വളരെ നന്നായി എന്നാണ് എൻറെ അഭിപ്രായം ഒരു ദിവസം മൂന്നു നാല് നോട്ടിഫിക്കേഷൻ ആണ് വരുന്നത് വളാഞ്ചേരി viaduct എന്നു പറഞ്ഞുകൊണ്ട്
@ASHRAFbinHYDERСағат бұрын
ഇന്നലെ ഇതിൻ്റെ പരിസരത്ത് നിന്ന് തിരിച്ചു പോന്നു രണ്ടു ദിവസം മുന്നേ ആണ് ക്ലോസ് ആയത് രാവിലെയും വൈകുന്നേരവും ആളുകൾ വന്നു നടത്തവും ഒട്ടവും ഒക്കെ ആയിരുന്നു ഇനി കയറാം എങ്കിൽ ഹൈ ജമ്പ് കൂടെ വേണം 😂
@AbdulSalih-o5d4 сағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rabiyaeshan107010 сағат бұрын
നാളെ വീഡിയോ ചെയ്യണേ ഓക്കേ മാഹീ ബൈബാസ്
@MohammedAli-fj7et8 сағат бұрын
🛑🛑🛑❣️❣️❣️❣️👍👍👍
@pradeepputhumana57827 сағат бұрын
സത്യം, നിങ്ങൾ പറഞ്ഞത് 100% ശരിയാണ്, പുറത്ത് പോയാൽ വളരെ നീറ്റ് ആയാണ് വാഹനം ഓടിക്കുന്നത് ഇവിടെ എത്തിയാൽ തിരിച്ചും.
@Sihab_AP3 сағат бұрын
പുറത്തുള്ള അതെ രീതിയിൽ വാഹനം ഓടിക്കുമ്പോൾ തെറിവിളിയാണ് കിട്ടുന്നത് ബ്രോ. കുറച്ച് ദിവസം അങ്ങനെ ഓടിക്കും പിന്നെ മടുക്കും ഒരാൾ മാത്രം നേരെ ആയിട്ട് കാര്യമില്ലല്ലോ. സീബ്ര ലൈനിൽ നിർത്തിയാൽപോലും രണ്ട് സൈഡിലൂടെ കേറി പായുകയാ എന്ത് ചെയ്യാൻ
@pradeepputhumana578247 минут бұрын
@Sihab_AP അതിന് അവിടുത്തെ പോലെ ഭാരിച്ച ഫൈൻ കൊടുക്കുക പോക്കറ്റ് കാലി ആകുമ്പോൾ തന്നെ നില്കും, ഇവിടെയും എക്സ്പ്രസ്സ് ഹൈവേകളിൽ നീറ്റ് ആയി ഓടിക്കുന്നുണ്ടല്ലോ, കാരണം അവിടെ നല്ല ഫൈൻ ഉണ്ട് 😀.