DVR ഓൺലൈൻ ആകുന്നില്ലേ ? ഇതൊന്നു കണ്ടു നോക്ക്| Hikvision DVR Offline Issue Solved| Error 0x0000105

  Рет қаралды 33,920

Nexa System

Nexa System

Күн бұрын

This video is all about Hikvision DVR mobile view error. During internet setup; usually Hikvision DVR shows an error code Offline 0x0000104 and Offline 0x0000105. This video shows how we can solve the issue in a simple method. Please follow my video, am sure you can solve the issue within minutes. For more details contact me in WhatsApp 8891012325
#offline_issue_solved, #nexasystem

Пікірлер: 66
@nexasystem
@nexasystem Жыл бұрын
Kindly Contact for ALL KERALA installation, Sales, Support & advanced level training in IP camera 80755-43378, 8089720-537
@ameerraha
@ameerraha 2 жыл бұрын
നിങ്ങളുടെ വീഡിയൊ Techy കൾക്ക് വളരെ helpfull ആണ്. Tnk u Bro
@shamu4404
@shamu4404 8 ай бұрын
ഒരു ദിവസം online ആയി ഇപ്പോൾ 1 വർഷം കഴിഞ്ഞു offline ആണ്.. കേരള വിഷൻ ആണ് conection..
@Todayspecial638
@Todayspecial638 2 жыл бұрын
Kerala vision പോലുള്ള റിമോട്ട് ഏരിയയിൽ broadband cheyunavar, network configuration cheyilla, only wifi enabled ആയിരിക്കും, lan1, lan2 disabled ആയിരിക്കും,അവർക്ക് അറിയില്ല. എല്ലാപേരും ഇപ്പോൾ കൂടുതൽ wifi ആണല്ലോ use ചെയുന്നത്, പക്ഷേ പണി കിട്ടുന്നത് നമ്മളെ പോലുള്ള cctv installation team ന് ആയിരിക്കും, നമ്മുക്ക് തന്നെ മൊബൈലിൽ change ചെയാം, പക്ഷേ അവരുടെ server user id, password വേണം.🙏🏻
@tinuvarghese7737
@tinuvarghese7737 2 жыл бұрын
Ath enganeya set cheyunathu??
@vinusreelakam5783
@vinusreelakam5783 2 жыл бұрын
Thanks.eniku valare gunam cheythu.
@sudheendranathsajeevan4125
@sudheendranathsajeevan4125 Жыл бұрын
you mentioned correct path thanks
@josephmathew7768
@josephmathew7768 9 ай бұрын
മുൻപ് എനിക്ക് കിട്ടിയിരുന്നു. ഒരിക്കൽ എന്റെ DVR ഫോർമാറ്റ് ചെയ്തു (FACTORY DEFAULT ) അതിനു ശേഷം കിട്ടുന്നില്ല. നിങ്ങൾ പറഞ്ഞ എല്ലാം ചെയ്തു നോക്കി. LAN വർക്കിംഗ് ആണ്. HIKVISION കസ്റ്റമർ കെയർ പറഞ്ഞതും ചെയ്തു. പക്ഷെ ഇപ്പോളും OFFLINE ആണ്. SERVICE PROVIDER നെ വിളിച്ചു പറഞ്ഞാൽ ഗുണം ഉണ്ടാകുമോ. മുൻപ് കിട്ടിയിരുന്നത് കൊണ്ടാണ്, .LAN വഴിയും WIFI വഴിയും എന്റെ കമ്പ്യൂട്ടറിൽ കാണാൻ പറ്റുന്നുണ്ട്.കമ്പ്യൂട്ടറും DVR യും ഒരേ നെറ്റ്‌വർക്ക് ആയതു കൊണ്ട്
@nexasystem
@nexasystem 9 ай бұрын
check model number of the device. If it is very old, some firmware upgrading required. contact a CCTV service shop. (I mean an experienced technician can solve issue)
@shyammvk
@shyammvk 11 ай бұрын
Chetta nammude nattil mobile cctv video kanaam but gulfil ullavarkku connect akunnilla entha kuzhappam
@vaishakhpp8600
@vaishakhpp8600 9 ай бұрын
Thank you for the information
@nexasystem
@nexasystem 9 ай бұрын
My pleasure
@fathimabasheer5837
