ഇന്ത്യ വളരുകയാണ്.. സംശയാലുക്കൾ ഇതുവഴി വരിക | Bangalore - Mysore Expressway

  Рет қаралды 281,977

Marunadan Malayali

Marunadan Malayali

Жыл бұрын

10 ലൈൻ.. ശരവേഗം…
ഞൊടിയിടയിൽ ഇനി
ബാംഗ്ളൂരിലെത്താം
#bangalore #mysore #expressway #narendramodi
#pinarayivijayan #nitingadkari #india #pamuhammedriyas

Пікірлер: 1 100
@ebinmathew4464
@ebinmathew4464 Жыл бұрын
ഞാൻ തൃശ്ശൂർ ആണ് അടുത്ത ഇലക്ഷന് സുരേഷ് ഗോപി ആണെങ്കിൽ ഇവിടെ ഉറപ്പായും ജയിക്കും കഴിഞ്ഞ ഇലക്ഷനു അദ്ദേഹത്തിനു വോട്ടു ചെയ്യാഞ്ഞത് അബദ്ധമായി എന്ന് ചിന്തിക്കുന്ന നിരവധി പേർ ഉണ്ട് ഇവിടെ
@shitgod109
@shitgod109 Жыл бұрын
ഒരു കള്ള് കുടിയനെ ജയിപ്പിച്ചു വിട്ടു..
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
Tolpikum.... Ithu keralamanu.... Sakhu pananmar padi nadunnade ivide alkar kelku
@indipend
@indipend Жыл бұрын
100% സുരേഷേട്ടൻ. ആണ്.... 🙏
@kailassharji8949
@kailassharji8949 Жыл бұрын
I AM FROM THRISSUR .......NO CHANCE BRO.....YOUR CHRISTIANS 95% VOTE WILL GIVE AGAINST BJP
@indipend
@indipend Жыл бұрын
@@kailassharji8949 😂. 2024 ൽ കമ്മിയും,. കൊങ്ങിയും തൃശ്ശൂരിൽ നിന്നും തോറ്റോടും.... സുരേഷ് ഗോപിയാണെങ്കിൽ 👍
@Indian1992
@Indian1992 Жыл бұрын
ഈ വികസനമൊന്നും നമ്മുടെ മാധ്യമങ്ങൾ പറയില്ല ബിജെപിക്ക് നേട്ടമായാലോ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി മോദിക്കും അഭിനന്ദനങ്ങൾ
@sajan5555
@sajan5555 Жыл бұрын
ഇതിൽ ക്രെഡിറ്റ്‌ മോഡിക്ക് അല്ല. നിധിൻ ഗദ്കാരിക്ക് ആണ് കൊടുക്കേണ്ടത്.. അദ്ദേഹം ദീർഘവീക്ഷണത്തോടെ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്.. അദ്ദേഹം രാഷ്ട്രിയം നോക്കാതെ വികസനം കൊണ്ടു വരുന്നു..
@soorajthayyil8393
@soorajthayyil8393 Жыл бұрын
@@sajan5555 മതി ,അതു മതി😎
@prabhakarankp260
@prabhakarankp260 Жыл бұрын
yes .
@ABM257
@ABM257 Жыл бұрын
@@sajan5555 ഗഡ്കരി ആരുടെ മന്ത്രിസഭയിലാണ് പ്രവർത്തിക്കുന്നത്
@iyeraishu1
@iyeraishu1 Жыл бұрын
@@ABM257 pinarayi udey
@ABM257
@ABM257 Жыл бұрын
നമ്മളിവിടെ സാമ്പാർ മാറ്റി ബീഫ് കൊണ്ടു വരുന്ന വിപ്ലവകരമായ പദ്ധതികൾ കൊണ്ടുവരാൻ പോകുമ്പോഴാണ് അവരുടെ ഒരു പത്തുവരി പാത 😂
@Indian1992
@Indian1992 Жыл бұрын
പിന്നല്ലാ 😂😂😂
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
No:1 da mass da
@rajeshhari9828
@rajeshhari9828 Жыл бұрын
K കിറ്റും k ബീഫും വരുന്നുണ്ട് അടുത്ത അഞ്ചുവർഷം കൂടി തന്നാൽ പൊളിക്കും
@rajeshvasushiji8782
@rajeshvasushiji8782 Жыл бұрын
😝😝😝
@indian1684
@indian1684 Жыл бұрын
😂😂😂
@Stcglobal
@Stcglobal Жыл бұрын
വൻ വികസനം രാജ്യത്തു നടക്കുന്നുണ്ട്, പക്ഷെ ഇവിടെ ഇതൊക്കെ അറിയുന്നവർ വിരളം, നമ്മുടെ മാധ്യമങ്ങൾ ഇതൊന്നും എഴുതില്ല.
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
99%പേർക്കും അറിയാം... കാലം മാറി.. ട്ട് ഉണ്ട്... SC ST ഊരുകളിൽ വരെ ഇപ്പോൾ ATM,.. E പേയ്‌മെന്റ്, ഇടപാട് നന്നായി ഉണ്ട്.. ഊരു കളിലെ.. പുതിയ ജനറേഷൻ നമ്മൾ വിചാരിച്ച.. പോലെ അല്ല.. 👍👍
@judahmaccabeusmaccabee674
@judahmaccabeusmaccabee674 Жыл бұрын
കുറെ വാണങ്ങൾ മാറി മാറി കോണച്ചു …പതിറ്റാണ്ടുകൾ ithinu avasaram ഉണ്ടാക്കിയ വിഡ്ഢികൾ സ്വയം വിളിക്കുന്ന പേരാണ് പ്രബുദ്ധൻ…. പ്രബുദ്ധന്റെ കിണ്ടി
@pghcda
@pghcda Жыл бұрын
75 വർഷത്തെ കൊള്ളയടി അവസാനിപ്പിച്ച് BJP സര്ക്കാര് മുന്നോട്ട് 🙏 പൈസക്ക് പഞ്ഞമില്ലാത്ത ആദ്യ സര്ക്കാര് 😃ജനം കട്ട സ്പോർട് 👍
@wilsonchoondal4770
@wilsonchoondal4770 Жыл бұрын
കാളവണ്ടിയോടിച്ചതും, ഗ്യാസുകുറ്റി ചുമന്നതും മറക്കുന്നില്ല. പിന്നെ കക്കൂസ് പണിക്കാണെന്നോർക്കുമ്പോഴൊരു സുഖം -
@WisdomWaves33492
@WisdomWaves33492 Жыл бұрын
@@wilsonchoondal4770 congress undakkiya kadam aaruveettum. ore samayam development nadakkunund ippo...
@wilsonchoondal4770
@wilsonchoondal4770 Жыл бұрын
@@WisdomWaves33492 ഒരു തമാശ:
@WisdomWaves33492
@WisdomWaves33492 Жыл бұрын
@@wilsonchoondal4770 ?
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
@@wilsonchoondal4770 അതാ വയനാട്ടിൽ വന്നു പെറ്റ് കിടക്കുന്നത്
@jimmychazhoor548
@jimmychazhoor548 Жыл бұрын
കേരളത്തിലെ യഥാർത്ഥ ബി ജെ പി പ്രവർത്തകൻ സാജനാണെന്ന് തോന്നുന്നു. മോദിയുടെ വികസന പദ്ധതികൾ കേരളീയർ അറിയുന്നത് മറുനാടനിലൂടെ മാത്രമാണ്. ഇവിടത്തെ ബി ജെ പി നേതാക്കൾ പോലും ഇത്തരം വിവരങ്ങൾ സാധാരണക്കാരിലെത്തിക്കാൻ മിനക്കെടാറില്ല. സാജൻ സാറിന് അഭിനന്ദനങ്ങൾ
@ashasreekumar8359
@ashasreekumar8359 Жыл бұрын
അവർക്ക് വേറെ പണിയുണ്ട്..ഹേ,നാട്ടുകാർക്ക് അറിയണയമെങ്കിൽ വാർത്തകാണുകയോ,അവിടെച്ചെന്ന് നേരിട്ട് കാണുകയോ ചെയ്തോണം.
@narayanagurukula5175
@narayanagurukula5175 Жыл бұрын
വഴിയുണ്ടാക്കുന്നതില്ല ചിലർക്ക് ദേഷ്യം . മറിച്ച് , അത്‌ അവരുടെ പേരിൽ ഉദ്ഘാടനം ചെയ്യാത്തതു കൊണ്ടാണ്. കേന്ദ്ര സർക്കാർ വികസനത്തിൽ മാസ്സാണ്. ആർക്കാ സംശയം ❤
@gooner1290
@gooner1290 Жыл бұрын
ഇതുവരെ ബിജെപിക്ക് വോട്ടു ചെയ്യാത്ത എന്നാൽ അടുത്ത ലോക്സഭ ഇലക്ഷനിൽ മോദജിക്ക് വോട്ടു ചെയ്യാൻ പോകുന്ന എത്ര പേർ ഉണ്ട് ഇവിടെ
@shitgod109
@shitgod109 Жыл бұрын
4 പേർ മാത്രം 😂
@kappilkappil9024
@kappilkappil9024 Жыл бұрын
നടക്കൂല ചേട്ടാ ഞങ്ങൾ ഇവിടെ വികസിക്കാൻ സമ്മതിക്കില്ല ആ വെളളം വാങ്ങി വച്ചേക്ക് ഞങ്ങൾ ഇവിടെ കുത്തുപാള എടുപ്പിക്കും അതിന് ശേഷം ഞങ്ങൾ ബംഗ്ല രൂ വിൽ ബിസിനസ് തുടങ്ങും
@lekhara8014
@lekhara8014 Жыл бұрын
Vote for BJP 🙏🙏🙏🌹🌹
@rajeshhari9828
@rajeshhari9828 Жыл бұрын
ചെയ്യണമെന്നുണ്ട് പക്ഷെ അപ്പോഴേക്കും അവർ കിറ്റുമായി വരും.. അതാണ്‌ പ്രശ്നം ചെയ്തില്ലങ്കിൽ കിറ്റ് വാങ്ങി നക്കിയില്ലെന്നു ചോദിക്കും
@anoopthomas7766
@anoopthomas7766 Жыл бұрын
Vote for നോക്ക് കൂലി
@abdullaassainar9508
@abdullaassainar9508 Жыл бұрын
ഈ റോഡ് സർവ്വീസ് റോഡുകൾ അടക്കം 10 വരി പാതയാണ്. അതായത് 5+5 up and down. 8,000 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ എക്‌സ്പ്രസ് വേ കർണാടകയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം നിലവിലെ മൂന്ന് മണിക്കൂറിൽ നിന്ന് 90 മിനിറ്റിൽ താഴെയായി കുറയ്ക്കുന്നു.
@AjithKumar-ff7vi
@AjithKumar-ff7vi Жыл бұрын
നമ്മൾക്കും വേണം ഒരു എക്സ് പ്രസ് ഹൈവേ എങ്കിലും .
@JitzyJT
@JitzyJT Жыл бұрын
@@AjithKumar-ff7vi ivide express highway onnum kettan sthalamilla bro..oru vashathu western ghats....maruvashathu ocean..athintidayil orupaadu lakes, rivers, creaks etc..... aake ulla ichiri sthalathanu veedukalum, kadakalum, sthapanangalum, schools, hospitals, airports pinne aarkum orupakaravum ilaltha kure aaradhanalayangal enniva elllam....ulla NH onnu expand cheyyan ivide 5600 crore aanu kodukkendi vananthu..... Uttarakhand Joshimath development cheythente phalam kandallo alle? athupoleyanu Keralathil western ghatsilottu nokkiyal....so engane ivide expressway kettum?
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@JitzyJT പോ 💩ട്ട കമ്മി .
@manjerimanjeri64
@manjerimanjeri64 Жыл бұрын
65മീറ്റർ വേണ്ടിടത്ത് വെറും 45 മീറ്റ൪ വീതി സ്ഥലത്ത് 20മീറ്റ൪ വീതി കുറച്ച് വളരെ ഇടുങ്ങിയ മാതൃകയിലായിട്ടാണ് കേരളത്തിൽ NH66 ആറ് ലൈ൯ + സെ൪വീസ് റോഡ് ഉണ്ടാക്കുന്നത്. മധ്യ ഭാഗത്ത് 5മീറ്റർ ആണ് മീഡിയ൯ വീതി സ്റ്റാ൯ഡേ൪ഡ് ആയി വേണ്ടത്. അതിന് പകരം വളരെ വീതി കുറച്ചാണ് കേരളത്തിൽ ഇപ്പോ ഉണ്ടാക്കുന്നത്. രാത്രി യാത്രയിൽ എതി൪ വശത്ത് കൂടി വരുന്ന വാഹനങ്ങളുടെ ലൈറ്റ് റിഫ്ളക്ഷ൯ കാരണം ഇപ്പോൾ പറയുന്ന സ്പീഡിൽ യാത്ര ബുദ്ധിമുട്ടാവും. കേരളത്തിൽ NH66 ആക്സസ് കൺട്രോൾഡ് ഹൈവേ ആണ് എന്നാണ് പറയുന്നത്. ആക്സസ് കൺട്രോൾഡ് ഹൈവേയിൽ ലിമിറ്റഡ് എന്ട്രി, എക്സിറ്റ് പോയിന്റുകൾ ആയിരിക്കും. ട്രാഫിക് സിഗ്നലുകൾ, U ടേൺ എന്നിവ ഉണ്ടാവില്ല. 65ൽ നിന്ന് വീതി45മീറ്ററായി ചുരുങ്ങാ൯ കാരണം ഹൈവേ സമരക്കാ൪ ആണ്. അതും പോരാഞ്ഞ് 45ൽ നിന്ന് വീണ്ടും 30മീറ്ററാക്കി ചുരുക്കാനായിരുന്നു സമരക്കാ൪ വളരെക്കാലം ക൦ിനമായ സമര രീതികൾ ഉപയോഗിച്ച് സമരം ചെയ്തിരുന്നത്.
@manjerimanjeri64
@manjerimanjeri64 Жыл бұрын
Bengaluru - Mysooru, 10 lane access controlled express way(NH 275) അങ്ങിനെ യാതാ൪ത്ഥ്യമായി. അടുത്തത് ഈ പാതയുടെ അടുത്ത തുട൪ പദ്ധതിയായി ഇതേ വീതിയിൽ ഇതേ മോഡലിൽ ഒരിഞ്ച് പോലും കുറക്കാതെ തന്നെ മൈസൂരുവിൽ നിന്നും കോഴിക്കോട്/മലപ്പുറം(NH 66) വരെ എത്തുന്ന രീതിയിൽ നീട്ടി ഉണ്ടാക്കാ൯ രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും നല്ലവരായ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിക്കണം. Next..... Mysooru - Calicut/Malappuram(NH 66), 10 lane access controlled express way💪💪💪
@user-yp5oi3so6x
@user-yp5oi3so6x Жыл бұрын
സംഭവം കർണ്ണാടകയിലായതുകൊണ്ട് മമ്മൂഞ്ഞ് ചങ്കനും മരുമോനും ക്രഡിറ്റ് അടിച്ചുമാറ്റാൻ പറ്റാത്ത അവസ്ഥയാണുള്ളത് !!
