#nh66

  Рет қаралды 12,692

Nishad padhinhattumuri

Nishad padhinhattumuri

Күн бұрын

#Vlog_1060 #nh66 #malappuram
പുത്തനത്താണിയിലെ പുതിയ മാറ്റം.
ഓവർ പാസ് തുറന്നു കൊടുത്തു
രണ്ടത്താണിക്കാർക്ക് ഇനി പ്രതീക്ഷ FOOT OVER BRIDGE മാത്രം
ഗതാഗതം തിരിച്ചുവിട്ട സ്ഥലത്ത് അപകടങ്ങൾ കൂടുന്നു.
രാത്രികാലങ്ങളിൽ ശ്രദ്ധിച്ച് യാത്ര ചെയ്യുക.
National Highways Authority of India - NHAI
Puthanathani, Kerala India
Randathani രണ്ടത്താണി
#പുത്തനത്താണി
#രണ്ടത്താണി
#അതിരുമട
#ചെനക്കൽ
#പൂവൻചെന

Пікірлер: 97
@Shinojkk-p5f
@Shinojkk-p5f 10 күн бұрын
Thank you Nishadh Bro 💗💚🤍🧡🌟
@fahadkanmanam
@fahadkanmanam 13 күн бұрын
രണ്ടത്താണി ഭാഗത്തു ഒരുപാട് രാഷ്ട്രീയ കാര് ഉണ്ടായിട്ട് പോലും അവിടെ ഒരു അണ്ടര്പാസ് കൊടുക്കാതിരിക്കാൻ പുവഞ്ചിന ഓവര്പസ് കൊടുത്തത് കൂടി കൂട്ടി ചിന്തിച്ചു നോക്കിയാൽ എന്തൊക്കെ ഒരു പിഴവ് തോന്നുന്നു
@KLindia9093
@KLindia9093 13 күн бұрын
കോഴിക്കോട് - പാലക്കാട്‌ ഗ്രീൻ ഫീൽഡ് ഹൈവേയിൽ നിന്ന് നിലമ്പുർ പെരിന്തൽമണ്ണ വളാഞ്ചേരി (ടൌൺ ഒഴിവാക്കി) കൊട്ടാരം വഴി (ഓണിയിൽ പാലം) NH 66 ബൈപ്പാസിലേക്ക് നാല് വരി കണക്ഷൻ ഉണ്ടായിരുന്നെങ്കിൽ ലക്ഷക്കണക്കിന് ജനങ്ങൾക്ക് രണ്ട് ഹൈവെയിലേക്കും വേഗത്തിൽ എത്തിച്ചേരാം.
@Pichakkaran
@Pichakkaran 13 күн бұрын
Perinthalmanna എന്ത് ഉമ്പിയ സിറ്റി ആണ്. അവരടെയൊന്നും വികസനം വേണ്ട
@gopinathknair4861
@gopinathknair4861 13 күн бұрын
Thank you for the update. Good Video❤❤❤
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
You are so welcome sir ❤️❤️
@aboobackersiddikh8910
@aboobackersiddikh8910 10 күн бұрын
Thanks
@nishadpadhinhattumuri442
@nishadpadhinhattumuri442 10 күн бұрын
You are welcome ❤️
@muneesmunees3157
@muneesmunees3157 13 күн бұрын
സൂപ്പർ വീഡിയോ നെക്സ്റ്റ് വീഡിയോ കാത്തിരിക്കാം❤
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
അടുത്തത് knrcl എൻറെ അവസാനത്തെ പണി🤝
@USI2025
@USI2025 13 күн бұрын
8:35 പാവം രണ്ടത്താണിക്കാര്. അവർക്ക് വേണ്ടി ശക്തമായി പറയാനും ആവശ്യങ്ങൾ അവതരിപ്പിച്ച് ഒരു SVUP എങ്കിലും നേടിയെടുക്കാനും കെൽപ്പില്ലാത്ത MLA , MP മാരായി പോയി അവർക്കുള്ളത്..... ഈ രണ്ടത്താണി വിഷയമൊക്കെ തുടങ്ങി കുറെ മാസങ്ങൾ കഴിഞ്ഞിട്ട് ആവശ്യപ്പെട്ട ഒരുപാട് ഒരുപാട് സ്ഥലങ്ങളിൽ SVUP അനുവധിക്കപ്പെട്ടു. നിഷാദ് ബായിക്കറിയാമായിരിക്കും പ്രത്യേകിച്ച് ത്രിശ്ശൂർ ജില്ലയിലെ ബൈപ്പാസുകളിൽ പല പല ചെറിയ റോഡിൽ പോലും SVUP അനുവധിക്കപ്പെട്ടു..... ( 7 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുള്ള അടിപ്പാതകൾക്ക് 7 കോടിയാണ് ചിലവ്.... അത് കിട്ടിയാൽ ആ നാട്ടുകാർക്ക് ഭാഗ്യം. കൊടുക്കുന്ന നികുതി അങ്ങനെ എങ്കിലും പ്രയോജനപെടുന്നുണ്ടല്ലോ എന്നാശ്വസിക്കാം ) Foot over Bridge കൊണ്ട് അത്ര വലിയ പ്രയോജനമില്ല, പിന്നെ Lift ഒക്കെ വക്കാൻ സാധിച്ചാൽ ഉപകരിക്കും. രണ്ടത്താണിക്കാരുടെ നിസ്സഹായവസ്ഥയിൽ ദുഖം പ്രകടിപ്പിക്കുന്നു....🥲🥲🥲🥲
@nishadpadhinhattumuri442
@nishadpadhinhattumuri442 12 күн бұрын
ശരിയാണ് വാടാനപ്പള്ളി ബൈപ്പാസിൽ രണ്ട് അണ്ടർ പാസുകൾ പുതിയത് ഉണ്ട്. മതിലകം ബൈപ്പാസിലും പുതിയതൊന്നും വന്നിരിക്കുന്നു. എന്നാൽ പ്രതീക്ഷയുടെ കാത്തിരിക്കാം. ഇവർക്ക് FOOT OVER BRIDGE അനുവദിച്ചാൽ മതിയായിരുന്നു. മലപ്പുറം ജില്ലയിലെ FOOT OVER BRIDGE പണികൾ എവിടെയും തുടങ്ങിയിട്ടില്ല. കോഴിക്കോട് ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്🤝
@rizwank.starofcochin2734
@rizwank.starofcochin2734 12 күн бұрын
Thank you for Good 💯
@nishadpadhinhattumuri442
@nishadpadhinhattumuri442 12 күн бұрын
You're welcome🤝
@എന്റെകാഴ്ചകൾ-ര8ത
@എന്റെകാഴ്ചകൾ-ര8ത 13 күн бұрын
Thank you for the update ❤
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
Glad to help you stay updated on #NH66 progress! 👍
@mohammedhassan-xq8gw
@mohammedhassan-xq8gw 13 күн бұрын
Super 🎉 വയൽ കിളികൾക്ക് (ഓർമ്മവേണം) ആദരാഞ്ജലികൾ 🌹🙏🌹
@aniv7196
@aniv7196 12 күн бұрын
👍🏻👍🏻👍🏻
@prathamprabhu9403
@prathamprabhu9403 13 күн бұрын
നല്ല വീഡിയോ 👍👍, 6:22, 6:23 ന് കോട്ടക്കൽ ബൈപാസ് മുതൽ വളാഞ്ചേരി ബൈപാസ് വരെയുള്ള മുഴുവൻ ഭാഗവും 100% പെർഫെക്റ്റ് ആകുമായിരുന്നു, എല്ലാവർക്കും ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് പ്രവേശനം ഉണ്ടായിരുന്നു, നിലവിൽ മറ്റ് റീച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 90-95% പെർഫെക്റ്റ് ആണ്. അങ്ങനെ ഒരു അണ്ടർപാസ് പ്ലാൻ ചെയ്യേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
