Nigale polae nigalu mathram ❤The way of talking so sweet….
@neenap2215 Жыл бұрын
നെയ്ച്ചോർ ഞാനും ഇത് പോലെ തന്നെ ആണ് ഉണ്ടാക്കാറ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മയും മോനും തമ്മിലുള്ള സംഭാഷണമാണ്. അമ്മയെ കാണാനും നല്ല ഭംഗി. All the best. കുഞ്ഞു മോൾക്ക് ചക്കരയുമ്മ❤
More than cooking, I love the humility of your son, God bless good sons like yours
@rajalakshmipremachandran94509 ай бұрын
അമ്മ മോനു അടിപൊളി. അമ്മ എന്ത് സുന്ദരി ആണ്. എന്റെ ഫ്രണ്ട് സെയിം മുഖം ആണ്
@ushashanavas9119 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം അമ്മയും മോനും തമ്മിൽ ഉള്ള സംഭാഷണം ആണ് നെയ്‌ച്ചോർ സൂപ്പർ ഞാൻ പുതിയ ഫ്രണ്ട് ആണ് എന്നെ കൂട്ടണേ 🙏
@sujakoshy987 Жыл бұрын
സവോള ഗോൾഡൻ ബ്രൗൺ അല്ലെ ആക്കണ്ടത്. ഇത് കരിഞ്ഞു poyi
@OMANARoy-l8b8 ай бұрын
Super❤️❤️
@valsammaabraham63308 ай бұрын
എനിക്കും നീണ്ട അരിയാനിഷ്ടം 😍
@beenajoshi9882 Жыл бұрын
Kaima rice superan. Geeragasala kaima. Upayogichu nokkuto.
@snigdhatp802 Жыл бұрын
തലശ്ശേരി ബിരിയാണി 👌👌ആണ് 😄🥰👍കോഴിക്കോടും 👍
@redmioman6259 Жыл бұрын
അമ്മ your very beautyful നെയ് ചോറ് അടിപിടി ഉണ്ടാക്കി നോകാം താങ്ക്സ്അമ്മേ മോനെ
@sajiabraham7233 Жыл бұрын
Savola karinju kayikum flame kootelle
@syamalaravi2763 Жыл бұрын
സവോള വരക്കുമ്പോൾ ഒരേ കനത്തിൽ അറിഞ്ഞില്ലെങ്കിൽ കനം കുറഞ്ഞ തു കരിയും കട്ടിയുള്ള തു മുക്കാൻ വേണ്ടി വെയിറ്റ് ചെയ്താൽ കനം കുറഞ്ഞത് തീർത്തു കരിക്കട്ട ആകും അതാണ് സംഭവിച്ച ത്. അമ്മയും മോനും ആയ്യിട്ടുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ. അമ്മ ക്യൂട്ട് ആണ്
@stevepsamuel3227 Жыл бұрын
Onion nerathe koriyal kariyilla
@jayasreerajagopal-q4n Жыл бұрын
Chechidey neichor adipoli easy aane undakkanam
@padminipillai663111 ай бұрын
അടിപൊളി 👍 സുപ്പർ 👍
@saniyaaa321 Жыл бұрын
ഞാൻ ആദ്യമായ് നിങ്ങളുടെ വീഡിയോ കാണുന്നത്
@eliyammathomas5753 Жыл бұрын
Super👍🎉
@lillywilliams314810 ай бұрын
We also try to act like u
@TreesaThakachan Жыл бұрын
നാരങ്ങാ അച്ചാർ ❤❤
@Rekha_111 Жыл бұрын
Sundari amma😘😘😘
@KamalamRaman-r3w Жыл бұрын
Ammaku thyrooyid. Indoor. Kazyuthil oru vethuasam kanunnud.
@annmacgeo6366 Жыл бұрын
Very nice !!!
@sherlyxavier846911 ай бұрын
Very easy
@devthegamercreation1377 Жыл бұрын
Ully karinju poyallooo
@SheejaGeorge-xq8uf Жыл бұрын
Sabolla ithrem karippukkanda❤
@mercyxavier31611 ай бұрын
😋
@TreesaTomy-lj7lk8 ай бұрын
Suppr
@ajithkumartc6937 Жыл бұрын
Not used plastic.😊
@ancythomas4206 Жыл бұрын
Savola karonjupoyi
@Annz-g2f Жыл бұрын
Very easy n tasty ghee rice recipe aannutto definitely prepare
@Aussieammamalayali Жыл бұрын
Thank you so much 👍
@jancyjoseph2929 Жыл бұрын
സവാള ഇത്രയും മൂപ്പിക്കരുത്. കോരി എടുത്തതിനു ശേഷം പാത്രത്തിൽ ഇരുന്നു മൂ ത്തുകൊള്ളും
@lissythomas15811 ай бұрын
ഒന്ന് സമ്മതിച്ചു മോന്റെ അമ്മേ അമ്മേ എന്നുള്ള വിളി കേൾക്കാൻ നല്ല രസം
@geethajayan9380 Жыл бұрын
അസൂയ തോന്നുന്നു അമ്മാ എന്ന വിളി നെയ്ച്ചോർ Supper 1 വാവാ Hai
@treesachacko2189 Жыл бұрын
Evide aanu epol
@anilar7849 Жыл бұрын
🧅karinjal, kaipu undagille
@jessythomas561 Жыл бұрын
Savala kurachu karinju 😮ellam poittilla 😊kuzhapam illa 😅jeerakasala rice kondu kozhikode ,thalasery biriyani 👌 nei chorinum jeerakasalaya super 😊
@KamalamRaman-r3w Жыл бұрын
Neychoor super
@classicbuildingmaterials6119 Жыл бұрын
അല്പം നേരത്തേ സ വേള എടുക്കമായി ര Jന്നു.
@rahelgeetha8784 Жыл бұрын
അമ്മേടെ പേര് എന്താ
@bindu834 Жыл бұрын
😇😇😇😇😇😇😇😇
@anisj2026 Жыл бұрын
സവാള കരിയരുത്.കരിഞ്ഞിട്ടില്ല എന്ന് പറഞ്ഞാലും കരിഞ്ഞു😂
@jemamathai2933 Жыл бұрын
I followed your palappam recipe, came out so good. 🙏
@Aussieammamalayali Жыл бұрын
Happy to hear that!
@gigiharilal8605 Жыл бұрын
Super Chechi 👍👍👍
@jishnupctkr5394 Жыл бұрын
Innu video kand neychor undaki.. Kollarnnu😁
@AshaFlower72 Жыл бұрын
Super👌👌👌❤❤❤
@nishasabu5275 Жыл бұрын
Super👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤
@jeejavilakshannair4379 Жыл бұрын
കോഴിക്കോട് കൈമറൈസ് ആണ്
@shiju100 Жыл бұрын
Chechi EEAttan Vava Marley അമ്മ അച്ഛൻ Good morning 🥰🤞🏻 Happy Mily Vlogs 👌🏻👌🏻
@sobhavadyath9536 Жыл бұрын
സവാള ഇത്രയ്ക്കും മൊരിയണ്ട കൈപുരസം വരും
@sajithakp8668 Жыл бұрын
Savala karijittonnumilla. Super ❤
@nigarsiddique2193 Жыл бұрын
Savala കരിഞ്ഞു പോയി
@lathasatheesh516 Жыл бұрын
സവാള കരിഞ്ഞു പോയി
@kumariissac2634 Жыл бұрын
എനിക്ക് നീളൻ അരിയാ ഇഷ്ടം
@sumanaradhakrishnan8994 Жыл бұрын
സവാള ബ്രൗൺ കളർ ആകുമ്പോൾ കോരി മാറ്റണം
@sajithakp8668 Жыл бұрын
❤❤❤😊
@My_Quotes396 Жыл бұрын
❤❤❤
@swapnaswapna6166 Жыл бұрын
Ammayude neychor recipe superb aayittundu ❤❤❤.. sherikkum paranjal athu kandittu kothiyaye.. videoyude last amma okay parayunnathu kelkkanum nalla rasam aane..❤❤😍🥰
@beenat5777 Жыл бұрын
Karinga neychor
@sophievarghese3102 Жыл бұрын
സവാള കരിഞ്ഞുപോയല്ലോ?
@ChithraLekha-c2w Жыл бұрын
Naattil poyillea
@susanphilip6272 Жыл бұрын
Better not fry this dark !need to stir well continously! Once taken light brown it will turn perfect in course of time
@BeenaKj-y1t Жыл бұрын
❤❤❤😅
@jessyjames7811 Жыл бұрын
ആ സവാള എല്ലാം കരിഞ്ഞ് പറഞ്ഞ് പോയല്ലോ കരിഞ്ഞത് കണ്ടില്ലേ
@prasanasundaran2719 Жыл бұрын
വെരി ഗുഡ് കുറച്ചു thannolu
@ShigiVenugopal Жыл бұрын
❤️❤️❤️❤️
@lusythomas2472 Жыл бұрын
😢😊
@meenajose1774 Жыл бұрын
Karinju poyallo
@VijayalakshmiKV-k6k Жыл бұрын
Arun.sumi❣️❣️❣️❣️
@PrincePrince-ir8gi Жыл бұрын
❤😂😅
@sreelathaachuthan8615 Жыл бұрын
Beautiful video 👍🏻 simple and a easy to cook yummy ghee rice 👍🏻 thank you for your recipe Amma ❤️ cute merah molu❤️❤️❤️❤️❤️❤️❤️❤️❤️😍😍😍🥰🥰🥰🥰.
@rahelgeetha8784 Жыл бұрын
സ്വാതന്ത്ര്യം അരിഞ്ഞത് പല തരത്തിലാണ് അതുകൊണ്ടാണ് കുറച്ചെല്ലാം കരിഞ്ഞുപോയതാ. കനം കുറച്ച് ഒരേ കനത്തിൽ അരിയണം
@lissythomas15811 ай бұрын
അമ്മേം മോനും വർത്താനം മാനം പറഞ്ഞു സവാള കറിയിച്ചു കളഞ്ഞു ല്ലോ
@jayasreerajagopal-q4n Жыл бұрын
Chundari Amme kandit madhiyavunnilla❤❤❤
@zainabasithara602810 ай бұрын
L
@bobbinaandrews1015 Жыл бұрын
Onion karinju
@user-Dibeesh Жыл бұрын
സൂപ്പർ ❤
@ramasurendran4139 Жыл бұрын
Sooper😊😅🎉
@seethaps8340 Жыл бұрын
Onion fully spoil not at all nice next do correctly
@lathasathish3868 Жыл бұрын
Super ayittund....ithu munpu eduthu vecha video alle...❤
@ShylajaJoseph-q3r Жыл бұрын
= സവാള വറത്തു കോരിയതോ കരിച്ചു കോരിയതോ നന്നായി
@treesachacko2189 Жыл бұрын
Nattil vanno
@manunagh4809 Жыл бұрын
❤❤❤
@deepak-ux9vs10 ай бұрын
😂😂😂😂😂
@meharbeegamm3766 Жыл бұрын
😢
@girijasaradamma553 Жыл бұрын
Veendum Australia ill ethiyo. Hai happy to see u
@girijasaradamma553 Жыл бұрын
Kunjuvaavaye kandillallo
@subhak3694 Жыл бұрын
Eth munpe edutha video aanennu thonnunnu ...
@jerinphilipvarghese Жыл бұрын
Athe athe nerathe eduthu vechirunnathane
@susyivan3718 Жыл бұрын
Athe, ithu Nerathe eduthatha. Ippol nattil anu.
@joshwaaa7632 Жыл бұрын
സവാള കരിഞ്ഞു പോയി കൊള്ളൂല്ല
@donvargheseantony6429 Жыл бұрын
Super
@DhanaLakshmi-xl7pf Жыл бұрын
അമ്മ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤❤❤
@ushakumaria3296 Жыл бұрын
ഇത് കരിഞ്ഞു എന്ന് കണ്ടാൽ തന്നെ അറിയാം
@lisajobin6070 Жыл бұрын
👌
@rosammakurian6547 Жыл бұрын
സവാള ഇത്രയും മുപ്പിക്കരുതേ
@nigarsiddique2193 Жыл бұрын
കരിഞ്ഞു പോയി സവാള
@zakariyakp815 Жыл бұрын
കരിഞ്ഞ നെയ്‌ച്ചോർ 😊
@sathyansathyan5141 Жыл бұрын
അമമയുടെ പേര് പറയു.
@sheejajohn8935 Жыл бұрын
Yes ammayude perenthanu
@Aussieammamalayali Жыл бұрын
Jiji😊
@lalithak611 Жыл бұрын
സവാള കരിഞ്ഞു
@geenasonu9840 Жыл бұрын
Ayyee Savala karinju
@rohinppp Жыл бұрын
awante ഒരു അളിഞ്ഞ വാളിപ്പ്
@mohammedmc7621 Жыл бұрын
ക്രസ്പ്പി. അല്ല. തേങ്ങ. 👉ഒന്ന് പുറത്തേക്ക്. വലിച്ചെയ്ഞ്ചക്കേടെയ്....👈. ഉള്ളി കരിഞ്ഞതറീഞ്ഞില്ലേ.... മോഡൽ കുക്കിങ്. വിട്ടേക്ക്.. അമ്മയും മോനും സ്നേഹം. ഞങ്ങൾ മാനിക്കുന്നു.. 🌹🌹