@fathimabasheer5837 Жыл бұрын
സാർ, എന്റെ കടയിൽ cemara വെച്ചിട്ടുണ്ട്. ഒരു മൊബൈലിൽ കണക്ട് ചെയ്തിട്ടുണ്ട്. വേറൊരു മൊബൈലിൽ കൂടി കണക്ട് ചെയ്യാൻ മൊബൈൽ വഴി മറ്റൊരിടത്തിരുന്നു ചെയ്യാൻ പറ്റുമോ. അത് എങ്ങനെ ചെയ്യുമെന്ന് കൂടി പറഞ്ഞു തരാമോ
@rahmathullavm4298
@rahmathullavm4298 Ай бұрын
ഞാൻ കുവൈറ്റിലാ ഇവിടെ ആത്യം മുബയിലിൽ കിട്ടിരുന്നു ഇപ്പൊ ഓഫ്‌ ലൈൻ മോഡ് വരുന്നു പക്ഷെ നാട്ടിലെ 2 മുബൈലിലും കിട്ടുന്നുണ്ട് എന്തായിരിക്കും കാരണം
@vktech4807
@vktech4807 Жыл бұрын
Dvr online aavum pinem offline aavum ithingane continues aayitu nadakunnu.....online aaki maduthu... Dhcp onaakiyum offakiyum okke try cheythu error code kaanikunnath 000105 aanu. Enthayirikum karanam? Connection bsnl fiber modem netlink
@anilkumartrrdranav7235
@anilkumartrrdranav7235 Жыл бұрын
Good infomation
@vinusreelakam5783
@vinusreelakam5783 2 жыл бұрын
Sir Kerala vision anu net anu eduthirikunathu.wifi kittunundu.cable connectionil net kittunilla.laptop modethil connect cheythunoki.net kittu illa.
@nexasystem
@nexasystem 2 жыл бұрын
Tell them to enable LAN port in modem
@asokanb1362
@asokanb1362 Жыл бұрын
എനിക്ക് WiFi range ഉള്ള സ്ഥലത്ത് മാത്രമേ കിട്ടുന്നുള്ളു ഇൻ്റർനെറ്റിൽ വേറെ ഒരു സ്ഥലത്ത് നിന്ന് കാണാൻ എന്ത് ചെയ്യണം ivms 4500 hikvision dvr ആണ്
@technixcraft
@technixcraft Жыл бұрын
Hikvision eco dvr ,4g sim റൂട്ടർ lan കേബിൾ വഴി conected ആണ്. Online ayi mobile l കാണുന്നുണ്ട്.power off ayi വീണ്ടും പവർ വന്നാൽ offline ആകുന്നു. പിന്നെ വീണ്ടും പ്ലാറ്റഫോം access ചെയ്യേണ്ടി വരുന്നു. Pls rply
@nexasystem
@nexasystem Жыл бұрын
Enable connect automatic option in DVR
@fayisfayis6842
@fayisfayis6842 Жыл бұрын
Bro. Today morning mudhal dvr offline aanu endha reson? Interned okke pakka aanu. Youtubil kannunna videos okke pole cheydhu no result. Lan cable matti kutthi no result. Endhayirikkum reason? Innale night vare phonil online ayirunnu
@stephenpaul4899
@stephenpaul4899 Жыл бұрын
Same issue bro... Solve ayo
@fayisfayis6842
@fayisfayis6842 Жыл бұрын
@@stephenpaul4899 illa broo. Waiting 24 hours hikvision server down anennu parayunnu. Ariyilla
@fayisfayis6842
@fayisfayis6842 Жыл бұрын
Bro nte innu poyedhaano? Vannal replya ayakku
@stephenpaul4899
@stephenpaul4899 Жыл бұрын
2 place il പോയിട്ടുണ്ട്.. ചില placeil കിട്ടുന്നുമുണ്ട്... നിലവിൽ 2 സ്ഥലത്ത് hikconnectil ഓഫ്‌ലൈൻ കാണിക്കുന്നു
@stephenpaul4899
@stephenpaul4899 Жыл бұрын
@@fayisfayis6842 ഇത് ആരാ പറഞ്ഞത്... ഉള്ളതാണോ
@sebinsk
@sebinsk 2 жыл бұрын
Good information brother
@MAGICALJOURNEY
@MAGICALJOURNEY 10 ай бұрын
Mobile WiFi il aaysl mathre kittummulloo.. Ordinary datayil mobile il kittumnilla
@nexasystem
@nexasystem 9 ай бұрын
reset and add again. now i think camera u added locally.
