സമാധിയുടെ പേരിൽ ദ്രോഹിച്ചവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം

  Рет қаралды 15,458

24 News

24 News

Күн бұрын

Пікірлер: 27
@afzalmollah8319
@afzalmollah8319 3 сағат бұрын
ഇതിനെതിരെ കേസ് കൊടുത്ത ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടാൽ അതിലെ ദുരൂഹത നീക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്തമല്ലേ.. 💯 വളരെ സമാധാനപരമായി നടക്കേണ്ട ഒരു കാര്യം ഇത്രയും വഷളാക്കിയത് കുടുംബം തന്നെയാണ്
@PreethiSNair-ud6dx
@PreethiSNair-ud6dx 4 сағат бұрын
ഇത്രയും വേഗം എല്ലാ കേസുകളും തീർക്കാൻ ഉള്ള ജാഗ്രത കാണിക്കണം
@MANAFPalloor
@MANAFPalloor 3 сағат бұрын
ഹൈക്കോടതിക്കു എതിരെയാണോ പോകേണ്ടത്?? ഇതിപ്പോൾ ആ കുടുംബത്തെ ചില സംഘടനകൾ മുതലെടുക്കുകുകയാണ്...
@ksdeepthy
@ksdeepthy 4 сағат бұрын
മരിച്ച ആളെ എടുത്തു സമാധി ഇരുത്തിയത് ആവും, പ്രശസ്തി ആക്കാൻ വേണ്ടി
@rishanleo3978
@rishanleo3978 3 сағат бұрын
Athe 💯
@Do_Land_Trump
@Do_Land_Trump 4 сағат бұрын
പാവം കുടുംബം
@PhantomAssembly
@PhantomAssembly 4 сағат бұрын
അതിൻ്റെ പവർ പോയി...
@harishari4028
@harishari4028 3 сағат бұрын
ഇതും അനുവദിക്കരുത്‌ ഇതിന്റെ പേരിലും ബിസിനസ് ആണ് ലക്ഷ്യം
@karthikavlog418
@karthikavlog418 4 сағат бұрын
അതേ... അത് വേണം
@rishanleo3978
@rishanleo3978 3 сағат бұрын
ഇനി എന്ത് കാര്യം 😂 പവർ പോയ സമാധി ആയി പോയില്ലേ 😂
@vygamohananvygamohanan1192
@vygamohananvygamohanan1192 3 сағат бұрын
ഗോപൻ സ്വാമി പ്രശസ്തിയിൽ എത്താൻ ഉള്ളത് തന്നെ ആയിരുന്നു
@SaifUddin-y2k
@SaifUddin-y2k 3 сағат бұрын
Vishnu sir Ad renjithsir pavam family ku oppam ninny thanks
@vygamohananvygamohanan1192
@vygamohananvygamohanan1192 3 сағат бұрын
അതേ ആരെങ്കിലും ഒരു ആശ്വാസത്തിന് ഉണ്ടായത് നല്ലത് സത്യത്തിൽ എനിക്ക് ഇവരെ കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു ആരെയും അറിയിക്കാതെ ചെയ്തും പോയി ആരും പറയുന്നത് വിശ്വസിക്കുന്നതും ഇല്ല അവരുടെ മനസിന്‌ ധൈര്യം കൊടുത്തല്ലോ
@santhoshjoseph1
@santhoshjoseph1 3 сағат бұрын
High court nu ethireyum nadapadi edukkano?? Report ithuvare vannittilla
@edfredson
@edfredson 4 сағат бұрын
തലയുടെ വിളയാട്ടം..തകതകതക😂
@maneeshkannan4849
@maneeshkannan4849 2 сағат бұрын
മാപ്രകൾക്ക് തൃപ്തികരമല്ല 😂
@farithafaritha8931
@farithafaritha8931 4 сағат бұрын
Gopanseami Makkalkkumneedikittatte
@drgrl143
@drgrl143 2 сағат бұрын
Ithini samadhi thana valom ahno karm marichu kazhinjzal..body nereirikilaloh but evda ath open akipo angna irikuvlrno🤧🤧🤧🤧 ntano?
@RajeevA-k4g
@RajeevA-k4g 3 сағат бұрын
Eadhu.naatukarum.cheyyunnadhu.thamne
@ഓർമ്മപൂക്കൾ
@ഓർമ്മപൂക്കൾ 4 сағат бұрын
അങ്ങനെ ഗോവൻ സ്വാമിയും സ്വാമിയുടെ അനുഗ്രഹത്താൽ കലക്ടറും വൈറലായി ആരുമറിയാതെ കിടന്ന് മഹാദേവക്ഷേത്രവും വൈറലായി എല്ലാം ശിവമയം ഇതൊക്കെ കൂടി കൂട്ടി വായിക്കുമ്പോൾ ഗോവൻ സ്വാമിക്ക് എന്തോ ഒരു ശക്തിയുള്ളതുപോലെ തോന്നുന്നു
@JamsheerV-gy5yt
@JamsheerV-gy5yt 3 сағат бұрын
😂😂😂
@BoycottBJp658
@BoycottBJp658 3 сағат бұрын
🤣🤣 ഇതു തന്നാരുന്നു ഗോപൻ ചേട്ടന്റ മക്കളുടെ ലക്ഷ്യം..,. അതനവിടെ പൊളിഞ്ഞത്.... അതാണ് കേരളം..... 😊😅
@PreethiSNair-ud6dx
@PreethiSNair-ud6dx 4 сағат бұрын
ആ മൃതദേഹതിനോട് കാണിച്ച അനീതി അല്ലെ??
@rishanleo3978
@rishanleo3978 3 сағат бұрын
Oru Samshayam Theerkkendathu Avarude utharavathitham Aanu 🙄 Death Certificate pinne Engana Kodukka .
@rishanleo3978
@rishanleo3978 3 сағат бұрын
Engane Marichu Enn Kaaranam Kittanam Athina Case koduthathu ..... Aarum Ariyaathe Slab Ittu Moodam Marichathu patti yo Pucha Yo allallo Oru Mnushiyan Alle
@BoycottBJp658
@BoycottBJp658 3 сағат бұрын
എന്ത് അനീതി.... എന്നാ അവർക്കു തുറന്നു പറയാമായിരുന്നില്ലേ സാധാരണ മരണമാണെന്ന്.... ഇതു അച്ഛൻ സമാധി ആവുകയാണെന്നും പറഞ്ഞു കഞ്ഞീം ഗുളികേം കഴിച്ചിട്ട് നടന്നു പോയി പ്രണയാഗം ചെയ്തു എന്തൊക്കെ തല്ലായിരുന്നു..... സാധാരണ മരണം അത് സമാധിയാക്കി അതും പോട്ടെ അച്ഛന്റെ ആഗ്രഹആയിരുന്നെങ്കിൽ ആരോടെങ്കിലും പറഞ്ഞിട്ടുകമായിരുന്നല്ലോ
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН