No video

നിങ്ങളെ നഷ്ടമാകുന്നതിൽ അവർ എത്രമാത്രം വേദനിക്കുന്നു💯They feel sad to lossyou

  Рет қаралды 22,615

111 spiritual tarots and motivations

111 spiritual tarots and motivations

9 ай бұрын

Edit with InShot:inshotapp.page...
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 201
@sreelathasasi9735
@sreelathasasi9735 9 ай бұрын
നേരിട്ട് കാണാനും മനസ് തുറന്നു സംസാരിക്കാനും ഒരുപാട് ആഗ്രഹമുണ്ട്.എന്നും സ്നേഹത്തോടെ കൂടെ ഉണ്ടാവണം. പ്രാർത്ഥിക്കണം 🙏🏻
@sreejithjithu5294
@sreejithjithu5294 9 ай бұрын
ചിലപ്പോൾ തോന്നും അവർക്ക് നമ്മളെ ഇഷ്ടം ആണെന്ന് അങ്ങനെ ആണ് അവരുടെ പെരുമാറ്റം, എന്നാൽ ചിലപ്പോൾ ഇഷ്ടം അല്ലെന്നും😒😢... എന്ത് ചെയ്യണം എന്നറിയില്ല😢😞...പറ്റിക്കപ്പെടുവാണോ😒😞😢
@user-jr7pz5bv8c
@user-jr7pz5bv8c 9 ай бұрын
Yes cheeting aa
@athira_athii
@athira_athii 9 ай бұрын
സെയിം എന്റെയും അവസ്ഥ ഇത് തന്നെയാ അത് ചിന്തിച്ചോണ്ടിരുന്നപ്പോ തന്നെ ഈ വീഡിയോ കാണുന്നെ 😢
@geethanair1045
@geethanair1045 9 ай бұрын
Don't trust that person ....if that person loves u their feelings will be same
@Kukku914
@Kukku914 9 ай бұрын
Enikum anganeya😢...onnum manasilakan pattunnilla..office busy arunnu..ennoke last parsyum..message ettal reply late ayi tharum..onnm mNasilakunnilla
@geethanair1045
@geethanair1045 9 ай бұрын
​@@Kukku914. Don't chase that person.....kurachu divasam calls,msg cheyyathe..you do your hobbies, or work....if that person really loves u will come ...
@sibipcsibipc2346
@sibipcsibipc2346 9 ай бұрын
അവളായിട്ട് വന്നു... അവളായിട്ട് തന്നെ പോയി.... വെറുതെ ഇരുന്ന എന്നെ.... മോഹിപ്പിച്ചു... പോയി..ഇനി വേണ്ട...
@user-xn9gn4sl9u
@user-xn9gn4sl9u 9 ай бұрын
എന്നെ വിളിച്ചു.. Thks universe
@adithyadinesh3827
@adithyadinesh3827 8 ай бұрын
Thank you universe ❤🙏🏻പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ. Ente person എന്റെ അടുത്തേക്ക് വേഗംവരണേ. ഞങ്ങളെ കൂടെ universe power കൂടെ ഉണ്ടാവുന്നു എന്നു വിശ്വസിക്കുന്നു. ഞങ്ങളെ വേഗം ഒന്നാക്കി തരണേ thank you Angels❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anju.8727
@anju.8727 9 ай бұрын
അവഗണന സഹിക്കാൻ പറ്റുന്നില്ല mam.. പഴയ pole വന്ന mathi ആയിരുന്നു god 🙏🙏🙏
@juthijuthi4611
@juthijuthi4611 9 ай бұрын
Njanummm sahikan vayya
@npnairotp1077
@npnairotp1077 9 ай бұрын
അവഗണന അത് സഹിക്കാൻ പറ്റില്ല...അതും നമ്മളെ ഒരുപാട് സ്നേഹിച്ച ആളിൽ നിന്നും....വിളിക്കുമ്പോൾ ഒഴിവാക്കുകയാണ് തിരക്ക് ആണെന്ന് പറഞ്ഞു...ഈ തിരക്കൊന്നും മുൻപ് ഉണ്ടായിരുന്നില്ല...നാണം ഇല്ല്യതെ കുറെ വിളിച്ചു അവസാനം ഫോൺ സ്വിച്ച് ഓഫ് ആക്കി....
@iyraskitchen7647
@iyraskitchen7647 9 ай бұрын
Varum da ni vishamikathe. Samayam maari varum namude oke ni Wait chey sankadapedanda. Namale pole avarym vethanikunnath kandile ni dua chey avarude sankadam maari etrayum pettennu varan. Ok
@sp.nair.3535
@sp.nair.3535 9 ай бұрын
​@@npnairotp1077sathyam.....enth cheyum....onnu ethinu raksha petal matiayirunu
@geniusmasterbrain4216
@geniusmasterbrain4216 8 ай бұрын
100% Correct..എന്റെ പെണ്ണിനെ ഞാൻ അന്നത്തെ എന്റെ കഠിനമായ സാഹചര്യത്തിൽ... 😢.. ഇന്നും എന്റെ മനസ്സിൽ അവളും, അവളുടെ മനസ്സിൽ ഞാനും.. എന്റെ കുട്ടിയെ ഞാൻ ചേർത്ത് പിടിക്കും.. Insha'allah.. ❤💞🌹💕♥ you My girl 💞🌹💕 you
@user-df3sy3bz7q
@user-df3sy3bz7q 9 ай бұрын
Thank you universe എന്റെ അടുത്തോട്ടു വരണം വരും എന്ന് ഞാൻ വിശോസിക്കുന്നു ❤️🙏🙏🙏
@sathyanprakash6942
@sathyanprakash6942 8 ай бұрын
Thankyou univerese 🙏🏻🙏🏻🙏🏻
@suryababu8145
@suryababu8145 9 ай бұрын
എത്രയും pettannu ellam redii akan vendii prathanaode waiting anu❤️❤️thanku universe❤️ thanku mam❤️❤️❤️
@Anusree444
@Anusree444 8 ай бұрын
I strongly claim this all positive energies 🙏 Thank you universe 🙏❤️ Thank you God 🙏❤️ Thank you angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏
@priyankaanju6878
@priyankaanju6878 9 ай бұрын
ഇന്ന് എനിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസം ആണ്.ചേച്ചി ഒരു 2മാസം ആയി ഞങ്ങൾ തമ്മിൽ കണ്ടിട്ട്. എന്നോട് പിണങ്ങി ഇനി കാണില്ല എന്ന് പറഞ്ഞു നടക്കുവാരുന്നു. എന്നാൽ ഇന്ന് വന്ന് കണ്ട് സംസാരിച്ചു പ്രശ്നം എല്ലാം പറഞ്ഞു തീർത്തു പഴയ പോലെ ആയി ചേച്ചി.
@111spiritualtarots
@111spiritualtarots 9 ай бұрын
🧡🧡✨✨✨
@SumiSumayyac-cs3qo
@SumiSumayyac-cs3qo 5 ай бұрын
🌹🌹🌹🌹🌹
@falgunan5477
@falgunan5477 8 ай бұрын
റീഡിംഗിൽ വായിച്ചത് മുഴുവനും സാമ്യ ആകുന്നുണ്ട് എന്റെ പേഴ്സൺ എൻ്റെ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ എത്തും എന്ന് ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു
@user-hs8kc5xd4c
@user-hs8kc5xd4c 9 ай бұрын
I strongly claim reunion with my person ❤❤❤❤thankyou unniverse ❤❤❤വളരെ correct 💯 reading ❤❤
@RudraIyyer-mq8fw
@RudraIyyer-mq8fw 8 ай бұрын
Correct reading👌I claim this positive energy.Thank you universe 🙏Thank you Mam 🙏
@salijasurendran851
@salijasurendran851 8 күн бұрын
Thankyou universe 🙏💞💞💞 Thankyou mam 🙏💞💞💞💞Ellam positive ayirikkattae 💞
@AadhamAadhu-xf5io
@AadhamAadhu-xf5io 9 ай бұрын
ചിലപ്പോൾ ഞാൻ അവരെ ഓർത്തു പൊട്ടി കരയും ചിലപ്പോൾ അവരെ ഓർക്കുമ്പോൾ വെറുപ്പ് തോന്നും
@arunsarga2893
@arunsarga2893 8 ай бұрын
Thanku universe mam അവള് എന്ന് എന്നിൽ നിന്ന് അകന്നുപോയോ ആ ദിവസം തൊട്ട് ഇന്ന് വരെ സങ്കടം മാത്രമേ ഉള്ളൂ .അവള് തിരിച്ച് വരും എന്ന് പ്രതീക്ഷയോടെ ജീവിക്കുന്നു. റീഡിംഗ് കാണുമ്പോഴാ ഒരു ആശ്വാസം❤ താങ്ക് യൂ മാം
@AnuS-cx5lr
@AnuS-cx5lr 9 ай бұрын
ഇതിൽ നിന്ന് പിന്മാറാൻ എന്തെങ്കിലും വഴി പറയോ mam mathi മടുത്തു പോയി ഇനിയും പട്ടിയെ പോലെ പോവാൻ വയ്യ 😞😞
@reshmamohan1111
@reshmamohan1111 9 ай бұрын
Innerwrok cheyuka. Pine pokan thonillaa.
@AnuS-cx5lr
@AnuS-cx5lr 9 ай бұрын
@@reshmamohan1111 അത് എന്താ അറിയില്ല ഒന്ന് പറഞ്ഞു തരോ
@AnuS-cx5lr
@AnuS-cx5lr 9 ай бұрын
@@reshmamohan1111 pls അത്രയ്ക്കും വിഷമത്തിലാണ് ഞാൻ pls ഒരു പെണ്ണിന്റ പിറകെ യാജിച് പോവുന്നതിലും ഒരു പരുതി ഇല്ലേ അതാ
@reshmamohan1111
@reshmamohan1111 9 ай бұрын
@@AnuS-cx5lrഏതെങ്കിലും ഒരു powerful മന്ത്രം എടുക്കുക ഒരു കൃത്യ സമയം സെറ്റ് ചെയ്ത് അത് 108 തവണ ജപിക്കുക. Continues ആയി ചെയുക. കുറഞ്ഞത് ഒരു അര മണിക്കൂർ. പതിയെ മാറ്റം വരും. ആ ബന്ധം ഭാവിയിലേക്ക് നല്ലത് ആണെകിൽ അത് നടക്കും. എല്ലാം ഈശ്വരനിൽ സമർപിക്കുക. സമാദാനം ഉണ്ടാകും. എല്ലാം നന്നായി വരും.
@sp.nair.3535
@sp.nair.3535 9 ай бұрын
Pokaruthu.....ningalku vere nallathu varumedo
@miniasminiasappus9658
@miniasminiasappus9658 7 ай бұрын
| Claim this Reading positive enarges 🙏❤️❤️|Claim reunion and togetherness with My Person🙏❤️❤️ Thank you univers 🙏❤️❤️Thank you God🙏❤️❤️ Thank you Angels 🙏❤️❤️Thank you Divin🙏❤️❤️
@aishwaryaaishu1098
@aishwaryaaishu1098 9 ай бұрын
Everyday njn reading kaaanumarunnu....readingil njn aadyam viswasich illarunnu....but viswasich kaaanan thudangiyappo ellam maarii ....aalu thirich vannu....readingile pole new beginning thank uuu mam....thank u universe❤️‍🩹
@111spiritualtarots
@111spiritualtarots 8 ай бұрын
🧡🧡🧡✨✨✨✨
@GR-ec9te
@GR-ec9te 8 ай бұрын
ഇതുപോലെ എനിക്കും എല്ലാം ശെരി അയാ മതിയായിരുന്നു
@sitharasreekanth
@sitharasreekanth 9 ай бұрын
Thank you❤ Universe
@samdanielkolladsam
@samdanielkolladsam 9 ай бұрын
Very nice reading..., എന്റെ person... heal ആയി താമസിയാതെയെന്നെ contact ചെയ്യണം. ഞങ്ങളുടെ കൂടെ universe power ഉണ്ടെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
@NeenuC.G-dy5hy
@NeenuC.G-dy5hy 9 ай бұрын
Thankyou universe 🙏 Thankyou angel 🙏 Thankyou divine 🙏🙏🙏🙏🥰🥰🥰🥰🫶🫶🌈🌈🌈🌈🌈
@anithakkv5011
@anithakkv5011 9 ай бұрын
Thank you universe 🙏🙏
@anithaindira5585
@anithaindira5585 9 ай бұрын
☺️sheer avoidance😊don’t know the reason🥰Still i am expecting miracles and surprises from my person🥰always waiting 🙌🙌thank you Universe🙏🕉️🙏🕉️🙏
@aneeshkannan8582
@aneeshkannan8582 9 ай бұрын
സത്യമാണ് മാം 😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤ വരുന്നില്ല ഒന്ന് വന്നാൽ മതി 🙏😢 എനിക്ക് വയ്യ കരയുവാനെ ങ്കിലും ശക്തി കിട്ടിയാൽ മതി 🙏 ഇവര് ഉദ്ദേശിക്കുന്നത് ഒന്നും അറിയുവാൻ കഴിയുന്നില്ല😢😢 ഒരു സമാധാന മില്ലാത്ത ജീവിതമാണ്🎉 എന്റെ ഞാനാദ്യം തന്നെ പറഞ്ഞതാണ്എനിക്ക്ഒന്നുംസഹിക്കുവാനുള്ളശക്തിയില്ലന്നുഎന്നിട്ടിപ്പേൾ😢... അവര് അവരുടെ വഴിക്ക് പോയി എനിക്ക് ആരെടും😢ഒരുപരിഭവവുംമില്ല🎉 അവര് എന്നെങ്കിലും ഒരിക്കൽ അറിയും ഞാനാണ് ന്നുഎൻറ അവസ്ഥ എന്താണ്😢 ഒരു പാട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് വന്നതാണ് ഞാൻ അതിൽ നിന്ന് ല്ലാംമാറി വീണ്ടുംആ പഴയ അവസ്ഥ തന്നെയായി... ഇതുംവിധിഎന്നുകരുതാം... എവിടെ യായാലും സുഖമായി രിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😥🙏🥀
@safeeranajeebcheppi1739
@safeeranajeebcheppi1739 8 ай бұрын
Thank u univers Thank u mam Thank u god Thank u all
@snekha6747
@snekha6747 8 ай бұрын
Thank you Universe 💖🙏
@user-li1zc2js9f
@user-li1zc2js9f 9 ай бұрын
Thank you universe❤❤ Thank you angels ❤❤ Thank you mam ❤❤
@NaushadVA-mr6gm
@NaushadVA-mr6gm 3 ай бұрын
Thankuuu so much universe🥰👍🏼👍🏼👍🏼
@jyothilekshmichinnu2414
@jyothilekshmichinnu2414 9 ай бұрын
Reading resonated ആണ്.. I am a teacher. Avan abroad aanu.. Piriyaan രണ്ടാൾക്കും പറ്റില്ല. കുറേ issues ind family related... Okke solve ആകും വരെ wait ചെയ്യാം... Thanks mam...❤❤ Thanks universe...❤❤
@Sreedevi717
@Sreedevi717 8 ай бұрын
I Strongly claim reunion with my❤ thank you universe
@sajithaammu2475
@sajithaammu2475 9 ай бұрын
Thank you universe ❤
@musical_journey01
@musical_journey01 6 ай бұрын
Thank you universe 🙏 Thank you God 🙏 Thank you angels 🙏
@sreedevias6427
@sreedevias6427 8 ай бұрын
Thank you divine ❤❤❤
@shinyariyan1484
@shinyariyan1484 9 ай бұрын
100% Thank u universe ❤❤❤❤ Thank u divine ❤❤❤❤❤❤ Thank u mam ❤❤❤❤❤❤
@meenasubash2294
@meenasubash2294 9 ай бұрын
Thank you univers 🙏🙏🙏🙏 🙏🙏❤️👍 Thank you dear ❤❤❤❤🙏🙏
@vijayvinod6117
@vijayvinod6117 9 ай бұрын
Thank you universe🧿❤
@shanimm6514
@shanimm6514 9 ай бұрын
Thank you universe 🙏🙏🙏❤️ മാം പറഞ്ഞതെല്ലാം സത്യമാണ് .നല്ല റീഡിങ് ആണ് മാം . thank you ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏❤️❤️❤️ Thank you god 🙏🙏❤️
@manjumanpuram3815
@manjumanpuram3815 9 ай бұрын
ഈ റീഡിങ്ങിൽ ഒള്ള എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ് താങ്ക്സ് maam ❤️❤️❤️🙏🙏താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏❤️❤️
@aiswaryajobin5614
@aiswaryajobin5614 9 ай бұрын
I claim this reading ❤❤❤❤❤very strongly ❤❤❤❤thank you universe ❤❤❤❤❤❤
@drishyatm6011
@drishyatm6011 9 ай бұрын
I strongly claim this positive energies of Reading ❤ clues reasonated aanu. Letter D ente name first letter aanu.ente partner Abroad aanu.Angel number 111 njan reapted aayi kaanarund. I strongly claim Reunion and Happy Togetherness with my person ❤️ I strongly claim come back with my person ❤️ I strongly claim strong stable and unconditional love with my person ❤️ I strongly claim marriage with my person ❤️ I strongly claim to Remove all the third party situation from our relationship. Thank you Universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you mam ❤️❤️❤️
@AswathiManimalakunnel-jh2si
@AswathiManimalakunnel-jh2si 8 ай бұрын
I claim this reading positive energies❤️ I claim reunion and togetherness with my person❤️ I claim a happy married life with my person❤️ Thank you universe❤️❤️❤️❤️❤️🙏🙏🙏🙏🙏
@GR-ec9te
@GR-ec9te 9 ай бұрын
ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ലലോ... തെറ്റിദ്ധാരണ കൊണ്ട് അവഗണിക്ക പെട്ട് പോകുവാണല്ലോ
@iyraskitchen7647
@iyraskitchen7647 9 ай бұрын
Thank you univers thank you chechi. Vedio kettapo oru samathanayi aalu vekam varatte. Dua cheyunnu
@user-rh5sn9ok9s
@user-rh5sn9ok9s 7 ай бұрын
താങ്ക് സ് യൂണിവേയ്സർ എത്രയും പെട്ടന്ന് എന്റെ അടുത്തേക്ക് വരണം എന്ന് ഞാൻ പ്രർത്ഥിക്കുന്നു വരും എന്നു ഞാൻ വിശ്വാസിക്കുന്നു
@athirasanthosh5417
@athirasanthosh5417 9 ай бұрын
Thank you Universe 🙏🏻❤️🙏🏻
@soumyasabi9282
@soumyasabi9282 9 ай бұрын
Thanku
@user-kh3yw8ng5b
@user-kh3yw8ng5b 8 ай бұрын
Thankyou univers ente sign Torres anu
@devadas-fo7gy
@devadas-fo7gy 8 ай бұрын
❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey Njan Ellam UNNIVERSENU Samarpichu Thank u mam
@anithaindira5585
@anithaindira5585 9 ай бұрын
🥰I strongly claim this positive reading🥰I claim positive togetherness with my person🩷thank you Universe🙏🕉️🙏🕉️🙏
@vineeshchandranchandran1872
@vineeshchandranchandran1872 9 ай бұрын
111 claim positive energy thank you univers thank you GOD
@ratheeshmohanan7900
@ratheeshmohanan7900 9 ай бұрын
General reading alle .. personal reading thannude...njangal kuraye perkk engilum oru relief ayenne
@sheelac9265
@sheelac9265 9 ай бұрын
Orupadu clous undayirunnu maam Thank you Universe ❤❤
@user-tc3jz1vk2t
@user-tc3jz1vk2t 7 ай бұрын
Thankyou univers
@moly.m2792
@moly.m2792 9 ай бұрын
Thank you universe❤❤❤ thank you angel❤❤❤
@sasikk5945
@sasikk5945 8 ай бұрын
I claim this all positiveT energies🙏🙏🙏 Thank you universe ❤❤❤ Thank you Angels 🕉️ Thank you Divine 🙏🙏🙏❤️❤️🕉️
@anususanabraham9249
@anususanabraham9249 9 ай бұрын
Thank you universe ❤️🙏🏻 thank you angel 🙏🏻👼🏻
@advaith2006
@advaith2006 9 ай бұрын
Thank you ❤ our break up was ended. Now we are in touch ❤ but communication gap is there it's just bcz our circumstances. I know that and I sure that she is genuine and passionate So I will keep she hugged ❤ thank you again. ❤❤❤
@sandeepsandeepkrishna8572
@sandeepsandeepkrishna8572 8 ай бұрын
I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you universe🙏thank you god🙏thank you angel🙏thank you divine🙏
@bincyhari8271
@bincyhari8271 9 ай бұрын
Thank you Universe ❤️
@NirmalDrishya-bi6xj
@NirmalDrishya-bi6xj 9 ай бұрын
Thanku univers
@nimishamaluz7377
@nimishamaluz7377 9 ай бұрын
Thanku universe🙏Thanku angels❤️🙏
@kottayamkaran...triping9091
@kottayamkaran...triping9091 9 ай бұрын
I strongly claim this positive reading ❤️✨ thank you universe ❤️✨ thank you god❤️✨ thank you angle❤️✨
@user-gj4mr3wj3r
@user-gj4mr3wj3r 9 ай бұрын
Thank you🙏🙏 divine thank you🙏🙏❤❤ universe🌌❤ thank you for your reding mam🙏🥰🥰
@user-ek1nm9mf3m
@user-ek1nm9mf3m 9 ай бұрын
പറഞ്ഞ കാര്യങ്ങൾ കുറെയൊക്കെ എനിക്ക് മേച്ചായി🙏🙏🙏🙏🙏🙏
@padmac3827
@padmac3827 9 ай бұрын
Thank you univers 🙏🙏🙏 ❤❤❤
@Sreedevi717
@Sreedevi717 8 ай бұрын
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@remajayan4940
@remajayan4940 9 ай бұрын
നന്ദി യൂണിവേഴ്സ്❤
@11j917
@11j917 9 ай бұрын
Thankyou mam❤️. Resonated. True loe. Waiting divine time❤️❤️❤️. Twinflame❤️❤️❤️soulmate. Clues correct. Thankyou God. Thankyou universe🌈🌈🌈🌈🥰🥰🥰🥰🦋🦋🦋🦋🦋❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍💙💙💙💙❤️❤️❤️
@selmil6238
@selmil6238 9 ай бұрын
Thank you universe 🥰🥰
@renjithrdas3704
@renjithrdas3704 8 ай бұрын
Thank you mam ❤
@user-im5xm6fh8v
@user-im5xm6fh8v 9 ай бұрын
Thank you Mam Thank you Universe Reading Resonate
@anjups1487
@anjups1487 8 ай бұрын
I strongly claim marriage with my person soon,Hare Krishna,om namah shivaya , Amme narayana
@santhukumar3715
@santhukumar3715 9 ай бұрын
Taurus is the zodiac sign of my wife.I am a teacher. This reading resonated very well. 💐💐🙏
@asmanasar3699
@asmanasar3699 9 ай бұрын
താങ്ക്യൂണ്ണിവ്സ് ഗോഡ് Aigal
@kunjuzz1342
@kunjuzz1342 9 ай бұрын
Thank you universe🙏🙏🙏❤️❤️❤️
@user-ms1oj6hm9m
@user-ms1oj6hm9m 9 ай бұрын
Thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SnehaSam-hf3wg
@SnehaSam-hf3wg 8 ай бұрын
Thank you universe. I strongly claim it 🙏
@Beinganangel
@Beinganangel 9 ай бұрын
Thankyou universe. Manifest chyum ✨❤Divine timing.Smile... Teacher arnnu njan...purple.. Health problem.... 111...30...true love... A... Harisankar ❤Need prayers Ma'am.. Reconcilation.
@marysearch6155
@marysearch6155 7 ай бұрын
Accepted ❤
@dhanyadasan2360
@dhanyadasan2360 9 ай бұрын
Thanks universe Thanks Divine Thanks Angel 🧚🧚🧚🧚🧚🧚🧚 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove ❤️🌈🦋💟💓💗🙏 Thanks mam ❤️🙏 Blue colour D,may,1, Health issue,A, Januvary,S, 💯 correct Thanks Divine ❤️🙏🦋🌈💟💗💓🙏
@maneeshbijuunni3389
@maneeshbijuunni3389 9 ай бұрын
Thanku univers 💝
@ashavijayan3351
@ashavijayan3351 8 ай бұрын
I claim this postive energy❤❤❤❤
@AnuAnu-fw4jf
@AnuAnu-fw4jf 9 ай бұрын
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 I strongly claim reunion with my person 🙏 I strongly claim this come back my person 🙏 I strongly claim this postive heeling my person 🙏 I strongly claim this all third party remove situation 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku mam 🙏💯❤
@rinuthomas9214
@rinuthomas9214 9 ай бұрын
Entem twintem favorite color annu Blue 💙 1111 i saw that today....Letter A resonates..... deeply missing him😢 thankyou chechi....yes really we are made for each other ❤❤❤
@anupamapa9460
@anupamapa9460 8 ай бұрын
Thank you universe🙏
@Rahul...........1994
@Rahul...........1994 9 ай бұрын
I strongly claim it thank you universe ❤❤❤❤❤❤
@Aryanandha584
@Aryanandha584 9 ай бұрын
ഇത് ഒക്കെ എന്റെ കാര്യത്തിൽ സത്യം ആയിരുന്നെങ്കിൽ❤❤❤
@SaijuAswathy
@SaijuAswathy 8 ай бұрын
thankyou❤️❤️❤️❤️❤️god
@mohandasek4225
@mohandasek4225 8 ай бұрын
Thank you dear❤
@aparnaappuzz455
@aparnaappuzz455 8 ай бұрын
Thankyou universe ❤🌸
@thrishnathrish1541
@thrishnathrish1541 9 ай бұрын
Thank you ❤❤❤
@sibi.avanthiksuttan.afikri5989
@sibi.avanthiksuttan.afikri5989 9 ай бұрын
Thank you universe🙏🙏🙏thank you so much🙏🙏🙏
@minimini2984
@minimini2984 9 ай бұрын
Thank you universe and thank you mam
@SajimolAppu
@SajimolAppu 8 ай бұрын
Thanks mam thanks god 12:04
@sreesreeshiva6536
@sreesreeshiva6536 8 ай бұрын
Thank u universe 🥲🙏🙏🙏🙏
@Sunitha111
@Sunitha111 9 ай бұрын
Thankyou mam ❤️ thankyou univers 🙏
@remanym3964
@remanym3964 9 ай бұрын
Thank u universe🙏Thank u ma"m🙏
@RincySaju-sf8ge
@RincySaju-sf8ge 9 ай бұрын
Thank you universe
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
💝🎉 Must watch this video 💞 Your person will CALL 💯💯💯
19:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 22 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН