അവരെ അവരുടെ വഴിക്കി വിട്ടുടെ വെറുതേ എന്തൊക്കെയോ പയാണ്
@praveeshpraveesh76313 сағат бұрын
വേറെ ന്യൂസ് ഒന്നും ഇ😊ല്ലോ
@Sivd-i1s3 сағат бұрын
അച്ഛൻ അഞ്ചു വർഷം മുമ്പ് പീഠവും ദളക്കല്ലും മൈലാടിയിൽ നിന്ന് കൊണ്ടുവന്നിട്ട് ഇപ്പോഴാ സമാധിയായത്. നേരത്തെ ആവേണ്ടതല്ലേ? ഇത്രേം താമസിപ്പിച്ചതിന്റെ കാരണക്കാരൻ അച്ഛൻ തന്നെയാ.
@KalajofinjoelJoel7 минут бұрын
മഹാ ഉടായിപ്പു പൊളിക്കണം
@Shiva-Truth-l1rСағат бұрын
അസുഖം ബാധിച്ചു മരിച്ച ഗോപനെ രഹസ്യമായി സമാധിയാക്കി യോഗീശ്വരനായി വാഴിച്ചു വിശ്വാസക്കച്ചവടം ചെയ്യാൻ നോക്കി ഗോപന്റെ മക്കളും ഭാര്യയും. കുളം കലക്കി മീൻപിടിക്കാൻ അവസരം കാത്തിരുന്ന ചില മുതലെടുപ്പ് സംഘങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഗോപന്റെ ശരീരം മഹാസമാധി ആക്കി ഗോപനെ മഹായോഗീശ്വരനായി പ്രഖ്യാപിക്കുകയും ഗോപന്റെ കല്ലറ പരിപാവനമായ തീർത്ഥാടന കേന്ദ്രം ആയി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുകൂട്ടരും ഇതൊക്ക ചെയ്തത് ഹൈന്ദവരുടെ ആചാരം സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു കേട്ടോ.
ഈ മാദ്ധ്യമങ്ങൾക്ക് ഭ്രാന്ത് ആണോ? എനിക്ക് 45 വയസായി 2 ബ്ലോക്ക് ഉണ്ട് ഷുഗർ ഉണ്ട് പ്രഷർ ഉണ്ട് ഇത് എല്ലാം 85 % ആളുകൾക്കും ഉണ്ട്. ഗോപൻ സ്വാമിയേയും, കുടുമ്പത്തേയും, സമാധി ആണ് എന്ന് വിശ്വസിച്ചവരേയും മോശമാക്കണം ഇതല്ലേ നിങ്ങളുടെ ഉദേശം വേറേ വല്ല പണിക്കും പോടേ! തോറ്റത് അംഗീകരിക്കാൻ പറ്റുന്നില്ല അല്ലേ?' ആ പാവങ്ങൾ എങ്ങിയെങ്കിലും അവരുടെ വിശ്വാസത്തിൽ ജീവിചോട്ടെ, അവരുടെ രക്തം ഇനിയെങ്കിലും മാധ്യമങ്ങൾ കുടിക്കാതിരിക്കുക.
@jayakrishnannair62566 сағат бұрын
എത്രയും പെട്ടന്ന് ആഞ്ജിയോഗ്രാം ചെയുക അല്ലെങ്കിൽ വടി ആവാൻ സത്യത ഉണ്ട് 😢