NH66 WORK UPDATION KASARAGOD//സർവിസ് റോഡിനെ കുറിച്ചുള്ള വിവരങ്ങൾ //സർവിസ് റോഡ്‌ 2way ആണോ //

  Рет қаралды 32,151

Stone Sha Vlogs

Stone Sha Vlogs

Күн бұрын

ദേശീയ പാത നിർമാണ പുരോഗതി കാസറഗോഡ്
#nh66
#nationalhighway
#nh66kerala
#nh66kasaragod
#stoneshavlogs
#ulccs
#bharatmalaproject
#expressway

Пікірлер: 168
@hairportsalloncherkala4077
@hairportsalloncherkala4077 Жыл бұрын
സൂപ്പർ വീഡിയോ സർവീസ് റോഡിനെ പറ്റി മനസ്സിലാക്കുവാൻ പറ്റി ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു👍🏻👍🏻👍🏻👍🏻👍🏻
@prasanthsekhar9075
@prasanthsekhar9075 Жыл бұрын
പണി എല്ലാം തീർണിട്ട് വേണം crash barrier ൽ പോസ്റ്റർ ഒട്ടിക്കാനും, ഓടയുടെ മുകൾവശം കയ്യേറി വ്യാപാരം തുടങ്ങാനും......! 😪🤐😑
@jeekay571
@jeekay571 Жыл бұрын
😀😀😀👍👍👍
@liju_r
@liju_r Жыл бұрын
Curb ella agel drainage parking area akum athra ollu . Service road ulla width koode pokum
@Kps_Company
@Kps_Company Жыл бұрын
45 മീറ്റർ എന്നുള്ളത് 50 മീറ്ററെങ്കിലും ആക്കിയിരുന്നെങ്കിൽ ഫുട് പാത്തും പാർക്കിങ്ങും , മെയിൻ റോഡിലേക്കുള്ള എൻട്രിയും ബുദ്ധിമുട്ടില്ലാതെ കിട്ടിയിരുന്നേനെ
@Akhil007PP
@Akhil007PP Жыл бұрын
30 meter mathi enn paranju samaram cheytha nammude nattil 45 enkilum kittiyath baghyam aan... Ini janangal ee roadiloode odikkan padikkanam.. adapt akanam...
@ahammed_suhail_
@ahammed_suhail_ Жыл бұрын
Footpath ഇല്ലാത്തത് വലിയ ഒരു പ്രശ്നം തന്നെ 😐
@ArunGopi-nl1uw
@ArunGopi-nl1uw 12 күн бұрын
Vivaram illaatha സർക്കാർ ഭരിച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും
@Thaha_mubarak
@Thaha_mubarak Жыл бұрын
flex Sticker പറഞ്ഞത് നന്നായി ..... super bro
@dayanandam4267
@dayanandam4267 Жыл бұрын
Nammale Nadine vrtiyayi suksikkandyad nammude kadameyan.well said bro big salute.
@infinitebeing1119
@infinitebeing1119 Жыл бұрын
Japnese style footpath can be good alternative. If there is no raised curb people will start to drive or ride on the footpath risking pedestrians. Those who are concerned regarding parking it is their responsibility to provide parking in the building. It's a shame kerala don't have proper footpath for safe walking. We should appreciate those intelligent people who said 30M is enough for the road 👏👏 Japnese style footpath: kzbin.info/www/bejne/lWabgGSto7t_nNE There roads are even narrower than this service roads.
@Vallathajadhi
@Vallathajadhi Жыл бұрын
Correct 👍 Namuk enthin footpath, vandi thalangum velangum nirthanam 😀😀 Malayali will never change .
@infinitebeing1119
@infinitebeing1119 Жыл бұрын
@@Vallathajadhi 👍😄😄
@thesailors..invisibleheroe8908
@thesailors..invisibleheroe8908 Жыл бұрын
Bro poster otikunnat nirthaan mel.adhigaragalk ee vedios ethikanam...
@sivaramank5811
@sivaramank5811 Жыл бұрын
Instead of talking to workers for information you may pl contact Central PWD officers for details..If you write under "right to information act", definitely they will reply
@NasirNasir-wo5sc
@NasirNasir-wo5sc Жыл бұрын
ചുരുക്കി പറഞ്ഞാല് foot path parking അയി മറും
@Vallathajadhi
@Vallathajadhi Жыл бұрын
Yeah ,then pedestrians will use road as foot path. Dubai le pole parking fee ittaal mathi. Appo shariyaakum
@thecommonman540
@thecommonman540 Жыл бұрын
Athe
@JitzyJT
@JitzyJT Жыл бұрын
athinanu NHAI sarkarinodu car parking vendiyulla sthalangalum eduthukodukkan parayunnathu......chilappol foot path rail varum
@AdarshKookal
@AdarshKookal Жыл бұрын
Bro BUSBAY details onn anweshich oru video cheyyuo
@josephmanojoxvinod7582
@josephmanojoxvinod7582 Жыл бұрын
Thank you nithin gadkari
@malbariindians
@malbariindians Жыл бұрын
ആ വീഡിയോ കണ്ടില്ല എങ്കിലും ഈ സോഷ്യല്‍ മീഡിയ ഇത്ര വ്യാപിച്ച ഇക്കാലത്ത് പോസ്റ്ററൊട്ടിച്ച് വൃത്തികേടാക്കുന്നവർക്കെതിരെ നടപടി കണ്ടിപ്പാ വേണം.
@smvaishak727
@smvaishak727 Жыл бұрын
Kasaragod 3 hospitals varumenn ningal paranjirunnu... Athinde video onnu idamo?
@baki0035
@baki0035 Жыл бұрын
Service road aakunnath തന്നെ ടു വേ k വേണ്ടിയാണ്
@mohamedmasahallahmohamed4574
@mohamedmasahallahmohamed4574 Жыл бұрын
കാസറഗോഡ് മൂന്ന് പുതിയ ഹോസ്പിറ്റൽ വരുന്നു എന്ന് നിങ്ങൾ മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു അതിന്റെ ഒരു വീഡിയോ ചെയ്യമോ
@prasadvk9771
@prasadvk9771 Жыл бұрын
Point
@light45621
@light45621 Жыл бұрын
രണ്ടെണ്ണത്തിന്റെ പണി തുടങ്ങി,,
@townboyzkasargod
@townboyzkasargod Жыл бұрын
@@light45621 aster mims വേറെ ഏതാ ?
@Aj78796
@Aj78796 Жыл бұрын
ഇന്ദിര നഗർ aster mims ആണ് വരുന്നത്
@townboyzkasargod
@townboyzkasargod Жыл бұрын
@@Aj78796 അത് മനസിലായി ബാക്കി ഏതാ ബ്രോ
@maanuvalanchere9686
@maanuvalanchere9686 Жыл бұрын
ടു വേ ആണെങ്കിൽ അപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്
@sabithksd9640
@sabithksd9640 Жыл бұрын
Vahanam oru sthalath nirthanam ennu thonniyaal bhudhimuttavum ennu thonnu. Sheriyano
@aravindsea3635
@aravindsea3635 Жыл бұрын
Very good information
@anilkumarp9145
@anilkumarp9145 Жыл бұрын
നല്ല അറിവ്
@mufeedcm1657
@mufeedcm1657 Жыл бұрын
Waiting for your video bro❤️
@paisupaisu7818
@paisupaisu7818 Жыл бұрын
Sooooo Informable, Keep It Up
@JitzyJT
@JitzyJT Жыл бұрын
EE oru side mathre service road ullo? NH appurathe vashathu ille?
@pandorabox8727
@pandorabox8727 Жыл бұрын
Kottigoshikkunna Mysore expressway 99 percent nammude nh66 development poleyanu,ore oru different service roadinte veethiyudw karyathilanu,nh66 nte sevice road nilavilullla drainage concrete vare roadum ath kazhinjittu drainage panithirunnel valare nannayirunnu...sthalamillathathaanu kaaranam..60 meter aquire cheythirunnel valare nannayirunnu... anyway nh66 going to rocks near future
@JitzyJT
@JitzyJT Жыл бұрын
60m ellarum koode samaram cheythu 45m aaki kurachu....appol ithreyookke saadhiku
@mohammeduppala7194
@mohammeduppala7194 Жыл бұрын
ബ്രോ പണി ഇത്ര പുരോഗമിച്ചിട്ടും ബോധം വരത്ത കുറെ ആൾകാർ ഉണ്ട് കേട്ടോ പത്തുവരി പാത ( ആറുവരി എക്സ്പ്രസ്സ് ഹൈവേ ) രണ്ട് വശത്തും ഈരണ്ടു വാരി സർവിസ് റോഡ്
@JitzyJT
@JitzyJT Жыл бұрын
but problem mattuvashathekku pokan kurachu dhooram chennale underpass ullu...athaakum kaaranam
@anwarkv5384
@anwarkv5384 Жыл бұрын
TW0 WAY എന്നത്കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് റോഡിൽ രണ്ട് ട്രാക്ക് ഉണ്ടെന്നാണൊ, അതോ വണ്ടിക്ക് തെക്കും വടക്കും ഒരു ഭാഗത്തു കൂടി തന്നെ പോകാമെന്നാണൊ, അങ്ങനെയെങ്കിൽ ലോക്കൽ ബസ് എങ്ങനെ പോകും
@townboyzkasargod
@townboyzkasargod Жыл бұрын
അതാണ് കൺഫ്യൂഷൻ 😅
@PunkJackson
@PunkJackson Жыл бұрын
ഒരു ദിശയിൽ മാത്രമേ വണ്ടി പോകാവൂ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഇത് വലിയ കുരുക്ക് ആവും
@infinitebeing1119
@infinitebeing1119 Жыл бұрын
It is just like current highway.
@jayakaumaka1067
@jayakaumaka1067 Жыл бұрын
@@infinitebeing1119 സർവീസ് റോഡ് one way അല്ലെ അങ്ങനെ അല്ലെ എല്ലായിടത്തും
@sukeshpshenoy
@sukeshpshenoy Жыл бұрын
Curb ഇല്ലെങ്കിൽ പിന്നെ footpath എന്ന് പറയരുത്. ഒന്നര മീറ്റർ bike parking space എന്ന് വേണം പറയാൻ ..
@infinitebeing1119
@infinitebeing1119 Жыл бұрын
No respect and safty for pedestrian in India. Japnese do footpath where more people don't even walk. But high population density Kerala 3x of Japan lacks footpath.
@asharafdxb
@asharafdxb Жыл бұрын
Footpath ഒഴിവാക്കില്ല കാൽനട യാത്രക്കാർ പിന്നെ എവിടെ പോകാൻ
@aji.ajeesh
@aji.ajeesh Жыл бұрын
നടപ്പാത കൈവരികളാൽ വേർതിരിക്കുമെന്ന് ഞാൻ അറിഞ്ഞത്
@ikottathengaentertainments3189
@ikottathengaentertainments3189 Жыл бұрын
2 way ആണെങ്കിൽ ഹൈവേയോട് ചേർന്ന് വരുന്ന ബസുകൾ എവിടെയാണ് ആളുകളെ ഇറക്കുന്നത്. ഫുട്പാത്തുള്ള സൈഡിൽ ഒകെ. opposit വരുന്ന ബസുകൾക്ക് എവിടെയാണ് സ്റ്റോപ്പുകൾ or Busbay? 7 മീറ്റർ ഉണ്ട്. 2 direction ൽ വാഹനങ്ങൾ പോകാമെന്ന് പറയുന്നവർ നാട്ടിലെ പോക്കറ്റ് റോഡുകൾ ഒന്ന് നോക്കിയാൽ മതി. 6-7 മീറ്റർ കാണും. നിലവിൽ ഉൾഭാഗത്തേക്ക് ബസ് പോകുന്ന ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് റോഡുകൾ 10 മീറ്ററോളമുണ്ട്.
@sidharthsuresh333
@sidharthsuresh333 6 ай бұрын
2:34 alla bro one way anu road markings ond
@shafeequecheppi797
@shafeequecheppi797 Жыл бұрын
Good info👍 Bus stop evide ? Service bus nadu roadilano nirthuga?
@infinitebeing1119
@infinitebeing1119 Жыл бұрын
They have made space for bus stands. Wherever the bus stops will come the electric pole will be placed 3m away from the footpath.
@atinsaeed2404
@atinsaeed2404 Жыл бұрын
Service road 1 way ആകാനുള്ള സാധ്യത ഒള്ളു....മറ്റെ സൈഡിലേക്ക് പോകേണ്ടവർ underpass or over pass എടുത്ത് വേണ്ടി വരും പോകാൻ....2 way aayal main roadilek കടക്കുന്ന ഭാഗങ്ങൾ ഒക്കെ പ്രശ്നമാകും...2 way ആയാൽ Main road വഴി വരുന്നവര് service റോഡിലേക്ക് തോന്നിയ പോലെ കയറും.. service roadil ഓരോ under pass over pass ethunnidathum കയിയുന്നിടതും okke humb വരും... കാരണം സർവീസ് road വഴി ആളുകൾ കൂടുതൽ സഞ്ചരിക്കരുത് അത് തന്നെയാണ് ലക്ഷ്യം....സർവീസ് റോഡിൽ ബ്ലോക്ക് ഉണ്ടായാലും main roadil block വരില്ല ....
