ഈ ചാനൽ കാണാൻ തുടങ്ങിയപ്പോഴാണ് ചാരഫലങ്ങൾ എന്താണ് എന്ന് മനസിലായത്. അതു പോലെ താങ്കൾ പറഞ്ഞു തരുന്ന പ്രതിവിധികളും വളരെ നല്ലതാണ്. 🙏....
@nayananair438615 күн бұрын
Amavasi jananathe kurichulla oru video cheyyumo
@manipmanip316914 күн бұрын
Namaskaram
@thulaseedharanthulasi942314 күн бұрын
തുളസിധരൻ, അത്തം, പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@subhanair402715 күн бұрын
Good information
@anugrahaanu109515 күн бұрын
Namaskaram sir 🙏
@Minipsunny14 күн бұрын
മിനി ഉത്രം 1969 10-1-69 സമയം 6 - Am
@JitheshKumar-j8s14 күн бұрын
ജിതേഷ് അത്തം, ജനനം 20 നവംബർ 1973( ചൊവ്വാഴ്ച ) സമയം 7.20 pm
@JitheshKumar-j8s14 күн бұрын
ഗ്രഹ നില
@DeviDevi-fl8vb13 күн бұрын
ദേവി അത്തം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🏾🙏🏾
@astromediacompleteastrolog81213 күн бұрын
തീര്‍ച്ചയായും
@Anukuttan-z4l15 күн бұрын
വ്യാഴ ക്ഷേത്രത്തിൽ നിൽകുമ്പോൾ ശനി സാധാരണ ചെയ്യുന്ന ദോഷം ചെയ്യുമോ? ദോഷത്തിൽ കുറവ് വരില്ലേ?
@preethap192714 күн бұрын
2024 കന്നി തശിക്ക് കഷ്ടകാലമായിരുന്നു
@phantomc217515 күн бұрын
ഭാവി , വിധി ഇവ മാറ്റാൻ പറ്റാത്ത വിധം നിശ്ചിതമാണോ അതോ നമ്മുടെ പ്രവർത്തികൾക്ക് വിധിയെ മാറ്റാനാകുമോ. ഇതിൻ്റെ ആധാരമായിട്ടുള്ള ശ്ലോകം ഏതാണ് ? അത് ഏത് ഗ്രന്ഥത്തിലാണ് ഉള്ളത്?
@remadevi756415 күн бұрын
Good question
@astromediacompleteastrolog81214 күн бұрын
ഭാവിയും വിധിയും മാറ്റം (ജാതകം ഉള്ളവർക്ക് )നമ്മുടെ പ്രവർത്തിയുടെ ഫലമല്ലെ വിധി എന്ന് പറയുന്നത്. പ്രമാണം പ്രശ്നമാർഗ്ഗം ഗ്രന്ഥത്തിലുണ്ട് .അന്വേഷിച്ച്കണ്ടെത്തുക.