താങ്കളെ പോലെയുള്ള ഡോക്ടറെ ആണ് സമൂഹത്തിന് ആവശ്യം നന്മകൾ തുടരുക ഇനിയും ഉപകാരമായ വീഡിയോഗകൾ ഇടുക 🙏നന്ദി🙏
@drjaqulinemathews2 жыл бұрын
Nanni
@subramaniyansubramaniyan11362 жыл бұрын
ñ
@subramaniyansubramaniyan11362 жыл бұрын
87
@elayadamlpschool9362 Жыл бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ
@mohamedpmohamedp Жыл бұрын
Verygoodhi
@kpsubramanian12542 жыл бұрын
പ്രിയപ്പെട്ട ഡോക്ടർ താങ്കളുടെ എല്ലാ വീഡിയോയും വളരെ നന്നാവുന്നുണ്ട്. ഹാർട്ട് ഫുൾ നെസ് കുടുംബാംഗങ്ങളുടെ സ്നേഹാശംസകൾ 🌹
@drjaqulinemathews2 жыл бұрын
Thanks 🙏
@ShivaShiva-te2ey Жыл бұрын
Heartfulness meditation aano udheshiche
@augustinep.j84034 ай бұрын
❤❤❤❤❤❤❤ @@drjaqulinemathews
@francisniravath46464 ай бұрын
മനസിൽ സൗന്ദരമുള്ള ജാടയില്ലാത്ത ഡോക്ടർ കുറച്ച് മോഡേൺ ഒക്കെ ആവാം like youe
@shajith359 ай бұрын
താങ്കൾ അതിസുന്ദരിയാണ്.. 🌷
@kndeenkylm37272 жыл бұрын
സഹോദരി ഡോക്ടർക്ക് നന്ദി ഒരായിരം ആശംസകൾ شکرااااا الف مبروك
@drjaqulinemathews2 жыл бұрын
Nanni
@suresh.tsuresh27142 жыл бұрын
പാലിന്റെ കൂടെ 1 ടീസ്പൂൺ നെയ്യ് വളരെ നല്ലതാണ് നല്ല അറിവ് (constipation) Golden goodnes - Thanks doctor👍🌷
@drjaqulinemathews2 жыл бұрын
Thanks
@muhammednaushad9924 Жыл бұрын
@@drjaqulinemathews eth brand aahn bettter
@majeeshkm8805 Жыл бұрын
ഡോക്ടർക്ക് നന്ദിയും, സ്നേഹവും അറിയിക്കുന്നു 💞💞💞💞💞
@drjaqulinemathews Жыл бұрын
Thanks
@josephaj26449 ай бұрын
താങ്കൾ വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഒത്തിരി നന്ദി 🙏
@bindus99152 жыл бұрын
Done dr തീർച്ചയായും എന്നും നെയ് ഉൾപ്പെടുത്താം എന്റെ dry skin ആണ് 😍😍👌🏻👌🏻👌🏻 👍🏻👍🏻🌹🌹🌹
@drjaqulinemathews2 жыл бұрын
Thanks
@jayakrishnanb61312 жыл бұрын
ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു🌹🌹🌹🌹💞💞💞💞
@drjaqulinemathews2 жыл бұрын
Thanks
@ajmalroshan99952 жыл бұрын
ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട product .Thank U Dr:🌹
@drjaqulinemathews2 жыл бұрын
Yes
@vivaanandhvt1087 Жыл бұрын
നെയ്യ് - വെളിചെണണ ആയുർവേദം പരമ്പരഗത ഭക്ഷണം തെറ്റിദ്ധരിപ്പിക്കപെട്ടതാണ പലരുടെയും കച്ചവടം മുടങ്ങുന്നതിനാൽ രോഗികളുടെ എണ്ണം കൂട്ടി കിട്ടാത്തതിനാൽ പലരും ആ കുലരാണ അവരുടെ കെമിക്കൽ മരുന്നുകച്ചവടം കുറയുന്നു. പുരോഗമന ചിക്ത്സ കൊണ്ട രോഗികൾ ധാരാളമുണ്ടായതല്ലാതെന്ത് ഫലം ഇന്ന് ചികിത്സ രംഗം കച്ചവട താല്പര്യമാണ മുന്നിൽ ഒരോ ഉല്പാദകനും അവന്റെ ഉല്പന്നത്തിന്റെ കച്ചവട o കൂടണം എന്നാണല്ലോ താല്പര്യം
@noushadpt6442 жыл бұрын
Doctor nalla sundariyanutto eniku bayangara ishtayi
@drjaqulinemathews2 жыл бұрын
Thanks
@MidhunMohan-p6y Жыл бұрын
What you're saying is undoubtedly correct ✨
@drjaqulinemathews Жыл бұрын
Ok
@AaA-pv7kn Жыл бұрын
നെയ്യെന്ന് കേട്ടാൽ അത് കൊ കൊളസ്ട്രോൾ ആണെന്നും പറഞ്ഞ് ഏറേ കാലമായി ഞാ ൻ മാറി നിൽക്കുവായിരിന്നു... എന്നാൽ ഇപ്പോൾ നെയ്യിനെ ക്കുറിച്ച് ഫലപ്രദമായ ഒരു information നൽകാൻ കഴി ഞ്ഞതിൽ ഡോക്ടർ ജി യോ ട് പ്രത്യേക നന്ദി അറിയിക്കുന്നു thanks dear doctor...!
@drjaqulinemathews Жыл бұрын
Thanks
@Wexyz-ze2tv Жыл бұрын
Dr നേ നന്ദി അറിയിക്കാൻ ആണ്. ഇതിൽ കണ്ടു ഞാൻ നെയ്യ് ഒരുവർഷം ആയി ഉപയോഗിച്ച്.. എനിക്ക് അസ്തമാക് നല്ല മാറ്റം ഉണ്ടായി.. വെരി വെരി thanku dr ❤
@drjaqulinemathews Жыл бұрын
Thanks share cheyythathinu
@asharabacker85546 ай бұрын
Thank you Dr🙏🥰good information God bless you 🙏🥰
@Babu.9552 жыл бұрын
Respected madam താങ്കൾ പറഞ്ഞത് ശരിയാണ് എനിക്ക് 30 വയസ്സു പ്രായത്തിൽ ഗൾഫിൽ രാവിലെ 7 മണിക്ക് 2 ബ്രഡ്ഡ് സ്വൽപം നെയ്യ് കൂടി കഴിച്ചാൽ ഉച്ചവരെ നല്ല എനർജിയാണ് 45 വയസ്സിൽ ഹൃദയത്തിൽ 2 സ്റ്റെന്റ് ഇട്ടതിന്ന് ശേഷം പിന്നെ തൊട്ടിട്ടില്ല
@drjaqulinemathews2 жыл бұрын
Good eni upayogikkanda
@aiswaryas97252 жыл бұрын
Avoid white breads, Maida... May increase cholesterol
@sethumadhavanak25399 ай бұрын
Dietary fats are not responsible for blood cholesterol
@samdanielkolladsam Жыл бұрын
Dr. Jaquilin..., very nice video. good information. 🙌👍👌👌👌❤️❤️❤️❤️☺️😍😍👏👏👏🤝...
@drjaqulinemathews Жыл бұрын
Many many thanks
@manikkuttanms1206 Жыл бұрын
You are one of the best doctor I know ❤️ 😍
@drjaqulinemathews Жыл бұрын
😊 thanks
@naseemak318611 ай бұрын
മഹാരാഷ്ട്ര സ്റ്റേറ്റിലെ ജനങ്ങൾ ധാരാളം ഉപയോഗിക്കാറുണ്ട്
@sunilkumarvasudevan51602 жыл бұрын
Thanks Doctor, very much useful and new information which we can adopt to strengthen our health. 🙏
ഡോക്ടർ ഇപ്പോൾ മഴക്കാലമാണല്ലോ... രോഗപ്രതിരോധശേഷി കിട്ടുവാൻ ഉപയോഗിക്കാവുന്ന ലളിതമായ ആയുർവ്വേദ മരുന്നുകൾ (മൂലികകൾ) ഇവയെകുറിച്ച് ഒരുപരിപാടി ചെയ്യാമോ... 🙏
@drjaqulinemathews2 жыл бұрын
Sure cheyyam
@AthiAnu58311 ай бұрын
Dr ghee hair growthinu help cheyyumo? Hair grey akum ennu parayunnath sheriyano?
@hancymathew74912 жыл бұрын
വളരെ ഉപകാരമായിരിക്കുന്നു.Dr.
@drjaqulinemathews2 жыл бұрын
Thanks
@ThaslizHennaArt5 ай бұрын
ഡോക്ടർ പാലിന്റെ കൂടെ നെയ്യ് കഴിക്കുന്നത് നല്ലതാണെങ്കിൽ വൈകുനേരം 6. To 7 മണിക്കുള്ളിൽ കഴിച്ചോട്ടെ ഞാൻമാനസിക ആരോഗ്യത്തിന് പാൽ നെയ്യ് നല്ലതാണെന്നു ആയുർവേദം പറയുന്നുണ്ട്... പാൽ തിളപ്പിച്ച് ആറിയതിന് ശേഷം നെയ്യും ചൂടാക്കി പാലിൽ ഇടണോ.... അതോ നെയ്യ് ചൂടാകാതെ ഇടണോ..... അതോ പാൽ തിളപ്പിക്കുന്നതിൽ നെയ്യ് ഇടണോ.... ഡോക്ടർ എന്റെ സംശത്തിന് വ്യക്തമായ maruppaditharumennu ഞാൻ വിശ്വാസിക്കുന്നു 🌹... കാരണം എന്നിക്കു കുറച്ചു മാനസിക പ്രശ്നം ഉണ്ട്... അത് കൊണ്ട് പാലും നെയ്യും സ്ഥിരമായി കഴിക്കാനാണ്... Plz replay ഡോക്ടർ 😔
@shineysunil5372 жыл бұрын
Nalla snehamulla DOCTOR
@drjaqulinemathews2 жыл бұрын
Thanks
@aaselraimon2 жыл бұрын
😀
@athiraathi6307 Жыл бұрын
Ghee coffee video cheyamo?
