നിങ്ങളെ പരിഗണിക്കാത്തവരോട് ചെയ്യേണ്ടത്~കല്ല്യാണത്തിന് മുമ്പ് അറിയേണ്ടത്👌Pma Gafoor New Speech

  Рет қаралды 211,101

D4 Talks by Anees

D4 Talks by Anees

Күн бұрын

Пікірлер: 592
@justinjazzy8923
@justinjazzy8923 3 жыл бұрын
വിഷമിച്ചു ഇരിക്കുമ്പോൾ എന്നിക് ഏറ്റവും ആശ്വാസം തരുന്ന one of the best motivational person
@shefi4983
@shefi4983 3 жыл бұрын
True
@shakunthalashakunthala5830
@shakunthalashakunthala5830 3 жыл бұрын
എനിയ്ക്ക് അദ്ദേഹത്തിന്റെ നമ്പർ ഒന്ന് tharo
@ayishaayishu8021
@ayishaayishu8021 3 жыл бұрын
Aa
@ayshamehwinaysha4363
@ayshamehwinaysha4363 3 жыл бұрын
ppuuuuul
@shamilyshalu8486
@shamilyshalu8486 3 жыл бұрын
@@shakunthalashakunthala5830 enikkum thero plz
@jamsheeakujamsheeaku4115
@jamsheeakujamsheeaku4115 4 жыл бұрын
വിവാഹം ആണ് ജീവിത്തിലെ വലിയ കാര്യം എന്ന് വിചാരിക്കുന്നവർ ഈ വീഡിയോ കാണണം ഒരു നന്ദി യുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു thankiyou. Sar
@ahusha1225
@ahusha1225 3 жыл бұрын
vayigippoyi😔
@jyothi2022
@jyothi2022 3 жыл бұрын
അങ്ങയുടെ കോവിഡ് ഭേദമായി എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്.
@kausalyakuttappan2655
@kausalyakuttappan2655 3 жыл бұрын
എനിക്കും സന്തോഷം ഇന്ഷാ അല്ലാഹ് 🤲🤲
@subashbose7216
@subashbose7216 4 жыл бұрын
നിങ്ങളൊരു വല്യ മനുഷ്യനാണ് നേരിൽ കാണാൻ ആഗ്രഹമുണ്ട്.. 🙏
@manijamma1193
@manijamma1193 3 жыл бұрын
എനിക്കും.
@_princessofheaven_251
@_princessofheaven_251 3 жыл бұрын
Enikkum
@adamsavadh2430
@adamsavadh2430 3 жыл бұрын
എനിക്കും നേരിൽ കാണാൻ ആഗ്രഹമുണ്ട്
@SAYYIDMUHAMMADMISBAH
@SAYYIDMUHAMMADMISBAH 3 жыл бұрын
Enikkum
@qatarnewmallusqatarnewmall8046
@qatarnewmallusqatarnewmall8046 3 жыл бұрын
എന്നാ പിന്നെ എനിക്കും 😍
@ഇജാസ്കണ്ണൂർ
@ഇജാസ്കണ്ണൂർ 4 жыл бұрын
മികച്ച ഒരു മോട്ടിവേഷൻ കൂടിയാണ് താങ്കളുടെ വാക്കുകളിൽ 👍👍
@subashbose7216
@subashbose7216 4 жыл бұрын
Bangalore Days എന്ന ആ സിനിമയിലെ താങ്കളുടെ നിരീക്ഷണം വളരെ സ്വാഗതർഹമാണ്..👍👍
@j1tech499
@j1tech499 4 жыл бұрын
നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ജീവിതത്തിൽ കിട്ടാതെ പോയ പലതും ഓർത്ത് സങ്കടപ്പെടാർ ഉണ്ട് ഒരുപാട് അറിവുകൾ കിട്ടാറുണ്ട് ഇതിൽനിന്ന്
@DARKSIDE_FF104
@DARKSIDE_FF104 3 жыл бұрын
Correct
@bijunarayanankurup1440
@bijunarayanankurup1440 3 жыл бұрын
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയാൽ എന്തു ചെയ്യും.. ഒറ്റപ്പെടൽ ഒരുതരം മരണം തന്നെയാണ്..
@haleema3416
@haleema3416 3 жыл бұрын
Nammal nammalk vendi jeevikkanam
@lovigsoul7336
@lovigsoul7336 3 жыл бұрын
Shariyann
@rinsha9482
@rinsha9482 3 жыл бұрын
Mr. Been
@aamisvibes3441
@aamisvibes3441 3 жыл бұрын
Sathyam
@daffodilsviolet6067
@daffodilsviolet6067 3 жыл бұрын
correct
@zareenamb1366
@zareenamb1366 4 жыл бұрын
നല്ല വാക്കുകൾ .. സത്യം പഠിത്തം ഒരു ജോബ് ഇതൊക്കെ പ്രധാനം. പഠിക്കാൻ പറ്റാത്ത വിഷമം ഇപ്പൊ ഞാൻ അനുഭവിക്കുന്നു.. എല്ലാ പെണ്കുട്ടികളോടും പറയാനുള്ളത് ഇത്ര മാത്രം പഠിക്കുക ജോബ് നേടുക
@DARKSIDE_FF104
@DARKSIDE_FF104 3 жыл бұрын
Correct 😪
@raheemamattummal5420
@raheemamattummal5420 3 жыл бұрын
Sathyam. Nammalellam vyki arinja sathyam varum thalamurakkenkilum paranj koduth valarthuka
@fahmidajisarfahmidajisar1602
@fahmidajisarfahmidajisar1602 3 жыл бұрын
Same situation.....
@voiceofislam9576
@voiceofislam9576 3 жыл бұрын
In shaha allah
@misbahstudio437
@misbahstudio437 3 жыл бұрын
Good. Try to achieve good profession
@shibimuhamed8948
@shibimuhamed8948 3 жыл бұрын
വളരെ നല്ല വീഡിയോ.. താങ്കൾ പറഞ്ഞത് വളരെ യധികം ശരിയാണ്. എത്രയോ ഉദാഹരണങ്ങൾ നമ്മുടെ ഇടയിൽ കാണുവാൻ സാധിക്കുന്നുണ്ട്. സ്വയം പര്യാപതത നേടുവാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും എന്നാൽ സാഹചര്യം ആണ് അവരുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും മാറ്റിമറിക്കുന്നത്. ആ സാഹചര്യത്തെ അവസാനം താങ്കൾ പറഞ്ഞതു പോലെ നീയൊരു ജോലിക്കാരി ആയികണ്ടിട്ട് മരിച്ചാൽ മതി എന്ന് പറയുകയാണെങ്കിൽ എത്രയോ പേരുടെ ജീവിതങ്ങൾ നന്നാകുമായിരുന്നു 👌👌👌
@ma8gamer570
@ma8gamer570 4 жыл бұрын
സത്യം ആണ് sir. ഒരു തരം ഒഴുകാണ് ജീവിതം
@afiafeela6115
@afiafeela6115 3 жыл бұрын
എന്തോ വലിയൊരു സന്തോഷം ഈ വാക്കുകൾ kettappol.... എന്റെ കുടുംബം എന്നെ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ പഠിപ്പിച്ചു.... ഇപ്പൊ വലിയൊരു താല്പര്യം ഉമ്മക്കും ഉപ്പക്കും ഇല്ലാത്ത ഒരുസാഹചര്യത്തിൽ എന്റെ പ്രിയപ്പെട്ടവൻ എന്നെ ജോലിക്ക് പോകാൻ പ്രോത്സാഹിപ്പിച്ചു..... ഇന്ന് പ്രവാസിയായ ഒരു ഭർത്താവിന്റെ ഭാര്യ അനുഭവിക്കുന്ന എല്ലാ ഒറ്റപ്പെടലിലും എനിക്കെന്റെ ജോലിയാണ് ഒരാശ്വാസം... അൽഹംദുലില്ലാഹ്
@mayamadhu5106
@mayamadhu5106 3 жыл бұрын
നിങ്ങൾ പറയുന്നത് വളരെ ശരിയാണ് ഇതുപോലെ യഥാത്യങ്ങളെ മനസിലാക്കിയ ഒരാളെ ഞാനദ്യായിട്ട് കാണുവാണ് U r great
@raheemamattummal5420
@raheemamattummal5420 3 жыл бұрын
Athoru purushan aayathil paranjariyikkanavatha sandhosham
@fidddd_
@fidddd_ 4 жыл бұрын
വളരെ കറക്ട ആണ് സർ പറഞ്ഞത് എന്റെ ഒകെ ജീവിതത്തിന്റെ അനുഭവ ആണ് ഇത് അന്ന് കോഴ്സ് complete അകിയതുകൊണ്ട അഫ്റ്റർ മർജ് എനിക് ലൈഫ് ഫിനാൻഷ്യൽ പ്രോബ്ലെം വന്നപ്പോൾ ജോബ് പോകാൻപറ്റി എന്റെ മോനെ അന്തസായി പഠിപ്പിക്കാനും നമ്മള ജീവിത. സന്തോഷത്തോടെ കൊണ്ടു പോകാൻ പറ്റി അൽഹംദുലില്ലാഹ്
@ansiasharaf9857
@ansiasharaf9857 3 жыл бұрын
ഞാൻ ഡിഗ്രി പൂർത്തിയാക്കിയ ഒരു വ്യക്തിയാണ്.... ഇപ്പോൾ ഒരു വർഷം കഴിഞ്ഞു ഡിഗ്രി കഴിഞ്ഞിട്ട്... പക്ഷെ... അതിന് ശേഷം എനിക്ക് പിജി എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു...... എന്നാൽ എന്റെ വീട്ടുകാർ വീട്ടിൽ നിന്ന് പഠിച്ചാൽ ഉറപ്പായും കല്യാണം ആലോചിക്കും... പത്താം ക്ലാസ് മുതൽ എനിക്ക് വിവാഹലോചന വന്നിരുന്നു... ഒരുപാട് കരഞ്ഞും വേണ്ടന്നും പറഞ്ഞുമാണ് ഇത്രയും വരെ ഞാൻ പഠിച്ചത്... ഓരോ ആലോചനകളും വേണ്ടാന്ന് പറയുമ്പോൾ വീട്ടുകാരുടെ ഓരോ വാക്കുകൾ എന്നെ വല്ലാതെ കുത്തിനോവിപ്പിച്ചിട്ടുണ്ട്... പഠിക്കണമെന്നുള്ള ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു... വീട്ടിൽ നിന്നാൽ അതിനുള്ള അവസരവും നഷ്ടമാകും.. അങ്ങനെ campus interivew വഴി എനിക്ക് എറണാകുളത് ജോലി കിട്ടി... കൊറോണ പ്രശ്നങ്ങൾ കൊണ്ട് എനിക്ക് വീട്ടിൽ വരണ്ട വന്നു... അങ്ങനെ വീട്ടുകാരുടെ വാക്കുകൾകൊണ്ടും.... ഇത്രയും പ്രായമായി.. ഇതുവരെ നിന്റെ ഇഷ്ടത്തിന് ഞങ്ങൾ നിന്നെ വിട്ടു എന്നുമുള്ള വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു... ഒരിക്കൽ പോലും എന്റെ വീട്ടുകാർ ചോദിച്ചിട്ടില്ല നിനക്ക് ആരകണമെന്ന്... മറിച് അവർ എന്നോട് പറഞ്ഞത്... നീയൊരു പെണ്ണാണ് ഭർത്താവിന്റെ ഇഷ്ടത്തിന് അവൻ പറയുന്നത് കേട്ടു ജീവിക്കണ്ടവളാണെന്ന്... ഇനിയിപ്പോൾ അവരുടെ ആഗ്രഹം അങ്ങാനാണെങ്കിൽ നടക്കട്ടെ എന്ന് ഞാനും വിചാരിക്കുന്നു... സാർ പറഞ്ഞ ആ പെൺകുട്ടിക്ക് വീട്ടുകാർ സപ്പോർട്ട് ആയിരുന്നു... എന്നെ പോലെ ഞാൻ മാത്രമല്ല.. പല പെൺകുട്ടികളും ഇത്തരം അവസ്ഥ അനുഭവിക്കുന്നവരാണ്.... സ്വന്തം മാതാപിതാക്കൾ പിന്തുണയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി പെണ്മക്കളെ കെട്ടിച്ചു വിട്ടു ബാധ്യത തീർക്കുകയാണ്.... ഇന്ന് അത്തരം ഒരു അവസ്ഥയിൽ ഞാനും എത്തി നിൽക്കുന്നു.... ഒരിക്കലും പ്രതീക്ഷിക്കത നിമിഷത്തിൽ മറ്റുള്ളവർക്ക് വേണ്ടിയുള്ള ഒരു ജീവിതം.... എനിക്ക് ആരോടും എന്റെ സങ്കടം പറയാൻ കഴിയാത്ത കൊണ്ട് എന്നെ മനസ്സിലാക്കുന്ന ചിലരെങ്കിലും എനിക്ക് ഒരു ആശ്വാസ വാക്കുകൾ പറയാൻ ഇതിൽ ഉണ്ടാകും എന്നുള്ള ഒരു വിശ്വാസം കൊണ്ടാണ് ഇത്‌ ഞാൻ ഇവിടെ പറഞ്ഞത്.... ഒരിക്കലും ആർക്കും അങ്ങനൊരു അവസ്ഥ ഉണ്ടാകാതെ ഇരിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു... 🙏
@nikhilas.u9168
@nikhilas.u9168 3 жыл бұрын
Njnum degree pass aythanu pg kitti but veetil parju pokndnnu. Frnds pokunnath knubo vallatha vishamam thonnarund. Ipo veetil ninnu padikkunnu. Oru joli vaganam ennanu agraham
@hameediyapardhas7793
@hameediyapardhas7793 3 жыл бұрын
Excellent 👍👍. സമൂഹത്തിന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല മെസ്സേജ്.
@riyasasmi182
@riyasasmi182 3 жыл бұрын
മനസ്സ് വേദനിപ്പിക്കുന്ന ആളുകൾ onn നന്നായാൽ മതി.....ആർക്കോ വേണ്ടി നമ്മൾ എന്തിന് ഒതുങ്ങി കൂടണം
@nafeesaalsadaf2920
@nafeesaalsadaf2920 3 жыл бұрын
Angine oru kaaryam undavan sadhyatha valare kuravan sahodhari.mattullavarude karyangalil abhiprayam paranjillenkil oru sugham kittatha chilarund.ath nammal nokiyit karyamilla...
@s2vlogshaaa964
@s2vlogshaaa964 3 жыл бұрын
Nte life lu first time aanu njn oru video kku comment cheyyunnathu.cheyyathirikkan kayinjillaaa ningalude vakkukalu kelkkumpo enne ithrayere manassilakkiya mattoralee lokathil illennu thanne parayam.your such a great person and your a best friend forever me. Ellarum especially nte husband ingane chinthichirunnenkil ennu aagrahich povunnu.thank uuu s o muchhh
@__-qn4xf
@__-qn4xf 3 жыл бұрын
masha allah 😍 padachon orupaad kaalam anugrahikkatte nalla aarogyam kodukkatte. ayuss kodukkatte ameen 🤲 good speech. super kure energy kittunnund. samadhanam kittunnund 🤗
@nithyajickson6414
@nithyajickson6414 3 жыл бұрын
വളരെ സത്യമാണ് sir പറഞ്ഞതെല്ലാം..👍പറയാൻ വാക്കുകളില്ല
@v.reeyas7584
@v.reeyas7584 3 жыл бұрын
എനിക്കറിയില്ല എനിക്ക് വിഷമം വരുമ്പോൾ ഞാൻ ആദ്യം കാണുന്നത് താങ്കളുടെ വീഡിയോ ആണ്. എന്റെ വിഷമം അതു എന്തു തന്നെ ആയാലും.. അതിനുള്ള മരുന്ന് താങ്കളുടെ വാക്കുകൾ ആണ്... 🙏🙏🙏
@shahabasvlog8990
@shahabasvlog8990 3 жыл бұрын
Crectaan
@ranashamila2083
@ranashamila2083 3 жыл бұрын
Ath sheriya
@ahusha1225
@ahusha1225 3 жыл бұрын
വളരെ അർത്ഥവത്തായ കാര്യമാണ് .എനിക്ക്നിങ്ങളുടെ വാക്കുകൾ കേൾക്കുബോൾ ഒരുപാട് ആശ്വാസം തരുന്നു.
@jamahijamshi1473
@jamahijamshi1473 3 жыл бұрын
before 5 yearsinu eee motivation kittuvayirunel Insha alah .eniyullavrkengilum ee vaakukal ubhagaara pedette😍masha alah
@rasiyaanwar5507
@rasiyaanwar5507 3 жыл бұрын
ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് വിവാഹത്തിനല്ല വിദ്യാഭ്യാസത്തിനാണ് അതാണ് പലരും മറക്കുന്നത്. അതിന്റെ പേരിലാണ് കുടുംബത്തിൽ പല പ്രശ്നങ്ങളും നടക്കുന്നത്
@reemasaleem8987
@reemasaleem8987 3 жыл бұрын
18 vayassil Kalyaanm kazinjittum njaan padichu 6 varshatholam. Ippol oru govt job kittanulla prayaanam thudarunnu. Sarvasakthan athu vykikkumnath valla nalla joli kittunnathu vareyulla ente kshama pareeshikkan aanenna viswasatthil njaan ipolum 36 vayassilum sramam thudarunmu. Thavakkalthu alallah
@suhailaponnadan1744
@suhailaponnadan1744 4 жыл бұрын
Absolutely true sir , now iam facing this problem, depression
@irfanairfu4628
@irfanairfu4628 3 жыл бұрын
Ningalude vaakkukal jeevithathil oru muthalkoottaanu.. samsarikkanoru baagyam labhichirunnenkil jeevikkanoru unarvu kittumennu urappund.. padacha rabb anugrahikkatte..
@dibisunil3798
@dibisunil3798 4 жыл бұрын
സുഖമായിരിക്കുന്നു സർ.... അങ്ങയുടെ വിശേഷം അറിഞ്ഞതിൽ സന്തോഷം 🙏🌹... അങ്ങയുടെ വിലയേറിയ വാക്കുകൾക്കായി കാത്തിരിക്കുന്നു 🙏🙏🌹പടച്ചവൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹
@ഓലത്തുച്ച്ഓലത്തുച്ച്
@ഓലത്തുച്ച്ഓലത്തുച്ച് 3 жыл бұрын
Aameen
@ഓലത്തുച്ച്ഓലത്തുച്ച്
@ഓലത്തുച്ച്ഓലത്തുച്ച് 3 жыл бұрын
സാർ നിങ്ങളുടെ വാക്കുകൾ എൻ്റെ വീട്ടുകാരും ഭർത്താവും കേട്ടിരുന്നെങ്കിൽ?😥
@sanusabu5869
@sanusabu5869 3 жыл бұрын
U r correct
@marjujubinmarjujubin1902
@marjujubinmarjujubin1902 3 жыл бұрын
Crt
@kathu5645
@kathu5645 3 жыл бұрын
Sathyum... Njan jolly ellathathukond vishamam anubhavikkunna oralanu
@ismayilnamath5761
@ismayilnamath5761 3 жыл бұрын
Ee vedio download akeeet..avark share cheyth kodkku
@rizwanabinthnazeer7554
@rizwanabinthnazeer7554 3 жыл бұрын
😶😥
@harshajobin2771
@harshajobin2771 3 жыл бұрын
Sherikum Eniku Vendi Cheythapole Great Sir
@bincymathew6803
@bincymathew6803 3 жыл бұрын
Sir very powerful motivation. Ella pen kuttikalum ithu kandirikkanam sathyam kannu niranju poi. Kalliyanamalla jeevithathile important kariyam 😍😍
@subashbose7216
@subashbose7216 4 жыл бұрын
ഹലോ PMA gafoor sir താങ്കൾക്ക് സൗഖ്യമല്ലേ🙋‍♂️
@nfworld.jusnat3227
@nfworld.jusnat3227 3 жыл бұрын
Thank u sir ee oru vedio ittathin
@arshadaboobackermuhammed5741
@arshadaboobackermuhammed5741 4 жыл бұрын
നമ്മളെ പരിഗണിതവർ നമ്മളെ ഒരുനാൾ തിരിച്ചറിയും ആ നാൾ വരെ നമ്മൾ അവരുടെ കൂടെ ഉണ്ടവില്ല, നമ്മൾ പറയുന്നതിന് നമ്മൾ ഉത്തരവാദിയാണ് പക്ഷെ അവർ എങ്ങനെ എടുക്കുന്നത് എന്നതിന് നമ്മൾ ഉത്തരവാദിയല്ല ☺️
@rzythyl2442
@rzythyl2442 4 жыл бұрын
Alhamdhulillah. ...njn after marriage degree complete cheydhu. .3 years padichu after marriage. ...one of great support er is my mother in law. .dgree paass aaayiii. ...extra accounting course um cheydhu. ...pnne kuttikalaayi nirthi.....ipo 3 kuttikalund. ...oru pradhisandhi gattethilaanulledh. ...PG cheyyaan vjaarilkunnu. ...aatmaarthamaayii aagrahavum hardworkum undengil pattum in sha allah. ..great words sir
@muhsina3219
@muhsina3219 4 жыл бұрын
അധികം ഒന്നിനും കമൻറ് ചെയ്യാറില്ല ഞാൻ ഈ വാക്കുകൾ ജീവിതത്തിനോട് ചേർത്തു വയ്ക്കുമ്പോൾസത്യമാണെന്ന് ആയിരം തവണപറഞ്ഞാലും മതിയാവുകയില്ല എനിക്ക്
@achuachuz4190
@achuachuz4190 4 жыл бұрын
കറക്റ്റ്
@sahlasalam255
@sahlasalam255 4 жыл бұрын
👍👍Penkuttikalum manushyaran avrakkum swapnagalund enn manassilakkiyal jeevitham munnott sughamamayi pokavunnatheyullu.Allengi kurach kazhinja chilappo arkkanum vendi okkanikkunna pole jeevikkendi varum.....
@muhazinamanaf7311
@muhazinamanaf7311 3 жыл бұрын
great message sir 🙏💐💐
@remeshvijayan9486
@remeshvijayan9486 3 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലും എല്ലാ വിഭാഗം ജനങ്ങളോടും ആയി എനിക്ക് ഒന്നേ പറയാനുള്ളൂ. വൈവാഹിക ജീവിതമാകുന്ന കടൽ യാത്രയിൽ ഉണ്ടായേക്കാവുന്ന ചുഴികൾ, അടിയൊഴുക്കുകൾ എന്നിവയെക്കുറിച്ച് വിവാഹിതരാകാൻ പോകുന്നവർക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കാൻ അവസരം ഉണ്ടാകണം.
@mrsfareed2233
@mrsfareed2233 4 жыл бұрын
Alhamdulillah sugam ♥️ Nthoo enne kurich paranjath pole..... Great words sir ❤️
@sheejakalam752
@sheejakalam752 3 жыл бұрын
അൽഹംദുലില്ലാഹ് . എല്ലാം ഷിഫാആയല്ലൊ അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്
@mayagireesh1968
@mayagireesh1968 4 жыл бұрын
ഒരു പെണ്ണിനെ സംരക്ഷിക്കാൻ പ്രാപ്തിയുണ്ടെങ്കിൽ മാത്രം വിവാഹം കഴിക്കുക, വീട്ടിൽ ഭക്ഷണം ഇല്ലെങ്കിൽ അടുത്ത വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നവരെ വിവാഹം കഴിക്കരുത്.
@DARKSIDE_FF104
@DARKSIDE_FF104 3 жыл бұрын
Correct
@DrSreedeviNV
@DrSreedeviNV 3 жыл бұрын
Yes
@MahamoodPtp
@MahamoodPtp 3 жыл бұрын
Crct
@ajithasuresh9592
@ajithasuresh9592 3 жыл бұрын
വളരെ ശെരി
@ajishapb8889
@ajishapb8889 3 жыл бұрын
Correct
@karthikasurendran7734
@karthikasurendran7734 3 жыл бұрын
അന്ന് എന്റെ സ്വപ്നത്തിന് ഇത്ര തീവ്രത ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് my first priority is my dream as a good nurse 💕
@fathimashabna8093
@fathimashabna8093 3 жыл бұрын
Sir your words are an inspiration for me thank you
@amalkrishnapp6928
@amalkrishnapp6928 3 жыл бұрын
One of the best motivational speech❤❤
@nishithadas7119
@nishithadas7119 3 жыл бұрын
സർ നിങ്ങളുടെ video വല്ലാത്ത ഒരു inspiration aanu.,
@minnack4401
@minnack4401 3 жыл бұрын
Amazing speech
@nidhafathima7703
@nidhafathima7703 4 жыл бұрын
Orupaad swapnamundayirunnu kalliyannam kazinjathode oru jeevanud enne ullu onninum oru swanthathriyam illa oru abiprayam prayan polum😔
@Girltalk-u8u
@Girltalk-u8u 3 жыл бұрын
Sangada pedenda ithaa.. Okke sheriyaavum... Allahuvinod dua cheyyaam.. Athalle njammalk kayyollu
@naznaz8363
@naznaz8363 3 жыл бұрын
😒
@a4tech838
@a4tech838 3 жыл бұрын
Enikkum angane thanne
@sahlaziya6962
@sahlaziya6962 3 жыл бұрын
Ellaavarudeyum avastha ith thanneyaan..... Kalyanam kazhij padikkanam enn parajaal ath entho valya thettaan
@rahimrazz8420
@rahimrazz8420 3 жыл бұрын
Thanks sir
@progang6032
@progang6032 3 жыл бұрын
Good message
@mindspark1860
@mindspark1860 4 жыл бұрын
Great thought sir, I've a hiding dream like this. That's my ambition. I know I can't do now but I hope whenever in my life must be fulfill that dream.
@cjgamingzone2121
@cjgamingzone2121 4 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ
@safinasudheer8717
@safinasudheer8717 3 жыл бұрын
ninghaludae nirikshanam valarae sheriyane. entae avasthayane thankal ennu paranjath.
@thasneemthachu9177
@thasneemthachu9177 4 жыл бұрын
വളരെ കറക്ടാണ് സർ ഞാൻ അതിന് ഒരു ഉദാഹരണമാണ്
@naufalvp8283
@naufalvp8283 3 жыл бұрын
ഞാനും
@naseemashamsudheen5853
@naseemashamsudheen5853 3 жыл бұрын
ഞാനും
@ninuaishu438
@ninuaishu438 3 жыл бұрын
Njanum
@nilazworld1384
@nilazworld1384 3 жыл бұрын
Njnaummm .oruupad prathishakall indaiii eppoo ellam pooiii.vatta 0000
@ismayilismayil1575
@ismayilismayil1575 3 жыл бұрын
ഞാനും
@farsanacp52
@farsanacp52 3 жыл бұрын
Thank you..💚💚💚💚
@aidhin2868
@aidhin2868 3 жыл бұрын
എന്റെ ലക്ഷ്യം ഒരു ജോലിയാ.... വെല്യ പ്രതീക്ഷയോടെ രക്ഷിതാക്കൾ കല്യാണംകഴിപ്പിച്ചയക്കും ആ സമയത്ത് പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചിട്ടെങ്കിൽ അതെല്ലേ നല്ല കാര്യം.. എന്തിനാ വെറുതെ...😪😪😪😪😪 ഞാനൊക്കെ എന്റെ ജീവിതം എപ്പോൾ തിരിച്ചുപിടിക്കും പടച്ചോനെ 😭😭😭😭
@MonuMonu-fy6qs
@MonuMonu-fy6qs 3 жыл бұрын
Oru vidham penkuttikal eallaam igane aanne
@shamlarichu7799
@shamlarichu7799 3 жыл бұрын
Kittum.try cheyyuuu.
@muhammadanas3339
@muhammadanas3339 3 жыл бұрын
എന്താ പറ്റിയെ? 🤔
@sumayyanp2829
@sumayyanp2829 3 жыл бұрын
അൽഹംദുലില്ലാഹ്. സുഖം
@mohd___aslah2622
@mohd___aslah2622 4 жыл бұрын
സത്യം അതാണ് ജീവിതം sir
@hasnabasheer6360
@hasnabasheer6360 3 жыл бұрын
Padikkan povunnathi nte perill njn oru paad pazi kettitund but enne support cheyan annu orallu polum nndayilla athonnd njn innu oru vidinte adukkallayilla ippo vtkar Happy😊
@raihanathsainudheen2933
@raihanathsainudheen2933 4 жыл бұрын
സാർ പറഞ്ഞത് ശരിയാണ് ജീവിതം ഒരു ഒഴുക്കാണ്
@RejuKnml
@RejuKnml 3 жыл бұрын
Thank you sir,,, you are a great great man..
@aswathybharathan5240
@aswathybharathan5240 4 жыл бұрын
Sathyam. Educationl enik thetti poyi aa vila enthaan enn ipo orupad manasil avunu
@sanahannacreations720
@sanahannacreations720 3 жыл бұрын
Masha Allah good speach, 👍👍
@Banusworld
@Banusworld 3 жыл бұрын
Ente kalyanam kayingu 3year aayi njan aarkkoke vendi jeevikkan enik orupad swapnagal und but njan sremikkunnund pashe enik sapport tharan aarulla ottapeduthan orupaad perund
@hafsalmannooparambil8987
@hafsalmannooparambil8987 3 жыл бұрын
കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ ഒരുപാട് വാഗ്ദാനങ്ങളാണ്. നീ പഠിക്കണ്ട ആവശ്യം ഉണ്ടോ . ജോലി എന്തിനാ.നിന്റെ എല്ലാകാര്യവും നോക്കിക്കോളാം.എന്നൊക്കെ പറഞ്ഞാലും after മാര്യേജ് അവർക്ക് നമ്മളോട് ഒരു പുച്ഛം ആയിരിക്കും. എന്റെ ഔദാര്യത്തിൽ കഴിയുന്നവൾ എന്ന തോന്നലാ
@nayanarani5502
@nayanarani5502 3 жыл бұрын
Bayya nice voice ⚘⚘⚘⚘⚘
@bestworld3519
@bestworld3519 3 жыл бұрын
ജീവിച്ചു എന്നതിൽ അർത്ഥമില്ല എന്ന അവസ്ഥ വന്ന് ചേരാറുണ്ട്
@sanusabu5869
@sanusabu5869 3 жыл бұрын
ആരൊക്കെയോ ചേർന്ന് തെറ്റിച്ച എന്റെ സ്വപ്‌നങ്ങൾ ഇന്നും ശെരിയാക്കാനാവാത്ത ഞാൻ. ശെരിയാണ് sir പറഞ്ഞത് നമ്മുടെ സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുമ്പോൾ എല്ലാം ഉണ്ടെങ്കിലും മനസ്സിന്റെ കോണിൽ അതൊരു നീറ്റലായി തന്നെ കൂടെ ഉണ്ടാവും
@orionlover7104
@orionlover7104 3 жыл бұрын
Thank u soooooooo much.Really needful.
@adithyaajith1981
@adithyaajith1981 3 жыл бұрын
Kind full person😊👍
@ashmizas
@ashmizas 3 жыл бұрын
വളരെ ശരിയാണ്.
@shamna-fawaz9797
@shamna-fawaz9797 3 жыл бұрын
Sathyam an
@sanathumbi5483
@sanathumbi5483 3 жыл бұрын
Sugam
@thahiraanvarsadath2493
@thahiraanvarsadath2493 3 жыл бұрын
Sathyam enikk pattiyath ith thannenu... Ippo ivarkk manasilayutt karyamillallo.... Kaalam kadann poyille... Ippolum parayanath veetil irunn padikkana... Ippo anganethanne... Akem cheyyunnu... Vishadam mathralla padikkan irikkumbol vallatha sangadam.... Ettavum prashnam ente kalyanam kazhinja awasaram... Ivarkk padikken venam ivide nikkem venam pengalum kuttiyolum varumbo biriyani ubdakem venam... Ivark deshyam varumbol nammalod athokke theerkkem venam.... Angane okke akumbol kuracgengilum aswasam barthavakanam... Athumilla... Sir nte videos kanunnavarumanu... Sirnte videosil parayunna karma und... Its correct ippo prayam kazhinj padikkan poyittum okke marann pokenu... Karanam past reflections aanu... Jeevichittilla njan... I only trust Allah the almighty.... He is only the listner....i let it to him... He only gives me the solutions.... Ya allah bless me and Gafoor Sir... For this true and kind video
@muhammadaslam4985
@muhammadaslam4985 3 жыл бұрын
Pengalum kuttiyolum biriyaniya thinnu payam kanji kodutha madi husbandina paranju manassilakuka padicha ellarkkum onnum job illa iyalkk viewers kittan enthangilum parayunnata don’t be sad allah with you
@shamnaa4897
@shamnaa4897 3 жыл бұрын
I proud of you sir... 👍❤️Ee vaakkukal kettapol kannu ariyathe niranjupoyi 😢
@anjanavijayan5161
@anjanavijayan5161 3 жыл бұрын
Crect chechi😔
@thariquhassan5528
@thariquhassan5528 4 жыл бұрын
എല്ലാവർക്കും ചിന്ദിക്കാനുള്ള ശേഷി ഉണ്ടാകണം
@safnaplmsafnaplm9387
@safnaplmsafnaplm9387 3 жыл бұрын
എത്ര മഹത്തരം ഈ വാക്കുകൾ...
@gayusanisani8092
@gayusanisani8092 4 жыл бұрын
100% Correct aanu
@mubeenrahman5651
@mubeenrahman5651 3 жыл бұрын
Very good words God bless you
@farasham1365
@farasham1365 3 жыл бұрын
Correct words...
@jayact6508
@jayact6508 3 жыл бұрын
Very true.
@leninmb767
@leninmb767 3 жыл бұрын
സത്യം സർ
@arshida9758
@arshida9758 4 жыл бұрын
100%ശെരിയാണ്
@raliyacj
@raliyacj 3 жыл бұрын
U are a great person
@mubeenam2300
@mubeenam2300 3 жыл бұрын
Heart touching motivation
@sency8954
@sency8954 3 жыл бұрын
Ithu ell a mathapithakal yum makalyum kananam qenthu nalla message ithu manasilaki aru paranjalum nalla karyiangal na uda jeevithathilum nadapakuka
@zayanzayan9695
@zayanzayan9695 3 жыл бұрын
Sirine pole chindikunavar valare kuravaayirikkum😊 super words
@draminashiftha2240
@draminashiftha2240 3 жыл бұрын
Good topic and nice presentation. 👍
@hadihamza536
@hadihamza536 4 жыл бұрын
Sir nan epol oru pad sangadathil ann anikum kudubathinnum vendi duha cheyannam
@ayishabit3705
@ayishabit3705 4 жыл бұрын
വളരെ അർത്ഥവത്തായ കാര്യങ്ങൾ എല്ലാവർക്കും ഒരു പാഠമാക്കാം
@ebrahimkhaleel6430
@ebrahimkhaleel6430 4 жыл бұрын
Vallatha.veshamathilane.yallam.rabbinte.vidiyayirikum.duayil.ulpeduthae.
@fasnapachu4675
@fasnapachu4675 3 жыл бұрын
Really inspirational 🥰🥰. Njanum student aan. Ippo PG first year padchondikkunnu. Ente orupad confusions ee video kandappo clarified aayi. Thank you so much sir.
@ashnafebin8213
@ashnafebin8213 4 жыл бұрын
സ്വപ്നങ്ങള്‍ പാതിവഴിയില്‍ പൊലിഞ്ഞു പോയ്പോയി... ജീവിതം ഇന്ന്‌ സുന്ദരമാണ്... സുന്ദരമാക്കിയവന്‍, അല്ലാഹു ഇണയായി തന്നവനും .. പക്ഷേ എവിടെയോ എന്തോ ഒരു നഷ്ടബോധം മനസ്സിനെ വല്ലാതെ അലട്ടുന്നു...
@habeeba.c4463
@habeeba.c4463 4 жыл бұрын
Me too
@jameelact4802
@jameelact4802 4 жыл бұрын
Nkkum
@beenarasheed7308
@beenarasheed7308 4 жыл бұрын
എനിക്കും
@ourdreamwithmom2314
@ourdreamwithmom2314 3 жыл бұрын
Mee too
@saheensadath8972
@saheensadath8972 3 жыл бұрын
Me too
@abidamoideen1241
@abidamoideen1241 3 жыл бұрын
It's my story. Anubhavichathan sir. Oru padanathinte peril divorce vare cheythu avarenne. A divorce oichal ente ee jeevidathil njan Happy anu.. inn enik arude mumbilum kai neetenda avasthayilla.. njan agrahicha megalayil allah enne ethichu.. Alhamdulillah..
@abuuvaisabuuvais584
@abuuvaisabuuvais584 4 жыл бұрын
الحمد لله ...ماشاء الله..بارك الله فيك
@lincykadungothel4261
@lincykadungothel4261 3 жыл бұрын
Allahu ningale anugrahikatte
@mohammedrafimelethil3363
@mohammedrafimelethil3363 4 жыл бұрын
True words💯💯
@haneefdsq5332
@haneefdsq5332 3 жыл бұрын
Ippoyaan kelkkaan saadhichath santhosham 😍😍😍😍😍😍😍
@aneeshaantony5326
@aneeshaantony5326 3 жыл бұрын
wellsaid...u r a ray of hope
@shameemot3790
@shameemot3790 3 жыл бұрын
Alhamdulillah
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 64 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,2 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 64 МЛН