പക്ഷേ ഇനി പറഞ്ഞിട്ട് കാര്യമില്ല. റോഡിൻറെ പണികൾ പൂർത്തിയായി. ഇനി ഒരു FOOT OVER BRIDGE മാത്രം പ്രതീക്ഷ🤝
@araheem516
@araheem516 13 күн бұрын
രണ്ടത്താണി 👍 പബ്ലിക് ബസ്സ് ആസ്രയിച്ച് യാത്രചെയ്യുന്ന നാടുകാരെയും ! മാർകറ്റിലെകും ഹോസ്പിറ്റലിലകും വരുന്നവരുടെ പ്രയാസം . സ്കൂൾ മദ്റ്രസ കുട്ടികളുടെ പ്രയാസം മനസ്സികാനാവാത്ത അതികാരികളും അതോരിറ്റിയും എന്താണ് ചിന്തികുന്നത് ? ഇനി ഒരു ഫൂട്ട് ഓവർ ബ്രിജ് കൊണ്ട് വെച്ചാലും അതിൽകൂടെ എത്രപ്രയാസ പെടണം ജനങ്ങൾ ! ജനങ്ങളെ കെൾകാൻ സമയമില്ലാത്ത രാഷ്ട്രീയ ........ കൾ
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
രണ്ടത്താണിക്കാർ ഇപ്പോഴും നല്ല പ്രതീക്ഷയിലാണ്🔥🤝
@USI2025
@USI2025 13 күн бұрын
പാവം രണ്ടത്താണിക്കാര്. അവർക്ക് വേണ്ടി ശക്തമായി പറയാനും ആവശ്യങ്ങൾ അവതരിപ്പിച്ച് ഒരു SVUP എങ്കിലും നേടിയെടുക്കാനും കെൽപ്പില്ലാത്ത MLA , MP മാരായി പോയി അവർക്കുള്ളത്..... ഈ രണ്ടത്താണി വിഷയമൊക്കെ തുടങ്ങി കുറെ മാസങ്ങൾ കഴിഞ്ഞിട്ട് ആവശ്യപ്പെട്ട ഒരുപാട് ഒരുപാട് സ്ഥലങ്ങളിൽ SVUP അനുവധിക്കപ്പെട്ടു. നിഷാദ് ബായിക്കറിയാമായിരിക്കും പ്രത്യേകിച്ച് ത്രിശ്ശൂർ ജില്ലയിലെ ബൈപ്പാസുകളിൽ പല പല ചെറിയ റോഡിൽ പോലും SVUP അനുവധിക്കപ്പെട്ടു..... ( 7 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുള്ള അടിപ്പാതകൾക്ക് 7 കോടിയാണ് ചിലവ്.... അത് കിട്ടിയാൽ ആ നാട്ടുകാർക്ക് ഭാഗ്യം. കൊടുക്കുന്ന നികുതി അങ്ങനെ എങ്കിലും പ്രയോജനപെടുന്നുണ്ടല്ലോ എന്നാശ്വസിക്കാം ) Foot over Bridge കൊണ്ട് അത്ര വലിയ പ്രയോജനമില്ല, പിന്നെ Lift ഒക്കെ വക്കാൻ സാധിച്ചാൽ ഉപകരിക്കും. രണ്ടത്താണിക്കാരുടെ നിസ്സഹായവസ്ഥയിൽ ദുഖം പ്രകടിപ്പിക്കുന്നു....🥲🥲🥲🥲
@araheem516
@araheem516 13 күн бұрын
@@USI2025 ആഡ്രനെജിലൂടെ മഴകാലത്ത് സ്കൂൾമക്കൾ ഉൾപടെ കടന്ന് സ്കൂളിൽ പോകുന്നത് എങ്ങിനെ ? കരണ്ട് ലീകെജും പാമ്പിന്റെ ഉപദ്വവും ഉണ്ടാവില്ലെ ! വല്ല അപകടവും വന്നാലെ കണ്ണ് തുറകൂ എന്നുണ്ടോ ? " വെണമങ്കിൽ ഇനിയും അൽപം നഷ്ടം സഹിച്ചായാലും അണ്ടർ പാസ് കൊണ്ട് വരാം" റോഡ് തുറകുന്നത് വരെ !!!
@USI2025
@USI2025 13 күн бұрын
@araheem516 ഇങ്ങനെ ഖോരാ ഖോരം പറയുകയും പ്രസംഖിക്കുകയും ചെയ്യാമെന്നല്ലാതെ പ്രവർത്തിയിൽ വല്ലതും കാണുന്നുണ്ടോ ബായി .... ജനങ്ങൾക്ക് അത്യാവശ്യമായ എല്ലാ ഇടങ്ങളിലും അണ്ടർപ്പാസു കൊണ്ടുവരേണ്ടത് തന്നെയാണ്.... മിനിമം ഒരു ഓട്ടോറിക്ഷ എങ്കിലും പോകാനുള്ള വിതിയിലെങ്കിലും.... താങ്കൾക്കറിയുമോ ഈ രണ്ടത്താണിയേക്കാളും എത്രയോ ജനസാന്ദ്രത കുറഞ്ഞ ഭാഗത്തേ ഉൾനാടൻ ചെറു റോഡിൽ വരേ ഞാൻ മുകളിൽ പറഞ്ഞ വീതിയിലും ഉയരത്തിലുമുള്ള SVUP കൾ വരുന്നുണ്ട്.... പിന്നെ എന്തുകൊണ്ട് ഈ ടൗണിനു നടുക്ക് കൊണ്ടുവരുന്നില്ല.... ഇതിനുത്തരവാധിത്യം പറയേണ്ടത് നിങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ട MLA , MP മാരാണ്....
@mbrkc
@mbrkc 13 күн бұрын
Superb drone shots ..... well done bro
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
Thankyou ❤️
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
Thanks a ton
@Travelbuddyvineeth
@Travelbuddyvineeth 13 күн бұрын
താങ്കളുടെ വീഡിയോ ആദ്യം മുതലേ കാണുന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ വീഡിയോ എപ്പോഴും continuity ഉറപ്പ് വരുത്തുക.... ഈ സ്ഥലങ്ങൾ അറിയുന്നവർക്ക് ഡ്രോൺ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ മനസിലാക്കാൻ കഴിയും അറിയാത്ത ഒരാൾക്ക് അതിനു കഴിഞ്ഞെന്നു വരില്ല അയാൾ റോഡ്പണി എത്രത്തോളം ആയി എന്ന മാത്രമേ നോക്കുകയുള്ളു.. പിന്നെ വീഡിയോ അവതരണ ശൈലിയും
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
ഇപ്പോൾ പണികൾ നടക്കുന്ന സ്ഥലം മാത്രം കാണിക്കുന്നത്. ഇപ്പോൾ ഡ്രോൺ ചെയ്ത് വീഡിയോ എടുക്കുന്ന ആളുകൾ ആരും continuation കാണിക്കുന്നില്ല. കുറച്ചു ഭാഗം എടുത്തിട്ട് കൂടുതൽ സംസാരമാണ് നടക്കുന്നത്. പലരും വീഡിയോയുടെ തുടർച്ച വേണം എന്ന് പറഞ്ഞുകൊണ്ട് മാത്രമാണ് ഇങ്ങനെ എടുക്കുന്നത് പിന്നെ പഴയ മാതിരി ഡ്രോൺ റോഡിൽ നിന്നും പറത്താൻ സാധിക്കുന്നില്ല🤝 അതുകൊണ്ട് റോഡിൽ നിന്നും കുറച്ചു ദൂരെയുള്ള സ്ഥലത്ത് പോയിട്ടാണ് ഡ്രോൺ ഫ്ളൈ ചെയ്യുന്നത്. റോഡുകൾ പല സ്ഥലത്തും തുറന്നുകൊടുത്തത് കൊണ്ടാണ്. ആദ്യം ഇങ്ങനെ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പല ആംഗിൾ മാറുന്നത്
@satharberka1217
@satharberka1217 13 күн бұрын
Good 👍🏼👍🏼
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
Thank you 🙏
@paisupaisu7818
@paisupaisu7818 13 күн бұрын
Nice Dear
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
Thankyou ❤️
@MohammedAli-fj7et
@MohammedAli-fj7et 3 күн бұрын
ട്രാഫിക് ജാം ഉള്ളത് ഗൂഗിൾ മാപ്പിൽ അറിയുമോ?
