ഇന്ത്യൻ റോഡ് നിയമത്തില്‍ ഉണ്ടല്ലോ ... പക്ഷെ ഇത് ആര്‍ക്കും പഠിപ്പിച്ച് കൊടുക്കുന്നില്ല
@rijilek441711 сағат бұрын
3 തരം center line ഉണ്ട് 1, 3meter line 6meter gap ( normal line) 2, 6meter line 3meter gap (warning line)ഈ line കണ്ടു തുടങ്ങിയാല്‍ ഉറപ്പിക്കാം മുന്നില്‍ അപകട സാധ്യത ഉള്ള മേഖല ആണെന്ന് ആയതിനാല്‍ lane ട്രാഫിക് പാലിക്കുക 3, Continues line lane change, overtaking ഒന്നും പാടില്ല 2 ടൈപ്പ് edge line und Yellow line ആണെങ്കില്‍ ഒരു കാരണവശാലും റോഡ് സൈഡ് വാഹനം നിർത്താൻ പാടില്ല വൈറ്റ് edge line ആണെങ്കില്‍ വാഹനം പാര്‍ക്ക് ചെയ്യാംo
@noufalvlpr12 сағат бұрын
Service road onnum complete aayitilaa. Line itt paint adich munganulla paripadi.
@ArunGopi-nl1uw12 сағат бұрын
നടക്കില്ല. Central govt ആണ് പണിയിക്കുന്നത്
@vipindas8499 сағат бұрын
Samadhichu🙏🙏🙏 ithrayum undakiyavarku service road complete cheyathe pokanam....