@johneypunnackalantony27472 жыл бұрын
Thank you so much for your information Dr🌹🌹👌
@drjaqulinemathews2 жыл бұрын
Thanks
@renumohan11528 ай бұрын
Mam,best oru ghee brand paranju tharumo,plz
@shylajashihab24272 жыл бұрын
നല്ല അറിവാണ് മോളെ
@drjaqulinemathews2 жыл бұрын
Thanks
@rajeevpandalam41312 жыл бұрын
Dr എല്ലാം usefull video ആണ്
@drjaqulinemathews2 жыл бұрын
Thanks
@iliendas49912 жыл бұрын
Good afternoon Mam very good and valuable information God bless you ❤️🙏🤲🙏❤️
@drjaqulinemathews2 жыл бұрын
Thanks
@vijayaraghavanpulukul988811 күн бұрын
🙏 God bless you
@vijayankrishnan17172 жыл бұрын
നല്ല വാക്കുകൾ. D. R. 🙏👍
@drjaqulinemathews2 жыл бұрын
Thanks
@DJ_wolf6112 жыл бұрын
Thank you doctor, good information
@drjaqulinemathews2 жыл бұрын
Thanks
@ThaslizHennaArt5 ай бұрын
ഡോക്ടർ പാലും നെയ്യും തയ്യാറാക്കേണ്ട വിദവും.... എനിക്ക് 40 വയസ്സുണ്ട് കഴിക്കേണ്ട അളവും പറഞ്ഞു തരുമോ.... എനിക്ക് ഭാര്യയും 3 മക്കളുമാണ്... അവരെ സംരക്ഷിക്കണമല്ലോ... അതാണ് ഞാൻ ഇത്രയും പറഞ്ഞത്.... ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു... ഡോക്ടർക്കു ഒഴിവ് കിട്ടുമ്പോൾ എനിക്ക് replay തന്നു സഹായിക്കണം 😔🌹
@anilsr68382 ай бұрын
മാർക്കറ്റിൽ ലഭിക്കുന്ന നെയ്യിൽ മായം കലർന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലതിലും ഏറ്റവും അടിയിൽ വെളുപ്പു നിറം കലർന്നിരിക്കുന്നതായോ കട്ടി കൂടിയതായോ കാണാം.
@akbara56572 жыл бұрын
Video valare nannayirunnu sis jaqy doctore🌹🌹🌹🌹 ❤❤❤❤🌹🌹🌹🌹🥰👌👍
@drjaqulinemathews2 жыл бұрын
Thanks
@love-rz4xn4 ай бұрын
നെയ്യ് വെറും വയറ്റിൽ കഴിക്കുമ്പോൾ ദഹനക്കേട് ഉണ്ടാകുന്നുണ്ട് ചൂടുവെള്ളം കുടിച്ചാലും ദയനക്കേട്
@aiswaryaammuz9442 Жыл бұрын
Dr, is it good for empty stomach
@rajannair97852 жыл бұрын
നെയ്യ് എങ്ങനെ ഉപയോഗിക്കണം, അല്ലെങ്കിൽ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു 🙏
@drjaqulinemathews2 жыл бұрын
Ok age parayanam
@rajannair97852 жыл бұрын
57 Years
@ashokchandran17192 жыл бұрын
Thank you very much Doctor to explain the health benefits of original Ghee.
@drjaqulinemathews2 жыл бұрын
Thanks
@Vijayakumari798 Жыл бұрын
Naan.ennum.kazhikunnund
@Vijayakumari798 Жыл бұрын
Palumbo.ennum.kazhikunnund
@sunithac1541 Жыл бұрын
നല്ല അവതരണം 🙏🙏🙏❤❤❤പാൽപാടയിൽ നിന്നു ഞാൻ നെയ് എടുക്കാറുണ്ട് അത് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ DR❤❤❤
ദഹനക്കേട് ഉണ്ടാകുന്നുണ്ടല്ലോ ഒപ്പം കഫം വർദ്ധിക്കുന്നതും ഉണ്ട് ഞാൻ വർക്ക് ഔട്ടിനു അരമണിക്കൂർ മുമ്പാണ് നീ മാത്രം കഴിക്കുന്നത് പക്ഷേ ഇടയ്ക്ക് വർക്ക്ഔട്ടിന്റെ ഇടയ്ക്ക് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നുണ്ട് ഇപ്പോൾ ഞാൻ ഭക്ഷണത്തിന് ശേഷം ഒരു സ്പൂൺ കഴിക്കാറുണ്ട് അങ്ങനെ കഴിക്കുന്നവർക്ക് ഗുണം ഉണ്ടോ 44 വയസ്സുണ്ട് 70 കിലോ തൂക്കം ഉണ്ട് വെറും വയറ്റിൽ നീ കഴിച്ചിട്ട് വർക്ക് ഔട്ട് ചെയ്യാതിരുന്നാൽ കുഴപ്പം ഇല്ല