@infinitebeing1119
@infinitebeing1119 Жыл бұрын
No one will agree to travel 6 to 8 km. Distance from one underpass to another is 3 to 4.5km.
@hyderalipullisseri5535
@hyderalipullisseri5535 9 ай бұрын
സർവീസ് റോഡ് രണ്ട് ഭാഗത്തേക്ക്‌ പോകാം
@roadfolks9043
@roadfolks9043 Жыл бұрын
അത് ഇനി ടുവേ അല്ലെങ്കിലും നാട്ടുകാർ ആകും ,, മൈൻറോഡ് വരെ ടുവേ ആകും,, കൊച്ചിയിലൊക്കെ എപ്പഴും കാണാറുണ്ട് മൈൻ റോഡിൽ വരെ ഒപോസിറ്റu സൈഡ് ചാരി വരുന്നത്
@VKP-i5i
@VKP-i5i Жыл бұрын
Kochilu evide ? Njan kanditila
@roadfolks9043
@roadfolks9043 Жыл бұрын
@@VKP-i5i njan kandittund
@JitzyJT
@JitzyJT Жыл бұрын
ivide main nh aah pani nadakoola bro..idakku divider und..athil railing und
@asokan.k.k8211
@asokan.k.k8211 Жыл бұрын
Drainage റോഡിൻ്റെ ഏറ്റവും പുറമെയുള്ള അരികിലായി മാറ്റി ഫുഡ് പാത്ത് ഡ്രയിനേജിന് മുകളിലായി വിഭാവനം ചെയ്തിരുന്നുവെങ്കിൽ നടപ്പാതക്ക് വേണ്ടി മാറ്റി വെച്ചിരുന്ന ഒന്നര മീറ്റർ കൂടി സർവീസ് റോഡിൻ്റെ ഭാഗമാക്കി റോഡിന് എട്ടര മീറ്റർ വീതി കൊടുക്കാമായിരുന്നു.
@niyazdmahammad7061
@niyazdmahammad7061 Жыл бұрын
I commute in this stretch once in a week. its very difficult to overtake heavy vehicles on those service roads. even if you are on two-wheeler.
@muneerkomath
@muneerkomath Жыл бұрын
Service roads are intended for local users and slow moving traffics, if you would like to speed up and over take better take highway carriage
@binumeenakshy9182
@binumeenakshy9182 Жыл бұрын
Kerb avoid cheythal kaalnada yathrakkar evidekoodi nadakkum?
@AbhijithCRX
@AbhijithCRX Жыл бұрын
60 മീറ്റർ വേണ്ട 45 മതി എന്ന് പറഞ്ഞ്‌ സമരം ചെയ്ത ബുദ്ധിജീവികളോട്‌ പോയി ചോദിക്ക്‌
@msmsiraj4409
@msmsiraj4409 Жыл бұрын
@@AbhijithCRX ath correct
@aji.ajeesh
@aji.ajeesh Жыл бұрын
Kerb undakum ath pole handrail undakum enna parayunnai...allai pine footpathil parkingum thattukadayum aakum...nattukar roadil irangi nadakukayum cheyum
@townboyzkasargod
@townboyzkasargod Жыл бұрын
ഡ്രൈനേജ് കഴിഞ് foot path ഉണ്ട് ബ്രോ
@sinanpanalam5268
@sinanpanalam5268 Жыл бұрын
തലപ്പാടി Chengala റീച്ചിലെ foot over bridge എവിടെയൊക്കെയാണ് എന്നുള്ളതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ.👌🏿
@townboyzkasargod
@townboyzkasargod Жыл бұрын
തലപ്പാടി ചെങ്കള റീച്ചിൽ 2 flyover മാത്രേ ഉള്ളു ഉപ്പള flyover കാസർഗോഡ് flyover ചെങ്കള നീലേശ്വരം റീച്ചിൽ 3 flyover ഉണ്ട് ചെർക്കള flyover മാവുങ്കാൽ flyover കാഞ്ഞങ്ങാട് സൗത്ത് flyover നീലേശ്വരം തളിപ്പറമ്പ റീച്ചിൽ കാസർഗോഡ് ജില്ലയിൽ പെടുന്ന ഭാഗങ്ങളിൽ flyover ഇല്ല
@sinanpanalam5268
@sinanpanalam5268 Жыл бұрын
@@townboyzkasargod Foot over bridge അയിരുന്നു ഉദ്ദേശിച്ചത്😁
@townboyzkasargod
@townboyzkasargod Жыл бұрын
@@sinanpanalam5268 foot over bridge ഇപ്പോൾ ക്ലാരിറ്റി വന്നിട്ടില്ല Dpr ൽ ഉണ്ട് but ജനങ്ങളുടെ അഭിപ്രായം മാനിച് പണിയൊക്കെ കഴിഞ് മാത്രേ അത് എവിടൊക്കെ വരുമെന്ന് അറിയുള്ളൂ റോഡ് പണി കഴിയണം
@sinanpanalam5268
@sinanpanalam5268 Жыл бұрын
@@townboyzkasargod Foot over bridge നിർമ്മിക്കാൻ പഞ്ചായത്തിന് അധികാരം ഉണ്ടെന്ന് കേൾക്കുന്നു അത് ശരിയാണോ.
