NH 66 കേരളത്തിലെ എഞ്ചിനീയറിങ് മഹാത്ഭുതം | working progress nh 66 widening status kerala

  Рет қаралды 105,380

Santhutech and Travel

Santhutech and Travel

Күн бұрын

Nh66 ഏറ്റവും പുതിയ മാറ്റങ്ങൾ കാണാം | NHAI | Aroor-Thuravoor Elevated Highway | Longest six-lane elevated highway in India | Construction of India's longest elevated highway | NHAI floats tender for elevated corridor from Aroor to Thuravoor | NH 66 Aroor Thuravoor Elevated Highway Work in Progress | bypass

Пікірлер: 95
@bijuthomas340
@bijuthomas340 4 ай бұрын
Hats of to Nithin Ghadgari, Good Job, Hope this work will bring kerala good progress
@santhutech86
@santhutech86 4 ай бұрын
👍🏻
@bobenkallada
@bobenkallada 4 ай бұрын
തമിഴ്നാട്ടിൽ 30 വർഷം മുമ്പ് നടന്ന കാര്യങ്ങളാണ് ഇപ്പോഴെങ്കിലും ഇവിടെ നടക്കുന്നത്. ഒരു വിസ്മയവും ഈ വീഡിയോയിൽ കാണിച്ചില്ല.
@somasundarank6734
@somasundarank6734 3 ай бұрын
ഇവിടെ 35 വർഷം മുമ്പ് ആലോചിച്ച പദ്ധതിയാ... കുറ്റിപറിക്കുന്നവരുടെ ആധിക്ക്യമുള്ള നാടാണല്ലോ നമ്മുടേത്..!!!
@VinodKooloth-oz6dg
@VinodKooloth-oz6dg 3 ай бұрын
Yyooop000p0p000P0000000000PPP0
@rajupb6286
@rajupb6286 3 ай бұрын
2014 ഉമ്മൻചാണ്ടിയുടെ കാലത്ത് പണി ആരംഭിക്കേണ്ട എൻഎച്ച് ആണ് 2017 ശേഷം പണി ആരംഭിക്കുന്നത് 2025 4:06 തീരുമെന്ന് പറയപ്പെടുന്നു ഉമ്മൻചാണ്ടി 2014 ഉപേക്ഷിച്ച പണിയാണിത്
@sunilkumargopinathanpillai4888
@sunilkumargopinathanpillai4888 Ай бұрын
Great update and good progress. Good to see, the design consider steel girder to get that extra span for 6 line. Being a structural engineer, I have one comment to add. This work consists of multiple tasks for each column like piles, pile cap, concrete column, upper cantilever concrete beam, steel girder, longitudinal concrete girders, concrete slab etc. Each task being done by a separate team. Each team will have a project schedule and priorities. Also 12.75 km length will be sub devided to different stretches and teams. So expecting same level of progress for each column is not correct. Any way good progress and wish will be completed by end of 2025❤
@rajivprabhakar2317
@rajivprabhakar2317 4 ай бұрын
NHAI GOOD JOB . GADKARI ko hat’s off🎉😅 Wishing speedy progress of work. Kerala deserves development faster the better.
@chayakkadakaranm2925
@chayakkadakaranm2925 4 ай бұрын
ഭായ് "പില്‍ ക്യാപ്" അല്ല, "പൈല്‍ ക്യാപ്പ്"ആണ് ശരി. അതുപോലെ "ഗിര്‍ഡര്‍" അല്ല, "ഗര്‍ഡര്‍".
@santhutech86
@santhutech86 4 ай бұрын
🤝🏻
@dinkarbhat5580
@dinkarbhat5580 4 ай бұрын
Bhoomik adiyil ullath pile,pile cap,bhoomik mugalil kanunnath piller, pier or piller cap
@shanoop_
@shanoop_ 4 ай бұрын
Pile>> pile cap>>pier>> pier cap >>girder>> deck slab
@georgepj2211
@georgepj2211 4 ай бұрын
ക്രെയിൻ ഉപയോഗിച്ച് കുഴിയെടുക്കുമോ😢😢
@IsaacJoseph-zf3ee
@IsaacJoseph-zf3ee 4 ай бұрын
പൈൽ ക്യാപ്പുമല്ല...പിയർ ക്യാപ് ആണ്‌
@ktrdas
@ktrdas 4 ай бұрын
നല്ല വീഡിയോ. കുറച്ച് കാലത്തിനു നമുക്ക് അഭിമാനിക്കാം ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്ന്. ചെന്നൈയിൽ താമ്പരം ചെങ്കൽപ്പേട് ഇടയിൽ 23 k m ഉള്ള എലിവേറ്റഡ് ഹൈവേ വരുന്നുണ്ട്. പിന്നെ ഗ്രിഡർ അല്ല ഗർഡർ ആണ്. അത് ശ്രദ്ധിക്കുക
@santhutech86
@santhutech86 4 ай бұрын
🤝🏻
@gopalann4622
@gopalann4622 4 ай бұрын
ചെങ്കൽ പേട്ട
@abhishekar5126
@abhishekar5126 7 күн бұрын
നിലവിൽ വളാഞ്ചേരി വട്ടപ്പാറ വയാഡക്ട് ബ്രിഡ്ജ് ആണ് എനിക്ക് ആശ്ചര്യം ഉണ്ടാക്കിയിരിക്കുന്നത്..
@SureshKumar-yf2rh
@SureshKumar-yf2rh 4 ай бұрын
താങ്കളുടെ വിവരണം നന്നായിട്ടുണ്ടു്. ഈ എലിവേറ്റഡ് ഹൈവേയുടെ പ്രവൃത്തി Zone തിരിച്ച് നടക്കുന്നതു കൊണ്ടാണ് ചില സ്ഥലങ്ങളിൽ പ്രവൃത്തി പതുക്കെ എന്നു താങ്കൾക്ക് തോന്നുനത് അല്ലാതെ വെള്ളക്കെട്ടു ഉള്ളതുകൊണ്ടല്ല പിന്നെ പിയർ ക്യാപ്പുകൾക്ക് ഉപയോഗിക്കുന്ന Ironstructure 'ഒരു Zone പൂർത്തിയായി കഴിഞ്ഞാൽ മറ്റു സ്ഥലത്തു ഉപയോഗിക്കാം ചിലവ് കമ്പിനിക്ക് ചുരുക്കുകയും ചെയ്യാം. പ്രവൃത്തി എല്ലാ മേഖലയും നന്നായി നടക്കുന്നുണ്ട്.
@santhutech86
@santhutech86 4 ай бұрын
tnx
@dr.vineethav.p.6869
@dr.vineethav.p.6869 4 ай бұрын
Cherthala Aroor route in NH66 used to be the best part of NH. The drive through the one way was heavenly. But for the past 1 year the travel is a hell. I appreciate the development model but before starting a work, facilities or alternatives should be arranged for maintaining the traffic in the route. This video seems to have been taken at some time aroung noon so road seems to be ok. But have a ride through this road now. Before occupying half of the best part of the road, the sides should have been tarred. There is very little road. This is the most crowded road but least botheration to the lives of people. The travel time from Cherthala to Vytilla is 2-4 hrs which used to be 40-45 mins. And not to forget the falling bridges and cracks seen in Atal Setu. Fingers crossed
@Hellotrivandram
@Hellotrivandram 4 ай бұрын
വേഗം തുറക്കട്ടെ
@Hellotrivandram
@Hellotrivandram 4 ай бұрын
Thanks bro good effort 🤝🏻
@santhutech86
@santhutech86 4 ай бұрын
🤝
@josephchummar7361
@josephchummar7361 3 ай бұрын
One government in kerala some decades back made a plan showing a 100 ft road is sufficient for a six lane traffic and they showed road map also .that government lacked vision ,only avoid general public protest .which project is advantageous ,you can come to a conclusion of your own .
@shyamnair5617
@shyamnair5617 4 ай бұрын
The elevated highway should continue till edapally and make a new cable bridge
@devidast1123
@devidast1123 4 ай бұрын
There is a similar road in Bangkok. I remember the name as Rama 4. I may be wrong in the name.
@balanjec7415
@balanjec7415 4 ай бұрын
Yes,
@thomaskprakash8452
@thomaskprakash8452 4 ай бұрын
ഗ്രിഡർ അല്ല, ഗർഡർ (Girder) ; പിൽ ക്യാപ് അല്ല, പൈൽ ക്യാപ് (Pile)
@santhutech86
@santhutech86 4 ай бұрын
tnx
@gopalann4622
@gopalann4622 4 ай бұрын
ഈഒരു,ആഒരു, പ്രയോഗം വളരെ അരോചകമായി തോന്നുന്നു
@rajeevan.p.k3396
@rajeevan.p.k3396 4 ай бұрын
കേരളം വികസന കുതിപ്പിലേക്ക്....
@santhutech86
@santhutech86 4 ай бұрын
👍
@smartchoirmusiclab7801
@smartchoirmusiclab7801 3 ай бұрын
ഏറ്റവും കൂടുതൽ ഗതാഗത കുര്ക്ക് ഇപ്പോൾ ഇവിടെ യാണ്...
@kaderkpk100
@kaderkpk100 3 ай бұрын
എവിടെ?
@balachandrannagath2956
@balachandrannagath2956 4 ай бұрын
Another great wonder was theft of 1000 bags of cement, and 5500 quintals of steel, which no channel cared to report.
@siddique5193
@siddique5193 4 ай бұрын
കാസർകോട് ഉണ്ട് ബായ്
@jayarajj5341
@jayarajj5341 4 ай бұрын
Ath fly over aanu. Ithu elevated highway aanu.
@NaseeraHaneef-hz4ph
@NaseeraHaneef-hz4ph 4 ай бұрын
Kasargod bagattek ba avide kana manoharamaya ply over
@santhutech86
@santhutech86 4 ай бұрын
ബ്രോ 😊 കുറച്ചു മുന്നേ വന്നിരുന്നു വീഡിയോ ഉണ്ട്
@babuk.mathew9536
@babuk.mathew9536 4 ай бұрын
പൊട്ടക്കിണറിലെ തവളക്കു ഇതൊക്കെ അത്ഭുതമാണ്
@nihasillyas2577
@nihasillyas2577 4 ай бұрын
ശരിയായിരിക്കാം. ഇന്ത്യയിലുള്ള ഭൂരിഭാഗം ജനങ്ങളും പൊട്ടകിണറ്റിൽ ആണ് എന്നോർക്കണം എല്ലാ രാഷ്ട്രീയ പാർട്ടി ഭരണാധികാരികളും വികസനം കൊണ്ട് വരാതെ കൊടി പിടിക്കാൻ ജനങ്ങളെ പരുവപ്പെടുത്തുന്നു
@varghesethomas7228
@varghesethomas7228 4 ай бұрын
ഈ സാറിന്റെ സ്ഥലം ഏതാണാവോ!!
@rejikumar6296
@rejikumar6296 4 ай бұрын
😂😂മനസ്സിൽ ആയില്ലേ. " പൊട്ട കിണര്‍". 😂😂​@@varghesethomas7228
@shuhaibarshan
@shuhaibarshan 4 ай бұрын
Steel role എടുത്തുമാറ്റാൻ ഉള്ളതാണ്
@liju_r
@liju_r 4 ай бұрын
Explain please
@ajayankannimelajayan1679
@ajayankannimelajayan1679 4 ай бұрын
എടുത്ത് മാറ്റത്തില്ല
@ElectricUniverse-ug8fj
@ElectricUniverse-ug8fj 4 ай бұрын
It is not pill cap. correct pronounciation is Pier cap. Also it is not gider. the correct pronounciation is GIRDER.
@nihasillyas2577
@nihasillyas2577 4 ай бұрын
ഒറ്റ തൂണിൽ എലിവേറ്റഡ് ഹൈവേ ആണോ... ? എന്നാൽ അതിൻ്റെ ഫൗണ്ടേഷൻ 4 മീറ്റർ താഴ്ചയിൽ 8 തൂണുകൾ ഉണ്ടാക്കി അതിൽ ഫൗണ്ടേഷൻ ചെയ്തിട്ടാണ് ഒറ്റ തൂണ് നിർമ്മിക്കുന്നത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ 9 തൂണുകളും നിർമ്മിക്കുന്നുണ്ട്. അത് അറിയണമെങ്കിൽ വാഹനം പാർക്ക് ചെയ്ത് പുതിയ ഫൗണ്ടേഷൻ ചെയ്യുന്ന സ്ഥലത്ത് പോയി നോക്കിയാൽ കാണാൻ കഴിയും. പുഴയ്ക്ക് കുറുകെ പാലം ഉണ്ടാക്കുന്നത് പോലെ..... 👍
@jayarajj5341
@jayarajj5341 4 ай бұрын
Enthinnaa iddkk iddkk horn adikunne??? But good effort 😊
@azharshah1521
@azharshah1521 4 ай бұрын
Pil capo .athenth gap. Videos edukkunnathinumunp technical words correct manasilakku.
@AbdulNasir-gy9sh
@AbdulNasir-gy9sh 4 ай бұрын
കാസർകോട് ഇതിനേകാളും നല്ലത്
@abdulsathar367
@abdulsathar367 4 ай бұрын
Destance keep ചെയ്തു ഓട്ടിയില്ലെങ്കിൽ അപകടം ഉറപ്പാണ് - നമ്മുടെ RTO Test സമയത്ത് ഇതൊന്നും നോക്കാറില്ല -
@venugopalmn6059
@venugopalmn6059 4 ай бұрын
നിയമങ്ങൾ പാലിക്കാനുള്ളതാണ്.... അപകടം ഒഴിവാക്കി വണ്ടി ഓടിക്കാൻ ശ്രദ്ധിക്കുക.... പിന്നെയെല്ലാം.....
@SajeevSreenivas
@SajeevSreenivas 4 ай бұрын
നിതംബം തിരൂർ. ചന്തിരൂർ.
@NeymarJrkingKing
@NeymarJrkingKing 4 ай бұрын
Aroor
@santhutech86
@santhutech86 4 ай бұрын
🤝🏻
@radhakrishnanunni7800
@radhakrishnanunni7800 2 ай бұрын
കോടം തുരുത്ത്.. Ok
@santhutech86
@santhutech86 2 ай бұрын
🤝🏻
@josephkandathil8677
@josephkandathil8677 2 ай бұрын
ഇതിലും വലിയത് കാണാൻ കാസർകോട്ടേക്ക് വന്നോട്ടെ
@santhutech86
@santhutech86 2 ай бұрын
ഉടൻ വരും ബ്രോ
@vijayanvr1084
@vijayanvr1084 3 ай бұрын
കോടംതുരുത്ത് എന്നാണ് സ്ഥലപ്പേര്
@traju9779
@traju9779 4 ай бұрын
Nothing free to kerala, central is collecting road taxes and toll tax will be collected from the public. All money goes to NHI only. All the best to NHI.
@tomy1843
@tomy1843 4 ай бұрын
Ethokke 10 yrs enkilium last cheythal mathi,Kochi metro pillar poliyunnu
@TKRAJAGOPALAPILLAI
@TKRAJAGOPALAPILLAI 4 ай бұрын
കോടംതുരുത്ത്
@vishaljose133
@vishaljose133 4 ай бұрын
Thanenethinado chumma horn adichondirikunnathu
@ayyoobmusliyar1562
@ayyoobmusliyar1562 3 ай бұрын
INGNEYULLA BRIG KARNATAKA KALLADKA YIL UNDU
@ranjithpallimakkal9742
@ranjithpallimakkal9742 4 ай бұрын
Ethum rashtreeyakkar poster ottiche nashippikkum
@sunilthomas1908
@sunilthomas1908 3 ай бұрын
Pinarai sir num riyas sir nu nandhi jai ldf
@sadasivanp773
@sadasivanp773 4 ай бұрын
Bangalur metro otta thoonane
@vayalil.mathew
@vayalil.mathew Ай бұрын
All wrong technical words are used , shame . 😂
@pghcda
@pghcda 3 ай бұрын
പൈൽ ക്യാപ്പ് ആണ്
@mkskn9575
@mkskn9575 4 ай бұрын
Keralathinu oru pangum illa. Only central Government project. Don’t say kerala project. Say central government project
@okfire5329
@okfire5329 4 ай бұрын
ഇഞ്ചിനിയറിംഗ് മണ്ടത്തരം കാണണമെങ്കിൽ കൊല്ലത്തു ഉമ്മയനല്ലൂരിൽ വന്നാൽ മതി
@mukeshk.p9628
@mukeshk.p9628 4 ай бұрын
എന്തു പറ്റി
@sadasivanp773
@sadasivanp773 4 ай бұрын
Modijiyanu Pm ghadkariyalla?
@sarasantr8488
@sarasantr8488 4 ай бұрын
Malayalis barbaric driving cultue and arrogant attitude to violate roadrule to be changedfully.Professionalism perfectly implented as per international standards,to our drivers police traffic authorities govtmachinary enforcementageciies also.ensure safe and seamless travel to public.visitors tourists domestic and foreign.A.best tomorrow.to kerala and India.🎉❤
@jamesplappally416
@jamesplappally416 4 ай бұрын
Pear cap
@santhutech86
@santhutech86 4 ай бұрын
🤝🏻
@cksunil233
@cksunil233 4 ай бұрын
Eathu kizhangananu evan😂 Ariyillengil midathirunnu koodae
@sadasivanp773
@sadasivanp773 4 ай бұрын
Stope sawde idiate
@georgechummar7789
@georgechummar7789 4 ай бұрын
100 വർഷം ടോൾ പിരിക്കാൻ 😂
@raavan71
@raavan71 4 ай бұрын
aarenkilum chumma cheythu tharuvo chummar eetta?
@aaronph4716
@aaronph4716 4 ай бұрын
ടോൾ കൊടുത്താലും നല്ല റോഡ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് , നിന്നെ പോലുള്ളു പിന്തിരിപ്പന്മാർ ആരുന്നു ഇ നാടിൻറെ ശാപം
@pradeepkumark.n1981
@pradeepkumark.n1981 4 ай бұрын
എന്തിനാണ് എലിവാറ്റഡ് ഹൈവേ ഇവിടെ പണിയുന്നത്.
@venugopalmn6059
@venugopalmn6059 4 ай бұрын
ഇത് വെള്ളക്കെട്ട് അനുഭവപ്പെടുന്ന സ്ഥലമാണ്, കൂടുതൽ പാലങ്ങൾ വേണ്ടി വരുന്ന ഭാഗമാണ്....
@venugopalkrishnan1798
@venugopalkrishnan1798 3 ай бұрын
Athu complete Ayaal Ningalkku manasilaakum yaathra ethra sukhaharam aakunaennu. Chumma chaadandaa, Ella statelum immaathiri development nadakkunnundu!!!!!
@smartchoirmusiclab7801
@smartchoirmusiclab7801 3 ай бұрын
ഏറ്റവും കൂടുതൽ ഗതാഗത കുര്ക്ക് ഇപ്പോൾ ഇവിടെ യാണ്...
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Most amazing journey from Kollam to Kochi in brand new MEMU TRAIN | 4k
22:45
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН