NH 66 വന്നിട്ട് വേണം കാസർഗോഡ് ഉള്ള എന്റെ വീട്ടിൽനിന്നും തിരുവനന്തപുരം വരെ കാറിൽ യാത്ര ചെയ്യാൻ. എല്ലാം റെഡി ആയാൽ സൂപ്പർ ആയിരിക്കും..
@hakzvibe19162 жыл бұрын
👍🏻
@TheSreealgeco2 жыл бұрын
നാനും
@nandakumarap5182 жыл бұрын
Me too
@rameesazeez61932 жыл бұрын
Min 700 extra for toll😀
@PunkJackson2 жыл бұрын
@@rameesazeez6193 You will save a lot on fuel
@Hameedpervodi Жыл бұрын
അസ്സലാമു അലൈക്കും, ഒരു നല്ല കാമ്പയിൻ സംഘടിപ്പിച്ചു ജനങ്ങൾക്ക് ഈ റോഡ് എങ്ങനെ ഉപയോഗിക്കണം എന്ന് സർകാർ പഠിപ്പിക്കേണ്ടത് അത്യാവശ്യം. പിന്നെ നമ്മുടെ ഈ റോഡുകൾ ഇത് പോലെ ക്ലീൻ ആയി നിൽക്കണമെങ്കിൽ എല്ലാ മണ്ഡലങ്ങളിലും അവരവരുടെ നാടിലെ waste management നന്നായി ചെയ്യണം. ഏത് പാർട്ടിയുടെയും ബാനർ, ചുമർ എഴുത്ത് ഈ റോഡിൻ്റെ ചുമരുകളിൽ ഒട്ടിച്ച് നാറ്റിക്കാതിരിക്കുക. ഏത് പാർട്ടിക്കാർ ഒട്ടിച്ചാലും അവരെക്കൊണ്ട് തന്നെ അത് ക്ലീൻ ചെയ്യിപ്പിക്കുകയും, അതിനുള്ള ഫൈൻ അപ്പോൾ തന്നെ അടപ്പികുകയും ചെയ്യുക.
@shafikarippayil63672 жыл бұрын
Supper
@PASTrickz2 жыл бұрын
വികസിക്കട്ടെ നാട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ishakthaikadan2 жыл бұрын
Bro.. കൊളപ്പുറം ഓവർപാസ് ഒരു സൈഡ് തന്നെ 14 മീറ്ററുണ്ട്. കാരണം ഓവർപാസ് ചെറിയ വളവോട് കൂടിയാണുള്ളത്. ഒരു ട്രാക്ക് നാലരമീറ്റർ വരും. ഞങ്ങൾ അളന്ന് നോക്കിയതാണ്
Pile top ne pile head ennanu Peeru. That concrete contains waste. And that is to be removed. Athinu top el varunnathu slab alla. Athinte peranu pile cap.
@hakzvibe19162 жыл бұрын
Thanks bro
@hakzvibe19162 жыл бұрын
Ente mistake thiruthunnathin
@suhuskl8752 жыл бұрын
Kooriyad പാലം പണി വേനൽ ആയാലല്ലേ നടകൊള്ളു ബ്രോ ?
@MrAnooppillai2 жыл бұрын
സുരക്ഷ ഓക്കേ പക്ഷെ ഇതിന്റെ സമീപത്തുള്ള വെള്ളത്തിന്റെ ഉറവകൾ എല്ലാം പ്രഷർ ഗ്രൗട്ടിങ് ചെയ്യുമ്പോ സീൽ ആയി പോകും
@smaker91722 жыл бұрын
Nh66 എന്നാണ് ഫിനിഷിങ് ഡേറ്റ്
@hakzvibe19162 жыл бұрын
3 yr nu munb ivarude motham paniyum kayiyum ennan ariyan sadhichat (eni 2.5yr)
@nv33362 жыл бұрын
Thooninte mukal ഭാഗം cut cheyth ഒഴിവാക്കുക aanel എന്തിനാ Concrete ചെയ്യുന്നേ,, ഒരു സംശയം
മഴ എപ്പോഴും ഉള്ള കേരളത്തിൽ അണ്ടർ പാസ്സ് ഉണ്ടായാൽ എങ്ങനെ മഴ വെള്ളം ഒഴിവാക്കും?? കാരണം gulf നാടുകളിൽ എപോയെങ്കിലും മഴ പെയ്യുന്ന സ്ഥലമാണ് എന്നാൽ അവിടെ കുറച്ച് നേരം മഴ പെയ്താൽ വെള്ളം നിറഞ്ഞു ചില സ്ഥലങ്ങളിൽ മോട്ടോറിന് വലിച്ചെടുക്കാൻ കഴിയാതെ വരും കാരണം വെള്ളം അമിതമായി വരുന്നത് കാരണം. എന്നാൽ കേരളത്തിൽ അതാണോ അവസ്ഥ.. എന്തായാലും കണ്ടറിയാം
@navinbpalathingal2 жыл бұрын
Gulfile system ala ith, road ota gradient akuntha (slope kurkan) athond velam ketila. Already flat areayil thazti paniyumbol aan velam ketune
@കൈസർകൈസർ2 жыл бұрын
മലപ്പുറത്തുകാർ ദയവു ചെയ്ത് മലയാളത്തിലെ ഴ എന്ന അക്ഷരം പഠിക്കണം അവിടത്തെ സ്കൂളിൽ ഇയക്ഷരം പഠിപ്പിക്കുന്നില്ലേ 😄
@hakzvibe19162 жыл бұрын
Ororo slanginum athintedhaya vithyasanghalund 😀
@sanjayansanju89712 жыл бұрын
😂😂😅
@PunkJackson2 жыл бұрын
@@hakzvibe1916 ഇതൊന്നും കാര്യമാക്കല്ലെ ബ്രോ. ഇതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യം ഇല്ല. ഞാൻ കോട്ടയംകാരൻ ആണ്. മലപ്പുറം ഭാഷ കേൾക്കാൻ ഇഷ്ടം ആണ്