ചെറു നാരങ്ങ 🍋 ആണ് എടുക്കേണ്ടത് തൊലി കളയാതെ അരിഞ്ഞു ഉപയോഗിക്കുക
@SareenaSareee5 күн бұрын
ഞാൻ അത് അറിയാൻ വേണ്ടി ആണ് നോക്കിയത്.
@lightalife74616 күн бұрын
ഡോ. വളരെ വിശദമായി വ്യക്തമായി പറഞ്ഞ് തന്നു. Good 👍🏻
@shahulhameedasharaf39929 күн бұрын
വളരെ നല്ലഅർവ് 👍നന്ദിഒണ്ട്
@vigiglorPaul8 күн бұрын
❤❤❤
@sumakr96823 күн бұрын
Thanku Dr.കഫകെട്ടുകൊണ്ടും അതിനുള്ള മരുന്ന് തിന്നും മടുത്തു 10വർഷമായി .ഇനി ഇതൊന്നു നോക്കട്ടെ🙏🙏
@saidalaviayappalli8367Күн бұрын
Thank you doctor 100% ഞാൻ ഇന്നലെ ഉപയോഗിച്ചു പൂർണ്ണമായിട്ടും ചുമയും മാറി കഫക്കെട്ട് മാറി
@DrVisakhKadakkal11 сағат бұрын
❤️
@radhanair978214 сағат бұрын
Thank you Dr. എനിക്ക് ഇത് എന്നും ഉണ്ട്
@sreev61248 күн бұрын
Very good information...thank you dr..
@irshikesan74585 күн бұрын
എന്തായാലും ഉപയോഗിച്ച് നോക്കട്ടെ. നന്ദി
@Subi-j2z8 күн бұрын
Orupadu നന്ദി 🙏❤️🌹♥️🙏
@harikrishnanharikrishnan77867 күн бұрын
ഒരു ദിവസം മൂന്ന് നേരമാണ് ഡോക്ടർമാർ ആൻ്റിബയോട്ടിക്ക് എഴുതി തരുന്നത്.😂 ഫലമോ കുറച്ച് കാലം കഴിഞ്ഞാൽ കിഡ്നി അടിച്ചു പോവും പാവം ജനം ഇതറിയുന്നുണ്ടോ? ഇതിൽ നിന്നും കരകയറാൻ താങ്കളുടെ വീഡിയോ ഉപകാരപ്രദമാകും എന്ന് കരുതട്ടെ.
@SrAncilin5 күн бұрын
Thanks Dr. May God Bless You Always..❤❤
@babualex98693 күн бұрын
Dear sir Thanks for your message ❤🎉❤🎉❤
@BincyRoy-f1r6 күн бұрын
Thank you Dr .Visakh👍🙏
@umeshbpm4582 күн бұрын
നമസ്കാരം സർ ചുമ വിട്ടുമാറുന്നില്ല.ഇതൊന്നു ചെയ്തു നോക്കട്ടെ👍
@SaradhaSaradha-gs9ux8 күн бұрын
വളരെ നന്ദിയുണ്ട് സാർ
@SasthaChandana9 күн бұрын
Very good information
@abdulnazeer33628 күн бұрын
Thañku doctor for this valuable information God bless you
@manjurj31289 күн бұрын
Alergy kondulla thummalinu home remody ethupolonnu paranj tharamo doctor
@DrVisakhKadakkal9 күн бұрын
Video available in channel
@MuhammadKadeeja8 күн бұрын
ഡോക്ടർ ചെറുനാരങ്ങാ നാരങ്ങയാണോ
@jayeshjayan83188 күн бұрын
Antialergy,kavachprash
@SavithriP-p4s7 күн бұрын
Same prblm😢😢
@mercyantony45057 күн бұрын
@@MuhammadKadeejayes
@gracyjoy78238 күн бұрын
താങ്ക്യൂ ഡോക്ടർ'ദൈവം അനുഗ്രഹിക്കട്ടെ
@moosat78237 күн бұрын
ഇത് ഞാൻ 4 വർഷം മുമ്പേ കണ്ടു ഞാൻ കഴിക്കാറുണ്ട് കഫം മുഴുവൻ ഇളകി വരും കൊളസ്ട്രാർ കൂടാതെ ഇരിക്കാനും നല്ലതാണ് 4 വർഷം മുമ്പ ഒരു തമിഴ്നാട് സ്വദേശി ഒരമ്മയാണ് ഫേസ്ബുക്കിൽ കൂടി. അറിയച്ച് തന്നത് 100 ശതമാനം ഫലം ചെയ്യും
@DrVisakhKadakkal7 күн бұрын
ഇത് വളരെ പരിചിതമായ ഒരു നാട്ടു ചികിത്സയാണ് ഇന്നത്തെ ആളുകൾക്ക് അറിയില്ല എന്നെ ഉള്ളൂ.. അതാണ് ഒന്നു പരിചയപ്പെടുത്തിയത് വളരെ സിമ്പിൾ വലിയ ചിലവും ഇല്ല.. 💯
@Baasit2-k2n7 күн бұрын
Cherunaarangayaanoo?
@minisannidhi13486 күн бұрын
Sound adakkunnathinu enthu cheyyanam
@bijeshkpbijesh50665 күн бұрын
നാരങ്ങ എന്ന് പറഞ്ഞു...മധുരനാരങ്ങയാണോ..?
@bijeshkpbijesh50665 күн бұрын
@@moosat7823 ചെറുനാരങ്ങയാണോ..?
@sajithasino44756 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ sir 🙏🏻🙏🏻🙏🏻 ഞാൻ ഈ പ്രശ്നത്താൽ ഹോസ്പിറ്റൽ അഡ്മിഷൻ കഴിഞ്ഞ് വീട്ടിൽ റസ്റ്റ് ആണ്.... കൂടെ ശ്വാസം മുട്ടും ഉണ്ട്.... Pulmonology dr. ന്റെ mdcn കഴിക്കാൻ പറ്റുന്നില്ല ഡോസ് കൂടിയിട്ട് എണീക്കാൻ പറ്റുന്നില്ല... ഇതൊന്നു ചെയ്തു നോക്കട്ടെ 👍🏻👍🏻👍🏻
@jamespp69439 күн бұрын
വളരെ നന്ദി സർ
@lekshmidevi9188 күн бұрын
Kabhathinulla marunnu upayogichitt ariyikkam innu thannay na N upa Yogikkum thank you Doctor🙏🏻
@sakeenakpp11683 күн бұрын
Thanks
@sakeenakpp11683 күн бұрын
Ok
@jaimolegajewelega71237 сағат бұрын
Acid reflux ullavarkku kazhikkamo
@rosammajohny20525 күн бұрын
Thanks alot Doctor. Post Menopause syndromes nu enrhenkilum ottamooli paranjutharamo, please 😢
@DrVisakhKadakkal5 күн бұрын
Video available in channel
@NijuShifin3 күн бұрын
താങ്ക് യു ഡോക്ടർ 👍👍
@user-nh4bj2wh4s8 күн бұрын
പുദിയഅറിവുകൾഡേങ്കു👍
@mathaichacko58645 сағат бұрын
പുതിയ, താങ്ക്യു 👍
@HajaraShihab-n7d7 күн бұрын
താങ്ക്യൂ ഡോക്ടർ
@sijijohny34453 күн бұрын
Doctor, sinusitis anenu Doctor paranje surgery paranjirikuva 😢 full cough anenu paranje. E otta mooli kondu e surgery ozhivakan kazhiyumo doctor ? Reply parayane 😢
@DrVisakhKadakkal3 күн бұрын
Reports kanendi varum PNS examination
@beenacherian40574 күн бұрын
Good information Doctor Sir 🙏
@mathewjoseph73849 күн бұрын
Hai🙏Dr, honey can be sustituted by powderd palm jaggery
@DrVisakhKadakkal9 күн бұрын
S
@vichisunil70678 сағат бұрын
Pressure ullavarkku kazhikkamo....
@sobhayedukumar258 күн бұрын
നല്ല ഒറ്റമൂലി. Thanks Dr.
@AmmusVlog-l5dКүн бұрын
താങ്ക്സ് ഡോക്ടർ ഇതൊന്നു പരീക്ക്കണം. ഒരുപാട് നാലായി കഷ്ടപ്പെടുന്നു
@vapr44262 күн бұрын
Whether we have to make it daily or can we make n store in the fridge n use
എനിക്ക് നാട്ടെല്ല് ഭാഗത്തു വേദന, പുറം അരപ്പ് ആണ് എന്ത് ചെയ്യാൻ പറ്റും
@DrVisakhKadakkal3 күн бұрын
Reports കാണേണ്ടി വരും
@ajithkumarvasudevan290610 сағат бұрын
ഒരു ദിവസം ഉണ്ടാക്കുന്നത് അന്നുതന്നെ ഉപയൊഗിച്ഛ് തീർക്കണമോ ?
@DrVisakhKadakkal10 сағат бұрын
Yes
@radhakrishnank14218 күн бұрын
Good
@PrasannaKumari-c5n9 күн бұрын
Thank YouDr
@KunhiMohammedFaizi7 күн бұрын
Very good 😮
@stanlyabraham44485 күн бұрын
Sugar, BP, Chotostrol, Neuropathy എന്നിവയ്ക്കുള്ള അലോപ്പതി മരുന്നുകളും Vitamin Tabs ഉം ആഹാരത്തിന് ശേഷം കഴിക്കുന്നുണ്ട്. ഇത് കഴിച്ചതിനു ശേഷം ഈ മരുന്ന് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ?
@ranixavier29386 күн бұрын
Sir breathing trouble ullavarkku kashikamo anikum othiri kabham undu
@Bharath-t7e3 күн бұрын
മൂത്രത്തിൽ കല്ലിൻ്റെ അസുഖം ഉള്ളവർക്ക് കഴിക്കാമോ
@ashrafashi51862 күн бұрын
എനിക്ക് ചെറുനാവിൽ കഫം കുടുങ്ങുന്നു കീഴ്പോട്ടും പോകുന്നില്ല മേൽപ്പോട്ടും പോകുന്നില്ല അങ്ങനെ നിൽക്കുന്നു അവിടെ സംസാരിക്കുമ്പോൾ ഒക്കെ വാക്കുകൾ ഇടർച്ച വരുന്നു ഇത് മാറാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് ... 🙏🙏
@AXBIIII2 күн бұрын
Vicks gulika kazhikku kich kich akartu😂
@DarlinDarlinRpillai9 күн бұрын
💞good💞
@NaseeraMalu-e9p4 күн бұрын
ok. സന്തോഷം
@rajukv50878 күн бұрын
എത്ര ദിവസം തുടർച്ചയായി കഴിക്കണം
@DrVisakhKadakkal8 күн бұрын
Maximum up to 21 days
@sanalsam6012Күн бұрын
Thonda cabam kettikidakkuva
@praveenkv33547 күн бұрын
Covid വന്നിരുന്നു ഇടവിട്ട് കഫക്കെട്ട് ഉണ്ട് ഇപ്പോൾ liver fibrosis ന് medicine കഴിക്കുന്നുണ്ട് എനിക്ക് ഈ മരുന്ന് കഴിക്കാമോ
@DrVisakhKadakkal7 күн бұрын
Ee സമയത്ത് നിങ്ങൾ ഇപ്പൊൾ ചികിത്സ ചെയ്യുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക അതാണ് ഉചിതം
@praveenkv33547 күн бұрын
@@DrVisakhKadakkalCardivas & Ursocol എന്ന അലോപ്പതി tablets ആണ് കഴിക്കുന്നത്. സ്വാഭാവികമായും ആയുർവേദ ഒറ്റമൂലികളെ അവർ support ചെയ്യില്ല ... ഈ മരുന്നിന് മറ്റു പാർശ്വഫലങ്ങൾ ഇല്ലെങ്കിൽ കഴിക്കാമോ ?
@PPR-g8t4 күн бұрын
Good. 🙏🙏
@KusalaPrabhachandran-f9c6 күн бұрын
Heart patient, Parkinson's patients kazikamo?
