സ്ഥിരമായി കാണാറുണ്ട്, ഒരുപാട് ഇഷ്‌ടവും സ്നേഹവും. .എല്ലാ നന്മകളും നേരുന്നു ❤️
@DileepKumar-m6c23 сағат бұрын
Super video.. 👍 പറയുന്നവർ പലതും പറയട്ടെ.. അതൊന്നും mind ചെയ്യണ്ട പ്രസീത.... ദൈവം അനുഗ്രഹിക്കട്ടെ.. 🙏 Enjoy dears.. 🌹
@usafchermba836715 сағат бұрын
Aarend പറഞ്ച്ചാലും എനിക്ക് യി കുടുംബത്തെവളരെഇഷ്ടമാണ് നല്ല കുട്ടികൾഅനുസരണയുള്ള കുട്ടികൾ നല്ലവീഡിയോസ് ❤️❤️🥰🥰🥰🥰🥰
@rekhameher893413 сағат бұрын
Negateev comments ഇവർക്ക് ഇഷ്ടം അല്ല. ഞാൻ അത് പല പ്രാവശ്യം നോട്ട് ചെയ്ടിട്ടുണ്ട്.. ഞാൻ comments ഇടാറില്ല. എ പ്പോഴും പോസിറ്റീവ് മാത്രം ആകാവൂ എന്നു വിചാരിക്കുന്നത് ശരി അല്ല.
ചേച്ചി ഞങ്ങൾ ഇവിടെ കാന്താരി മുളക് എന്നാ പറയുന്നേ 😊😊
@manjuarun9711Күн бұрын
Dosaykku aripodi ethra cherkkum alavu parayamo
@SindhuPrakash-eh8ep23 сағат бұрын
God bless you dears ❤❤
@_____66217 сағат бұрын
കമെന്റ് ഇട്ടതിൽ തെറ്റ് ഉണ്ടെന്നു തോന്നുന്നില്ല പ്രസീത കാരണം ഒരു വീഡിയോയിൽ പറയുന്നത് ഞാനും കണ്ടിരുന്നു കുട്ടികൾ അമ്മ വീട്ടിൽ പോകാം എന്ന് പറയുന്നു അമ്മയും കുട്ടികളെ കൂട്ടി ചെല്ലാൻ പറയുന്നു എന്ന് അപ്പോൾ അനി പറയുന്നു ഇപ്പോൾ പോകാൻ പറ്റില്ല രണ്ടുമൂന്നു ദിവസത്തെ വീഡിയോ എടുക്കൽ നടക്കില്ല എന്ന് ഇത് നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ അവർ കമെന്റ് ഇട്ടത്. പ്രസീത ശ്രദ്ധിക്കാനുണ്ട് ഓവർ ആയി സംസാരിക്കുമ്പോൾ എന്തൊക്കെ പറയുന്നു എന്ന്. പിന്നെ കമെന്റ് ഇടുന്നത് പിൻ ചെയ്തിട്ട് കാര്യമുണ്ടോ തെറ്റ് നിങ്ങളുടെ ഭാഗത്തല്ലേ. നെഗറ്റീവ് ആണെന്ന് കരുതണ്ട.
@സയനു13 сағат бұрын
അങ്ങനെ അവര് പറയാനുള്ള കാരണം ഇപ്പോൾ പറഞ്ഞ ഹോസ്പിറ്റൽ കേസ് വിഡിയോയിൽ പറയാനുള്ള ബുദ്ധിമുട്ട് കാരണം ആയിരുന്നു ഇപ്പോൾ നിവർത്തി ഇല്ലാത്ത കാരണം അതും പറഞ്ഞു
@_____6627 сағат бұрын
@സയനു പോകാത്തതിന്റെ കാരണം അങ്ങനെ ആയിരുന്നു പറയേണ്ടത്. അല്ലാതെ വീഡിയോ എടുക്കലും എഡിറ്റിങ്ങും നടക്കില്ല എന്നല്ല. ആരും പ്രസീത വീട്ടിൽ പോകാത്തതിനോ പോയതിനോ കുറ്റം പറയാറില്ല. വീഡിയോ എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞു അതിന് താഴെ ഒരുപാട് നെഗറ്റീവ് കമെന്റുകൾ കണ്ടിരുന്നു. സ്കൂൾ അടക്കുമ്പോൾ എല്ലാ അമ്മമാർക്കും കുട്ടികൾ കൂട്ടി മക്കൾ വരാൻ ആഗ്രഹം ഉണ്ടാകും അത് കൊണ്ട് ആകും എല്ലാവരും കമെന്റ് ഇട്ടത്.
@Ayisha51412 сағат бұрын
നിങ്ങളുടെ മക്കൾക്ക് നല്ല ഭക്ഷണം കൊടുക്കൂ പാവങ്ങളെ കാണുമ്പോൾ വിഷമം തോന്നുന്നു നിങ്ങളുടെ വീഡിയോ കാണാറുണ്ട് അവർക്ക് രാവിലെ👏🏼 ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും 👏🏼 നിങ്ങൾ ഉണ്ടാക്കി കൊടുക്കുന്നതിൽ 👏🏼 പിന്നോക്കമാണോ👏🏼 കുട്ടികൾക്ക് രാവിലെ ഭക്ഷണം കൊടുക്കണം👏🏼 അവരെക്കൊണ്ട് കഴിപ്പിക്കണം 👏🏼 അവർ വെള്ളം കുടിച്ചു സ്കൂളിൽ പോകും എന്നു പറഞ്ഞു നിങ്ങൾ അവരെ പറഞ്ഞയക്കരുത് 👏🏼 നമ്മളുടെ മക്കളല്ലേ 👏🏼 അവരല്ലേ നമ്മളുടെ എല്ലാമെല്ലാം 👏🏼 പറഞ്ഞു എന്ന് മാത്രം വിഷമം വേണ്ട 👏🏼 നിങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കുക 👏🏼 ആ മക്കളെ കാണുമ്പോൾ വിഷമം തോന്നുന്നു 👏🏼👏🏼👏🏼
@sreenaks43665 сағат бұрын
Ente ponnooo😂😂😂
@ManjushaM-n4q23 сағат бұрын
പൊടിച്ച മാവ് വറുത്തു വെയ്ച്ചത് ഉപയോഗിക്കാമോ ചേച്ചി
@pongalaesha902723 сағат бұрын
അച്ചുടി supper ❤
@indiravr326323 сағат бұрын
Uzhunnu.choru.arpodi ethra venam ratio parayu prasi
@MerinSarah-g7y18 сағат бұрын
എന്റെ കമന്റ് പോസിറ്റീവ് ആയ രീതിയിൽ കണ്ടു അതിനു മറുപടി പറഞ്ഞതിൽ സന്തോഷം. പ്രസി ചേച്ചിയുടെ വീട്ടിൽ വയ്യാതെ ഇരിക്കുന്നത് ആർക്കാണെങ്കിലും എത്രയും വേഗം സുഗമാവട്ടെ 🙏👍
@shilpasreekumarnair18 сағат бұрын
@@MerinSarah-g7y ആ കമന്റ് ഞാൻ കണ്ടിരുന്നു ചോദ്യം and reply കറക്റ്റ്,ഇവരടെ വീഡിയോക് negative മാത്രം ഇടുന്ന ഒരു വേതാളം ഇറങ്ങിയിട്ടുണ്ട് ഒരു small
@jesnakj502217 сағат бұрын
@@shilpasreekumarnairആരാണ് വേതാളം 🤣
@shilpasreekumarnair17 сағат бұрын
@ ഒരു minison എന്ന് പറയുന്ന അക്കൗണ്ട് ലെ അമ്മച്ചി എല്ലാത്തിലും neagtive മാത്രം അവരോട് ആരു എന്താ full നെഗറ്റീവ് എന്ന് പറഞ്ഞാൽ അവർ പ്രാകി കുലം മുടിക്കും 😂😂
@nsmrvlog757418 сағат бұрын
പ്രസി ഉണ്ടാകുന്ന ചമ്മന്തിയെങ്കിലും കഴിക്കണമെന്ന് ആഗ്രഹമുണ്ട് ♥️
@SudhaDevi-p6y7m23 сағат бұрын
Super😊😊
@anihafamliy798923 сағат бұрын
Sweet family
@susheela812519 сағат бұрын
God blesyou kunjoos family
@madhukp748821 сағат бұрын
അങ്ങനെ എല്ലാ സോഷ്യ മീഡിയയിൽ പറയാൻ പറ്റില്ല ആർക്കും ഇങ്ങനെ തന്നെ പോട്ടെ പ്രസീ❤❤❤
@viswanathanps61929 сағат бұрын
Supervido ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@sheebapurushothaman481522 сағат бұрын
നിങ്ങൾ 2 പേരും പറയുന്നത് വളരെ ശരി. ധൈര്യമായി മുന്നോട്ടു പോകൂ ചാണകം മെഴുകിയത് നല്ലഗാമഭംഗി തരുന്നു.❤
@geethasasikumar694922 сағат бұрын
അരിമുളകിന്റെ തൈ രണ്ടു ദിവസം വെള്ളത്തിൽ വെക്ക് ശേഷം നട്ടാൽ മതി ഉണങ്ങി പോകില്ല ദിസവും വെള്ളം ഒഴിക്കണം പറ്റിയാൽ രണ്ടു നേരം ഒഴിക്ക്
@MalikaJayaprakashКүн бұрын
Super❤
@roshnikrishnakumar856522 сағат бұрын
Very boring 😢😢😢
@jayasreenair397315 сағат бұрын
Shubhratri All❤❤❤😍😍
@ShijuShijin16 сағат бұрын
Chechi.nigalkku.ammaye.nokkikude
@rajithadipu221119 сағат бұрын
Njangal cheenimulaku ennaparaya
@mayak341921 сағат бұрын
എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാ നന്മകളും നേരുന്നു.
പ്രസീത ചട്ണി ചൂടാകരുത് ട്ടോ ടേസ്റ്റ് വ്യത്യാസം വരും കടുക് വറുത്തു ചട്നിയിലേക് ഒഴികൂ അതാ ടേസ്റ്റ് ..😊😊 ഇന്നത്തെ വീഡിയോ പ്രസീ പറയുന്ന കേട്ടപ്പോ വിഷമം തോന്നി
@RafeenaMuthu5 сағат бұрын
nigalude vidio kannubol pazhayakaragal ormavarum 😌
@kalas675116 сағат бұрын
Family k value kodukunna kondavum brother nte kutam video l vilich paranje. 😮. Oru youtuber nteyum privacy lek ethinokan viewers varila. Oke vilich koovunne ningal anu. Privacy venam ,arum onnum parayan padila but cash kittanam 😂
@ajvadrahman982514 сағат бұрын
KZbinrsintea Kudumbathileakke thalayidunnavarum ഉണ്ട്. ആളുകള്‍ക്ക് എന്തൊക്കെ അറിയണം. ചൂഴ്ന്ന് ചൂഴ്ന്ന് ചോദിച്ചുകൊണ്ട് ഇരിക്കും. നെഗറ്റീവ് viewersine കേട്ടാല്‍ സമാധാനമാണ്
@reenashibu922216 сағат бұрын
ഇങ്ങനെ പല്ലേൽ ഉരച്ചാൽ അതിന്റെ പണി കഴിയുമല്ലോ 😳😳
@turbo7719Күн бұрын
Prasi super ❤❤❤❤
@sreenanda.p9a83218 сағат бұрын
പ്രസി ഞാനും ഇങ്ങനെയാണ് ദോശ ഉണ്ടാക്കുന്നത് അരിപൊടിയിൽ ഉഴുന്ന് അരച്ച് ചേർത്ത് നല്ല രുചി തന്നെയാണ്
@salinirenju37815 сағат бұрын
Varutha podi ano
@remarajkumar468220 сағат бұрын
ശരിയാണ് പ്രസി പറയുന്നത്
@user-xr4ee5rn5e17 сағат бұрын
ഇവരുടെ അമ്മ ഇപ്പൊ എവിടെയാണ് ഒന്ന് പറഞ്ഞ് തരുമോ
@Kunchoosfamily17 сағат бұрын
ഒരു പാട് വീഡിയോയിൽ പറഞ്ഞതാണ ഓപ്പറേഷൻ കഴിഞ്ഞ് റെസ്റ്റിലാണ്🙏🙏
@സയനു13 сағат бұрын
അനിയേട്ടന്റെ അമ്മ രണ്ടാമത്തെ മകന്റെ വീട്ടിൽ കണ്ണിന് ഓപറേഷൻ കഴിഞ്ഞ് റെസ്റ്റിലാണ് എത്ര തവണ പറഞ്ഞതാണ് എന്നെങ്കിലും കാണും എന്നിട്ട് ഇങ്ങനെ ഓരോ കുത്തിത്തിരിപ്പ് ചോദ്യങ്ങൾ ചോദിക്കും പിന്നെ പ്രസിടെ അമ്മകാഞ്ഞിരത്താണ് അവരുടെ വീട് അവിടെ ഉണ്ട് ഇനിയെന്തെങ്കിലും അറിയാനുണ്ടോ ചോദിക്ക് പറഞ്ഞ് തരാം
@user-xr4ee5rn5e7 сағат бұрын
@@സയനുനിനക്കു ബുദ്ധി മുട്ടയെങ്കിൽ പറയേണ്ട ആവശ്യം മില്ലായിരുന്നു പിന്നെ കുത്തിത്തിരുപ്പ് എന്ന് നിനക്ക് തോന്നിയെങ്കിൽ അത് നിന്റെ കാഴ്ച്ച പ്പാടിന്റെ കുഴപ്പം ഞാൻ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചതല്ല എല്ലാത്തിനും കുറ്റം കണ്ടുപിടിക്കുന്ന നീ യൊക്കെ എന്ത്
@SreejaPv-g6k23 сағат бұрын
🥰🥰🥰🥰🥰🥰
@keerthikeeru271518 сағат бұрын
എന്തിനാണ് ഇവരുടെ വീഡിയോക്ക് ഇത്രയും ngtve commnts ഇടുന്നത്. അവരുടെ struggle അവർക്കറിയാം. ഞാൻ ഒരു subscriber ഒന്നും അല്ല. സാധാരണ രീതിയിൽ ജീവിക്കുന്ന ഒരു കുടുംബം. ഒരു കൗതുകം ആണ് ഇവരുടെ കൂട്ടുകുടുംബം കാണുമ്പോൾ. ഇന്നത്തെ കാലത്ത് ഇതൊക്കെ rare ആണ്.
@shilpasreekumarnair18 сағат бұрын
ഒരു മിനി അമ്മച്ചി ഉണ്ട് ഇന്നലത്തെ video❤ഉൾപ്പെടെ എല്ലാ videos lum neagtive മാത്രം പിന്നെ ഒരു thressama അമ്മച്ചി ഇവരൊക്കെ negative and പ്രാകി കുലം മുടിക്കുന്നവർ ആണ് @Kunchoos family pls block this kind of creatures
@BabyPk-j5m16 сағат бұрын
രണ്ടിനെയും block ചെയ്യൂ പ്രസി
@SruthySooraj-d7b23 сағат бұрын
Ammune lulumall il kondpovunile
@adharshcr6124Күн бұрын
Hi
@nihalnajih9784Күн бұрын
ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുഞ്ഞുങ്ങൾക്ക് സ്കൂൾ ട്യൂഷൻ മദ്രസ ട്യൂഷൻ എന്നിവ എടുത്തുകൊടുക്കുന്നു
@nihalnajih9784Күн бұрын
ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@prasannaunnikrishnan363423 сағат бұрын
❤❤❤😂
@alwanajamal634720 сағат бұрын
മക്കളുടെ ഒന്നും റിയൽ name അറിയില്ല ഒരു വിഡിയോയിൽ പറയണേ
ഞാൻ ഇവരുടെ വീഡിയോ സിനു നെഗറ്റീവ് കമന്റ് മിക്കവാറും ഇടാറുണ്ട്. പക്ഷെ ഇന്നത്തെ വീഡിയോ കണ്ട് നല്ല വിഷമം തോന്നി. കാരണം എല്ലാവർക്കും എല്ലാം വിഡിയോയിൽ കൂടി കാണിക്കാൻ പറ്റില്ല. അവർക്കു അവരുടേതായ വിഷമങ്ങളും സ്വകാര്യ തകളും ഉണ്ട്. അതിലൊന്നും തടയിടാൻ ഞാൻ ഉൾപ്പെടെ കമ്മന്റ് ഇടുന്ന ആർക്കും അവകാശം ഇല്ല.. നിർദോഷങ്ങളായ കമന്റ്സ് എല്ലാവരും ഇടും. അത് എല്ലാവരുടെയും വീഡിയോ യിൽ ഇടാറുണ്ട്. കുറച്ചൊക്കെ തമാശയായിട്ടു അവർ കളയും. പ്കഷെ. ആരുടെയും കുടുംബ അതിലോട്ടു കയ്യിടരുത്. ഇന്നത്തെ അണിയുടെയും പ്രസിയുടെയും സംസാരത്തിൽ ഞാൻ അവരോടൊപ്പം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰you are absolutely കറക്റ്റ് ❤❤🥰🥰❤❤🥰🥰❤🥰
@bindhusuresh925522 сағат бұрын
@@Minison-n9b കറക്റ്റ് നല്ല ത് ആണെങ്കിൽ അങ്ങനെ പറയണം ഇനി മോശം ആണെങ്കിൽ അതും പറയണം അതാണ് യഥാർത്ഥ മനുഷ്യൻ ചെയ്യേണ്ടത് എല്ലാത്തിനും കുറ്റം കണ്ട് പിടിക്കരുത് ഞാനും അങ്ങനെ ആണ് ആരുടെ വീഡിയോ ആയാലും നല്ലതിന് നല്ല കമന്റ് ഇടും മോശം ആണെങ്കിൽ അതും പറയും
@Minison-n9b21 сағат бұрын
നമ്മളും കുടുംബമായിട്ടു ജീവിക്കുന്നവരല്ലേ. കുടുമ്പത്തിലുള്ള എല്ലാവരുടെയും മുഖം നേരെയാക്കി ജീവിക്കാൻ പറ്റില്ല. എല്ലാവരും മനുഷ്യരാണ്. വികാരങ്ങൾ സ്വകാര്യതകൾ എല്ലാം ഉള്ളവരാണ്.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഞാനൊക്കെ ഇതേ അവസ്ഥ യിൽ കൂടി വന്നതാ. എല്ലാം അറിയണ്ടേ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോൾ 😭😭
@shilpasreekumarnair19 сағат бұрын
അതിന് ചേച്ചി എപ്പോഴും ഇവരെ കുറ്റപ്പെടുത്തിയും negative കമന്റും ഇടുന്നത് ഇന്നലത്തെ വിഡിയോയിലും കണ്ടല്ലോ 😂😂ഇന്ന് നിങ്ങൾ നന്നായി positive കമന്റ് ഇട്ടു
@Minison-n9b18 сағат бұрын
അതിനു ശില്പ ചൊറിയാൻ നിൽക്കണ്ട. ഞാൻ മാന്തി വിടും. നല്ലതിനെ നല്ലതായി കാണാൻ പഠിക്കു. അല്ലാതെ ഒരു ഫോണും തൂക്കിപ്പിടിച്ചു എന്തിനും ഏതിനും കമന്റ് ഉണ്ടാക്കാൻ നിൽക്കാതെ. ഇവരുടെ എന്നെല്ല ആരുടെ വീഡിയോ കണ്ടാലും നല്ലതിനെ നല്ലതെന്നു പറയാനുള്ള ബോധം ഉണ്ട് 😜😜😜😜😜😜😜😜😜😜വണ്ടി വിട് മോളെ 🙏🏼🙏🏼🙏🏼🙏🏼
@shilpasreekumarnair18 сағат бұрын
@ ഞാൻ വണ്ടി വിടണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം ഓക്കേ നിങ്ങൾ ഒണ്ടാകാൻ വരണ്ട നിങ്ങൾ ഇവരടെ വിഡിയോ ക്കു എപ്പോഴും നെഗറ്റീവ് ആണ് ഇടാറുള്ളത് അതിനു ഇവർ ശെരിക്കു തരാറും ഉണ്ട് so അത് മേടിച്ചിട്ട് കൈയിൽ വച്ചോ പിന്നെ മന്തിവിടാൻ വീട്ടിൽ ആൾക്കാർ ഇല്ലേ അവരെ ചെയൂ എന്നാ മാന്തൻ സ്ത്രീ ആണോ or പുരുഷൻ ആണോ എന്നറിയില്ല എന്നാലും പറയാ സ്ത്രീയെ നിങ്ങൾ വളർന്നടില്ല ഓക്കേ നിങ്ങള്ടെ സ്റ്റാൻഡിൽ ആരെങ്കിലും വന്നിട്ടുണ്ടോ വണ്ടി വിടാൻ പറയാം അമ്മച്ചി തരത്തിനു പോയി കളിക്കു neagtivoli 😂😂😂pinne നല്ലതിനെ നന്നായി തന്നെ ആണ് കാണുന്നത് but നിങ്ങൾ അതല്ല ഇവരടെ എല്ലാ videos lum നെഗറ്റീവ് comments നിങ്ങൾ ആണ് ഇടുന്നത് എന്നിട്ടു എന്തോക്ക ആണ് നിങ്ങൾ പുലമ്പുന്നത് വളരെ മ്ലേച്ഛം 😂😂😂
@greeshmac997719 сағат бұрын
നിങ്ങൾ എത്രഒക്കെ പറയുമ്പോൾ അനിയുടെ അമ്മ എവിടെ? നിങ്ങൾ പറയുന്നത് മുഴുവനും ശരി അല്ല. നിങ്ങൾ നിങ്ങളുടെ മൈൻഡ്പോലെ സംസാരികുന്നു. അമ്മയെ നോക്കണം. പക്ഷെ ഭർത്താവിന്റെ അമ്മ എവിടെ?
@sree.m8219 сағат бұрын
അമ്മ രണ്ടാമത്തെ മകൻ്റെ വീട്ടിലാണെന്നു പറഞ്ഞിട്ടുണ്ട്