYICHITTUNDU. " NANNI " enna vakku Kerala politicsil illa.
@SomaNathan-m8x
@SomaNathan-m8x Күн бұрын
സഹോദരാ RSS ഉത്ഭവം ബംഗാളിൽ നിന്നാണ്
@jitheshchandran3181
@jitheshchandran3181 Күн бұрын
മഹാരാഷ്ട്ര അല്ലെ
@RetheeshBabu-q2j
@RetheeshBabu-q2j 19 сағат бұрын
അവതാരകൻ കുറച്ചു സംസാരിക്കുക. അതായിരിക്കും നല്ലത്..
@Yasides
@Yasides 12 сағат бұрын
ക്ഷമി
@AndrewsCheriyil
@AndrewsCheriyil Күн бұрын
WESTBENGAL MUST CHANGE GOVT.B,J,P.MOST SUTABLE IN WESTBANGAL, OTHERWISEBANGLADESI MUSLIMCOME AFTERONE ANOTHER KASHMIR WESTBENGAL.
@MukundanMS-i9e
@MukundanMS-i9e Күн бұрын
പാലായേപ്പറ്റി അങ്ങനങ്ങു തള്ളല്ലെ
@Yasides
@Yasides 12 сағат бұрын
നീ നിൻ്റെ വെജയിനിയിൽ തള്ള് ? നല്ല പിള്ളർ ഇടം വലം ഉണ്ട്??
@smithabose8248
@smithabose8248 Күн бұрын
Kerala ത്തിൽ ഇല്ലേ RSS?
@vsomarajanpillai6261
@vsomarajanpillai6261 Күн бұрын
നീ എന്താടേ ധനുഷേ നന്നാവാത്തത്
@padmakumarpb1058
@padmakumarpb1058 12 сағат бұрын
😊☝
@MohdMohadunny
@MohdMohadunny Күн бұрын
Chanalinethira cause kodukkum
@happygirl3571
@happygirl3571 22 сағат бұрын
വിവരംകെട്ട ഒരു സുഡു ........😂😂😂
@gangadharan1262
@gangadharan1262 Күн бұрын
കാഴ്ച്ച പാട് ശരിയാകണമെന്നില്ല 😢
@bharathbhai7955
@bharathbhai7955 22 сағат бұрын
Keralathileppol? Yivide varoo, pareekshikkoo udaney, yee kammikaley paranjayakkandey?
@raghuv7377
@raghuv7377 22 сағат бұрын
Vanga naattil ithinu munpu rss onnum cheythilla.iniyum cheyyilla.
@vinugopal7171
@vinugopal7171 20 сағат бұрын
Chithdram panni Evan tamzhan anu.
@sunilkumarpalliyalil6269
@sunilkumarpalliyalil6269 17 сағат бұрын
പിന്നിൽ RSS ഉണ്ടെങ്കിലും ജനത്തിനു മോഡിയോടുള്ള വിശ്വാസം തന്നെ ആണ് ഇത് ന് പിന്നിൽ
@padmakumarpb1058
@padmakumarpb1058 12 сағат бұрын
Truth is in revears otder 😊RSS🙏🤗👍then b j p😊
@manojharidas733
@manojharidas733 Күн бұрын
അവതാരകൻ ബിജു ചേട്ടന് സംസാരിക്കാൻ അവസരം നൽകു.. വാചകമടികുറക്കൂ
@vsomarajanpillai6261
@vsomarajanpillai6261 Күн бұрын
ധനുഷ് കേൾക്കില്ല ഇനി ഇതു കാണുന്ന പരിപാടി നിറുത്താനെ കഴിയൂ
@harikumarapillai1989
@harikumarapillai1989 22 сағат бұрын
ഹാഷ്മിയുടെ ഇൻട്റോ അലർച്ചയും കാണികളെ വെറുപ്പിക്കുന്ന ഊച്ചാളിത്തരവും വിളമ്പുമ്പോഴൊന്നും നിന്റെ മൊണഞ്ഞ ചിന്തയും ബോധവും ആസനത്തിലായിരുന്നോടേ ദേശദ്രോഹി പുളുന്താ ? ഭാരതത്തെ കൊള്ളയടിക്കാൻ കൂട്ടു നിന്ന നിന്റെയൊക്കെ "ജീൻ മ്യൂട്ടേഷൻ" ലോകം തിരിച്ചറിഞ്ഞത് നീ മാത്രം എന്തേ അറിഞ്ഞില്ല?! അടിമക്കണ്ണേ...., നിന്നെയൊക്കെ ലോകം വെറുത്തു കഴിഞ്ഞു! മാനവികതയാണ് ലോകസമാധാനത്തിനാവശ്യം. "മൃഗീയത നിനക്ക് മുബാറക്...!!"
@sumitharajivmk9930
@sumitharajivmk9930 20 сағат бұрын
മോദിജി വേറെ ലെവൽ Rss വേറെ ലെവൽ. മോദിജി means Rss. താൻ വെറുതെ ചൊറിയേണ്ട. തന്റെ വിചാരം ഉണ്ട് താൻ പറയുന്നത് മുന്നിൽ ഇരിക്കുന്നവർ കേൾക്കുക ഒന്നു ടെ
@johnsonck8549
@johnsonck8549 Күн бұрын
Olathun. Athu manatha. Aalu vere.
@mujeeburrahman1517
@mujeeburrahman1517 23 сағат бұрын
2020. ൽ ചൈന ഒരു ചെറിയ ഏറ്റു മുട്ടലിലൂടെ ഇന്ത്യയുടെ ഭൂമി കയ്യെറിയപ്പോഴും പിഎം മോദി ചൈന നമ്മുടെ ഒരിഞ്ച് ഭൂമി കയ്യെറിയിട്ടില്ല എന്ന് ചൈനക്ക് ക്ലീൻ ചീട്ട് നൽകി ചൈനക്ക് മുന്നിൽ കീഴങ്ങിയപ്പോഴും, RSS സ്വദേശി മുദ്രാവാക്യത്തെ കുഴിച്ചു മൂടി ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുമ്പോഴും RSS എവിടെയായിരുന്നു, വെറും അധികാരത്തിന്റെ എച്ചിൽ നക്കിയാൽ മതിയോദേശസ്നേഹം വേണ്ടേ ?,
@padminiachuthan7073
@padminiachuthan7073 22 сағат бұрын
ചൈന കൊണ്ടു പോയത് ചെരച്ചാജി ഭരിക്കുമ്പോഴല്ലേ മുജീബേ പുല്ല് പോലും മുളയ്ക്കാത്ത സ്ഥലമെന്ന് പറഞ്ഞ് ചൈനക്കാരൻ ഭായിക്ക് കൊടുത്തതല്ലേ മാത്രമോ യു എൻ സ്ഥിരാംഗത്വം പോലും ദാനം ചെയ്ത മഹാ നല്ലേ ഇന്ത്യയുടെ ശാപം. RSS എന്താണെന്ന് അറബി സങ്കരങ്ങൾക്ക് അറിയിലെങ്കിലും അറിയുന്നവർക്കറിയാം'
@raveendranvv2632
@raveendranvv2632 Күн бұрын
എന്നിട്ടു ബംഗാളിലെ ഉപതിരഞ്ഞെടുപ്പിൽ BJ P നേടിയോ?
@BalachandranPillai-g1x
@BalachandranPillai-g1x Күн бұрын
ബംഗ്ലാദേശികളെ പായ്ക്ക് ചെയ്യുമ്പോൾ മമത തീർന്നു.
@happygirl3571
@happygirl3571 22 сағат бұрын
ബംഗാളിനെ പറ്റി വ്യക്തമായി പഠിക്കു.... സർ.....
@raveendranvv2632
@raveendranvv2632 Күн бұрын
ചുമ്മാ പുളു അടിക്കേണ്ട ഡൽഹിയിൽ AAP യും കോൺഗ്രസ്സും ഒന്നിച്ചു നിന്നിരുന്നെങ്കിൽ കാണാമായിരുന്നു.
@krishnaniyer7290
@krishnaniyer7290 Күн бұрын
Aap and congress joined together fought lok sabha election did they win any seat.
@raveendranvv2632
@raveendranvv2632 Күн бұрын
2019 ലും ലോക്സഭയിൽ BJP നേടിയിരുന്നു പക്ഷെ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ AAP വിജയിച്ചു. അന്ന് RSS ഉറങ്ങുകയായിരുന്നോ?
@mahadevanviswanathan2921
@mahadevanviswanathan2921 Күн бұрын
😂😂😂
@SonofBharat-lo9bd
@SonofBharat-lo9bd Күн бұрын
ഒരുമിച്ചു നിന്നാൽ ഈ കൂട്ടുകെട്ട് ഇഷ്ടപെടാത്ത കോൺഗ്രസ്‌കാരും AAP കാരും വോട്ട് മറിച്ചു ബിജെപി ക്ക് കുത്തും അല്ലെങ്കിൽ വോട്ട് ചെയ്യില്ല
@sreerajsukumarannair2772
@sreerajsukumarannair2772 Күн бұрын
​@@raveendranvv2632 AAP ഉം കോൺഗ്രസ്സും ഒറ്റക്ക് നിന്നത് AAP ഇനെതിരെ ഉണ്ടായ ഭരണ വിരുദ്ധ വികാരം split ചെയ്യാനുള്ള political strategy ആയിരുന്നു. അത് പൊളിഞ്ഞു പാളീസ് ആയ കാഴ്ച ആണ് ഡൽഹിയിൽ കണ്ടത്.😂😂🙏🏻🇮🇳
@easternwestern3148
@easternwestern3148 Күн бұрын
👍
@shankumartv7942
@shankumartv7942 20 сағат бұрын
RSS❤️
@AnilkumarSankarankuttyNair
@AnilkumarSankarankuttyNair 13 сағат бұрын
👍
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.