@stevejacob209
@stevejacob209 Жыл бұрын
ഇദ്ദേഹകം തന്നെ 100 വർഷം ഭരിക്കണം
@mmvaliyamackal3913
@mmvaliyamackal3913 Жыл бұрын
പിണനാ***
@santhoshcyril8585
@santhoshcyril8585 Жыл бұрын
Yes
@AMDMENON
@AMDMENON Жыл бұрын
അങ്ങിനെ നമ്മൾക്ക് കാള വണ്ടി യുഗത്തിലേക്ക് പോകാം
@ismailpm2133
@ismailpm2133 Жыл бұрын
എന്നിട്ട് ഉള്ളത് കൂടെ കുട്ടിച്ചോറാക്കാം.
@newmemesfile
@newmemesfile Жыл бұрын
Bro he is human not alien
@seldom44
@seldom44 Жыл бұрын
നരേന്ദ്ര ഭാരതം പുതിയ ഉയരങ്ങളിലേക്ക് ♥️♥️♥️♥️♥️
@shitgod109
@shitgod109 Жыл бұрын
സുരേന്ദ്ര കേരളം താഴോട്ട്
@harishkiran3663
@harishkiran3663 Жыл бұрын
♥️
@roshinisatheesan562
@roshinisatheesan562 Жыл бұрын
👏👌🤝👍
@seldom44
@seldom44 Жыл бұрын
@@shitgod109 പിണൂ കേരളം പാതാളത്തിലേക്ക്
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ഞാൻ ഇവിടെ ഒരു comment എഴുതി. പക്ഷേ ഞാൻ അത് delete ചെയ്തു. കാരണം എനിക്ക് ഗൗരി ലങ്കേഷിനെ ഓർമ്മ വന്നു. പേടിച്ചു.
@azizksrgd
@azizksrgd Жыл бұрын
മോഡി സർക്കാർ ട്രെയിൻ and road അടിപൊളി ആണ് 👏👏👏👏
@sudheesudhi
@sudheesudhi Жыл бұрын
Vote cheyth prolsahipppikku
@amalmohan1875
@amalmohan1875 Жыл бұрын
ബാംഗ്ലൂർ ഒരു വികാരം ആണ് 🇮🇳🇮🇳
@shitgod109
@shitgod109 Жыл бұрын
പിന്നേ..... New york, tokyo level ആണല്ലോ 😏😂
@CJ-si4bm
@CJ-si4bm Жыл бұрын
@@shitgod109 ഇന്ത്യ യിലെ no1 പോക്കറ്റ് അടി ടൌൺ ആണ് 😁😁എന്റെ ഫ്രണ്ട് 10000: പോയി
@shitgod109
@shitgod109 Жыл бұрын
@@CJ-si4bm വൃത്തികെട്ട നാറിയ സിറ്റി ആണ്.... പക്ഷെ ചില മാക്രികൾക്ക് ബാംഗ്ലൂർ ആണ് new york...😂
@SomarajanK
@SomarajanK Жыл бұрын
@@shitgod109 No.... But far... Far ... Better level than any slum cities in kerala..
@rosefba2455
@rosefba2455 Жыл бұрын
@@shitgod109 ആൽ കേരള 😭😭
@truthprevails6463
@truthprevails6463 Жыл бұрын
അതീവ ഗൗരവവും, പ്രാധാന്യവുമുള്ള ഈ വിഷയം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ച ഷാജൻ സ്കറിയായ്ക്ക് അഭിനന്ദനങ്ങൾ.
@indipend
@indipend Жыл бұрын
കേരളത്തിൽ രാഷ്ട്രീയം കളിച്ചു ബിജെപിയെ മാറ്റി നിർത്തുന്ന ജനങ്ങൾക്ക്. തന്നെയാണ് നഷ്ട്ടം മോദിജിയെന്ന മനുഷ്യൻ. ഇതിഹാസങ്ങളിൽ നിറയുമ്പോൾ അതിൽ കേരള. ജനതയ്ക്ക് ഭാഗം ആവാൻ. കഴിയാത്തതിലുള്ള നിരാശ അന്നുണ്ടാകും.... 🙏. I❤️modiji
@DineshDinesh-sj9cd
@DineshDinesh-sj9cd Жыл бұрын
❤️🇮🇳👌🇮🇳🇮🇳🇮🇳🇮🇳👌👌🇮🇳
@vsankar1786
@vsankar1786 Жыл бұрын
കൃഷ്ണദാസ്... ശരിയായ നിരീക്ഷണം.
@ami2000vi
@ami2000vi Жыл бұрын
💯 jaihind 🇮🇳❤️
@sreerajsukumarannair2772
@sreerajsukumarannair2772 Жыл бұрын
വളരെ വളരെ ശരി 🙏🇮🇳👍🏻
@somakumarsubramanian4247
@somakumarsubramanian4247 Жыл бұрын
Yes we will try to next time so please think about our country think about our state. No politics..JAIHIND
@prarthanajanani829
@prarthanajanani829 Жыл бұрын
വികസനം കാണണമെങ്കില്‍ കേരളത്തിന് പുറത്ത് പോകണം. വന്ദേഭാരതില്‍ യാത്രചെയ്യാന്‍ എനിക്ക് ബാംഗ്ലൂരില്‍ പോകേണ്ടി വന്നു.
@cryptovlogger9142
@cryptovlogger9142 Жыл бұрын
😂😂😂വികസനം ഒകെ ഇവിടെ തന്നെ... സർക്കാർ മോശം ആണെന്നേയുള്ളു 🤷🏻‍♂️
@ohboeeboee
@ohboeeboee Жыл бұрын
@@cryptovlogger9142 അത് മലദ്വാര വികസനം.. നമ്പർ വണ്ണാ... ലോൽ സലാമു അലൈക്കും
@mysteriousfuture7870
@mysteriousfuture7870 Жыл бұрын
യാത്ര എങ്ങനെ ഉണ്ടായിരുന്നു
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ഞാൻ ഇവിടെ ഒരു comment എഴുതി. പക്ഷേ ഞാൻ അത് delete ചെയ്തു. കാരണം എനിക്ക് ഗൗരി ലങ്കേഷിനെ ഓർമ്മ വന്നു. പേടിച്ചു.
@anandakumarcc470
@anandakumarcc470 Жыл бұрын
ഇതൊന്നും ചെയ്യാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മുടെ കുട്ടികൾ വിദേശത്ത് ചേക്കേറുന്നത് ഇനിയും ഒരുപാട് കൂടും
@007Sanoop
@007Sanoop Жыл бұрын
chekkeriyal adutha 10, 20 varshathil kuttikalude karyathil theerumanam aayikolum.. kuttikale vidheshatheku ayakaan vidham monnakal aakunna thanthamarude monthakkaanu pottikendathu.. job aarum ingottu tharunnathalla.. job oraal mattullavarku angottu cheythu kodukkunnathaanu.. oru kuttiye sambathichu avan avante profession vrithiyayi cheythu kodukkum.. ennu parayanulla confidence um skillsets um aanu parents pillerku jeevithathil undaki kodukendathu.. kure paisa yum soukaryom koduthu heavy college il konduvittondu mathram karyamavilla.. life goal is very important than salary and comfort.. zero yil ninnum thudangan padippikuka..
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
ഉപരിതല ഗതാഗത മന്ത്രി ഗഡ്കരി യു പി മുഖ്യൻ യോഗി ആദിത്യ നാഥ്‌ ഇവർ രണ്ടുപേരും ഏത് ഭരണാധികാരികൾക്കും മാത്രകയാണ് .വികസനത്തിന്റെ ഒരു കുത്തൊഴുക്കാണ് യോഗിയുടെ യു പി യിൽ അത് പോലെ നിതിൻ ഗഡ്കരി വന്ന ശേഷം അദ്ദേഹത്തിന്റെ വകുപ്പും വേറെ ലെവൽ ആണ് .നമ്മുടെ കേരളത്തിൽ തന്നെ എത്ര മികച്ച റോഡും മേൽപ്പാലവും ഒക്കെ വന്നു ഇനി വന്ന് കൊണ്ടിരിക്കുന്നു അതിന്റെ ഡബിൾ ആണ് മറ്റ് സ്റ്റേറ്റുകളിൽ.നരേന്ദ്ര മോദിക്കും ടീമിനും ഉള്ള ഗുണം ഇവർ പൊതു മുതൽ കക്കുന്നില്ല എന്നതാണ്
@AbdulMajeed-hd6wr
@AbdulMajeed-hd6wr Жыл бұрын
വികസനത്തിന്റെ കുത്തൊഴുക്കിൽ പ്പെട്ട് നോർത്ത് ഇന്ത്യയിൽ നിന്ന് ജോലിക്ക് വേണ്ടി കേരളത്തിലേക്ക് ഹിന്ദിക്കാർ ഒഴുകിക്കൊണ്ടിരിക്കുന്നു ചുമ്മാ തള്ളാതെ പോടോ
@aswinkrishnanr5315
@aswinkrishnanr5315 Жыл бұрын
ഇന്ത്യ പഴയ ഇന്ത്യയല്ല 🇮🇳
@shameershameer8241
@shameershameer8241 Жыл бұрын
Pakshe keralam pinne pinne pazakkam kudugaya
@hemarajn1676
@hemarajn1676 Жыл бұрын
എല്ലാ രാജ്യങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ഉണ്ടാക്കിയ ശക്തമായ അടിത്തറ ഉള്ളതു കൊണ്ടാണ് ഇങ്ങനെ വികസനം സാദ്ധ്യമാകുന്നത്.
@lijugangotri
@lijugangotri Жыл бұрын
കേരളത്തിലെ വികസനം പോലെ മറ്റു സംസ്ഥാനത്തുണ്ടോ സഹോ, ഇതെല്ലം pr വർക്ക് ആണ് സങ്കികളുടെ
@sujiquicksilver002
@sujiquicksilver002 Жыл бұрын
@@hemarajn1676 so you want all developments happening now goes to congress 🙄 kerala people living in past or present?? Allappy Bridge was there for 40+ years but when modi government came it came to reality.. Is that also goes to congress 🙏
@premg2010
@premg2010 Жыл бұрын
@@hemarajn1676 താങ്കളെപ്പോലെ ഉള്ളവരുടെ ചിന്താഗതിയുളളവർ ആണ് ഈ നാടിന്റെ ശാപം.
@laluijk6823
@laluijk6823 Жыл бұрын
സാർ നമസ്കാരം.... ജയ് ഭാരത് ജയ് മോദിജീ.... 🙏
@remesanraman6169
@remesanraman6169 Жыл бұрын
നമ്മൾ ഇതിനക്കാൾ വലിയ കാര്യങ്ങൾ ഇവിടെ ചെയുന്നുണ്ടല്ലോ സർ. അടുത്ത സ്കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പാൻ പോകുന്നു. പിന്നാ പത്തുവരി പാത
@bijusi9432
@bijusi9432 Жыл бұрын
👍👍👍👍👍👍ജയ് മോദിജി ജയ് ഹിന്ദ്
@rajeshlekshmanan1388
@rajeshlekshmanan1388 Жыл бұрын
ഗ്രേറ്റ്‌ മോദിജി 👍👍👍👌👌
@viswanviswambharan7881
@viswanviswambharan7881 Жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്... പക്ഷേ എല്ലാത്തിലും ആളുകൾ രാഷ്ട്രീയം കാണും അതാണ് നമ്മുടെ ശാപം...
@channdhranpushpa5965
@channdhranpushpa5965 Жыл бұрын
കുറഞ്ഞ കാലയളവിൽ വലിയ വികസനമാണ് മോദിജി സർക്കാർ ചെയ്യുതിട്ടുള്ളത് ഇനിയും ഒരുപാട് വികസന പദ്ധതികൾ ആരംഭിക്കാൻ പോകുന്നു
@channdhranpushpa5965
@channdhranpushpa5965 Жыл бұрын
@@nshafeeh1181 കണ്ണുള്ളവനെ കാണാൻ കഴിയൂ ഇന്ത്യക്കാരനെ എല്ലാം അറിയാൻ പറ്റുന്നുണ്ട്
@sanalthampi1610
@sanalthampi1610 Жыл бұрын
@@nshafeeh1181 jihadikku pudikkoolla 2047 pattoolla sudu
@south9329
@south9329 Жыл бұрын
@@nshafeeh1181 nee poyi pakistan lott vitto. Ninne polulla madrasa kunnakala Indiaye pole mahathaya rajyathinu avashyamilla. Jai Hind🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@JitzyJT
@JitzyJT Жыл бұрын
@@nshafeeh1181 road nirmanam or metro mathramalla vikasanamayi cheyunnathu.....Mumbai dependancy kurakkan Dholera enna oru city from scratch vikasipichedukunanthu thankal arinjo? KZbin athinte development videos und...ground report...poyi kandu nokku athupole Mumbai thirakkum dependancy kurakkan Pune, Nagpur, Navi Mumbai enniva ellam tier 2 to tier 1 aakanulla sramangal nadakunnu.....Geater Noidayilum athupole orupaadu developmewnt nadakkunund......Modi sarkar vannathil pinne 15 AlIMS aanu project ittathu....7 ennam poorthi aayi.......digitisation kuranja samayathil ettavum vegathil nadathunna rajyamanu India...... service sectoril dependant aayirunna nammude rajyathu palatharam manufacturing units konduvarunund.....aadhyamayi semiconductor manufacturing plant nirmanam nammalude rajyathu thudangi...for the first time........Himachal Pradeshil Indiayile ettavum valya Pharmaceutical company poorthiyakki..............ithokke developments alle? Indian railwaysil orupaadu mattangal konduvarunund...... 8 varsham munne ullapole aano inanthe railway? thankal train yathrakaran aanel diff manasilakum even ithinu munbulla sarkarukal developmentinte karyathil thirinju nokaktha J&K enthellam developments nadakunnu....randu days munne aviduthe oru remote village for the first time electricity ethichu.....J&K getting lot of development now......Tourism orupaadu mechapettu in that region..athokke thanneyanu aviduthe terroristukalkulla kadiyum Pinne thankal paranja aah prathima undakkiya sthalathu as of 2021 tourism revenue -> around 110 crore........it is one of the rising tourist destination athupole vere welfare schemes und....UPA kaalathulla athreyum welfare schemes and subsidies NDA illa ennathu sathyamanu....NDA is following a pure capitalist policy......athil kurachu mattam avar varuthanam..... Problem is in wealth inequality....nammude per capita income rose from 1500 usd in 2014 to 2500 usd as of 2021.......pakshe ethraperil aah min ethunnu? athu panduthotte nammude rajyathinu ulla oru issue aanu.....ippol athu koodiyathu pole enikkum thonnarund........athaanu Indiayude ippozhathe ettavum valya issue....huge population and massive wealth inequality
@earthlings4592
@earthlings4592 Жыл бұрын
@@nshafeeh1181 can you say that India has not developed in last 5-6 years? Then why is the world bullish about India, all companies are starting build there to set up in India, why is that? I am not a bjp supporter but bjp has done great job, and they deserve appreciation.
@roshinisatheesan562
@roshinisatheesan562 Жыл бұрын
തീർച്ചയായും ഒരു രാജ്യത്തിന്റെ വികസനത്തിൽ ആ രാജ്യത്തെ റോഡുകൾ തന്നെയാണ് No 1 ആ കേണ്ടത്👏👏👏🙏🤝👍
@anandank5880
@anandank5880 Жыл бұрын
സാമ്പാർ മാറ്റി ബീഫ്‌ ആക്കുന്നതിനുള്ള വികസനത്തെ പറ്റി ആണ് ഇന്ന് കേരളത്തിലെ മന്ത്രിമാർ ചർച്ച ചെയ്യുന്നത്. ഇതാണ് കേരള മോഡൽ.
@sajikuttappan3214
@sajikuttappan3214 Жыл бұрын
മോദി ജി ക്ക് അഭിനന്ദനം വോട്ട് കൊടുക്കുന്നത് മോദിക്ക് വോട്ട് ചെയിയണം എന്നാലെ നമ്മുടെ രാജ്യം വളരുള്ളു
@sunithamanoj9003
@sunithamanoj9003 Жыл бұрын
Yes
@ashikshabna43
@ashikshabna43 Жыл бұрын
Yes💯
@santhoshcyril8585
@santhoshcyril8585 Жыл бұрын
Yes👍
@rajutdaniel7738
@rajutdaniel7738 Жыл бұрын
Amazing India in 2023 ! My heartiest congratulations goes to PM Modi ji taking the country to a most developing in the world and Hon. Nitin Gadkari ji for outstanding drive and leadership...... My india my love 🙏🙏🇮🇳🇮🇳🇮🇳
@meerabaimeera4345
@meerabaimeera4345 Жыл бұрын
മോഡി ഭാരതം വികസനത്തിൻ്റെ പാതയിൽ👍👍🙏🙏❤️
@MrRajeevnambiar
@MrRajeevnambiar Жыл бұрын
Jai MODIJI 🚩🙏
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
മോദിജിയ്ക്ക് ബിഗ് സല്യൂട്ട്. ഭാരതത്തിൻ്റെ മഹാരാജാവ്.
@vishnukp876
@vishnukp876 Жыл бұрын
ഒരേ ഒരു രാജാവ് 🔥മോഡി 🔥
@shitgod109
@shitgod109 Жыл бұрын
രാജഭരണമായി മാറ്റിയോ? 🤔
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ജനാധിപത്യം തീർന്നു എന്നതിൻ്റെ വിളംബരം.
@indipend
@indipend Жыл бұрын
I❤️ മോദിജി ❤️
@Marcos12385
@Marcos12385 Жыл бұрын
ജയ് ഹിന്ദ്.. ജയ് മോദിജി ❤🙏
@jacobgeorge3435
@jacobgeorge3435 Жыл бұрын
I really appreciate the new highway programme 👍
@Saji325-12
@Saji325-12 Жыл бұрын
മോദി ഭാരതം ലോക ത്തിന് മാതൃകയാവട്ടെ ജയ്ഹിന്ദ് 👍👍❤️
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ഞാൻ ഇവിടെ ഒരു comment എഴുതി. പക്ഷേ ഞാൻ അത് delete ചെയ്തു. കാരണം എനിക്ക് ഗൗരി ലങ്കേഷിനെ ഓർമ്മ വന്നു. പേടിച്ചു.
@bsnair6487
@bsnair6487 Жыл бұрын
കേരളത്തിന് സ്വർണക്കടത്ത് സുഗമം ആയാൽ മതി. വേറെ ഒന്നും വേണ്ട. ഓ, ഒരു കാര്യം കൂടെ, ഡ്രഗ്സ് കൺട്രോൾ ഇല്ലാതെ. Ha 😃😃😊.
@knprabhakarannair3168
@knprabhakarannair3168 Жыл бұрын
സാമ്പാറും പുളിശ്ശേരിയും മാറ്റി കോഴിയും ഫോർക്കും വിളമ്പുന്ന അത്യന്താധുനിക പുരോഗതിക്കുപകരമാണോ ഈ പത്തു വരി പാത
@ohboeeboee
@ohboeeboee Жыл бұрын
പോർക്കു പറ്റില്ല.. ഞമ്മടെ നവോത്ഥാനം അങ്ങനെ അല്ല😉
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk Жыл бұрын
*Communist/മുറിയൻ മാർ മറ്റു ഉള്ളവേരെ കുറിച്ച് നല്ലത് പറഞ്ഞു* *എപോഴെങ്കില്ലും കേട്ടിട്ടുണ്ടോ ഇതിലും* *എന്തേലും കുറ്റം കണ്ട് പിടിക്കുക ആവും ആദ്യം ചെയ്യുക*
@freemanfree7523
@freemanfree7523 Жыл бұрын
തിരുവനന്തപുരം to എറണാകുളം ഒരു high speed highway ഉണ്ടായിരുന്നെങ്കിൽ എത്ര നല്ലത് ആയിരുന്നു 😔
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ആയിക്കോട്ടെ മയിലെ
@durgaminecraft
@durgaminecraft Жыл бұрын
NH 66 ?
@josephantony9196
@josephantony9196 Жыл бұрын
ഗതാഗതം ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്‌ അത്യാവശ്യം ആണ് 🌹❤പ്രത്യേകിച്ച് റെയിൽവേ തുറമുഖങ്ങൾ എയർപോർട്ട് 💕💘
@anishkwl3128
@anishkwl3128 Жыл бұрын
കറക്റ്റ് ആണ് പറഞ്ഞത്. ഇത്തരം വികസനങ്ങൾ ആണ് നമുക്ക് വേണ്ടത്. വിദേശ രാജ്യങ്ങളിലെ പോലെ ഉള്ള റോഡുകളും മേൽപ്പാലങ്ങളും കൊണ്ടുവരണം നമ്മുടെ നാടും ഗൾഫ് രാജ്യങ്ങൾ പോലെ വളരെട്ടെ എന്ന് ആശംസിക്കുന്നു.
@manjerimanjeri64
@manjerimanjeri64 Жыл бұрын
Bengaluru - Mysooru, 10 lane access controlled express way(NH 275) അങ്ങിനെ യാതാ൪ത്ഥ്യമായി. അടുത്തത് ഈ പാതയുടെ അടുത്ത തുട൪ പദ്ധതിയായി ഇതേ വീതിയിൽ ഇതേ മോഡലിൽ ഒരിഞ്ച് പോലും കുറക്കാതെ തന്നെ മൈസൂരുവിൽ നിന്നും കോഴിക്കോട്/മലപ്പുറം(NH 66) വരെ എത്തുന്ന രീതിയിൽ നീട്ടി ഉണ്ടാക്കാ൯ രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും നല്ലവരായ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിക്കണം. Next..... Mysooru - Calicut/Malappuram(NH 66), 10 lane access controlled express way💪💪💪
@manjerimanjeri64
@manjerimanjeri64 Жыл бұрын
65മീറ്റർ വേണ്ടിടത്ത് വെറും 45 മീറ്റ൪ വീതി സ്ഥലത്ത് 20മീറ്റ൪ വീതി കുറച്ച് വളരെ ഇടുങ്ങിയ മാതൃകയിലായിട്ടാണ് കേരളത്തിൽ NH66 ആറ് ലൈ൯ + സെ൪വീസ് റോഡ് ഉണ്ടാക്കുന്നത്. മധ്യ ഭാഗത്ത് 5മീറ്റർ ആണ് മീഡിയ൯ വീതി സ്റ്റാ൯ഡേ൪ഡ് ആയി വേണ്ടത്. അതിന് പകരം വളരെ വീതി കുറച്ചാണ് കേരളത്തിൽ ഇപ്പോ ഉണ്ടാക്കുന്നത്. രാത്രി യാത്രയിൽ എതി൪ വശത്ത് കൂടി വരുന്ന വാഹനങ്ങളുടെ ലൈറ്റ് റിഫ്ളക്ഷ൯ കാരണം ഇപ്പോൾ പറയുന്ന സ്പീഡിൽ യാത്ര ബുദ്ധിമുട്ടാവും. കേരളത്തിൽ NH66 ആക്സസ് കൺട്രോൾഡ് ഹൈവേ ആണ് എന്നാണ് പറയുന്നത്. ആക്സസ് കൺട്രോൾഡ് ഹൈവേയിൽ ലിമിറ്റഡ് എന്ട്രി, എക്സിറ്റ് പോയിന്റുകൾ ആയിരിക്കും. ട്രാഫിക് സിഗ്നലുകൾ, U ടേൺ എന്നിവ ഉണ്ടാവില്ല. 65ൽ നിന്ന് വീതി45മീറ്ററായി ചുരുങ്ങാ൯ കാരണം ഹൈവേ സമരക്കാ൪ ആണ്. അതും പോരാഞ്ഞ് 45ൽ നിന്ന് വീണ്ടും 30മീറ്ററാക്കി ചുരുക്കാനായിരുന്നു സമരക്കാ൪ വളരെക്കാലം ക൦ിനമായ സമര രീതികൾ ഉപയോഗിച്ച് സമരം ചെയ്തിരുന്നത്.
@withlife6505
@withlife6505 Жыл бұрын
വളരെ ശരിയാണ് സാർ💯 ഒരു നാടിൻറെ വികസനത്തിന് ഇതുപോലുള്ള പാതകൾ വളരെ അത്യാവശ്യമാണ്. ഞാൻ ഒരു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആണ് ഞങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ തെക്കുവടക്കൻ ജില്ലകളിലേക്ക് വരിക എന്നത് ഇപ്പോഴും ഒരു പേടിസ്വപ്നമാണ്.❗ ഇന്ധന നഷ്ടവും കാലതാമസവും ഏറെയാണ്.
@haseenakalapatil5816
@haseenakalapatil5816 Жыл бұрын
നമ്മുടെ രാജ്യം വലർന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ സംസ്ഥാനം പിളർന്നു കൊണ്ടിരിക്കുന്നു
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
മുസ്ലിങ്ങൾ ഉള്ളിടം നശിക്കും..
@sureshr8655
@sureshr8655 Жыл бұрын
സിൽവർ ലൈൻ ഒഴികെ എല്ലാം .... ധൂർത്ത്.... - അമ്മോസൻ കാക്ക.
@bold7351
@bold7351 Жыл бұрын
Mysore...... A beautiful historical place. Now that is glowing with beautiful chain like roads. 😍😍😍
@sureshbabu6144
@sureshbabu6144 Жыл бұрын
It's now that India is shining ...Let it shine more brighter under the able leadership of Modiji...Not only roads,be it space ,IT,shipping,railways, Infrastructure,airports,etc and much more...
@krshibu7656
@krshibu7656 Жыл бұрын
Well said....correct observation....naked truth....👍👌👍👌
@snlkumrpallath7022
@snlkumrpallath7022 Жыл бұрын
ഇത്തരം കാര്യങ്ങളെല്ലാം അറിയുന്നത് തന്നെ വളരെ സന്തോഷം നൽകുന്നു
@rajeshhari9828
@rajeshhari9828 Жыл бұрын
കഴിഞ്ഞതവണ 19 മരപ്പാഴുകളെയും ഒരു മരപ്പൊട്ടനെയും ബ്രബുദ്ധ ജനത ഡൽഹിയിലേക്ക് കൊടുത്തുവിട്ടു അവന്മാരൊക്ക ജീവനോടുയുണ്ടോ ആവോ എന്തു പ്രയോജനം കുറെ കാശ് മുടിപ്പിച്ചു അടിച്ചുപൊളിച്ചു കള്ളും പെണ്ണുമായി സർക്കാർ ചിലവിൽ ഡൽഹിയിൽ സുഖിക്കുന്നു... ഇപ്പ്രാവശ്യം ദയവായി ആ സുരേഷ് ഗോപിയെ എങ്കിലും ഒന്നു ജയിപ്പിച്ചു വിട്ട് നമ്മൾതെറ്റ് തിരുത്താൻ തയാറാകണം
@indian1247
@indian1247 Жыл бұрын
100% ശതമാനവും ശരി നന്ദി
@prasadkgnair5552
@prasadkgnair5552 Жыл бұрын
എന്തിനാ സർ വളരെ ബുദ്ധിമുട്ട് സഹിക്കുന്നത്. നമ്മൾ കമ്മി കൊങ്ങികളെ ജയിപ്പിച്ചാൽ പോരേ 🤣🤣🤣🤣🤣
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Unlucky news papers They never reveal such bare facts You deserve the congrats
@jayarajso9407
@jayarajso9407 Жыл бұрын
സമയത്തിന് ഒട്ടും വിലയില്ലാത്തത് കേരളത്തിലെ സർക്കാർ ഓഫീസുകളില്‍...
@PS-mh8ts
@PS-mh8ts Жыл бұрын
🙏🏻 to Modi Ji & his team for making all these things possible. 😍😍😍
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
100%സത്യം
@unnikrishnant612
@unnikrishnant612 Жыл бұрын
ആരുടെയൊക്കെയോ കുഴലൂത്തുകാരായ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം വികസനവാർത്തകൾ ജനങ്ങളിൽ നിന്നും ഒളിപ്പിക്കുവാൻ ശ്രദ്ധാലുക്കളാണ്
@pbharshan7690
@pbharshan7690 Жыл бұрын
നമ്മുടെ ഭരണമാണെങ്കിൽ വികസനത്തിന്‌ സിന്ദാബാദ്, അല്ലെങ്കിൽ മൂർദാബാദ്.
@harishkiran3663
@harishkiran3663 Жыл бұрын
"നമ്മുടെ" ഭരണത്തിൽ വികസനമോ?! അത് വീണയ്ക്ക് മാത്രം!!!
@georgevp5623
@georgevp5623 Жыл бұрын
സൂപ്പർ ഇന്ത്യ
@karthikgmenon
@karthikgmenon Жыл бұрын
2:14 റോഡ് വലുതായാൽ ആ ഒരു കൂട്ടർക്ക് പ്രശ്നം ആണ്.. രാശ്യം ഉണ്ടക്കാൻ ഉളള തത്രപ്പാടിൽ ഓരോന്ന് ഉണ്ടാക്കുമ്പോൾ അത് തടയാൻ ഇന്ത്യൻ ആർമി പെട്ടെന്നു എത്തില്ലേ.. അതാണ് അവർക്ക് ചെറിയ ഇടവഴി ഇഷ്ട്ടം.. ആരും തങ്ങളുടെ മേഖലയിലേക്ക് കേറരുത്.. അതിനു മുൻപ് വലിയൊരു മുദ്രാവാക്ക്യം വിളിച്ചു ആർമിയെ തടയണം.. ഈ റോഡുകൾ കയ്യേറി ഓരോന്ന് കെട്ടി പൊക്കി റോഡിൻറെ വീതി കുറയ്‌ക്കണതൊക്കെ ഇതിനാണ്.. ഇവന്മാരുടെ എല്ലാ സ്ഥലവും നോക്കിക്കോ.. റോഡുകൾക്ക് വീതി കാണില്ല..
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
മാത്രമല്ല റോഡ് ഉപരോധവും നടക്കില്ല
@withlife6505
@withlife6505 Жыл бұрын
Correct 💯
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL Жыл бұрын
Correct observation!
@ashokhari3542
@ashokhari3542 Жыл бұрын
We support modiji ayya
@sreenivasapai4719
@sreenivasapai4719 Жыл бұрын
Atal behariji aanu Road panikal thudangi vechathu athu marakkalle Jai Hind
@shilamohan8001
@shilamohan8001 Жыл бұрын
This is true. When we enter this road we feel so happy and proud and we thank PM a hundred times.
@s4crazy273
@s4crazy273 Жыл бұрын
അഭിനന്ദനങ്ങൾ ❤️
@roshanahamed2337
@roshanahamed2337 Жыл бұрын
Not only saving in time, but significant savings in fuel costs
@soumithsindh4190
@soumithsindh4190 Жыл бұрын
Thank you MOdi ji.. go ahead
@sheryljohn4162
@sheryljohn4162 Жыл бұрын
ഇവിടെ റോഡ് പണിതാൽ പിന്നാലെ water അതോറിറ്റി പൊളിക്കും........ കേരളത്തിന്റെ ഒരു അവസ്ഥ.......
@ashasreekumar8359
@ashasreekumar8359 Жыл бұрын
വെളളം വേണ്ടേ?
@JMian
@JMian Жыл бұрын
@@ashasreekumar8359 athinu road paniyunnathinu munpu duct paniyanam. Videsha rajyathu road ennal water, sewer, and electric cable idanulla duct panuthanu athu chryyunnathu thanne. Road polikkum oru 20 yearsinu sesham maintainancinu maatram
@neethusyam3655
@neethusyam3655 Жыл бұрын
പൊതു ഇടങ്ങളിലെ വൃത്തി .മാലിന്യ നിർമാർജ്ജനം . ജനങ്ങളിൽ അച്ചടക്കം തുടങ്ങിയ കാര്യങ്ങളിൽ കൂടി പുരോഗതി വേണ്ടെ ഷാജൻ sir. ഇതിന് വേണ്ടി national level campaign ഉണ്ടാവണം .ജനങ്ങളെ ബോധവൽക്കരിക്കാൻ കഴിയണം .
@rosefba2455
@rosefba2455 Жыл бұрын
ഞങ്ങളുടെ കർണാടക .... ഞങ്ങൾ ഇനി അൽ കേരളഎം വേണ്ട.... 😂😂😂
@lukosebaby3972
@lukosebaby3972 Жыл бұрын
Congratulations to GOI and PM for the people tks 👍
@rajuraghavan1779
@rajuraghavan1779 Жыл бұрын
Very good, Thanks 👏👏👌👌🙏🙏
@sudhakarantsnair4279
@sudhakarantsnair4279 Жыл бұрын
It is good that your channel makes efforts to bring out the developmental works carried out across Kerala and other parts of India to cater the basic needs of people, besides smoothening connectivity and making transpirtation faster, which cut short the duration time.
@dinua6864
@dinua6864 Жыл бұрын
മലയാളികൾ പഠിച്ചിരിക്കുന്ന അറബി വീട് നന്നാക്കാനും അറബികളെ രാജ്യം നന്നാക്കാൻ വേണ്ടിയാണ് മലയാളി പഠിച്ചിരിക്കുന്നു ഒപ്പം കേരളത്തെ രാഷ്ട്രീയക്കാരും മലയാളികളെ നാടുകടത്താൻ പഠിച്ചു..🙏
@muralichemmala
@muralichemmala Жыл бұрын
ഇവിടെ അഴിമതി ഉണ്ടെങ്കിലും നാട് നന്നാവണം ഒരു ചിന്ത കൂടി ഉള്ളവരാണ്.
@boys5774
@boys5774 Жыл бұрын
Super
@sophythomas1043
@sophythomas1043 Жыл бұрын
Sirnte newsilude othiri karyngal ariyan sadhikunnund enthu karyvum detailed explanation aanu,modisirnte motherinte deathine kurichulla details valare nallathayrunnu thanku sir
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🙏🌹🇮🇳❤️Vande matharam 👍 Jai hind ✌️
@babuthomas7690
@babuthomas7690 Жыл бұрын
വീതി ഉള്ള റോഡ് പാടില്ല, കേരളത്തെ രണ്ടായി മുറിക്കും. ലാൽസലാം.
@PRASADRK-qw3lm
@PRASADRK-qw3lm Жыл бұрын
മിസ്റ്റർ - ഷാജൻ സ്കറിയ - വന്ദേ ഭാരത് ട്രെയിനുകൾ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും വന്ദേ ഭാരതിന്റെ ഉൾവശ മൊക്കെ വളരെ ഭംഗിയായിട്ടാണ് നിർമിച്ചിരിക്കുന്നത്. ഈ മാറ്റങ്ങളൊക്കെ ഇവിടുത്തെ ജനം ഒന്ന് തിരിച്ചറിയട്ടെ.
@murugans7140
@murugans7140 Жыл бұрын
അഭിനന്ദനങ്ങൾ ❤
@unnikmarar
@unnikmarar Жыл бұрын
Last week I took this route and it just took 1 hour 30 mins from electronic city to outer ring road Mysore. its great now.. on the way.. only town now is Mandya and it will also be free once the fly over is done.
@pradeepprdeep1178
@pradeepprdeep1178 Жыл бұрын
Excellent work by MP Prataap Simha👍👍
@shamalaprasad2606
@shamalaprasad2606 Жыл бұрын
Pranamam
@vsankar1786
@vsankar1786 Жыл бұрын
ഇങ്ങനെ സത്യം പറയാൻ ഷാജന് കഴിയുന്നത് സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ്. ഇനി ഷാജൻ ഒരു കാര്യം കൂടി ഉടൻ ചെയ്യണം.... അതായത് "പ്രബുദ്ധ" മലയാളികൾക്ക് "രാജ്യസ്നേഹം" എന്താണെന്ന് പറഞ്ഞുകൊടുക്കണം...! സ്വന്തം രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള കേരളത്തിലെ ഏക മാദ്ധ്യമ പ്രവർത്തകനായ ഷാജന് നന്ദി.
@rudrabhairava2682
@rudrabhairava2682 Жыл бұрын
ഞാനീയിടക്ക് ബാംഗ്ലൂർ- മൈസൂർ വഴി വയനാട്ടിൽ പോകുമ്പോൾ, ഈ സുന്ദരമായ പാതയിൽ കുറേ ദൂരം, സുന്ദരമായ ഒരു ഡ്രൈവ് എടുക്കുവാൻ ഇടയായി. ഈ റോഡിൽ സൂക്ഷമതയോടോടിച്ചാൽ, വളരെ സുഖകരമായ യാത്രയും, സമയലാഭവും ഉറപ്പ്. 👍👌
@chethankumar555
@chethankumar555 Жыл бұрын
Bengaluru Chennai road also becomes ready soon Next year 25 national highway will be inaugurated but opposition cry that they are inaugurated for 24 election.. And also both side of highway will be developed with industries, companies
@suresh-sq2sd
@suresh-sq2sd Жыл бұрын
👍👍👍
@muralivr8060
@muralivr8060 Жыл бұрын
മറുനാടൻ എല്ലാ വാർത്തകളും വേഗത്തിൽ ജനങ്ങളലേക്ക് എത്തിക്കുന്നു.. അഭിനന്ദനം.
@arjunk1894
@arjunk1894 Жыл бұрын
I am regular commuter of this highway few years ago it was 5-6 hours in normal speed in this route from Mysore to Banglore and road were worst ! Now I take same route in 1:30-2 hours in this route amazing transformation! Thanks to Modi ji ! My tax money is not wasted !
@unnikuttan3606
@unnikuttan3606 Жыл бұрын
Kai modern breath mala
@VijayKumar-ih6cs
@VijayKumar-ih6cs Жыл бұрын
ശരിയാണ് ബ്രദർ ആന്ധ്രയിൽ തമിഴ് നാട്ടിൽ കർണാടകയിൽ എല്ലാം ഭംഗിയായി റോഡ് പണി പുരോഗമിക്കുന്നു...... ഞാൻ യാത്രയിൽ കണ്ടും...... വളരെ സന്തോഷം തോന്നി....
@manjerimanjeri64
@manjerimanjeri64 Жыл бұрын
Bengaluru - Mysooru, 10 lane access controlled express way(NH 275) അങ്ങിനെ യാതാ൪ത്ഥ്യമായി. അടുത്തത് ഈ പാതയുടെ അടുത്ത തുട൪ പദ്ധതിയായി ഇതേ വീതിയിൽ ഇതേ മോഡലിൽ ഒരിഞ്ച് പോലും കുറക്കാതെ തന്നെ മൈസൂരുവിൽ നിന്നും കോഴിക്കോട്/മലപ്പുറം(NH 66) വരെ എത്തുന്ന രീതിയിൽ നീട്ടി ഉണ്ടാക്കാ൯ രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും നല്ലവരായ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിക്കണം. Next..... Mysooru - Calicut/Malappuram(NH 66), 10 lane access controlled express way💪💪💪
@manjerimanjeri64
@manjerimanjeri64 Жыл бұрын
65മീറ്റർ വേണ്ടിടത്ത് വെറും 45 മീറ്റ൪ വീതി സ്ഥലത്ത് 20മീറ്റ൪ വീതി കുറച്ച് വളരെ ഇടുങ്ങിയ മാതൃകയിലായിട്ടാണ് കേരളത്തിൽ NH66 ആറ് ലൈ൯ + സെ൪വീസ് റോഡ് ഉണ്ടാക്കുന്നത്. മധ്യ ഭാഗത്ത് 5മീറ്റർ ആണ് മീഡിയ൯ വീതി സ്റ്റാ൯ഡേ൪ഡ് ആയി വേണ്ടത്. അതിന് പകരം വളരെ വീതി കുറച്ചാണ് കേരളത്തിൽ ഇപ്പോ ഉണ്ടാക്കുന്നത്. രാത്രി യാത്രയിൽ എതി൪ വശത്ത് കൂടി വരുന്ന വാഹനങ്ങളുടെ ലൈറ്റ് റിഫ്ളക്ഷ൯ കാരണം ഇപ്പോൾ പറയുന്ന സ്പീഡിൽ യാത്ര ബുദ്ധിമുട്ടാവും. കേരളത്തിൽ NH66 ആക്സസ് കൺട്രോൾഡ് ഹൈവേ ആണ് എന്നാണ് പറയുന്നത്. ആക്സസ് കൺട്രോൾഡ് ഹൈവേയിൽ ലിമിറ്റഡ് എന്ട്രി, എക്സിറ്റ് പോയിന്റുകൾ ആയിരിക്കും. ട്രാഫിക് സിഗ്നലുകൾ, U ടേൺ എന്നിവ ഉണ്ടാവില്ല. 65ൽ നിന്ന് വീതി45മീറ്ററായി ചുരുങ്ങാ൯ കാരണം ഹൈവേ സമരക്കാ൪ ആണ്. അതും പോരാഞ്ഞ് 45ൽ നിന്ന് വീണ്ടും 30മീറ്ററാക്കി ചുരുക്കാനായിരുന്നു സമരക്കാ൪ വളരെക്കാലം ക൦ിനമായ സമര രീതികൾ ഉപയോഗിച്ച് സമരം ചെയ്തിരുന്നത്.
@sreejithk5607
@sreejithk5607 Жыл бұрын
ഭാരത് മാതാ കീ ജയ് 🙏❤🙏
@pradeep-pp2yq
@pradeep-pp2yq Жыл бұрын
Super 👌
@sobhanjames7016
@sobhanjames7016 Жыл бұрын
Big salute shajan sir.
@Jolykjo
@Jolykjo Жыл бұрын
നമ്മൾ ഇവിടെ plan വരയ്ക്കാൻ വേണ്ട പേനക്ക് tender വിളിക്കാൻ ആലോചിക്കുന്നേ ഉള്ളൂ 😜
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL Жыл бұрын
Correct!
@premarajn8077
@premarajn8077 Жыл бұрын
Very interesting vedio 🙋‍♂️👏🏻👍👍👍👍
@ashokan3513
@ashokan3513 Жыл бұрын
സേട്ടൻ സന്തോഷത്തിൽ ആണ് 😜😜😜😜 എല്ലാരും വരീൻ 🤣🤣🤣🤣 വേറെരു തരം 😄🙏ആത്മ 🤣🤣🤣
@valsaajayakumar5875
@valsaajayakumar5875 Жыл бұрын
👍
@aneeshkannurvlogatozt7642
@aneeshkannurvlogatozt7642 Жыл бұрын
മോദിജി ഗ്രേറ്റ് ഇന്ത്യൻ പിഎം ❤️🇮🇳
@varghesejohn2412
@varghesejohn2412 Жыл бұрын
Great 🙏
@abdulrazak1028
@abdulrazak1028 Жыл бұрын
നിതിൻ ഗുഡ്ക്കരിക് അഭിവാദ്യങ്ങൾ
@raiendrantk3344
@raiendrantk3344 Жыл бұрын
50 ലക്ഷം കോടിയുടെ വികസനങ്ങൾ നടക്കുന്നു.
@sadgamaya2168
@sadgamaya2168 Жыл бұрын
കേരളത്തിലെ ചിലരുടെ സംശയം മാറില്ല.. അത് തലമുറ മാറിയാലേ മാറ്റം വരൂ ..
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 9 МЛН