#ചേറ്റുവ പാലം #തൃശ്ശൂർ ജില്ല #ചാവക്കാട് #മണത്തല #nationalhighway #nationalroad #nh66kerala #highwayconstruction
Пікірлер: 32
@SanojCs-iu1rfАй бұрын
Super👍👍👍 പുതിയ പാലം നാലുവരി ആണെന്നാണ് കേട്ടത്
@BjingamerАй бұрын
ഇന്നലെ എവിടെയായിരുന്നു വീഡിയോ കണ്ടില്ല . tanks for video
@nishadpadhinhattumuri442Ай бұрын
ഷോപ്പിൽ പെരുന്നാൾ സീസൺ തുടങ്ങി.... അതിന്റെ കുറച്ച് തിരക്കിലായിരുന്നു ---- എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല🤝❤️
@aniv7196Ай бұрын
👍🏻💞👍🏻👍🏻👍🏻
@vibinvijayarajan7091Ай бұрын
ചേറ്റുവയിലെ പുതിയ പാലം നാലു വരി ആണ് , അതോടപ്പം പഴയ പാലം രണ്ടു വരി ആണ് . പഴയ പാലം ഒന്ന് കുടി ബലപ്പെടുത്തും
@thasinmohammed161Ай бұрын
👍
@prathamprabhu9403Ай бұрын
നല്ല വീഡിയോ 👍👍, 4:27 ന് അവർ ഒരു CUP അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്ലാൻ ചെയ്തിരിക്കണം, ഇപ്പോൾ വേറെ വഴിയില്ലെന്ന് തോന്നുന്നു
@salimmaaaiАй бұрын
Thank u bro for the update
@nishadpadhinhattumuri442Ай бұрын
Always welcome
@LookWATАй бұрын
🔥🔥🔥
@salihpa1441Ай бұрын
🎉
@yoosufvp7323Ай бұрын
🎉🎉🎉🎉🎉
@FVHModifiedАй бұрын
❤🎉
@user-eg3zf8rh3iАй бұрын
🤝🤝🤝❤️
@najeebkerala3298Ай бұрын
Super video ❤❤
@nishadpadhinhattumuri442Ай бұрын
Thank you very much!
@shihabudeenus1156Ай бұрын
Good effort
@nishadpadhinhattumuri442Ай бұрын
Thanks
@paisupaisu7818Ай бұрын
Nice
@nishadpadhinhattumuri442Ай бұрын
Thanks
@user-ll2pr6xp9qАй бұрын
നിഷാദ് ഭായ് ചേറ്റുവ പുതിയ പാലം 4വരി ആണെന്ന് പറയുന്നു...
@nishadpadhinhattumuri442Ай бұрын
ഞാന്‍ അവിടെ ചോദിച്ചപ്പോൾ പറഞ്ഞത് മൂന്നും രണ്ടും അഞ്ചാണ്. ഇനിയും വ്യക്തത വരാനുണ്ട്..... ഇപ്പോൾ കൊച്ചിയിൽ പണിയുന്ന വരാപ്പുഴ പാലം നാലുവരി ആണെന്നാണ് അറിയാൻ സാധിച്ചത്👍
@manafabdul7323Ай бұрын
Super. Ini ithinte thudarcha undakille? trissurthe?