@vinusreelakam5783
@vinusreelakam5783 2 жыл бұрын
Super information
@LibinBabykannur
@LibinBabykannur 2 жыл бұрын
Kurache nalu Kerala vision l problem udayirunu 🙄 pinne avar ath solve cheythu
@basheervayalilakath8966
@basheervayalilakath8966 4 ай бұрын
സുഹൃത്തെ രാത്രിസമയം ആകുമ്പോൾ ക്വാമറ ഓണായി ഓഫായി കളിക്കുന്നു എന്നാൽ പകൽസമയങ്ങളിൽ യാതൊരു ട്രബിളു ഇല്ല വൈകിട്ട് 7 മണികഴിഞ്ഞാൽ പുലരുന്ന സമയംവരെ ഞാൻ മേൽ പറഞ്ഞപ്രകാരംമാണ് എന്ത് കൊണ്ടാണാന്ന് പറഞ്ഞി തരാമൊ.
@nexasystem
@nexasystem 4 ай бұрын
check power supply. At night camera need more power.
@AUTOMOTIVEWORLD-t3v
@AUTOMOTIVEWORLD-t3v 2 жыл бұрын
Bro ping cheyumbol request timed out enna kanikkane
@nexasystem
@nexasystem 2 жыл бұрын
Shows No Connection. IP address check cheyyu
@anoopjose5852
@anoopjose5852 Жыл бұрын
Brother,ping command use cheyuth showing No route to host.how to solve this issue
@nexasystem
@nexasystem Жыл бұрын
Camera ip and network ip different ആയിരിക്കും
@ijusvlogs2363
@ijusvlogs2363 2 жыл бұрын
Kerala vision internet lan line connection kittinnilla
@aneeshbabu2636
@aneeshbabu2636 2 жыл бұрын
👍🏻✨️✨️
@shareef356
@shareef356 2 жыл бұрын
Poli
@sankarmp6925
@sankarmp6925 2 жыл бұрын
ഇടക്കിടക്ക് ഓഫ്‌ലൈൻ ആകുന്നു bro അതെന്താകും കാരണം?
@nexasystem
@nexasystem 2 жыл бұрын
Internet നോക്കു. Speed കുറവായാലും problem കാണിക്കും
@mansoorpallivathilka
@mansoorpallivathilka Жыл бұрын
Same avastha anu chilappo 2 divasam vare offline ayirkum edakk varum
@razakmcr
@razakmcr Жыл бұрын
Thanks router മാറിയാല്‍ കിട്ടുന്നില്ല
@razakmcr
@razakmcr Жыл бұрын
Thanks vdeo കണ്ടു dvr ഓൺലൈൻ അണ് പക്ഷെ mobilil outside kittunnilla
@nexasystem
@nexasystem Жыл бұрын
Delete dvr and add to another account
@chackosentertainment7806
@chackosentertainment7806 2 жыл бұрын
Online ആണ് പക്ഷെ phone ഇല്‍ load ആവുന്നില്ല
@nexasystem
@nexasystem 2 жыл бұрын
Low speed ആയിരിക്കും കാരണം
@chackosentertainment7806
@chackosentertainment7806 2 жыл бұрын
@@nexasystem uploading speed 39mbps
@mohammednasir8433
@mohammednasir8433 7 ай бұрын
NVR online aakunnilla
@babuitdo
@babuitdo Жыл бұрын
ഹായ് , താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരുമോ .
@nexasystem
@nexasystem Жыл бұрын
8075543378
@bijujoseparacka6262
@bijujoseparacka6262 Жыл бұрын
very good info
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Hikvision dvr online configuration malayalam
5:57
8K TECH
Рет қаралды 30 М.
EZVIZ SMART HOME H8C 4G Camera! configuration
16:18
Channel no15
Рет қаралды 2,3 М.
Hik connect Offline on Mobile Phone [ SOLVED ]
6:53
Best Security Devices
Рет қаралды 40 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН