Hai, എന്റെ അതാതു സ്ഥലങ്ങളിലെ സുഹൃത്തുക്കൾ വഴിയും ന്യൂസ് പേപ്പറിലെ updation നോക്കിയുമാണ് ഞാൻ ഈ video ചെയ്തിരിക്കുന്നത്, എന്തെങ്കിലും തെറ്റായ information അതിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ ദയവായി അറിയാവുന്നവർ command ബോക്സിൽ mention ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു, തുടർന്നുള്ള എന്റെ വീഡിയോകൾക്ക് അത് പ്രചോദനമാകും 🙏
@fasikottakkal9401 Жыл бұрын
Bro kuruch koodi updation akanund Malappuram reach 65 percent work Kayyinu
@alliswell-tech7669 Жыл бұрын
Very informative video 😊
@madhavana5638 Жыл бұрын
Informative video
@SSgobtc Жыл бұрын
Thrissur very slow
@renjithatm Жыл бұрын
Manorama report based aano video?
@antonyjoseph495911 ай бұрын
കൊറ്റംകുളങ്ങര അല്ല കൊറ്റ് കുളങ്ങര
@sreestravelcrew11 ай бұрын
തെറ്റ് തിരുത്തിയതിന് നന്ദി
@shuhaibarshan Жыл бұрын
അറിയുന്ന കാര്യങ്ങൾ പറയാൻ ശ്രമിക്കുക....മലപ്പുറം 2 റീച്ചിലും കേരളത്തിൽ തന്നെ ഏറ്റവും വളരെ സ്പീഡിൽ ആണ് work നടക്കുന്നത്...2024 ജൂലായ് തന്നെ work കംപ്ലീറ്റ് ആകും...കുറ്റിപ്പുറം ROB മാത്രമാണ് സംശയം
@sreestravelcrew Жыл бұрын
Hai, അതാതു സ്ഥലങ്ങളിലെ സുഹൃത്തുക്കളിൽ നിന്നും ന്യൂസ് പേപ്പർ അപ്ഡേഷനിൽ നിന്നും കിട്ടിയ വിവരങ്ങൾ ക്ലബ് ചെയ്താണ് ഞാൻ ഈ video തയ്യാറാക്കിയത്, ഇതിൽ തെറ്റായ information ഉണ്ടെങ്കിൽ ദയവായി അറിയാവുന്നവർ command ബോക്സിൽ mesaage ചെയ്യുന്നത് നന്നായിരിക്കും, വരും വിഡിയോ കൾ നന്നാക്കാൻ എനിക്ക് അത് ഒരു പ്രചോദനമായിരിക്കും 🙏