@nishadpadhinhattumuri442
@nishadpadhinhattumuri442 3 күн бұрын
ഏതു ഭാഗമാണ് കാണിക്കുന്നത്. Call me for details
@shanumon4753
@shanumon4753 13 күн бұрын
Thank you for the update
@SanojCs-iu1rf
@SanojCs-iu1rf 13 күн бұрын
തൃശ്ശൂർ ജില്ലയിൽ എടമുട്ടം സ്കൂൾ പൊളിച്ചു തുടങ്ങി
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
🤝
@Royal-g9j
@Royal-g9j 13 күн бұрын
❤❤🎉🎉
@ash90175
@ash90175 13 күн бұрын
വെങ്ങളം കൊയിലാണ്ടി ഒന്നു കവർ ചെയ്യൂ ബ്രോ. അവിടെ സർവീസ് റോഡ് ഒക്കെ കൊളം ആണ്.താങ്കളെ പോലെ ഉള്ള റീച്ച് ഉള്ള യൂടൂബർ അധികാരികളുടെ മുൻപിൽ എത്തിക്കുക
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
ഞാൻ കുറെ പ്രാവശ്യം ചെയ്തതാണ്. ഇനി വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള വീഡിയോ ചെയ്യാൻ ഉണ്ട്. അത് കഴിഞ്ഞ് കൊയിലാണ്ടി ബൈപ്പാസ് ' ഉടനെ പ്രതീക്ഷിക്കാം❤️
@ash90175
@ash90175 13 күн бұрын
@nishadpadhinhattumuri442 ok.width of the service road is very narrow.only one bus can pass through.i think quality is compromised.
@AbdulSalih-o5d
@AbdulSalih-o5d 13 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@usth-b3n
@usth-b3n 13 күн бұрын
@-._._._.-
@-._._._.- 13 күн бұрын
👍
@yoosufvp7323
@yoosufvp7323 13 күн бұрын
🎉🎉🎉🎉🎉🎉
@suruma5553
@suruma5553 13 күн бұрын
Hai....
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
🤝
@RiyasRiyu-e1g
@RiyasRiyu-e1g 13 күн бұрын
കുറ്റിപ്പുറം - കുമ്പിടി റെഗുലേറ്റർ പാലം... Any update കുറെ മുമ്പ് നിങ്ങളുടെ വിഡിയോയിൽ കണ്ടതാ...
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
കാര്യമായിട്ട് മാറ്റങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് വീഡിയോ വരാത്തത്❤️
@SSgobtc
@SSgobtc 13 күн бұрын
ഇത്രയും കഷ്ടപ്പാട് തൃശ്ശൂർ ജില്ലയിൽ ഇല്ല. തൃശ്ശൂരിൽ NH 66 work complete ആയാൽ നല്ല വേഗത്തിൽ പോകാം. മറ്റു ജില്ലകളിലെ പോലെ വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും അധികം ഇല്ല. പുതിയ ഒരു റോഡ് അതുപോലെ ആണ് പണിയുന്നത്. നേർ രേഖയിൽ ആണ് അലൈൻമെന്റ്. മൈനൂട്ട് വളവുകളേ ഉള്ളൂ. പുതിയ സ്ഥലങ്ങളിൽ കൂടിയാണ് പണിയുന്നത്, പുതിയ പട്ടണങ്ങൾ അതുമൂലം തന്നെ ഉണ്ടാവും.
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
❤️❤️
@rabiyaeshan1070
@rabiyaeshan1070 13 күн бұрын
നാളെ വീഡിയോ ചെയ്യണേ
@rabiyaeshan1070
@rabiyaeshan1070 13 күн бұрын
മാഹീ ബൈബാസ് വീഡിയോ
@faisp2022
@faisp2022 13 күн бұрын
Kozhikode bypass oru long video cheyyoo bro
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
ശ്രമിക്കാം. Plz check playlist... ഓരോ ഭാഗവും വേർതിരിച്ചിട്ടുണ്ട്. ഇപ്പോൾ റോഡിൽ നിന്ന് വീഡിയോ എടുക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഡ്രോൺ പ്ലേ ചെയ്യണമെങ്കിൽ വേറെ ആരുടെയെങ്കിലും പറമ്പിൽ പോയി വേണം. കാരണം റോഡുകളെല്ലാം തുറന്നു കൊടുത്തിരിക്കുകയാണ്. പരമാവധി ശ്രമിക്കാം❤️
@shaheenkp2591
@shaheenkp2591 13 күн бұрын
Kozhikode bypass video chayu
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
Plz check in my KZbin channel playlist.. RAMANATTUKARA TO THONDAYAD THONDAYAD to VENGALAM
@Carvandi
@Carvandi 12 күн бұрын
Valanchery bagathu ninnu varunnavar kottakkalilekk engine pookum. Aaa pazaya valiya kottakkal roadum aa townum avide Nila nilkumbol aa roadinu munganana kodukkande. Aaa rodilekk direct entry exit elleee
@nishadpadhinhattumuri442
@nishadpadhinhattumuri442 12 күн бұрын
വളാഞ്ചേരി ഭാഗത്തുനിന്ന് വരുന്നവർ കോട്ടക്കൽ ടൗണിലേക്ക് പോകണമെങ്കിൽ സർഹിനഗർ കഴിഞ്ഞ് കോട്ടക്കൽ ബൈപ്പാസിലേക്ക് കേറുക സ്വാഗതമാട് ഓർപ്പാസിന്റെ മുകളിലേക്ക് വരിക എന്നിട്ട് പഴയ റോഡിൽ കൂടെ വേണമെങ്കിൽ കോട്ടക്കലിൽ പോകാം. അല്ല എന്നുണ്ടെങ്കിൽ ആറുവരിപ്പാതയിൽ കൂടെ വന്നിട്ട് കോട്ടക്കൽ ബൈപ്പാസിൽ കയറുക പിന്നീട് മമ്മാലപ്പടി ഫ്ലൈ ഓവർ എത്തുന്നതിനു മുൻപ് ഒരു എക്സിറ്റ് എടരിക്കോട് തിരൂർ റോഡിലേക്ക് തിരൂരിലേക്ക് ഇങ്ങനെയും പോകാം കോട്ടക്കലിലേക്ക് ഇങ്ങനെ പോകാം
@Carvandi
@Carvandi 12 күн бұрын
Valancheryil ninnu varunnavar Chungam viaductinde thaze vazi tirurilekk pokanamengil karangi varanamo
@nishadpadhinhattumuri442
@nishadpadhinhattumuri442 12 күн бұрын
ചുങ്കം വയഡക്റ്റിന്റെ മുകളിയുടെ വന്നിട്ട് പുത്തനത്താണി എത്രയും മുൻപ് എക്സിറ്റ് ഉണ്ട് പുത്തനത്താണി ടൗണിലേക്ക് 'ആ വഴി നേരെ തിരൂര് പോകാം
@firelinepayyanur3871
@firelinepayyanur3871 12 күн бұрын
Refer sticking advt and notice to new work😅 pls aware that mandans😅
@nishadpadhinhattumuri442
@nishadpadhinhattumuri442 11 күн бұрын
Let camera start working 👍
@kittylalaaluva
@kittylalaaluva 13 күн бұрын
Kuttipuram railway over bridge any updates
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
No work started ❤️
@RajuThaliyil
@RajuThaliyil 13 күн бұрын
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
@gauthamev
@gauthamev 13 күн бұрын
കുറ്റിപ്പുറം composite girder launch എന്തായി ?
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
ഒന്നുമായിട്ടില്ല🤝
@Akhil007PP
@Akhil007PP 13 күн бұрын
Scheduled in Feb second week.
@mohammedjabir7579
@mohammedjabir7579 13 күн бұрын
കുറ്റിപ്പുറം Rob launch ചെയ്തോ?
@adhishp3288
@adhishp3288 13 күн бұрын
ഇല്ല
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. പറഞ്ഞ ഡേറ്റ് കഴിഞ്ഞു🤝
@KLindia9093
@KLindia9093 13 күн бұрын
1:53 ഓവർപാസിനടുത്തു തിരൂർ ഭാഗത്തേക്ക് തിരിയുന്ന മൂലയിലുള്ള ബിൽഡിങ് പൊളിച്ചു മാറ്റിയാലേ ഓവർ പാസുകൊണ്ട് ഉപകാരമുള്ളൂ.
@tng0077
@tng0077 13 күн бұрын
സ്ഥലം ഏറ്റെടുക്കാൻ കുറ്റിയടിച്ചിട്ടുണ്ട്.
@basheerpoozhithara9203
@basheerpoozhithara9203 13 күн бұрын
കരിപ്പോൾ ഓവർ pass തുറന്നു
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
അറിഞ്ഞു.🤝❤️
@ASHRAFbinHYDER
@ASHRAFbinHYDER 13 күн бұрын
അവർ ആദ്യം തന്നെ സമര മാർഗം നോക്കി അതാണ് പറ്റിയത്
@tng0077
@tng0077 13 күн бұрын
അതെ. ആദ്യം കമ്പനിയുമായോ NHAI യുമായോ ചർച്ച ചെയ്യാതെ പ്രളഷോഭം നടത്തി സ്റ്റെ വാങ്ങിച്ചു അത് കമ്പനിക്കും NHAI ക്കും വാശിയായി അല്ലെങ്കിൽ രണ്ടത്താണി ഒരു ചെറിയ അണ്ടർ പാസ് കൊടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
അവർ ആദ്യം സംസാരിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. പലവഴിക്കും അവർ ശ്രമം നടത്തിയിരിക്കുന്നു. പിന്നീടാണ് പ്രതിഷേധത്തിലേക്ക് ഇറങ്ങിയത്🤝
@Akhil007PP
@Akhil007PP 13 күн бұрын
Avidathe MLA and local self Govt aan mistake pattiyath. Avar venda samayath onnum cheythilla.. Kasargod 1st reach, ULCCS cheytha pole pedestrian underpass enkilum nedi edukkan sramikkamayirunnu. Ath cheyyathe janangale piri ketti vittu samaram cheyyippichu.
@USI2025
@USI2025 13 күн бұрын
പാവം രണ്ടത്താണിക്കാര്. അവർക്ക് വേണ്ടി ശക്തമായി പറയാനും ആവശ്യങ്ങൾ അവതരിപ്പിച്ച് ഒരു SVUP എങ്കിലും നേടിയെടുക്കാനും കെൽപ്പില്ലാത്ത MLA , MP മാരായി പോയി അവർക്കുള്ളത്..... ഈ രണ്ടത്താണി വിഷയമൊക്കെ തുടങ്ങി കുറെ മാസങ്ങൾ കഴിഞ്ഞിട്ട് ആവശ്യപ്പെട്ട ഒരുപാട് ഒരുപാട് സ്ഥലങ്ങളിൽ SVUP അനുവധിക്കപ്പെട്ടു. നിഷാദ് ബായിക്കറിയാമായിരിക്കും പ്രത്യേകിച്ച് ത്രിശ്ശൂർ ജില്ലയിലെ ബൈപ്പാസുകളിൽ പല പല ചെറിയ റോഡിൽ പോലും SVUP അനുവധിക്കപ്പെട്ടു..... ( 7 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുള്ള അടിപ്പാതകൾക്ക് 7 കോടിയാണ് ചിലവ്.... അത് കിട്ടിയാൽ ആ നാട്ടുകാർക്ക് ഭാഗ്യം. കൊടുക്കുന്ന നികുതി അങ്ങനെ എങ്കിലും പ്രയോജനപെടുന്നുണ്ടല്ലോ എന്നാശ്വസിക്കാം ) Foot over Bridge കൊണ്ട് അത്ര വലിയ പ്രയോജനമില്ല, പിന്നെ Lift ഒക്കെ വക്കാൻ സാധിച്ചാൽ ഉപകരിക്കും. രണ്ടത്താണിക്കാരുടെ നിസ്സഹായവസ്ഥയിൽ ദുഖം പ്രകടിപ്പിക്കുന്നു....🥲🥲🥲🥲
@ashokchandran1719
@ashokchandran1719 13 күн бұрын
video edukkan aadhyma padikkuka.. ith kure agottum ingottum...HaKZvibe ne kand padikk
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
താങ്കൾ ആദ്യമായിട്ടാണ് എന്റെ വീഡിയോ കാണുന്നത് എന്ന് മനസ്സിലായി.ഈ മേഖലയിൽ ഞാൻ എത്ര വർഷം ആയിട്ട് പ്രവർത്തിക്കുന്നു എന്നുള്ളത് ആദ്യം മനസ്സിലാക്കുക. വീഡിയോ കാണണോ കാണണ്ടേ എന്നുള്ളത് താങ്കളുടെ ഇഷ്ടം. ഇന്ന് ഈ മേഖലയിൽ എന്നെ കണ്ടു പഠിച്ച കുറെ ആളുകൾ ഉണ്ട്.അവർ അവരുടെ രീതിയിൽ വീഡിയോകൾ ചെയ്യുന്നുണ്ട്. മറ്റുള്ളവരെ വെച്ച് എന്നെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല . എനിക്കത് തീരെ താല്പര്യമില്ലാത്ത കാര്യമാണ്. ഞാൻ ഇതുവരെ വളർന്നത് ആരെയും കണ്ട് പഠിച്ചല്ല. എന്നെ ഇഷ്ടപ്പെടുന്നവരുടെ സപ്പോർട്ട് സ്നേഹവും കൊണ്ട് മാത്രമാണ് ഞാൻ ഇവിടം വരെ എത്തിയിരിക്കുന്നത്. 🤝 മറ്റുള്ളവരെ കണ്ടു പഠിക്കാൻ എനിക്ക് താല്പര്യമില്ല🤝
@a13vlogs
@a13vlogs 13 күн бұрын
Athe bro 😅​@@nishadpadhinhattumuri442
@a13vlogs
@a13vlogs 13 күн бұрын
Avane kkal padikan mamane kkal undoo😮
@siyongaming4928
@siyongaming4928 11 күн бұрын
BJP 🧡 unstoppable
@krishnadasanp2335
@krishnadasanp2335 13 күн бұрын
ബ്രോ, താങ്കൾ പുതിയ റോഡിൽ ഹോട്ടൽ, പള്ളി എന്നിവ തിരിച്ചറിയാൻ മേപ് ഇടുന്ന കാര്യം പറഞ്ഞു. എന്താ അമ്പലം,ക്രിസ്ത്യൻ ദേവാലയം എന്നിവയെ കുറിച്ച് പറഞു കണ്ടില്ല
@nishadpadhinhattumuri442
@nishadpadhinhattumuri442 13 күн бұрын
Ok... sorry ബ്രോ... താങ്കൾ എന്നെ ഇങ്ങനെ വിലയിരുത്തിയതിൽ എനിക്ക് വളരെയധികം സങ്കടമുണ്ട്........❤️🤝
@ash90175
@ash90175 13 күн бұрын
Muslims pray their daily prayers(5 times) in mosque during travel.This is not the case of other two sects.Thats why he mentioned specifically
@raheemla007
@raheemla007 13 күн бұрын
♥️♥️♥️
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН