പോലീസ് അന്വേഷണം നടത്തിയില്ലെങ്കിൽ കേരളത്തിൽഇനി സമാദി കൂടും
@afraparveen867514 күн бұрын
പോലീസും കലക്ടർ ഒക്കെ പോയിട്ട് പൊളിക്കാതെ വരുവാണോ വേണ്ടേ രോഗിയായ തന്തയെ പോറ്റാൻ മേലാഞ്ഞിട്ട് കൊന്നു സമാതിയാക്കി തള്ളേം മക്കളും ഹിന്ദു വല്ലേ ജാതി വർഗം തൊട്ടതിനും പിടിച്ചതിനും ആത്മഹത്യ യല്ലേ എന്നിട്ട് അതിന്റെ പേരിൽ വർഗീയം.സത്യം പുറത്തു വരുത്തണം നിയമം പോലീസ് കോടതി
@omanasasidaran320514 күн бұрын
അച്ഛൻ, അമ്മ ഇവരെ നോക്കി മടുക്കുമ്പോൾ ഇനി എല്ലാവർക്കും സമാധി എന്ന് സമാധാനിക്കേണ്ടിവരും,, ആർക്കും നീതി, നിയമം ഇതൊന്നും വേണ്ട
@afraparveen867514 күн бұрын
കുറെയൊക്കെ പെൻഷൻ കാശ് കിട്ടുമ്പോൾ കുറയും സമാതികൾ
@gilbertmanoharam410714 күн бұрын
വിശ്വാസവും വികാരവുമല്ല സമൂഹത്തെയോ വ്യക്തിയെയോ മുന്നോട്ട് നയിക്കേണ്ടത്. വിവേകമാണ് നയിക്കേണ്ടത്.
@NajamPeringadu12 күн бұрын
ഒരു സംഘി അവരെന്തു പറഞ്ഞാലും അത് വിശ്വസിക്കണം കാരണം സംഘി നാടിന്റെ അഭിമാനമാണ്
@user-ob4io6bk8v14 күн бұрын
സൈഡിൽ കൂടി ദ്വാരം ഇട്ടു കാമറ കയറ്റി ആദ്യം ഒന്ന് നോക്കുക,, 🙏🙏🌹
@luttuaggu750714 күн бұрын
ഭാവിയിൽ ഓൾഡേജ് home സത്യം എല്ലാം ആളില്ഇല്ലാതാകും മാതാപിതാക്കൾ സൗകര്യപ്പൂർവം സമാദി യാകും
@asarafpa629014 күн бұрын
അത് പൊളിച്ചാൽ കൊലപാതകം തെളിയും അതിനകത്തു ബോഡി കാണില്ല വേറെ എവിടെ യോ കുഴിച്ചു മൂടി കാണും 😂😂😂😂വാക്കുകളിൽ മക്കളും അമ്മയും വൈരുധ്യം ആണല്ലോ 😂😂😂
@KumariSobha-y3u14 күн бұрын
കൈലാസത്തിൽ പോകാൻ ഇപ്പൊ എളുപ്പമാണ്. Tibet ൽ പോകാതെ തന്നെ Sikkim വഴി എളുപ്പം ചെന്നെത്താം 🙏🏾
@srk320914 күн бұрын
എഴുന്നേൽക്കാപറ്റാത്തമനുഷ്യൻഎവിടെപോകാനാ
@sabujohn737614 күн бұрын
😂
@MURALEEDHARAKURUP-c6s14 күн бұрын
ദൃശ്യം സിനിമയുടെ പുതിയ വേർഷൻ 😂😂
@unnikottachalil802613 күн бұрын
കേരളത്തിൽ ഇതുപോലം ള്ള സംഭവങ്ങൾ അന്വേഷിച്ചില്ലങ്കിൽ എനിയും കാര്യങ്ങൾ വഷളാകും.
@NajamPeringadu12 күн бұрын
കുട്ടി നിങ്ങൾ ഒരു ഹിന്ദുവാണ് നമുക്ക് ഒരു പൂജയ്ക്കായി മറ്റൊരു സ്വാമിയെ കൂടി കിട്ടി എന്ന് ആശ്വസിക്കുകയല്ലേ വേണ്ടത് അതോ പോലീസിനൊപ്പം നിന്ന് ആ കല്ലറച്ച് മഹാനായ ഒരു മനുഷ്യനെ വൃത്തികേടാക്കണോ ആ മക്കൾ നാളെയും നാടിന്റെ അഭിമാനമായ വലിയ വലിയ ഗുരുജികളായി മാറാൻ ഉള്ളവരാണ് ചിലപ്പോൾ അവര് രാഷ്ട്രീയത്തിൽ തിളങ്ങും കാരണം നമ്മുടെ ബിജെപി സർക്കാർ ഇങ്ങനെയുള്ളവരെ വളരെയേറെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം താങ്കൾക്ക് അറിയും എന്ന് ഞാൻ വിശ്വസിക്കുന്നു അല്ലെങ്കിൽ കേന്ദ്രത്തിന് ഓർഡർ വന്നതിനുശേഷം മാത്രം അത് പൊളിച്ചാൽ മതി പൂജകളും കാര്യങ്ങളും കർമ്മങ്ങളും ഒക്കെ ഉടനെ പുന്നാരപ്പിക്കുന്നു ദിവ്യപ്രഭ പൂരിതമായി ഇന്ദ്രപ്രസ്ഥങ്ങളിൽ ലഭിച്ച മഹാ മനുഷ്യന് നമോവ
@KumariSobha-y3u14 күн бұрын
ഈ വിധം കൊന്ന് കുഴിച്ചു മൂടണ്ടായിരുന്നു 😢😢😢
@KarthikeyanK-m1z14 күн бұрын
കൈലാസത്തിലേക്ക് എവിടെ നിന്നാണ് Flight. സമയം കൂടെ പറയണം.
@nmoideenkoyanallalam14 күн бұрын
വിശ്വാസം അന്ധവിശ്വാസമാവാൻ പാടില്ല ദുരുഹ മരണങ്ങളിൽ ബോഡി പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത ധാരാളം സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. സംശയങ്ങൾ ദുരീകരിക്കാൻ പ്രതിഷേധങ്ങൾ വക വെക്കാതെ നിയമത്തിൻ്റെ വഴിയിലൂടെ പോകൽ അനിവാര്യമാണ്
@nimmyujil815014 күн бұрын
ഇതിൽ ഒരു അന്വേഷണം ഉണ്ടായില്ല എങ്കിൽ കേരളത്തിൽ ഇനിയും സമാധികൾ കൂടും
@varghesekp627714 күн бұрын
ഗോപൻസ്വാമി insurance എടുത്തു അറിയാമോ
@mykittens736314 күн бұрын
വളരെ ശെരിയാണ് 👍🏿
@surendranm.k98513 күн бұрын
വൃദ്ധ സദനങ്ങളൊക്കെ നിർത്തുമായിരിക്കും. ഒരു വടക്കേ ഇന്ത്യൻ സംസ്കാരത്തിന്റെ തുടക്കം, വൈരാഗ്യം തീർത്തിട്ട് സമാധി എന്നു പേരിട്ടാൽ മതി, കേസുമില്ല, പോലീസുമില്ല. ഇതുമൊരു നിയമമാക്കണം.
@tijiamil520514 күн бұрын
കൊന്നു കുഴിച്ചുമൂടിയിട് ഹിന്ദുവിൻറപേര് പറഞ്ഞിട്ട് എന്ത് കാര്യം
@chandrant757113 күн бұрын
കല്ലറ പൊളിച്ചാൽ സനാതന ധർമ്മം ഇല്ലാതാകും. സമ്മതിക്കരുത് 😀😀😀😀😀😀😀😀😀
@manojgeorge736813 күн бұрын
കൂടത്തായി ജോളി പറഞ്ഞത്, ദൈവ കോപം വരും എന്നാണ്, പറയുന്നത്
@kumar-uh1by13 күн бұрын
സമാധിയിൽ അയാൾ ഇല്ല എന്ന് ആരും പറഞ്ഞില്ലാ. ചുമ്മാ കള്ള വാർത്ത പടച്ചു വിടരുത്. അയാൾ പറഞ്ഞത് അച്ഛന്റെ ആത്മാവ് പോകുന്നത് കണ്ടു എന്നാണ്. ആത്മാവും ശരീരവും രണ്ട് ആണ്.
@rajank-j3e14 күн бұрын
Use a modern scanner to detect the samanthi, whether their is a person inside The samanthi
@SmithaSubash-m5d14 күн бұрын
ആ കലറയിൽ ഗോപൻ സ്വാമി ഉണ്ടാകില്ലാ 😂😂
@LeelaJP14 күн бұрын
ഈ സമാധിയുടെസത്യാവസ്ഥ കണ്ടുപിടിച്ചില്ലെങ്കിൽ ഇതുപോലെ നൂറു കണക്കിന് വയോധികർ കേരളത്തിൽ സമാധി ആകും .തീർച്ച !
@Swalihpoonthura14 күн бұрын
സമാതിഅല്ല ചമ്മന്തി 😄😄
@kkthankachan649613 күн бұрын
കഴിഞ്ഞ 10/ വർഷം കൊണ്ട് ഞങ്ങൽ ജീവിക്കുന്നത് തന്നെ മതം കൊണ്ട് ആണ്
@dinukarunakaran123314 күн бұрын
Ini orupadu samadhikal nadakkum
@Gypsy2924214 күн бұрын
സ്വാമി ഉടലോടെ കൈലാസത്തിൽ പോയി.... അവിടെ ഇരിക്കുന്നത് മകൻ കണ്ടിട്ടുണ്ട്...😂
@marycherian236813 күн бұрын
മകന്റെ വിരോധികൾ എല്ലാം കൈലാസത്തിൽ സമാധിയാകും.
@thomaspj414113 күн бұрын
ഇനി വൃദ്ധരായ മാതാപിതാക്കളുടെ ഗതി കട്ടപുക..മക്കൾക്ക് സമാധിയാക്കിയിട്ട്സ്വസ്തമായിട്ട് വിദേശത്തേയ്ക് പോകാം..കേസെടുക്കില്ല. ..എടുത്താൽ സമാധിയാണെന്നു പറഞ്ഞാൽ മതി..അതിനെ പിൻതുണയ്ക്കാനും സംരക്ഷിക്കാനും കുറെ ആളുകൾ എത്തിക്കൊളളും...
@Beautifulearth-v4f13 күн бұрын
ഒരു ഭാഗത്ത് Rss ഉം ഹിന്ദുസംഘടനകളും മറുഭാഗത്തു നാട്ടുകാർ അപ്പോൾ ആ നാട്ടുകാർക്ക് രാഷ്ട്രീയ വർഗീയ സംഘടനകളുമായൊന്നും ബന്ധമില്ലേ😂
@SaadaAbdulla-k1g13 күн бұрын
വാർത്തയുടെ തലക്കെട്ട് പച്ചക്കള്ളം. ഇത് കേരളീയർക്ക് ചേർന്നതല്ല.
@subrahmanianmp13 күн бұрын
അന്വേഷണം നടത്തി ബോഡി പരിശോദിച്ചു സംശയം തീർത് സമദിയാണെങ്കിൽ ആകട്ടെ
ഉടായിപ്പ് തലക്കെട്ടു കാണിച്ചു ജനങ്ങളെ ഒന്നടങ്കം വായിപ്പിക്കുന്നതിൽ ചാനെൽ എല്ലാം ഒന്നോടൊന്നു മെച്ചം 🤣🤣🤣🤣🤣🤣🤣🤣🤣
@anvarpta114 күн бұрын
Well said 👍
@jamesmadappatt812614 күн бұрын
Samadhi vannu.. Yini, aduthathu sati aano..?!
@Theleafylife1214 күн бұрын
ഗോപൻ സ്വാമിയുടെ കേസ് എടുക്കുന്നതിന് മുൻപ് ഇങ്ങനെയുള്ള വാർത്തകൾക്കെതിരെ കേസെടുക്കണം. കല്ലറ തുറന്നപ്പോൾ ഗോപൻ സ്വാമി ആവിയായിപ്പോയി. കല്ലറ ആരു തുറന്നു. പോലീസിന് മുന്നേനിങ്ങളാരെങ്കിലും വിട്ടിരുന്നോ തുറക്കാൻ.
@AmbikaG-x2r12 күн бұрын
Udalode swargathil poyittundu .
@reenashaji1245714 күн бұрын
Nanamille
@sudheshmadhavan522314 күн бұрын
Now it's the time for a new trend..."Samadhi".... Ellavarum adichu Keri vaa 😅😅😅