#nh66

  Рет қаралды 2,725

Nishad padhinhattumuri

Nishad padhinhattumuri

Күн бұрын

#nh66
#ശ്രീ ഊർപ്പഴച്ചിക്കാവ് ക്ഷേത്രം
#എടക്കാട്
#നടാൽ
#ബൈപ്പാസ്
#കണ്ണൂർ
#nationalhighwayauthorityofindia
#nationalhighway

Пікірлер: 8
@thakkalikarnw4764
@thakkalikarnw4764 3 ай бұрын
കണ്ണൂർ ബൈപാസ്സ് പണി പൂർത്തിയാവുന്നതോട് കൂടി വലിയ ഒരു പ്രശ്നം ഉടലെടുക്കാൻ പോകുവാണ്. താഴെ ചൊവ്വ, തോട്ടട, നാടാൽ വഴി, ഇപ്പോഴുള്ള ചാല ബൈപാസ്സ് വരുന്നതിനു മുന്നേ NH ആയിരുന്ന റോഡിലെ ആണ് കണ്ണൂർ തലശ്ശേരി ഓർഡിനറി ബസ് സർവീസ് നടത്തുന്നത്. റോഡ് പണി പൂർത്തിയാവുന്നതോട് കൂടി പഴയ NH റോഡ് കടന്നു വരുന്ന വലിയ വാഹനങ്ങള്ക്ക് ബൈപാസ്സ് റോഡ് ക്രോസ്സ് ചെയ്തു തലശ്ശേരി ഭാഗത്തേക്ക് കടക്കാൻ പറ്റാതെ ആകും.. ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ നാടൽ ഗെയ്റ്റ് കടന്നു വന്നു, വീണ്ടും കണ്ണൂർ ഭാഗത്തേക്ക് പോയി ചാലയ്ക്ക് പോയി തിരിച്ചു വരണം. നാടാലിൽ ഊർപ്പഴച്ചികാവ് ഭാഗത്തേക്ക് നിർമ്മിച്ച പുതിയ അണ്ടർ പാസ്സ് ഹെവി വെഹിക്കള് അണ്ടർ പാസ്സ് ആക്കിയിരുന്നെങ്കിൽ റെയിൽവേ ലൈനിന്റെ പടിഞ്ഞാറ് ഭാഗത്ത് ഉള്ള ലക്ഷക്കണക്കിന് ആൾക്കാർക്ക് ഉപകാരപ്പെടുമായിരുന്നു. കണ്ണൂർ തലശ്ശേരി ബസ്സുകാർ ഈ മാസം അവസാനത്തോട് കൂടി സമരം തുടങ്ങാൻ പോകുവാണ്..
@abuziyad6332
@abuziyad6332 3 ай бұрын
Hai
@assajana
@assajana 3 ай бұрын
chavakkad they update eduku bro
@adharsh1512
@adharsh1512 3 ай бұрын
Ith old video alle? Karanam edakkad underpass nte 1 side work full kazhinj kurach divasam aayitt athinte mukaliloode vandikal pokunnund.
@nishadpadhinhattumuri442
@nishadpadhinhattumuri442 3 ай бұрын
ഇതിനു മുൻപ് നടന്നതൊക്കെ അറിയണമെങ്കിൽ ഇതിനു മുൻപുള്ള വീഡിയോസ് കാണുക:- അതിൽ ഞാൻ വ്യക്തമായി പറയുന്നുണ്ട് എല്ലാ കാര്യങ്ങളും❤️❤️
@anishqani
@anishqani 3 ай бұрын
നദാൽ അല്ല bro. നടാൽ എന്നാണ്
@Real_indian24
@Real_indian24 3 ай бұрын
NH66 ൽ എതു ജില്ലയിലാണ് ബൈപ്പാസുകൾ കൂടുതൽ വരുന്നത്? in terms of Number. not length.
@nishadpadhinhattumuri442
@nishadpadhinhattumuri442 3 ай бұрын
Thrissur
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 34 МЛН
Angamaly Kundannoor Six Lane Access Controlled Bypass | Route & Overview
14:54
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15