@townboyzkasargod
@townboyzkasargod Жыл бұрын
@@sinanpanalam5268 അറിയില്ല nhai പ്രൊജെക്ടിൽ പഞ്ചായത് ഇടപെടാൻ പറ്റുവോ ?
@rafeeqnarafeeq5230
@rafeeqnarafeeq5230 Жыл бұрын
Nullyppadyil merjing point unddoo
@arunprakash2414
@arunprakash2414 Жыл бұрын
Very good advice
@tondon1851
@tondon1851 Жыл бұрын
Thanks to bjp government
@haneefsa3980
@haneefsa3980 Жыл бұрын
Super
@msmsiraj4409
@msmsiraj4409 Жыл бұрын
Hi bro ☺️☺️
@ahammed_suhail_
@ahammed_suhail_ Жыл бұрын
2-way ആണെങ്കിൽ under pass ന്റെ സ്ഥലങ്ങളും... Main highway ക്ക് ഉള്ള merging point സ്ഥലങ്ങളും പ്രശ്നം ആകും 🥴അല്ലെങ്കിലേ ഒരുത്തനും ലക്കും ലങ്കും ഇല്ലാത്ത driving ആണ് rules ശക്തമായില്ലെങ്കിൽ 10 വരി പാത കൊണ്ടും കാര്യമുണ്ടാവില്ല
@anwarkv5384
@anwarkv5384 Жыл бұрын
എനിക്ക് തോന്നുന്നത്,2 - way എന്നത്കൊണ്ട് ബ്ലോഗർ ഉദ്ദേശിച്ചത് രണ്ട് ട്രാക്കാണ്, 6, 7 മിറ്റർ വീതിയുള്ളതുകൊണ്ട് രണ്ട് ട്രാക്ക് കിട്ടുമെന്നാണ്, അല്ലാതെ തെക്കും വടക്കും എന്നല്ല,
@sivaramank5811
@sivaramank5811 Жыл бұрын
It may be two track not two way.
@infinitebeing1119
@infinitebeing1119 Жыл бұрын
@@sivaramank5811 the service road is for local commute so it is bidirectional (2 way).
@JitzyJT
@JitzyJT Жыл бұрын
@@infinitebeing1119 athinu nh appurathum service road ille? athiloode Southern directionilottum....ee videyil kaanunathiloode northern directionilum pokamallo.....idakku underpass vazhi ippurathottu kadakkam....appuravum ippuravum ulla service road angottum ingottum vandi vidunnathile logic manasilakunilla
@sivaramank5811
@sivaramank5811 Жыл бұрын
If it is two directional it will be more convenient otherwise for using underpass one has to drive more.
@kasaragodkal148
@kasaragodkal148 Жыл бұрын
Super 👌 👍
@susuvlog2684
@susuvlog2684 Жыл бұрын
എന്നാലും എൻറെ ഒരു സംശയം ഒരു സൈഡ് ഇറങ്ങാം മറ്റ് സൈഡ് എങ്ങനെയാണ് ബസ് ഇറങ്ങി ആൾ നിൽക്കാനോ കടന്നുപോവാനോ പറ്റുകയില്ല
@townboyzkasargod
@townboyzkasargod Жыл бұрын
Foot over bridge panitha mathi
@infinitebeing1119
@infinitebeing1119 Жыл бұрын
Local bus and rickshaw will get buisiness.
@haridasification
@haridasification Жыл бұрын
Because of 45 metre, this service road looks very congested
@infinitebeing1119
@infinitebeing1119 Жыл бұрын
Watch this it is even narrower than this service road . Indian road user lacks road discipline kzbin.info/www/bejne/lWabgGSto7t_nNE
@arjunarj5169
@arjunarj5169 Жыл бұрын
Parasyam court edapedandi varum
@jamesbond-wh4dl
@jamesbond-wh4dl Жыл бұрын
വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉള്ള എൻട്രൻസ് എങ്ങനെയാണ്
@manzoorpp7895
@manzoorpp7895 Жыл бұрын
3.5 മീറ്റർ റോഡ് വീതി one way യിൽ ഉപയോഗിക്കുന്ന അളവ് അല്ലേ? Two way റോഡിൽ 4 മീറ്റർ വീതി ആണ് പൊതുവെ ഉണ്ടാവാറു. പിന്നെ വേറെ ഒരു കാര്യം സർവീസ് റോഡിൽ നിന്ന് ഡ്രൈനേജ് ലേക്ക് ആ ചെറിയ hole മാത്രെ ഒള്ളൂ. അത് ഫുൾ 6 month മുമ്പ് ഹോൾസ് അടയും
@townboyzkasargod
@townboyzkasargod Жыл бұрын
2 way വരുമ്പോൾ 3 മീറ്റർ ആണ് അല്ലാതെ 4 മീറ്റർ അല്ല ഇന്റർനാഷണൽ റോഡ് റൂൾ പടിക്ക് ബ്രോ
@infinitebeing1119
@infinitebeing1119 Жыл бұрын
3 m wide single track and speed will be limited to 40 to 50kmph in service road. Most of the time truck and long distance bus traffic will shift to main highway.
@sadiquegreencup
@sadiquegreencup Жыл бұрын
👍
@abuziyad6332
@abuziyad6332 Жыл бұрын
Hai bro
@PunkJackson
@PunkJackson Жыл бұрын
കർബ് ഇല്ലെങ്കിൽ മണ്ണ് ഒക്കെ ഒഴുകി വന്നു ആ ഡ്രെയിൻ എല്ലാം അടഞ്ഞു പോകും. പിന്നെ സർവീസ് റോഡ് 2 ദിശയിലും വണ്ടി ഓടിയാൽ വേറേ പ്രശ്നങ്ങൾ ഉണ്ട്. രണ്ടു ബസ് വന്നാൽ കടക്കുമോ? ഭിത്തിയുടെ സൈഡിൽ ബസ് നിർത്തി ഡോർ തുറക്കാൻ പറ്റുമോ? മെയിൻ റോഡിൽ നിന്ന് സ്പീഡിൽ സർവീസ് റോഡിലേക്ക് വണ്ടി ഇറങ്ങുമ്പോൾ എതിരെ വണ്ടി വന്നാൽ അപകടം ഉണ്ടാവില്ലേ? വളരെ മോശം ഡിസൈൻ ആണെന്ന് പറയാതെ വയ്യ.
@townboyzkasargod
@townboyzkasargod Жыл бұрын
yes
@townboyzkasargod
@townboyzkasargod Жыл бұрын
ബ്രോ സർവീസ് രോഡിൽ പോകുമ്പോൾ ഇടത് വശത്തും വരുമ്പോൾ വലത് വേഷമായിരിക്കും bus സർവീസ്
@infinitebeing1119
@infinitebeing1119 Жыл бұрын
If you want to catch bus on the opposite direction you need to go to the underpass junction.
@Y-Green
@Y-Green Жыл бұрын
NHAI പറയാതെ എന്തെങ്കിലും തള്ളി വിടരുത്..രണ്ടു വരി സർവീസ് എന്നായിരിക്കും അവർ പറഞ്ഞിട്ടുണ്ടാകുക..അപകടങ്ങളുടെ പൂരം കാണേണ്ടി വരും two-way ആണെങ്കിൽ..
@infinitebeing1119
@infinitebeing1119 Жыл бұрын
It is two way. It is for local commute.
@manjuleshth
@manjuleshth Жыл бұрын
ശാസ്ത്രീയമായി വൺവേ അല്ലേ വേണ്ടത്.
@muhammedalimuhammedalipk3480
@muhammedalimuhammedalipk3480 Жыл бұрын
👍🌹jeddaha ksa
@rasheedkattippara1763
@rasheedkattippara1763 Жыл бұрын
💖💖
@WanderingSawMan
@WanderingSawMan Жыл бұрын
Bus okke service road il thanne povendi varum enn thonunnu. Stop illatha bus aanengil highway il thanne povum 😂
@JitzyJT
@JitzyJT Жыл бұрын
local bus service road vazhithanne pokum.,......
@nunumeemis8340
@nunumeemis8340 Жыл бұрын
റ്റു വെ ആകുമ്പോൾ ബസ്സ് സ്റ്റോപ്പിൽ നിർത്തി ആളുകൾ ഇറങ്ങി റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടില്ലേ❓
@hyderalipullisseri5535
@hyderalipullisseri5535 9 ай бұрын
ബസ്സുകൾ ൺവേ
@Siddiq5
@Siddiq5 Жыл бұрын
💐🙏🏻
@vishwakishu3606
@vishwakishu3606 Жыл бұрын
If we give 60 miter... Then every problem solu.... We give just 45 miter.....
@livetosmile24x7
@livetosmile24x7 Жыл бұрын
Better foot path,no need parking
@Abdul-c4n3f
@Abdul-c4n3f Жыл бұрын
Need heavy krebs for footpath...otherwise you can see daily accidents. Because our drivers don't respect pedestrians
@sirajudheen1363
@sirajudheen1363 Жыл бұрын
ഭാവിയിൽ റി ദാറിങ് ചെയ്യുമ്പോൾ ഫുഡ്ബാത്ത് അടിയിൽ പോകില്ലേ
@infinitebeing1119
@infinitebeing1119 Жыл бұрын
No. They have to remove old taring before re taring.
@bineshkumar8674
@bineshkumar8674 Жыл бұрын
ഡ്രൈനെജ് ക്ലീൻ ചെയ്യാൻ പറ്റില്ലല്ലോ
@bijuk8124
@bijuk8124 Жыл бұрын
Central government super
@onedaywewillrise5949
@onedaywewillrise5949 Жыл бұрын
Merging point accident point ayi. Pedestrian parking slot. Edh mandan engineer
@gamerbo334
@gamerbo334 Жыл бұрын
🥰🥰👌👍👍❤
@mohammadalibayar3205
@mohammadalibayar3205 Жыл бұрын
With drainage service road very dangerous people
@abbaskadumana1494
@abbaskadumana1494 Жыл бұрын
അപ്പൊ bus service എങ്ങനെയാണ്
@townboyzkasargod
@townboyzkasargod Жыл бұрын
local bus സർവീസ് റോഡ് super fast main റോഡ്
@abbaskadumana1494
@abbaskadumana1494 Жыл бұрын
അപ്പൊ രണ്ട് സൈഡും കാസറഗോഡ് to ചെർക്കള ബസ് സർവീസ് ഉണ്ടാകും
@townboyzkasargod
@townboyzkasargod Жыл бұрын
@@abbaskadumana1494 ഇല്ല കാസർഗോഡ് പോവുന്ന local bus ഇടതു വശത്തും കാസർഗോഡ് നിന്ന് ചെർക്കള വരുന്ന bus റോഡിൻറെ വലത് വശത്തുകൂടിയും
@abbaskadumana1494
@abbaskadumana1494 Жыл бұрын
Thank u❤️❤️
@mujazzarhussain3061
@mujazzarhussain3061 Жыл бұрын
@@townboyzkasargod അപ്പോ മറ്റേ ഭാഗത്തുള്ള ബസിൽ കയറാൻ അടുത്ത underpaas വരെ പോവേണ്ടി വരുമല്ലോ🤔
@itechedava1
@itechedava1 Жыл бұрын
മെയിൻ റോഡിനു ഇരുവശങ്ങളിലുള്ള സർവീസ് റോഡുകൾ ടു വേ തന്നെയാണ്. അതിൽ മറ്റൊരു ചോദ്യം ഇല്ല. ലോകത്ത് എവിടെ നോക്കിയാലും അത്‌ അങ്ങിനെ തന്നെയാണ്. പല രാജ്യങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്.
@jayakaumaka1067
@jayakaumaka1067 Жыл бұрын
ബ്രോ two way എന്ന് പറയുമ്പോൾ ഇപ്പോൾ ഉള്ള ഹൈവേ പോലെ ആണോ 🤔
@MIDHUNMOHANAN-m6n
@MIDHUNMOHANAN-m6n 21 күн бұрын
ഇത് one way ആണ്
@musthafamusthafa1722
@musthafamusthafa1722 Жыл бұрын
Bus one way ano to way aano
@infinitebeing1119
@infinitebeing1119 Жыл бұрын
One way on both side of service road.
@Abdul-c4n3f
@Abdul-c4n3f Жыл бұрын
2 way or 2 line?
@potheras
@potheras Жыл бұрын
Two way ആണോ Two line ആണോ?
@shafik.p704
@shafik.p704 Жыл бұрын
Service Road 7m എന്നുള്ളത് 6.50 ആക്കീട്ടുണ്ട്... താങ്കൾക്ക് ഇതില് എന്ത് knowledge ആണ് ഉള്ളത്... service Road one way ഒൺലി...
@muhamedshafikt8880
@muhamedshafikt8880 Жыл бұрын
Service road oneway akum.
@infinitebeing1119
@infinitebeing1119 Жыл бұрын
Nop.
@mohammedbasheer3997
@mohammedbasheer3997 Жыл бұрын
സർവീസ് റോഡ് 2 way ആണെന്ന് പറയുന്നു പക്ഷെ 2 way എന്ന് പറഞ്ഞാൽ രണ്ടു ഭാഗത്തേക്കും വാഹനങ്ങൾ പോകുന്നതിനെ അല്ലെ 2 way എന്ന് പറയുക ഇത് ഒരു ഭാഗത്തേക്ക്‌ മാത്രമല്ലെ. വാഹനങ്ങൾ പോകുന്നത് അപ്പോൾ അത് oneway അല്ലെ ഒരു വാഹനത്തെ മറികടന്നു ഓവർടെക് ചെയ്തു മറ്റൊരു വാഹനത്തിന് പോകുവാനുള്ള വീതി റോഡിനു ഉണ്ടാകും അതല്ലെ. പറഞ്ഞു വന്നത്
@JitzyJT
@JitzyJT Жыл бұрын
NH appurathe vashathu service road ille?
@hamzakp4229
@hamzakp4229 Жыл бұрын
Subscribe not in first announcement 😁😁😁😁😁😁😁
@33243259
@33243259 Жыл бұрын
ശെരിക്കും 60 മീറ്റർ വേണമായിരുന്നു
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
അത് വേണോ
@JitzyJT
@JitzyJT Жыл бұрын
ini paranjittu enthu karyam
@shfikunino785
@shfikunino785 Жыл бұрын
1way bro
@mujeebpakkadakad
@mujeebpakkadakad Жыл бұрын
ഗർബ് ഒഴിവാക്കാൻ nhai ക് കൊടുത്ത അപേക്ഷ തള്ളി. ഗർബ് ഒഴിവാക്കാൻ കഴിയില്ല...
@JitzyJT
@JitzyJT Жыл бұрын
ithellamkoode 45m engane oppikum?
@samadpilathara
@samadpilathara Жыл бұрын
DRAINAGE SPACE IS NOT THAT STRONG AND CANNOT BE USED AS A PATH TO NORMAL DRIVING
@infinitebeing1119
@infinitebeing1119 Жыл бұрын
It is built with 7 inch thick concrete. It can carry heavy load.
@sreedharanmvk
@sreedharanmvk Жыл бұрын
കുറെ സംശയങ്ങള്‍ മാറി
@rijasrijasv4
@rijasrijasv4 Жыл бұрын
വേഗം കാര്യം പറയടോ ചുമ്മാ ഉരുട്ടി കളിക്കാതെ
@stoneshavlogs5992
@stoneshavlogs5992 Жыл бұрын
തിരക്കുണ്ടോ
@shamsikasrod4261
@shamsikasrod4261 Жыл бұрын
ഇത് ഇപ്പൊ യെടെ സ്ഥലം 🤔
@mohammedhaneefbekurhaneef3199
@mohammedhaneefbekurhaneef3199 Жыл бұрын
❤❤
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 936 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
How Wells & Aquifers Actually Work
14:13
Practical Engineering
Рет қаралды 4,5 МЛН
Most Useless Megaprojects in the World
16:31
MegaBuilds
Рет қаралды 49 МЛН
This walk in Bangalore changed my view of India
23:37
Max Chernov
Рет қаралды 1,1 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН