ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഭൂകമ്പത്തിലും തകരാത്ത Chenab Rail Bridge; Ningalkkariyamo | N18V

  Рет қаралды 36,149

News18 Kerala

News18 Kerala

6 күн бұрын

ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഭൂകമ്പത്തിലും തകരാത്ത India's Chenab Bridge, ഇത് വെറുമൊരു Rail Bridge അല്ല | Ningalkkariyamo
#chenabrailbridge #ningalkkariyamo #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 179
@sabinsabinlal5697
@sabinsabinlal5697 4 күн бұрын
പ്രതിമ ക്കി പകരം ദാരിദ്രം തുടച്ച് നീക്കിക്കൂടെ എന്ന് ചോദിച്ചവർക്ക് അവിടെ ആയിരക്കണക്കിനാളുകൾക്ക് സ്ഥിരം തൊഴിൽ കിട്ടിയപ്പോൾ ചിലർക്ക് മുഖത്ത് അടിയേറ്റതുപോലായി,
@savithrynair9950
@savithrynair9950 4 күн бұрын
Govtinu daily income crores anu.,tourists spot.
@xxxx4xyx
@xxxx4xyx Күн бұрын
Upi നടകുല എന്നു പറഞ്ഞ ധനകാര്യ മന്ത്രി
@gokul.s.g2665
@gokul.s.g2665 20 сағат бұрын
⁠udf ennairikum😂
@radhikasunil9280
@radhikasunil9280 4 күн бұрын
വിദേശികൾ വരും മുന്നേ ഭാരതത്തിൽ 28 universities ഉണ്ടായിരുന്നു... ഭാരതം ധനിക രാജ്യം മായിരുന്നു ... വലിയ വലിയ മല തുരന്ന് ഉണ്ടാക്കിയ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു ... Archeicture ലും Sculpture ലും കാണാം ഭാരതത്തിന്റെ വസ്തു ശിൽപ വിദ്യയിലെ കഴിവ് ..'' വിദേശികൾ വന്നാണ് എല്ലാം നശിപ്പിച്ചത് : ചിലർക്ക് നമ്മളെ കുറച്ച് കാണാനാണ് ഇഷ്ടം... നമ്മുക്ക് ഒന്നും പറ്റില്ലാ യെന്ന തോന്നൽ.... Khiliji തകർത്ത നളന്ദUniversity Library ഓക്കെ നമ്മൾ ഓർക്കണം .... ഭാരതത്തിന് കഴിയാത്ത ഒന്നും മില്ലാ...
@bipinadinesh4380
@bipinadinesh4380 3 күн бұрын
💯👍👍
@mymemories8619
@mymemories8619 Күн бұрын
ഇതുതന്നെയാണ് പ്രശ്നം
@muhammedrayif6087
@muhammedrayif6087 23 сағат бұрын
Before British barath is a group of state province there is no one country system bakth
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 10 сағат бұрын
🇮🇳AIRLINE TECHNOLOGY AND PUSPAKA VIMANA TOO🇮🇳JAY INDIA🇮🇳
@deva.p7174
@deva.p7174 3 күн бұрын
ജയ് ഭാ രത് ജയ് മോദിജി. ഇന്ത്യ ക്കു ദൈവം തന്ന നേതാവ്. അദ്ദേഹത്തിന്റെ കഴിവ് കാരണം ഇന്നു ലോകത്തിന്റ മുൻപിൽ ആരെയും കൂസാ തെ ഇന്ത്യ ക്കാർക്ക് അഭിമാനത്തോട് ലോകത്തു എവിടേയും ജീവിക്കാം ആരോടും ധൈര്യമായി പറയാം ഗർ വ്വോ ടെ ഞാൻ ഇന്ത്യ ക്കാരൻ ആണ്. മുൻപ് വിദേശിക്കൾക്ഇന്ത്യ ക്കാരെ പുച്ഛം ആയിരുന്നു. ഇന്നു മോദിജി ലോകം ബഹുമാനിക്കുന്ന നേതാവാണ്. ഇതാണ് മോദിജി യുടെ കഴിവ്. ഇന്നു ഇന്ത്യൻ പ്രധാന മന്ത്രി മാരിൽ ഏറ്റവുംകൂടുതൽ വിമർശനവും ഏറ്റവും കൂടുതൽ ആൾക്കാർ തെറി നേരിട്ട് അല്ലെങ്കിലും വിളിച്ചിട്ടു ണ്ട്. പക്ഷേ അവർക്കുമറിയാം മോദിയുടെ കഴിവ്. എന്നാലും അധികാരമോഹം കൊണ്ട് അദ്ദേഹത്തെ ശത്രു ആയി കാണു ന്നു.എന്നാലും അദ്ദേഹത്തിനു തുല്യം മറ്റാരും ഇതുവരെ ഇല്ല. 🌹🙏🙏🙏
@sreejumukkam4164
@sreejumukkam4164 3 күн бұрын
🤣🤣🤣
@smulebacksingar9633
@smulebacksingar9633 3 күн бұрын
ആരാന്റെ ഗർഭം ഏറ്റെടുക്കാൻ മോഡിയുടെ ജീവിതം പിന്നെയും ബാക്കി😂😂😂😂😂😂
@prorider1717
@prorider1717 3 күн бұрын
​@@smulebacksingar9633k rail varum keto 😂😂😂
@yethuremesh3678
@yethuremesh3678 Күн бұрын
​@@smulebacksingar9633sheri pottan kammi
@naadankaduk3909
@naadankaduk3909 22 сағат бұрын
നിന്റെ ദൈവം
@-._._._.-
@-._._._.- 4 күн бұрын
സുപ്രഭാതം,,, ഗംഭീരം👌1000 കൊല്ലം നിലനിൽക്കട്ടെ പ്രൗഢിയോടെ
@user-bj6xn8td5q
@user-bj6xn8td5q 3 күн бұрын
നമ്മുടെ സ്റ്റാച്യു ഓഫ് യൂണിറ്റിയും (വല്ലഭായ് പട്ടേൽ ) 8മത് ലോക മഹാത്ഭുതങ്ങളിൽ ഇടം നേടി എന്നൊരു വാർത്തയുണ്ട്. പ്രതിമ കൊണ്ടു പട്ടിണി മാറ്റാൻ കഴിയുമോ എന്ന് വാദിച്ച പിന്തിരിപ്പന്മാർ അതുമൂലം അതാത് സ്ഥലങ്ങളിൽ ഉണ്ടായ വികസനങ്ങളും, തൊഴിൽ അവസരങ്ങളും, ടൂറിസം വരുമാനവും കണ്ടകണ്ണുതള്ളുന്ന അവസ്ഥയായി.
@academyv
@academyv 3 күн бұрын
രാഷ്ട്രീയവും മതവും തലക്ക് പിടിച്ച കുറേ എണ്ണം ആണ് ഇതിൽ ഒക്കെ നെഗറ്റീവ് പറയുന്നത് . ആ നാടിൻ്റെ വികസനത്തിനും അതിന് ചുറ്റും ഉള്ള മനുഷ്യർക്ക് ഉപജീവനം കഴിക്കുന്നത് ഒന്നും ഇവിടെ വാർത്ത ആകില്ല. ആക്കില്ല അത് ആണ് ഇവിടത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും . ഇവിടെ ജടായു പാറയില് ടൂറിസ്റ്റുകൾ അന്യ സ്റ്റേറ്റ് കളിൽ നിന്നും വൻ തോതിൽ വരുന്നത് എന്ത് കൊണ്ട് ആണ് എന്ന് കണ്ണ് തുറന്നു നോക്കിയാൽ മതിയല്ലോ. എന്താണ് പ്രതിമ വെച്ചാൽ ഉണ്ടാകുന്ന ലാഭവും നഷ്ടവും. വിദേശ രാജ്യങ്ങളിൽ കറങ്ങാൻ പോണവർ തന്നെ ഇതിനും കുറ്റം കണ്ടെത്തുന്നത് അവിടെ പ്രതിമകൾ കൊണ്ട് മനോഹറമാക്കാത്ത് നിരത്തുകൾ അപൂർവ്വം ആണ് എന്ന് അറിയാത്തത് കൊണ്ട് അല്ല. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ് എന്ന് പറയുകയും അതേ ദരിദ്ര രാജ്യത്ത് നിന്ന് കയ്യിട്ട് വാരി വിദേശ രാജ്യങ്ങളിൽ സുഖിക്കാൻ പോകുന്നവരാണ് ഇവിടത്തെ നെഗറ്റീവ് പൊളിറ്റിക്സ് നടത്തുന്ന മാന്യന്മാർ
@gsreekumar719
@gsreekumar719 4 күн бұрын
രാജ്യനന്മ മാത്രം ലക്ഷ്യമിടുന്ന മോദി വേണ്ടി വന്നു ഇതൊക്കെ ചെയ്യാൻ... ജയ് ഹിന്ദ്...
@muhammedrazick9891
@muhammedrazick9891 4 күн бұрын
2012 start cheythu
@AshokKumar-xo8uw
@AshokKumar-xo8uw 3 күн бұрын
​@@muhammedrazick9891ആര്? എപ്പോ? സ്വപ്നം കണ്ടാൽ പോരാ പ്രാവർത്തികമാക്കാനും കഴിവ് വേണം.. അതിപ്പോൾ ആണ് നടന്നത്
@vvvvv880
@vvvvv880 3 күн бұрын
​@@muhammedrazick9891 2004 start ചെയ്യതു planing 8 വർഷം risk കാരണം ഒന്നും ചെയ്യതില്ല 2012 തറക്കല്ല് വെച്ച് 2017 arc പണി തുടങ്ങി 2019 ൽarc പണി തീർന്ന് 80% ആണ് arc പണി
@smulebacksingar9633
@smulebacksingar9633 3 күн бұрын
ആരാന്റെ ഗർഭം മോദിയുടെ തലയിൽ കെട്ടി വയ്ക്കുന്നോ 😂😂😂😂😂😂
@clubkeralabysreejesh
@clubkeralabysreejesh 18 сағат бұрын
​@@muhammedrazick9891 മൻമോഹൻ സിംഗിന് പ്രഖ്യാപനവും തറക്കൽ ഇടീലും മാത്രമേയുള്ളൂ. പദ്ധതി പൂർത്തീകരിക്കാൻ വേറെ ആളുകൾ വേണം. മൻമോഹൻ സർക്കാർ തുടങ്ങി ഒരു കൊല്ലത്തിനകം stuck ആയി പോയ പ്രൊജക്റ്റ് ആണ്. പിന്നെ bjp വന്ന ശേഷമാണ് അത് restart ചെയ്തു ഈ വിധത്തിൽ പൂർത്തീകരിച്ചത്
@lovestudiosmstreet5822
@lovestudiosmstreet5822 3 күн бұрын
വികസനങ്ങൾ ഇനിയുഇനിയും വരട്ടെ
@royyohannan51
@royyohannan51 Күн бұрын
ഇതൊരു അഭിമാനം നിർമ്മിതി തന്നെയാണ്❤ ഈ ഒരു മാസത്തിനുള്ളിൽ ബീഹാറിൽ തകർന്നുവീണ പാലങ്ങളുടെ നിർമ്മാണം കൂടി വിവരിക്കണേ😂
@sureshrajan9306
@sureshrajan9306 4 күн бұрын
അതെ ഇന്ത്യ മാസ്സ് ആണ് റെയിൽ റോഡ് അങ്ങനെ പലതിലും വൻമുന്നേറ്റം ഉണ്ടായി മുല്ലപെരിയാർ ഡാം അത് കൂടി ഒന്ന് പുതുക്കി പണിതാൽ നന്നായിയിരുന്നു
@MohammedAli-fj7et
@MohammedAli-fj7et 2 күн бұрын
ഈ അടുത്ത് കുറെ പാലങ്ങൾ തകർന്നു പോയി എന്ന് ജനങ്ങൾ അറിഞ്ഞു ഈ പാലവും അതേപോലെയാകുമോ
@beenadileep5687
@beenadileep5687 2 күн бұрын
മനസ്സിലെ അടങ്ങാത്ത ആഗ്രഹം😂😂😂
@davisvj2349
@davisvj2349 Күн бұрын
ഭുകമ്പത്തിൽ തകരാതിരിക്കാൻ ഇത് ഭുമിയിലല്ലേ ...😂
@saidalavikunnumal8172
@saidalavikunnumal8172 2 күн бұрын
കാത്തിരുന്ന് കാണാം. ഭൂകമ്പത്തിൽ തകരില്ലെന്ന് കൊട്ടിഘോഷിച്ച രാമക്ഷേത്രം ചോർന്ന് തുടങ്ങി.
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz 4 күн бұрын
മലയാളികൾ മന്ദബുദ്ധികളോ? വൈകുന്നേരം ഒരു ചർച്ച വച്ചാലോ? കാഷായം അപർണ കുരുപ്പനെയും കൂടി വിളിച്ചോളൂ 😊😊
@dineshkalathil4668
@dineshkalathil4668 3 күн бұрын
This is a marvelous engineering wonder. Great leaders create great wonders. We salute the efforts of all people involved in the creation of this wonderful structure.
@liyaligin6033
@liyaligin6033 3 күн бұрын
ദൈവത്തിന് ഒന്നും അസാധ്യമല്ല ഇതിനെ നശിപ്പിക്കാനും ഇതിനെ നിലനിർത്തുവാനും ദൈവത്തിന് കഴിയും
@imraniqbal7447
@imraniqbal7447 23 сағат бұрын
ദൈവം എന്ന പടു പൂറന് ഇങ്ങനെ ഒന്ന് നിര്‍മ്മിക്കാന്‍ ഏതായാലും കഴിയില്ല എന്നത് ഉറപ്പാണ്‌.
@Papercrafts4u1
@Papercrafts4u1 3 күн бұрын
അത് ഭൂകമ്പം വന്നിട്ട് പറഞ്ഞാൽ പോരെ... ഇപ്പോളെ വേണോ!
@anus7246
@anus7246 17 сағат бұрын
ഞമ്മന്റെ ബുർജ് ഗലീഫ ഇതിലും വലിയ തള്ളായിരുന്നു, അതും ഇതുപോലെ ഭൂകമ്പം വന്നിട്ട് പറഞ്ഞാൽ പോരായിരുന്നോ 😜
@muhammadosman3314
@muhammadosman3314 4 күн бұрын
ബ്രിട്ടീഷ്കാരെ കുറ്റം പറയാൻ, താഴ്തിക്കാണാൻ വരട്ടെ. 80 വർഷം മുമ്പേ അവർ ഇവിടെ നിന്നും പോയി. അല്ലായിരുന്നെങ്കിൽ ഇതേ പോലെ നൂറുനൂറു പാലങ്ങൾ വന്നേനേ. മോദിയുടെ സ്വന്തം സമ്പത്തുകൊണ്ട് പണിതതല്ല. എല്ലാത്തിനും വില കയറ്റി മനുഷ്യനെ നരകയാതന തീറ്റിച്ചതിൽ നിന്നും അൽപം എടുത്ത് കാട്ടിക്കൂട്ടുന്നതാണ് ഇതെല്ലാം എന്നും ഓർക്കണം.
@prajeeshkottad8660
@prajeeshkottad8660 4 күн бұрын
Kuru pottunnundalle😂😂😂😂
@rejeeshr2741
@rejeeshr2741 4 күн бұрын
2004 ilum 2009 ilum panithathum manmohante veetil ninnum kond vannath allayirunnu annum janagalude nikuthi panam kond ayirunnu
@Govinda-Mamukoya
@Govinda-Mamukoya 3 күн бұрын
അന്നെയെല്ലാം പ്രീണിപ്പിച്ച് ഖാൻ ഗ്രസ് ഈ രാജ്യത്തെ നശിപ്പിച്ചു😂😂
@humanbeingo
@humanbeingo 2 күн бұрын
കോയക്ക് ഇതൊന്നും അല്ലേലും ദഹിക്കില്ല.. കരയണ്ട.. കണ്ണീര് തുടച്ചോ..
@PariyanampattaNarayanan
@PariyanampattaNarayanan 2 күн бұрын
അയ്യോ സായിപ്പേ പോവല്ലേ എന്ന് ഗാന്ധി , നെഹറു etc എത്ര നിലവിളിച്ചിട്ടും അവർ പോയി ! ! ഇനി എന്താ ചെയ്യാ ! !
@user-eb2hp9vi8w
@user-eb2hp9vi8w 4 күн бұрын
അവിടെ മഴ ഉണ്ടോ... മോദിജി പണിതത് ആണോ... എന്നാൽ യാത്ര സൂക്ഷിച്ചു വേണം..
@AshokKumar-xo8uw
@AshokKumar-xo8uw 3 күн бұрын
അതെന്താ, PM ന് അതാണോ പണി.. മുഴുവൻ commentary കേട്ടില്ലേ? ഊരാലുങ്കൽ അല്ല, ഇന്റർനാഷണൽ contractor ആയ AFCON പിന്നെ ഇന്ത്യൻ govt സ്ഥാപനങ്ങൾ ആണ് പണിയുന്നത്
@Coolbois432
@Coolbois432 3 күн бұрын
നീയൊക്കെ പിണറായി വിജയൻ ഉണ്ടാക്കിയ വഴിയിലൂടെ പോയാ മതി
@usmanv1537
@usmanv1537 20 сағат бұрын
@@AshokKumar-xo8uw No offence, recently nadanna issues kandilennano ? Delhi Airport Roof collapse Jabalpur Airport Roof collapse Four Bridges collapse in Bihar Ayodhya flooding Pragati Maidan tunnel flooding Kartavya Path flooding
@Suran-jg4ue
@Suran-jg4ue 4 күн бұрын
നിങ്ങൾ ചൈനയിലോട്ടൊന്ന് പോയ നോക്കണം. പതിനാറ് അത്ഭുതങ്ങൾ അവിടെക്കാണാം
@ranjithmp2257
@ranjithmp2257 4 күн бұрын
ഇന്ത്യ ഒരു ദരിദ്ര രാജ്യം ആണ് ചൈനയെ വെച്ച് താരതമ്യം ചെയ്യരുത്
@radhikasunil9280
@radhikasunil9280 4 күн бұрын
Congress ക്കാർ 60 വർഷം പോയി നോക്കിയിരുന്ന യെങ്കിൽ
@rejeeshr2741
@rejeeshr2741 4 күн бұрын
Athe athe chinayude oru albudham ayirunnu corona virus eni adutha albudham epol varum ennu nokkam
@kunhikannank4503
@kunhikannank4503 3 күн бұрын
vannallo chinakarante andi thangi kammi😮😮😮
@sharannarayanan5880
@sharannarayanan5880 3 күн бұрын
ചൈന ഒരു ജനാധിപത്യ രാജ്യമല്ല, അവിടെ ഗവണ്മെന്റ് ന് എതിരെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ വെളിച്ചം കാണില്ല,ഇന്ത്യ അങ്ങനെ ആയിരുന്നെങ്കിൽ ചൈനയോടു കിടപിടിക്കുന്ന ഒരു രാജ്യം തന്നെ ആയേനെ
@User123zfeugjwyAbcd
@User123zfeugjwyAbcd Күн бұрын
Ellam super👍 But train toilet onnu vrithiyullathaayirunnengil. Ticket eduthavare maathram akathukeettiyirunnengil, train travelnu European countriesente half engilum quality undaayirunnengil ennu njan agrahikkunnu
@aksharas6425
@aksharas6425 4 күн бұрын
Great ❤
@ManutdShameem
@ManutdShameem 3 күн бұрын
Ningale pole ulla madyamangal aanu nammude natil vallya sambhvangal aanu ennokke parajju janagalk oru thettaya dharana undakunnath Sherikum developmentsinte karyathil orupad pinnil aanu nam ennu manasilakunnath nallathanu .. kalathinu anusaricha development onnum nammal ethiyittilla valare kalam munne pala rajyathum vanna karyangal aanu nammude rajyath ipo varunnathum athoru maha sambhavamaki rajaythulla janagalde kannil podiyudunnathum
@jishnumadhav
@jishnumadhav 16 сағат бұрын
Amasing
@kakkaratt4865
@kakkaratt4865 3 күн бұрын
But I have one observation that why not construct double line?
@pratheepalexander6462
@pratheepalexander6462 3 күн бұрын
Great
@asokkumars5457
@asokkumars5457 11 сағат бұрын
Good presentation
@shkumarkumar2630
@shkumarkumar2630 4 күн бұрын
2012 ൽ തുടങ്ങി
@ibrahimkappil8832
@ibrahimkappil8832 3 күн бұрын
Chanab Bridge best Ponnumone.chainayil Ai hospital vannu
@mmathew4519
@mmathew4519 3 күн бұрын
ഒരു ദേശീയ ചാനലില്‍ ഇരുന്നു കൊണ്ട് ഇത്തരം ചീപ്പായിയിട്ടുള്ള intro യും പ്രസ്താവനയും താരതമ്യങ്ങളുമായി വന്നത്‌ നാണംകെട്ട പരിപാടി ആയിപ്പോയി.
@therider6410
@therider6410 Күн бұрын
Express way pole aakathirunnal matiyayirunnuu
@Jobin0706
@Jobin0706 4 күн бұрын
ചൈന ഇതിലും ഉയരമുള്ള ഒരെണ്ണം പണിയുന്നുണ്ട് 380 മീറ്റർ ,അത് suspension bridganu ,2028 il പണി പൂർത്തിയാകും .chengdu -ടിബറ്റിലെ lhasa highspeed റയിൽവെയുടെ ഭാഗമാണ്
@AshokKumar-xo8uw
@AshokKumar-xo8uw 3 күн бұрын
അതെന്താ ഇന്ത്യയുടെ achievement പറയുമ്പോൾ ചൈനക്ക് പോയത്? 60 വർഷം ഇന്ത്യ കാര്യമായിട്ടൊന്നും നേടിയില്ല.. ഇപ്പോൾ 10 വർഷം കൊണ്ട് ഇത്രയെല്ലാം ചെയ്യാൻ പറ്റിയില്ലേ.. എന്തിനാ ചൈനക്ക് പോകുന്നത്?
@Jobin0706
@Jobin0706 3 күн бұрын
@@AshokKumar-xo8uw ഇതിനെക്കാളും ഉയർമുള്ളത് പണിയുന്നുണ്ടെന്നല്ലേ പറഞ്ഞത്, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം എന്ന ടൈറ്റിൽ ഈ പാലത്തിനാകില്ല 2028 inu ശേഷം
@jegadeeshjegguttan2175
@jegadeeshjegguttan2175 3 күн бұрын
9:11 # ടിബറ്റ് ചതിയൻ കൊറോണ ചൈനയുടെ അല്ല അത് വേറേ ഒരു രാജ്യം തന്നേയാനു നിങ്ങൾക്കറിയാ??
@jegadeeshjegguttan2175
@jegadeeshjegguttan2175 3 күн бұрын
Lhasa Tibet capital it's separate country chaina cheated bhudhisst country Tibet you know
@Govinda-Mamukoya
@Govinda-Mamukoya 3 күн бұрын
​@@Jobin0706ഇപ്പം അനക്ക് വിഷമമുണ്ട് അല്ലേ
@satheesh7951
@satheesh7951 3 күн бұрын
❤❤❤❤
@thomaschuzhukunnil7561
@thomaschuzhukunnil7561 3 күн бұрын
ഞാൻ കരുതി നമ്മുടെ മുല്ലപ്പെരിയാർ ഡാം ആയിരിക്കും എന്ന്
@waytonature2888
@waytonature2888 3 күн бұрын
Great job Indian railway....... Asianete ithilum valiya saadhanagal angu chinayil und... their technology and infrastructure is ahead of time
@csj09
@csj09 4 күн бұрын
അടൽ സേതു എത്രാമത്തെ ആയിട്ട് വരും?
@AshokKumar-xo8uw
@AshokKumar-xo8uw 3 күн бұрын
Atal സേതുവിന് എന്താ കുഴപ്പം? Approach റോഡിനാണ് വിള്ളൽ.. വാർത്ത കണ്ടില്ല അല്ലെ?
@user-jo6vp3kc8y
@user-jo6vp3kc8y 4 күн бұрын
മോദി ji💕💕
@nikbooster1
@nikbooster1 13 сағат бұрын
വിവരം കേട്ട അവതാരകൻ
@martinbritto87
@martinbritto87 3 күн бұрын
ഇന്ത്യ ഇങ്ങനെ ഒരു പാലം ഉണ്ടാക്കിയതിൽ സന്ദോഷം പക്ഷെ നമ്മൾ പൊട്ടകിണറ്റിലെ തവള ആകരുത്.
@namoarunsiva8649
@namoarunsiva8649 Күн бұрын
Njnaum oru sasthamcotta karananu.. 🔥🔥
@abhilashnarayanan781
@abhilashnarayanan781 3 күн бұрын
Villal varan ulla paalam aano atho choraan ulla paalamo
@73east43
@73east43 4 күн бұрын
❤👌🇮🇳🇮🇳
@Shabthottungal
@Shabthottungal 13 сағат бұрын
അത്രയൊക്കെ വേണോ... റേഷൻ കാർഡ് മറന്ന് മണ്ണെണ്ണ മേടിക്കണോ 😂 ഭൂകമ്പത്തിൽ തകരില്ല പോലും😂😂
@harisalpy
@harisalpy 2 күн бұрын
പൊതുമുതല്‍ ചെലവാക്കി ചോരാത്ത എയര്‍പോര്‍ട്ടുകളും പൊളിഞ്ഞു വീഴാത്ത പാലങ്ങളും റോഡുകളും റെയില്‍വേ സ്റ്റേഷനുകളും നാടെങ്ങും ഉണ്ടാകട്ടെ, കുറഞ്ഞ പക്ഷം ക്ഷേത്രങ്ങളെങ്കിലും ...... 😋
@rajarammohanroyrrr1858
@rajarammohanroyrrr1858 4 күн бұрын
Vazhthu pat nirthiyille
@aneeshrevi6382
@aneeshrevi6382 4 күн бұрын
എങ്ങനെ നിർത്താൻ കഴിയും, വികസനമല്ലേ ദിവസേന
@savithrynair9950
@savithrynair9950 4 күн бұрын
Vikasanam vendathavarku chorichil.
@rajarammohanroyrrr1858
@rajarammohanroyrrr1858 4 күн бұрын
@@aneeshrevi6382 athe athe ath kond anallo 230 lek othungiyath
@AshokKumar-xo8uw
@AshokKumar-xo8uw 3 күн бұрын
​@@rajarammohanroyrrr1858 ആരാ ജയിച്ചത്‌. 99 സീറ്റുകാരോ? 240 സീറ്റുകാരോ? കണ്ണടച്ച് പാൽ കുടിക്കരുത്, please
@user-qu7to5xu6i
@user-qu7to5xu6i 3 күн бұрын
​@@rajarammohanroyrrr1858 പത്തുവർഷം തുടർഭരണം നടത്തിയിട്ടും ബിജെപിക്ക് തനിച്ച് 239 സീറ്റ് കിട്ടി😂 ഇന്ത്യയിലെ തൊണ്ണൂറ്റി ഒൻപത് ശതമാനം പ്രതിപക്ഷം ഒന്നിച്ചു മത്സരിച്ച എത്ര സീറ്റ് കിട്ടി ഒന്നു പറഞ്ഞു തരുമോ എനിക്ക് അറിയില്ല പൊട്ട😂😂
@user-zo3se7iu5f
@user-zo3se7iu5f 2 күн бұрын
ജയഭാരതം . ജയ് മോദി ജീ❤️❤️🌹❤️🌹
@user-jk1nt5ru6m
@user-jk1nt5ru6m Күн бұрын
ഭാരതമെന്താണ് എന്ന് ഇന്ന് ലോകം ഇന്ന് തിരിച്ചറിയുന്നു.... ഭാരതആത്മീയ സാഗരത്തിലേക്ക് ലോകം ഒഴുകി തുടങ്ങി... ഇസ്കോണിലൂടെ... ഹോളിവുഡിലെ പത്ത് മികച്ച സ്റ്റാറുകൾ അടക്കം സനാതന ധർമ്മത്തിന്റെ വഴിയിൽ... ആഫ്രിക്ക --- യൂറോപ്പ്, റഷ്യ. കസാഖിസ്ഥാൻ... ലിത്വാനിയ അങ്ങനെ അങ്ങനെ... പടിഞാറ് ഇസ്രായേലിൽ വരെ...ലോകം എല്ലാത്തരത്തിലും ഭാരതത്തിന്റെ മഹിമയിൽ അത്ഭുതം കൊള്ളുന്നു.
@muhammedrayif6087
@muhammedrayif6087 23 сағат бұрын
Ji yudey Gurantee ok ippo poliyunund
@kunhikannank4503
@kunhikannank4503 3 күн бұрын
Rajyadhrohikalute kootaramaya kuthu munnani bharanam pitichirunnuvengil ithu swaha akumayirunnu😢😢😢2003 il Ataljiyanu ee palathinu vendiyulla parisramam thutangiyath nirbhagya vasal b 2004 il bharanam soniya kutumbathinte keezhilayi athodukooti palam pani cold storilayi 10 varsha kalam upa onnum chythilla,2014 il veendum nda bharanathilethiyathote 9 varsham kondu pani poorthiyaki athanu icha sakthiyulla oru bharanakootam vannalulla nettam❤❤❤
@mymemories8619
@mymemories8619 Күн бұрын
വന്നാലല്ലേ അറിയൂ
@Anilkumar-ez3yh
@Anilkumar-ez3yh 4 күн бұрын
കൊങ്കൻ പാത കാണാതെ പോവരുത്....
@Anilkumar-ez3yh
@Anilkumar-ez3yh 4 күн бұрын
The Konkan Railway construction was made possible by the collaborative efforts of the following individuals ¹: - George Fernandes: Former Railway Minister who pushed for the railway's construction - Madhu Dandavate: Former Finance Minister who backed the project - Ramakrishna Hegde: Former Vice-Chairman of the Planning Commission who supported the project - E. Sreedharan: Head of Konkan Railway Corporation Limited who oversaw the project execution Additionally, the following companies were involved in the construction of the Konkan Railway ¹: - Larsen & Toubro - Gammon India - Afcons
@pinkpanther6228
@pinkpanther6228 3 күн бұрын
ethilum valuth purath undadey
@nikbooster1
@nikbooster1 13 сағат бұрын
പമ്പിനെയും പഴുതരയെയും ആരാധിക്കുന്നവർ തന്നെ ആണ് ഈ പലവും നിർമിച്ചത്. ബ്രിട്ടീഷ് കാർ വരുന്നതിനു മുൻപും ഇവിടെ ലോകഅത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട് ബ്രിട്ടീഷ് കാർ പോയപ്പോ കോൺഗ്രസ്‌ കാർ ഭരിച്ചു അതുകൊണ്ടാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയതും. ഇപ്പോ ബിജെപി ഭാരതത്തെ വീണ്ടും ശ്രെഷ്ടം ആക്കുന്നു.
@jaisonjose5757
@jaisonjose5757 2 күн бұрын
രണ്ട് അയച്ച ആയി കേൾക്കുന്ന up നിന്നുമുള്ള വാർത്തകൾ പോലെ ആവാതെ ഇരുനാൽ മതി..ഇന്ത്യൻ റെയിൽവെ അയത് കൊണ്ട് 👍
@user-hk7ey1dd7v
@user-hk7ey1dd7v 2 күн бұрын
ബീഹാർ ഓർത്തൽ മതി
@academyv
@academyv 3 күн бұрын
രാമ സേതു
@muhammed2405
@muhammed2405 4 күн бұрын
Appol burj khalifayo
@santinlazar5331
@santinlazar5331 3 күн бұрын
ബെർതേ നാക്കെടുത്ത് ബളെക്കണ്ട ഇതുപോലെ മുമ്പേ പറഞ്ഞതൊക്കെ ചോർന്ന് ഒലിക്കുവാ
@shuaybkallayi6452
@shuaybkallayi6452 20 сағат бұрын
Chainayil oru bridge und ningal kandillayrikum
@simonabeydhas2942
@simonabeydhas2942 19 сағат бұрын
ഒരുപാട് തള്ളി മരിക്കാൻ വരട്ടെ.... പത്ത് വർഷം.... എങ്കിലും.... വേണ്ട ഒരു വർഷം എങ്കിലും... ഉപയോഗിച്ച് കഴിഞ്ഞു... പറയാം.... ഇത് വരെയുള്ള അനുഭവം... അങ്ങനെ ആണ് 💯....
@subashmurali-hk3sz
@subashmurali-hk3sz 4 күн бұрын
pinariyi and riyas , makes like this, prouds Kerala CM
@muhammedmuneernp772
@muhammedmuneernp772 19 сағат бұрын
Panidhadu modhiyo?appol pottiveezhum annu kandariyaam.
@afzicr7267
@afzicr7267 3 күн бұрын
Bhookambathil thakarilla. Kaatadicha thakarum..😅 british kar undakiya uraponnum ithin undavillalo.. azhimathi illathe enth vikasanam
@anoopmetalfreak
@anoopmetalfreak 3 күн бұрын
ഒരു പാലം പണിഞ്ഞത് ആണോടെ ലോക അത്ഭുതം 😂 അതും ഈ കാലത്ത് 🫢
@humanbeingo
@humanbeingo 2 күн бұрын
ചിരിക്കണോ..???
@user-ng5sz6wt6p
@user-ng5sz6wt6p 15 сағат бұрын
മോദിജി ഉണ്ടെങ്കിൽ ഇതല്ലാ ഇതിനപ്പുറവും ചെയ്യും ഇന്ത്യ
@steyn4913
@steyn4913 4 күн бұрын
ഇന്ത്യൻ റെയിൽവെ ലോക രാജ്യങ്ങൾക്ക് വരെ വഴികാട്ടി ആണ്. ചൈന അടക്കം മറ്റുള്ള രാജ്യങ്ങൾ ഇന്ത്യൻ റെയിൽവേയെ മാതൃക ആക്കി ആണ് മുന്നേറുന്നത്. Infrastructure mmm highspeed railway sistem Ellam india ലോകത്തിന് തന്നെ മാതൃക ആണ്. ട്രെയിനിലെ വൃത്തി റെയിൽവേ സ്റ്റേഷൻ വൃത്തി ആയി സൂക്ഷിക്കുന്നത് എല്ലാം ലോകം ഇന്ത്യയെ നോക്കി ഒരു പാട് പഠിക്കാൻ ഉണ്ട്.
@Govinda-Mamukoya
@Govinda-Mamukoya 3 күн бұрын
സർക്കാർ വിചാരിച്ചിട്ട് എന്ത് കാര്യം ആദ്യം ജനങ്ങൾ നന്നാവണം ഒരു നിയമം കൊണ്ടു വന്നാലോ ആപ്പോ വരും ഏകാതിപത്യം ഫാസിസം നിലവിളി
@kunhuttymlp6258
@kunhuttymlp6258 3 күн бұрын
ബെർത്ത് വീണ് ആൾ മരിച്ചത് കണ്ട് ഇനി വധശിക്ഷ നടപ്പാക്കാനുള്ള പുതിയ IDEA യായി യു എൻ അത് പ്രഖ്യാപിക്കുമോ?😂😂😂
@steyn4913
@steyn4913 3 күн бұрын
@@Govinda-Mamukoya ennal നാളെ തൊട്ട് ജനങ്ങൾ പോയി ട്രെയിൻ വൃത്തി ആക്കാം.... പോരെ......???
@steyn4913
@steyn4913 3 күн бұрын
@@kunhuttymlp6258 അതൊക്കെ വിരലിൽ എണ്ണാവുന്ന സംഭവം.
@steyn4913
@steyn4913 3 күн бұрын
@@Govinda-Mamukoya എന്നാല് നാളെ തൊട്ട് ജനങ്ങൾ പോയി ട്രെയിൻ വൃത്തി ആക്കാം പോരെ? പോരെ??????..
@user-gd3ir6rb5p
@user-gd3ir6rb5p 2 күн бұрын
പാലം ഓരോന്നായി പൊളിയുന്നുണ്ട്..... എയർപോർട്ട് ടെർമിനൽ അടക്കം..... വൻ അഴിമതി കാട്ടി പൈസ മുക്കുന്ന ബിജെപി
@keraliankkn
@keraliankkn 4 күн бұрын
mugal baranamanuindiyil etrayum purogamanam athilshamsayam ella
@shyamsr2771
@shyamsr2771 3 күн бұрын
ഇതിനി എന്നാണോ പൊളിഞ്ഞു വീഴാൻ പോകുന്നത്... 🤷🏾‍♂️
@ushadevips9118
@ushadevips9118 3 күн бұрын
കോൺഗ്രസ് പണിഞ്ഞതാടോ ഇടിഞ്ഞു വീണത്…അവരുടെ അല്ലാ എന്ന് വിചാരിച്ച് പിങ്കി യും നേതാവും കുറ്റം പറഞ്ഞു അവിടെ യും ചമ്മി…അല്ലെങ്കിൽ ഇന്ന് പത്രത്തിൽ വാർത്ത അതായേനെ…മാമ മാധ്യമങ്ങൾ ആഘോഷിക്കുമായിരുന്നു
@AshokKumar-xo8uw
@AshokKumar-xo8uw 3 күн бұрын
ഓ, എന്തൊരു ആവേശം, ഇത്ര ക്രൂരമായി ചിന്തിക്കുന്നത് ശരിയാണോ? ഒരു ഇന്ത്യക്കാരൻ ഇങ്ങനെ ആണോ ചിന്തിക്കുക.. നമ്മുടെ പാലത്തിനു ഇങ്ങനെ സംഭവിക്കുമോ എന്ന്?
@humanbeingo
@humanbeingo 2 күн бұрын
നീ ഒക്കെ ഇന്ത്യക്കാരൻ തന്നെ ആണോടാ 😏😏
@shyamsr2771
@shyamsr2771 13 сағат бұрын
​@@AshokKumar-xo8uwക്ഷമിക്കണം, ഞാൻ പൊതുവെ പറഞ്ഞുവെന്നേ ഉള്ളൂ.. അങ്ങനെ സംഭവിക്കരുതേ എന്ന് തന്നെയാണ് എന്റെയും ആഗ്രഹം.. പക്ഷെ രാമക്ഷേത്രത്തിൽ അടക്കം ചോർച്ചയുണ്ടായെന്നൊക്കെ പറയുമ്പോൾ, ഒരു ആശങ്ക...
@althaf4978
@althaf4978 3 күн бұрын
ADU BOOGAMBAM WANNAL TANDA PURIYU .
@decodegaming7221
@decodegaming7221 15 сағат бұрын
😂😂
@Coolbois432
@Coolbois432 3 күн бұрын
കോൺഗ്രസ് ഇനി ഇന്ത്യയിൽ വന്നാൽ ഇന്ത്യ 100 വർഷം പുറകിലേയ്ക്ക് പോകും
@Rajivraj-qm4gw
@Rajivraj-qm4gw 3 күн бұрын
ബ്രട്ടീഷ് നാറികൾ വരുന്നതിനു മുമ്പേ യൂണിവേഴ്സിറ്റി തന്നെ തുടങ്ങി. അവൻ സ്വപ്നം കാണുന്നതിനു മുമ്പ് ഓപ്പറേഷൻ വരെ നടത്തിയ ടീംന്റെ നാടാണ് ഭാരതം❤❤❤❤❤
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 10 сағат бұрын
🇮🇳DO YOU KNOW ANYTHING ABOUT JULIUS CEASE R AND WESTERN SURGICAL EQUIPMENT S READ MORE AND COME AGAIN HERE🇮🇳JAY INDIA🇮🇳
@radhikasunil9280
@radhikasunil9280 3 күн бұрын
BJP = development of Bharath
@letstalkaboutbusiness7408
@letstalkaboutbusiness7408 4 күн бұрын
LDF inda ഭരിക്കുന്ന ഒരു കാലം വരും.. അപ്പോൾ ചൈന യെ കൾ മികച്ച ഇൻഫ്രാറ്റർച്ചർ ഇന്ത്യ യിൽ വരും, ദാരിദ്രവും തുടച്ചുനിൽക്കും, പണക്കാർ പാവവേട്ടവർ എന്ന വേർതിരിവ് ഉണ്ടാവുകയും ഇല്ല...
@Govinda-Mamukoya
@Govinda-Mamukoya 3 күн бұрын
ഏതു സിനിമയിൽ😂😂
@humanbeingo
@humanbeingo 2 күн бұрын
ഇജ്ജാതി കോമഡി 😂😂😂
@Active22923
@Active22923 3 күн бұрын
Modi enna summava ❤
@irshadali1944
@irshadali1944 4 күн бұрын
UPA sarkar ❤
@gamer1234k
@gamer1234k 4 күн бұрын
😂😂 aaa tendikal anu ithu itrayum late akiyathu
@muhammedrazick9891
@muhammedrazick9891 4 күн бұрын
Sheriya 2014 thott avaralle bharichath​@@gamer1234k
@rejeeshr2741
@rejeeshr2741 4 күн бұрын
Enitt mohan annan 10 kollam bharichitt enthe complete cheythilla
@gamer1234k
@gamer1234k 3 күн бұрын
@@rejeeshr2741 aa 10.kollam kondu anu itrayum engilum akiyathu aa Italian family party bharichirunel ithu polum kanillayirunu. Upa govt kalayhu ee project feasible alla enu vare report koduthu stay cheyioicha party anu congress
@rejeeshr2741
@rejeeshr2741 3 күн бұрын
@@gamer1234k enitt ninte kitalian family 10 kollam bharichitt enthe complete cheyyathirunnath 10 kollam kitalian family nallavanam bharichitt enthe itrayum kalam prathipakshath irikkendi vannath avante oru kitalian family 10 kollam bharichittum project complete cheythilla enitt valiya thallu matram avante oru kitalian bar dancer family
@abukaizk2716
@abukaizk2716 2 күн бұрын
ചെനാബ് എന്ന പേര് മുസ്ലിം ടെചുള്ള പേര് ആണ് എത്രയും പെട്ടെന്ന് പേര് മാറ്റുക ജയ് ചിരി റാം 🤣🤣🤣🤣
@user-jk1nt5ru6m
@user-jk1nt5ru6m Күн бұрын
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടെങ്കിലും പറയാൻ കഴിഞ്ഞല്ലോ?😮
@sanusane3133
@sanusane3133 4 күн бұрын
കോൺഗ്രസ്‌ ഭരണ കാലത്തോ 😂😂😂😂😂😂😂
@mech4tru
@mech4tru 14 сағат бұрын
ഇന്ത്യയിലെ രാമ ക്ഷേത്രങ്ങള് തകർന്നാലും എന്ന് പറയട്ടഡേ...
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 3 күн бұрын
ജയ് ഇസ്രയേൽ
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 28 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 62 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 8 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 28 МЛН