മോൾ വിഷമിക്കരുത് 🙏ദൈവധൂതനെ പോലെ ഒരാൾ വരും സഹായിക്കാൻ തീർച്ച എന്റെ പ്രാർത്ഥനയുഉം ഉണ്ട് 🙏🙏🙏🙏
@nivask79726 ай бұрын
😢😢😢😢 ആരും ഇല്ലാത്തവർക്ക് ദൈവം പോലെ ഒരാൾ വരും.... സത്യം ആണ് 😢😢😢 എൻ്റെ അനുഭവം ആണ് 😢😢😢 എങ്ങനെ പറയണം എന്ന് അറിയില്ല 😢😢😢 എൻ്റെ അഛന്റെ ചികിത്സ നോക്കുന്നത് ആ ദൈവം പോലെ ഉള്ള ആ സാർ ആണ് 😢😢😢 (അച്ഛന് ക്യാൻസർ ആണ്) ഒരു മടിയും കൂടാതെ ആണ് സഹായിക്കുന്നത് ❤❤❤ ആ ബന്ധം എങ്ങനെ ആണ് എന്ന് അറിയില്ല 😢😢😢 ഇന്ന് ആ സാർ എനിക്ക് ദൈവം തുല്യം ആണ് ❤❤❤❤❤❤. ഈ വാർത്ത കാണുന്ന നല്ല മനസ്സ് ഉള്ള ആരെങ്കിലും വരും ❤ ഞങ്ങളുടെ പ്രാർത്ഥന എന്ന് കൂടെ ഉണ്ട്❤❤❤
എന്റെ മോളെ പോലെയുണ്ട്. ഞാൻ ഒത്തിരി കരഞ്ഞു. ഇന്നു മുതൽ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തോടൊപ്പം മോൾക്കും വേണ്ടി പ്രാർത്ഥിക്കും. പെട്ടന്ന് തന്നെ ദൈവം മോളുടെ അടുത്ത് വരും . മോള് കേട്ടിട്ടില്ലേ ? തൂണിലും തുരുമ്പിലും കഷ്ടപ്പെടുന്നവർക്കിടയിലും ദൈവം കുടിക്കൊള്ളുന്നു എന്ന്. അവിടെ തന്നെയുണ്ട് എല്ലാം അദ്ദേഹം കാണുന്നുണ്ട്. ഉറപ്പായും പെട്ടന്ന് തന്നെ ഒരു വീടും പഠിക്കാനുള്ള അവസരവും ഒക്കെ ഉണ്ടാവും. കൃഷ്ണ ഭഗവാനെ പ്രാർത്ഥിക്കൂ'''എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥിക്കൂ.'' കൂടെ വിശ്വസിക്കൂ....
@UdayaKumar-tv8g3 ай бұрын
മകളുടെ അകറണ്ട് തരുമോ
@GauriP-di3yk6 ай бұрын
മോളെ നീ നല്ലനിലയിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ 😢
@sreekalack55716 ай бұрын
ഈ മോളെ സഹായിക്കാൻ ദൈവമേ ആരെയെങ്കിലും വിടണേ
@sameertt23526 ай бұрын
ദൈവത്തെ ആരെങ്കിലും സഹായിക്കണം ഇല്ലാത്ത ഒരു അന്യഗ്രഹ ജീവിയാണ് ദൈവം 🤣🤣🤣🤣🤣അങ്ങനെ ഒരു വസ്തു ഇല്ല മനുഷ്യരാണ് ദൈവം
@FarisFaris-p3h6 ай бұрын
Number തരൂ ഇവരെ
@manojtheertha51416 ай бұрын
വലിയ കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട് എന്ന് ആ മോളെ കാണുമ്പോൾ തന്നെ അറിയാം, അതേ പാതയിലൂടെ കടന്നു വന്നതുകൊണ്ട് ആണ് മനസിലാക്കാൻ പറ്റുന്നത്. മോൾടെ ആഗ്രഹം ഒക്കെ നടക്കും പഠിച്ചു മിടുക്കി ആയിട്ട് വേഗം ജോലിയൊക്കെ ആകും.. ഇത് കാണുന്ന നല്ല മനസുള്ള മോളെ സഹായിക്കാൻ പറ്റുന്ന ഒരാൾ തീർച്ചയായും വരും, അടച്ചുറപ്പുള്ള വീട്ടിൽ മോൾക്ക് താമസിക്കാനും കഴിയും അതിനു മുകളിൽ ഉള്ള ഒരാൾ മോളെ അനുഗ്രഹിക്കട്ടെ.... ഈ ഒരു ഭാഗ്യം കിട്ടാൻ ഒരാൾ നിമിത്തം ആകും 🙏🏻
@SayyidAbdulla-hf4ez6 ай бұрын
ഈ കുടുംബത്തിനെ സഹായിക്കാൻ കഴിവുള്ളവർ എത്രയും പെട്ടെന്ന് മുന്നോട്ട് വരട്ടെ.
@jaleelp2176 ай бұрын
കഴിവുള്ളവർ പഠനത്തിന് സഹായിക്കൂ
@jansashajahan7456 ай бұрын
മോളേജോലി ചെയ്യുന്നതിന് ഒരു നാണക്കേടും ഇല്ല പക്ഷെ ഈ കച്ചവടത്തിൽ നിന്നും പഠിക്കാൻ ഉള്ള തുക കിട്ടുമോ കഴിവുള്ളവർ ആരെങ്കിലും സഹായിക്കണേ
@KumaryP-b7b6 ай бұрын
😮
@sheenaP-fu2cc6 ай бұрын
@@KumaryP-b7b vznm
@sheenaP-fu2cc6 ай бұрын
@@KumaryP-b7b xvn
@sheenaP-fu2cc6 ай бұрын
Nzbx
@sheenaP-fu2cc6 ай бұрын
ZvMBxo
@elsym.p41266 ай бұрын
ഈ മോളെ കണ്ടു പഠിക്കണം ഇന്ന് ദുർത്ത് അടിച്ചുജീവിക്കുന്ന എല്ലാരും കുടിച്ചു കുത്ത്ആടി എത്ര രൂപ കളയുന്നു മോളെ നീ ഓത്തിരി ഉയരങ്ങളിൽ എത്തു ❤️🙏💋
@Vichoos-t3h6 ай бұрын
കുട്ടിയുടെ അക്കൗണ്ട് നമ്പർ കൂടി തരൂ ബ്രോ.പഠിക്കാൻ വേണ്ടി ആണല്ലോ. പ്ലീസ് ഒരോർത്തരേ കൊണ്ട് കഴിയും വിധംനമ്മുടെ കൂട്ടുകാരു സഹായിക്കും 👍👍പാവം മോൾ
@athiram62036 ай бұрын
Sathyam
@SreejaPV-di3vw6 ай бұрын
❤
@binoyk37766 ай бұрын
ചേട്ടാ ആ നമ്പർ കൂടി ഇട്ടു തരൂ... ആവുമ്പോലെ സഹായിക്കാം
@jayaprakash4236Ай бұрын
😢😢😢
@jayaprakash4236Ай бұрын
😢😢😢
@janakymk60186 ай бұрын
മോളേ ദൈവം കാത്തോളും.😢 ഭഗവാനോട് അപേക്ഷിക്കുക '... കൈ വിടില്ല.. പഠിച്ച് വലിയ ആളാകാൻ ദൈവം സഹായിക്കും...❤❤
@aswathyshyju73316 ай бұрын
മോളെ സഹായിക്കാൻ ഉടൻ ഒരാൾ വരും. ഗോഡ് ബ്ലെസ് യു മോളെ 🙏🙏🙏
@oommenthalavady22756 ай бұрын
Mole Believe in God. He will open the door for you mole.
@sathimolsatheesh24766 ай бұрын
എന്റെ മോളെ ഈശ്വരൻ രക്ഷിക്കും മോളിന്റെ ആഗ്രഹം എന്തയാലും ഈശ്വരൻ നടത്തിത്തരും 😢😢😢
@sameertt23526 ай бұрын
ഈശ്വരൻ ചത്തു 😂😂😂നന്മയുള്ള മനുഷ്യർ സഹായിക്കട്ടെ ചത്തുപോയ ദൈവത്തെ വിളികല്ലേ അത് കേൾക്കില്ല കാരണം അങ്ങനെ ഒരു വസ്തു ഇല്ല ഉണ്ടെങ്കിൽ നമ്മൾ കാണില്ലേ 👍🏻👍🏻👍🏻
@RajiNair-u6x6 ай бұрын
എന്തിനാ മോളെ പേടിക്കുന്നത് നാളെ മോളു നല്ലൊരു നിലയിൽ എത്തും
@ChimmanaVlogs6 ай бұрын
എനിക്ക് സ്വന്തമായി ഒന്നും ഇല്ല. എന്നാലും ഈ മോൾ പുനലൂർ വരുമ്പോ ഞാൻ കാണാൻ ശ്രമിക്കും. ചെറിയ സഹായങ്ങൾ ചെയ്ത് കൊടുക്കും. നാളെ തന്നെ ഞാൻ വിളിക്കും.മോളുടെ വീഡിയോ കണ്ടിട്ട് ഉറക്കവും പോയി. മോൾ വിഷമിക്കേണ്ട ലക്ഷ്യം കൈ വിടരുത്.. അമ്മേ കരയരുത് മാർഗം താനേ തെളിഞ്ഞു വരും. 🙏🥰
@amalkp49346 ай бұрын
🙏
@sameertt23526 ай бұрын
സഹായിച്ചോ
@ChimmanaVlogs6 ай бұрын
@@sameertt2352 വിളിച്ചു പുനലൂർ വരുമ്പോ എന്നെ വിളിക്കാം ന്നു പറഞ്ഞു bro🥰🙏 കുട്ടിക്ക് ഡ്രസ്സ് വാങ്ങി വെച്ചിട്ടുണ്ട്. ഇനി കുറച്ചു cash ഉം ( കുറച്ച് ) സാധനങ്ങളും കൂടി ചേർത്ത് കൊടുക്കണം 🥰
@ChimmanaVlogs6 ай бұрын
@@sameertt2352 ഹലോ ഞാൻ ഇന്ന് ഈ കുട്ടിയുടെ വീട്ടിൽ പോയിരുന്നു.വീഡിയോയിൽ പറയുന്ന കാര്യങ്ങൾക്ക് സത്യസന്ധത കുറവാണ്. കുട്ടിക്ക് അമ്മയും സഹോദരങ്ങളും ഉണ്ട്,2മാസം മുൻപ് വരെ വീട്ടിൽ ഉണ്ടായിരുന്നു,ഇപ്പോൾ തൊട്ടടുത്തു വാടകക്ക് താമസിക്കുന്നു. അവരുടെ കാര്യം ഇതിലും കഷ്ടം.
@JulieCleetusАй бұрын
Pls EE molude number tharumo chechi
@nirmalavasu22826 ай бұрын
ഈ മോളെ മനസ്സറിഞ്ഞ് ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരണം
@ajithjohn33256 ай бұрын
Any chance of getting their details or contact number ?
@akberakku30926 ай бұрын
Yes ...sahayikkanam.. details vallathum kittuvoo
@ShahmaSulaiman-s1s6 ай бұрын
@@akberakku3092videoil kaanikunnille bro contact
@guywisdom52126 ай бұрын
Noted
@FarisFaris-p3h6 ай бұрын
പ്ലീസ് contact നമ്പർ
@jophyantony57566 ай бұрын
എന്നാലും പ്രസവിച്ച അമ്മ ഇട്ടിട്ട് പോയല്ലോ ഈ പാവത്തിനെ / അവർ വേറെ കല്യാണം കഴിച്ചാലും ഇതും ഒരു പെൺകൊച്ചല്ലേ/എങ്കിലും ഈ പെൺകൊച്ചിൻ്റെ അമ്മയോട് ഒരു കാര്യം [ശാപം കിട്ടാതെ നോക്കിക്കോ ] സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നത് കൊണ്ട് പറഞ്ഞ് പോയതാ!
@jomolvarghese45536 ай бұрын
കല്യാണം കഴിച്ചോട്ടെ പക്ഷെ സ്വന്തം കുഞ്ഞിനെ മറന്നു ജീവിക്കരുത്
@fidharaees48406 ай бұрын
എന്നോട് കരഞ്ഞു പോയി 😭പാവം
@spjjps22956 ай бұрын
Please sent her address
@jophyantony57566 ай бұрын
@@spjjps2295 why
@shijushiju37836 ай бұрын
കരയുന്നവർക്ക് ഒപ്പം ഇന്ന് ലോകം ഇല്ല, എന്നാൽ തോൽവിയെന്ന് കൂട്ടമായി വിധിയെഴുതും. പക്ഷെ ഒരു നാൾ ഈ കണ്ണീരിനു മുമ്പിൽ ലോകം തലകുനിക്കും. മോൾക്കും അങ്ങനെ ഒരു നാൾ ഉണ്ട് തീർച്ച. 🙏🏿🙏🏿
@reejats9516 ай бұрын
എന്റെ അമ്മ 4പേരെ വളർത്തി പപ്പടം കച്ചവടം ചെയ്തേ സ്കൂളിൽ പോവും മുൻപ് അമ്മ സഹായിച്ചിട്ട ഞാൻ ചേച്ചി പോകുന്നുജോലി ചെയ്ത് ജീവിക്കുന്നു ഒരു നാണ കേടു ഇല്ല മോളു ഇന്നു എന്റെ മോൾ ഞാൻ ഒറ്റക്ക വളർ തുന്നനന്നായി വരും 🙏🙏🙏❤️❤️
@OmanOman-pj9kj6 ай бұрын
നമസ്കാരം മോളെ സഹായിക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോൾ പഠിച്ച നല്ലൊരു നിലയിൽ എത്തിക്കാൻ ദൈവമേ ഇടയാകട്ടെ
@gireeshgireesh37596 ай бұрын
സുരേഷേട്ടൻ്റെ സ്രദ്ധയിൽ പെട്ടാൽ ഉറപ്പായും സഹായിക്കും. അങ്ങിനെയൊരു വഴി ദൈവം കാട്ടി കൊടുക്കും മോളെ നിരക്ഷപ്പെടും
@LissySaju-i7j6 ай бұрын
Ee vedio ettavanu addres ettal anda problem ee vedio kanunnavar 500 RS koduthal mathy but evante vedio kanunna nammal pavom amma❤
@shafipallikkal16612 ай бұрын
സുരേഷേട്ടൻ കല്ലട തനിക്ക് സഹായിക്കാൻ പറ്റുന്നുണ്ട് എന്ന് സഹായിക്കുക സുരേഷേട്ടൻ ശ്രദ്ധയിൽപ്പെട്ടാൽ മാത്രം എന്ന് പറയുന്ന വ്യക്തി
@UshaKumari-lc4px6 ай бұрын
എന്റെ പൊന്നുമോളെ നിന്നെ സഹായിക്കാൻ ദൈവം ആരേലും അയക്കും
@sa.t.a42136 ай бұрын
ഈ കുട്ടിയെ xylem coaching നടുത്തുന്ന അനന്തു സാറിനെ , അല്ലെങ്കിൽ സനി മീഡിയാ അല്ലെങ്കിൽ Nick മച്ചാൻ അങ്ങനെ ആരെയെങ്കിലും അടുത്ത് ശ്രദ്ധയിൽ പെടുത്തിയാൽ ഈ കുട്ടിയുടെ ജീവിതം കരകയറുമായിരുന്നു
@vijayalakshmiprabhakar15546 ай бұрын
ശ്രദ്ധ
@PrakashraoNarayanan6 ай бұрын
avante konathile malayalam
@sherlyantony64796 ай бұрын
Xylm നടത്തുന്ന Ananthu സർ, or Tony Achayan ivar arengilum arinjal mole പഠിപ്പിക്കും.. ജോലി ചെയ്യുന്നതിൽ അഭിമാനത്തോടെ ചെയ്യുമോളെ. മോൾക്ക് ദൈവം ഒരു വഴികാണിക്കും ഉറപ്പല്ലേ ❤
@PrakashraoNarayanan6 ай бұрын
@@sherlyantony6479 eath koppanmar achayan?
@Ayishus2856 ай бұрын
ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി ആരെങ്കിലും ഈ കുട്ടിയെ രക്ഷിക്കു
@Jasminkoya5116 ай бұрын
പൊന്നുമോളെ kannidittu ഹൃദയം പിടക്കുന്നു. അല്ലാഹുവേ എത്രയും pettannu. ഇവരുടെ കണ്ണുനീർ മാറ്റി കൊടുക്കണേ. ആമീൻ
@saraswathivimal39166 ай бұрын
മോളെ സഹായിക്കാൻ ദൈവത്തെ പോലെ ആരെങ്കിലും ഒരാൾ വരാതിരിക്കില്ല. നന്നായി പഠിച്ച് നല്ല നിലയിൽ എത്തട്ടെ . ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@sabeethahamsa70156 ай бұрын
കച്ചവടം നടത്തുന്ന തിന് എന്തിനാ നാണിക്കുന്നത് എൻ്റെ കുട്ടിക്കാലത്ത് ഞാനും അനിയനും അബ്ബലത്തിൽ ഉത്സവത്തിന് കപ്പലണ്ടി കച്ചവടം ചെയ്തിട്ടുണ്ട് അരിവാ ങ്ങാനാ അന്ന് ഇതുപോലെ സഹായിക്കാൻ ആരുമില്ലാതെ പഠിപ്പ് നിർത്തി മോളെ ദൈവം തുണക്കട്ടെ ആമീൻ ❤❤❤❤❤
@shanavas123-vj4nc6 ай бұрын
ആഗ്രഹം എല്ലാം സാദിക്കും 🤲🤲🤲🌹
@niceviewmalayalam82186 ай бұрын
ഈ കുട്ടിയുടെ Ac No അയക്കൂ എല്ലാവരും സഹായിക്കും' മോളെ പടച്ചോൻ കൈവിടില്ല
മോളെ ഈശ്വരൻ അനുഗ്രഹിക്കും ഭരണിക്കാവിലമ്മ അനുഗ്ര ഹിക്കും❤❤❤❤
@thressiammajose16426 ай бұрын
നല്ലപോലെ പഠിക്കുന്ന കുട്ടി അതിനെ ആരെങ്കിലും സഹായിക്കാൻ തോന്നിയെങ്കിൽ
@arafafathima18576 ай бұрын
നമ്മുടെ അച്ചായൻ അറിഞാൻ സഹായി കും
@naseerthangal74566 ай бұрын
മോൾ വിഷമിക്കണ്ട മോൾക്ക് പഠിച്ച് നല്ല ഒരു ജോലി കിട്ടട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@sindhusubhash37546 ай бұрын
മോളെ നല്ലവരായ ആൾക്കാർ സഹായിക്കാൻ നോക്കണം ദൈവം എന്നു മോളുടെ കൂടെ ഉണ്ട്
@PushpaK-r5h6 ай бұрын
Mole സഹായിക്കാൻ ആളു വരും ഗോഡ് ബ്ലെസ് യു
@thafseenavp47926 ай бұрын
😢 ബോച്ചയോ ഇച്ചായനോ ഈ വീഡിയോ കണ്ടാൽ മതിയായിരുന്നു പടച്ചവനെ എല്ലാ പ്രശ്നങ്ങളും അതോടെ തീരുമായിരുന്നു ദൈവതുല്യരായ അവരെ പടച്ചവൻ കൊയക്കാതിരിക്കട്ടെ ആയിരം പാവങ്ങളെ സഹായിക്കാൻ അവർക്ക് ഇനിയും ഇനിയും ആയുസ്സും ആരോഗ്യവും ഇച്ചായനും അതുപോലെ ഉള്ളവർക്കും കൊടുക്കട്ടെ നമ്മൾക്കും ഇതുപോലെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@SajiSaji-j2z6 ай бұрын
നാളെ മോളുടേതാണ് ഭയപ്പെടേണ്ട ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകും അത്യുന്നതിയിൽ എത്തും ❤
@ZEINSunu6 ай бұрын
Appreciate, Allah bless you, molu
@Nanc7816 ай бұрын
🙏🏻നാരായണ🙏🏻മോൾക്ക് വേണ്ടി എത്രയോ പേർ പ്രാർത്ഥിക്കന്നുണ്ടാകും, കഷ്ട്ടപ്പാടുകൾ തീരും പൊന്നു മോളെ 🙏🏻
@azees01656 ай бұрын
റബ്ബേ 😢
@thomsonkoshy58516 ай бұрын
ദൈവം അനുഗ്രഹിക്കും സഹായിക്കും പപ്പട കച്ചവടത്തിന് എൻതാണ് കുഴപ്പം 👍🙏
@rajeevanravi38916 ай бұрын
ഞാനും Part Time ജോലി ചെയ്താണ് പഠിക്കുന്നത് ഇപ്പോൾ PG ചെയ്യുകയാണ് 2nd Year.....എന്റെ അമ്മയുടെ ബുദ്ധിമുട്ട് കാരണം ആണ് ഞാനും ജോലിക്ക് പോകുന്നത് അവിടെയും ഞാനെന്റെ പഠനം കൈവിട്ടില്ല....😔😔😔
@thumkeshp38356 ай бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ പഠിച്ചു മിടുക്കി ആകണം പ്രാർഥി ക്കുന്നു
@abhilashpg36556 ай бұрын
കൊല്ലം ജില്ല സൈനിക അർദ്ധ സൈനിക കൂട്ടായ്‌മ ആയ ടീം സോൾജിയേഴ്‌സ് ദേശിംഗനാട് എന്ന സംഘടന കൊല്ലത്ത് പ്രവർത്തിക്കുന്നുണ്ട്,.. അവർക്ക് പറ്റുന്ന രീതിയിൽ അവർ സഹായിക്കാൻ ശ്രമിക്കുക....
@Sheeja45796 ай бұрын
എന്റെ ഹസ്ബൻഡ് ഉണ്ട്
@zidhansalah70546 ай бұрын
സഹായിക്കൻ ഉള്ള കഴിവ് ഇല്ല, പ്രാർത്ഥിക്കാം മോളെ, നിനക്ക് നല്ലതേ വരുള്ളൂ, നാളെ നീ വല്യ നിലയിൽ എത്തും ഉറപ്പാണ്, കഷ്ടപ്പെട്ടവർ മാത്രം ആണ് ഈ ലോകത്ത് വിജയിച്ചവർ, ഞങ്ങളൊക്കെ ഇതുപോലെ പരിശ്രമിച്ചു വരുകയാണ് എല്ലാവരെയും പടച്ചോൻ രക്ഷിക്കട്ടെ
@pradoshk_m6 ай бұрын
മോളേ.. ആരും ഇല്ലാത്തവന് ദൈവം കൂടെ ഉണ്ട്... നീ മുന്നോട്ട് പോകൂ.. നിൻ്റെ ജീവിതം വിജയത്തിലേക്ക് തന്നെ എത്തി ചേരും.. എല്ലാ അനുഗ്രഹവും കാരുണ്യവും സ്നേഹവും നിനക്ക് കിട്ടും.❤
@muhammadriyas14256 ай бұрын
ഞാൻ ഒരു കൂലി പണിക്കരണാ എനിക് അറിയാം ജീവിക്കാൻ ഉള്ള വിഷമം 😢 ആരെങ്കിലും ഒരാൾ ധൈവം തന്ന അനുഗ്രഹം കുറച്ച് ഈ മോൾക് കൊടുക്കനെ🙏 ഉള്ളവൻ ഇല്ലാത്തവന് നൽകുക
@jamalkoduvally93806 ай бұрын
ഇൻശാഅല്ലാഹ് എല്ലാം ശരിയാവും ✌️
@Arjunnair2716 ай бұрын
Thanks
@AjeeshAjeesh-c4s6 ай бұрын
Accound nomber കൂടി ഇടമായിരുന്നു ആ മോൾക് ആരെകിലും ഒക്കെ കഴിയുന്ന help
@alphonsarosehoney41906 ай бұрын
Phone number koduthittund..
@RekhaRekha-xk9ng6 ай бұрын
Sg sir sahayikum kandalmathiyayirunnu❤❤❤❤❤
@sudhamenon36556 ай бұрын
തീർച്ചയായിട്ടും സഹായിക്കും
@mohamedabdurahimanparammal24906 ай бұрын
മോളേ അള്ളാഹു anugr
@rijibaburaj28636 ай бұрын
Dr Ananthu sir meet plese help🙏🙏🙏🙏 God bless mole
@marypl83566 ай бұрын
Daivame .,
@SajithP-i9b6 ай бұрын
ആ അമ്മുക്ക് കൊടുക്കണം ബിഗ് സല്യൂട്ട് ഈ വിഷമത്തിലും തളരാതെ കൂടെ നില്കുന്നതിനു ❤️❤️❤️❤️👍
@muralidharann47766 ай бұрын
God,bless,you
@Btsfan-s9j6 ай бұрын
ഭരണം വഴി സഹായം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. KZbinrs ആരേലും വന്നാൽ മതിയാരുന്നു. Nickvlogs, theja thangu, indrajith vlog ഇവർ ആരേലും ഒക്കെ ഒന്ന് ഹെല്പ് ചെയ്തിരുന്നെങ്കിൽ 😔✨❤️
@silpaunnisilpaunni6 ай бұрын
Sani S Media Help Cheyumo
@Naattukaran-fz6ix4hp1o6 ай бұрын
അയ്യോ അകൊച്ചിന്റെ സംസാരം കേട്ടിട്ട് 😢പാവം അമ്മ 🙏.
@ajeshmatheri74726 ай бұрын
God Bless You. By. Ajesh.Harbour Loading.Thottappally
@padmakshiraman94296 ай бұрын
ഇപ്പോൾ ബിജെപി ക്കാർ സഹായിക്കുന്നുണ്ട്, അവർ ഹോസ്റ്റലും ശരിയാക്കി കൊടുക്കും. പഠന സൗകര്യം ചെയ്യുന്നുണ്ട്.
@Annamma-h3o3 ай бұрын
മോളെ സഹായിക്കാൻ ഒരു ദൈവദൂതനെ പോലെ ആരെങ്കിലും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആഗ്രഹമുണ്ട് പക്ഷെ സഹായിക്കാൻ കഴിവില്ല മോൾക്ക് പഠിച്ച് ഒരു ജോലി കിട്ടി നല്ല നില വരുവാൻ വേണ്ടി ദൈവത്തോട് കണ്ണീരോടെ ഞാൻ പ്രാർത്ഥിക്കാം മോളുടെ ബാങ്ക് നമ്പർ കിട്ടിയതായിരുന്നെങ്കിൽ എനിക്ക് അറിയാവുന്നവരെ കൊണ്ട് ഞാൻ വല്ലതും തിരിച്ചു എങ്ങനെയെങ്കിലും തരാൻ ശ്രമിക്കുകയായിരുന്നു❤❤❤❤
@bindhukv29266 ай бұрын
സുരേഷേട്ടന്റ് ശ്രദ്ധയിൽ പെടണം ആ മോൾ രക്ഷപെടും ദൈവം കാണുന്നുണ്ട് മോൾ രക്ഷപെടും തീർച്ച
@AchuEethal-f8j3 ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ . എനിക്ക് സങ്കടം തോന്നുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@AdilYaseen-ty9jp6 ай бұрын
പാവം മോള്ർ രക്ഷിക്കണേ allah
@bijucmathew17696 ай бұрын
മോളെ നിന്റെ ആഗ്രഹം ദൈവം സാധിപ്പിച്ചു തരും. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@kanchanaanuroop60996 ай бұрын
Account no idanam. Pattunnavar help cheyum
@appatvlogs41406 ай бұрын
പടച്ചോനെ അ കുട്ടിയെ സഹായിക്കാൻ ആരെങ്കിലും എത്തിക്കണേ 😢
@hamza13026 ай бұрын
Mole daivam. Rakshikkum
@thomasvarghese8505 ай бұрын
Mole God bless you, Pray for you and your mamma 🙏
@anappujubilihouse27346 ай бұрын
അച്ചായൻ എവിടെ താങ്കൾ കാണുന്നില്ലേ അച്ചായൻ ഗോൾഡ് സർ
@JaisalKavungal2 ай бұрын
വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲🤲
@alexkr40286 ай бұрын
വീടിൻ എർത്ത് വരുന്നത് ഉടൻ ശരിയാക്കണം
@jayaseleanjayaselean35656 ай бұрын
We appreciate this lovely child. Please support this poor girl for her education. May God bless this child with all happiness, health and prosperities. ❤❤❤❤❤❤
@patricrock55766 ай бұрын
Please help this child
@naseerev34418 күн бұрын
Ellavarkkum snehathote kaikorakkam❤ e ponnu mole nammute pengalayi kanditt sahayikkam
@SAVERA6336 ай бұрын
അവൾ സ്മാർട്ട് ആണ്... അവൾ ജീവിതത്തിൽ ഉന്നതിയിലേക്ക് നടന്ന് കയറും.. ആശംസകൾ മോളെ ❤❤❤
@ashrafamashrafmeethal71356 ай бұрын
God bless you
@rasheedredsea614820 сағат бұрын
യൂഫലി സാറിൻ്റെ ശ്രദ്ധയിൽ ഇത് എത്തിയാൽ മോൾക്ക് വേണ്ട സഹായം എത്തും
@sreejaranjith29666 ай бұрын
😢😢😢😢❤❤
@somarajanneelakantan43385 ай бұрын
ഒരു നാൾ ഒരാൾ വരും കാത്തിരിക്കുക ദൈവംവലിയവൻ ആണ്
@Sreenivasan-ut9ki6 ай бұрын
🙏god bless you 🙏
@vijeeshth57666 ай бұрын
സഹായിക്കണമെന്നുണ്ട് പക്ഷേ അതിലും ദയനീയാവസ്ഥയിലാണ് ഞാൻ 😢😢😢ഷെയർ ചെയ്യാം
@PraseedaPG6 ай бұрын
Mwole dhaivam anugrahikkatte
@RAyyappanNair-gq7ko4 ай бұрын
GOD BLESS YOU ALWAYS 🙏 ❤️ 🙌 ♥️ 😘 💖 🙏 ❤️ 🙌 ♥️ 😘
@mhdali70256 ай бұрын
എന്റെ മകളേ, ഇങ്ങനെയുള്ള അമ്മമാർ പോട്ടെ,പൊന്നുംകുടമായ അമ്മുമ്മ കൂടെയുണ്ടല്ലോ..... നല്ല കാലം ഉറപ്പാ.....വിഷമിക്കാതെ, എപ്പോഴും സന്തോഷകഴിയണം...മറ്റുള്ളവരെ വഞ്ചിക്കാതെ സഹായം ചോദിക്കുന്നത് മോശമെന്ന് കരുതരുത്....മോളെ സഹായിക്കാൻ ഞാനുൾപ്പടെ എല്ലാവരും കൂടെയുണ്ട് 💐💐💐👏👏🙏
@SreeLatha-mj5sh6 ай бұрын
Ellavarum shayichal moluku padikan pattum
@Aneeshkkkkkkk6 ай бұрын
ദൈവം രക്ഷിക്കട്ടെ❤️❤️❤️
@Beerankutty.KBapputty6 ай бұрын
അമ്മച്ചീ ദൈവ മുണ്ട് ആമോളുടെ ആഗ്രഹങ്ങൾ സഫലമാകും.യൂസഫലിക്ക. ബോച്ചേ ബ്രദർ. മാനുക്ക . മമ്മൂക്ക ഇത് നിങ്ങട മുൻപിൽ സമർപ്പിക്കുന്നു ഈ മോളെ കൈവിടരുതേ. അവർക്ക് വീട് ആമേൾക്ക് പടനം ജോലി..
@UshaKumari-uu5jk6 ай бұрын
മോളെ be courageous..yousaf Ali sir അറിയട്ടെ,സഹായിക്കും. നന്നായി പഠിക്കണം...
@UnnikrishnanPp-ey6or3 ай бұрын
മോളേ നിൻ്റെ ആഗ്രഹം സഫലമാകും ദൈവം സാധിപ്പിച്ചു തരും👍👍👍👍❤❤❤❤❤
@advsoumyali12826 ай бұрын
Good girl, oru nanakedum illa, midukki
@krishnakumarkumar54816 ай бұрын
ആ പാവം കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
@SinySureshhh6 ай бұрын
❤❤❤❤❤❤❤
@gmfurnitures46416 ай бұрын
God blus you🙏🙏🙏
@Shameer-rn8bi6 ай бұрын
ഈ മോൾ മിടുക്കി'അയൽക്കാർ സഹായിക്കണേ - പിടിക്കാനാണ്
@vineethak32986 ай бұрын
മോള് ഒന്നുകൊണ്ടും പേടിക്കേണ്ട.ആരെങ്കിലും ഒരാൾ ദൈവമായി മോളുടെ മുന്നിൽ എത്തും 🙏🏻ബോച്ചെ അറിഞ്ഞിട്ടുണ്ടെങ്കിൽ മോളെ തീർച്ചയായും സഹായിക്കും. പിന്നെ മോളെ ഏത് ജോലി ചെയ്യുന്നതിലും ഒരു നാണവും വേണ്ട. മോള് കക്കാനോ, മോട്ടിക്കാനോ അല്ലല്ലോ പോകുന്നത്. ഇത് കാണുന്ന ഓരോ ആളും സഹായിക്കും മോളെ 🥰
Some many Nursing college are there under churches, Muslim organisations, big groups this girl should get free admission & hostel...... society should ensure