@soumyasoumya5762Күн бұрын
Eth pregnant ayaverk upayogikavo
@DrVisakhKadakkal11 сағат бұрын
No നിങ്ങളുടെ ഡോക്ടർ പറയുന്ന മരുന്നുകൾ മാത്രം കഴിക്കുക
@laila.anchal30488 күн бұрын
Asiditti, Sodiyam ullavarku kazhikamo Doctor
@DrVisakhKadakkal8 күн бұрын
After food dailute cheyth kazhikkuka
@abdulsalamvattakkundil91597 күн бұрын
വളരെ നന്ദി സാർ. ഇത് തിളപ്പിച്ച് ആറിയതിനു ശേഷമാണോ ചൂടോടെ ആണോ കുടിക്കേണ്ടത്
@DrVisakhKadakkal7 күн бұрын
ഇളം ചൂടോടെ
@shajikannur6258 күн бұрын
Dr asiditty ഉള്ളവർക്ക് കുടിക്കാൻ പറ്റുമോ
@DrVisakhKadakkal8 күн бұрын
Yes after food dailute cheyth
@SubairathBivi8 күн бұрын
Hepatitis b ulla alku kazhikamo please reply
@DrVisakhKadakkal8 күн бұрын
No രോഗം മാറിയ ശേഷം കഴിക്കാം
@BinoBaiju-er1jc3 күн бұрын
കഭം ഇളകുംഭോ പനി വന്നാൽ paracetamol കഴി ക്കാമോ
@DrVisakhKadakkal3 күн бұрын
Pani വരില്ല
@Liz_joe3 күн бұрын
❤❤❤❤❤good
@jayakumark83605 күн бұрын
Good sir❤
@lekshmidevi9188 күн бұрын
10vayassulla boy ravilay ezhunettalutan thummal athu polay vykittum thummal athinu dayavayi doctor orumarunnu paraju tharamo thannal valaray upakaramakum
ഞാൻ 42 വയസ്സുള്ള സ്ത്രീ ആണ് 6 മാസത്തോളമായി നെഞ്ചിൽ കഫം കെട്ടിയിട്ട് പോകുന്നില്ല ഒരുതരം ഇരുമ്പ് മേലോട്ടേക്ക് അടിക്കുമ്പോലെ വരിക വായിലേക്ക് ഉറങ്ങാൻ കിടക്കുമ്പോ ഒക്കെ ഇത് വായ കുമിറി വരുന്നു.. കുരച്ചു നോക്കും.. നെഞ്ചിൽ വലിയുമ്പോലെ ഉണ്ടാവും കുരച്ചു നോക്കിയാൽ എവിടെ നിന്നാണെന്ന് മനസ്സിലാവുന്നില്ല വളരെ അടുത്ത് നിന്നാണ് ഇതെന്ന് മനസിലാവുന്നു ശ്വാസ കോശത്തിൽ എന്തേലും ഉണ്ടായിട്ടാവുമോ? കഫത്തിന്റെ കുറെ dr ക്ക് കാണിച്ചു ഗുളിക കുടിച്ചു ഇത് മാത്രം പോകുന്നില്ല.. വയറിനു H pilory അണുബാധ ഉണ്ടായിരുന്നു അത് വയറു വല്ലാതെ കേട് വാസന വരുത്തുണ്ടായിരുന്നു മേലോട്ട്.. അതൊക്കെ കുറച്ചു മാറ്റം ഉണ്ട് അതിന്റെ കൂടെയാണ് പിന്നെ ഇതും വളരെ അടുത്തുന്നായിട്ട് മേലോട്ടേക്ക് ഇരുമ്പ് പോലെ വരാൻ തുടങ്ങിയത്.. ഇത് വയറു കാണിക്കാൻ ഒരു വീക്ക് മുമ്പേ പോയപ്പോ പറയാൻ നോക്കിയിട്ട് dr അതൊന്നും കേൾക്കുന്നില്ല വയറിനെപ്പറ്റി ഇങ്ങോട്ട് പറയുകയാ.. എനിക്കീ അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്നു.. Blood ടെസ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് LYM % 49.2 GRA% 42.4 MID% 8.4 എന്നും ആണുള്ളത് അതിനൊക്കെ അവർ അടയാളം ഇട്ടിട്ടുണ്ട് ഇതിനു എന്താണ് dr കുഴപ്പമായിട്ട് വരുന്നത്? ഒന്ന് പറഞ്ഞു തരാമോ? ഞാൻ result കാണിക്കാൻ പോയിട്ടില്ല..
@renjinimp62766 күн бұрын
Ellam natural ingredients alle doctor...appol കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ use cheyyan പാടില്ലാത്ത എന്താണ്....
@DrVisakhKadakkal6 күн бұрын
നമ്മുടെ digestive system pole alla കുഞ്ഞിൻ്റേത് ചിലപ്പോൾ കുഞ്ഞിന് വയർ ഇളക്കം ദഹനക്കേട് ഉണ്ടാകാം. അമ്മക്ക് ഒരു problem um ഉണ്ടാകില്ല..👍🏻
@keralastylevlog5 күн бұрын
Doctor Eniku iveda vechu fiver kudi chummaa yum esr 39 ayii iveda doctor s kanichu maduthu. Kura medicine s aunty biottic eduthu maduthu. Nattil varumpol dr kanikkam ennu ...but this video very use full tnqqqqqq somuch......stor chayamo???
@jayakumarnj6521Күн бұрын
ഡോക്ടറെ വയറിന് പ്രശ്നമുളവർക്ക് കഴിക്കാൻ കഴിയില്ലല്ലോ ?
@DrVisakhKadakkal11 сағат бұрын
എന്ത് പ്രശ്നം
@shanthilalitha4057Күн бұрын
🙏💐🙏👌❤️
@Divyasperambra8 күн бұрын
Pimple and pimple marks pokan edhengilum vazhi indo ?