നിങ്ങളെ കൂടോത്രം ബാധിക്കുന്നത് എങ്ങനെ? : Dr. Jayakumar Sharma

  Рет қаралды 27,381

VISION3 Nedumkandam

VISION3 Nedumkandam

Жыл бұрын

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
KZbin Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : profile.php?...

Пікірлер: 50
@SanthoshKumar-xv9xe
@SanthoshKumar-xv9xe 9 ай бұрын
സത്യസന്ധമായ കാര്യം ആണ് സാർ പറയുന്ന 🙏🙏🙏🙏🙏 ദൈവം രക്ഷിക്കട്ടെ
@sanojnambiar
@sanojnambiar 11 ай бұрын
വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി സർ
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 3 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ 👍🏻
@santhiaji6595
@santhiaji6595 10 ай бұрын
Ithu valare sathyamanu njangal anubhavathil arinjathanu
@pachupachu2390
@pachupachu2390 8 ай бұрын
അനുഭവം ഗുരു എന്റെ വീടിന്റെ തറക്കുള്ളിൽ വെച്ചിട്ടുണ്ട് എടുത്തു കളയാൻ പയിസ ഇല്ല ഇപ്പൊ ആകെ ദുരിതത്തിലാണ് 😭
@leelakumarib5788
@leelakumarib5788 Ай бұрын
Anubhavam guru,
@umarkkvpm8516
@umarkkvpm8516 Ай бұрын
Guru parannath valare correct aann
@NikhilkkNikhil-wm4fs
@NikhilkkNikhil-wm4fs 4 ай бұрын
ഞാൻ ഇപ്പോൾ അനുഭവിച്ച കൊണ്ടിരിക്കുന്നു
@sreejajinoj2909
@sreejajinoj2909 Ай бұрын
Njanum
@Xmasvikagas
@Xmasvikagas 10 ай бұрын
കാര്യം ഒക്കെ ശരിയാ ഇതു ഒരു ദുഷ്ട ശക്തിയുടെ പ്രവർത്തനം ആണ് ദുഷ്ടലാമക്കൾ അല്ലെങ്കിൽ പിശാച് എന്ന് വെച്ചാൽ ആശുദ്ധ ആൽമാവ് ആണ്. ഞങ്ങളുടെ അടുത്ത് രണ്ട് കുടുംബം ഉണ്ടായിരുന്നു അവർ തമ്മിൽ ശത്രുതയാണ് അങ്ങനെ കൂടോത്രം വെച്ച് ഒരാൾ വേറെ ഒരാളെ dr പറഞ്ഞ പോലെ നശിപ്പിക്കാൻ നോക്കി അധി ഗംബിര്യമായ കോഡോത്രം പക്ഷെ വെച്ചവന് അത് തിരിച്ചടിച്ചു അവന്റെ കുടുംബം നാനാവിശേഷം ആയി. എങ്ങനെ എന്നാൽ ഇവർ പ്രാർത്ഥിക്കുന്ന പെൻതികൊസ്തു കാർ ആയിരുന്നു. ഇവരുടെ ഉപദേശി അധി ആക്തനായ പ്രാർത്ഥിക്കുന്ന ഒരു മനുഷ്യൻ ആയിരുന്നു. അങ്ങനെ പ്രാർത്ഥിച്ചു കൊണ്ട് ആ ഉപദേശി അവരുടെ പള്ളയിൽ ഇരിക്കുമ്പോൾ പുള്ളിക് ദൈവൽമാവ് വെളിപ്പെട്ടു കാര്യം വീട്ടുകാരെ അറിയിച്ചു 21 ദിവസം ഉപവാസം ആ വീട്ടിൽ വെച്ച് 21ദിവസം ആ കേട്ട് അല്ലേൽ അഭിചാരം ബ്രേക് ആയി. അന്ന് മുതൽ വെച്ച കുടുംബം തകരാൻ തുടങ്ങി. ആ ദേശ വാസികൾ അത്ഭുതപെട്ടു. പല ജാതിയിൽ പെട്ടവർ തലയിൽ കൈ വെച്ചു പലരും അവരോട് ചേർന്നു അവരുടെ ദൈവത്തെ ആരാധിക്കാൻ തുടങ്ങി. ആ ദേശക്കാർക്ക് മനസ്സിൽ ആയി ഏതു ശുദ്രവും പ്രാർത്ഥനയിൽ തകർന്നു പോകുമെന്ന്
@ranjithnk4275
@ranjithnk4275 Ай бұрын
ഏത് മന്ത്രവാദ കെട്ടും മുസ്ലിങ്ങളുടെ കെട്ടും യേശുവിന്റെ നാമത്തിൽ അഴിയും
@cutedonald5874
@cutedonald5874 Жыл бұрын
Ethil ninnum angane rakshapedum
@NYT-rt6fp
@NYT-rt6fp Жыл бұрын
Sir Anubhavichu kondirikkunnu anda veed vilppanachyyannayi onnum chhyan pattu illa
@sreejajinoj2909
@sreejajinoj2909 Ай бұрын
Thirumeni nghalude sthalathu ninnum ozhuigju pogan vendi ente oru bendhu thagidu ettittund oru jolsyante aduthu poyi nokiyappo ethu arigju eniku eppo mugathu chorichil aanu oru sasthaumilla
@user-tx8eo5bj8k
@user-tx8eo5bj8k 25 күн бұрын
Njan ippol anubhavichu kondirikkunna aal aanu prathividhi koodi parayuga evide poyi aare kandal pariharam kittum ariyikkumallo
@geethakumari771
@geethakumari771 9 ай бұрын
Correct
@mathai840
@mathai840 10 күн бұрын
കു‌ടോത്രം ചെയ്ത് തകിട് പറമ്പിൽ കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയാൻ ഒരു മെറ്റൽ ഡിറ്ക്ടർ വാങ്ങി പറമ്പു മുഴുവൻ പരിശോധിച്ചാൽ മതി..
@shanpm4
@shanpm4 10 ай бұрын
ഈ രൂപങ്ങൾ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നു പറഞു തരാമോ
@JAYASAMSON-de1mk
@JAYASAMSON-de1mk Жыл бұрын
താലിയെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@maneeshkm7113
@maneeshkm7113 Жыл бұрын
മൂക്കാൻ ചാത്തനെ പറ്റി വീഡിയോ ചെയ്യുമോ?
@sunithsuni6812
@sunithsuni6812 Жыл бұрын
🙏🙏🙏
@vinayanvinayanm367
@vinayanvinayanm367 Жыл бұрын
അനുഭവം ഗുരു ഇത് ശരിയാക്കാൻ എന്ത് ചെയ്യും
@priyaprem2628
@priyaprem2628 Жыл бұрын
സത്യം🙏
@IAMBHADRA
@IAMBHADRA Жыл бұрын
സ്വാമിയെ നേരിൽ കാണുക
@vinayanvinayanm367
@vinayanvinayanm367 10 ай бұрын
@@IAMBHADRA എവിടെ പോയാൽ കാണാൻ പറ്റും
@sruthykrishna8286
@sruthykrishna8286 Ай бұрын
വീടിൻ്റെ ജനലിൽ ഒരു തകിട് കണ്ടു അതിനുള്ളിൽ എന്തോ എഴുതിട്ടുമുണ്ട്. വായിക്കാൻ കഴിയാത്ത എഴുത്ത്. ഒരു പച്ച Plastic നൂലിൽ ചുറ്റിയിരുന്നു അതെന്താണ് ആരാ വെച്ചത് ഒന്നുമറിയില്ല. സാദനം ഇപ്പോ Sitout ൽ ഉണ്ട്. എന്താണോ ആവോ
@fayisafayisa8012
@fayisafayisa8012 23 күн бұрын
Ath eduth riveril kond poyi eriyu.....riveril erinjal ath falikilla
@ramithaprajeesh9242
@ramithaprajeesh9242 11 ай бұрын
ഈ ആറാമഡം എന്നു പറയുന്നത് ഏത് ബന്ധത്തിൽ നിന്നാണ് Sir
@gowrisankar7034
@gowrisankar7034 Ай бұрын
എന്റെ അനുഭവം
@vijayakumarvijayakumar2748
@vijayakumarvijayakumar2748 10 ай бұрын
സാറിനെ ഒന്ന് മൊബൈൽ കിട്ടുമോ കവിന്റെ കാര്യം അറിയാനാണ്
@user-wb1uc6sy1c
@user-wb1uc6sy1c 9 ай бұрын
🙏നമസ്കാരം തിരുമേനി 🙏നമുക്ക് ഇഷ്ടപെട്ട ആളെ കിട്ടണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം
@SarahArun-id6kl
@SarahArun-id6kl 26 күн бұрын
Nanamille ..vallavarudeum kettiyavan aarikum
@SarahArun-id6kl
@SarahArun-id6kl 26 күн бұрын
Kashtam
@sajeevankunnathattile2790
@sajeevankunnathattile2790 Ай бұрын
Ithil viswasikkunnilla
@09-akshay.s-8b8
@09-akshay.s-8b8 Жыл бұрын
ഇതിന് പരിഹാരമെന്ത്
@Sandeep-tu3nc
@Sandeep-tu3nc 7 ай бұрын
ഞാൻ അനുഭവിച്ചത. അനുഭവം ഇല്ലാത്ത പൊട്ടന്മാർ അങ്ങനെ ഒക്കെ പറയും...എങ്ങനെയോ രെക്ഷ പെടുത്തി എന്നെ
@deepthylr4785
@deepthylr4785 6 ай бұрын
Engane rakshapeduthi
@Sandeep-tu3nc
@Sandeep-tu3nc 6 ай бұрын
ഒരു നല്ല swamiye കിട്ടി..
@deepthylr4785
@deepthylr4785 6 ай бұрын
@@Sandeep-tu3nc aranu onnu paranju tharumo
@soumya-fi5ey
@soumya-fi5ey 4 ай бұрын
Ano, ente bharthavinu , bharthavinte Amma koduthirikkukayanu, bharthavinu ambala vishwasam onnum illa, ammede adimayanu, onnum cheyyan pattatha avasthayil njan nilkkunnu.
@Sandeep-tu3nc
@Sandeep-tu3nc 4 ай бұрын
രെക്ഷ പെടാം വഴി ഉണ്ട് നമ്പർ
@janardhananr3749
@janardhananr3749 5 ай бұрын
ഇനിയെങ്കിലും ഈ കൂടോത്രം നിർത്തിക്കൂടെ. ഇതൊന്നും മനോധൈര്യം ഉള്ളവരെ ബാധിക്കില്ല.ആഭിചാരം പൂജയല്ല..ഏത് ആഭിചാരം ആയാലും,മനോ വൈകല്യം (പേടി)യുള്ള ആളായാൽ ഭയത്തിൽ നിന്ന് ഏതവസ്ഥയിലും വരാം, മനുഷ്യനെ നല്ലവഴിക്ക് തിരിച്ചു വിടാതെ ഇപ്പോഴും കൂടോത്രം വിറ്റ് കാശുണ്ടാക്കുന്നു.
@ajithparameswaran6625
@ajithparameswaran6625 21 сағат бұрын
Nadakulla ngan anubhavasthan
@shamsuddeen1394
@shamsuddeen1394 11 ай бұрын
ഇതിനൊന്നും ഒരു പ്രത്യേക രീതിയൊന്നും ഇല്ല. വിവരമില്ലാത്തവരുടെ ഭയം മുതലാക്കി നടത്തുന്ന തട്ടിപ്പുകൾ.
@athirareena1369
@athirareena1369 6 ай бұрын
Number tharuo contact cheyn
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 26 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 105 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 511 М.
How To Unlock Your iphone With Your Voice
0:34
요루퐁 yorupong
Рет қаралды 19 МЛН