നിങ്ങളോട് അധികം വാങ്ങിയ കെട്ടിട പെർമിറ്റ് ഫീസ് നിങ്ങൾക്ക് തിരിച്ചു കിട്ടാനുള്ള അവസരം!

  Рет қаралды 5,735

MasterPiece

MasterPiece

Күн бұрын

Пікірлер: 29
@madhup.k4094
@madhup.k4094 3 ай бұрын
ഈ ഒരു കാര്യത്തിൽ ഇവിടുത്തെ പ്രതിപക്ഷം പോലും മിണ്ടാത്ത സാഹചര്യത്തിൽ നിങ്ങൾ എടുത്ത effort വളരെ വലുതായിരുന്നു. ഇതിന്റെ full credit താങ്കൾക്ക് തന്നെയാണ്. ഇതിന്റെ പേരിൽ ഒത്തിരി ബുദ്ധിമുട്ടുകൾ താങ്കൾ സഹിച്ചിട്ടു മുണ്ട്, എന്നിരുന്നാലും അവസാനം വിജയം കണ്ടതിൽ എല്ലാ അഭിനന്ദനങ്ങളും 👌❤️👍
@rishwin.p.j6762
@rishwin.p.j6762 3 ай бұрын
👏👏👏👏👏👏👏👏👏👏👏👏👏 ഹാർഡ് വാർക്കിന് കിട്ടിയ അംഗീകരം 👌👌
@venus9841
@venus9841 3 ай бұрын
Very good bro. അടിപൊളി, നീതി എല്ലാർക്കും നിങ്ങളിലൂടെ 👍👍👍👍👍
@Shemisham
@Shemisham 3 ай бұрын
ഹോ... സമാധാനം ആയി... പൈസ കേട്ടു നെട്ടി പെർമിതിനുള്ള അപേക്ഷ കൊടുക്കാതെ ഇനിയുള്ള കാലവും വാടക വീട്ടിൽ ആയിരിക്കുമെന്ന വിഷമത്തിലാണ്.. ആരും പ്രതികരിക്കാതിരുന്നപ്പോൾ nisrar ബാബു ❤️കാണിച്ച ചങ്കുറ്റം പറയാൻ വാക്കില്ല..എന്നെപോലെ എത്രയോ പേര് പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കാര്യമാണിത്.... ഇത് നിസ്സാർ ബാബുവിന് മാത്രം അവകാശം പറയാനുള്ള ക്രെഡിട്ടാണ്... അള്ളാഹു എല്ലാ അനുഗ്രഹങ്ങളും... ആരോഗ്യവും.. ആയുസും നൽകട്ടെ ആമീൻ ❤️❤️❤️❤️❤️👍👌❤️
@jayaprasad4937
@jayaprasad4937 3 ай бұрын
നിങ്ങൾ വിജയിച്ചു ഗുഡ് 👍👍👍
@majidnp313
@majidnp313 3 ай бұрын
പോരാട്ട വീര്യം തുടരട്ടെ❤
@Nisuudaranikkal
@Nisuudaranikkal 3 ай бұрын
Good Effort ❤
@azibayi
@azibayi 3 ай бұрын
ഒരു കേസും തെളിയില്ല ബാബൂ അൻവർ MLA യുടെ വെളിപ്പെടുത്തലുകൾ നിങ്ങൾ കേട്ടില്ലേ❤❤❤❤❤❤
@nisarnisar6484
@nisarnisar6484 3 ай бұрын
സത്യം കാലംതെളിക്കും
@RasheedpRasheed-z7n
@RasheedpRasheed-z7n 3 ай бұрын
Good bro 🎉
@adarshk68
@adarshk68 3 ай бұрын
Bro ente veedinte permit document kanunnillayirunnu ath veendum edukkan vendi new permit apply cheith kazhinja varsham.enikk pass aayi permit kittukayum cheithu.athine apply cheyyan pattumoo eth ? New permit aayittan njn ippol vangiyath ?
@majidnp313
@majidnp313 3 ай бұрын
Adipoli
@MalluMalayalam
@MalluMalayalam 3 ай бұрын
Good
@BR-vu8wx
@BR-vu8wx 3 ай бұрын
❤❤❤😊
@MalluMalayalam
@MalluMalayalam 3 ай бұрын
🔥🔥
@ShabeenasamadBeena
@ShabeenasamadBeena 3 ай бұрын
Hi sugamanno
@saifudeenshajudeen689
@saifudeenshajudeen689 3 ай бұрын
👏👏👏
@hasifahilal8199
@hasifahilal8199 3 ай бұрын
അക്ഷയയിൽ പോയപ്പോൾ മുനിസിപ്പാലിറ്റിയിലേത് അപേക്ഷ കൊടുക്കാൻ പറ്റുന്നില്ല. പഞ്ചായത്തിന്റെ മാത്രം ഇപ്പൊ ഉള്ളു എന്ന് പറഞ്ഞു.
@MuhammedNavaf-u4i
@MuhammedNavaf-u4i 2 ай бұрын
Paisa kittiyoo enittu
@sivaprabha8681
@sivaprabha8681 3 ай бұрын
വീട്ട് നികുതിയും ക്രേമാധീതമായി വർധിപ്പിച്ചിട്ടുണ്ട്. അത് കുറക്കുമോ.
@ummarn.k.t7717
@ummarn.k.t7717 3 ай бұрын
ഇടത് 3:37 3:44 പച്ചം ജന പുച്ഛം 😅😅😅..dash മക്കൾ
@kareemk5826
@kareemk5826 3 ай бұрын
ബാബൂന് 2 എണ്ണം കിട്ടിയാലെന്താ കാര്യം നടന്നല്ലോ
@Guss12144
@Guss12144 3 ай бұрын
പുതുക്കാൻ വേണ്ടി അടച്ച പൈസയും ഇതുപോലെ കിട്ടുമോ... പെർമിറ്റ്‌ എടുക്കാൻ 3000 രൂപയെ ആയിട്ടുള്ളു.. അത് പുതുക്കാൻ 12400 കൊടുക്കേണ്ടിവന്നു.. അതും തിരിച്ചു കിട്ടുമോ
@HariKrishnan-hf4bf
@HariKrishnan-hf4bf 3 ай бұрын
Bro phone kittio
@VLOGS-td8wf
@VLOGS-td8wf 3 ай бұрын
പൂറന്‍മ്മാര് ഇങ്ങനെ ഭരിച്ചാല്‍ അങ്ങനെ ഇരിക്കും അവരുടെ അമ്മേടെ ഒരു വര്‍ദന 😅😅😅
@Sameerkhan-oe3le
@Sameerkhan-oe3le 3 ай бұрын
ഇത്രേം നല്ല അഭിസംബോധന വേണ്ടായിരുന്നു... ഒരു തോൽവിയിലെങ്കിലും തിരിച്ചറിഞ്ഞല്ലോ... 😀😀😀
@francol6903
@francol6903 3 ай бұрын
ചേട്ടൻ തല്ലിയാ chattan മാരോട് ഒന്ന് പോയി ചവാൻ പറയു
@crm6460
@crm6460 3 ай бұрын
നിന്റെ ഫോൺ കിട്ടിയോ ❓❓
@MHDZIDANMHD-oy7ml
@MHDZIDANMHD-oy7ml 3 ай бұрын
Like tharumo
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН