ഞങ്ങൾ പറവൂര് കാർക്ക് പുതിയ സിനിമ റിലീസ് ചെയുന്നത് പോലെയാണ് ശ്രീയുടെ വീഡിയോ വരുമ്പോൾ... ഇന്നത്തെ വീഡിയോ സൂപ്പർ 👌🏻
@sreestravelcrew9 ай бұрын
ഒരുപാട് നന്ദി ❤
@balamuralis42099 ай бұрын
കേരളം മുഴുവൻ NH ന്റെ വർക്ക് നടക്കുന്നുണ്ടെങ്കിലും പറവൂർകാർക്കു അറിയുന്നതും താല്പര്യമുള്ളതും ആയ പറവൂർ ബൈപാസ് വിശേഷങ്ങൾ ഏറ്റവും ഭംഗിയായി ഞങ്ങളിലേക്ക് എത്തിക്കുന്ന ശ്രീ അഭിനന്ദനങ്ങളും പിന്നെ ഞങ്ങളുടെ നന്ദിയും അർഹിക്കുന്നു. NH വിശേഷങ്ങൾക്കായി ആകെ കാത്തിരിക്കുന്നതും ശ്രീയുടെ Sreestravelcrew വിഡിയോക്കായി മാത്രം.........
@sreestravelcrew9 ай бұрын
ഒരുപാട് നന്ദി ❤
@sajeevantk79708 ай бұрын
സൂപ്പർ
@ammasgurupra62546 ай бұрын
കാൽ നൂറ്റാണ്ട് മുൻപായിട്ടെങ്കിലും ഉണ്ടാകേണ്ടിയിരുന്ന ഒരു ഹൈവേ ഇപ്പോഴെങ്കിലും വരുന്നതിൽ സന്തോഷം
@sebinvarghese1918 ай бұрын
Excellent job 🎉🎉🎉
@madhavana56389 ай бұрын
Really appreciate your efforts to shoot the works even at midnight! Great....
@sreestravelcrew9 ай бұрын
Thank you so much for your inspiring words❤
@ragesh7329 ай бұрын
ഫ്രിക്ഷൻ സ്ളാബ് എന്നുള്ളത് പുതിയ അറിവാണ് കാഴ്ച്ചയാണ് , അരിവാളിന്റെ സേഫ്റ്റിയെ കുറിച്ച് പറഞ്ഞത് നല്ലൊരു സന്ദേയമാണ് , ഉറക്കം നഷ്ട്ടപെടുത്തി രാത്രിയിലും പൊടിപടലനങ്ങൾക്കു ഇടയിലും ഷൂട്ട് ചെയ്തത് ഒരു പാട് നന്ദി. മൊത്തത്തിൽ ഒരുപാടു കണ്ടന്റുള്ള നല്ലൊരു വീഡിയോ ....💯💯
@sreestravelcrew9 ай бұрын
❤നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ❤
@davismartin48458 ай бұрын
Thanks
@sreestravelcrew8 ай бұрын
Thankyou very much 🙏
@akshay99358 ай бұрын
@@sreestravelcrew entha bro new video upload aakkathe? kure kure naal aayi ennum check cheyyalan puthiya video vannonn
@sreestravelcrew8 ай бұрын
Sorry, work വളരെ slow ആണ്, എന്നാലും ഞാൻ പറവൂർ പാലം മുതൽ കോട്ടപ്പുറം വരെയുള്ള video ഇന്നലെ എടുത്തിട്ടുണ്ട്, ഉടനെ ചെയ്യാം
@petechsolarsystems94929 ай бұрын
Very useful video Thank you.
@mohammedibrahim76779 ай бұрын
👌👍❤️
@thomasraju40049 ай бұрын
❤
@kochiyilmathew54929 ай бұрын
Very good narration about the exact locality of the undergoing construction work which would help those who hail from that area. In addition the technical details about the RE wall really helped me to understand the safety of the elevated filling part of the road. Keep going, Thanks 🎉
@sreestravelcrew9 ай бұрын
Thank you ❤
@akhilek94509 ай бұрын
7:02 It's name is friction slab
@sreestravelcrew9 ай бұрын
Thanks ❤
@antocretta128 ай бұрын
Chetta next video munambam kavala pattanam kavala add cheyumo
@sreestravelcrew8 ай бұрын
തീർച്ചയായും ചെയ്യാം, എന്റെ മുൻപത്തെ വീഡിയോ നോക്കാമോ, പറവൂർ പാലം മുതൽ കോട്ടപ്പുറം വരെ ചെയ്തിരുന്നു
@antocretta128 ай бұрын
@@sreestravelcrew അല്ല ചേട്ടാ മുനമ്പം കവലയിൽ പുതിയ പാലത്തിനായി വർക്ക് തുടങ്ങി 1 വീക്ക് ആയാട്ടോളൂ അപ്പോ അതിന്റെ വർക്ക് എന്തായി എന്നു അറിയാൻ വേണ്ടിയാണ് ❤️
@sreestravelcrew8 ай бұрын
തീർച്ചയായും ചെയ്യാം കേട്ടോ
@RohithMattappillyRanjith9 ай бұрын
Courtesy paranjilaa 😂 20:28 ..
@sreestravelcrew9 ай бұрын
🤣
@NithinM-r8b8 ай бұрын
New video?
@sreestravelcrew8 ай бұрын
ഉടനെ ചെയ്യാം, work ഒരൽപ്പം slow ആയിട്ടുണ്ട്, അതാണ് ചെയ്യാതിരുന്നത്, അടുത്ത video ഇടപ്പള്ളി മുതൽ കൊടുങ്ങല്ലൂർ വരെ നീളുന്ന full video ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്
@antocretta128 ай бұрын
Paravur ulla njan ethonum ariyunilalo 😂😢
@sreestravelcrew8 ай бұрын
🤣പറവൂരു എവിടെയാണ് താമസം
@antocretta128 ай бұрын
@@sreestravelcrew bro ezhikkara ena sthalatha chilapol paranjal ariyum perumpadana chathanad route aa
@czjinsongaming56338 ай бұрын
Bro...new videos?
@sreestravelcrew8 ай бұрын
വർക്ക് വളരെ slow ആണ്, മെറ്റീരിയൽ issue വീണ്ടും ഉണ്ട്. ഞാൻ കഴിഞ്ഞ സൺഡേ കോട്ടപ്പുറം to പറവൂർ പാലം ചെയ്യാൻ പോയിരുന്നു കാണിക്കതക്ക ഒന്നും കണ്ടില്ല, എന്തായാലും ഉടനെ ചെയ്യാം
@salimmaaai9 ай бұрын
Good video .... 15.00 എന്തിനാണ് ഇങ്ങനെ mixed type girder?
@sreestravelcrew9 ай бұрын
ഞാൻ അതിനെ കുറിച്ച് ആനോക്ഷിച്ചിട്ടു അടുത്ത വിഡിയോയിൽ പറയാം കേട്ടോ
@UnniKrishnanug8 ай бұрын
സമയമുണ്ടെങ്കിൽ മുനമ്പത്ത് ഒന്ന് കാണിക്കാൻ പറ്റുമോ പാലം